No video

ശുഷ്കാന്തി സാധാരണക്കാരന്റെ നെഞ്ചത്ത് മാത്രം പോര മന്ത്രി..

  Рет қаралды 81,797

SEETHALISM

SEETHALISM

Ай бұрын

മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അടുത്ത പൂട്ട്#news#kerala#politics#vehicles#road

Пікірлер: 340
@sudhasundaram2543
@sudhasundaram2543 Ай бұрын
ഗതാഗത മന്ത്രി റോഡിൻ്റെ കാര്യം കൂടി പരിഗണിക്കണം കർശന നിയമങ്ങൾ പറയുമ്പോൾ എല്ലാ വശവും ആലോചിക്കണം👍👍👍👍👍👍♥️
@somansoman6776
@somansoman6776 Ай бұрын
കേരളീയർ മൊത്തം കണ്ട മേയറുടെയും കൂട്ടാളികളുടെയും നിയമലംഘനം ഇവൻ മാത്രം കണ്ടില്ലെന്ന് തോന്നുന്നു. ആദ്യം അവർക്കെന്ത് ശിക്ഷ കൊടുത്തു എന്ന് പറയുക. നട്ടെല്ല് എന്നൊരു സാധനം ഉണ്ടെങ്കിൽ. അതു കഴിഞ്ഞു പാവപ്പെട്ടവന്റെ മുതുകത്തു കേറൂ.
@indukumari5546
@indukumari5546 Ай бұрын
നട്ടെല്ല് ഉണ്ടാരുന്നു 🤔🤔സരിത കൊണ്ടുപോയി, പാവം കോണേശൻ 😜😜😜😜😜
@esnarayanan2499
@esnarayanan2499 Ай бұрын
എല്ലാം സുമ്മ????!!!!!!
@user-gm3vf8wf6n
@user-gm3vf8wf6n Ай бұрын
തള്ള് മന്ത്രി പാവങ്ങൾ ക് വല്ല ഉപാകാരവുമുണ്ടോ ഏതെങ്കിലും ഒരു മന്ദ്രിയെ കൊണ്ട് /
@teamgalaxy126
@teamgalaxy126 Ай бұрын
സാരിത ബോയ് 😁😁😁
@ajithakumari4127
@ajithakumari4127 15 күн бұрын
Paavappetavante Nenchilotu Kayarum Ithellaam Verum Showyalle😂
@sukumarang8016
@sukumarang8016 Ай бұрын
ഇത്രയും തന്റേടം ആ യെദുവിന്റെ കാര്യത്തിൽ കാണിച്ചെങ്കിൽ ആ പാവം ജീവിച്ചുപോയേനെ
@indukumari5546
@indukumari5546 Ай бұрын
പിന്നേ യദു ജീവിച്ചില്ലേലും എന്റപ്പന്റെ സ്വത്തുണ്ട് എനിക്ക് 😜😜
@ShibuShibu-iu7eo
@ShibuShibu-iu7eo Ай бұрын
വേഗപൂട്ട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രികൾക്കും ബാധകമാണോ അണ്ണാ അതോ സാധാരണക്കാർക്ക് മാത്രമാണോ ഈ നിയമങ്ങൾ❤❤
@s.s6489
@s.s6489 Ай бұрын
ആദ്യം road ശരിയാക്ക്, എപ്പോഴും പാവപെട്ട വണ്ടിക്കാരെ മാത്രം ദ്രോഹിക്കാൻ ആണോ, അടുത്ത ഇലക്ഷനിൽ കാണണം
@mujeebpetro7371
@mujeebpetro7371 Ай бұрын
🎉
@sivasankaranck6070
@sivasankaranck6070 Ай бұрын
ഈ പറഞ്ഞതിനോട് 100 % യോജിയ്ക്കുന്നു.
@ShanuK-ut3sn
@ShanuK-ut3sn 27 күн бұрын
ചേച്ചി പറഞ്ഞത് 100% ശരിയാണ് ഇവിടത്തെ സർക്കാരിനും അതിനു ഒന്നും സമയം കാണില്ല എങ്ങനെയെങ്കിലും ജനങ്ങളെ നെഞ്ചത്തോട്ട് കയറണം എന്ന് മാത്രം നോക്കി നടക്കുന്ന ആൾക്കാരാണ് ഇവിടെ ഭരിക്കുന്നത്
@vijayappandamodharan9179
@vijayappandamodharan9179 Ай бұрын
ധർമ്മിഷ്ഠനായ , സത്യസന്ധനായ മന്ത്രി യുദുവിനെ അറിയുമോ
@indukumari5546
@indukumari5546 Ай бұрын
അതാരാ, ഞാൻ അറിയില്ലല്ലോ, ഒരു ഷൂട്ടിങ് ഉണ്ടാരുന്നേ...... ഏത് 🤪🤪🤪😜
@SanthoshKumar-ld2vu
@SanthoshKumar-ld2vu Ай бұрын
ഏത് യദു 🤔
@sivajits9267
@sivajits9267 Ай бұрын
എനിക്ക് ശ്രീ ബാലകൃഷ്ണപിള്ള.. സാറിനെയും.. ശ്രീ. ഗണെശൻ.. മന്ത്രി യെയും.. ഇഷ്ടം തന്നെ.. എന്നാൽ... ഈ.. ശീതൾ.. ചോദിച്ചകാര്യങ്ങൾ. നാട്ടുകാർ ക്കായി ചോദിച്ചതാണ്... അതു കൊണ്ടു.. അതിനുള്ള... മറുപടി കൂടി... ഒന്ന്.. പറയണേ...😂😂😂
@SajiSajir-mm5pg
@SajiSajir-mm5pg Ай бұрын
നോക്കിയിരുന്നോ ഇപ്പൊ കിട്ടും മറുപടി
@indukumari5546
@indukumari5546 Ай бұрын
കോപ്പ് അതിനൊക്കെ എനിക്കിപ്പോ സൗകര്യമില്ല 🤔🤔🤔, തിലല്ലങ്കേറി എവിടേലും കേറട്ടെ അവൻ പാർട്ടിക്കാരനാ അറിയാമോ????? 🤩🤩🤩
@hariharannair3662
@hariharannair3662 Ай бұрын
. മരുമോനെ തൊട്ടാൽ മന്ത്രി തന്ത്രം എന്തെന്ന് മന്ത്രി അറിയും.....
@sivajits9267
@sivajits9267 Ай бұрын
@@hariharannair3662 അടിപൊളി.. താങ്കൾ പറഞ്ഞത്... ശരി തന്നെ.. 😂😂😂
@jayakumardl8159
@jayakumardl8159 Ай бұрын
അപകടകരമായ രീതിയിൽ വാഹനം ഓടിയ്ക്കുന്ന വർക്കെതിരെയും കർശന നടപടികൾ സ്വീകരിയ്ക്കേണ്ടതാണ്.
@chackopa6243
@chackopa6243 Ай бұрын
തില്ലങ്കേരി അവനങ്ങ് ആ കാശത്തിൽ അല്ലിയോ? പാവം ഗണേശൻ ഇങ്ങ് പൂമിയിലും.... ഏതു്.........😊
@karthikeyanpn6454
@karthikeyanpn6454 Ай бұрын
❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤
@user-nv7yz2vg3q
@user-nv7yz2vg3q Ай бұрын
അവതാരകക്ക് 👍🌹🙏🏼
@karthikeyanthampi132
@karthikeyanthampi132 Ай бұрын
ഗണേശൻ ആകാശ് തില്ലെങ്കരി പെറ്റി അടിച്ചാൽ മന്ത്രി മന്ദിരത്തിൽ മാഷാ അള്ള ഇന്നോവ വരും.
@abdulsalamka3517
@abdulsalamka3517 Ай бұрын
ഗതാഗത മന്ത്രി റോഡിൻ്റെ കാര്യം കൂടി പരിഗണിക്കണം
@abdulazeez4137
@abdulazeez4137 Ай бұрын
സീബ്രാ ലൈൻ എന്തിന് ഉള്ളതാണ്
@soorajt4976
@soorajt4976 Ай бұрын
സിനിമാനടല്ലേ മാഡം എല്ലാത്തിലും അഭിനയം മാത്രം 😂
@sumo890
@sumo890 Ай бұрын
ഗണേശൻ പിടിക്കും 😂പെണ്ണിനെ ആയിരിക്കും. ആദ്യം റോഡ് നന്നാക്കാൻ നോക്ക്.
@Dhakshina777
@Dhakshina777 Ай бұрын
ഇവിടെ ന്യൂയോര്‍ക്കിലെ റോഡ് marumon ടൈപ്പ്
@DharmanKn-ke8rx
@DharmanKn-ke8rx Ай бұрын
മോൾ ലക്ഷ്മി പ്രോഗ്രാം വളരെ വളരെ നല്ലത് തന്നെ. പക്ഷെ എന്ത് തന്നെ നിങ്ങൾ പുറത്ത് കൊണ്ട് വന്നാലും ആര് ഭരിച്ചാലും നമ്മുടെ നാട് നന്നാകും എന്ന് ഒരു പ്രതീക്ഷയും ഇല്ല.
@viswanathanviswas1906
@viswanathanviswas1906 Ай бұрын
BJP വരണം
@shannonforarker5792
@shannonforarker5792 Ай бұрын
നാട് തനിയെ നന്നാവില്ല . ജനങ്ങൾ നന്നാക്കണം .
@user-tl2lt3pt5p
@user-tl2lt3pt5p Ай бұрын
@@shannonforarker5792 enkil mla mp avareyokke thiranjeduthu ayakkano Janam barichaal mathille
@shannonforarker5792
@shannonforarker5792 Ай бұрын
@@user-tl2lt3pt5pമതി . ജനമാണ് ഭരിക്കേണ്ടത് . പാർട്ടി അടിമകൾ അല്ല .
@sivadassreedharan4517
@sivadassreedharan4517 Ай бұрын
ലഷ കണക്കിന് ഡ്രൈവർമാർ ചിന്തിക്കുന്ന വിഷയമാണ് ഭംഗിയായി താങ്കൾ അവതരിപ്പിച്ചത് താങ്കൾക്കും താങ്കളെ പരിചയപ്പെടുത്തിയമറുനാടൻ ഷാജൻ സാറിനും ഒരുപാട് നന്ദി
@SKumar-dv7ys
@SKumar-dv7ys Ай бұрын
💯%u r right
@sunilkumarpb3651
@sunilkumarpb3651 Ай бұрын
തള്ളൂ nithiyittu ഭരിക്കാൻ നോക്ക്😂😂😂😂😂😂😂😂😂
@geethavishnu41
@geethavishnu41 Ай бұрын
കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me Ай бұрын
സത്യം മാണ് 👍👍👍👍
@user-ut9zj2ho8z
@user-ut9zj2ho8z Ай бұрын
അയ്യോ.. അതുമാത്രം. പറയരുത്.... 🫢
@leelammajohn6331
@leelammajohn6331 Ай бұрын
Very good news Ente Seethal kutty ❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤
@jayanmullasseri9096
@jayanmullasseri9096 Ай бұрын
എല്ലാ ശുഷ്കാന്തിയും ഖജനാവിലേക്ക് പണം കണ്ടെത്താനാണെന്ന് എല്ലാവർക്കുമറിയാം. പിന്നെ നിയമം vip വണ്ടിക്കാർക്ക് ബാധകമാക്കാറില്ലല്ലോ?
@venugopal6508
@venugopal6508 Ай бұрын
ശുഷ്കാന്തി നല്ലതു തന്നെ എന്നാലതു എല്ലാവരോടും കാണിക്കണം. ഒരു യദു രണ്ടു മാസത്തിൽ കൂടുതലായാ ജോലിയില്ലാതിരിക്കുന്നു അല്പം മനസാക്ഷി യദുവിനോടു കാണിക്കണം
@mmathew4519
@mmathew4519 Ай бұрын
വളരെ നല്ല കുറെ കാര്യങ്ങള്‍ ആണ് ശീതൾ ഇവിടെ അവതരിപ്പിച്ചത്.
@raveendrank74
@raveendrank74 Ай бұрын
VerygoodThankyou Seethal
@somankeeriyadath86
@somankeeriyadath86 Ай бұрын
ഒന്ന് കൂടി പറയേണ്ടത് ഉണ്ട് ഒരാളുടെ പേരിൽ ഒന്നിലധികം വാഹനം പാടില്ല (ഒരു ടുവീലർഒരുഫോർവീലർ)
@alimm8309
@alimm8309 Ай бұрын
ബസ്സ്റ്റാൻഡേൽ കക്കൂസിൽ നോക്കട്ടെ
@sreekumarsree6737
@sreekumarsree6737 Ай бұрын
❤❤❤❤❤❤
@shannonforarker5792
@shannonforarker5792 Ай бұрын
ഓഫ് റോഡ് 😂😂😂 അത് കൊല വിറ്റാണ് കേട്ടോ , ശീതൾ 🤣🤣🤣
@rejupalal5455
@rejupalal5455 Ай бұрын
വഴിയോരക്കച്ചവടക്കാരുടെ അധിനിവേശം കഴിഞ്ഞ് പാർക്ക് ചെയ്യാൻ സ്ഥലമില്ല. അതിന് ഒരു തീരുമാനം ഉണ്ടാക്കാനിവിടെ ആരുമില്ല - ഫൈൻ അടിക്കാൻ ശ്രമിക്കുമ്പോൾ അതു കൂടി പരിഗണിക്കണം .
@musthafatc7321
@musthafatc7321 Ай бұрын
മുറി വാടകയും കറണ്ട് ചാർജ്ജും ലൈസൻസും നികുതികളും എല്ലാം ചിലവുകളും വഹിച്ച് കച്ചവടം നടത്തുന്ന കടക്കാർക്ക് തെരുവ് കച്ചവടക്കാർ വലിയ പാരയാണ്. തെരുവ് കച്ചവടക്കാർക്ക് കച്ചവടം ചെയ്യാൻ ഉചിതമായ തീരുമാനം എടുക്കണം. മറ്റുള്ളവർക്ക് ബുദ്ധിമുട്ടും നഷ്ടവുമില്ലാത്ത രീതിയിൽ
@JithinBiju-lh2eo
@JithinBiju-lh2eo Ай бұрын
Really confused with such unwanted laws😡
@RathySKumar
@RathySKumar Ай бұрын
Pavam oru driverude kaaryathil yathoru theerumaanam onnum aayilla pavam joliyillathe pattiniyil anu athinu oru theerumanam e naarikkilla eyalude departmentil ulla oral anu. Pinanaariye pedichu onnum chayyan evanu kazhiyilla karanam marusidil mayor anu athukond
@UnnikrishnanPp-ey6or
@UnnikrishnanPp-ey6or Ай бұрын
ഈ വാത്ത മന്ത്രിമാർ കേൾക്കുന്നുണ്ടോ? കേട്ടാൽ അവർ എഴുന്നേൽക്കട്ടെ👍👍👍👍
@KammiMurinna
@KammiMurinna Ай бұрын
സഖാ.തില്ലെങ്കിരിക്ക് ശിക്ഷ യെ പദ്മ അവാർഡിന് നോമിനേറ്റ് ചെയ്യാതിരുന്നാൽ മലയാളികളുടെ ഭാഗ്യം
@AadilSathyajith
@AadilSathyajith Ай бұрын
Nice vedio. ❤️❤️👌👍
@minihasthamalakan9775
@minihasthamalakan9775 Ай бұрын
👏👏👏👍
@rajukg1596
@rajukg1596 Ай бұрын
Well said 🙏
@user-il6nb9lp4f
@user-il6nb9lp4f Ай бұрын
ശീതൾ ജി, മിക്ക റോഡ് പണികളും ഇപ്പോൾ എസ്റ്റിമേറ്റഡ് തുകയേക്കാൾ കുറഞ്ഞ റേറ്റിലാണ് നടക്കുന്നത് കാരണം കരാറുകാർക്കിടയിൽ വലിയ മത്സരമാണുള്ളത്. നടക്കുന്ന പണിയുടെ പ്രതിഫലം ലഭിക്കാൻ കാലതാമസമുണ്ട്. റോഡുപണി കഴിഞ്ഞാൽ താമസിയാതെ വാട്ടർ അതോറിട്ടി, ടെലകോം, വൈദ്യുത ബോർഡ്, തുടങ്ങിയ പാർട്ടികൾ റോഡ് കുഴിക്കാനെത്തും. റോഡ് നന്നാക്കാനുള്ള പണം അവർ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും കുഴിയടക്കൽ പണി ഉടനെ നടക്കില്ല. നമ്മുടെ റോഡുകളിൽ വാഹന ബാഹുല്യം കൂടുതലാണ്. ആയതിനാൽ വാഹനങ്ങളുടെ നമ്പറുകളെ ആധാരമാക്കി വാഹന ബാഹുല്യം കുറക്കേണ്ടിയിരിക്കുന്നു. പൊതുഗതാഗത മാർഗങ്ങൾ വർധിക്കാനും ലാഭം കൂടാനും ഇത് സഹായിക്കും.
@NarayananBabu.
@NarayananBabu. Ай бұрын
Give some attention to the dilapidated roads too
@ThambanSuresh-gn2ou
@ThambanSuresh-gn2ou Ай бұрын
കാള വണ്ടി നല്ലത്
@leninjose1914
@leninjose1914 Ай бұрын
Very good message 🎉🎉🎉
@Abm-jw5lo
@Abm-jw5lo Ай бұрын
ഇയാളെ മന്ത്രിയാക്കിയവരെ പറഞ്ഞാൽ മതി.😂😂😂😂
@user-ri9xw8xf7t
@user-ri9xw8xf7t Ай бұрын
👍👍👍👍👍👍
@shajisebastian43
@shajisebastian43 Ай бұрын
Excellent presentation 👏 👌 👍
@ThambanSuresh-gn2ou
@ThambanSuresh-gn2ou Ай бұрын
@user-tl2lt3pt5p
@user-tl2lt3pt5p Ай бұрын
Maryaathakkulla road undaakkitu konduvaa puthiya niyamangal
@bosegeorge5076
@bosegeorge5076 13 күн бұрын
എന്തിനാ ഇങ്ങനെ പൊക്കി പറേണത്. ഞാൻ ഒരുപാട് സന്തോഷിച്ചു നല്ലൊരു മന്ത്രിയെ കിട്ടിയെന്ന്. തെറ്റ് പറ്റി. ആണത്വം എല്ലാത്തവൻ. യദു പ്രശ്നം തന്നെ
@somannair4123
@somannair4123 Ай бұрын
Road tax,insure taxethellam clear entry fees,👍🇮🇳
@shajiabraham3291
@shajiabraham3291 11 күн бұрын
You are right the point ☝️☝️☝️
@gracygeorge7074
@gracygeorge7074 Ай бұрын
Excellent work by seethal
@globalserviceteam3381
@globalserviceteam3381 Ай бұрын
ജനങ്ങൾ ഒറ്റക്കെട്ടായി ഗവൺമെന്റിന്റെ നടപടികളെ എതിർത്തു പറയേണ്ട സമയമായി. റോഡിന് മുകളിൽ ഇറങ്ങിയാൽ പോലീസുകാർ ഫോട്ടോയെടുക്കാൻ തുടങ്ങും. ഒരു ഭാഗത്ത് ക്യാമറ. മറുഭാഗത്ത് ഫോട്ടോയെടുപ്പ്. ജനങ്ങൾക്ക് സുരക്ഷ എന്ന് പറഞ്ഞ് സുരക്ഷയില്ലാത്ത ഒരു അവസ്ഥയായി. ഇനി പിണറായി വിജയനും മന്ത്രിമാരും ഒഴിഞ്ഞു പോകട്ടെ. ഒന്ന് രാജിവച്ചു പോകുമോ. ജീവിക്കാനോ പറ്റുന്നില്ല. നാട്ടിൽ ജനങ്ങൾക്ക് പണിയുമില്ല. സ്ഥലം വിൽക്കാൻ പറ്റുന്നില്ല. വീടിനുമുന്നിൽ ഷീറ്റ് അല്ലെങ്കിൽ മേൽക്കൂര ചോർച്ച കാരണം ജനങ്ങൾ വീടിനു മുകളിൽ കെട്ടുന്നത് അതിനും ആഡംബര നികുതി. മതിയായി നിങ്ങളുടെ ഭരണം. ഒന്ന് ഇറങ്ങി തരുമോ. പ്ലീസ് പ്ലീസ്......
@4833250311
@4833250311 Ай бұрын
സൂപ്പർ ❤
@user-um8hi1hn2w
@user-um8hi1hn2w Ай бұрын
വടക്കൊരു നിയമം തെക്ക് വേറെ ഒരു നിയമം 🤣🤣🤣
@MOON-ey4xc
@MOON-ey4xc 21 күн бұрын
നല്ല അഭിപ്രായം
@prabhuthiruvonam5444
@prabhuthiruvonam5444 Ай бұрын
റോഡ്സൈഡുകൾ മുഴുവൻ വഴിയോരക്കച്ചവടക്കാർ കയ്യേറി ഇരിക്കുകയാണ് അവരെ പുനരധിവസിപ്പിച്ചിട്ട് വാഹനങ്ങൾ സുഗമമായി ഓടിക്കുവാനും പാർക്ക് ചെയ്യുവാനുള്ള അവസരം ഉണ്ടാക്കി തരണം വഴി ചോദിക്കുവാൻ വേണ്ടി വണ്ടി നിർത്തിയാൽ പോലീസുകാർ പെറ്റിയടിക്കും
@prashobunniunni4130
@prashobunniunni4130 14 күн бұрын
എന്റെ സാറേ കേരളത്തിലെ റോഡുകളിൽ വണ്ടി ഓടിച്ചു ഉദ്ദേശിച്ചിടത് എത്തുന്നതിന് ഞങ്ങൾക്ക് ഒരു അവാർഡ് തരണം 🙏🏻
@user-tl2lt3pt5p
@user-tl2lt3pt5p Ай бұрын
Aakash thillankeri thottaal vivaram arium Ganesh
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 Ай бұрын
K s r t c യുടെ നഷ്ട്ടം വികസിപ്പിച്ചോ -----?
@thomast.t54
@thomast.t54 Ай бұрын
Very good prasantation 👌👌👌👌
@maheshn.m8666
@maheshn.m8666 Ай бұрын
Good anchor superr ayii
@mollyjose1212
@mollyjose1212 Ай бұрын
Very well said. Hats off you❤
@Maakaan69
@Maakaan69 Ай бұрын
നോക്കു കൂലി ഉണ്ടോ ചെയ്യാൻ, നോക്കു കൂലി ഉണ്ടോ 🤓🤓🤓
@rasheed7902
@rasheed7902 Ай бұрын
റോഡ് നന്നാക്കാൻ മാത്രം ഒരു നാറികളും ഇല്ലേ ഇവിടെ
@ShajiIbrahimsait
@ShajiIbrahimsait Ай бұрын
👏👏👍
@gigijoseph4786
@gigijoseph4786 19 күн бұрын
ഇതൊന്നും ആവശ്യമില്ല ഗണേഷ് സാറിന് എപ്പോഴും മാധ്യമങ്ങളിൽ തിളങ്ങി നിൽക്കണം അത്രയേ ഉള്ളൂ നിയമങ്ങൾ ഒക്കെ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് വരുന്ന ദ്രോഹം എന്താണെന്ന് സാർ മനസ്സിലാകുന്നില്ല
@amminipathrose7479
@amminipathrose7479 Ай бұрын
കണ്ണൂർ ബസ്സിൽ മുമ്പിൽ ആണുങ്ങൾ ആണ്‌ ഇരിക്കുന്നത് സ്ത്രീ കൾക്ക് ബുദ്ധി മുട്ടാണ് ഡ്രൈവർ സീറ്റ് സൈഡ് ആണ്‌ ആണുങ്ങൾ സ്ത്രീകൾ എന്നെഴുത്തിയാൽ മതി
@balachandrannair4166
@balachandrannair4166 Ай бұрын
👏👏👏👏👍
@saravanankumar640
@saravanankumar640 Ай бұрын
Superb mam Saab well said d facts need of d hr msg
@ramachandranp8965
@ramachandranp8965 Ай бұрын
👍👍👌👌
@albustanvlog9951
@albustanvlog9951 Ай бұрын
Great talk
@BennyJohn-se9ze
@BennyJohn-se9ze 18 күн бұрын
മദ്ധ്യപിച്ച് രണ്ടു പേരേ വാഹനമിടിപ്പിച്ചു കൊന്ന് രണ്ട് കുടുംബങ്ങളെ വഴിയാതാരമാക്കിയ ജോസ് K മാണിയുടെ മകൻ ഇപ്പോൾ എന്ത് നിയമനടപടിയാണ് അഭിമുഹി കരിക്കുന്നത്.
@user-sv2qe7oj7z
@user-sv2qe7oj7z Ай бұрын
strong Lock🎉❤
@sajeelasajeela5918
@sajeelasajeela5918 Ай бұрын
റോഡ് നന്നാക്കാത്തത് ഞങ്ങൾ ആരോട് പറയും
@sundaranpylikkal8285
@sundaranpylikkal8285 Ай бұрын
👌👍👏🙏❤️💞♥️
@globalserviceteam3381
@globalserviceteam3381 Ай бұрын
ഗണേശന്റെ റോഡ് പരിഷ്കാരത്തോട് ജനങ്ങൾക്ക് യോജിക്കുവാൻ കഴിയില്ല എന്ന് ജനങ്ങൾ തന്നെ പറയേണ്ടി വരുന്ന അവസ്ഥയിലാണ്
@bku1969
@bku1969 Ай бұрын
⭐⭐⭐⭐⭐
@hamzanh9749
@hamzanh9749 Ай бұрын
ഉള്ള സ്ഥലത്തെ വരംമുറിച്ചു റോഡ് 2 വരി പാതാ ഉണ്ടാക്കി പക്ഷെ അരിച്ചാൽ പച്ച തുകൊണ്ട് ഒരു സെയ്ട് ലോ ട്ട് ആക്കിയിരുന്നങ്കിൽ വാഹനം നിർത്തേടി വന്നാൽ സൈട് ഇല്ല സ്ഥലം ഉള്ളടത്തു പോലും നിർത്താൻ പറ്റാത്ത സ്ഥിതിയായി ഇപ്പോൾ .!!.........................
@Durwasav
@Durwasav Ай бұрын
ബ...... ബ..... ബ...... അതേ സാധാരണ ജനങ്ങളാണ് ഈ നിയമപരിധിക്കുള്ളിൽ വരിക.
@sadanandanvp5028
@sadanandanvp5028 Ай бұрын
ഇതിനൊക്കെ മറുപടിപറയേണ്ടത് നിയമഞ്ജന്മാരാണ്
@sujithspumattam5655
@sujithspumattam5655 27 күн бұрын
പേര് എടുക്കാൻ നോക്കുവാ 😂😂😂😂
@suluchandran6101
@suluchandran6101 Ай бұрын
സാധാരണ ക്കാരായ വരുടെ കാര്യത്തിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് പെറ്റിയും ദാർഷ്യവും കാണിക്കുന്ന ഉദ്യോഗസ്ഥർ സ്ഥാനമാനഉള്ളവർക്ക് മുന്നിൽ 🙏നിൽക്കും
@radhakrishnan551
@radhakrishnan551 Ай бұрын
👍👍👍👍👍🌹
@sherin.s.
@sherin.s. Ай бұрын
Ella നിയമങ്ങളും പാവപെട്ടവർക്ക് മാത്രം
@sunilkumar-vd7jf
@sunilkumar-vd7jf Ай бұрын
👌👌👌
@selvaraj7483
@selvaraj7483 Ай бұрын
👌
@radhakrishnang-um6kc
@radhakrishnang-um6kc Ай бұрын
👍👍🎉🎉🎉
@babut.a2785
@babut.a2785 Ай бұрын
❤❤❤❤
@rajank5355
@rajank5355 Ай бұрын
സീതേ സൂപ്പർ 👍👍👍👍❤️
@mohananraman4106
@mohananraman4106 Ай бұрын
പാവപ്പെട്ട വരുടെ നെഞ്ചത്ത് കേറാനല്ലാതെ ഇവരേ കൊണ്ട് എന്തു പറ്റും
@രാജൻ.കെ.ആർ
@രാജൻ.കെ.ആർ 25 күн бұрын
സൂപ്പർ
@bobenkallada
@bobenkallada 27 күн бұрын
ഗണേശന് വേറെ കാര്യമൊന്നുമില്ല!! മിടുക്കനാണ് എന്ന് കുറെപേരെ കൊണ്ട് പറയിക്കുക. അങ്ങനെ ആളു കളിക്കുക. ഇതെല്ലാം സാധാരണ ജനങ്ങൾ ചിന്തിച്ചതാണ്. ശീതൾ ഇത് വേണ്ടരീതിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
@mykittens7363
@mykittens7363 Ай бұрын
👍🏿🙏🏿
@rudranelayath601
@rudranelayath601 28 күн бұрын
എല്ലാവരും കണക്കാ. ഇടതും വലതും ഒരു കാര്യവും സാധാരണക്കാർക്കും പാവങ്ങൾക്കും ചെയ്യില്ല. ഒരു പ്രതീക്ഷ ഭാരതീയ ജനതാ പാർട്ടിയിൽ മാത്രം.
@sujithspumattam5655
@sujithspumattam5655 27 күн бұрын
ചുമ്മാ ഉഡ് പറയുന്നത് ആണ്., ശരണയ ബസ് ആദ്യo പിടിക്കണം 😂😂😂😂😂.. നടക്കുവോ 😂😂
@msthfpv9
@msthfpv9 Ай бұрын
സർ സീറോ പൊല്യൂഷൻ വണ്ടി റോഡിൽ വല്ലാത്ത ശല്ല്യം ആകുന്നുണ്ട് ഹെൽമെറ്റ്‌ പോലും ഇല്ലാതെ ആണ് കൂടുതൽ പേര് ഓടിക്കുന്നെ
@DileepKumar-pq9er
@DileepKumar-pq9er Ай бұрын
Thammil fetham thomman thanne
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 15 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН