crush ഇപ്പോഴും പോയിട്ടില്ല...അതാ സംസാരത്തിൽ ഉണ്ട്.😂
@vyshakhkrishnan10217 күн бұрын
Eppo crush alla love ane😂
@Mariasusanna-w2m7 күн бұрын
Ys ശെരിയാ 😃
@Mariasusanna-w2m7 күн бұрын
@@vyshakhkrishnan1021 അതും ശെരിയാണ് 😅
@rockman80506 күн бұрын
Poda
@AishudevDev6 күн бұрын
അവൾക് വേറെ lover ഉണ്ടടോ
@Lucy-f1r7 күн бұрын
ഇത് പണ്ടത്തെ ഇന്റർവ്യൂ ആണ്. ഉണ്ണിയും മഹിമയും തമ്മിൽ ഇപ്പം അത്ര കമ്പനിയല്ല. ഉണ്ണി വളരെ സെൻസിറ്റിവ് ആയ പുരുഷനാണ്. അത്തരം പുരുഷന്മാർക്ക് ബേസിലിനെയൊക്കെ പോലെ ചുമ്മാ fun മോഡിൽ കളിയാക്കലുകൾ എടുക്കാൻ പറ്റില്ല. അനുശ്രീയൊക്കെ അതറിഞ്ഞു matured ആയിട്ടാണ് ഉണ്ണിയോട് സംസാരിക്കാറ്. ഉണ്ണി അത്രയും struggle ചെയ്തു നിന്ന സമയത്ത് ഒരു ഇന്റർവ്യൂവിൽ ഷെയിൻ നിഗമിനൊപ്പം മഹിമ umfi എന്നൊക്കെ പറഞ്ഞു ചിരിച്ചത് ഉണ്ണിയെ നല്ലോണം വേദനിപ്പിച്ചിട്ടുണ്ടാവും.
@Mariasusanna-w2m7 күн бұрын
ശെരിയാണ് 👍
@jishajohnson76247 күн бұрын
ഇത് പണ്ടത്തെ ഇൻ്റർവ്യൂ ഒന്നുമല്ല. ജയ് ഗണേഷ് കഴിഞ്ഞ ശേഷം ഉള്ള ഇൻ്റർവ്യൂ ആണ്.
@AvniAadhav7 күн бұрын
അവൾക്ക് അങ്ങനെ അവടെ പെരുമാറാൻ കഴിയു...
@vishnuprasad31036 күн бұрын
He is just like me ... njaanum sensitive aanu ... mahimaye poluthe toxic friends ne ozhuvakkum ... block kum chaiyum 😂
@Tony_Montana6596 күн бұрын
@@vishnuprasad3103poda ku Nai ? your fcuk ing comparison ?
@jaikrishnanjai78587 күн бұрын
Unnimukundan is truely genuine person ❤❤💪💪👌🔥which we can see very rare in industry 🙏. Few r there like him . Finger counting people. Others r fake praising eachother for benefits or part of beneficiary groups or nepo kids or game players in cine politics groups 🙏🙏😟.
@kohli-rh3nq7 күн бұрын
മുടി.. ലക്ഷ്മി കുട്ടി ആനയുടെ പോലെ 🤣
@anandraj-qg9jc7 күн бұрын
തൃശൂർ ഗടി ആണോ 😂😂😂
@SANJUKUTTAN8267 күн бұрын
😂😂😂❤❤
@mubinasalam81477 күн бұрын
😂😅😂😅🤣
@vishnuvishnuks8825 күн бұрын
Ys😂😂😂
@Mariasusanna-w2m7 күн бұрын
Oh... ഈ ബ്ലോക്കിങ് കഥ കെട്ട് മതിയായി
@jaikrishnanjai78587 күн бұрын
U r not at all match with him 🙏🙏 he needs genuine partner for peace in his life🙏🙏
@Miscxpres7 күн бұрын
Ohh😂😂..നിങ്ങൽ ആണെല്ലോ ഉണ്ണിയുടെ മനസ്സ് സൂക്ഷിപ്പുകാരൻ...😂😂
@YISHRAELi7 күн бұрын
@@Miscxpresalmost
@Tony_Montana6596 күн бұрын
@@Miscxpresis it your sister
@abnmep55096 күн бұрын
കൂടുതൽ ആണുങ്ങൾക്കും പ്രതേകിച്ചു കോൺടെന്റ് ഒന്നും ഇല്ലാതെ വെറുതെ സംസാരിക്കാൻ അറിയില്ല..... സ്ത്രീകൾക്ക് ആണെങ്കിൽ വെറുതെ എന്തെങ്കിലും സംസാരിക്കുന്നത് ആണ് ഇഷ്ട്ടം... അങ്ങനെ സംസാരിക്കുന്ന boys സ്ത്രീകളുമായി നല്ല ബോണ്ടിങ് ആയിരിക്കും.... ഉണ്ണി ആദ്യത്തെ ഗണത്തിൽ വരുന്ന ആൾ ആണ്....മഹിമ കുറെ സംസാരിക്കുന്നത് അത്ര ഇഷ്ട്ട പെട്ട് കാണില്ല...😀😀😀
@Tony_Montana6596 күн бұрын
Poda ku Nai Avente poo ##@ philosophy 😂
@RajeevGovindhan6 күн бұрын
ഉണ്ണി ഒരിക്കലും ഇവളുടെ പിടിയിൽ വീഴരുത്
@anuanjo71787 күн бұрын
Unni is genuine, I think u r not match with him ...
@AishudevDev6 күн бұрын
Old ഇന്റർവ്യൂ ആണ്.മഹിമക്ക് lover ഉണ്ട്.pics കണ്ടവർ comment ചെയ്തിട്ടുണ്ട്.ഈ കാര്യം പറഞ്ഞത് പണ്ടത്തെ crush എന്നാണ്.. ഇവർ കമ്പനി ഇല്ല
@rajivmenon1007 күн бұрын
I guess you both are meant to meet again 🥰, if destiny is so nobody can’t stop
@chinnup48046 күн бұрын
She is already committed guys. Oru business man. Ith nirthikp
@LijeeshLijeeshk-qq7be7 күн бұрын
എന്ത് കൊണ്ട് ഉണ്ണി ഇവളെ ഒഴിവാക്കി എന്ന് ഇപ്പോൾ മനസ്സിലായി