ഉള്ഹിയ്യത്ത് അറിഞ്ഞിരിക്കേണ്ട മസ്അലകൾ | perod usthad islamic speech

  Рет қаралды 24,478

Meem Media Official

Meem Media Official

Күн бұрын

ഉള്ഹിയ്യത്ത് അറിഞ്ഞിരിക്കേണ്ട മസ്അലകൾ | perod usthad islamic speech
#perodusthad
#islamicspeech
#malayalamspeech
#arivinnilav
#madaneeyam
#newlatestspeech
#പേരോട്ഉസ്താദ്
#ഉള്ഹിയ്യത്ത്
#uluhiyyath
#perodusthadislamicspeech

Пікірлер: 32
@muhammedrasheed1012
@muhammedrasheed1012 Жыл бұрын
എന്റെ പ്രിയ ഉസ്താദ്
@user-mp7dr2yz6t
@user-mp7dr2yz6t 3 ай бұрын
നല്ലൊരു അറിവ് അൽഹംദുലില്ലാഹ്
@hafisshamsudheen5276
@hafisshamsudheen5276 3 ай бұрын
എത്ര കൃത്യമായ അവതരണം.... 👍🏻👍🏻 ഉസ്താദിന്റെ ശിഷ്യൻ ആയതിൽ അഭിമാനം 😊😊.. അൽഹംദുലില്ലാഹ്
@SameerKhan-rp8rb
@SameerKhan-rp8rb 2 жыл бұрын
Valare upakarappedunna speech👍👍
@muhammedraees699
@muhammedraees699 2 жыл бұрын
💞💞💞💕💕❣️❣️
@arahman3310
@arahman3310 Жыл бұрын
Perod usthad ❤
@bavasinumonuanukutty
@bavasinumonuanukutty 2 ай бұрын
മാംസം അമുസ്‌ലിമിന്നു കൊടുക്കാൻ പറ്റുമോ
@Muhammad-du5ks
@Muhammad-du5ks 3 ай бұрын
ഇദ്ദേഹം നല്ല മസ്അല പറയു൦. ഇടയിൽ ഫൌളു൦ പറയു൦. 3-4 മിനിറ്റിനിടക്ക് പറഞ്ഞത് ഫൌളായിപ്പോയി.
@AbdulGafoor-s2s
@AbdulGafoor-s2s 21 күн бұрын
ഞങ്ങളുടെ പള്ളിയിൽ പൈസ കൊടുക്കാൻ ഉണ്ടായിട്ട് ആ പൈസകെട്ക്കാത്തവർക്ക് ്് ഉള്ഹിയത്തിൻ്റെ എറച്ചി കൊടുത്തില്ല അതിൻ്റെ മസ്അല
@faisalmlv6303
@faisalmlv6303 2 ай бұрын
പേരോട് ഉസ്താദിനോട്‌ ഒപ്പം പഠിപ്പ് എത്തിയാൽ മാത്രമേ അദ്ദേഹത്തിന്റെ മസ് അലകളെ എതിർത്തു സംസാരിക്കാവൂ.ഇപ്പറഞ്ഞതിനൊക്കെ അദ്ദേഹത്തിനു തെളിവുണ്ടാകും.
@yunusbinali
@yunusbinali 2 ай бұрын
ഹറാമും ഹലാലും എന്തൊക്കെ എന്ന് അല്ലാഹു അവന്റെ റസൂലും ആണ് കൽപ്പിച്ചിട്ടുള്ളത്.... അല്ലാഹുവിന്റെ റസൂലിനെ കാലത്തുള്ള ഒരു വിഷയത്തിൽ അല്ലാഹുവിന്റെ റസൂൽ പറയാത്ത പഠിപ്പിക്കാത്ത കാര്യങ്ങൾ ഹറാം ആണ് എന്നു കൽപ്പിക്കാൻ എന്ത് അധികാരം ആണ് ഉള്ളത് എന്നു ആലോചിച്ചു നോക്കൂ... ഇവരെപ്പോലെയുള്ള പണ്ഡിത വേഷധാരികൾ അല്ലേ ഈ സമുദായത്തെ വഴിതെറ്റിക്കുന്നത്...
@XxneonxX_2
@XxneonxX_2 Жыл бұрын
കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും
@musafirmalabari6814
@musafirmalabari6814 Жыл бұрын
നീ സ്വ൪ഗം ഉറപ്പിച്ചുവല്ലെ??
@ismailrazaahsaniismailraza2605
@ismailrazaahsaniismailraza2605 Жыл бұрын
തെളിവ് വേണം
@basheerkadayan7716
@basheerkadayan7716 Жыл бұрын
ഏതായാലും സ്വർഗം ഉറപ്പുള്ള ഒരാളെങ്കിലും ഉണ്ടല്ലോ അൽഹംദുലില്ലാഹ്
@marakkarmsr4293
@marakkarmsr4293 Жыл бұрын
നീയാണോ പാസ് കൊടുക്കുന്നവൻ വിവരക്കേടാണ് മോനേ പഠിക്കാൻ സമയം കണ്ടെത്തുക വായിച്ച് പഠിച്ചാൽ മാത്രം പോര ഓതി പഠിക്കണം
@ashrafak8751
@ashrafak8751 Жыл бұрын
നീ പോയി പണിനോക്ക് ഞങ്ങൾ എനിയും കുത്തിബിയത് നടത്തും മറ്റുള്ള നേർച്ചകൾ നടത്തും നീ അത് നോക്കണ്ട
@muhammedmusthafa2735
@muhammedmusthafa2735 3 ай бұрын
ഉളുഹിയ്യത്ത് മാംസം സ്വന്തമായിട്ട് ഉപയോഗിക്കാം എന്നാണ് ഹദീസിന്റെ വെളിച്ചത്തിൽ മറ്റു പല ആലിമീങ്ങളും പറയുന്നത്. ഇതിനെക്കുറിച് അറിവില്ലാത്ത ഞങ്ങൾ എന്ത് വിശ്വസിക്കും. വല്ലാത്ത അവസ്ഥ തന്നെ.
@hafizshiyaz9249
@hafizshiyaz9249 3 ай бұрын
ഉള്ഹിയ്യത്ത് നേർച്ച ആക്കിയാൽ മാംസം എടുക്കാൻ പറ്റൂല എന്നാണ് ഉസ്താദ് പറയുന്നത്.. മറിച്ച് സുന്നതായ ഉള്ഹിയ്യത് ആൺ എങ്കിൽ നമുക്ക് എടുക്കാം 👍🏻
@sinanmuhammed2581
@sinanmuhammed2581 3 ай бұрын
ആരാ ഉബയോഗികൻ പറ്റില്ല എന്ന് പറഞ്ഞ്? ഉളുഹിയത്തിൻ്റെ മാംസം നിങ്ങാകും ഉബയോഗികം. നേർച്ചയാകിയ ഉളുഹിയത് മാംസം ആണ് നമ്മക് ഉഭയോഗികൻ പാടിലതദ്
@JameelDesign
@JameelDesign 3 ай бұрын
സുഹൃത്തേ നേർച്ച ആക്കിയതിലെ പറ്റാത്തതുള്ളൂ അത് ഉസ്താദ് തന്നെ പറയുന്നുണ്ട്
@Kodinhi
@Kodinhi 2 ай бұрын
ഇസ്ലാമില്‍ നേര്‍ച്ചയാക്കിയ എന്തും സ്വന്തത്തിന് എടുക്കാന്‍ പറ്റില്ല ( നേര്‍ച്ചയാക്കിയില്ലെങ്കില്‍ സ്വന്തമായി നല്‍കാം എന്നാണ് മസ്അല )
@yunusbinali
@yunusbinali 2 ай бұрын
ഹറാമും ഹലാലും തീരുമാനിക്കുന്നത് അല്ലാഹുവും റസൂലും ആണ്. ഖുർആനും ഹദീസും തെളിവ് ഉദ്ധരിച്ചുകൊണ്ടുമാവണം.... സ്വന്തം വ്യാഖ്യാനങ്ങൾ നൽകിക്കൊണ്ട് ഹറാം കൽപ്പിക്കുന്ന ഇദ്ദേഹം ഒരു ഇസ്ലാമിക പണ്ഡിതനാണോ...
@noushadsainudheen2657
@noushadsainudheen2657 Жыл бұрын
അതെ ഉസ്താതെ അറിയുന്ന കാര്യം മാത്രം പറഞ്ഞാൽ പോരെ ഉള്ഹിയത്തിൽ പങ്കുചേരുന്ന ആൾക്ക് കഴിക്കാൻ പാടില്ലെ നബി(സ) തങ്കളുടെ ഹദീസിൽ പറഞ്ഞിട്ടില്ലെ നബി (സ) തങ്ങൾ പെരുന്നാൾ ദിവസo രാവിലെ പള്ളിയിലേക്ക് പോയി നമസ്കാരം കഴിഞ്ഞ് ഉള്ഹിയത്ത് ചെയ്ത മൃഗത്തിന്റെ മാംസം ത്തിന്റെ പങ്ക് വീട്ടിലേക്ക് കൊണ്ടുവന്നു അതിനെയാണ് നബി(സ) തങ്ങൾ കഴിച്ചിരുന്നത് അതായിരുന്നു നബി (സ) മയുടെ അന്നത്തെ ഭക്ഷണo
@Innumolvlog
@Innumolvlog 3 ай бұрын
നേർച്ചയാക്കിയതാ കഴിക്കാൻ പറ്റാത്തത്
@CKU-9745
@CKU-9745 3 ай бұрын
നേർച്ച ആക്കിയ മൃഗത്തിന്റെ മാംസം ആണ് പറഞ്ഞത് നിനക്കു തെറ്റി ഉസ്താദ് പറഞ്ഞത് ok ആണ്
@muhammedkutty9474
@muhammedkutty9474 2 ай бұрын
അതിന് അത് നേരെ കേൾക്കാൻ ശ്രമിക്കുക 😂😂😂😂😂
@abuyaser5544
@abuyaser5544 Жыл бұрын
ഉള്ഹിയ്യത്ത്‌ ഇറച്ചി അത് അറുത്തവൻ തിന്നാൻ പാടില്ലേ 🤔🤔
@hafizshiyaz9249
@hafizshiyaz9249 3 ай бұрын
ശ്രദ്ധിച്ചു കേൾക്കു സഹോ... ഉള്ഹിയ്യത്ത് നേർച്ച ആക്കിയാൽ കഴിക്കാൻ പറ്റൂല നമുക്ക്... എന്നാൽ നേർച്ച അല്ലാത്ത സുന്നത്ത് ആയ ഉള്ഹിയത് ആണെങ്കിൽ നമുക്ക് എടുക്കാം
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 40 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН