അങ്ങനെ ഉണ്ണിമുകുന്ദനും 100 കോടി ക്ലബ്ബിലേക്ക് അങ്ങനെ നമ്മുടെ മലയാളത്തിൽ നിന്ന് ഒരു സൂപ്പർസ്റ്റാർ കൂടി 🔥🔥
@dharshdharsh968220 күн бұрын
Super star uni mukudhan
@unnikrishnan312420 күн бұрын
Malikappuram undello 100cr
@c08akshaykumark.r1718 күн бұрын
Bussines @@unnikrishnan3124
@rejimonv275820 күн бұрын
Unni.. Pan indian star ❤️👍
@dharshdharsh968220 күн бұрын
Super star 🌟
@hopeinchrist215420 күн бұрын
Super Star Unni 💥💥💥🧡💐💐💐
@dharshdharsh968220 күн бұрын
Super star uni mukudhan ❤❤❤❤❤❤
@sumathivc394120 күн бұрын
വയലൻ്റ് മാത്രമല്ല ഉണ്ണിയ o ടെ 100% തകർത്ത് അഭിനയിച്ചു ഒരു സമയവും വേയിസ്റ്റ് ആകാതേയും സംസാരശൈലിയും സംവിധായകനു പ്രൊഡൂസറും ഉണ്ണിയുടെ മനസ്സപ അറിഞ്ഞവർ
@VaradharajTk20 күн бұрын
: ഇതിനേക്കാൾ വയലൻസ് ഉള്ള ഒരു സിനിമ വന്നാലേ മാർക്കോക്ക് ഇനി ഭീഷണിയാകുകയുള്ളു അതു കൊണ്ട് മാർക്കോ ഇപ്പോൾ SAFE ആണ്
@PabloPablo-sv8hq20 күн бұрын
Unni❤
@sasthrikal85617 күн бұрын
മല്ലുസിങ് കണ്ടപ്പോഴേ എനിയ്ക്ക് തോന്നി ഇയാളിൽ അസാമാന്യ ആക്ഷൻ ഹീറോ പരിവേഷം ഒളിഞ്ഞു കിടപ്പുണ്ട് എന്ന സത്യം 🔥👌👍👍ബോളിവുഡിൽ അല്ല ഹോളിവുഡി ൽ നിന്ന് പോലും ആൾക്കാര് തേടിവരും ഞാൻ നേരത്തെ പറഞ്ഞതാണ്ഇതൊക്കെയാണേലും കഴിഞ്ഞ ദിവസം ഞാൻ അറിയുന്നത് നല്ലപോലെ പാടും എന്നുള്ളത് അച്ചായൻസ് എന്ന് ചിത്രത്തിൽ അനുരാഗ പുതുമഴ കൊള്ളാം 👌👍👍
@SahadevanPk-v2g20 күн бұрын
Super unnimukkundan 💗👍🙏
@dharshdharsh968220 күн бұрын
Super star uni mukudhan
@mallupagan19 күн бұрын
UNNI 🔥💥👑
@Ambience75620 күн бұрын
കൂടെ ഇരിക്കുന്നവന് ഇതൊന്നും ദഹിക്കുന്നില്ല... വേറെ വഴി ഇല്ലാ എന്ന് ആലോചിച്ചു ഇരിക്കുവാ
@ARUNA-f1h20 күн бұрын
😂😂😂😂😅😅😅😅 it's true
@vishnubharthan571220 күн бұрын
Yes
@sujithprakash859919 күн бұрын
Correct 😂😂@@vishnubharthan5712
@sunilknair57418 күн бұрын
Hahah you well said it...
@sumeshsethu652620 күн бұрын
Well done brothers Eniyum nammal Kazhivulla ella nadanmareyum full support cheyyanam Well done 👍👍👍👍👍💯💯💯💯💯💯🧡 PAN INDIAN SUPER ⭐⭐ STAR ⭐⭐ UNNI MUKUNDAN MAAASSSSS MMMAAAASSS MMMMAAAAASS MMMAAAASSSSSS MARCO UNNI MUKUNDAN KABIR SINGH HANEEF ADHENY
@arunn-pp2pi19 күн бұрын
Well said 👏 UNNI MUKUNDAN the superstar
@meeshaneelan250820 күн бұрын
Unni A10❤ Marco 😮😮 Benchmark 😮😮
@Ambience75620 күн бұрын
ഉണ്ണി ആണ് ശരിക്കും pan ഇന്ത്യൻ സ്റ്റാർ 🥰🥰🥰
@dharshdharsh968220 күн бұрын
❤❤❤
@nimmyannjoy337920 күн бұрын
Green shirt itta alk nalla vishamam und,but onnum parayan pattunnilla,matte chettan nallapole kodukkunnund😅😅,pinne manjummal boys nalla movie okke thanne,pinne kallapanam veluppicha case evide ayi😅😅
@BijuMH.20 күн бұрын
മലയാളത്തിൽ നിന്ന് 100 കോടി നേടിയ മിടുക്കൻമാര നടൻമാർ😍🔥♥️💯 1 മോഹൻലാൽ 2 ടൊവിനോ തോമസ് 3 പൃത്വിരാജ് 4 സൗബിൻ 5 നെസ്ലിൻ 6, ഫഹദ് 7 ,ഉണ്ണി മുകുന്ദൻ
@bagavathramchilloutzone687820 күн бұрын
മോഹനൻ 😂😂😂3 all time industrial disaster 😂😂😂വാലിബൻ മരക്കാർ ബറൂസ് 😂😂😂😂
S U P E R S T A R🔥🔥 .....UNNI ☠☠☠☠ MUKUNDAN💀💀 🔥🔥🔥🔥🔥
@NoushadAbdulla-bs5wf20 күн бұрын
ഉണ്ണി സാർ ചെറിയ പുള്ളിയല്ല ഒരു വലിയ പുള്ളിയ ഇനി സിനിമ മേഖല പുള്ളിയുടെ കെയ്യികളിൽ എന്ന് പറയാൻ പറഞ്ഞു 130 കോടി കഴിഞ്ഞു
@SI_kudghan20 күн бұрын
Umfi😂😂
@vision642320 күн бұрын
ശരിയാണ് . ഇവന്മാർ പറയുന്നത് നമ്മൾ വിചാരിച്ചില്ല ഉണ്ണി ഇങ്ങനെ ആകു എന്ന്. മാധ്യമങ്ങൾ പറയുന്നത് കേട്ട് സത്യം എന്ന് ചിന്തിച്ചാൽ ഇങ്ങനെ ഇരിക്കും മാധ്യമങ്ങൾ അല്ല നടി നടൻമാര് വില ഇരുത്തുന്നത് പ്രേക്ഷകർ ആണ്. അത് കൊണ്ട് ആണ് മാധ്യമങ്ങൾ എത്ര തരം താഴ്ത്തി പറഞ്ഞിട്ടുണ്ട് എന്നിട്ടു. പ്രേക്ഷകർക്ക് അറിയാം ആര് എന്ത് എന്ന് അത് സമയം ആകുമ്പോൾ ജനങ്ങൾ നൽക്കും . നേതാക്കളുടെ ജയം വിജയം പോലെ.
@MuralidharanCM-y5w13 күн бұрын
കൂടെ ഇരിക്കുന്നവന് എന്താ ഒരു വിഷമം വിഷമിക്കണ്ട
@sumesh.v302120 күн бұрын
MARCO🔥🔥🔥
@sudevankk88073 күн бұрын
Unnigi Try for Hollywood James Bond from BHARAT🕶🕶
@shibuparavurremani293919 күн бұрын
മലയാളത്തിൽ ഡബ്ബ് ചെയ്തത്തിനെക്കൾ നന്നായി ഉണ്ണി ഹിന്ദിയിൽ ചെയ്തു അതാണ് ഉണ്ണിക്ക് ഇത്രയും സക്സസ് ആകാൻ പറ്റിയത്
@Ambience75620 күн бұрын
കൂടെ ഇരുന്നു പച്ച വിയർക്കുന്നു
@rahulsasi650820 күн бұрын
😂
@jayaraje872720 күн бұрын
എന്താ ഒരു മടി പറയാൻ ബ്രോ? 100 കോടി ക്ലബ്ബിൽ എത്തിയേക്കാം എന്ന്. പേടിക്കണ്ട മലയാളി പറഞ്ഞോ 100 കോടി ക്ക് മുകളിൽ തന്നെ.
@SughatharajSugharaj19 күн бұрын
അല്ല അറിയാഞ്ഞിട്ട് ചോദിക്കുവാ, നിങ്ങൾ എന്താണുദ്ദേശിച്ചുകൊണ്ട് ഉദ്ധരിക്കുന്നത്, എന്തായാലും നിങ്ങൾ ഉദ്ദേശിച്ചതിന് അപ്പുറമാണ് ഇനി ഇന്ത്യൻ സിനിമയിൽ ഉണ്ണി മുകുന്ദന്റെ സ്ഥാനം. ആ സ്ഥാനത്ത് ഇനി മലയാള സിനിമയിൽ ഒരു യുവതാരം ഇനി ജനിക്കേണ്ടി വരും.
@DespandittS20 күн бұрын
ഫ്രീ ആയിട്ട് ടിക്കറ്റ് എടുത്ത് തന്നാലും ബറോസ് തീയറ്ററിൽ പോയി കാണത്തില്ല.
@vishnubharthan571219 күн бұрын
Kannada chettanu nalla vishamam ind😢😂
@mm2k2uk19 күн бұрын
A RISING STAR 🌟 DEGRADING CUNNING 🦊 NDE BUISSNESS AKE POLINJU … SWABOTHAM ULLAVAR ARUM INI MUTHAL ORU DEGRADING, TROLL ONNUM MIND CHEYYILLA
@rajnnnnnnnnnnnnnnn19 күн бұрын
പച്ച ഷർട് ഇട്ടവൻ നല്ല മനസ്സു ഉള്ളവൻ അല്ല അവൻ വിശ്വസിക്കാൻ പറ്റില്ല ചതിക്കും അവൻ
@ShahidShai-w7c19 күн бұрын
Northil khans undakumbol enth Chunni mukundan 😸😅🍼
@abdulradheed543020 күн бұрын
Mammukka 100 crore ennu nedum
@Ashinshabin20 күн бұрын
ലോഡിങ്
@rajnnnnnnnnnnnnnnn19 күн бұрын
ഉണ്ണി സൂപ്പർ star ❤️❤️
@JOBYSUNNY-de5xu20 күн бұрын
അതല്ല ഞാൻ ആലോചിക്കുന്നത് ഇത് ഇവന്മാർക്ക് എന്തുപറ്റി
നിങ്ങൾ ഇത് എന്താ പറയുന്നത്. ഈ നോർത്ത് ഇന്ത്യയിൽ അവർക്ക് താല്പര്യം ഉള്ളവർക്ക് മാത്രം തീയേറ്ററുകളും, കണക്ക് പെരിപ്പിച്ചു കാണിക്കലും. പുഷ്പ 2 5000 കോടിയിലേക്ക് കുതിക്കുന്നു. മാർക്കോ 1000 കോടിയിലേക്ക് കുതിക്കുന്നു ബാറോസ് 500 കോടി യിലേക്ക് കുതിക്കുന്നു. ഇതിൽ നിന്നെല്ലാം എന്തു മനസ്സിലാക്കണം, ഇവർക്ക് E D യും ഇല്ല കള്ളക്കണക്കും പ്രോബ്ലം ഇല്ല. ഉണ്ണിക്ക് തെലുങ്ക് തമിഴ് ഹിന്ദി ഓക്കെയാണ്, മലയാളത്തിൽ ഏതു പടം ഉണ്ട് അഭിനയം കൊണ്ട് എടുത്ത് പറയാൻ പറ്റിയത്. മമ്മൂട്ടിയുടെ കൂടെ ഒരുപാട് പടം ചെയ്തു. എന്നാൽ അടുത്തുവന്ന മമ്മൂട്ടിയുടെ ഭ്രമരത്തിൽ ആ രണ്ടു പയ്യന്മാർ ചെയ്ത ഏതെങ്കിലും ഒരു റോൾ ഉണ്ണി ചെയ്തിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി. ഉണ്ണി ക്കണ്ടി ഇടും. അത്രതന്നെ....
@nimmyannjoy337920 күн бұрын
Pinne,avanmark okke unni cheytha action cheyyumo,avanmar Kandi idum,poyi pani nokk,Kure prakruthy padam eduthu vachu abhinayam thenga ennokke paranjittu oru karyomilla,Kure kizhangu monthem vachu ithra expression ittalum unneeded aduth ethathilla😅😅
@rajeevrajanm732220 күн бұрын
ഭ്രമയുഗം... 🤔
@rajnnnnnnnnnnnnnnn19 күн бұрын
നിങ്ങൾ ഉണ്ണിയെ അംഗീകരിച്ചോ 😄😄😄കൊള്ളാം ഇതാണ് പറയുന്നത് കടിച്ച പാമ്പിനെ കൊണ്ട് തന്നെ ഉണ്ണി വിഷo എടുപ്പിച്ചു 😂😂😂കൊള്ളാം.... Next super star india
@rajnnnnnnnnnnnnnnn19 күн бұрын
പച്ച ഷർട്ട് ഇട്ടവൻ നല്ലവൻ അല്ല ദുഷ്ട മനസ്സു ആണ്
@jishnusanthosh344717 күн бұрын
ആ പച്ച ഷർട് ഇട്ട് അവൻ ദഹിക്കുന്നില്ല അവൻ ഇക്ക. ഇക്കയുടെ മോൻ സിനിമ ആയിരുന്നു ആ അവൻ സന്തോഷം ആയിരുന്നു. പിന്നെ ഇവൻ pole ഉള്ളവൻ മാർ തള്ളി കയറ്റിയ ikka 100 കോടി ഉണ്ട് എന്ന് പറയുന്നു