ഉറുമ്പ് ചുറുചുറുക്കോടെ പോകുന്നു - New Malayalam Christian Animation Song for Kids | Devu Mathew

  Рет қаралды 29,793

Vincey Productions

Vincey Productions

Күн бұрын

Watch New Malayalam Christian Animation Song for Kids
Erumbu Surusuruppaga Poguthu - ഉറുമ്പ് ചുറുചുറുക്കോടെ പോകുന്നു
Artist: Devu Mathew
Music: M.A.Jaikumar
Lyrics: Devu Mathew
Children Voice: Ilakanaa , Amalan ,Merlin Maria
Keyboard Programming: M.A.Jaikumar
Rhythm Programming: Davidson Raja
Guitars: Jackson Williams
Choreographer: Happyson Jeyaraj
( ELITE DANCE COMPANY )
Kids on Screen - Pamelia ,Sai ,Deepak,john ,Mirshika,Anushka ,Ashlyn
Concept,Editing & Direction - I.Vincent Raj
Camera: K.V.Kannan
Animation: N.Ranjith Kumar
Backround artist:Babu
Studio asistents: M.Sada, P.Manoher
Recording ,Mix & Mastering - I.Vincent Raj
Studio & Produced by - Vincey Productions
You can also visit us at : Website
www.vinceypro.com
You can like us at : Facebook Account
/ vinceyproduc. .
You can like us at : Facebook Page
/ vincey-produ. .
You can watch us at: Google Plus
plus.google.co....
#animation#kids#jesussongs
ഉറുമ്പ് ചുറുചുറുക്കോടെ പോകുന്നു
അത് ജോലികൾ തുടർന്ന് ചെയ്യുന്നു.
ഉറുമ്പ് പിരിപിരിപ്പായി പോകുന്നു
തീവണ്ടിയെ പോലെ നീങ്ങുന്നു.
കുഞ്ഞു കൺകളിൽ ആഹാരം കാണുന്നു.
കൂട്ടം കൂടി ഒന്നായ് പോകുന്നു.
മാനസുവച്ചവർ പങ്കു വയ്ക്കുന്നു
സ്‌നേഹത്തോടെ ഒന്നായ് കഴിക്കുന്നു.
സത്യം മാത്രം പറയുന്നു ഒത്തൊരുമയോടെ വാഴുന്നു.
നമ്മിലും ഉള്ളത് ജ്ഞാനം തന്നെ ആണത്.
ഉറുമ്പിനെ പോലെ ആവണം ചില കുറുമ്പുകൾ എല്ലാം കുറക്കണം.
കരിമ്പ് പോലെ രുചിക്കണം
നമ്മൾ കരുണതാൻ വഴിയിൽ നടക്കണം.
ഉറുമ്പ് മേലെ മേലെ പറക്കുന്നു എപ്പോഴും സമയം കളയാതെ നടക്കുന്നു
ഉറുമ്പ് പിരിപിരിപ്പോടെ നടക്കുന്നു
തന്റെ ഭാരത്തെ തനിയെ ചുമക്കുന്നു.
ഉറുമ്പ് കടിക്കുന്നു
മടികൾ നീക്കുന്നു
എപ്പോളും ഉണർന്ന് ഇരിക്കാൻ പറയുന്നു.
അഞ്ചു അറിവിലോ പാഠം ചൊല്ലുന്നു
വളരെ എളിമയോടെ വാഴുന്നു
ജോലികൾ ചെയ്തത് ആത്മ വിശ്വാസം കാട്ടുന്നു. വരിയായി നടന്നത് നീതി ന്യായം കാട്ടുന്നു. ഉറുമ്പിനെ പോലെ നടക്കണം ദൈവനാമം കൂടെ കൊണ്ട് നടക്കണം
മടികൾ നീക്കി ജീവിക്കണം എന്നും ഉന്നത വഴിയിൽ നടക്കണം
ലേലെ ലേലെ ലേലെലെ ...
കൊയ്ത്ത് വളരെ ഉണ്ട് സത്യം വേലക്കാരോ ചുരുക്കം ചുരുക്കം
നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും
ഉറുമ്പ് മഞ്ഞുകാലത്തിൽ പണിയുന്നു തന്റെ ആഹാരം ശേഖരിച്ചു വയ്ക്കുന്നു
ഉറുമ്പ് കൊയ്ത്ത് കാലത്തിൽ കൊയ്തിട്ട് തന്റെ ധാന്യങ്ങൾ ഒന്നൊന്നായി കൂട്ടുന്നു നാളെ എന്തെന്ന് ഇന്ന് ചിന്തിക്കുന്നു നല്ല വഴികളും കണ്ട് വയ്ക്കുന്നു പ്രപഞ്ച വിധികളെ ഉറുമ്പ് ശ്രദ്ധിക്കുന്നു അത് യേശുവിൻ വഴിയെ നടക്കുന്നു കാണുവാൻ ചെറിയത് അതിനുള്ളമോ വലിയത്.
ആനതൻ കാതിൽ ധൈര്യത്തോടെ പോകുന്നു.
ഉറുമ്പിനെ പോലെ ഓടണം വിജയം നിശ്ചയമായും നേടണം.
ദൈവസൃഷ്ടികൾ നാമെല്ലാം സ്വർഗ്ഗരാജ്യം ചേരണം
ലേലെ ലേലെ ലേലെലെ ...
കൊയ്ത്ത് വളരെ ഉണ്ട് സത്യം വേലക്കാരോ ചുരുക്കം ചുരുക്കം
നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും

Пікірлер
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Children action Songs || VBS 2021 (Virtual Bible School) | Jesus Redeems
25:23
Howwammachi | Christian Animation Songs | Bible Songs | George Koshy Mylapra | Jovey George Sujo
3:55
Christian Devotional Manorama Music
Рет қаралды 2,8 МЛН
Alice and Chris learn and play together - Funny stories for kids!
25:10