ഉറപ്പായും അത്ഭുതം നടക്കുന്ന ശക്തമായ പ്രാർത്ഥന // Mario Joseph Philokalia

  Рет қаралды 493,073

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർ മനിരതമാകുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരു ക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാൻ ആകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനും ആയ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് കൈയിൽ എടുക്കണമേ (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചു കളയേണമേ. അമ്മേ എന്റെ ഈ അപേക്ഷ കേൾക്കേണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ, ആമേൻ (1സ്വർഗസ്ഥ :1നന്മ നിറഞ്ഞ, 1ത്രിത്വം )
English Version of this video link
• Dangerously Powerful ...
Thank you for subscribing and watching this channel
Contact E-mail. mariojoseph33@yahoo.com
Philokalia33@gmail.com
Contact Whatsapp
Mario Joseph
+919446752752
Gigi Mario
+919400045523.
Contact number for free medicine
Office Staff
+919497202752
Pls like and share our Fb Page. ( Philokalia Ministry )
Pls Subscribe our KZbin channel in English.
( Philokalia Official In English )

Пікірлер: 2 800
@bindhuraghavan3356
@bindhuraghavan3356 2 жыл бұрын
ഈ പ്രാർത്ഥന ചൊല്ലി 33ദിവസം ആകുന്നതിനു മുൻപ് തന്നെ എനിക്ക് ജോലി കിട്ടി...പരിശുദ്ധ മാതാവിന് നന്ദി!!!
@thampyjohnjohn912
@thampyjohnjohn912 2 жыл бұрын
Yaaaa yaaaa
@PVSJC
@PVSJC 2 жыл бұрын
Amen! Praise be to Jesus forever! 🙏😊🙏🙏🙏
@PVSJC
@PVSJC Жыл бұрын
Amen! 🙏 Yeshuve Nandi! 🙏😊🌹🙏🙏
@TheGraceofGod
@TheGraceofGod Жыл бұрын
Amen🙏🏼🙏🏼🙏🏼
@lekhabiju5107
@lekhabiju5107 28 күн бұрын
Amen🙏
@jelinjaneephar4928
@jelinjaneephar4928 3 жыл бұрын
എന്റെ സാക്ഷ്യം - 24.5.2021 മുതൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലി തുടങ്ങി. എന്റെ മാതാവ് എന്റെ ആവശ്യം നിറവേറ്റിത്തന്നു. ആമേൻ
@aparnasaketham3762
@aparnasaketham3762 3 жыл бұрын
aaaannnoo
@annmary6974
@annmary6974 3 жыл бұрын
🙏🙏
@maryaugustine7736
@maryaugustine7736 3 жыл бұрын
Amme sahayikkaname🙏🙏🙏
@MaryJoseph-ds9pk
@MaryJoseph-ds9pk Ай бұрын
ഇശോയ്ക്ക് ഒരായിരം നന്ദി എന്റെ നഷ്ടപ്പെട്ട ജോലി നമ്മൾ ചിന്തിക്കാത്ത രീതിയിൽ ദൈവം തിരിച്ചു തന്നു മാതാവിനു സ്തുതി
@riyatheresajohn3420
@riyatheresajohn3420 3 жыл бұрын
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. എന്റെ വിവാഹം കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുകയും ശ്രമിക്കുകയും ചെയ്യുകയായിരുന്നു. എന്നിട്ടും ഫലം കാണാത്തതിനാൽ ഞങ്ങൾ പല ഡോക്ടർമാരെയും കൺസൾട്ട് ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. പിന്നീട് ഈ വർഷം ഏപ്രിലിൽ ആണ് എന്റെ അച്ചാച്ചൻ എനിക്ക് കുരുക്കഴിക്കുന്ന മാതാവിന്റെ ഈ പ്രാർത്ഥന തരുന്നത്. ഞാനും എന്റെ ജീവിത പങ്കാളിയും കൂടി ഈ പ്രാർത്ഥന വിശ്വാസത്തോടെ 33 പ്രാവശ്യം 33 ദിവസം ചൊല്ലി. ഈ പ്രാർത്ഥന 33 ദിവസം തീരുന്നതിന് രണ്ടു ദിവസം മുൻപാണ് ഞാൻ അറിയുന്നത് ഞാൻ പ്രഗ്നന്റ് ആണെന്ന്. പരിശുദ്ധ അമ്മയുടെ ശക്തിയേറിയ മധ്യസ്ഥതയാൽ ഞങ്ങളുടെ ജീവിതത്തിലെ ഈ കുരുക്ക് ദൈവം അഴിച്ചു തന്നതിന് ഒരായിരം നന്ദി. യേശുവേ നന്ദി യേശുവേ സ്തുതി. 🙏🙏
@anurathmaanu9184
@anurathmaanu9184 3 жыл бұрын
Amen
@santra9117
@santra9117 3 жыл бұрын
Njangalum oru kunjinu vendi kathirukukayanu .njagalk vendi koodi prarthikane
@jithinjozf6829
@jithinjozf6829 3 жыл бұрын
യേശുവേ നന്ദി
@syaminideepu1450
@syaminideepu1450 3 жыл бұрын
Daivame njangalkkum oru kunjine nalki anugrahikkaname🙏🙏🙏
@Aswani.S.Nandhanan
@Aswani.S.Nandhanan 2 жыл бұрын
So happy for you.
@janetsabu8060
@janetsabu8060 3 жыл бұрын
എൻ്റെ പേരിൽ വരുന്ന അപവാദങ്ങൾ എല്ലാം അമ്മ മാറ്റിത്തരണമേ അമ്മേ അനുഗ്രഹിക്കണമേ
@deepthi2796
@deepthi2796 3 жыл бұрын
ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു നമ്മൾക്ക് എഥിര് നിൽക്കും. Ee vachanam 1000 times ezhuthiyal mathy. Allenkil 33 times 33 days ezhuthiyal urappayittum u will see changes
@symonmt6280
@symonmt6280 3 жыл бұрын
ഈ പ്രാർത്ഥന ചൊല്ലി 33 ദിവസം ചൊല്ലി തികയുന്നതിന് മുൻപേ മാതാവ് എൻ്റെ ഉദ്ദിഷ്ട കാര്യം നടത്തിത്തന്നു്
@adhunadhoosvibe8725
@adhunadhoosvibe8725 3 жыл бұрын
മറ്റ് മത കാർക്ക് ചൊല്ലാൻ പറ്റുമോ
@dhanyaraji6907
@dhanyaraji6907 3 жыл бұрын
ഞാനും ക്രിസ്ത്യാനിയല്ല. But ഞാൻ ചൊല്ലുന്നുണ്ട്. ആർക്കും ചൊല്ലിക്കൂടെ?
@philominajoy2816
@philominajoy2816 2 жыл бұрын
എൻറ പേര് ഫിലോമിന ജോയ് ഞാൻ ഈ പ്രാർത്ഥന 7 നിയോഗങ്ങൾ വച്ച് 10 മാസം മുൻപ് ചൊല്ലി, 5നിയോഗങ്ങൾ ചൊല്ലി തീരും മുൻപ് സാധിച്ചു കിട്ടി, 6 മത്തേത് ചൊല്ലി തീർന്ന കൃത്യം 1മാസം തികഞ്ഞ ദിവസം സാധിച്ചു കിട്ടി, 7മത്തേത് കിട്ടിയില്ല,അത് 14 വർഷം മുൻപ് സുബോധം നഷ്ടപ്പെട്ട അവസ്ഥ യിൽ നാടുവിട്ടു പോയ എൻറ സഹോദരൻ തിരികെ വരാനുളള നിയോഗമായിരുന്നു, വീണ്ടും കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന അവനുവേണ്ടി ചൊല്ലി,ഡിസംബർ 21 ന് തീർന്നു ഇന്നലെ രാവിലെ അവനെ ഞങ്ങൾക്ക് അൽഭുതകരമായി മാതാവ് എത്തിച്ചു തന്നു, അവനെ കൈകുഞ്ഞിനെപോലെ ഉളളംകൈയിൽ കരുതിയ എൻറ പൊന്നീശോയേ,,നന്ദി,,,, നന്ദീ,,, ആവേ,,,,മരിയ,,,,ആവേ ,,മരിയ കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന 50 കോപ്പി എടുത്ത് ഡിസംബർ ൽ അത് അറിയാത്തവർക്ക് എൻറ സാക്ഷ്യം പറഞ്ഞു വിതരണവും ചെയ്തു, ആവേ,,,മരിയ,,
@tomjoy7971
@tomjoy7971 2 жыл бұрын
Ethra niyogam vekkam.
@harshahaneesh3088
@harshahaneesh3088 5 ай бұрын
ഈ കമൻ്റ് വായിച്ച എൻ്റെ കണ്ണ് നിറഞ്ഞു. മേല് മുഴുവനും എന്തോ ഇഴയുന്ന പോലെ ഒരു feeling
@leenati8471
@leenati8471 2 жыл бұрын
ഞാൻ ഈ പ്രാർത്ഥന 33 ദിവസം ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു കിട്ടി നന്ദി മാതാവേ നന്ദി
@saviomedia3052
@saviomedia3052 3 жыл бұрын
ഈ പ്രാർത്ഥന ചൊല്ലി എന്റെ ജോലിതടസം മാതാവ് മാറ്റിത്തന്നു.. 🙏🙏🙏🙏അമ്മേ നന്ദി..
@darsanamurukan9831
@darsanamurukan9831 3 жыл бұрын
അമ്മേ, എന്റെ കടബാധ്യതകൾ തീർക്കുവാൻ സഹായിക്കണമേ, അമ്മേ 🙏
@myworld8882
@myworld8882 3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ കൊടുക്കണേ എല്ലാവർക്കും സൗഗ്യം കൊടുക്കേണമേ 🙏🙏🙏🙏
@anjalijomon7263
@anjalijomon7263 3 жыл бұрын
അമ്മേ മാതാവേ, ഒത്തിരി നന്ദി
@Aswani.S.Nandhanan
@Aswani.S.Nandhanan 2 жыл бұрын
Keep praying. This is prayer is very powerful. I have experienced it! Keep your hope.
@poornimal5250
@poornimal5250 2 жыл бұрын
Athe.This prayer is very powerful
@philominaj1034
@philominaj1034 3 жыл бұрын
എൻെറ അനിയത്തി,2007മുതൽ ഒരു കേസിൽ അകപ്പെട്ടു, അതേക്കുറിച്ച് അവൾക്കൊരു മനസ്സറിവും ഇല്ല, തികച്ചും നിരപരാധിയാണ്,അവൾക് വേണ്ടി ഞാൻ ഈ പ്രാർത്ഥന ചൊല്ലി തുടങ്ങി ഇന്ന് 7ആം ദിവസം, ഇന്ന് അവൾക്കെതിരേ കേസ് കൊടുത്ത അതിസമ്പനനായ വ്യക്തി, അവളോട് മാപ്പ് പറഞ്ഞു കേസ്സ് പിൻവലിക്കാമെന്നേററു, പരിശുദ്ധ അമ്മയുടെ ശക്തമായ മാധ്യസ്ഥം മാത്രമാണ് ഇതിന് കാരണം , ഞാൻ കേട്ട മാത്രയിൽ നന്ദി പറഞ്ഞ് എഴുതുകയാണ്,,,, വീണ്ടും പറയുന്നു ഒരായിരം തവണ ശത്രുവിനെതിരേ ശക്തമായ മിസൈൽ ആണ് ഈ പ്രാർത്ഥന,, ആവേ,,,,മരിയ,,, നന്ദി ബ്രദർ മാരിയോ,,🙏🙏🙏
@annmary6974
@annmary6974 3 жыл бұрын
🙏🙏
@achuachu3428
@achuachu3428 3 жыл бұрын
എന്റെ അമ്മയുടെ തലവേദന മാറ്റി തരണമേ കർത്താവേ എനിക്ക് നല്ലൊരു വിവാഹ ബന്ധം വരാൻ പ്രാർത്ഥിക്കണമേ നാഥാ
@merlinjohn9065
@merlinjohn9065 3 жыл бұрын
Ente makal early stage pregnancy aanu, parisutha amme kurukku azhikkunna maathave, maghalude udarathile malakhakunjine anugrahikkane,adutha scanningil ella development undakuvan eeshoyodu parthikkane
@philominaj1034
@philominaj1034 3 жыл бұрын
@@merlinjohn9065 മറിയത്തിന്റെ സ്തോത്രഗീതം മറക്കാതെ ചൊല്ലുക, വാവ അത് ഉദരത്തിൽ കിടന്ന് ചൊല്ലി മിടുകിയായി വരും🙏
@Creativethink222
@Creativethink222 3 жыл бұрын
Yes. അതി ശക്തമായ പ്രാർത്ഥന. ഞാനും അനുഭവസ്ഥ
@rajimolkt1350
@rajimolkt1350 2 жыл бұрын
ഞാൻ ഈ പ്രാർത്ഥന ചൊല്ലി കഴിഞ്ഞപ്പോൾ എൻ്റെ മകൾക്ക് നല്ലൊരു വിവാഹം ശരിയായി നന്ദി മാതാവേ കോടാനുകോടി നന്ദി
@athira8089
@athira8089 2 жыл бұрын
Etra days cholli enn parayuo Plzz replyy
@sandhya7368
@sandhya7368 3 жыл бұрын
പരിശുദ്ധ മാതാവേ എന്റെ അമ്മയിഅമ്മയുടെ മൂത്ര കുഴലിലെ കാൻസർ നീക്കി തരണേ എന്റെ മാതാവേ.
@blackangels0073
@blackangels0073 26 күн бұрын
മാതാവേ എന്റെ niyogam വച്ച് 33 divasM പ്രാര്‍ത്ഥിക്കുന്നു സാധിച്ചു tharane
@sneharajeesh8307
@sneharajeesh8307 2 жыл бұрын
ആമേൻ ഈ പ്രാർത്ഥന ചൊല്ലി അതുമൂലം നടക്കില്ല എന്ന് വിചാരിച്ച് രണ്ടു കാര്യം മാതാവ് എനിക്ക് നടത്തി തന്നു മാതാവേ നന്ദി ആമേൻ ആമീൻ
@sruthyessruthy2088
@sruthyessruthy2088 2 жыл бұрын
എന്റെ ഒരു കാര്യം നടത്തി തന്നു രണ്ടാമത്തെ കാര്യം ഇതു വരെ ശരി ആയിട്ടില്ല 😢🙏🏻🙏🏻🙏🏻
@polyantony467
@polyantony467 Жыл бұрын
ഈ പ്രാർത്ഥന ആരംഭിച്ചു 33 ദിവസം തികയുന്നതിമുബ് എനിക്കു സ്വന്തമായി നല്ലൊരു വീടും മകൾക്കു ജോലിയും അനുഗ്രഹമായി കിട്ടി. എന്റെ അമ്മയ്ക്കു ആയിരമായിരം നന്ദി. എന്റെ ഈശോയ്ക്കും ഒരുപാട്‌ ഒരുപാട് നന്ദി . അമ്മേ ഞാൻ പ്രാർത്ഥിച്ച അടുത്ത കാര്യവും എനിക്കു നടത്തിത്തരണമേ ആമേൻ
@valsammaharry1651
@valsammaharry1651 2 жыл бұрын
ഈ പ്രാർത്ഥന ചൊല്ലി പന്ത്രണ്ടാമത്തെ ദിവസം എന്റെ ആവശ്യം മാതാവ് സാധിച്ചു തന്നു. അമ്മേ മാതാവേ നന്ദി 🙏 ഈ പ്രാർത്ഥന ചൊല്ലുന്ന എല്ലാവരുടേയും നിയോഗം സാധിച്ചു കൊടുക്കണമേ അമ്മേ 🙏
@rahulkannan9444
@rahulkannan9444 2 жыл бұрын
ഈശോ എന്റെ പേടി മാറ്റി തരണേമേ
@snehajoy808
@snehajoy808 8 ай бұрын
പരിശുദ്ധ മാതാവിന് ഒരുപാട് നന്ദി.
@suby4923
@suby4923 3 жыл бұрын
വളരെ ശക്തമായ പ്രാർത്ഥനയാണ്. വളരെ നാളായി വിൽക്കാത്ത വസ്തുവും വീടും ഞാൻ ഈ prayer ചൊല്ലി ഒരു മാസത്തിന്നു ശേഷം അത്ഭുതകരമായി വിൽക്കാൻ കഴിഞ്ഞു. ഇതു വിശ്വാസത്തോടെ ചൊല്ലുന്ന ഏതൊരാളി ന്റെയും ആവശ്യം മാതാവ് നടത്തി തരും.
@shalybenny5341
@shalybenny5341 2 жыл бұрын
Amme njangaleyum sahaikkanr
@dollybineesh8829
@dollybineesh8829 3 жыл бұрын
അമ്മേ മാതാവേ എനിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ജീവിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കുരുക്ക് മാറ്റി തരാൻ പ്രാർത്ഥിക്കണമേ
@Sivakumar-kw4fc
@Sivakumar-kw4fc 3 жыл бұрын
ഞാൻ ചൊല്ലി തുടങ്ങി ജാതിയോ മതമോ ഒന്നും നോക്കിയില്ല. അമ്മ കൈവിടില്ല എന്ന് എനിക്ക് വിശ്വാസം ഉണ്ട് ആമേൻ
@aryajose5178
@aryajose5178 3 жыл бұрын
Same issue 😭
@faceandbeautylakshyamakeov2310
@faceandbeautylakshyamakeov2310 3 жыл бұрын
Same issue 😭🙏 എല്ലാം മാതാവിന്റെ കയ്യിൽ
@remyamadhavan6056
@remyamadhavan6056 3 жыл бұрын
Njanu prarthichu thudangi
@Surya-sam2024
@Surya-sam2024 3 жыл бұрын
Amen
@ananyaprakash5885
@ananyaprakash5885 Жыл бұрын
എനിക്കും എന്റെ ഭർത്താവിനു൦ വിസ ലഭിക്കുവാനും ഒന്നിച്ചു ജോലി കിട്ടുവാനും 33 ദിവസം 33 തവണ ചൊല്ലിയതിന്റെ ഫലമായി മാതാവ് ഞങ്ങളെ അനുഗ്രഹിച്ചു..... ഒരായിരം നന്ദി
@jomolsonu7472
@jomolsonu7472 3 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കുരുക്കുകളും eppol thanne കയ്യിലെടുത്തു ഞങ്ങളെ സമൃദ്ധമായി anugrehikaname. Thank you Jesus praise you Jesus love you Jesus adore you Jesus Hallelujah Amen thank you അമ്മ മാതാവേ. Hallelujah Amen
@kamrunisa3525
@kamrunisa3525 3 жыл бұрын
അമ്മേ എന്റെ എല്ലാ അസുഖവും മാറ്റി തരണമേ
@vijayalakshmismsm3093
@vijayalakshmismsm3093 3 жыл бұрын
നന്ദി ഈ പ്രാർത്ഥന ലോകം മുഴുവൻ ഉള്ളവർക്കായി നൽകിയതിന്.
@blessycherian82
@blessycherian82 3 жыл бұрын
Please pray for my health.tku
@annasvarghese6627
@annasvarghese6627 3 жыл бұрын
എന്റെ എത്രയോ കുറുക്കുകൾ പരിശുദ്ധ അമ്മ അഴിച്ചിരിക്കുന്നു, അമ്മേ മാതാവേ നന്ദി🙏🙏🙏ഏവരെയും ബോധ്യപ്പെടുത്തണേ അമ്മയുടെ സ്നേഹം
@annmary6974
@annmary6974 3 жыл бұрын
🙏
@sijiprakash4497
@sijiprakash4497 2 жыл бұрын
ഈ പ്രാർഥന 33 ദിവസം ചൊല്ലി തീരുന്നതിനു മുൻപേ എന്റെ മകൾക്കും ഭർത്താവിനും ഒരു തടസങ്ങളും കൂടാതെ വിദേശത്തു എത്തിച്ചതിനു പരിശുദ്ധ അമ്മക്ക് നന്ദി. Filokaaliyaik നന്ദി.....
@dhanyaraji6907
@dhanyaraji6907 3 жыл бұрын
മാതാവേ ഞാൻ 11ദിവസമായി പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന എത്രെയും പെട്ടന്ന് എന്റെ അമ്മ സാധിപ്പിച്ചു തരണമേ...
@Pushpa-fd9tm
@Pushpa-fd9tm 3 жыл бұрын
അമ്മേ മാതാവേ നന്ദി.,... പ്രാർത്ഥന തുടങ്ങി ഒൻപതാം ദിവസം എൻറെ നിയോഗം സാധിച്ചു... പ്രാർത്ഥന 33 ദിവസം തുടരുന്നു... ഇത് സാക്ഷ്യപ്പെടുത്തുന്നു. യേശു വേ നന്ദി.. യേശു വേ സ്തോത്രം.
@subysebastian7593
@subysebastian7593 Жыл бұрын
ഈ പ്രാർത്ഥന വളരെ അനുഗ്രഹമുള്ളതാണ് എന്റെ നിയോഗം സാധിച്ചു തന്നു പരിശുദ്ധ അമ്മ
@unnimaya2447
@unnimaya2447 Жыл бұрын
Ethre days aayapol nadannu
@jesteenathomas2151
@jesteenathomas2151 8 ай бұрын
With in one week
@maryhelen1641
@maryhelen1641 3 жыл бұрын
Hello father, ഞാൻ ഈ പ്രാർത്ഥന കാണുന്നത് ചില പ്രശ്നങ്ങളാൽ വല്ലാതെ തളർന്നിരിക്കുന്ന സമയത്ത് ആണ്.. അന്ന് മുതൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി.. May 03 2021 നു.. ഇന്ന് may 07 ആണ് എന്റെ ജീവിതത്തിലെ കുരുക്കുകൾ മാതാവ് 4 ദിവസം കൊണ്ട് അഴിച്ചു തന്നു.. മാതാവിനും ഉണ്ണിശോയ്ക്കും ഒരായിരം നന്ദി 🌹🌹🌹🌹
@neethuudayakumar9486
@neethuudayakumar9486 3 жыл бұрын
Aa prayer eathanu
@athiraprasanth8903
@athiraprasanth8903 3 жыл бұрын
Satym aano parayune??? Eganaya ith cholliyath... Onnu paraj theramo
@tomjoy6155
@tomjoy6155 3 жыл бұрын
Ee prayerl oru niyogam 33 days nu munpil sadhichu kittiyal athu 33 days complete cheyyano
@denildavis3561
@denildavis3561 3 жыл бұрын
@@athiraprasanth8903 33 times per day for 33 days continously without any doubt
@sheebasheeba7346
@sheebasheeba7346 Жыл бұрын
Ngaan prarthichu kondirikya anikum saakshyam parsyanulla bhaagyam ammatharum urappa
@AS-wu2dr
@AS-wu2dr 2 жыл бұрын
ഞാൻ ജോലി കിട്ടാൻ വേണ്ടി 33 ദിവസം ചൊല്ലി 34 ആം ദിവസം ഞാൻ ജോലിയിൽ കയറി. Jesus is great ❤️
@amrutha817
@amrutha817 Жыл бұрын
Is that true?
@AS-wu2dr
@AS-wu2dr Жыл бұрын
@@amrutha817 Ya, I got the job on the 34th day. The job is on contract basis which is extendable, it is ok because at that time I was badly in need of a job, no hope, failed multiple Govt exams for just few points, etc.
@clicksbyGeethu
@clicksbyGeethu 2 жыл бұрын
ഇൗ പ്രാർത്ഥന വളരെ ശക്തി ഉള്ളതാണ്..എന്റെ അമ്മയ്ക്ക് പലവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു...ഈ പ്രാർത്ഥന ചൊല്ലി ഒൻപതാം ദിവസം മുതൽ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇപ്പൊൾ 33 ദിവസം ചൊല്ലി പൂർത്തീകരിച്ചു..അമ്മയ്ക്ക് ഇപ്പൊൾ നല്ല ആശ്വാസം ഉണ്ട്....കുരുക്ക് അഴിക്കുന്ന മാതാവിന് നന്ദി 🙏❤️❤️❤️❤️.
@FtSurya
@FtSurya 3 жыл бұрын
മാതാവേ ഞങ്ങളുടെ കടം ഇല്ലാതാകാൻ സഹായികേണമേ വീടിന്റെ ആധാരം ബാങ്കിൽ നിന്നും എടുക്കാൻ സഹായികേണമേ ജപ്തി ആകരുതേ മാതാവേ
@rekfunworld1162
@rekfunworld1162 Жыл бұрын
I failed 2 times in oet exam. I saw this video and started praying... Today my oet result came.. I passed.. This prayer is really powerful.. Amme thanks a lot❤️❤️❤️❤️
@dhanalekshmi1421
@dhanalekshmi1421 3 жыл бұрын
Amme mathave enikku nalkiya anugrahangalkkellam thanks thanks thanks amen amen amen
@nishalvarghese4179
@nishalvarghese4179 3 жыл бұрын
ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി മാതാവ് എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിച്ചു. ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി.🙏🙏
@lathamohan8199
@lathamohan8199 2 жыл бұрын
Unnimol
@lathamohan8199
@lathamohan8199 2 жыл бұрын
Sure i will pray 🙏
@reji9166
@reji9166 2 жыл бұрын
Mathave ente ettavum valya aagraham athinu vendi njan ennu thudangunnu ee prarthana
@annamathew9041
@annamathew9041 2 жыл бұрын
അമ്മേ മാതാവേ നന്ദി... പ്രാർത്ഥന തുടങ്ങി മൂന്നാമത്തെ ദിവസം എന്റെ നീയോഗം സാധിച്ചു... പ്രാർത്ഥന 33ദിവസം തുടർന്ന് ചെല്ലുന്നു...
@reslinmariyajoy7649
@reslinmariyajoy7649 2 жыл бұрын
ഇത് അത്ഭുതകരമായ ഒരു പ്രാർത്ഥന ആണ്... എന്റെ അനിയത്തിക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറം വയറുവേദന ആരുന്നു.. കാണിച്ചപ്പോൾ സ്കാനിംഗ് വേണം എന്ന് പറഞ്ഞിരുന്നു. മാതാവിനോട് ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു. സ്കാനിംഗ് report ൽ എല്ലാം normal ആരുന്നു. ഇപ്പോൾ അവൾ സുഖം ആയി ഇരിക്കുന്നു
@sujachackochan7934
@sujachackochan7934 Жыл бұрын
ബ്രദർ ,ഞാനും എന്റെ ഭർത്താവും കൂടി 33 ദിവസം ഈ പ്രാത്ഥന രാവിലെ 33 പ്രാവശ്യം ചൊല്ലി പ്രാർത്ഥിച്ചു .ഞങ്ങളുടെ മകന്‌ ഒരു കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു .മാതാവിനോടുള്ള ഈ പ്രാർത്ഥന അനുഗ്രഹദായകമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു .നന്ദി ദൈവമേ !🙏🙏
@ftfboy1234
@ftfboy1234 2 ай бұрын
സത്യം.. മാതാവേ സ്തുതി
@nisharasajeev5450
@nisharasajeev5450 3 жыл бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകളെ എന്നെന്നേക്കുമായി അഴിച്ചുകളയേണമേ. എന്റെ പ്രാർത്ഥന കേൾക്കേണമേ.സംരക്ഷിക്കേണമേ🙏
@salijacob8230
@salijacob8230 3 жыл бұрын
ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ അകന്നു കഴിയുന്ന ഭർത്താവ് തിരിച്ചു വരാൻ തയ്യാറായി. Brother counciling പോവാൻ തയ്യാറായി. മറ്റ് നിയോഗങ്ങളും അമ്മ നടത്തി തരുമെന്ന് വിശ്വാസിക്കും.തിരുകുമരനും അമ്മക്കും നന്ദി.🙏🙏🙏
@PVSJC
@PVSJC Жыл бұрын
ഈ പ്രാർഥന ചൊല്ലിയത് കൊണ്ട് എന്റെ ജോലിയിലെ തടസ്സങ്ങൾ മാറി എനിക്ക് ജോലി കിട്ടി. പിതാവായ ദൈവമേ നന്ദി! കർത്താവായ യേശുവേ നന്ദി! പരിശുദ്ധത്മാവേ നന്ദി, ആരാധന, സ്തോത്രം, വിശ്വാസം, സ്നേഹം അങ്ങേക്ക്! ആമേൻ! 🙏😊🌹🙏🙏 പരിശുദ്ധ കന്യക മറിയമേ കുരുക്കഴിക്കുന്ന മാതാവേ നന്ദി സ്‌തുതി, സ്നേഹം! ആമേൻ! 🙏😊🌹🙏
@deepthis743
@deepthis743 3 жыл бұрын
Mathave prardhana kettathinayi Nanni 🙏
@dhanyaraji6907
@dhanyaraji6907 3 жыл бұрын
മാതാവേ എന്റെ ഈ മനോ വിഷമം എത്രയും പെട്ടെന്ന് മാറ്റിത്തരണമേ അമ്മേ....
@sonak.sebastian4721
@sonak.sebastian4721 3 жыл бұрын
ഇത് വളരെ powerful ആയ prayer ആണ്. എന്റെ Husband ഒരു പാട് കമ്പനി യില്‍ Job അപ്ലിക്കേഷന്‍ വച്ചിരു ന്നു. ഒന്നിനും മറുപടി ഇല്ലായിരുന്നു. വളരെ വിഷമിക്കുന്ന സമയത്താണ് ഞാന്‍ ഈ video കാണുന്നത്. 33 ദിവസം 33 തവണ കുരുക്ക് അഴി ക്കുന്ന മാതാവിന്റെ ഈ miracle prayer ഞാന്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. ജൂൺ 12nu prayer start ചെയ്തു july14th offer letter കിട്ടി. പുതിയ കമ്പനി യില്‍ join ചെയ്തു. അമ്മക്ക് ഒരായിരം നന്ദി 🙏
@nishajolly8717
@nishajolly8717 2 жыл бұрын
💯🙏🙏🙏🙏🙏🙏
@anushibu2249
@anushibu2249 Жыл бұрын
Preyer ayakamo
@malayali0179
@malayali0179 3 жыл бұрын
ദൈവമാതാവേ നന്ദി പ്രാർത്ഥിച്ചു 3 day ഫലം കിട്ടി.. ദൈവമാണ് ഈ വീഡിയോ കാണിച്ചു തന്നത്. എന്റെ ജീവിതം മുഴുവനും ഞാൻ കടപ്പെട്ടിരിക്കുന്നു 👍🙏.. ഒരിക്കലും മറക്കില്ല..
@aryagopal546
@aryagopal546 3 жыл бұрын
33 ദിവസം ആകുന്നതിനു മുൻപ് ഫലം കിട്ടിക്കഴിഞ്ഞാൽ പിന്നെ 33 ദിവസം ആകുന്ന വരെ പ്രാർത്ഥന ചൊല്ലി അത് പൂർത്തിക്കരിക്കണമോ??? Please reply? 🙏
@aryagopal546
@aryagopal546 3 жыл бұрын
Hlo plz reply🙏🙏🙏
@gdgggggg
@gdgggggg 2 жыл бұрын
@@aryagopal546 Yes
@meenumeenakshi5125
@meenumeenakshi5125 2 жыл бұрын
@@aryagopal546 enikuvendiyum prarthikumo.njan vallatha oru manasikavathayil koodiyanu kadannupokunnath.
@deepasyam6991
@deepasyam6991 2 жыл бұрын
@@meenumeenakshi5125 entha problem ,njanum agine thanneyane ,
@bindushantu4165
@bindushantu4165 Жыл бұрын
ഞാൻ കുരുക്കഴിക്കുന്ന. മാതാവിനോടുള്ള പ്രാർത്ഥന ചൊല്ലിയപ്പോൾ എന്റെ മകനെ ഒരു വലിയ കേസിൽനിന്നും വലിയ അപമാനത്തിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിച്ചു
@anniejosy5511
@anniejosy5511 3 жыл бұрын
ഈശോയേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹീകണമേ
@avanthikaaradhika3209
@avanthikaaradhika3209 2 жыл бұрын
Ktet passayi thank you mathave 🙏🙏🙏
@annanna1259
@annanna1259 2 жыл бұрын
ഞാൻ ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ വലിയൊരു കുടുംബസമാധാനം കിട്ടി. ഈശോയ്കും മാതാവിനും ഒത്തിരി നന്ദി
@tomjoy7971
@tomjoy7971 2 жыл бұрын
Ethra niyogam vekkam .
@dhanalekshmi1421
@dhanalekshmi1421 3 жыл бұрын
അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു നൽകിയതിന് ഒരായിരം നന്ദി നന്ദി നന്ദി ആമ്മേൻ ആമ്മേൻ ആമ്മേൻ
@renuranitha904
@renuranitha904 3 жыл бұрын
ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ coment ഇടുന്നത്.. ഞാൻ ഈ prayer 28.4.21 നാണ് ചൊല്ലാൻ തുടങ്ങിയത്..മാതാവിന്റെ അനുഗ്രഹം കൊണ്ടു എനിക്കും സാക്ഷ്യം പറയാൻ കഴിയണേ എന്നും ആഗ്രഹിച്ചിരുന്നു. ഇന്ന് 22.5.21 ഞാൻ വിളിച് അപേക്ഷിച്ച കാര്യം മാതാവ് എനിക്ക് നടത്തി തന്നു... എല്ലാവരും ഈ പ്രാർത്ഥന ചൊല്ലണം. തീർച്ചയായും മാതാവ് അനുഗ്രഹിക്കും... ഈശോയെ സ്തുതി, ഈശോയെ സ്തോത്രം 🙏🙏🙏🙏🙏🙏🙏
@nidhinidhi7796
@nidhinidhi7796 3 жыл бұрын
👍
@sumilijo2117
@sumilijo2117 3 жыл бұрын
Sathysmaanoo
@renuranitha904
@renuranitha904 3 жыл бұрын
@@sumilijo2117 mm. Sathyam
@sheebasheeba7346
@sheebasheeba7346 Жыл бұрын
Ngaan innumuthal prarthikaan thudangi mathavu nne sahayikum annu ngaan urachu viswasikunundu
@minimathew6292
@minimathew6292 3 жыл бұрын
മാതാവ് അത്ഭുതം പ്രവർത്തിക്കും തീർച്ച,33 ദിവസം തികക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ എല്ലാ നിയോഗങ്ങൾക്കും മാതാവ് ഉത്തരം നൽകി.🙏
@PVSJC
@PVSJC 3 жыл бұрын
Amen! 🙏💐😊
@dhanyaraji6907
@dhanyaraji6907 3 жыл бұрын
എന്റെ പ്രാർത്ഥന കേൾക്കാൻ പ്രാർത്ഥിക്കണേ...
@vincentVincent-er2bf
@vincentVincent-er2bf 3 жыл бұрын
ശക്തമായ പ്രാർത്ഥനയാണ് എന്റെ ആവശ്യം ഏഴാം ദിവസം നടന്നു.
@anittavarghese4124
@anittavarghese4124 3 жыл бұрын
ബ്രദർ പറഞ്ഞപോലെ ഞാൻ കുരുക്ക് അഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന 33 times ചൊല്ലിയത് വഴി 2 months ആയി ശെരിയാവാതിരുന്ന visa തടസ്സം മാറി. ഈ പ്രാർത്ഥനdays continuous ആയിട്ടു ചൊല്ലിയത് തുടർന്ന് 3 ആം ദിവസം എന്റെ visa approval letter vannum. Kurukku azhikkunna mathavinu ഒരായിരം നന്ദി. എല്ലാ വരും ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കണം.
@aryajoseph8066
@aryajoseph8066 3 жыл бұрын
Ethu country de visa Anni?
@joshithomas3040
@joshithomas3040 3 жыл бұрын
@@aryajoseph8066 അത് യൂറോപിലേ എതെങ്കിലും രാജ്യത്തേക്ക് ത്ത കാനാണ് സാധ്യതാ ! ആര്യാ ജോസഫ് വിദേശത്തേക്ക് പോകാൻ തയ്യാറായിരിക്കുകയാണൊ?
@aryajoseph8066
@aryajoseph8066 3 жыл бұрын
@@joshithomas3040 Alla, nalloru job ayi nokkuvaaa
@joshithomas3040
@joshithomas3040 3 жыл бұрын
@@aryajoseph8066 ക്വാളിഫിക്കേഷൻ എന്താണ്? കൊറോണ എന്ന മഹാമാരി - വീണ്ടും നമ്മളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇനിയിപ്പോൾ അടുത്ത വർഷം ,ഇതിൻ്റെ മൂന്നാം തരംഗം ഉണ്ടായാലും അത്ഭുതപ്പെടാനില്ല! ഇതെല്ലാം കൊണ്ട് വലിയ സാമ്പത്തിക ' തകർച്ചയിലേക്കാണ് ലോകം പെയ്ക്കൊണ്ടിരിക്കുന്നത് !! പിന്നൊ ഡിഗ്രിയും മറ്റും ഉണ്ടെങ്കിൽ B - ed എടുത്താൽ - ലക്ഷങ്ങൾ കൈവശം ഉണെങ്കിൽ? പ്രൈവറ്റ്സ് സ്ക്കുളുകളിൽ ജോലി കിട്ടാം ! നഴ്സിം സിങ് മേഖലയിൽ ആണെങ്കിൽ, കേരളത്തിലും ഇന്ത്യയിലും സാലറി കുറവാണ്. അയർലണ്ടിലും മറ്റും നഴ്സിംങ് ജോലിക്ക് നല്ല സാലറി 'കിട്ടും. വിദേശഭാഷാ മികവ് ഉണ്ടെങ്കിൽ - ഇംഗ്ലീഷ് / ജർമ്മൻ /ജറ്റാലിയൻ / ഫ്രഞ്ച് / സ്പാനിഷ് :വിദേശത്തേക്ക് പോകുന്നതാണ് കൂടുതൽ മെച്ചം. പിന്നെ, ഇസ്രായേൽ - പാലസ്തീൽ പ്രശ്നം മുട്ടി -മുട്ടി നിൽക്കുകയാണ്, എപ്പോഴാണ് അത് തീവ്രമായി - തീവ്രമായാൽ, അത് ഒരു പക്ഷെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് തന്നെ വഴി മാറാം. പൊതുവെ പറഞ്ഞാൽ ഇപ്പോൾ മഹാമാരി കാരണം തികഞ്ഞ അനിശ്ചിതത്വം തന്നെ നിലനിൽക്കുന്നത്. ഇനി വരുംപോലെ വരട്ടെ! ഇതൊന്നും നമ്മുടെ കൈയ്യിലല്ലൊ.
@joshithomas3040
@joshithomas3040 3 жыл бұрын
പിന്നെ, ആര്യാ ജോസഫിൻ്റെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്!
@bindhujoseph6714
@bindhujoseph6714 3 жыл бұрын
ഞാൻ husbandinuvendi madyapanam marunnathinuvendi kurukazhikkunnna mathavinte prayer chelli thudangi one week kazhinju orupad changes mathavu varuthi. Ippol one month ayit husband kudikkunnilla. Daily kudichit ayirunnu varunnath. Nan orupad vishamichirunnu. Mathavinu orayiram nanni. Ith ente sashyam koode anu. Ini munpottum madyapanam undakathe irikkanum ellarum prarthikanam. This prayer is very powerful. Love you mathave
@reshmaramesh8889
@reshmaramesh8889 3 жыл бұрын
ജോലി തടസ്സം മറുവനായി ഈ പ്രാർത്ഥന ചൊല്ലി 20 തവണ ആയതും ഇന്റർവ്യൂ കാൾ വന്നു ജോലിയിൽ സെലക്ട്‌ ആയി....... 🙏🙏യേശുവേ നന്ദി........ ❤❤❤❤
@sukumaransn7592
@sukumaransn7592 3 жыл бұрын
പരിശുദ്ധ അമ്മേ ഈ ലോകത്തുനിന്നും ഈ മഹാമാമാരിയിൽ നിന്നും ഈ ലോകത്തെ സംരക്ഷിക്കണമേ. ആമേൻ ✝️✝️
@unnimayaunnimaya2324
@unnimayaunnimaya2324 2 жыл бұрын
Ee prathana Chelli mathave ente ente ella avisagalum nadathi thanku,,,,,🙏🙏🙏🙏nanni ,,,,,nanni
@unnimayaunnimaya2324
@unnimayaunnimaya2324 2 жыл бұрын
@Unnimaya Ck 21
@swapna6655
@swapna6655 3 жыл бұрын
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടാൻ ഈ പ്രാർത്ഥന ചെല്ലി പ്രാർഥിച്ചതിന്റെ ഫലമായി അമ്മയുടെ അനുഗ്രഹത്താൽ ദൈവം അനുഗ്രഹിച്ചു. ഭർത്താവിന്റെ ദുശീലം മാറ്റി തരണമേ അമ്മേ മാതാവെ🙏🏻🙏🏻🙏🏻
@SrEe93-k5
@SrEe93-k5 2 жыл бұрын
Kujine kittiyo eth prarthichu etra day Kazhijeda vava kittiye
@catherineantony9601
@catherineantony9601 3 жыл бұрын
ഈ പ്രാർത്ഥനയിലൂടെ അമ്മ എന്നെ സഹായിച്ചതിന് ഒരായിരം നന്ദി 🙏
@anurathmaanu9184
@anurathmaanu9184 3 жыл бұрын
Amen
@snehaprakash7883
@snehaprakash7883 Жыл бұрын
നൊവേന ചൊല്ലി 33 ദിവസം തികയുന്നതിനു മുൻപ് തന്നെ എന്റെ അങ്കിളിന്റെ വിവാഹ തടസം മാറി.. പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് ഞങ്ങളോട് കരുണ കാണിച്ച ഈശോയ്ക്ക് ഒരായിരം നന്ദി ❤
@Swararagam777
@Swararagam777 3 жыл бұрын
മാതാവേ ഈ പ്രാർത്ഥന ഞാൻ സമർപ്പിക്കുന്നു എന്റെ കുരുക്ക് കഴിച്ചു മാറ്റി തരേണമേ
@elsaabraham8257
@elsaabraham8257 Ай бұрын
യേശുവേ ഞാൻ വിശ്വാസത്തോടെ ഒരു അത്യാവശ്യ നിയോഗം വച്ച് ഇന്ന് മുതൽ പ്രാർത്ഥിക്കാൻ തുടങ്ങുന്നു ,എനിക്ക് ഇത് സാധിച്ച് തരേണമേ മാതാവേ❤.ഞാൻ ഉടൻ തന്നെ ബ്രദർ നെ വിളിക്കുന്നതാണ്.പരിശുദ്ധഅമ്മേ എൻ്റെ കുരുക്ക് അഴിക്കേണമേ❤❤❤
@stephymartin9549
@stephymartin9549 Жыл бұрын
ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ചേട്ടന് ഞാൻ പ്രാർത്ഥിച്ച അതേ ജോലി തന്നെ കിട്ടുകയും... ജീവിതത്തെ പ്രതിസന്ധിയിൽ ആക്കാൻ കഴിയുമായിരുന്ന ഒരു ആപത്ത് ഒഴിഞ്ഞു പോകുകയും ചെയ്തു. കുരുക്കഴിക്കുന്ന മാതാവിനോട് ഒത്തിരി സ്‌നേഹം 💞
@shinushaji5760
@shinushaji5760 3 жыл бұрын
ഈ പ്രാർഥന വളരെ ശക്തി യുള്ളതാണ് ..33. ദിവസം ആകുന്നതിനു മുൻപ് തന്നെ ഫലം കണ്ടുതുടങ്ങി 🙏🙏🙏🙏
@jollyscaria1922
@jollyscaria1922 2 жыл бұрын
Welcome parying
@sandhyajinson8680
@sandhyajinson8680 3 жыл бұрын
Ente mathave, njagalude avashyagali njagale sahaykaname🙏🙏
@OurhomfamTips
@OurhomfamTips 3 жыл бұрын
അമ്മേ....മാതാവേ.... ഈ തവണ ezuthan പോകുന്ന സെറ്റ് പരീക്ഷ പാസ്സ് ആകാൻ എന്നെ സഹായിക്കണമേ അമ്മെ.... 🙏🙏 എൻ്റെ അപേക്ഷ upekshikaruthey 🙏
@ronarobert9128
@ronarobert9128 3 жыл бұрын
33ദിവസം33 പ്രാവശ്യം പ്രാത്ഥിച്ചു.. മാതാവ് ആഗ്രഹം അത്ഭുതപെടുത്തുമാർ അതിശകാരമം വിധം നടത്തിത്തന്നു 🤗🥰🥰🙏🙏നന്ദി അമ്മേമാതാവേ 🙏😘❤❤🥰🥰😘
@meenumeenakshi5125
@meenumeenakshi5125 2 жыл бұрын
33 divasamano agraham sadhichath
@PVSJC
@PVSJC Жыл бұрын
Thank You Lord Jesus, Praise You Lord Jesus, Gratitude to You, Love You, Glory to You Lord Jesus Messiah forever! Amen! 🙏😊🙏🌹😊 Thank you Mother Mary, Love you Mother Mary, in The Will of The Heavenly Father forever! Amen! 🙏😊🙏🌹🙏
@PVSJC
@PVSJC 2 жыл бұрын
പരിശുദ്ധ കന്യക മാറിയത്തോടുള്ള ഈ മാധ്യസ്ഥ പ്രാർത്ഥനാ ചൊല്ലിയതിനു ശേഷം എന്റെ ജോലിയിലെ പ്രശ്നങ്ങൾ അത്ഭുതകരമായി മാറി! പരിശുദ്ധ അമ്മേ നന്ദി! പരിശുദ്ധ അമ്മേ സ്തുതി! പരിശുദ്ധ അമ്മേ സ്നേഹം! ആമേൻ! 🙏🌹😊😊🙏
@seenababy1099
@seenababy1099 3 жыл бұрын
Mathavu ആഹ്രഹം സാധിച്ചു തന്നു ഒരായിരം നന്ദി മാതാവേ 🙏🙏
@linsonantony7828
@linsonantony7828 Жыл бұрын
Eniku mathavu jolly thannu Thanks mother mary
@neethaneetha4437
@neethaneetha4437 6 ай бұрын
മാതാവേ ഇനിയെന്ത് എന്നൊരാവസ്ഥയിലാണ് ഈ വീഡിയോ കാണുന്നത് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കേണമേ
@jibinajose5154
@jibinajose5154 3 жыл бұрын
എന്റെ പഠനതടസങ്ങൾ മാറ്റിതരണമേ മാതാവേ
@rosmejose7905
@rosmejose7905 3 жыл бұрын
Ente OET exam kurachu days munpu njaan Mario brother nte video kandu. First time aayirunnu njaan kurukku azhikkunna mathavine patty kelkkunne. Enikku exam nte nalla peedi undaayirunnu. Mathavu kaanicchu thannathaavum ennu visvasicchu njaanum ente husband um novena daily chollan thudangi 33 times. Ente exam dayil ente husband mathavinte novena 33 times cholli prarthichu. Enikku exam tough aayirunnu. Njangal result varunna vare visvasicchu prarthichu. Two days before ente OET exam result vannu. Njaan nalla result kitti pass aayi. Ammakkum thirukkumaranum orupadu nanni. Mario brother nu othiri thanks and prayers for your family and all services. 🙏
@binduprasobh7234
@binduprasobh7234 Жыл бұрын
മാതാവിൻ്റെ ഈ അത്ഭുതപ്രാത്ഥന 33 ദിവസം 33 പ്രാവിശ്യം ചൊല്ലിയതിൽ ഒത്തിരി അനുഗ്രഹം മാതാവ് എനിയ്ക്ക തന്നു. മാതാവിന് നന്ദി പറയുന്നു.
@sruthyessruthy2088
@sruthyessruthy2088 2 жыл бұрын
എന്റെ ജീവിതത്തിലെ ഒരു പ്രധാനപെട്ട കാര്യം ഒരു വർഷമായി നടക്കാതെ കെടക്കുവായിരുന്നു ഈ പ്രാർത്ഥന ചൊല്ലി 28 ദിവസം ആയപ്പോഴേക്കും കുറേശേ ശരി ആയിതുടങ്ങി ഒരുപാടു നന്ദി ഉണ്ട് മാതാവേ 🙏🏻🙏🏻🙏🏻 നന്ദി നന്ദി
@achus3857
@achus3857 2 жыл бұрын
Ente mathave enikku kunjundavan thadasamayi nilkkunna kurukku azhichu mattaname amen.
@Durgakiran-yr6hl
@Durgakiran-yr6hl 4 ай бұрын
അമ്മേ മാതാവേ എന്റെയും എന്റെ ഭർത്താവിന്റെയും മേൽ ഉള്ള കുരുക്കുകൾ അഴിക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻
@abiyaabi2259
@abiyaabi2259 3 жыл бұрын
23 ദിവസം എന്റെ പ്രാർത്ഥന മാതാവ് നടത്തി തന്നു... ഇത് എന്റെ സാക്ഷ്യം..ആണ്...അമ്മേ അവിടുത്തെ അനുഗ്രഹം എന്നും ഉണ്ടാകണേ...വിവാഹത്തിന്റെ തടസ്സവും മാറ്റി തരണേ....thanku amme
@Ragipradeepkunjuttan
@Ragipradeepkunjuttan 3 жыл бұрын
അമ്മേ.... മാതാവേ എന്റെ ആവശ്യം സാധിച്ചു തന്നതിന് നന്ദി പറയുന്നു
@annmary6974
@annmary6974 3 жыл бұрын
🙏🙏
@കിറ്റി
@കിറ്റി 2 жыл бұрын
ഞാൻ ഈ പ്രാർത്ഥന ചൊല്ലാൻ സ്റ്റാർട്ട് ചെയ്തു എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.ഒരുപാട് പ്രോബ്ലെംസ് എനിക്കുണ്ട് 😭. 😰
@joshynjarukatu6018
@joshynjarukatu6018 3 жыл бұрын
സഹോദരങ്ങൾ തമ്മിൽ സമാധാനമായി വീടിൻ്റെ രജിസ്ട്രേഷൻ നടന്ന തിന് അമ്മേ നന്ദി പറയുന്നു
@marylucy5553
@marylucy5553 Ай бұрын
വളരെ ശരിയാണ് ഈശോയുടെ പ്രായമായ 33 ന് വളരെ ശക്തിയുണ്ട്❤❤❤❤❤❤❤❤❤❤❤❤❤
@neethusanthosh3814
@neethusanthosh3814 2 жыл бұрын
5 വർഷമായി ക്രൈസ്തവ വിശ്വസത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തിൽ നിന്നു തീർത്തും വിട്ട് ജീവിക്കുന്ന എന്റെ സഹോദരനെ അമ്മ തിരികെ കൊണുവരികെയാണ് ഇന്ന് അത്ഭുത പ്രാർത്ഥനയുടെ ഒൻപതാം ദിവസം ... ഈ ലോകത്തിന്റെ മുഴുവന്റെയും അമ്മയ്ക്കു നന്ദി നന്ദി നന്ദി🙏🙏🙏🙏🙏
@minugeorge21
@minugeorge21 2 жыл бұрын
എങ്ങനെയാണു തിരിച്ചു വന്നത്
@sheejathomas7448
@sheejathomas7448 3 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായ എല്ലാ ചതിവും വഞ്ചനയും കുടുംബ സമാധാനമില്ലാതെ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എത്രയും പെട്ടന്ന് കാണിച്ചു തരേണമേ. ആമേൻ🙏🙏🙏
@semikv7114
@semikv7114 3 жыл бұрын
Amen I got miracle by this prayer yrs back
@kavithabiju2548
@kavithabiju2548 3 жыл бұрын
ഈ പാർത്ഥന ഞാനും ചൊല്ലി എന്റെ ആഗ്രഹം സാധിച്ചു. എന്റെ marriage കഴിഞ്ഞു first പ്രെഗ്നന്റ് ആയിരുന്നു അത് അബോർഷൻ ആയി പിന്നെ ഇപ്പോൾ 8 വർഷത്തിന് ശേഷം ഞാൻ പ്രെഗ്നന്റ് ആണ് ഒരു മാസം ഈ പാർത്ഥന ഞാൻ ചൊല്ലി അമ്മ മാതാവ് എന്നെ അനുഗ്രഹിച്ചു ഇപ്പോഴും ഞാൻ ഈ പാർത്ഥന ചൊല്ലുന്നുണ്ട് 🙏🙏🙏
@archanan450
@archanan450 3 жыл бұрын
മൂന്നിൽ കൂടുതൽ സഹായം ചോദിച്ചു.... മാതാവ് തന്നു ആമേൻ 🥰🥰
@marymariya6226
@marymariya6226 2 жыл бұрын
ഈശോയെ കടങ്ങൾ മാറ്റിത്തരണേ ,മകളുടെ എഡ്യൂക്കേഷൻ ലോൺ ശരിയാക്കിത്തരണേ ,ജപ്തി മാറ്റി തരണേ അമ്മെ ,കച്ചവടം തന്നെ അമ്മെ
@ushababuraj9286
@ushababuraj9286 3 жыл бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ ക്യാൻസർ രോഗം മാറ്റി തരേണമേ 🙏🙏🙏
@sunilk.k9107
@sunilk.k9107 3 жыл бұрын
🙏🙏
@sojajose9886
@sojajose9886 3 жыл бұрын
🙏🙏🙏🙏🙏
@seenuseenu2497
@seenuseenu2497 3 жыл бұрын
Seriyakum🙏🙏
@athirasasi7771
@athirasasi7771 3 жыл бұрын
🙏🙏
@tharammatharamma4784
@tharammatharamma4784 3 жыл бұрын
🙏🙏🙏
@geethapankaj1196
@geethapankaj1196 2 жыл бұрын
പരിശുദ്ധ അമ്മയുടെ പ്രാർത്ഥന ചൊല്ലിയതിനുശേഷം വർഷങ്ങളായി മുടങ്ങി കിടന്ന കഠിനമായ ഒരു കുരുക്ക് ഇന്ന് നീങ്ങി കിട്ടി. പരിശുദ്ധ അമ്മക്കും പ്രാർത്ഥന പറഞ്ഞു തന്ന ഫിലോ കാലിയക്കും നന്ദി.
@PVSJC
@PVSJC 2 жыл бұрын
ആമേൻ! 🙏🌹😊🙏
@athira8089
@athira8089 2 жыл бұрын
എത്ര ദിവസം കൊണ്ട് റിസൾട്ട്‌ കിട്ടി
@Dhaksh-brozz0007
@Dhaksh-brozz0007 3 жыл бұрын
അമ്മേ മാതാവേ എനിക്കെന്റെ ഭർത്താവും മക്കളും ഒപ്പമുള്ള സമാദാനവും സന്ദോഷവും ആയുള്ള ജീവിതം തിരികെ നൽകേണമേ. എന്റെ ഭർത്താവ് എന്നെ മനസിലാക്കി സ്നേഹിച്ചു തിരിച്ചു വരണമേ 🙏ഞങ്ങള്ക്ക് ഇടയിൽ തടസങ്ങൾ ആയി നിൽക്കുന്ന എല്ലാ കുരുക്കും നീ അഴിച്ചു തരണമേ 🙏🙏
@gisnageorge135
@gisnageorge135 2 жыл бұрын
ഈ പ്രാർത്ഥന k നല്ല ശക്തി ആണ്.. ഞാൻ പ്രാർത്ഥിച്ചു 33 ദിവസത്തിനുള്ളിൽ ന്റെ ആഗ്രഹം അമ്മ സാധിച്ചു തന്നു. Hail mary 🥰
@lissylissy2222
@lissylissy2222 2 жыл бұрын
ലാസ്റ്റ് പറഞ്ഞു നിർത്തിയത് മനസ്സിൽആയില്ല ആമേൻ പറഞ്ഞു നിർത്തി അത് എന്താ പറഞ്ഞു നിർത്തിയത് ഒന്ന് സഹായിക്കാമോ
@prebhathankachan3738
@prebhathankachan3738 3 жыл бұрын
അമ്മേ എന്റെ മരുന്നില്ലാത്ത രോഗം സുഖപ്പെടുത്തേണമേ 😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@rakhirahul9118
@rakhirahul9118 3 жыл бұрын
അമ്മ ഉണ്ട് കൂടെ. 🙏🙏✝️
@sinojoseph89
@sinojoseph89 3 жыл бұрын
Sugapedum
@DivyaDivya-rr8wf
@DivyaDivya-rr8wf 3 жыл бұрын
പ്രാത്ഥിക്കാം സുഖമാകും
@athirasasi7771
@athirasasi7771 3 жыл бұрын
👏
@ranijoseph4836
@ranijoseph4836 3 жыл бұрын
ഈ പ്രാർത്ഥന 33 ദിവസം മാതാവിന് സമർപ്പിച്ചു പ്രാർത്ഥിച്ചപ്പോൾ, എന്റെ മകൾക്കു 33മത്തെ ദിവസം വിസ ലഭിച്ചു. മാതാവിന് നന്ദി 🙏🏼🙏🏼
@emmanuelantony5554
@emmanuelantony5554 Жыл бұрын
😊😊😊😊😊😊😊😊
@varghese1817
@varghese1817 Жыл бұрын
യേശു അല്ലാതെ ഒരു മധ്യസ്ഥൻ ഇല്ല
@athiraraj6431
@athiraraj6431 2 жыл бұрын
ന്റെ മാതാവ് എന്റെ ആഗ്രഹം സാധിച്ചു തന്നതിന് നന്ദി നന്ദി നന്ദി 🙏
@snehaprakash7883
@snehaprakash7883 Жыл бұрын
എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്...33 ദിവസം ഞാൻ ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു... റിസൾട്ട്‌ വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤
@ChaithanyaPKumar
@ChaithanyaPKumar Жыл бұрын
Enikkum exam anu i couldn't concentrate on study .njn ee prayer cholliyal pass akumo
@GayathriGayu-xp9wh
@GayathriGayu-xp9wh 5 ай бұрын
​@@ChaithanyaPKumar ada pass ayo
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,9 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 9 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Gratitude Audio book | Law of attraction | Affirmation
20:01
Ashok Narayan
Рет қаралды 284 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,9 МЛН