ഇതു കണ്ടപ്പോൾ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി മക്കളെ അടിപൊളി❤️❤️❤️❤️❤️
@nijeeshniju9852Ай бұрын
കണ്ണ് നിറഞ്ഞു പോയി മക്കളുടെ ജീവിതം അനുഭവങ്ങൾ ആണ് 🙏🙏🙏
@cruzoff4634Ай бұрын
മക്കൾ അനുഭവിച്ച വേദന എത്രത്തോളം ഉണ്ടെന്ന് ഈ ഡാൻസ് കണ്ടപ്പോൾ മനസ്സിലായി. കണ്ണുനിറഞ്ഞുപോയി മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@firoskhan-ty7wnАй бұрын
എനിക്ക് ഈ മാഷേ ഒത്തിരി ഇഷ്ടം ആണ്.. ..
@achudahanachudhan3856Ай бұрын
മക്കളെ ഇത്ര ഭംഗിയായി വിഷമം ഉള്ളിൽ വച്ചു നിങ്ങൾക്ക കളിക്കാൻ കഴിഞ്ഞു ഉണ്ണിമാഷെ പ്രണാമം ഒരു കോടി എല്ലാവിധ ഭാവ്യകങ്ങൾ നേരുന്നു
@SreenivasanKV-u3dАй бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു❤
@ancysalim3539Ай бұрын
പൊന്നുമക്കളെ സഹിക്കാൻ പറ്റുന്നില്ലല്ലോ. മക്കൾക്ക് പഠിപ്പിച്ച അദ്ധ്യാപകർക്ക് ഭാവുകങ്ങൾ. ഒരു കോടി പ്രാർത്ഥനകൾ❤
@SHILUSVLOGАй бұрын
മക്കളെ ❤️... ഉയർന്നു വരും എല്ലാരും... മാഷിന്റെ support 👍🏼അത് വലിയ മുതൽ കൂട്ട് ആണ് ❤️
@ambikapadmavati4218Ай бұрын
മക്കളെ, കുഞ്ഞുങ്ങൾ അനുഭവിച്ച വേദന ഈ ഡാൻസിലൂടെ മറ്റുള്ളവരുടെ മനസ്സിൽ എത്തിക്കാൻ കഴിഞ്ഞ നിങ്ങൾ മിടുക്കരാണ് ❤ മക്കളെ നിങ്ങളോടൊപ്പം ദൈവം ഉണ്ട് 🙏 എന്നും ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് 🙏❤ മാഷിന് 🙏
@GraceCollections_Ай бұрын
അതിജീവിക്കാൻ ഈ പൊന്നുമക്കൾക്ക് സർവേശ്വരൻ ശക്തി കൊടുക്കട്ടെ 🙏🙏🙏🙏🙏
@shebaabraham687Ай бұрын
കാലമെല്ലാം മുറിവുകളും ഉണക്കും വിപതി ധൈര്യം മാഷ് ആണ് അവരുടെ ശക്തി എന്നും കൂടെ ഉണ്ടായിരിക്കണം❤️
@SunijaG-u2fАй бұрын
കണ്ണീരോടെ ആണു മക്കളെ ഈനൃത്തം കണ്ടത്
@AlmalIqbal-sf1yzАй бұрын
പറയാൻ വാക്കുകൾ ഇല്ല ഇത് ആവിശ്കരിച്ച കുട്ടികൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് നന്ദി😢😢😢
@ManilalkaraliManilalkaraliАй бұрын
🙏🙏🙏നമിക്കുന്നു മക്കളെ, അവരെക്കൊണ്ട് കഴിഞ്ഞല്ലോ,❤❤സ്നേഹം മാത്രം ❤️❤️❤️❤️
@sarojinit7249Ай бұрын
മാഷേ.---നമിക്കുന്നു.
@sudhac-bw7foАй бұрын
ഉണ്ണി മാഷ് ഒരു നല്ല ഗുരു എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ അഭിമാനം ആണ് , ഇത് പോലെ കുട്ടികളെ സ്നേഹിക്കുന്ന എല്ലാ ഗുരുക്കൾക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏🌹🌹❤️❤️
@sunilapi9112Ай бұрын
നല്ല സന്ദേശം കുട്ടികൾ നന്നായി കളിച്ചു ഉണ്ണി മാഷ് നന്ദി❤🎉
@SeenaSeena-x9jАй бұрын
സത്യത്തിൽ കരഞ്ഞു പോയി ഇന്നും മായാത്ത സംഭവം മനസിൽ നിന്നു o
@traveltastehunter8966Ай бұрын
നെഞ്ചിലൊരു നീറ്റലോടെ കണ്ണിലൊരു തുള്ളി കണ്ണീരോടെ അല്ലാതെ ഈ പ്രകടനം കണ്ടു തീർക്കാൻ കഴിയില്ല.... എല്ലാ കുട്ടികൾക്കും അഭിന്ദനങ്ങൾ
@shibikc4818Ай бұрын
അഭിനന്ദനങ്ങൾ മക്കൾക്കും മാഷിനും❤
@sandhyasanthoshSandhyasant-h1wАй бұрын
സങ്കടം വന്നു ഇത് മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല
@sayanthkrishnarenjith6591Ай бұрын
ഇതിന്റെ ഒറിജിനൽ എവിടെ കിട്ടും
@rasheedasulaiman-jp4eqАй бұрын
Mashe aayiram arogivum nerunnu❤❤❤❤
@sumakumarinrАй бұрын
God bless you all 👌🙏🙏💕
@anjalidevi5461Ай бұрын
അഭിനന്ദനങ്ങൾ🙏🙏🙏👍👍 പാട്ടും ഡാൻസും 'പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🤝✌️ ഉണ്ണിമാഷ്❤❤❤❤
@AlmalIqbal-sf1yzАй бұрын
ഉണ്ണി മാശിനും ഇത് അവതരിപ്പിച്ച കുട്ടികൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഒരു ബിഗ് സല്യൂട്ട്
@PrasanthisabuАй бұрын
കണ്ണു നനയാതെ ഇത് കാണാൻ പറ്റില്ല❤❤❤❤💋💋💋💋💕💕💕💞❤️👋👋👋🙏
@ushamk3866Ай бұрын
നന്നായിട്ടുണ്ട്👍👍👍
@chandrikakumariKumari15 күн бұрын
♥️♥️♥️♥️♥️♥️♥️♥️
@shobanamohanraj1648Ай бұрын
മക്കളെ ❤❤❤❤
@naseerak9609Ай бұрын
Allamakllukum 1000 uumma❤❤❤❤❤❤
@Sheejapramod5658Ай бұрын
👍
@alicealice7787Ай бұрын
🙏❤😭
@bushranassar9679Ай бұрын
🙏🥰❤️
@dreamhomezengineers4295Ай бұрын
Unnimashine pole oru teacher akanam enikk❤
@SreeKumar-f8sАй бұрын
മക്കളേ നിങ്ങൾക്ക് ഇതെല്ലാം അതിജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു, നിങ്ങളുടെ അധ്യാപകർക്ക് ബിഗ് സല്യൂട്ട് ❤❤❤❤❤
@naseerak9609Ай бұрын
🙏🙏🙏🙏 very very good maassage❤😊
@BcxkHchxcАй бұрын
👍👍👍
@VijayaPrakash-c3mАй бұрын
Super adipoli
@ashbanappu3934Ай бұрын
മനസ്സ് വിങ്ങി പൊട്ടിപ്പോയി മക്കളെ.. മാഷിനും മക്കൾക്കും ഒരായിരം ഭാവുകങ്ങൾ നേരുന്നു.🎉🎉🎉
@fatimarasheedrasheed4917Ай бұрын
മക്കളെ എന്തുപറയണമെന്ന് അറിയുന്നില്ല ഒരായിരം അഭിനന്ദനങ്ങൾ മക്കളെ
@minigopi6558Ай бұрын
❤❤❤ makkale supet
@ranisam6550Ай бұрын
ഉണ്ണി മാഷേ നിങ്ങൾ നല്ലൊരു മനുഷ്യനാണ്. 🙏🙏
@mumthasrahman6937Ай бұрын
Superb ❤ Full dance undo
@indiratv1996Ай бұрын
Super ❤❤❤❤❤😢😢😢
@aboobakkarsaibu6000Ай бұрын
പറയാൻ വാക്കുകളില്ല ശരീരം കോരിത്തരിക്കുന്നു. തൊണ്ടയിൽ എന്തോ വിങ്ങി നിൽക്കുന്നു കണ്ണ് നിറഞ്ഞ് കാണാൻ പറ്റുന്നില്ല എല്ലാവർക്കും നല്ലത് വരട്ടെ
@divyasunil6394Ай бұрын
Super makkal oru kolahalvum yelltha manasil akunna dance ❤🎉🎉
@rajeevpg7528Ай бұрын
ലളിതം... ശക്തം സമകാലികം....👍👍
@melam8715Ай бұрын
ഇതിനാണോ ഫസ്റ്റ് പ്രൈസ് ?
@sajeenavahab2551Ай бұрын
Enth Patti..kodukkaan paadille
@07-AjayMathewАй бұрын
Alla Gvhss mananathavady ,Vere item ahn
@BabuRajesh-bi7cqАй бұрын
Super ❤❤❤
@rinisunil5154Ай бұрын
Super👍👍
@NazeemaMajeed-ei1ljАй бұрын
Kannuniranjozhukade id kanan kazhiyilla.❤❤❤❤.
@AFZ6316Ай бұрын
പടച്ചവനെ ഒരു മരണം തന്നെ താങ്ങാൻ കഴിയില്ല പക്ഷെ ഇത്😢 എത്ര പേരുടെ കണ്ണീർകണങ്ങൾ വീണു ഇപ്പോഴും ആലോചിക്കാൻ കഴിയുന്നില്ല.
@QueenmaryvsАй бұрын
❤❤😢
@JomyjoseJoseАй бұрын
ചങ്കു പിടയുന്നു മക്കളെ ❤❤❤❤
@shafit2542Ай бұрын
Super performance …❤
@SalamAbdul-wy7qrАй бұрын
Makkale super😢
@reethathankachan9652Ай бұрын
Mashe 👍
@SakeenaSabithАй бұрын
Kannuniraju makale❤🎉
@Satheesh123-s3gАй бұрын
Sahikkan pattunnilla
@martinmathewpm4149Ай бұрын
🙏🏻🙏🏻🙏🏻
@anamikasethu331Ай бұрын
🙏🙏🙏🙏🙏🤲🤲🤲🤲🤲
@ambilyradhakrishnan8466Ай бұрын
നന്നായിട്ടുണ്ട്❤
@SindhuShaji-uc3qzАй бұрын
super മക്കളേ❤
@divyasunil6394Ай бұрын
Super unni sir
@kavithar.s6963Ай бұрын
👍👏👏👏❤️
@SunijaG-u2fАй бұрын
ഉണ്ണി മാധേ പറയാൻ വാക്കുകൾ ഇല്ല.
@breezy8533Ай бұрын
മധേ അല്ല മാഷേ
@preetha.t7044Ай бұрын
Super🥰🥰
@asmabimaliyekkal2207Ай бұрын
കണ്ണ് നിറഞ്ഞു
@ummerali8163Ай бұрын
😭😭😭
@reenareenavinod6814Ай бұрын
ഇത് കണ്ണുള്ളർ കാണട്ടെ
@abbasnpkvk7796Ай бұрын
😭👍👍
@SameerPandikadАй бұрын
😢😢😢
@Prakash-l2yАй бұрын
🙏🙏🙏🙏
@leenasyamleena242Ай бұрын
😢🙏🏻
@MeenakshiV-p7dАй бұрын
Supp,er❤❤❤mash❤❤❤
@malucm6833Ай бұрын
Super
@ShrliteJohnsonАй бұрын
🙏🙏🙏🙏❤️❤️❤️❤️
@deepthit1566Ай бұрын
ഞാൻ ഒന്നും കണ്ടതും ഇല്ല കേട്ടതും ഇല്ല ശരീരത്തിൽ കൂടി entho ഒരു തരിപ്പ് 😭😭
@sindhusankars4989Ай бұрын
👍🙏
@PreethaVV-ll4hyАй бұрын
😢😢🙏🙏🙏🙏
@fathimabasheer6182Ай бұрын
😢🙏🏼🙏🏼
@Zeus12h7hsgggАй бұрын
Super mashe
@ushalakshmanan2191Ай бұрын
നെഞ്ച് പൊട്ടുന്നു 😢😢😢😢😢
@sheejan_v2788Ай бұрын
❤️❤️
@JishaManoharan-ce2ibАй бұрын
😢🙏🙏🙏😢😢
@sobhanababu5297Ай бұрын
Kannu niranju...unni sir oru salute
@sheelasajeev8865Ай бұрын
🙏🙏🙏❤👍
@SafnushahulshortsАй бұрын
❤️❤️❤️🥰🥰
@sreedeviram2667Ай бұрын
👍👌👏👏👏👏😭😭😭😭😭
@Salam1s2Ай бұрын
Marakkilla Makkale
@Anusworld1001Ай бұрын
Supper makkale ❤
@leelammathomas9864Ай бұрын
Kannu niranjupoyi aa nalukal manassilude. Kadannupoyi