നന്നായിട്ടുണ്ട് അപ്പം. അമ്മ എന്തു cheyumbolum, ചിരിച്ചു, Happy ആയി ചെയ്യും. അതു കാണുമ്പോൾ സന്തോഷം ആണ് tto.
@aadhilokworld17 күн бұрын
❤️❤️❤️
@SheelaPS-q6i17 күн бұрын
ഞാൻ ചെയ്തു നോക്കട്ടെ അതിനു ശേഷം അഭിപ്രായം പറയാം ❤️❤️❤️
@aadhilokworld17 күн бұрын
👍❤️❤️
@rajanibaskaran566118 күн бұрын
Superb 👌
@aadhilokworld18 күн бұрын
🥰🥰🥰
@John-ii4xu16 күн бұрын
വളരെ നന്നായിട്ടുണ്ട് 👍 ഒരുപാട് ഇഷ്ടമായി ഇത് എത്ര ദിവസം വരെ ഇരിക്കും കേടാകാതെ മൈസൂർ പഴം എന്നു പറഞ്ഞത് റോബസ്റ്റ് പഴം ആണോ
@meenakshiep110916 күн бұрын
അല്ല
@aadhilokworld16 күн бұрын
ഒരാഴ്ച്ച കേടുകൂടാതെ നിൽക്കും 🥰
@Sheena764 күн бұрын
പാളയംകോടൻ@@meenakshiep1109
@sainukitchen104118 күн бұрын
ഉണ്ണിയപ്പംഅടിപൊളി❤
@aadhilokworld18 күн бұрын
Thank u🥰🥰❤️
@sanoojamk96218 күн бұрын
Unniyappam👌😋
@aadhilokworld18 күн бұрын
Thank u❤️
@jeshmababu231215 сағат бұрын
Pazhathinte alave paranjillallo
@aadhilokworld12 сағат бұрын
നേന്ത്രപ്പഴം മാത്രമാണെങ്കിൽ രണ്ടു വലുത് ചേർക്കണം മൈസൂർ പഴം മാത്രം ആണെങ്കിൽ400g. രണ്ടുംകൂടി ചേർക്കുന്നുണ്ടെങ്കിൽ ഒരു നേന്ത്രപ്പഴവും 200ഗ്രാം മൈസൂർ പഴവും 500കാരപ്പത്തിന് 👍🥰
@John-ii4xu16 күн бұрын
മൈസൂർ പഴം കിട്ടിയില്ലെങ്കിൽ ഏത്തപ്പഴത്തിന്റെ കൂടെ റോബസ്റ്റു പഴം ചേർക്കാമോ
@aadhilokworld15 күн бұрын
ഏത്തപ്പഴം മാത്രം ചേർത്താൽ മതി. റോബസ്റ്റ ചേർക്കരുത് 👍
@harisreesajan438015 күн бұрын
How to order?
@aadhilokworld14 күн бұрын
9961891558
@sheebadani353418 күн бұрын
Pavam amma
@aadhilokworld18 күн бұрын
❤️
@AshaChandran-pl8rh17 күн бұрын
Eppozhumpole ammykum molkum oru big hai❤❤
@aadhilokworld17 күн бұрын
Thank u Asha chechi ❤️❤️🥰
@DODGESRT007-di5zl17 күн бұрын
Pazham cherthal vegam kede varille.
@aadhilokworld17 күн бұрын
ഇല്ല
@vincybabu407718 күн бұрын
50 numbers ayachu tharuvo
@aadhilokworld18 күн бұрын
👍🥰
@geethasureshbabu473117 күн бұрын
Rate ethrayanu
@aadhilokworld17 күн бұрын
1ന് 3.5രൂപ
@ReenaBiju-rz2rj17 күн бұрын
500g uniappam kutte kanikkamo pls❤❤
@aadhilokworld17 күн бұрын
👍❤️❤️
@ITSmeSANTY-a4j17 күн бұрын
എന്താണ് വില
@aadhilokworld17 күн бұрын
1ന് 3.5രൂപ
@geethasureshbabu473117 күн бұрын
ലാഭം ഉണ്ടൊ
@aadhilokworld17 күн бұрын
🤩ഒപ്പിക്കാം സാധനത്തിനും ഇപ്പൊ ഭയങ്കര വിലയല്ലേ
@SheelaPS-q6i17 күн бұрын
മൈദ ചേർക്കുകയില്ലേ ഉണ്ണിയപ്പത്തിൽ
@aadhilokworld17 күн бұрын
മൈദ ഒന്നരക്കിലോ ചേർത്തല്ലോ vdo മുഴുവനായും കണ്ടില്ലേ 🥰