ഉള്ളത് പറഞ്ഞാലല്ല കള്ളക്കഥ പറഞ്ഞാലാണ് കുട്ടികൾ ദീൻവിടുക ഉസ്താദേ...

  Рет қаралды 3,941

Mansoor Mannarkkad

Mansoor Mannarkkad

Күн бұрын

Пікірлер: 37
@abumusfira3416
@abumusfira3416 7 ай бұрын
ഒരു എപി ക്കാരൻ യൂസുഫ് സഖാഫി ND A സ്താനാർഥിയായി ലക്ഷദ്വീപിൽ മൽസരിക്കുന്നുണ്ട്.
@MuhammadBasheer-g8m
@MuhammadBasheer-g8m 3 ай бұрын
മടവൂരിനെ വിളിച്ച് പ്രാർത്ഥിക്കുന്നവർക്ക് അല്ലാഹുവിൻറെ സഹായം കിട്ടിയത് തന്നെയാണ്
@ZAINUDDEENVP-q6x
@ZAINUDDEENVP-q6x 7 ай бұрын
അവരെക്കെ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച വരായിരുന്നു പ്രവാചകൻ മാർ
@kurafimedia
@kurafimedia 7 ай бұрын
❤❤❤
@mohammedkungh5037
@mohammedkungh5037 7 ай бұрын
നീ എന്നാണ് നന്നാവുക നീ നന്നായാൽ അല്ലാഹുവിൻറെ സഹായം വരും ഇല്ലെങ്കിൽ ഇല്ല
@hassainarck760
@hassainarck760 7 ай бұрын
മൻസൂർ ഒരാ ളെയും വിടേണ്ട എല്ലാരേയും ഒന്നു കോചാക്കി സംസാരിച്ചു കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്
@abdullatheefmc5299
@abdullatheefmc5299 7 ай бұрын
ഇബ്രാഹിം നബി, അല്ലാഹുവിൽ മാത്രം തവക്കുൽ ചയ്തു, പ്രാർത്ഥന നടത്തിയപ്പോൾ അള്ളാഹു സഹായിച്ചു 🤔എന്നാൽ നിങ്ങളുടെ ശിർക്കാൻ പ്രാർത്ഥന കൊണ്ട് അള്ളാഹു സഹായിക്കില്ല എന്നോർക്കുക 🙏🙏🙏
@ibrahimpulickal5155
@ibrahimpulickal5155 7 ай бұрын
അപ്പോൾ സിഎം മും ഫിറവുനും തമ്മിൽ വ്യത്യാസം ഇല്ല
@abdurahimanarp6038
@abdurahimanarp6038 7 ай бұрын
ഈ മുസ്ലിയാർ ഒരു മോഡി സപ്പോർട്ടർ ആണ്
@abdulrahimvengara4754
@abdulrahimvengara4754 7 ай бұрын
മനസൂർ ഒഹാബി സുടു .ഒ ഹാബിഗൾ K ഉമ്മർ മന്യ :സ:.ല വി യുടേ
@abumusfira3416
@abumusfira3416 6 ай бұрын
ഗസയിൽ ഇസ്രായേൽ കൂട്ടകുരുതി നടത്തുമ്പോൾ യു എന്നിൽ ഇസ്രായേലിന് അനുക്കൂലമായി വോട്ട് ചെയ്ത പപ്പുവഗനിയ എന്ന രാജ്യത്ത് എന്താണ് നടക്കുന്നത് എന്നതിനെ പറ്റി ഭായ് ഒരു വീഡിയോ ചെയ്യണേ .
@MuhammadRafi-dk4qw
@MuhammadRafi-dk4qw 7 ай бұрын
Madaya usthad paraunnathine kurich chinthikku oru satharana peddavan vivarichal thanne divasangal venam athine vivarikkan
@suhail_pandikkad_official
@suhail_pandikkad_official 6 ай бұрын
എട മൻസൂർ കുറേ കാലമായി നിന്നെ ഇങ്ങനെ കാണാൻ തുടങ്ങീട്ട് ഒന്ന് നിർത്തി പോ ചങ്ങിയി
@hameedk5632
@hameedk5632 7 ай бұрын
ഏതാണീ മായാവി😂
@sayyidmuhammed1345
@sayyidmuhammed1345 7 ай бұрын
4:05 ഡിങ്കൻ കഥകളും മായാവിക്കഥകളും കേട്ടു മനം മടുത്തിട്ടാണ് ഇസ്‌ലാമിൽ നിന്ന് പോകുന്നതെങ്കിൽ അതൊന്നും പറയാത്ത നിങ്ങളുടെ കൂട്ടത്തിൽ ചേർന്നാൽ പോരേ.. ❓ അതെന്തു കൊണ്ടാണ് ചെയ്യാത്തത്....... ❓❓
@MansoorMannarkkad
@MansoorMannarkkad 7 ай бұрын
അങ്ങനെ രണ്ട് ഇസ്‌ലാമുണ്ടോ...?
@sayyidmuhammed1345
@sayyidmuhammed1345 7 ай бұрын
@@MansoorMannarkkad 73 പാർട്ടിയായി പിരിയെന്നു റസൂൽ ((സ ) പറഞ്ഞത് ക്രിസ്ത്യനികളുടെ കാര്യമായിരുന്നോ........ ❓
@bicchi4292
@bicchi4292 7 ай бұрын
​@@sayyidmuhammed1345അതിന് മുജാഹിദിനെ കുറിച്ച് നിങ്ങൾ എന്തൊക്കെ കള്ളക്കഥകൾ ആണ് അവർക്ക് പറഞ്ഞു കൊടുത്തിട്ടുള്ളത്. ഈ ഞാൻ പോലും അതൊക്കെ വിശ്വസിച്ച ആളായിരുന്നു . ഇപ്പോൾ സോഷ്യൽ മീഡിയ വഴി കുറെയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രം മുസ്ലിയാക്കന്മാരുടെ കള്ളക്കഥകൾ മനസ്സിലായി.
@AbdulHakeen-w7r
@AbdulHakeen-w7r 7 ай бұрын
Geebath chanal
@cmuhammednizami5933
@cmuhammednizami5933 7 ай бұрын
മൻ സൂ റെ തഫ്സീറൊക്കെ ഒന്ന് പഠിച്ചിട്ട് ദീൻ പറയൂ വീഡിയോ വെയ്യാനുള കഴിവ് ദീൻ പറയാനുള്ള യോഗ്യതയല്ല തെറ്റില്ലാ തെ ഫാതിഹ എങ്കിലും ഓതാൻ പഠിച്ചാൽ ആഖിറം രക്ഷപ്പെടും
@ark6035
@ark6035 7 ай бұрын
മൻസൂർ സാർ താങ്കൾ പറയുന്നതv ചിന്തിക്കാതെ ആയിപ്പോയോ? ജാമിദ പോയതും ഇപ്പോ മുസ്തഫ മൗലവി പോയതും നമുടെ കൂട്ടത്തിൽ നിന്നല്ല
@MansoorMannarkkad
@MansoorMannarkkad 7 ай бұрын
ലിയാക്കാത്ത് പോയതും ഈഇടക്ക് പൊന്തിവന്ന ഒരു ഹുദവിചെക്കൻ പോയതും എന്റെ നാട്ടിലുള്ള ഇരുപതോളം യുവാക്കൾ പോയിക്കൊണ്ടിരിക്കുന്നതുമോ...?
@Jercy252
@Jercy252 7 ай бұрын
അന ഖുതുബൽ അഹ്‌ലം ,മടവൂർ ഹിമാർ
@Jercy252
@Jercy252 7 ай бұрын
മടവൂർ ഫിർ ഹാഉൻ, അന ഖുത്ബഹുൽ അഹ്‌ലം
@aneemunee
@aneemunee 7 ай бұрын
അസ്സലാമു അലൈക്കും മൻസൂർ ഭായ് നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്,, ഇസ്ലാമിൽ നിന്ന് പുറത്തുപോയി എന്ന് പറയുന്നത്, ഒന്ന് സുന്നികളിൽ നിന്നാണ് ആ പോയവർ എല്ലാവരും, അതിന് കാരണം അവർക്ക് മതപരമായിട്ട് അല്ലാഹുവും അവന്റെ റസൂലും പറഞ്ഞത്,,, മുസ്ലിയാക്കന്മാർ പറഞ്ഞു മനസ്സിലാക്കി കൊടുത്തില്ല കുറെ മായാവി കഥകൾ, കുറെ ബിദത്തുകളും,, ഒരു ചോദ്യം ചോദിച്ചാൽ അതിന് കറക്റ്റ് ഉത്തരം പോലും പറയാൻ കഴിയാത്ത മുസ്ലിയാക്കന്മാർ അങ്ങനെയാണ് അവർ ഇസ്ലാമിനെ തെറ്റിദ്ധരിച്ചത്,, യഥാർത്ഥ ഇസ്ലാം അവർ പഠിച്ചിട്ടില്ല യഥാർത്ഥ ഇസ്ലാം പഠിച്ച ഒരാളും ഇസ്ലാമിൽ നിന്ന് പുറത്തു പോവുകയില്ല,,, സിഎംഎന്റെ കഥകളും മായാവി കഥകളും, സുന്നി മുസ്ലിയാക്കന്മാരുടെ വായിൽ നിന്ന് കേട്ട് കേട്ട് മടുത്തതുകൊണ്ടാണ് അവർ,, ഇതെന്ത് ഇസ്ലാം എന്ന,, ഇതിന് ഉത്തരവാദി സുന്നി മുസ്ലിയാക്കന്മാർ മാത്രമാണ്,,,
@aboobackerp2105
@aboobackerp2105 7 ай бұрын
❤❤❤❤❤
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 39 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 47 МЛН
Sudden assault near Kursk / Putin's statement
13:04
NEXTA Live
Рет қаралды 439 М.