ഉണ്ണിയുടെ മുഖത്തടിച്ചു പൂർവി /ഫസ്റ്റ് നൈറ്റ് /Salimkarulai /Safreena

  Рет қаралды 17,821

Salim Stories

Salim Stories

6 ай бұрын

#salimkarulai
#lovestories
‪@salimstories9820‬

Пікірлер: 90
@user-wp8dv8se7l
@user-wp8dv8se7l 6 ай бұрын
കലക്കി പൂർവി നീയാണ് പെണ്ണ് നട്ടേലില്ലത്താ ഭർത്താവിന്റെ കൂടെ കഴിഉന്നതിലും ഭേദം ഭർത്താവ് ഇല്ലാതെ കഴിഉന്നതാണ് ഇ അടി ഉണ്ണി അർഹിക്കന്നതാണ് ഒരിക്കലും പൂർവിയെ പോലെയുള്ള ഒരു ഭാര്യ ഉണ്ണി അർഹിക്കുന്നില്ല 👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌❤️❤️❤️❤️❤️love u പൂർവി മോളെ
@sabiramaithra8654
@sabiramaithra8654 6 ай бұрын
അടിപൊളി. ഇന്നാ പ്പം സ്റ്റോറി കേൾക്കാൻ ഒരു ഹരം ക്കെ വന്നത്. ഇനി നാളത്തെ പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു. ദയവായി ലീവ് എടുക്കരുത്പ്രതേകം ഓർമ പെടുത്തുന്നു
@dhanyavs3809
@dhanyavs3809 6 ай бұрын
മിടുക്കി പൂർവി. ഇങ്ങനെ യുള്ള വന്റെ കൂടെ ജീവിതം തുടരുന്നത് മരണത്തിനു തുല്യമാണ്. പൂർവി നീ പൊരിച്ചു ട്ടാ
@anjuunnikrishnan
@anjuunnikrishnan 6 ай бұрын
ഉണ്ണിക് ഒരു അടിടെ കുറവുണ്ടായിരുന്നു 😂പൂർവി തന്നെ കൊടുത്തപ്പോ എന്തോ ഒരു സന്തോഷം ❤😂😂
@remyakrf7536
@remyakrf7536 6 ай бұрын
WoW adipoli Episode ❤❤❤😘😘മുത്താണ് പൂർവി😘😘😘😘😘😘😘😘😘 ഒരിത്തിരി ഇഷ്ടമായി ഇന്നത്തെ episode ❤❤❤അടുത്തിരിക്കുന്ന മാണിക്യത്തെ കാണാതെ സ്വർണം തേടിപ്പോയാൽ ഇങ്ങനെയിരിക്കും. ഉണ്ണിക്ക് അങ്ങനെ തന്നെ വേണം. ഒരു അനിയത്തിയെ പോലെയല്ല ഉണ്ണി മാളുവിനെ കണ്ടത് ആ മാളുവിന്റെ വായിൽ നിന്നു തന്നെ നല്ല സൂപ്പർ ഡയലോഗ് കണ്ടപ്പോൾ സമാധാനമായില്ലേ. ഇത്രയൊക്കെ ഉള്ളൂ സ്നേഹം🫢😏😏 കൊടുക്കേണ്ട ടൈം തന്നെ കൊടുക്കണം അല്ലെങ്കിൽ പിന്നീട് നഷ്ടബോധം തോന്നും ഉണ്ണി ക്ക് കിട്ടിയത് കുറഞ്ഞ് പോയി എന്നാലും കുഴപ്പമില്ല. സ്നേഹം മനസ്സിൽ വയ്ക്കാനുള്ളതല്ല തുറന്നു കാണിക്കേണ്ടതാണ്
@salimstories9820
@salimstories9820 6 ай бұрын
❤️❤️
@user-wp8dv8se7l
@user-wp8dv8se7l 6 ай бұрын
👍🏻👍🏻👍🏻
@shajimpshajimp6665
@shajimpshajimp6665 6 ай бұрын
പൂർവ്വി പൊളിച്ചു യശോധ എന്തിന്റെ കേടാണ് തപ്പു Super ഉണ്ണി പൂർവ്വി ഇനി എന്താവും❤❤
@sirajthafsi762
@sirajthafsi762 6 ай бұрын
Story enn paranja ithaan verity & Thrilling oro nimishavum Ningalude storiesil ithoru oru ponthooval enn viseshipikkaam🤝👏🏻👏🏻👏🏻👏🏻👏🏻👏🏻
@salimstories9820
@salimstories9820 6 ай бұрын
🙄🙄🤣🤣
@sajnaunniclm7170
@sajnaunniclm7170 6 ай бұрын
ഒന്നും പറയാനില്ല.. പൊളിച്ചു 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@Aami-jz3wn
@Aami-jz3wn 6 ай бұрын
പൂർവി പറയുന്ന കേട്ടപ്പോ ശെരിക്കും സങ്കടം aayi😢... യാശോദാ ഒരു സ്ത്രീ ആണോ 😡.. മാളുവിനെ പിടിച്ചു മടിയിൽ ഇരുത്തുമ്പോ ഉണ്ണി ഇത്രയ്ക്കും പ്രതീക്ഷിച്ചു കാണില്ല.. എന്തായാലും അത് കലക്കി 😂.. പൂർവി ഇനി തളരാൻ പാടില്ല.. അവൾ ഒറ്റക്ക് aan🥺.. പൂർവി തിരിച്ചു അടിച്ചത് ഇഷ്ടം ആയി 👏🏻.. തപ്പു എങ്കിലും നല്ല മാനസോടെ പൂർവിടെ കൂടെ നിന്നാൽ mathi🥲
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 6 ай бұрын
അടിപൊളി. പൂർവി പൊളിച്ചടക്കി. ഉണ്ണിക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു. പൂർവി ഉണ്ണിക്ക് അടി കൊടുത്തത് സൂപ്പറായിട്ടണ്ട് ❤️❤️❤️❤️❤️💕💞💕💞👌👌
@chinjinisandeep8798
@chinjinisandeep8798 6 ай бұрын
അടിപൊളി അവന് ഒരു അടിയുടെ കുറവുണ്ട് സൂപ്പറായി ഇനി എന്തായാലും അവരുടെ ബന്ധം രണ്ടാവും അവർ പിരിയും പൂർവി ശ്രീ വിവാഹം കഴിച്ചു സുഖമായി ജീവിച്ചു കാണിച്ചുകൊടുക്കണം അപ്പോൾ കഥ സൂപ്പർ ഉണ്ണി മാനത്ത് നോക്കിക്കേ 😂😂😂😂😂😂
@Aami-jz3wn
@Aami-jz3wn 6 ай бұрын
എന്തോ പോയ അണ്ണാനെ പോലെ 😂😂
@chinjinisandeep8798
@chinjinisandeep8798 6 ай бұрын
ഇനി അവരുടെ ബന്ധം മുമ്പോട്ട് പോവും അതോ ഇല്ലയോ
@user-wp8dv8se7l
@user-wp8dv8se7l 6 ай бұрын
ആ ആർക്കറിയാം പൂർവി മാപ്പ് പറയുന്ന seen വേണ്ട അങ്ങനെ എഴുത്തിയാൽ തീർച്ചയായും ഇ സ്റ്റോറി ഇനി ഞാൻ കാണില്ല
@chinjinisandeep8798
@chinjinisandeep8798 6 ай бұрын
സത്യം ഇനി കഥയിലെ പൂർവി ഉണ്ണിയോട് മാപ്പ് പറയേണ്ട അവസ്ഥ വന്നാൽ ഈ കഥയും ഞാനും നിർത്തും അതോടൊപ്പം
@arunkrishnan4185
@arunkrishnan4185 6 ай бұрын
Please next part
@sobia5138
@sobia5138 6 ай бұрын
Innate part super. Unni poorviye arhikunnilla.. climaxil poorvik nalla oru jeevitam kittumenn karutunnu
@sajithasajitha8081
@sajithasajitha8081 6 ай бұрын
Polichu poorvi എനിക്ക് നന്നായി ഇഷ്ട്ടമായി ❤❤❤
@jaseenan7382
@jaseenan7382 6 ай бұрын
അതെന്തായാലും പൊളിച്ചു ❤❤❤❤
@Shafi690
@Shafi690 6 ай бұрын
ഹായ്
@user-jr9nn8dw2m
@user-jr9nn8dw2m 6 ай бұрын
ഈ കഥ ഇപ്പോഴാണ് സൂപ്പറായത്
@user-zh6bt8jb6z
@user-zh6bt8jb6z 6 ай бұрын
ഇന്നത്തെ സ്റ്റോറി super👍👍👍👍👍
@minijestine-qi2hg
@minijestine-qi2hg 6 ай бұрын
Adipoli ❤❤❤ innaanu story kettittu santhoshamaayathu. 👍❤️
@salmadilshad3933
@salmadilshad3933 6 ай бұрын
കലക്കി
@Shafi690
@Shafi690 6 ай бұрын
ഹായ്
@Shafi690
@Shafi690 6 ай бұрын
ഒരുപാട് ഇഷ്ടമായി
@nishajayan-tb9eu
@nishajayan-tb9eu 6 ай бұрын
ഉണ്ണിക്ക് രണ്ടു കൊടുക്കണം എന്ന് വിചാരിച്ചതാ താങ്ക്സ് പൂർവി
@anithajayaprakash2299
@anithajayaprakash2299 6 ай бұрын
ഇപ്പോഴാണ് സ്റ്റോറി അടിപൊളി ഇത് ഇത്തിരി മുന്നേ വേണ്ടതായിരുന്നു എനി സ്റ്റോറി ഒന്ന് കോഴുക്കും
@karthikbkarthikb3596
@karthikbkarthikb3596 6 ай бұрын
Poorvi super very good
@dhyankrishna9181
@dhyankrishna9181 6 ай бұрын
Super❤❤❤ Waiting next part
@hymasatheesh5578
@hymasatheesh5578 6 ай бұрын
Wow Super adipoli ❤❤👏👏👏👏
@hasnajareesh7342
@hasnajareesh7342 6 ай бұрын
Polichu
@pradheenapradi909
@pradheenapradi909 6 ай бұрын
അടിപൊളി
@indhubalakrishnan8277
@indhubalakrishnan8277 6 ай бұрын
അടിപൊളി സൂപ്പർ❤❤❤❤❤❤
@user-pw3ts7tb3y
@user-pw3ts7tb3y 6 ай бұрын
Polichu poorvi❤️
@sabnathsabnath5385
@sabnathsabnath5385 6 ай бұрын
ഇന്ന് സ്റ്റോറി ഇല്ലേ ഇന്നലെ ത്തെ ഭാഗം അടിപൊളി യായിരുന്നു
@sreekumarnechikkattil6462
@sreekumarnechikkattil6462 6 ай бұрын
Super ❤❤
@Sunila-jq4zu
@Sunila-jq4zu 6 ай бұрын
അടിപൊളി ❤❤💞👍
@sonyjish4414
@sonyjish4414 6 ай бұрын
Paruvinum oru dose kodukanam avalanalo aa pavathine ivde ethichath
@SunilSreeja-it2uz
@SunilSreeja-it2uz 6 ай бұрын
സൂപ്പർ 🥰❤❤❤❤👌👌
@nimmyjinish-ev5td
@nimmyjinish-ev5td 6 ай бұрын
Super
@user-mp6re5mz2c
@user-mp6re5mz2c 6 ай бұрын
Supper❤❤❤❤❤❤
@MiniP-nm2uf
@MiniP-nm2uf 6 ай бұрын
Enniliyo
@jasnajasna4060
@jasnajasna4060 6 ай бұрын
❤❤❤
@Aami-jz3wn
@Aami-jz3wn 6 ай бұрын
Firstt✨
@jalajav6197
@jalajav6197 6 ай бұрын
👍
@haseena884
@haseena884 6 ай бұрын
❤❤❤❤
@SajiniS-uq7sr
@SajiniS-uq7sr 6 ай бұрын
❤❤❤❤❤
@jessybiju123
@jessybiju123 6 ай бұрын
adiPoli പെട്ടന്ന് തീർന്നു
@VijiVikraman
@VijiVikraman 6 ай бұрын
Kalaki super ❤❤❤
@JeonThreksharyKarthu-ex8yb
@JeonThreksharyKarthu-ex8yb 6 ай бұрын
First ❤
@user-kn8xy7yc6x
@user-kn8xy7yc6x 6 ай бұрын
👍🥰
@nivedyt6979
@nivedyt6979 6 ай бұрын
പാറു വിനും കൂടി ഒരു അടിടെ കുറവുണ്ട് പൂർവിയുടെ ജീവിതം തുലച്ചതിന്
@vaishnavisyam2118
@vaishnavisyam2118 6 ай бұрын
Adipoli
@akhilaml158
@akhilaml158 6 ай бұрын
❤❤
@sobhaputhenpureyil4719
@sobhaputhenpureyil4719 6 ай бұрын
Poorvi kalakki
@josnaannie3141
@josnaannie3141 6 ай бұрын
First 😊
@pavithranap1018
@pavithranap1018 6 ай бұрын
Pollichu. 😅😅😅
@user-oc1dn5on6s
@user-oc1dn5on6s 6 ай бұрын
ഇന്ന് വീഡിയോ ഇല്ലേ
@fmhomegarden2113
@fmhomegarden2113 6 ай бұрын
Inn story Elllaaa
@lijovp
@lijovp 6 ай бұрын
👏👏👏👏👏👏👏👏👏
@Baby-ph4se
@Baby-ph4se 6 ай бұрын
❤u പൂർവിമോളെ ❤
@athirababu5642
@athirababu5642 6 ай бұрын
❤❤❤❤❤❤❤❤ സ്
@salimstories9820
@salimstories9820 6 ай бұрын
സ് 🥰🥰🥰
@JeonThreksharyKarthu-ex8yb
@JeonThreksharyKarthu-ex8yb 6 ай бұрын
Innu video ille
@JeonThreksharyKarthu-ex8yb
@JeonThreksharyKarthu-ex8yb 6 ай бұрын
?😢
@sabiramaithra8654
@sabiramaithra8654 6 ай бұрын
കാണാനില്ല ലേ എവിടെ പോയി ആ വോ
@deepanair6088
@deepanair6088 6 ай бұрын
മൈക്ക് വീണ്ടും കേടായിക്കാണും
@sabiramaithra8654
@sabiramaithra8654 6 ай бұрын
@@deepanair6088 ഹാ എന്താണാ വോ ഞാൻ കുട്ടി നെ ഉറക്കാനാന്നും പറഞ് ഫോണും എ - ടുത്ത് 8 മണി യായപ്പോൾ കഥ കേൾക്കാൻ വന്ന ഞാൻ എന്തായി ഇപ്പം ശശി
@jessybiju123
@jessybiju123 6 ай бұрын
എവിടെ പോയി
@deepanair6088
@deepanair6088 6 ай бұрын
മുങ്ങി, സ്റ്റോറി ഇല്ലെന്നു പറഞ്ഞിട്ട് പോയാൽ പൊങ്കാല ഇടുമെന്ന് അറിയാം. അതാണ് കാര്യം
@rasakpv8214
@rasakpv8214 6 ай бұрын
പാറു നും കൂടി ഒരെണ്ണം കൊടുത്തിട്ട് അവിടെ നിന്ന് ഇറങ്ങിപ്പോരണം
@jiss554
@jiss554 6 ай бұрын
Innu ille ithu
@seemasunil7585
@seemasunil7585 6 ай бұрын
ഇന്ന് സ്റ്റോറി ഇല്ലേ
@aryau1072
@aryau1072 6 ай бұрын
Ingne Unniye negative aakkanarunnenkil enthinanu ezhuthukari avanu adyamee poorviyude hero vesham kodthath. Adyamee thanne unnikk negative kodtha porarunno Adyamokke unnikk poorviyod snehamullathkond unniyod kurachenkilum oru ishttam undarunnu. But ipol avasanam 2 vazhikk aakkanarunnenkil adyamee unniye negative akki kanikkanamarunnu. Katha nallathanu unnikk kittandath thanneyanu poorvi kodthath but unni ellam manassilakki poorviye cherth pidich avarkkoru nalla lyfe undakanamennanu aagraham Anyway Length koott broo ningal njangal subscribersinu oru value tharunnilla etra tavana parayunnu ith. Oru 12 mnt enkilum aakkikkoode
@salimstories9820
@salimstories9820 6 ай бұрын
🥰🥰🥰
@vasanthabose5159
@vasanthabose5159 5 ай бұрын
Enikkishttam. Unniyethanne aayirunnu.Nissahayanaya. oru manushyan. Ethra ethra veedukalil enthallam. problems undakum pakshe udanethanne husbandine thalli. thali azhichchu kayyilum. Koduthu
@vasanthabose5159
@vasanthabose5159 5 ай бұрын
Onnu Paranjurranmathu. Thali azhichcu. Bharththavinu nalkunnathano. Bharatnatyam streekal.Athenthankilum aakatte,UnniyeyPoorviyeyumthammil onnippikkamayirunnuAthinidayilavidunnanuorukamukan pottimulachcu. vannathu.Kallyanavum. kazhinju.Kunjum.janichchu.Ithile. numberone hero. THAPAS" enna. THAPPU. .um
@AnjuSubhash-mi7hu
@AnjuSubhash-mi7hu 6 ай бұрын
ഉറങ്ങി പോയോ 🤔😊
@Aami-jz3wn
@Aami-jz3wn 6 ай бұрын
Njn late aayenn prnj oodi vanntha.. Appzho.. No story😑
@susheelap3498
@susheelap3498 6 ай бұрын
ഉണ്ണിക്ക് ബോധo വരണം
@Shivanidamodaran
@Shivanidamodaran 6 ай бұрын
Enthuvadeee ith Ellam negative 😏so bad unni nallathavanam alland thappu and sreeettan onnum purvinne kettaruth athee enik parayan ullu. Last unnikk manasilavanam Enthokke nalla story cheyythalum shahul malayil nte athara verulle man 😂😂😂
@salimstories9820
@salimstories9820 6 ай бұрын
സത്യം എന്താ പടച്ചോൻ എല്ലാർക്കും ഓരോ പോലുള്ള അനുഗ്രഹ കൊടുക്കില്ലല്ലോ 😂😂😘
@Shivanidamodaran
@Shivanidamodaran 6 ай бұрын
@@salimstories9820 eeey nigale bad ayittu parajathalla 😁 shahul ekkaye pole Ellam support cheyyum 🙌 especially me ♥️ all the best 😻🥂
@salimstories9820
@salimstories9820 6 ай бұрын
@@Shivanidamodaran ഏയ് ഞാൻ ചചുമ്മ തമാശ പറഞ്ഞതാ നിങ്ങൾ അഭിപ്രായം പറഞ്ഞോളൂട്ടോ സ്നേഹം മാത്രം 🥰
@Shivanidamodaran
@Shivanidamodaran 6 ай бұрын
@@salimstories9820 ente msg nn reply thannath thanne njn happy aa thankyou so much ♥️ eee story first okke adipoliyenu appm unni nallavanyi manasil indenu pinne ath mariyappo cheriya dhesham vishamma 😪 athannu
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Они не знали, почему он так поступил, пока
0:39
Во сколько смотришь? Заливаю в 10-22😉
0:36
Юлия Смирнова
Рет қаралды 2,2 МЛН
My wife said she wants to show me her true skills
0:27
昕昕一家人
Рет қаралды 60 МЛН
ПОМЕНЯЕМСЯ? 🥺😬😵‍💫 #funny #comedy
0:12
Fast Family LIFE
Рет қаралды 1,3 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 16 МЛН