അതെ ബ്രോ എല്ലാം നെഗറ്റീവ് ചിന്തകളെയും മുഴുവൻ ആയി നശിപ്പിക്കുന്ന പോസിറ്റീവ് എനർജി ഉള്ള ചോറ്റാനിക്കര അമ്മയുടെ അത്ഭുത ശക്തി ആണ് ഈ സോങ്.
@adharshn36815 жыл бұрын
@@sujiths4903 സത്യം 🙏🙏
@rajeshpb269110 ай бұрын
സ്വന്തമായി ഒരു വീടുണ്ടാകാൻ ഒരുപാട് നാളായി ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ മഹാമായേ 🙏
@vishnuvish36537 ай бұрын
അത് യൂട്യൂബിൽ വന്നു പറഞ്ഞിട്ട് കാര്യമില്ല ചോറ്റാനിക്കര അമ്പലത്തിൽ പോയി പറ
@rajeshpb26917 ай бұрын
@@vishnuvish3653പറയാറുണ്ട്
@rajeshpb26917 ай бұрын
@@vishnuvish3653ചോറ്റാനിക്കര പോകാൻ പറ്റാത്തവരുടെ പ്രാർത്ഥന കേൾക്കില്ലേ
@VENOMYT55 ай бұрын
@@rajeshpb2691 kelkkum.
@gigimolp.g80314 жыл бұрын
ഞാൻ ഹിന്ദുവാണ് ഒരു 4, 5 മണി ആകുമ്പോൾ ഈ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു positive എനർജിയും ഒരു നല്ല സുഖവും നല്കുന്ന നല്ല ഗാനങ്ങൾ 😁😁👋
@vineethmohan12133 жыл бұрын
ജിജിമോൾ താത്ത അല്ലല്ലോ... പിന്നെ എന്തിനാണ് ജാതിയും മതവും പറയുന്നേ.. എല്ലാവരും ഒന്നാണ്... കൊറോണ വന്നപ്പോൾ ജാതിയും മതവും നോക്കിയല്ല രോഗം പിടിപെട്ടത്.......
ഞാൻ എന്റെ കൊച്ചിലെ കേട്ടത് ആണ് ഈ പാട്ട് ശെരി ആണ് എന്തങ്കിലും ഒരു വിഷമം വന്നാൽ ഈ പാട്ട് കേൾക്കുബോൾ ആ വിഷമം എല്ലാം പോകും. ഇപ്പോൾ കേട്ടപ്പോൾ പണ്ടത്തെ ആ പഴയ കാലത്തെക്ക് പോയി വളരെ അധികം miss ചെയ്യുന്നു ആ കാലവും ഈ സോങ് ഉം 😪😪😪😪😪 ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ എന്തോ ഒരു മനശക്‌തി ലഭിച്ചു.
@sreekuttyjishnu52422 жыл бұрын
Sathyam
@PratheekshaRaju5 жыл бұрын
ഇഷ്ട്ട ദേവിയും ചെറുതിലെ മുതൽ കേട്ടു ഒരുപാടിഷ്ടമായ പാട്ടും 💖
@vetriv50685 жыл бұрын
Hi 😏
@Gokul.Maskll4 жыл бұрын
Supper
@vakkachanlahayil90794 жыл бұрын
ശെടാ ഭക്തി ഗാനത്തിൽ വരെ തന്റെ കമന്റ് ഉണ്ടല്ലോ
@manojnair82664 жыл бұрын
Super
@kalithasankali18964 жыл бұрын
Hii
@aravindts98845 жыл бұрын
2020 ലും രാവിലെ ഈ സോങ് കേൾക്കുന്ന ഫീൽ... ഒന്നു വേറെ തന്നെ 😊😊
അമ്മേ ദേവി മഹാമായേ ചോറ്റാനിക്കരഅമ്മേ 🌹അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
@jobjubinjob5 жыл бұрын
ഞാൻ ക്രിസ്ത്യൻ ആണ്.... എങ്കിലും അമ്മയെയും ഈ പാട്ടും ഒരുപാട് ഇഷ്ടാണെ.... ❤❤❤
@abrahamlijojames18934 жыл бұрын
Pwoli bro 💕💕.njanum Christian Anu ✌️✌️✌️✌️
@kan-wn4uw4 жыл бұрын
👏👍🙌🙌🙌💜🐝🌺🌹🌈🌼🙏
@legendarybeast74014 жыл бұрын
christian ആണെങ്കിൽ എന്താ??
@Menew_274 жыл бұрын
👏👏
@Menew_274 жыл бұрын
M. 🤭🤭
@kunjiraman48234 жыл бұрын
ഞാൻ ഹിന്ദുവാണ്, ക്രിസ്ത്യൻ ആണ്, മുസ്ലിം ആണ്. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടേക്കാണ് എന്ന് വല്ല ഓർമയും ഉണ്ടോ? .. നമ്മൾ മനുഷ്യരാണ്
@bijeeshbalan87563 жыл бұрын
നമ്മൾക് ഒരു ജാതിയെ പാടൊള്ളു മനുഷ്യ ജാതി
@robertproxy36783 жыл бұрын
Say this to a Christian or a muslim😂
@saranm2873 жыл бұрын
@@bijeeshbalan8756 പിന്നെ അല്ലാതെ
@PRESIDENTPRIMEMINISTERGODKALKI3 жыл бұрын
@@bijeeshbalan8756 😀
@thedeviloctopus56873 жыл бұрын
Nammal Christian Anu Muslim aaanu ennu pareyunenu kozhappam Illa Nammal HINDU aanengaanum parenju Poya ,,,,vargeeya vaathi aaakum Athu aaanu nammade naad 🥴🥴🥴🥴
@ajugrigaryjoseph97244 жыл бұрын
ഞാൻ ഒരു christian ആണ്.. എന്നാൽ ഹിന്ദു പാട്ടുകൾ എന്നും എന്റെ favorite ആണ്
@anandusajeesh18564 жыл бұрын
💞
@desourcetechnologies73154 жыл бұрын
😍😍😍
@shareefmanoor74714 жыл бұрын
Hahah. Meetoo
@moorthymoorthy45774 жыл бұрын
Lll apl
@moorthymoorthy45774 жыл бұрын
@@shareefmanoor7471 zaz
@bathrasalam42179 ай бұрын
❤From tn what a mind blowing creatures and this song spreads good and positive vibe chotani karai ammay ❤❤
@saroopse68125 жыл бұрын
എനിക്ക് ചോറ്റാനിക്കര അമ്മയുടെ ഇഷ്ട മുള്ള പാട്ട്
@user-mr7gu3go1v5 жыл бұрын
Enikk ettavum ishtapetta bhakthi ganam ithan
@jayabalagopal94204 жыл бұрын
Kattiladum pookkalkkamma
@eldhojohn3354 ай бұрын
I am a Christian and this song gives goosebumps for me ❤💯
@vishnuaj22112 жыл бұрын
വെളുപ്പിന് കേൾക്കുമ്പോൾ ഒരു രക്ഷയും ഇല്ലാത്ത ഫീൽ. 🙏🏻 ഫുൾ പോസിറ്റീവ് വൈബ് ആണ്.
@shanjithkb95373 жыл бұрын
❤അമ്മേ നാരായണ❤ ❤ദേവി നാരായണ ❤ ❤ലക്ഷ്മി നാരായണ ❤ ❤ഭദ്രേ നാരായണ ❤ 🙏പരമേശ്വരീ 🙏 സർവേശ്വരീ 🙏സരസ്വതി 🙏സതി 🙏ഭക്തിപ്രിയ 🙏ഭഗവതി 🙏ഭൂവനേശ്വരീ 🙏
@noushadkvlynoushadkvly17114 жыл бұрын
2020തിൽ അല്ല 2021ലും കേൾക്കും
@zeesha65734 жыл бұрын
😍
@seethalekshmi.s75784 жыл бұрын
Marikkum vare kelkkanam sir
@rajanipm6794 жыл бұрын
ഭക്തി ഗാനങ്ങൾ എന്നും ഒരു പോസിറ്റീവ് എനർജി ആ athinu 2020, 2050 ennu onnum ella eppazhum kelkkan pattum ഭക്തി ഗാനങ്ങളെ ഒരിക്കലും വർഷങ്ങൾ വെച്ച് കണക്കാൻ പറ്റില്ല
@onlyshorts62844 жыл бұрын
സത്യം
@siveshmasree73713 жыл бұрын
Yeah 😍
@suprabhaps55074 жыл бұрын
അമ്മേ നാരായണ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഗാനം
@jithinvv36124 жыл бұрын
ഇങ്ങനെ oru പാട്ട് കേരളത്തിന് തന്ന മഞ്ജരി ചേച്ചിക്ക് ഒരായിരം ആശംസകൾ 🙏🙏🙏🙏🙏🙏
@albingeorgeparappillil5444 жыл бұрын
ഇതു രാവിലെ കേൾക്കുന്ന ആ ഫീൽ 😍😜😘😍😍😘😘
@NandhuHyper1234 жыл бұрын
എനിക്ക് വളരെ ഇഷ്ടമാ ഈ പാട്ട് 🥰🥰
@sabitharemeshsabitharemesh84793 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@boostedaudios48793 жыл бұрын
Athan but njan nighta vekkunne
@MK-ds2di4 жыл бұрын
Malayalam is melodious and beautiful like this girl, wishes from Tamil Nadu.
@kannur43333 жыл бұрын
Actor sanusha this grl
@MK-ds2di3 жыл бұрын
@@kannur4333 Thanks.
@kumarjeeni87523 жыл бұрын
i love Malayalam cultures but i am Tamil
@tamilbharathi41733 жыл бұрын
எனக்கு பிடித்த பாடல்களில் இதுவும் ஒன்று 🎼🎵🎶🎧🎹🎸🎷
@naveenrajn94122 жыл бұрын
எனக்கும்
@shymappshyma42352 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chayagowda39843 жыл бұрын
I'm not malayali I'm kannadiga but I like ths just amazing song makes us for positive vibes.like ths who r hearing ths song who r kannadigas
@vaishnavivrao63723 жыл бұрын
Ya 😍❤️😇😇
@ಪ್ರಥಮೀಶಕುಂಬಾರ3 жыл бұрын
Howdu 👍👍
@kannankk69332 жыл бұрын
👌👌♥️♥️🌹🌹
@vishnudevan21334 жыл бұрын
ലോക്ക് ഡൌൺ എന്ന് തീരുമെന്ന് അറിയില്ല തീർന്നാൽ ഞാൻ ആദ്യം ചെയ്യുക ചോറ്റാനിക്കര വന്ന് രണ്ട് അമ്മമാരെ കാണുക ആയിരിക്കും.. 😪❣️
@escaleramagica20323 жыл бұрын
kzbin.info/www/bejne/jGPXga1spJp8fK8
@geethav92003 жыл бұрын
Good
@escaleramagica20323 жыл бұрын
@@geethav9200 thank you
@vipinkumarvs54573 жыл бұрын
@@escaleramagica2032 nnnnnnnnnmmnn
@aneeshpdgm94083 жыл бұрын
നല്ല തീരുമാനം 😍👍 അമ്മേ എല്ലാരേം കാത്തോളണേ 🙏🙏🙏
@meghnameghsha8401 Жыл бұрын
We are Christian but we like this religion and respect for Hindus gods so we will pray for us❤❤and we very loving Hindus devotional song
@BTS78742 Жыл бұрын
ഞാൻ കുഞ്ഞിലേ കേൾക്കുന്ന പാട്ട് ഇപ്പൊ കേൾക്കുമ്പോൾ ഒരു വല്ലാതെ vibe ആണ്... അമ്മേ ശരണം... ദേവി ശരണം
@akshayaachu55525 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏
@R123-v6o4 жыл бұрын
Hi
@akshayachu9464 жыл бұрын
Bhadre narayana evide Athum koodi venam
@Animatorworld2462 Жыл бұрын
ഈശ്വരനു മുന്നിൽ നിൽക്കുന്ന എല്ലാവരും ഈശ്വരന്റെ ഭാഗ്ത്തരാണ് . ഇവിടെ മനുഷ്യനെന്ന ഒറ്റ ജാതി മാത്രമേ ഒള്ളു.
@BijuKumar-hx6um4 ай бұрын
ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ❤👍❤
@kathusssvlog3 жыл бұрын
ഞാൻ ഒരു മനുഷ്യൻ ആണ് അതുകൊണ്ടുതന്നെ എനിക്ക് മനസിന് കുളിര്മയേകുന്നുണ്ട് ഈ ഭക്തിഗാനങ്ങൾ
@eyes92522 жыл бұрын
👍👍👍👌👌👌
@sharons35403 жыл бұрын
Im a muslim from trivandrum! Often gets up for my morning prayer. Ulsavasamayath ithum koodi kettale oru sugham ullu! Such a feeling🙌
@SheejaP-k1g2 ай бұрын
.ഓം ശ്രീ വിഷ്ണു മായ സ്വാമിയേ.എൻ്റെ മോന് ദു സ്വപ്ന ക്കാണുന്നു അവൻ്റെ ദോഷങ്ങൾ മാറ്റി അവനെ അനുഗ്രഹിക്കണമേ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@princeofparakkal42025 жыл бұрын
ഞാൻ പട്ടിണികിടന്നാലും എന്റെ കുടുംബത്തെ പട്ടിണിക്കിടല്ലേ ദേവി മഹാമായേ
@santhisanthi29014 жыл бұрын
H
@flicksteller4 жыл бұрын
🙂🙂
@ബ്ലാക്ക്പെപ്പെർ3 жыл бұрын
💕💕💕💕
@PRESIDENTPRIMEMINISTERGODKALKI3 жыл бұрын
🙏❤
@parvathys65113 жыл бұрын
❤️❤️
@kannanmuthu28882 жыл бұрын
அருமையான பதிவு வாழ்த்துக்கள் ஜி வாழ்க பாரதம் வளர்க உங்கள் சேவைகள் பாரத் மாதா கி ஜெ ஜெய் ஹிந்த் ஜெய் ஸ்ரீ ராம்
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം ഓം നമോ ഭഗവതേ വാസുദേവായ ഓംനമോ നാരായണായ ഓം നമഃ ശിവായ Thanks and Gratitude for my amma"s speedy recovery from Phenumonia and illness.. എന്റെ അമ്മ ആരോഗ്യവതി ആയി ഈ മാസം തന്നെ ഞങ്ങളുടെ ഈ കൊച്ചു വീട്ടിൽ തിരിച്ചു എത്തിയതിനു നന്ദി നന്ദി നന്ദി 🙏🙏🙏 🙏🙏🙏
@sreeragk86484 жыл бұрын
ഹിന്ദു ആണെങ്കിലും എനിക്ക് ആകെ വിശ്വാസം തോന്നിയിട്ടുള്ളത് ചോറ്റാനിക്കര അമ്മയെ മാത്രമാണ്
@ikonworlddigital4 жыл бұрын
Athentha
@adithyanm34234 жыл бұрын
ഞാനും പരാശക്തിയിലാണ് കൂടുതൽ വിശ്വസിക്കുന്നത്.
@sreeragk7054 жыл бұрын
@@ikonworlddigital അവിടെ പോയാൽ manassilaavum
@GameTube211314 жыл бұрын
And VIAKOM❣️
@0arjun0774 жыл бұрын
Expression of the same divine.
@vishnudasvishnu14754 жыл бұрын
അമ്മേ മഹാമായേ ലോകത്തെ രക്ഷിക്കണേ
@t728544 жыл бұрын
What a spritual music , singers.dancing,acting wonderful malayalam I am from tamilnadu
@muthulakshmirajagopal87874 жыл бұрын
Yes wonderful song
@muthulakshmirajagopal87874 жыл бұрын
Yes
@t728544 жыл бұрын
Thank you
@indiantelanganite19334 жыл бұрын
@@t72854 vanakkam Tamizh 🇮🇳🙏
@prasanthdiscover7402 Жыл бұрын
അമ്മയ്‌ക്ക് എല്ലാരും ഒരുപോലാണ് ജാതി മതം illa എല്ലാരേം നോക്കും അനുഭവം ഉണ്ട് 🥰🥰😭
@itz.measwanth5 жыл бұрын
ഞാൻ ഇത് പുലർച്ചെ വെക്കാറുണ്ട് എന്റെ കുഞ്ഞിൻ നാളിൽ കേൾക്കുന്ന പാട്ട് ആണ്
@rajeshkumarr_5 жыл бұрын
மிகவும் இனிமையான பாடல் 👌👌 Super song...
@shunmugakaleeswarishunmuga46274 жыл бұрын
Yes
@Amar_Freakz4 жыл бұрын
Crct nanba
@amruthaaneeshpp94832 жыл бұрын
Chottanikara ammaye esttamullavar evide like cheyu ❤️
@GokulsajiGokul Жыл бұрын
2:09 treweyujjhfdsssxbnnjhhgfdsazcbbfewwhkl jh dssbbbjkkgds Cm lmgds dk klk😢cvdd
@VilasiniThilakan3 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ദേവി ഉണരുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷❤️🩷❤️❤️🩷❤️🩷❤️🩷❤️🩷🩷❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@yedhukrishnan79492 жыл бұрын
ഇതിൽ ഒരുപാട് കമെന്റ് കണ്ടു ഞാൻ ഹിന്ദു ആണ് ക്രിസ്ത്യൻ ആണ് മുസ്ലിം ആണ് എന്നൊക്കെ ഞാൻ പറയട്ടെ ഞാൻ ഒരു മനുഷ്യൻ ആണ് എനിക്കും ഈ ഭക്തി ഗാനം വളരെ ഇഷ്ട്ടം ആണ് ഇതിനോട് ആരെങ്കിലും ജോജിക്കുന്നുണ്ടോ??
@viki34624 жыл бұрын
சோட்டானிக்கரை பகவதி தாயே போற்றி 🙏🙏🙏
@sunilpatelelectrician99444 жыл бұрын
I don't know this language but I like this language very much👌👌👌👌♥️♥️♥️♥️♥️♥️♥️
@0arjun0774 жыл бұрын
Its Malayalam
@BrijeshPatel-ph3vt2 жыл бұрын
I also don't know, but like very much.
@user-wf1fj8om5l2 жыл бұрын
Ayin😂
@EsakkiMuthu-w5y2 ай бұрын
Chotanikaraibhagavathi amma valga valga Om namo narayananaya valga valga Om sachidhanandham valga valga Om sargurunadher valga valga Arumugam arulidum anudhinamum yerumugam
@althafalthu77366 ай бұрын
Reels കണ്ട് വന്നതാണ്
@eshwar7528 Жыл бұрын
I am from Telangana but I'm interested Kerala traditional and it's culture and I listen daily morning malayalam devotional songs ⚜️🙏✨📿 Amme narayani 🙏
@mcaudiosandvideos Жыл бұрын
Thanks for the support.Please share to all friends
@ahammedirfan73546 ай бұрын
രാവിലെ ഈ പാട്ട് കേട്ടാൽ അന്നത്തെ ദിവസം എന്തോ ഒരു സന്തോഷം വന്നപോലെയാ 😊😍
@COCFUNFLIX24 күн бұрын
2025ൽ ചോറ്റാനിക്കര അമ്മയുടെ പാട്ട് കേൾക്കുന്ന ഭക്തൻ മാർ ഉണ്ടോ ഇവിടെ 🥰❤
@user-yz3sf8yg9k4 жыл бұрын
With like from Karnataka super song
@LalithaKg-ml6lt Жыл бұрын
😢🎉😮😮😅😊 0:29
@PRAGATHEzzYT5 ай бұрын
0:13 girl come with HONDA CIVIC 😎🗿
@UVTAZHAGUVELA4 жыл бұрын
I am tamil but i like kerala. Really Best meanings of the song
@unsound.3 жыл бұрын
Ivde ellavarum "njn hinduvan, muslim ann, christian aan" ennoke parayumbo, dhe ee chetan "njn tamil"an enn parayunnu.
Oru cristhayaani oru pravaasi pakshe ente ammayude ee paattu ente nenjilaa keriyee❤😢
@criss_sharon4 жыл бұрын
I've been searching for this song like, forever. Now that I've found it, I'm really excited and happy😍😍😍
@charankumarv51304 жыл бұрын
🙏🙏✌✌✌
@PradeepKumar-rz5ym5 ай бұрын
🙏❤🙏❤🙏❤🙏അമ്മേ... എന്റെ അസുഖവും ഭയവും എത്രയും വേഗം നീ മാറ്റിതരണമേ..... 🙏❤🙏❤🙏❤🙏❤🙏❤അകാലത്തിൽ മാരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യ ശാന്തിനൽകണമേ.... 🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ..... 🙏❤🙏❤🙏❤🙏എന്റെ വീട്ടിലും അയൽവീടുകളിലും സമാധാനം ഉണ്ടാകണമേ..... 🙏❤🙏❤🙏❤🙏എന്റെ ഭാര്യയുടെയും മകന്റെയും അസുഖമെല്ലാം വേഗം നീ മാറ്റിത്തരണമേ.... 🙏❤🙏❤🙏🙏❤🙏❤🙏❤🙏എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ..... 🙏❤🙏❤🙏❤🙏അമ്മേ.... 🙏ദേവീ.....🙏മഹാമായേ.... 🙏ദേവലോകമാതാവേ.... 🙏പരദേവതയെ..... 🙏എത്രയോ തവണ ഞാൻ നിന്നെ വന്നു കണ്ടു തൊഴുതു..... 🙏ഇനിയെങ്കിലും നിന്റെ സഹായം എനിക്കുണ്ടായിരിക്കണമേ..... 🙏❤🙏🙏🙏❤🙏You are my God 🙏❤🙏❤🙏❤🙏I
@anvitharatheesh91646 ай бұрын
Reels il penkutti padunnath kett varunna arelm indo 😂❤
@NikhilNikzz-im7ib6 ай бұрын
Onde😁
@itsmea_k_h_ii77306 ай бұрын
Ondd😁
@AIRBRO6 ай бұрын
Shreenavakishori ivaludethalee
@nxtdracula91926 ай бұрын
😂😂
@splicerop37816 ай бұрын
😂
@subbaiahm61713 жыл бұрын
I am tamil but I like Malayalam song
@abhinavabhinav59103 жыл бұрын
👍
@ksmadhu3179 Жыл бұрын
Music Has No Language Borders
@joferff4118 Жыл бұрын
U like girl dance
@as_if26 ай бұрын
Reel കണ്ട് ഭക്തിയുടെ മാർഗം സ്വീകരിച്ചിട്ട് വന്നവര് ഉണ്ടോ😌
@venkysg19934 жыл бұрын
I went to this place when I was only 24age .One of the best Temples in Kerala The Devi Temple is full of positive energy
@Sonu_BTS Жыл бұрын
Kunjile eppozhm kelkkunna Song .... Aa oru kaalam tirich kittilla engilm ingane kurach amoolyamaaya palatum ullatu kond .... nostalgia ❤️🩹
@mcaudiosandvideos Жыл бұрын
Thanks for the support.Please share to all friends
@Gkm-5 ай бұрын
ജൂലൈ 11 2024 രാവിലെ 7:44 കേൾക്കുന്നു❤❤❤
@SumankrNath2 жыл бұрын
Even I can't understand but this song feel me Almighty God...🙏❤️ Love from Assam, Northeast india
@srinivasakrishna233 жыл бұрын
Love from Telangana state India🇮🇳🇮🇳
@sreedhevsreedhars78572 ай бұрын
ഇപ്പോഴത്തെ കുട്ടികൾക്ക് വിവരം ഉണ്ട് ഏത് മതത്തെയും ഇഷ്ടപ്പെടാനും ബഹുമാനിക്കാനും അറിയാം ഞാൻ ഹിന്ദുവാണ് എന്ന് പറയാതെ നമ്മൾ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ആണ് എന്ന് പറയുക❤🤌🏻✨✌🏻☺️
@karthikeyan35564 жыл бұрын
Hi all im from chennai i like this song and proud to my hindu god jai bagavadhi
@malavikamalu1892 Жыл бұрын
അമ്മേ നാരായണ.... ദേവി നാരായണ..... ലക്ഷ്മി നാരായണ.... ഭദ്രേ നാരായണ..... 🙂🫂😭
@mcaudiosandvideos Жыл бұрын
🙏Thanks for the support.Please share to all friends and family
@knowledgewithkavin32415 жыл бұрын
Im tamil nadu...but i feel very very nice....nice song😊😊😊
@Ak_724 Жыл бұрын
ഏകദേശം എത്ര വർഷം പഴക്കം കാണും ഞാനൊക്കെ ഓർമ വെച്ച കാലം മുതലേ കണ്ട്തുടങ്ങിയതാ 🤍
@mcaudiosandvideos Жыл бұрын
Thanks for the support.Please share to all friends and family
@hazeena6002 жыл бұрын
I am from muslim community but i love this song from my childhood and i love to here this song still now...
@sandeepcs99422 жыл бұрын
അമ്മേ ചോറ്റാനിക്കരയമ്മേ കാത്തു രക്ഷിക്കണേ, 🙏🙏🙏
@thumumarutiaahladh55472 жыл бұрын
Iam Telugu I love this song very much
@saranjithsasidharan4 жыл бұрын
Chottanikkara Amme saranam 🙏
@tonyabraham12394 жыл бұрын
രാവിലെ എഴുന്നേറ്റു കഴിയുമ്പോൾ ഈ സൊങ്ങ് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ്
@abhijithsagar43984 жыл бұрын
അമ്മേ നാരായണ ചോറ്റാനിക്കര അമ്മെ അനുഗ്രഹിക്കണേ 🙏 🙏 🙏 🌺🌺🌺
Long years search for this song I'm 19 yers old I herad this in my childhood age this is song was stored in my mind thanks god...n ❤️
@GopakumarGopakumar-g8q28 күн бұрын
ഈ പാട്ട് പലപ്പോഴും കേൾക്കാറുണ്ട്, രണ്ട് കാരണം....1. കേൾക്കാൻ ഇമ്പമുള്ള പാട്ട് 2. പാട്ടിന്റെ ഇടയ്ക്ക് വരുന്ന ആ നർത്തകിയും അവരുടെ നൃത്ത സ്റ്റെപ്പുകളും.....