ആടും പോത്തും തിന്നുപോയവ | ജമാഅത്തിൽ നിന്നും യുക്തിബോധത്തിലേക്ക് (EP#3) Sulaiman

  Рет қаралды 10,850

Channel 13.8

Channel 13.8

Күн бұрын

#SulaimanPeringathur #mohamedkhan
Previous Episodes : • ജമാഅത്തിൽ നിന്നും യുക്...
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 67
@munshi4843
@munshi4843 2 жыл бұрын
സുലൈമാൻസാറിന്റെ വേഷത്തിലുള്ളവർ അന്തവിശ്വാസംവിറ്റ് സുഖിച്ച് കഴിയുമ്പോൾസുലൈമാൻ സാറിന്റെനിസ്വാർത്ഥസാമൂഹികസേവനംസ്വാർത്ഥന്മാർ കണ്ടുപഠിക്കണം സാറിന്റെയും ഖാൻ സാറിന്റെയും ഇസ്ലാമിക ചരിത്രവിമർശനം ഇസ്ലാമിക സമൂഹത്തിൽ യുക്തിബോധം വളർത്തുന്നതിൽ വളരെ സഹായകരമാകും
@jelniunu6294
@jelniunu6294 2 жыл бұрын
Ivar pooru nakkigalelledo
@jelniunu6294
@jelniunu6294 2 жыл бұрын
Umyr
@jelniunu6294
@jelniunu6294 2 жыл бұрын
Uoombitharumo
@jelniunu6294
@jelniunu6294 2 жыл бұрын
Kundens
@insan9438
@insan9438 2 жыл бұрын
@@jelniunu6294 ninty ummadu chodikku pulayadi
@stardust2000
@stardust2000 2 жыл бұрын
എന്തിനാ അടുത്ത വീഡിയോ ഇടാൻ ഇത്ര ഗ്യാപ് വെക്കുന്നധ്,ഒന്ന് പെട്ടെന്ന് അപ്ലോഡ് ചെയ്‍ധൂടെ.
@whories72jannah46
@whories72jannah46 2 жыл бұрын
ഇന്റെ ബദരീങ്ങളെ ! ഒരു ആടിൽ നിന്ന് പോലും അള്ളാക്ക് കിതാബ് സംരക്ഷിക്കാനാവില്ലെ?
@sunnyjacob6500
@sunnyjacob6500 3 ай бұрын
ചിലർ കമൻ്റ് അടിച്ചത് കാണുമ്പോൾ പഴയ കാല പറച്ചിൽ ഓർമ വന്നു. കഴുത കാമം കരഞ്ഞു തീർക്കും. നല്ല സാമ്യം തോന്നി.
@sajjannadinadidharan8468
@sajjannadinadidharan8468 2 жыл бұрын
സന്ദേശം എന്ന സിനിമയിൽ ശ്രീനിവാസൻ്റെ ഒരു ഡയലോഗ് ഉണ്ട് ബുദ്ധിജീവി ആയില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ് അച്ഛാ എന്ത് ബുദ്ധിമുട്ട് എന്ന് ചോദിക്കുമ്പോൾ സമരത്തിന് പോണം അടിപിടിക്ക് പോണം അങ്ങനെ നമ്മുടെ തടി ചീത്ത ആവാൻ ഒരുപാട് സാധ്യതയുണ്ട് ബുദ്ധിജീവി ആവുമ്പോൾ ഒരിടത്ത് ഇരുന്ന് ആഹ്വാനം കൊടുത്താൽ മാത്രം മതി അങ്ങനെ നോക്കുമ്പോൾ സിപിഎമ്മിലെ ഏറ്റവും വലിയ ബുദ്ധി ജീവി വിജയൻ തന്നെയാണ് ഒരുകാലത്ത് വിഎസിനോട് ചേർന്ന് നിന്ന് പാർട്ടി സെക്രട്ടറി സ്ഥാനം തട്ടിയെടുത്തു എന്നിട്ട് ആദ്യത്തെ പണി വിഎസിന് കൊടുത്തു പിന്നീട് അവിടെ നിന്നുകൊണ്ട്മുഖ്യമന്ത്രിസ്ഥാനവുംകൈപ്പിടിയിലൊതുക്കി ഇപ്പോൾ പാർട്ടിയിലുള്ള ബുദ്ധിജീവികൾ എന്ന്പറയപ്പെടുന്നവരെക്കൊണ്ട് എഴുതി വാങ്ങി പ്രസംഗിക്കുന്നു എന്താ ഒരു ബുദ്ധി
@arunkumarprabhakaran9614
@arunkumarprabhakaran9614 2 жыл бұрын
ഇതാണ് യാഥാർഥ്യം 🙏. വാളിന്റെ ഇടയിൽ കൂടി നടന്നെന്നൊക്കെ പറയുന്നത് അണി ഗുണ്ടകൾ പുറകിൽ ഉള്ളതുകൊണ്ടല്ലേ? ഒറ്റക്ക് ഒറ്റക്ക് അടിച്ചാൽ സുധാകരന്റെ ഒറ്റ അടിക്ക് ചത്തു പോകും.
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
ഏതാണീ സംഘി/ കൊങ്ങി? പത്രക്കാരുള്ള പഞ്ചായത്തിൽ കൂടി വഴി നടക്കാത്ത സംഘി/ കൊങ്ങി നേതാക്കൾ. ഏഭ്യൻ മാരായ പീറ പത്രക്കാരുടെ ചോദ്യങ്ങൾക്കു പോലും അർഹിക്കുന്ന മറുപടി പറയുന്ന പിണറായി. എന്നിട്ടും കുരയ്ക്കുന്നുവോ? എഴുതിക്കൊടുക്കുന്നതാണെന്ന്?
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
സുധാകരന്റെ രോമമൊക്കെ ആർക്കാണറിയാത്തത്. മമ്പറം മാധവൻ തന്നെ പറഞ്ഞു തരും.
@sajjannadinadidharan8468
@sajjannadinadidharan8468 2 жыл бұрын
@@radhakrishnantp3876 രായാവേ പത്രക്കാരിൽ ഭൂരിഭാഗവും തീട്ട കമ്മികളാണ് മുൻകൂട്ടി എഴുതി കൊടുക്കാത്ത ഒരു ചോദ്യവും ഇന്നേവരെ ഒരു പത്രക്കാരനും ചോദിച്ചട്ടില്ല ഏതെങ്കിലും ഒരു പത്രപ്രവർത്തകൻ നട്ടെല്ല് നിവർത്തി ഒരു ചോദ്യം ചോദിച്ചാൽ അപ്പം വരുന്ന ഉത്തരം എനക്കറിയില്ല എനക്കറിയില്ല ഇത് കേരളം കണ്ടതാണ് രായാവേ
@mhdhussain7329
@mhdhussain7329 2 жыл бұрын
താങ്കളുടെ നേതാക്കൾ എഴുതി കൊടുത്തത് പോലും മനസിലാക്കി വായിക്കാൻ കഴിവില്ലാത്തവരാണ്
@salmanfariz1297
@salmanfariz1297 2 жыл бұрын
First oru 1:15 കണ്ടപ്പോൾ തന്നെ ഏറെ കുറെ 👏👏
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
യുദ്ധത്തിൽ അടിമയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിതം വെച്ചെടുക്കുമ്പോൾ വേണ്ടാന്ന് പറഞ്ഞ ഒരു സഹാബത്തും ഉണ്ടായില്ല
@omerisha9512
@omerisha9512 2 жыл бұрын
എങ്ങനെ ഉണ്ടാവും,അതുംപറഞ്ഞുകൊതിപ്പിച്ചല്ലേ ജുദ്ദത്തിന് ഇറക്കുന്നത്
@leneeshk3205
@leneeshk3205 2 жыл бұрын
ഖലീഫ ഉമ്മറിനെ പറ്റി ഒരു പ്രസന്റേഷൻ ചെയ്യുമോ
@shammelshameelk4676
@shammelshameelk4676 2 жыл бұрын
ഈജിപ്തിൽ നൂറ്റാണ്ടുകൾക്കു മുമ്പേ പാപ്പിറസ് ചെടി ഉപയോഗിച്ചിരുന്നു ഇന്നത്തെ പേപ്പറിൽ നേക്കാൾ ഉറപ്പുണ്ടായിരുന്നു
@jalaludeenjalaludeen4127
@jalaludeenjalaludeen4127 2 жыл бұрын
ശരിക്കും കേൾക്കുന്നില്ല.
@ibrahimkunhi7238
@ibrahimkunhi7238 2 жыл бұрын
Great description God bless you and use you abundantly for the glory of his kingdom
@hashimvt9785
@hashimvt9785 2 жыл бұрын
മരണ വീട്ടിൽ ജനങ്ങൾ കൂടിയിരിക്കുന്നിടത്ത് ആട് കയറുകയൊ ?
@yce-voice
@yce-voice 2 жыл бұрын
പ്ലാച്ചിമട സമരം വളരെ ന്യായമായ കാരണത്തിന് വേണ്ടി ആയിരുന്നു. ആ സമര വണ്ടിയിൽ ചില പ്രതിലോമ ശക്തികൾ ഇടിച്ചു കയറി എന്നു മാത്രം.
@abdulali-ln5vi
@abdulali-ln5vi 2 жыл бұрын
ജലം ഊറ്റുന്നു എന്ന ഒരു കാരണം പറഞ്ഞാണ് അന്ന് സമരം നടത്തിയത് അത് വളരെ ബാലിശമായ ഒരു കാരണമായിരുന്നു
@yce-voice
@yce-voice 2 жыл бұрын
@@abdulali-ln5vi ജലത്തിൻ്റെ മൂല്യം അറിഞ്ഞാൽ അത് ബാലിശമായി തോന്നില്ല.
@moideenvallooran2535
@moideenvallooran2535 2 жыл бұрын
ഇങ്ങനെ സത്യം പറഞ്ഞാൽ അതെല്ലാം മത ആക്ഷേപം ആകുമോ
@user-cm5ny3hq7z
@user-cm5ny3hq7z 2 жыл бұрын
ഒ അബ്ദുറഹിമാന് ആയിഷ പറഞ്ഞാലും സ്വഹീഹല്ല
@mail2mkpraveen
@mail2mkpraveen 2 жыл бұрын
Sajeevan chettan taa video vanila Sunday ❤️
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ഫറളാക്കപ്പെട്ട വിഷയം പോലും വ്യക്തമല്ല ആവർത്തനത്തിന് വേണ്ടി വചനമുണ്ടായി
@hamzahazz846
@hamzahazz846 Жыл бұрын
എന്തോ : സബ്ദം വളരെ കുറവാണ് ...
@RSe-eh9of
@RSe-eh9of Жыл бұрын
ആട്ടിൻ കാഷ്ഠത്തിൽ ഖുറാൻ സംരക്ഷിച്ച പടച്ചോൻ .
@basheersujeevanam6319
@basheersujeevanam6319 2 жыл бұрын
പ്രിയപ്പെട്ടവരെ, പാപിറസ് എന്ന ചെടിയുടെ തണ്ട് ഉപയോഗിച്ചു ഉണ്ടാക്കുന്നതിലാണ്, പണ്ടുകാലത്ത് ഈജിപ്തിൽ പേപ്പർ പോലുള്ളത് ഉണ്ടാക്കിയിരുന്നത്. അതിലാണ് അന്ന് എഴുതിയിരുന്നത്.
@kunhimohamedmk
@kunhimohamedmk 2 жыл бұрын
ആ തൊപ്പി കാപട്യത്തിന്റെ തൊപ്പിയാണ്.
@myreligionisindian8948
@myreligionisindian8948 2 жыл бұрын
Welcome
@abdulrahmanebrahimkutty5223
@abdulrahmanebrahimkutty5223 2 жыл бұрын
സുലൈമാൻ സഹോദരാ.. ഒരുസംശയം ചോദിക്കാനുണ്ട് വിശുദ്ധ ഖുർആനിൽ ഒരു ആയത്ത് ഉണ്ട് ആകാശം പൊട്ടി പിളർന്നാൽ എന്നിട്ട് അത് ഒരു കുഴമ്പുരൂപത്തിൽ പനിനീരിന്റ് വർണ്ണമുള്ള എണ്ണകീടം പോലെ ആയി തീർന്നാൽ.. എന്ന് വിശുദ്ധഖുർആൻ ചോദിക്കുന്നുണ്ട്.. ആകാശം പൊട്ടിപ്പിളർന്ന് അതൊരു കുഴമ്പുരൂപത്തിൽ അതും അതിന്റെ കളർ ഉൾപ്പെടെ റോസ് വർണ്ണമുള്ള എന്ന് വ്യക്തമായി വിശുദ്ധ ഖുർആൻ പറയുമ്പോൾ. അത് അങ്ങനെയൊന്നും അല്ല എന്ന് പറയുന്ന ഒരു ശാസ്ത്രഗ്രന്ഥമോ.ശാസ്ത്രജ്ഞനയോ. പരിചയപ്പെടുത്തി തരാമോ പഠിക്കാൻ വേണ്ടിയാണ് ആ വിഷയത്തിൽ ഡിഗ്രിയോ പി എച്ച് ഡി എടുത്ത ആളുകളോട് വേണമല്ലോ നമ്മൾ ചോദിക്കാൻ. അല്ലാതെ കാണുന്നവരോടൊക്കെ ചോദിച്ച കാണുന്നവരെല്ലാം മറുപടി പറയേണ്ട വിഷയമല്ലല്ലോ.. ആകാശം പൊട്ടിപ്പിളർന്ന് തകർന്നു പോകുന്ന കാര്യമാണല്ലോ
@omerisha9512
@omerisha9512 2 жыл бұрын
ആകാശമുണ്ടോ
@abdulrahmanebrahimkutty5223
@abdulrahmanebrahimkutty5223 2 жыл бұрын
. ആട് തിന്ന ശേഷം മിച്ചം വന്ന ഒരു എച്ചിൽ ആണ് വിശുദ്ധ ഖുർആൻ എന്നാണ് അദ്ദേഹം പറയുന്നത്.സഹോദരാ അല്ല. മനുഷ്യസമൂഹത്തെ സന്മാർഗത്തിലേക്ക് നയിക്കാൻ വന്നതാണ് ഈ ഖുർആൻ വിശുദ്ധ ഖുർആൻ ആൺപെൺ വ്യത്യാസമില്ലാതെ മനുഷ്യനെ നന്മ ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു അതാണ് ഇസ്ലാം.വിശുദ്ധ ഖുർആൻ പറയുന്നത് നമുക്കൊന്നു നോക്കാം.. ദൈവത്തിന് കീഴ്പ്പെടുന്ന വരായ പുരുഷൻമാർ സ്ത്രീകൾ വിശ്വാസികളായ പുരുഷൻമാർ സ്ത്രീകൾ ഭക്തിയുള്ള വരായ പുരുഷൻമാർ സ്ത്രീകൾ സത്യസന്ധരായ പുരുഷൻമാർ സ്ത്രീകൾ ക്ഷമാശീലരാ യ പുരുഷൻമാർ സ്ത്രീകൾ വിനീത് രായ പുരുഷൻമാർ സ്ത്രീകൾ ദാനം ചെയ്യുന്ന വരായ പുരുഷൻമാർ സ്ത്രീകൾ വ്രതം അനുഷ്ഠിക്കുന്നവർ ആയ പുരുഷൻമാർ സ്ത്രീകൾ തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്ന വരായ പുരുഷന്മാർ സ്ത്രീകൾ ധാരാളമായി ദൈവത്തെ ഓർക്കുന്ന വരായ പുരുഷൻമാർ സ്ത്രീകൾ.. ഇവർക്ക് തീർച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു..,. ഒരു മനുഷ്യനിൽ ഉണ്ടാകുന്ന 10 ഗുണങ്ങളാണ് വിശുദ്ധ ഖുർആൻ ഇവിടെ എണ്ണി പറയുന്നത്... അല്ലാതെ മുസ്ലിം പേര് വെച്ചത് കൊണ്ടോ മുസ്ലിം മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ടോ സ്വർഗ്ഗം കിട്ടും എന്നോ ദൈവത്തിന്റെ അനുഗ്രഹം കരസ്ഥമാക്കാൻ സാധിക്കും എന്ന് വിശുദ്ധ ഖുർആനിൽ എവിടെയും പറയുന്നില്ല അതുകൊണ്ട് സഹോദരാ നല്ല മനസ്സോടുകൂടി വിശുദ്ധ ഖുർആൻ വായിക്കൂ
@mail2mkpraveen
@mail2mkpraveen 2 жыл бұрын
Sajeevan chettan taa video vanila ❤️
@channel13point8
@channel13point8 2 жыл бұрын
അദ്ദേഹത്തിന്റെ അടുത്ത സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണ് . അടുത്താഴ്ച വീഡിയോ ഉണ്ടാകും
@abdulrahmanebrahimkutty5223
@abdulrahmanebrahimkutty5223 2 жыл бұрын
വിശുദ്ധ ഖുർആൻ പറയുന്നു. സൂറ ഫുസ്സിലത്ത്.. നന്മയും തിന്മയും സമമാവുകയില്ല തന്നെ. കൂടുതൽ നല്ലത് ഏതോ അതുകൊണ്ട് നീ തിന്മയെ തടുത്തു കൊള്ളുക. എന്നാൽനിന്റെയും ഏതൊരു വൻന്റെയുംഇടയിൽ വല്ല ശത്രുതയും ഉണ്ടോ.?അവൻ ഒരു ഉറ്റബന്ധുവിനെ പോലെ ആയിത്തീരുന്നതാണ്.. ക്ഷമ അഥവാ സഹനം കൈകൊണ്ട് വർക്ക്അല്ലാതെ.ഇത് ലഭിക്കുകയില്ല.. വൻപിച്ച മഹത്തായഭാഗ്യം ഉള്ളവന് അല്ലാതെ ഇത് ലഭിക്കുകയില്ല.. സഹോദരാ ഇതാണ് വിശുദ്ധ ഖുർആൻ. വായിക്കൂ.ചിന്തിക്കൂ.സത്യത്തിൻ പാതയിൽ ജീവിക്കൂ.
@jobinreji4617
@jobinreji4617 2 жыл бұрын
🤞
@abdulrahmanebrahimkutty5223
@abdulrahmanebrahimkutty5223 2 жыл бұрын
സുലൈമാൻ സഹോദരാ ഒരു സംശയം കൂടി ചോദിക്കാനുണ്ട്.. വിശുദ്ധ ഖുർആനിൽ ഒരു ആയത്തുണ്ട്. സൂറ നിസ. നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങൾക്ക് പിടിപെടുന്നതാണ് നിങ്ങൾ ഭദ്രമായി കെട്ടി ഉയർത്തപ്പെട്ട കോട്ടക്കുള്ളിൽ ആയിരുന്നാലും ശരി... എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്.. അങ്ങനെയല്ല രക്ഷപ്പെടാൻ പഴുതുണ്ട് എന്ന് പറയുന്ന ഏതെങ്കിലും ഒരു ശാസ്ത്ര പുസ്തകമോ. ശാസ്ത്രജ്ഞനയോ ഒന്നു പരിചയപ്പെടുത്തി തരാമോ.. മരിക്കാതിരിക്കാൻ വേണ്ടി ചോദിക്കുകയാണ് അതിൽ ഉറപ്പുള്ള ആളുകളോട് അല്ലേ നമുക്ക് ചോദിക്കാൻ പറ്റൂ പ്ലീസ് ഒന്നു പറഞ്ഞു തരണേ
@preemagrace7163
@preemagrace7163 2 жыл бұрын
ഏത് കൊച്ചു കുട്ടിക്കും അറിയാം എല്ലാവരും മരിക്കും എന്ന്. അത് വലിയ കാര്യം ആയി ഒരിടത്തും എഴുതി വക്കേണ്ടതില്ല.
@saidalavim9988
@saidalavim9988 2 жыл бұрын
പ്രേക്ഷകർക്ക് വിഷ്വൽ മാത്രം കണ്ടാൽ മതിയോ.. ശബ്ദം വൃത്തിയായും വ്യക്തമായും കേൾക്കേണ്ടേ.. അതൊ
@hrsh3329
@hrsh3329 2 жыл бұрын
noisy
@Humanman20
@Humanman20 2 жыл бұрын
മുഹമ്മദ് നബി ദരിദ്രനായാണ് ജീവിച്ച് മരിച്ചതെന്നാണ് പറയുന്ന ഇത് ശരിയാണൊ?
@najeeb3
@najeeb3 2 жыл бұрын
പ്രവാചകന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ പ്രവാചകപത്നി പറഞ്ഞത് മരണം വരെ അദ്ദേഹം രണ്ടുനേരം വിശപ്പ് തീരെ ഭക്ഷണം കഴിച്ചിട്ടില്ല എന്നായിരുന്നു, വളരെ കുറച്ചു മാത്രം തനിക്കും കുടുംബത്തിനും വേണ്ടി കരുതുകയും ബാക്കി മുഴുവൻ ദാനം ചെയ്യുകയുമായിരുന്നു പ്രവാചകന്റെ രീതി, ഈത്തപ്പന ഓല കൊണ്ട് ഉണ്ടാക്കിയ പായിൽ നിലത്ത് ആയിരുന്നു പ്രവാചകൻ ഉറക്കം, ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ആയിരുന്നു പ്രവാചകൻ എങ്കിലും മരിക്കുമ്പോൾ അദ്ദേഹത്തിന്റെ സമ്പാദ്യം ധരിച്ചിരുന്ന വസ്ത്രത്തിന് പുറമേ ഒരു കമ്പിളി പുതപ്പും ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും ആയിരുന്നു അതിൽ കമ്പിളിപ്പുതപ്പ് അയല്പക്കത്തെ ജൂതന് പണയം വെച്ച് അവിടെ നിന്ന് വാങ്ങിയ മാവു കൊണ്ടാണ് മരണത്തിന് തൊട്ടു മുമ്പുള്ള ദിവസം പ്രവാചകന്റെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയത്
@najeeb3
@najeeb3 2 жыл бұрын
നിരവധി ആളുകളുടെ കയ്യിൽ ഉള്ള ഒരു ലിഖിതം അതിൽ ഒരാളുടെ കയ്യിൽ നിന്നും എങ്ങനെയെങ്കിലും നഷ്ടപ്പെട്ടാൽ മറ്റുള്ളതൊക്കെ അവശേഷിക്കില്ലേ അതിനെക്കുറിച്ചാണ് അബ്ദുറഹ്മാൻ പറഞ്ഞത് ഈ മനുഷ്യനെ ഇത്രയും ലളിതമായ ഒരു കാര്യം പോലും മനസ്സിലാകുന്നില്ലേ
@moideenvallooran2535
@moideenvallooran2535 2 жыл бұрын
പിന്നെ അങ്ങനെ പറയാതെ തരമില്ലല്ലോ
@andrewsdc
@andrewsdc 2 жыл бұрын
@@najeeb3 ഇത്രയും ദാരിദ്ര്യം ഉണ്ടായിരുന്ന അയാൾക്ക് 12 സ്വാതന്ത്രകളെ പണം കൊടുത്തു ഭാര്യമാർ ആക്കാനുള്ള വക ഉണ്ടായിരുന്നു.. പോരാത്തതിന് ജൂദ്ധം നടത്തി പിടിക്കുന്ന മുതൽ.. അതിൽ അള്ളാഹുവിന്റെ ഷെയർ ആർക്കായിരിക്കും.. അങ്ങേർക്കുള്ളത് വേറെയും.. ചുമ്മാ തള്ളി മരിക്കാതെ പുള്ളേ.. എണ്ണം പറഞ്ഞ അടിമ സ്ത്രീകൾക്ക് ഭോഗ ദ്രവ്യം കൊടുത്തു "പ്രവേശിച്ചു " കൊണ്ടിരിക്കുന്നത് മലക്ക് അപ്പപ്പോൾ കയ്യിൽ ഇട്ട് കൊടുത്ത വക കൊണ്ടാകും 😂😂😂
@najeeb3
@najeeb3 2 жыл бұрын
@@andrewsdc ഇങ്ങനെ വിവരക്കേട് പറഞ്ഞു കാലം കഴിക്കാനാണ് തന്റെ യോഗം
@abdulrahmanebrahimkutty5223
@abdulrahmanebrahimkutty5223 2 жыл бұрын
സുലൈമാൻ സഹോദരാ നിങ്ങൾ അബദ്ധത്തിൽ പെട്ടുപോകരുത് മുഹമ്മദ് ഖാൻന്റെ വായിലിരിക്കുന്ന. കാര്യങ്ങൾ നിങ്ങളുടെ നാവിലൂടെ പുറത്തു കൊണ്ടുവരാനാണ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത് അതുകൊണ്ടാണ് അദ്ദേഹം നിങ്ങളെ എല്ലാ സ്ഥലത്തും അറ്റാക്ക് ചെയ്യുന്നത്
@jelniunu6294
@jelniunu6294 2 жыл бұрын
Poooranns
@moideenvallooran2535
@moideenvallooran2535 2 жыл бұрын
ആത്മഹത്യാ ചെയ്യടാ ഇനി എന്തിനു ജീവിക്കണം എന്നു തോന്നിത്തുടങ്ങി അല്ലേ
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 13 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 13 МЛН