സന്തോഷം.. ഉണ്ണിയാർച്ച vibe voice il ആവുമ്പോൾ മിസ്സ് ആയി povuo എന്നൊരു പേടി ഉണ്ടായിരുന്നു. കേൾക്കാൻ രസമുണ്ട്. Thank You So much. സ്റ്റോറി il ഉള്ളതിനേക്കാൾ കമൻ്റ്സ് ഇവിടെ ആണെന്ന് തോന്നുന്നു. ലേശം അസൂയ ഇല്ലാതില്ല..🫣 Gouri Subhash.
@@bpositive2019 ഈ കഥയ്ക്ക് വേണ്ടി വല്ലാതെ കാത്തിരിപ്പ് ആയിരുന്നു മുത്തേ 🥰💕💕അത്രയ്ക്കു ഇഷ്ടമായി 💕🥰🥰
@Shameer-p7cАй бұрын
👍👍👍thanks 🙏
@AdriaAntonyАй бұрын
Supper 💛💛
@killadeezz_official0987Ай бұрын
പത്മ😂she is my hero😂😂 പത്മയെ ഒത്തിരി ഇഷ്ടായി😂😂ഇനി ബാക്കി ഒക്കെ പത്മ നോക്കിക്കോളും😅😂ആള് ഒരു പ്രസ്ഥാനം തന്നെ😅ആള് ഒരേ vibe😅😂❤
@Chikku820Ай бұрын
വല്ലാതെ പവർഫുൾ ദേവിയ എവടനിന്നു വിളിച്ചാലും വിളികേള്കും
@sruthisivankuttyАй бұрын
🥰😍ഞാനും വന്നു ചിരിക്കാൻ ❤❤കുറച്ചു താമസിച്ചു പോയി ❤❤
@ancyfathima5943Ай бұрын
ഗൗരി സുഭാഷിന്റെ എഴുത്ത് ഒരേ പൊളി ♥️ഷാഹുലിക്കയുടെ അവതരണം അതിലും മികച്ചത്💚എഡിറ്റിങ്, ബാക്ക്ഗ്രൗണ്ട് bgm എല്ലാം കൂടി പൊളിച്ചടുക്കി 🔥🔥🔥🔥😂🤣🤣നാളത്തെ പാർട്ടിന് കാത്തിരിക്കുന്നു ♥️🥰 🥳🥳ഉണ്ണിയാർച്ച 🥳🥳
എന്നാലും ആറ്റു നോറ്റ് ഇക്ക ഒരു coment ഇട്ടപ്പോ.. ഒറ്റയെണ്ണത്തിനെ ഈ വഴിക്ക് കാണാനില്ലല്ലോ.. ദേവിയെ.. 🤣🤣🤣🤣
@BadrisworldofloveАй бұрын
Deviyamma rockzzzzz....
@BadrisworldofloveАй бұрын
Entha mole vilicho.... Super...
@SowmiaMohananАй бұрын
ആ അടിപൊളി ആളാണല്ലേ അർച്ചക്ക് കിട്ടിയത് ഇതു പൊളിക്കും പൊളിച്ചടും ❤
@minijestine-qi2hgАй бұрын
Adipoli 🔥💕👌
@adamsfashionworld544Ай бұрын
ദേവിയമ്മ എല്ലാത്തിലും നിറഞ്ഞു നില്കുവാണല്ലോ 😅 എന്റെ പൊന്നു ഇക്കാ ഇങ്ങൾ പൊളിയാണ്
@hymasatheesh5578Ай бұрын
💚💚💚ഉണ്ണിയാർച്ച 💚💚💚
@sooryarajesh6068Ай бұрын
❤❤❤
@Dona-lf5tiАй бұрын
സ്റ്റോറി ഒരു പാട് ഇഷ്ടമായി. ഞിങ്ങൾക്കാർക്കൊക്കെ കഥ കേട്ട് ഇഷ്ടമായവർ ഉണ്ടോ ♥️
@sabeenasabeena-iw3hxАй бұрын
അടിപൊളി ആണ്
@sooryarajesh6068Ай бұрын
ആർച്ച ഈ ജ്ജാതിയായാൽ 😂😂😂 അതിലും ഒരുപടി മുൻപേ നമ്മുടെ നായകൻ നിൽക്കണം 😂😂 ❤️😂
@Shameer-p7cАй бұрын
നായകൻ ഒരു രക്ഷയില്ല മോളെ 😂😂😂
@Mufeedasafvan4906Ай бұрын
😂😂
@Athiraprasad-5898Ай бұрын
അത് ഇതിനേക്കാൾ അരവട്ട് കൂടുതലുള്ളതായിരിക്കും 😂😂
@gloryjoy880Ай бұрын
@@Shameer-p7cAlready you know the story?
@Shameer-p7cАй бұрын
@@gloryjoy880 Ss😍 വായിച്ചതാ 👍
@ancyfathima5943Ай бұрын
അയ്യോ പത്മമ്മ പൊളിച്ചടുക്കി 😂🤣🤣🤣🤣🤣ആരുവിനു പറ്റിയ കൂട്ടാണ് 😂🤣🤣😂നാളത്തെ പാർട്ടിൽ കവിതയെ കണ്ടംവഴി ഓടിക്കും 😂🤣😂🤣🤣🤣🤣🤣
@sooryarajesh6068Ай бұрын
😂😂😂🤣🤣🤣🤣🤣
@minijestine-qi2hgАй бұрын
ആണോ
@SAJINIVK-z9xАй бұрын
❤❤❤❤Adipoli Super super super❤❤❤❤❤
@nishap5873Ай бұрын
ഇതിലെ നായകൻ ആരാ. ഏതായാലും സംഭവം സൂപ്പർ. 💞💞💞👌🏻👌🏻👌🏻👌🏻👌🏻👌🏻
@sruthisivankuttyАй бұрын
❤ഉണ്ണിയാർച്ച ❤
@mayapadmanabhan956Ай бұрын
Super aye pokunnu 👍❤️❤️❤️❤️❤️❤️
@ambilyachu2362Ай бұрын
അടിപൊളി 👍👍👍
@ancyfathima5943Ай бұрын
പത്മമ്മയും ആർച്ചയും ഒരേപൊളി 😂🤣🤣🤣🤣🤣😂😂🤣🤣
@sooryarajesh6068Ай бұрын
🔥🔥❤️
@Chikku820Ай бұрын
❤❤❤ഉണ്ണിയാർച്ച❤❤❤❤
@fathimabeevi468625 күн бұрын
ആർച്ച 😌പത്മ ദേവിയമ്മ 🫶🏻😌
@jasminnizarmulloli-nq6nfАй бұрын
സൂപ്പർ ❤❤❤❤❤❤❤അടിപൊളി ❤❤❤❤❤❤❤ശരത് ❤ആർച്ച ❤❤❤❤❤
@Shameer-p7cАй бұрын
ശരത് അല്ല 😂ഭരത് ❤️ആർച്ച
@saifunp23567 сағат бұрын
സൂപ്പർ 🥰🥰🥰❤️❤️❤️😂😂😂😂😂😂❤️❤️❤️❤️🥰🥰🥰
@ashwathikolliyan5542Ай бұрын
Going so super and romantic powerful story ❤❤❤❤
@sooryasundaresan6622Ай бұрын
Ee storyil Padma aairikkum sprr
@athiraachu3366Ай бұрын
devi vilikkanoru sushikkannu parayanda avastha ayyo ...tom&jerry matharam alla unniaarchelum ..enkilum super aarunnu...hero entry waiting.....enkile kadha kelkumbol oru predhika actration undakathollu...etharam pedannu aarchakku padavettan pattiya ankakarane kondu varika plz next part waiting ❤️❤️❤️❤️❤️
@sooryarajesh6068Ай бұрын
ആട്ടെ!!! എജ്ജാതി തള്ളും 🤣comediyum 🤣🤣adar പ്രണയവും 🤣മാസ്സ് ഇടിയും 🔥 രോമാഞ്ഞിഫിക്കേഷനും ഒക്കെ ഒരുമുടക്കവും ഇല്ലാതെ തരുന്ന 🤣🤣 ശബ്ദ മാന്ത്രികൻ ഫാൻസ് ഒണ്ടോ 😜😜😜
Ethoru story aayi thonnunnilla karanam kudumbhathil kanunna broblams❤❤
@bhanuzzzzАй бұрын
❤❤❤
@shifushifana6813Ай бұрын
ഞാൻ വന്നൂ❤❤
@nijasubhash5664Ай бұрын
ഇത്തിരി താമസിച്ചു 😊❤
@ancyfathima5943Ай бұрын
♥️♥️🥳ഉണ്ണിയാർച്ച 🥳♥️♥️ ♥️♥️ഭരത് ♥️ആർച്ച ♥️♥️
@Mufeedasafvan4906Ай бұрын
❤
@sooryarajesh6068Ай бұрын
👍👍👍👍👍
@ShivanidamodaranАй бұрын
😮kuchu allee barath ?
@ajithaBharathyppАй бұрын
👌👏👏👏👌👏
@nimlanimla6055Ай бұрын
പത്മയേയും ആർച്ചയേയും ഇഷ്ടമായവരുണ്ടോ 👍♥️♥️
@Shameer-p7cАй бұрын
നിംലുട്ടി 💞💞
@nimlanimla6055Ай бұрын
@@Shameer-p7c എന്താടാ മുത്തേ ♥️♥️♥️🥰
@ReshmaSanal-jk8nsАй бұрын
Eathite background dialogue super oannum parayanilla❤❤❤❤❤
@ThahiramanuThahiramanu-od7xsАй бұрын
❤️❤️❤️❤️
@diya36994Ай бұрын
First 🎉
@renjurajesh2227Ай бұрын
ഞാൻ ഇന്നലെയാണ് സ്റ്റോറി നോക്കുന്നത്, അതും രാത്രിയിൽ. ഞാൻ ചതിക്കപ്പിട്ടില്ലേ 😅😅😅😅രാത്രിയിൽ എങ്ങനാ ഒച്ചത്തിൽ ചിരിക്കുന്നെ 😂😂😂😂😂എന്തായാലും പൊളിച്ചു ❤❤❤❤❤❤😍😍😍😍😍😍🥰🥰🥰🥰🥰🥰
@sarojashivdas6187Ай бұрын
Super
@sajinik-jl6tnАй бұрын
👌🏻👌🏻
@shajimpshajimp6665Ай бұрын
❤ ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ കരുതി നായകൻ എത്തി എന്ന്❤ എന്തായാലും പത്മ ആരുവിന് പറ്റിയ കൂട്ട്❤ ശരത് ആണോ നായകൻ❤❤
@Shameer-p7cАй бұрын
നോ.. ശരത് ബ്രോ.... ഭരത് 🔥
@shajimpshajimp6665Ай бұрын
@@Shameer-p7c❤.ok
@ShahansKalladaАй бұрын
❤❤❤❤❤❤❤❤❤❤❤
@ArunArun-pw9obАй бұрын
🥰🥰🥰🥰❤️❤️❤️❤️
@anujaajeesh459Ай бұрын
🤩🤩😊
@shabanashabu3401Ай бұрын
എന്റ പോനു ഇക ഞാൻ ചിരിച്ച് മടുത്തു ശാസം പോയി നമുടേ ദേവി അമ്മ ഇവിടെ വന്നോ😂😂😂😂
@naseejamm2604Ай бұрын
Super story ❤❤❤❤😂😂😂
@sivaprabha3435Ай бұрын
Soopperrr
@Shameer-p7cАй бұрын
നമ്മുടെ കഥാനായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നവർ ആരൊക്കെ👍 ആർച്ച ❤ഭരത് (കുഞ്ഞി രാമൻ )💞💞💞💞
@Chikku820Ай бұрын
ഞാൻ
@Mufeedasafvan4906Ай бұрын
ഞാൻ
@nimlanimla6055Ай бұрын
♥️♥️♥️👍
@Athiraprasad-5898Ай бұрын
❤️❤️
@sooryarajesh6068Ай бұрын
ഞാൻ 🔥
@ShabanaShabana-xl1ykАй бұрын
❤❤❤nice story 😂😂😂
@ReshmaReshma-yr9fwАй бұрын
😁😁❤
@AfeefaThasilmАй бұрын
നമ്മുടെ കഥനായകനെ എൻഡ്രി കാത്തിരിക്കുന്നവർ
@sugarboo8421Ай бұрын
ദേവിയമ്മ യൂ എഗൈൻ!!!!😅😅😅😅😅
@varshats534Ай бұрын
നോം എത്തി 😅
@murshivlogs5518Ай бұрын
Hai ഞാൻ വന്നേ
@31.parvathypmadhu5Ай бұрын
Le deviyamma:unni aarcha aayalum tom and Jerry aayalum deviye vilicha avda kaanum ee deviyamma.. Pewer off deviamma😂
@geegee7631Ай бұрын
Nja first 😅❤
@EchooosminnooosАй бұрын
😂
@murshivlogs5518Ай бұрын
ഉണ്ണിയാർച്ച എന്ന കഥ ക്ക് അടിക്ട് ആയവർ വേഗം vareem
@roufinaabid1289Ай бұрын
😅❤❤❤❤
@prasannasuresh1382Ай бұрын
🥰❤️🥰 ഉണ്ണിയാർച്ച🥰❤️❤️👌👌👌
@nasarbinansar451Ай бұрын
ശരത്തും അമ്മയും ഇഷ്ട്ടായി.😂
@vinodhininair9215Ай бұрын
❤❤❤❤❤❤😂😂😂❤😂😂😂😂😂😂 super adipoli
@fathimafarzana7907Ай бұрын
🥰🥰🥰🥰❤️❤️❤️❤️💖💖💖💖💖🎉🎉🎉🎉
@ancyfathima5943Ай бұрын
പൊട്ടിച്ചിരിക്കാൻ കാത്തിരുന്നവർ വായോ 🤣🤣😂
@Shameer-p7cАй бұрын
വന്നു 😂😂😂
@sooryarajesh6068Ай бұрын
🔥🔥
@Sangeethasangeetha-nk7hdАй бұрын
❤❤❤❤❤🥰🥰🥰🥰🥰❤❤❤❤❤❤
@anujaajeesh459Ай бұрын
❤😂❤
@AnakhaRahulАй бұрын
എല്ലാരും വായോ ചിരിക്കാൻ 😆😂😂😂😂😂
@aishaaishu-wq4kdАй бұрын
പത്മ 😂ആരുന് pattiyaa vibe 😂
@ajzalajmal2801Ай бұрын
❤🥰❤🥰😂😂
@WuusususZhzhzhzhjzАй бұрын
ഹായ് ഇന്ന് കഥ ഒത്തിരി ഇഷ്ട്ടായി to 🤗എന്താ എന്ന് അറിയോ എന്റെ പേര് അനിത എന്നാണ് 🤭ഇക്കാടെ വോയിസിൽ ആ പേര് കേട്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ആയിരുന്നു 😊😊😊😊😊
@Mufeedasafvan4906Ай бұрын
ഞാൻ 😊
@Shameer-p7cАй бұрын
മുഫി ❤
@sooryarajesh6068Ай бұрын
മുഫികുട്ടാ ❤️
@Mufeedasafvan4906Ай бұрын
@@Shameer-p7cനുസി ❤️
@Mufeedasafvan4906Ай бұрын
@@sooryarajesh6068മുത്തേ
@theerthaammus7282Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ആർച്ച, പത്മാമ്മ
@naseerajasmin8485Ай бұрын
Ithil first തുടങ്ങുമ്പോൾ ആർക്കെങ്കിലും Sound ഇല്ലാതിരുന്നിട്ടുണ്ടോ
@riderstales8124Ай бұрын
Super😂...... Ethil ikkante intro um thallum koodi venamairunnu...... Alle friends???? But y ikka???
@RajeenaRajeena-q3oАй бұрын
👌👌👌😂😂
@shakeelafaisalfaisal4003Ай бұрын
😁
@athira.e1936Ай бұрын
😄😄😄😄😄
@SachimapSachuАй бұрын
ദേവി ഇവിടെയും വന്നോ 😂😂😂
@Athiraprasad-5898Ай бұрын
ആ ചങ്കരൻ ആരാഎന്ന് അറിയാൻ വന്നവർ ഉണ്ടോ 😂😂😂
@sooryarajesh6068Ай бұрын
😂😂😂😂
@Shameer-p7cАй бұрын
പത്മ 😂😂
@Ayishuzzz-d6tАй бұрын
അയ്യോ എന്റെ ഇക്കാ എന്നെ കല്യാണം കഴിപ്പിച്ചത് കോഴിക്കോട് വടകരയിൽ ആണ് ഞാൻ ഇപ്പൊ ഉള്ളത് എന്റെ വീട്ടിൽ പട്ടാമ്പിയിൽ കോഴിക്കോട് സ്പെഷൽ ആയ മീൻ പത്തിരി ഉണ്ടാകുകയായിരുന്നു. അപ്പൊ 5 മണി ❤ഉണ്ണിയാർച്ച ❤️വന്നല്ലോ എന്ന് വേഗം പത്തിരി എടുത്തതായിരുന്നു പത്തിരി നേരെ നിലത്തു വീണു എന്റെ മീനും മാവും പാവം ഉള്ളിയും ഒക്കെ നിലത്തു എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു.😢😢 എന്റെ ഉമ്മ കല്യാണം കഴിപ്പിച്ച മോളെ ഒരു മാസലിവ് ഇല്ലാതെ ചടകം കൊണ്ട് അടിച്ചു 😢😂😂പാവം ഞാൻ 😂😂😂😂
@Chikkuponnu-u5bАй бұрын
Athe enik oru help cheyyumo? Shahul ikkayude oru story ond athile naayikayude name milkha or tabu anu story name ariyam engil onnu parayo