എന്തിന്റെ റെസിപി വേണേലും ഓടി വന്നു നോക്കുന്ന ഒരേയൊരു ചാനൽ ഫദുവാസ് കിച്ചൻ മന്തി റെസിപി 😍😍
@ramseenaramsi88813 жыл бұрын
Face kanikatheyum oru channel 1 million aakumenn theliyichuu.. proud of uuu...dear..
@kukkuannu86423 жыл бұрын
സത്യം 👍
@Yumine_chan963 жыл бұрын
ShariyA
@natureworld88203 жыл бұрын
correct ..
@poornima21433 жыл бұрын
Sathyam! Her recipes are too good. Simple and crisp presentation. No anavashya bla bla bla. Value for time ❤️😊
@ayisharifa86893 жыл бұрын
Face kanikkathirikkunnathaa നല്ലത്
@shady30453 жыл бұрын
Mashaallh I million avan ayalo Nigalthu oru vijayam annu Face kanikathe Complt cooking nu mathram importants koduthu 100% effort eduthu cheyithathanu Athanu vijayam Kooduthal uyarangallil ethan anugrahikktte
@saneehamol31343 жыл бұрын
Ameen
@ayishasana58763 жыл бұрын
Njn wait ചെയ്തിരുന്ന recipee.. Fadwas kitchen nte ആയതോണ്ട് taste inte കാര്യത്തിൽ ഒരു രക്ഷയുമില്ല
@FadwasKitchen3 жыл бұрын
😊😊😊😍
@shahlafaizalfaizan77723 жыл бұрын
സാമ്പാർ ഇഷ്ടമുള്ളവർ ഉണ്ടോ........ എന്നെ പോലെ 😜
@ayishasajilaparedath98663 жыл бұрын
My fav kitchen channel in youtube... oru vidam ella recipe yum njan try cheythitund.. ellam perfect recipes aanu.... Masha Allah... you will hit 1M soon...
@thasleemaraheem6043 жыл бұрын
മാഷാ അല്ലാഹ്, ഒരു മില്യൺ ആവാറായല്ലോ ഇത്താ ... Congratulations dear 😍....
@manju8595 Жыл бұрын
I tried it today. It's delicious!!ഇതിനു മുമ്പ് കുറെ recipies നോക്കിട്ടും എനിക്ക് ശെരിയായി വന്നിട്ടില്ലായിരുന്നു. But this one amazed me!thanks alot👌
@shahalasherinp7826 Жыл бұрын
നിങ്ങളുടെ സാമ്പാർ എപ്പോഴും വെക്കാറുണ്ട്👌🏻👌🏻👌🏻👌🏻❤️ അടിപൊളിയാണ് ട്ടോ ഫുഡുകൾ 👍🏻
@anukareem3673 жыл бұрын
Agne fadwas kitchen nte sambarum ethi...😍😍😍😍
@FRQ.lovebeal3 жыл бұрын
*സ്കൂളിൽ പഠിക്കുമ്പോ എന്നും ഉച്ചക്ക് ചെറുപയർ ആയിരുന്നു ഇടക്ക് കിട്ടുന്ന സാമ്പാർ ആയിരുന്നു ഞങ്ങളെ ആഘോഷം 😝😝😝😝😝😝അന്ന് മുതൽ സാമ്പാറിനോട് love ആണ് 😌*
@Faleela-w1n3 жыл бұрын
Ano
@Aaliyah-pj5od3 жыл бұрын
കടുക് വറുത്തിടുമ്പോൾ വെളുത്തുള്ളി ചേർക്കുന്നത് പുതിയ അറിവാണ് എനിക്ക്. താങ്ക്സ് ട്ടോ
@husnanaseer67033 жыл бұрын
ഞാനിടാറുണ്ട്.. എന്റെ ഉമ്മ ഇടുന്നത് കണ്ടിട്ട്
@BlackPearl-hn8bp3 жыл бұрын
നമ്മൾ ഇടാറുണ്ട്
@valsalavalsu53113 жыл бұрын
ഞാനും ഇടാറുണ്ട്.പരിപ്പും വയറും അത്ര നല്ല കമ്പനിയിൽ അല്ലാ.അതോണ്ട് വെളുത്തുള്ളി ചേർക്കം.
@farsananeerolpalam63743 жыл бұрын
ഞാൻ ഇടാറുണ്ട് നല്ല ഒരു ടേസ്റ്റ് ആണ്
@raihanashamveel53233 жыл бұрын
Masha Allah ❤️ Ithaade സാമ്പാർ ഞാൻ ഉണ്ടാക്കി .എല്ലാവർക്കും ഒത്തിരി ഇഷ്ടമായി
@MYMOGRAL3 жыл бұрын
അടിപൊളി എനിക്ക്ഭയങ്കര ഇഷ്ടാണ് സാമ്പാർ നല്ല റെസിപ്പി ആണുട്ടോ 👏👏🤤
@abhivdk3 жыл бұрын
I made it today...can blindly go for this...easy to make and no compromise on taste..indeed super yummy...
Edhe reedhiyil anu njan sambar vekaru But uluvem nalla jeerakavum varuth podich cherthal Nalla taste koodum
@rejisaji73823 жыл бұрын
താങ്ക്സ്... എന്റെ അമ്മയും എങ്ങനെ ആണ് ഉണ്ടാക്കുന്നത് ഞാൻ യൂട്യൂബിൽ ഒരുപാട് സർച്ച് ചെയ്തായിരുന്ന് പക്ഷെ ഇതേ ടൈപ് ആരും തന്നെ ചെയ്യുന്നില്ല ... ഞാനും ഉണ്ടാക്കി ഈ സാമ്പാർ സൂപ്പർ 🥰👍😍😍😍😊
@naslysafu75533 жыл бұрын
മാഷാഅല്ലാഹ് ഞാൻ ഇത്താനോട് ഇതിന്റെ റെസിപ്പി ചോദിക്കണം എന്ന് വിചാരിച്ചു ഇരിക്കായിരുന്നു അപ്പോയെക്കും എത്തി 😘😊
@FadwasKitchen3 жыл бұрын
🤩🤩🤩
@shahalasherinp78262 жыл бұрын
Sambar njangal undakki for വടഡ്മ undakki nalla rasm und
@sabeermanappadan37663 жыл бұрын
Waiting for 1 million 😍😍 My greatest desire😊😊 Masha Allah ❤
@thasleemasadi28273 жыл бұрын
സൂപ്പർ ethaa. എന്റെ favorite കറി ആണ് സാമ്പാർ. ഈ recipe ഒരുപാട് ഇഷ്ട്ടായി
@asnarayanrayyus76893 жыл бұрын
Waiting for 1million🙌...Insha allah
@nafiashafeeq24323 жыл бұрын
Last varav edumbol nanum edhe ingredients aan cherkaar.... pinnee kurch malliyilayum cherkkum adach vekkumbol nalla taste aan... egane cheydhal😋😋
@FadwasKitchen3 жыл бұрын
🤩🤩👍
@ramseenaaashiq39373 жыл бұрын
Njn undakki nalla taste und sambar.. easy❤️✌️
@contactmhdfamilyfun3 жыл бұрын
thanku so much🥰🥰 njan undaki super taste ayitund samabar. realy orupadu help ayinu ❤️
@nizarjawan50633 жыл бұрын
Innu ee recipe try cheythu. Super👌👌. Ellavarkkum ishtamayi
@thankamanirajasekhar3 жыл бұрын
Kaduku varukumpool garlic cherkunath puthiya arivaanu... different 👍 One million aavarayillo❤️🔥