ഓ...... ഈശോയെ ! എൻ്റെ ഉള്ളം ഏറ്റവും നന്നായി അറിയുന്നുവല്ലോ...... എന്നെ കേൾക്കേണമെ....... കാണേണമെ......... കരുണ ചൊരിയേണമെ .......🙏
@Vascodecaprio21 күн бұрын
കെസ്റ്റർ 🎉എന്തു എല്പിച്ചാലും വളരെ നീതി പൂർവ്യത്തെ ഏത് പ്രതികൂല ത്തെയും ലയമാക്കുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ഗായകൻ 🙏🙏🙏💞💞💞🙂
@gijoarackal7742Ай бұрын
ഉള്ളു വിങ്ങി കെസ്റ്റർ ആലപിച്ച ഗാനങ്ങൾ എന്നാക്കി മാറ്റണെ 🙏🙏നല്ല ഗാനങ്ങൾ 🙏🙏
@Sarasamma-wb9hg3 ай бұрын
എൻറെ ഈശോയെ എൻറെ സങ്കടങ്ങൾ മാറ്റി തരേണമേ
@PrsheelaActor-jr8ff4 ай бұрын
എത്ര കേട്ടാലും മതിയാവില്ലാ. ഈ ഗാനം. ദുഃഖങ്ങൾ മാത്രമുള്ള എനിക്ക് ഈ ഗാനം കേൾക്കുബോൾ.... മനസ്സ് നുറുങ്ങി പോകുന്നു കർത്താവേ...
@leenamonachan11052 ай бұрын
ഈ പാട്ടുകൾ മൊത്തോം കേട്ട് പ്രാർത്ഥിക്കു,miracle നടക്കും, sure 🙏, എന്റെ അനുഭവം ആണ്
@aswathiachu18842 ай бұрын
എന്റെ യേശു അപ്പച്ചാ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരാണമേ 🙏🙏🙏🙏
@sweetyka66774 ай бұрын
ഓ എന്റെ ഈശോ, എന്റെ മനസിലെ വേദനകൾ മാറ്റി തരണേ 🙏🙏❤️❤️
@alexvargheae50192 ай бұрын
I praise you Jesus 🙏 🙏 🙏 🙏 🙏 Singer Kester So beautiful your sound 🤝🤝🤝🤝🤝Congratulations🎉🎉🎉🎉
@kuriakosekuria3 ай бұрын
കെസ്റ്റർ സഹോദരനിലുടെ മനോഹരമായ ഭാവ സ്വരം കർത്താവ് കേൾപ്പിച്ചു തന്നു വലിയ അനുഗ്രഹം എനിക്ക് തന്നു. കർത്താവേ അതിൽ ഞാൻ ലയിച്ചിരുന്നു. കൊണ്ടാനുകോടി നന്ദി...
@dharshandas64093 ай бұрын
,
@reny27974 ай бұрын
Kester ❤❤. ദൈവം അധികം ആയി അനുഗ്രഹിക്കട്ടെ സഹോദര 🙏🏻🙏🏻🙏🏻
@Aspalthacer4 ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ
@JancyBenny-tt2cx4 ай бұрын
എന്റെ ഈശോയെ അങ്ങേയ്ക്ക് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dharshandas64093 ай бұрын
കെസ്റ്റർ പാട്ടുകൾ ഒരുപാട് ഇഷ്ട്ടം ❤️😊
@leenadavis-hq2bf4 ай бұрын
എന്റെ ഈശോയെ നീ ഉണ്ടല്ലോ എനിക്ക് എന്റെ സങ്കടങ്ങൾ കേൾക്കാൻ 😢
@mollyjiji17633 ай бұрын
Yesoye ente vedhanakal sangadal arinju mattitharane nada kathukollane dhaivame 🙏🙏🙏
@sini847416 күн бұрын
God bless you Kester
@MiniGeorge-jh8ri6 ай бұрын
നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും നീയെന്റെ ആൻ മനാഥൻ നീയെൻ ദൈവം🙏🙏❤❤❤
@Joann614 ай бұрын
Thank you Jesus praise The Lord Halaluya Amen 🙏🏻 🙌
@bindhujolly64443 ай бұрын
Ente saghadaghal njan eghanemattum esho enne mattitharanemea esho enne onne thodaname I.❤Jesus
Ente yeesoye ente sanadangal Elam mattithrenme.ente tension mattithrenme.enteckoode undayiknme.
@mariammajohn5518 күн бұрын
Please forgive me my sins and guide me to the right path. It is really a confession on New year.
@Joann614 ай бұрын
Yesuve ante makalayum kudumbathayum kunjumakalayum kathukollanay Hollspirtkondu nirakanay karunayarikanay
@jcsworld55113 ай бұрын
I love Jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tmtholoor4 ай бұрын
Ethra meaningful song ❤
@reenarusewelt24722 ай бұрын
God Bless You🙏🏻
@Saramma-m4r4 ай бұрын
ഈ ഗാനം കോൾക്ക് പ്പോൾ എന്റെ മാനസിന്റെ ഭാരം ഇറങ്ങി പോകം ദൈവമോ എനിക്ക് എന്റെ പ്രയാസം മാറി പോകം സമാധനം കിട്ടും കെസ്റ്റർ അച്ചനെ എന്റെ ഹൃദയം നിറഞ്ഞ് പ്രർത്ഥന ഉണ്ടായിരിക്കം
@2000siby3 ай бұрын
കെസ്റ്റർ അച്ഛൻ അല്ലാ ട്ടോ
@omanamathew1809Ай бұрын
Saramma Kester is not a Father (priest) 😂😅
@sobhasobha75343 ай бұрын
❤praise be to God❤
@billymerlin-sn7zbАй бұрын
❤❤❤❤ kester🎉🎉🎉🎉
@tmtholoor4 ай бұрын
Beautiful song ❤❤
@psvictory62683 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി എത്ര നൊമ്പരം സമയത്തും ഈ പാട്ട് കേട്ടാൽ എല്ലാ നൊമ്പരവും മാറും യേശുവേ സ്തുതി യേശുവേ സ്തോത്രം ഇനിയും ഒരുപാട് പാട്ടുകൾ കെസ്റ്റർ പാടാൻ കഴിയണം യേശുനാഥാ ഹല്ലേലൂയാ ഹല്ലേലൂയാ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ