ഉംറയുടെ രൂപം (നബി തങ്ങൾ പഠിപ്പിച്ച രീതി) ഭാഗം - 1 Rafeeq salafi areekode

  Рет қаралды 68,920

Rafeeq salafi areekode

Rafeeq salafi areekode

Күн бұрын

Пікірлер: 41
@saleenanasar4112
@saleenanasar4112 Жыл бұрын
ഞാനും ഉമ്മയും 24 april ഉംറക്ക് പോകുന്നുണ്ട്. അള്ളാഹു സ്വീകരിക്കുന്ന ഉംറ ആക്കേണമേ. നാഥാ
@saleenanasar4112
@saleenanasar4112 Жыл бұрын
അള്ളാഹു സ്വീകരിക്കുന്ന ഉംറ നിർവഹിക്കാൻ തൗഫീഖ് നൽകണേ
@rafeeqsalafiareekode
@rafeeqsalafiareekode Жыл бұрын
آمين
@ajeemsha
@ajeemsha Жыл бұрын
L
@ismailrb2323
@ismailrb2323 11 ай бұрын
🤲
@arshidpilakool343
@arshidpilakool343 Жыл бұрын
ഈ വരുന്ന റബ്ബിന് അവ്വൽ 12 ന് ഞാനും ഉമ്മയും ഉമ്രയ്ക് പോകുന്നു റബ്ബ് സ്വീകരിക്കുന്ന ഉംറ ആവണെ നാഥാ.. എല്ലാവരെയും ഞാൻ എൻ്റെ ദുആ യിൽ ഉൾപ്പെടുത്തുന്നു🤲🏻
@Lacca_divian
@Lacca_divian 2 ай бұрын
Insha Allah im planning to umrah on september 2nd week . Its very informative
@najlanisha6378
@najlanisha6378 Жыл бұрын
വളരെ നല്ല വിവരണം. ഞാൻ ഹജ്ജും ഉംറയും നിർവ്വഹിച്ചിട്ടുണ്ട്. പക്ഷേ ഉസ്താദ് പറഞ്ഞത് പോലെ ഇഹ്റാമിന്റെ രണ്ട് റക്അത്ത് നമസ്കരിച്ചു കൊണ്ടാണ് ഇഹ്റാം കെട്ടിയിരുന്നത്. അന്ന് ഇത് പോലെ social media ഇത്ര സജീവമായിരുന്നില്ല. ഉപ്പയും ഉമ്മയും പറയുമ്പോലെ ചെയ്തു. അന്ന് ഉപ്പ സുന്നി യായിരുന്നു. അന്ന് തന്നെ മനസ്സിൽ ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു പക്ഷേ അതൊന്നും ചോദിച്ചു മനസ്സിലാക്കാൻ ആരും ഉണ്ടായിരുന്നില്ല. അന്ന് യൂട്യൂബിൽ വരുന്ന എല്ലാതും വിശ്വസിച്ചിരുന്നു. ഹദീസിന്റെ സ്വീകാര്യതയെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോൾ ഞാനൊരു സലഫി ആശയക്കാരിയാണ്. അത് കൊണ്ട് സുന്നി പണ്ഡിതൻമാർ പറയുന്നതിനെക്കുറിച്ച് രണ്ട് വട്ടം ആലോചിക്കും. ഇത് പോലൊരു ക്ലാസ്സ് അന്വേഷിച്ചു നടക്കുകയായിരുന്നു. അൽഹംദുലില്ലാഹ്. ഇപ്പോൾ സംശയം പൂർണ്ണമായും മാറിക്കിട്ടി. ജസാക്കല്ലാഹു ഖൈറൻ ..
@fathimamarakkar3535
@fathimamarakkar3535 Жыл бұрын
99o9 ni
@hamna1139
@hamna1139 Жыл бұрын
😮
@shalumsk5878
@shalumsk5878 6 ай бұрын
Q
@Sabi.ra997
@Sabi.ra997 11 ай бұрын
ഞാനും ഫാമിലിയും next month ഉംറക് പോവുന്നുണ്ട് എല്ലാം റാഹത്താവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲
@LV-MAK
@LV-MAK 9 ай бұрын
Enik umra k pova n agramind inshallah ameen ❤
@uvaizmaanu9427
@uvaizmaanu9427 Жыл бұрын
Inshaallha Njn umrah chaythit ind inyum povanm Inshaallha saudil an solih aya Makkale tharan allhu thoufeeq chayyate ameen avide ethan pattathavark avide vekam ethan allhu thoufeeq nalkate ameen Makkale illathavark Makle kodukate ameen 🤲🤲🤲
@sadiyaafsal1094
@sadiyaafsal1094 6 ай бұрын
اامين ❤❤
@VardaRaheem-zr4ep
@VardaRaheem-zr4ep Жыл бұрын
Nalla class paranu thanadi allah anugrahikate
@thanseerbinnihasudheen5935
@thanseerbinnihasudheen5935 6 ай бұрын
بارك الله فيكم
@abdulvahab7217
@abdulvahab7217 9 ай бұрын
Nalla vivaranam 🙏
@mansoorvp3634
@mansoorvp3634 5 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Abbaskunju-x4g
@Abbaskunju-x4g 8 ай бұрын
അൽഹംദുലില്ലാഹ്
@nejjeyking3582
@nejjeyking3582 5 ай бұрын
njaan may1 st umra pogunnund allahu sweegarikkumar aakatte
@mahdiashi8962
@mahdiashi8962 5 ай бұрын
Ameen🤲🏻
@Rahilasamad-mf3dz
@Rahilasamad-mf3dz Жыл бұрын
good speech
@kadeejakunheedu3828
@kadeejakunheedu3828 Жыл бұрын
Ustade. Duayil. Ulpedutane. Ameen
@talkone6747
@talkone6747 10 ай бұрын
Nan innn povan nikkanu inshaallah
@harifabasheer4234
@harifabasheer4234 Жыл бұрын
ആമീൻ
@MdHassan-p8k
@MdHassan-p8k Жыл бұрын
Marshall alhamdulill👍👍👍👍
@naseermuhammed4066
@naseermuhammed4066 Жыл бұрын
👍👍
@sairabanubanu8015
@sairabanubanu8015 Жыл бұрын
നല്ല ക്ലാസ്സ്‌
@jabirvk5881
@jabirvk5881 Жыл бұрын
1അര വയസായ ആൺ കുട്ടിക്ക് ഉംറക് ഇഹ്റാം ചെയ്‌താൽ പാമ്പേഴ്സ് ഇടാൻ പറ്റുമോ
@sadhoonsabeela50
@sadhoonsabeela50 Жыл бұрын
dubai ninnum by road pokunnaver yevidey vechu ihramil praveshikkendadu
@rafeeqsalafiareekode
@rafeeqsalafiareekode Жыл бұрын
നിങ്ങൾ പോകുന്ന വഴിയിലുള്ള മീഖാത്ത് ഏതാണ് അവിടെവെച്ച് ഇഹ്റാമിൽ പ്രവേശിക്കണം. തോഇവിലൂടെയാണ് പോകുന്നെങ്കിൽ അവിടെവച്ച് . ചിലർ മദീനത്ത് പോയിട്ട് ഉംറക്ക് വരുന്നവരുണ്ട് .അങ്ങനെയെങ്കിൽ മദീനക്കാരുടെ മീഖാത്തിൽ വെച്ച് .
@simbooks1667
@simbooks1667 Жыл бұрын
വിവരമില്ലാത്ത, അന്തമില്ലാത്ത ഈ ബുദ്ദൂസിന്റെ ക്ലാസ് കേട്ട് ഉംറ ചെയ്താൽ എവിടെ സ്വീകരിക്കാൻ.
@abdulgafoor2087
@abdulgafoor2087 Ай бұрын
പണ്ഡിതൻ ആയ അങ്ങയുടെ ക്ലാസ് കേൾക്കാൻ കൊതിയാകുന്നു
@nafeesakottayil721
@nafeesakottayil721 Жыл бұрын
ഭാഗം 2 കാണുന്നില്ലല്ലോ
@rafeeqsalafiareekode
@rafeeqsalafiareekode Жыл бұрын
kzbin.info/www/bejne/a4SpeYeBj9Zqmc0
@kareemob1319
@kareemob1319 14 күн бұрын
6⁶6⁶⁶😂
@yamanimedia7688
@yamanimedia7688 Жыл бұрын
റഫീഖ് വിവരം ഇല്ല എന്ന് ലോകരെ അറീക്കണമോ
@AidalaviKakka-bk7wj
@AidalaviKakka-bk7wj Жыл бұрын
അൽഹംദുലില്ലാഹ്
@RafeequPalayil-dq6to
@RafeequPalayil-dq6to Жыл бұрын
ആമീൻ
@AidalaviKakka-bk7wj
@AidalaviKakka-bk7wj Жыл бұрын
അൽഹംദുലില്ലാഹ്
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
ഉംറ പഠന ക്ലാസ് ....... | പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
48:03
പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
Рет қаралды 65 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН