ഉടുമ്പ് ജീവിതം ! ഉടുമ്പിൻ കുഞ്ഞാണ് പൊന്നുടുമ്പ് can we use Bengal monitor lizards to climb walls?

  Рет қаралды 76,600

vijayakumar blathur

2 ай бұрын

Did ancient people really use monitor lizards to climb walls and rob?
‘ഉടുമ്പ്’ എന്ന് കേൾക്കുമ്പോൾ പോലീസ് സ്റ്റേഷൻ കേഡി ലിസ്റ്റിലെ സ്ഥിരം,
തല്ല്-കളവ് കേസ് തല്ലിപ്പൊളികളായ ചിലർക്കുള്ള വിശേഷണപ്പേരിന്റെ ആദ്യഭാഗമായാണ് തോന്നുക. ഉടുമ്പിനെ ആദ്യമായി കാണുന്ന ചെറിയകുട്ടികൾ “ദിനോസാറിന്റെ കുട്ടി” എന്ന് പറഞ്ഞ് ചിലപ്പോൾ വാപൊളിച്ച് നിൽക്കുന്നത് കാണാം. അവർകണ്ട കാർട്ടൂണുകളിലേയും സിനിമകളിലേയും ഭീമന്മാരുടെ മിനിയേച്ചറായി അവർക്ക് വേഗം തോന്നും. അത്രമാത്രം ഉണ്ട് സാമ്യം. രണ്ടായി പിളർന്ന നീളൻ നാവ് പാമ്പിനെപ്പോലെ ഇടക്കിടെ പുറത്തേക്ക് നീട്ടിയുള്ള ആ നോട്ടവും നടത്തവും കാണുമ്പോൾ ഒരു ഉൾക്കിടിലം ആർക്കും ഉണ്ടാകും. പക്ഷെ മഹാ സാധുവും പേടിക്കാരുമാണ് ഇവർ.
കേരളത്തിൽ ആകെ ഒരിനം ഉടുമ്പ് മാത്രമേ ഉള്ളു , ദേഹത്ത് മഞ്ഞ വരയും കുത്തും ഒക്കെയായി കാണുന്ന പൊന്നുടുമ്പ് സാധാ ഉടുമ്പിന്റെ കുഞ്ഞാണ്.
എലികളെയും കീടങ്ങളേയും തിന്നു തീർത്തും , അതുപോലുള്ള പല ശല്യക്കാരായ ജീവികളുടെയും എണ്ണം നിയന്ത്രിച്ചു നിർത്തിയും കൃഷിക്കാർക്ക് വലിയ സഹായം ചെയ്തിരുന്ന ഉപകാരിയായ ജീവിയാണ് ഉടുമ്പ്. ആളുകളുടെ അന്ധവിശാസം ആണ് ഈ സാധുവിനെ ഇല്ലാതാക്കുന്നത്. പണ്ടുമുതലേ പല നാടുകളിലും ഉടുമ്പിൻ്റെ മാംസത്തിനും ചോരയ്ക്കും നെയ്ക്കും അത്ഭുത മാഹാ ശക്തിയുണ്ടെന്ന അന്ധവിശ്വാസം നിലനിന്നിരുന്നു. അവയുടെ നാവിനും ലൈംഗീക അവയവത്തിനും പുരുഷന്മാരിൽ ലൈംഗീക ഉത്തേജനം ഉണ്ടാക്കാനുള്ള കഴിവുണ്ട് എന്ന തെറ്റായ വിശ്വാസം പലനാടുകളിലും നിലനിന്നിരുന്നു. ഉളുക്ക്, വേദന, വാതം എന്നിവക്ക് ഉടുമ്പിൻ മാംസവും ചോരയും കൺകണ്ട ഔഷധമാണെന്ന വിധത്തിൽ നാട്ട് വൈദ്യന്മാരുടെ വ്യാജ പ്രചരണം ഈ പാവത്തിൻ്റെ എണ്ണം നന്നായി കുറച്ചിട്ടുണ്ട്. അതും കൂടാതെ മന്ത്രവാദത്തിനും ആഭിചാരക്രിയകൾക്കും കൂടി ഇവയെ ചുട്ട്കൊന്നിരുന്നു.
ഉടുമ്പിന്റെ ചോര ചൂടോടെ കുടുകുടാ കുടിച്ച്, കട്ടപിടിക്കാതിരിക്കാൻ ഓടി ദഹിപ്പിച്ച് അതിശക്തിമാനാകുന്ന പഴയ കീരിക്കാടന്മാരുടെ വീരകഥകൾ ചില പഴമക്കാരും പറയാറുണ്ട്. അതും വിശ്വസിച്ച് ഉടുമ്പിനെ തിന്നാനും ചോരകുടിക്കാനും പോയാൽ പണി പാളും. എങ്കിൽ കേസുമാത്രമല്ല ഉണ്ടാകുക. ചിലപ്പോൾ മസ്തിഷ്ക രോഗം പിടിപെട്ട് ചത്തുപോയെന്നും വരാം. ഇവയുടെ മാംസത്തിലും രക്തത്തിലും ANGIOSTRONGYLUS CANTONENSIS എന്ന ഇനം പരാദവിരകളുടെ ലാർവകളുടെ സാന്നിദ്ധ്യം കണ്ടിട്ടുണ്ട്. അതിനാൽ നന്നായി വേവിക്കാതെ ഇവയുടെ മാംസം കഴിക്കുന്നതും രക്തം കുടിക്കുന്നതും ഇയോസിനോഫിലിക് മെനിഞ്ചൈറ്റിസ് (EOSINOPHILIC MENINGITIS) എന്ന രോഗത്തിന് ചിലപ്പോൾ കാരണമാവാം.
Monitor lizards are lizards in the genus Varanus, the only extant genus in the family Varanidae. They are native to Africa, Asia, and Oceania, and one species is also found in the Americas as an invasive species. About 80 species are recognized. The Bengal monitor (Varanus bengalensis), also called the Indian monitor, is a monitor lizard distributed widely in the Indian Subcontinent, as well as parts of Southeast Asia and West Asia.
#animals #biology #malayalamsciencechannel #malayalamsciencevideo #nature #ശാസ്ത്രം #animalfactsvideos #കേരളം #മലയാളം #malayalam #malayalamscience #utump #wildlife #wildanimals #wildkerala #kerala #keralaforest #monitorlizard #monitorlizards #ഉടുമ്പ് #വന്യജീവി #കാട് #ബ്ലാത്തൂർ #വിജയകുമാർബ്ലാത്തൂർ #Vijayakumarblathur #blathur
video attribution;
lifebroughttoart- pixabay.com/videos/lizard-reptile-animal-nature-103967/
Eaktas06- pixabay.com/videos/komodo-dragon-lizard-wild-reptile-167283/
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , reptails etc through visual illustration. This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Пікірлер: 603
@inthenameofscience5648
@inthenameofscience5648 2 ай бұрын
അറിവ് നൽകുന്ന ഇത്തരം വീഡിയോകൾ കുട്ടികൾക്ക് ഇഷ്ടമാണ് ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ സന്തോഷം. കൂടുതൽ കുട്ടികളിൽ എത്തിക്കാൻ സ്കൂൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം
@beinglegend5471
@beinglegend5471 19 күн бұрын
@@vijayakumarblathur sir teacher ano
@AnoopSubajaEdanthottam
@AnoopSubajaEdanthottam 2 ай бұрын
ഓരു പുരുഷായുസ്സിൽ എന്തൊക്കെ നാം അറിയാൻ ബാക്കി കിടക്കുന്നു, മിണ്ടാപ്രാണികളെക്കുറിച്ചുള്ള ഇൗ അറിവ് ചെറുതല്ല, ഉടുമ്പിനൊപ്പം സിനിമ, ചരിത്രം, മിമിക്രി വരെ വന്നു, വീഡിയോ ​ഗംഭീരം🐊🐊🐊
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി , പിന്തുണ തുടരുമല്ലോ
@treasapaul9614
@treasapaul9614 2 ай бұрын
Your way of narration is so attractive. never get bored.
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി
@sudheeshkumar7022
@sudheeshkumar7022 2 ай бұрын
ഞാനും എന്റെ മോനും കുടുംബാംഗങ്ങളും മംഗളം എന്റെ മോനും ഭാര്യയും ഞാനും മാത്ര ഞങ്ങളെല്ലാം വീട്ടിൽ ഒരുമാതിരിപ്പെട്ട എല്ലാ വീഡിയോ എന്റെ മോനാണ് താങ്കളുടെ ഏറ്റവും വലിയ ആരാധകൻ വളരെ മികച്ചതും ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ ആണ് താങ്കളുടെ ഞങ്ങൾക്കെല്ലാവർക്കും വളരെ ഇഷ്ടമാണ് താങ്കളുടെ വീഡിയോ ഇനിയും ജീവിവർഗങ്ങളുടെ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു വളരെ സ്നേഹത്തോടെ നന്ദി❤
@hyderali1000
@hyderali1000 2 ай бұрын
Anoop താങ്കൾ പറഞ്ഞതും തെറ്റായ പ്രസതാവനയാണ് പുരുഷായസല്ല മനുഷ്യായസ് എന്നാണ് ശരി
@user-ci2wy9ys9b
@user-ci2wy9ys9b 2 ай бұрын
താങ്കളുടെ ചാനൽ ഒരു സർവകലാശാലയാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അഭിനന്ദനങ്ങൾ. 👍👌🌹🌹🌹🙏🙏🙏🙏🙏
@malayali_here
@malayali_here 2 ай бұрын
സർവകലാശാലയിൽ zoology മാത്രേ ഒള്ളു? 😅
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഹ ഹ
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@vijayakumarblathur
@vijayakumarblathur 2 ай бұрын
ബാക്കി പതുക്കെ ഉൾപ്പെടുത്താം. സയൻസാണ് മുഖ്യം ബിഗിലെ
@user-ci2wy9ys9b
@user-ci2wy9ys9b 2 ай бұрын
@@vijayakumarblathur OK,,,,,,, Sure. 🙏
@anishmathew7001
@anishmathew7001 2 ай бұрын
ഒരിക്കൽ മലയാറ്റൂർ പള്ളിയിൽ പോയപ്പോൾ മല കയറുന്ന സമയത്ത് ഓറഞ്ചും കറുപ്പും നിറത്തിലുള്ള നല്ല ഭംഗിയുള്ള ഒരു പൊന്നുടുമ്പിനെ കണ്ടിട്ടുണ്ട്... സാധാരണ ഉടുമ്പിന്റെ പല വലുപ്പത്തിൽ ഉള്ള കുഞ്ഞുങ്ങളെ എന്റെ വീടിന്റെ അടുത്ത് പലപ്പോഴും കാണാറുണ്ട്... എന്നാൽ അവയ്ക്കെല്ലാം ഒരു കാക്കി നിറമാണ്... ഈ കുഞ്ഞുങ്ങൾക്കെന്താണ് പൊന്നൂടുമ്പിന്റെ നിറം കിട്ടാത്തത്... രണ്ടും രണ്ടാണെന്നാണ് തോന്നുന്നത്...
@vijayakumarblathur
@vijayakumarblathur 2 ай бұрын
പ്രാദേശികമായി ചില വർണ വ്യത്യാസങ്ങൾ ഉരഗങ്ങളിൽ സാധാരണമാണ്. അത് വ്യത്യസ്ത ഇനങ്ങൾ ആയതു കൊണ്ടല്ല - മൂർഖനെ പല ഷേഡുകളിൽ കാണുന്നതിനാൽ വ്യത്യസ്ത മൂർഖൻ പാമ്പുകൾ നാട്ടിലുണ്ടെന്ന് നമ്മൾ പറയുന്നതും ഇതു കൊണ്ടാണ്. കേരളത്തിൽ ഒരിനം ഉടുമ്പേ ഉള്ളു
@punchaami6248
@punchaami6248 2 ай бұрын
ഉടുമ്പ് ജീവിതം❤❤❤❤ അവതരണവും വിശകലനം ഒക്കെ നന്നായിട്ട്🔥🔥🔥🔥 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി. സ്നേഹം
@KOODARAM_95
@KOODARAM_95 2 ай бұрын
പൊന്നുടുമ്പ് എന്ന് പറഞ്ഞപ്പോൾ ശ്രീനിവാസനെ ഓർമവന്നർ ഒണ്ടോ😅
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതേത് സിനിമയിൽ ?
@Vellam-adi-kalam
@Vellam-adi-kalam 2 ай бұрын
ഗോളാൻതരവാർത്ത 😁 കാരക്കൂട്ടിൽ ദാസൻ 😂
@vijayakumarblathur
@vijayakumarblathur 2 ай бұрын
മറന്നുപോയതായിരുന്നു . നന്ദി
@KOODARAM_95
@KOODARAM_95 2 ай бұрын
@@Vellam-adi-kalam 😂
@bharathanappanoth353
@bharathanappanoth353 2 ай бұрын
താങ്കളുടെ വീഡിയോ എനിക്ക് ജൈവ വൈവിദ്യ രജിസ്റ്റർ തയ്യാർ ചെയ്യുന്നതിന് വളരെ സഹായിച്ചു നന്ദി
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം . നന്ദി. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം
@rashadk1480
@rashadk1480 5 күн бұрын
എത്ര മനോഹരമായിട്ടാണ് താങ്കൾ അവതരിപ്പിക്കുന്നത് 👍🏻👍🏻👍🏻
@vijayakumarblathur
@vijayakumarblathur 4 күн бұрын
സ്നേഹം റഷാദ്
@SreekanthCP-vi9qi
@SreekanthCP-vi9qi 2 ай бұрын
പൊന്നുടുമ്പ് എന്നത് വേറെ തന്നെയാണ്. വലിയ പൊന്നുടുമ്പ് എന്റെ വീട്ടിനടുത്ത് ഞാൻ നേരിട്ട് കണ്ടതാണ്.
@vijayakumarblathur
@vijayakumarblathur 2 ай бұрын
അല്ലല്ലോ . ഞാൻ പറയുന്നതല്ല . സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുതൽ എല്ലാവരും പറഞ്ഞതാണ്
@bijeshkpbijesh5066
@bijeshkpbijesh5066 2 ай бұрын
ഇല്ല....പൊന്നുടുമ്പ് ഒരു പരിധി വളര്‍ച്ച വരേയേ ഇതുവരെ കണ്ടിട്ടുള്ളൂ...പൊതുവെ പറയുന്നതും ഒരു ശരാശരി അരണയിലും കുറച്ചൂടെ വലുപ്പം ഉണ്ടാവും എന്നൊക്കെ ആണ്...!
@sirajudeenzein7428
@sirajudeenzein7428 2 ай бұрын
Kadicha paambine kond visham erakunnu paranna team's alle appo ethoke ne parayum😂😂😂😂
@sobhavenu1545
@sobhavenu1545 2 ай бұрын
വിലപ്പെട്ട അറിവുകൾ വളരെ ലളിതവും രസകരവുമായി പകർന്നുതരുന്ന വിജയൻ സാറിന് ഒരായിരം നന്ദി🙏🙏😍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി
@sijotjose6205
@sijotjose6205 2 ай бұрын
വളരെ നല്ല ചാനൽ. നല്ല അവതരണം.ഇതുപോലെ ജന്തുവർഗ്ഗത്തെ കുറിച്ച് അറിയാൻ ഒക്കെ പണ്ട് ബാലരമ digest ഒക്കെ കൗതകത്തോടെ വായിക്കുമായിരുന്നു. ആദ്യമായി ഒരു ഉടുമ്പിനെ കാണുന്നത് 26 വയസ്സിൽ ബീഹാറിൽ വച്ചാണ്. നാട്ടിൽ വച്ചു തട്ടേക്കാട് പക്ഷിസാങ്കേതത്തിലും പിന്നീട് കണ്ടു.
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@riyasriyas2343
@riyasriyas2343 2 ай бұрын
വളരെ രസകരവും മനോഹരവും ലളിതവുമായ അവതരണം
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ സന്തോഷം . നല്ല വാക്കുകൾക്ക് നന്ദി. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@malikkc1842
@malikkc1842 2 ай бұрын
വെള്ളവും തണലും ഇല്ലാത്ത മരുഭൂമിയിൽ ഇവയെ കാണുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്.ഇവ എങ്ങിനെയാണ് ഇവിടെ ജീവിക്കുന്നത് എന്ന് ഓർക്കാറുണ്ട്
@vijayakumarblathur
@vijayakumarblathur 2 ай бұрын
അത്തരം അഡാപ്റ്റേഷനോടെ പരിണമിച്ചവയാണ് ഡെസേർട്ട് മോണിറ്റർ ഉടുമ്പുകൾ
@junaidjunaid3302
@junaidjunaid3302 2 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാണ്.. അറിവ് നൽകുന്നത്
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@junaskariap3877
@junaskariap3877 Ай бұрын
❤ നല്ല രീതിയിൽ ഉള്ള അവതരണം, ഒട്ടും ബോറടിപ്പിക്കാതെ ശ്രദ്ധയോടെ കാണാൻ സാധിക്കും. അഭിനന്ദനങ്ങൾ
@vijayakumarblathur
@vijayakumarblathur Ай бұрын
നല്ല വാക്കുകൾക്ക് നന്ദി
@basheer386
@basheer386 2 ай бұрын
ഒരുപാടു നന്നിയുണ്ട് സാർ നല്ല അർവുകൾ ഞങ്ങൾക്ക് നൽകുന്നതിൽ 🥰🥰🥰🥰🥰
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം . നന്ദി . കൂടുതൽ ആളുകളിലേക്കെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@user-wr3gs4rh2p
@user-wr3gs4rh2p 2 ай бұрын
Sir nte videos okke vannitt kureyayallo ennorthirunnapollanu correct notification vannath❤.Keep going sir full support.we need more informations from you🎉
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@user-wr3gs4rh2p
@user-wr3gs4rh2p 2 ай бұрын
@@vijayakumarblathur sure sir
@emshareef5676
@emshareef5676 2 ай бұрын
വിജ്ഞാനപ്രദം. നല്ല അവധരണ ശൈലി❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം
@thyseerahmed1773
@thyseerahmed1773 Ай бұрын
എന്താല്ലാം അറിവുകൾ നിങ്ങൾ പറഞ്ഞു തരുന്നു.... എനിക്കിപ്പോൾ ഈ അനിമൽ ചാനൽ വല്ലാത്ത ഇഷ്ടമാണ് ❤️❤️
@vijayakumarblathur
@vijayakumarblathur Ай бұрын
സ്നേഹം , നന്ദി
@sameerottayil3132
@sameerottayil3132 2 ай бұрын
നല്ല അറിവുകൾക്കായി ഇനിയും കാത്തിരിക്കുന്നു, ♥♥♥
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി , പിന്തുണ തുടരുമല്ലോ
@ananddevaraj756
@ananddevaraj756 2 ай бұрын
സത്യം 😇🥰
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ സന്തോഷം . നല്ല വാക്കുകൾക്ക് നന്ദി. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@emmanualkt-fk3gp
@emmanualkt-fk3gp 2 ай бұрын
ഈ ചാനലിന് മറ്റുള്ള ചാനലുകളിൽ നിന്ന് ഒരു വ്യത്യാസമുണ്ട്. ഇതിൽ പറയുന്ന അറിവുകളും വിവരങ്ങളും ഇന്നും എന്നും നിലനിൽക്കുന്നവയാണ്.
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@user-cr3sl3vd8u
@user-cr3sl3vd8u 2 ай бұрын
ഇ episodum super ഭായ്
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@firozckd8988
@firozckd8988 2 ай бұрын
അങ്ങയുടെ അവതരണ ശൈലി, ജന്തു ലോകത്തെ കുറിച്ച് ഒരു താൽപര്യമില്ലാത്ത ആളുകൾക്ക് കൂടി മനസ്സിലാക്കുവാൻ പ്രൊ ചോദ്ന മാണ്,അടുത്ത് വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് 🎉
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി, സ്നേഹം
@Avinashg07
@Avinashg07 2 ай бұрын
Good morning വിജയേട്ടാ.. 🙏🏾 വളരെ നല്ല വീഡിയോ.. 👍🏾
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി , പിന്തുണ തുടരുമല്ലോ
@Avinashg07
@Avinashg07 2 ай бұрын
@@vijayakumarblathur sure.. 👍🏾
@adelali5944
@adelali5944 2 ай бұрын
നാട്ടിലൊരു ചൊല്ലുണ്ട്, ഞാൻ ബ്ലാ എന്ന് പറയുമ്പോഴേക്ക് നീ ബ്ലാത്തൂരിലെത്തിയല്ലോ എന്ന്, വിജ്ഞാനപ്രദമായ വീഡിയോകൾ സമ്മാനിക്കുന്ന ബ്ലാത്തൂർകാരനെ ഇഷ്ടം❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
അത്ര എളുപ്പം എത്താനാകാത്ത സ്ഥലം ആണ് ബ്ലാത്തൂർ. അങ്ങിനെ ഉണ്ടായ പഴം, ചൊല്ലാണ് ബ്ലാ എന്നു പരയുമ്പോൾ ബ്ലാത്തൂരെത്തില്ല എന്നത് സ്നേഹം . നന്ദി. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം
@nidhin133
@nidhin133 2 ай бұрын
@@vijayakumarblathur athentha ,evda ee sthalam
@newstech1769
@newstech1769 2 ай бұрын
@@nidhin133 കണ്ണൂര്‍
@user-cr3sl3vd8u
@user-cr3sl3vd8u 2 ай бұрын
ഇ episodum ഇഷ്ടപ്പെട്ടു ഭായ്
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം
@shajushaju5882
@shajushaju5882 2 ай бұрын
Pragruthiyile oro jeeviyeyum Ithra sookshmamayi vilayiruthunnathu Valare nalla arivu pakarunnu .wild animal, birds ennivaye Kurachu ariyuvan kooduthal ishtam.❤❤ Wonderfull special videos 🎉🎉🎉
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം
@sudeeppm3434
@sudeeppm3434 2 ай бұрын
Thanks a lot Mr. Vijayakumar 🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി
@solamansimon8080
@solamansimon8080 29 күн бұрын
Chettante ee channel subscribe cheythittu 3,4 days aayullu, pakshe ippo thanne kure vdos kandu kazhinju, ottum maduppu thonnatha avatharanam. Atrakkum intrested aanu, thank you for all information
@vijayakumarblathur
@vijayakumarblathur 29 күн бұрын
വളരെ സന്തോഷം
@rathishmp758
@rathishmp758 2 ай бұрын
ചേട്ടാ, ഞാൻ രണ്ടിനം ഉടുമ്പിൻ്റെയും ചെറുതും വലുതുമായ നിരവധി കണ്ടിട്ടുണ്ട്. രണ്ടും രണ്ടിനം ആണ്. കുമരകം ഭാഗത്ത് പൊന്ന് ഉടുമ്പ് ധാരാളം ഉണ്ട്.പെരുമ്പാവൂർ മേഖലയിൽ രണ്ട് തരംവും ഉണ്ട്
@vijayakumarblathur
@vijayakumarblathur 2 ай бұрын
അയ്യോ . ഇത് ഞാൻ എനിക്ക് തോന്നിയത് പറയുന്നതല്ല. ശാസ്ത്രീയമായ പഠനങ്ങൾ നടത്തുന്നത് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ്. മോണിറ്റർ ലിസാർഡുകൾ പല സ്പീഷിസുകൾ ഉണ്ട്. രണ്ട് തരം കേരളത്തിൽ ഉണ്ടെങ്കിൽ അത് വലിയ വാർത്ത ആകുമല്ലോ. കൃത്യമായും മനസിലാക്കി തന്നെയാണ് ഞാൻ പറഞ്ഞത്. ആകെ ഒരിനം മാത്രമേ നമ്മുടെ നാട്ടിൽ ഉള്ളു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ZSI തുടങ്ങിയ ശാസ്ത്ര സ്ഥാപനങ്ങളിൽ ഉള്ളവരോട് അന്വേഷിക്കു. സംശയം ബാക്കിയുണ്ടെങ്കിൽ
@vijayakumarblathur
@vijayakumarblathur 2 ай бұрын
എന്റെ വീഡിയോയിൽ രണ്ട് തരം ഉടുമ്പിനെ കാണുന്നില്ലെ രണ്ടും ഒരേ സ്പീഷിസ് തന്നെയാണ്. പരിചയം ഇല്ലാത്തവർ അത് രണ്ട് തരമാണെന്ന് പറയും എന്നേ ഉള്ളു
@rathishmp758
@rathishmp758 2 ай бұрын
സ്പീഷീസ് ഒന്ന് തന്നെ ആയിരിക്കും, പക്ഷെ പൊന്നുടുമ്പ് വലുത് ആയാലും നിറവത്യാസം ഒന്നും വരില്ല. ആറ് അടി നീളം ഉള്ള പോന്നുടുംബ് ഞാൻ കണ്ടിട്ടുണ്ട്.
@kpouseph2567
@kpouseph2567 2 ай бұрын
Go ahead with your topic very interesting and informative.
@vijayakumarblathur
@vijayakumarblathur 2 ай бұрын
Many many thanks
@SayedSayed-vr3ey
@SayedSayed-vr3ey 2 ай бұрын
പുതിയ അറിവുകൾ നന്ദി 👍👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി , പിന്തുണ തുടരുമല്ലോ
@subisubair1678
@subisubair1678 2 ай бұрын
നിങ്ങളുടെ അവതരണം മികച്ചതാണ്
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@subisubair1678
@subisubair1678 2 ай бұрын
@@vijayakumarblathur ചെയ്യാം
@jithjoshi5801
@jithjoshi5801 2 ай бұрын
Excited to hear about comodo dragon...
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ അതൊരു സാധനം തന്നെ
@robinta2201
@robinta2201 2 ай бұрын
“The video was very informative, and I’m also looking forward to the Komodo Dragon video.” 😊
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@soubhagyuevn3797
@soubhagyuevn3797 2 ай бұрын
വീണ്ടും പുതിയ അറിവ് നന്ദി സർ☺️
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം
@moni_sha_
@moni_sha_ 24 күн бұрын
കൊല്ലം ജില്ലക്കാരിയായ ഞാൻ ഒരു ആവശ്യത്തിനായി ആലപ്പുഴ പോയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഉടുമ്പിനെ നേരിട്ട് കാണുന്നത് 😮 നിർഭാഗ്യവശാൽ ഞാൻ ആ ബന്ധു വീട്ടിൽ ഒറ്റക്ക് ആയിരുന്ന സമയത്ത് ആയിരുന്നു ഇത് വന്നത്, ഇന്നുവരെ ഇതിനെ കാണാതെ ഇരുന്ന എനിക്ക് ആദ്യമായി കണ്ടപ്പോ എന്ത് ജീവി ആണെന്ന് മനസിലായില്ല 😢 പാമ്പിനെ പോലെ ശബ്ദം കേട്ടപ്പോൾ ആണ് ഞാൻ നോക്കുന്നത്, ഇതിന്റെ കാലുകൾ ആണ് ആദ്യം കണ്ടതും പിന്നീട് വാലും, ശേഷം ആണ് ഫുൾ ആയിട്ട് കാണുന്നത് 😢 എന്റെ ബോധം പോകുന്ന അവസ്ഥ വരെ എത്തിയിരുന്നു.. അത്യാവശ്യം വലിപ്പവും ഈ നാവ് പുറത്തേക്ക് നീട്ടലും ഒക്കെ കണ്ടതും ഞാൻ ഏകദേശം മരിച്ചതിനു തുല്യമായി 😢 എന്നെ ഇത് കണ്ടു ന്ന് എനിക്ക് മനസിലായി 😮 ഞാൻ ഓടി വീട്ടിൽ കയറി വാതിൽ ജനൽ ഒക്കെ അടച്ചുപൂട്ടി, ശബ്ദം പോലും ഉണ്ടാക്കാതെ ഇരുന്നു 😮 വൈകുന്നേരം അവിടുത്തെ വലിയമ്മ വന്നപ്പോ ആണ് ഉടുമ്പ് ആണ് അതെന്നും, നമ്മളെ ഒന്നും ചെയ്യില്ല ന്നും പറയുന്നത് 😅 എന്നാലും ഒരു 3-4 മണിക്കൂർ ഞാൻ പേടിച്ച പേടിക്കൽ മറക്കില്ല 😅
@vijayakumarblathur
@vijayakumarblathur 24 күн бұрын
ആദ്യമായി കാണുന്നവർ അമ്പരക്കും
@ajithkumaru
@ajithkumaru 2 ай бұрын
Very much informative 👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം
@ngnair-pp5tz
@ngnair-pp5tz 2 ай бұрын
Good narration. Thanks.
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@anilanil2420
@anilanil2420 2 ай бұрын
അങ്ങനെ ഉടുമ്പിനെ.... അറിഞ്ഞു... ഇനി അടുത്ത വിശേഷം .. പോരട്ടെ.. 👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@anilanil2420
@anilanil2420 2 ай бұрын
@@vijayakumarblathur ഞാൻ സ്വതന്ത്രൻ ആണ്.. ഒരു ഗ്രൂപ്പിന്റെയും... ഭാഗമല്ല.. 😂😂
@vijayakumarblathur
@vijayakumarblathur 2 ай бұрын
കുട്ടികളുടെ സ്കൂൾ ഗ്രൂപ്പുകൾ, ഫാമിലി ഗ്രൂപ്പുകൾ എന്നാണ് പാവം ഞാൻ ഉദ്ദേശിച്ചത്
@yeshodaav1456
@yeshodaav1456 2 ай бұрын
Super ആയിട്ടുണ്ട്
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി. സ്നേഹം
@ansonp.johnson4221
@ansonp.johnson4221 2 ай бұрын
Nice content and presentation 😊
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@neo3823
@neo3823 2 ай бұрын
Udumbu uyir ❤ eniku istam aanu atine ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
എനിക്കും
@KDtrails
@KDtrails 2 ай бұрын
Nicely explained👍👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@thestubbornbull
@thestubbornbull 2 ай бұрын
സബ്സ്ക്രൈബ്ഡ്! മനുഷ്യന് ഉപകാരം ഉള്ള ചുരുക്കം ചാനലുകളിൽ ഒന്ന്.....👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി, കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@thestubbornbull
@thestubbornbull 2 ай бұрын
@@vijayakumarblathur തീർച്ചയായും👍
@saseendranp4666
@saseendranp4666 2 ай бұрын
Very good information. So diverse our animal kingdom.
@vijayakumarblathur
@vijayakumarblathur 2 ай бұрын
Yes, thanks
@svg2977
@svg2977 2 ай бұрын
Good to know - need at least two videos in a week
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും ശ്രമിക്കാം. ബുധൻ / ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മണി
@lv8723
@lv8723 2 ай бұрын
Good videos and informative❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
Glad you think so!
@fyzalk
@fyzalk 2 ай бұрын
Good One
@vijayakumarblathur
@vijayakumarblathur 2 ай бұрын
Thanks for the visit
@juniormedia4280
@juniormedia4280 2 ай бұрын
Good discription, thank u
@vijayakumarblathur
@vijayakumarblathur 2 ай бұрын
So nice of you
@ajithkumarmg35
@ajithkumarmg35 2 ай бұрын
എന്റെ വീട് ഇടുക്കി ജില്ലയിലെ കിഴക്ക് തമിഴ് നാടിനോട് ചേർന്ന കാടും മലനിരകളും ചേർന്ന സ്ഥലത്തു ഇതു ഒരുപാടുണ്ട് വീടിന്റെ മുകളിലും കാണാറുണ്ട് എന്നാൽ മനുഷ്യന്റെ ശബ്ദം കേട്ടാൽ സ്ഥലം വിടും
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ
@sanjeevamenon5101
@sanjeevamenon5101 2 ай бұрын
Fantastic 🎉
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി , പിന്തുണ തുടരുമല്ലോ
@LifeofGhaxly
@LifeofGhaxly 2 ай бұрын
നല്ല അവതരണം ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി - . സ്നേഹം
@alimuhammed5294
@alimuhammed5294 2 ай бұрын
നല്ല അറിവുകൾ 👌👍👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@arunshanmughan22
@arunshanmughan22 2 ай бұрын
Well presentation sir❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
Thanks a ton
@mubarakthoombilthoombil2599
@mubarakthoombilthoombil2599 2 ай бұрын
നല്ല അവതരണം, കേട്ടിരിക്കാൻ സുഖം, അറിവും.
@vijayakumarblathur
@vijayakumarblathur 2 ай бұрын
നല്ല വാക്കുകൾക്ക് നന്ദി. പിന്തുണ തുടരണം
@sirajkp3642
@sirajkp3642 2 ай бұрын
പൂച്ചകുട്ടികളെ തിന്നാനും ഇവർ മിടുക്കൻ മാരാണ്
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ
@Zdfxcf-sf7xx
@Zdfxcf-sf7xx Ай бұрын
Good presentation sir
@vijayakumarblathur
@vijayakumarblathur Ай бұрын
So nice of you
@trucklifeinindia7728
@trucklifeinindia7728 2 ай бұрын
Waiting for next video
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@sachinn5307
@sachinn5307 2 ай бұрын
Super class ❤️
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി സന്തോഷം - കൂടുതൽ പേരിൽ എത്താൻ സഹായിക്കുക
@carpediem2911
@carpediem2911 2 ай бұрын
കാത്തിരുന്ന വീഡിയോ
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി
@madhumadhu-yc8fd
@madhumadhu-yc8fd 2 ай бұрын
Very informabble sir
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി സന്തോഷം
@imkv6903
@imkv6903 2 ай бұрын
ഞാൻ റിക്വസ്റ്റ് ചെയ്ത വീഡിയോ 🥰🥰 Thank you
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം
@earthaph5977
@earthaph5977 2 ай бұрын
Can u give a description on home page about u, aim/objectives and support
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും അപ്ഡേറ്റ് ചെയ്യാം
@babykm5835
@babykm5835 2 ай бұрын
Hai sir very informative 🙏🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
Keep watching
@IntoTheworlds
@IntoTheworlds 2 ай бұрын
New information ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@surajpg9417
@surajpg9417 2 ай бұрын
Good information sir... komodo dragon videokku waiting
@vijayakumarblathur
@vijayakumarblathur 2 ай бұрын
Coming soon
@srnkp
@srnkp 2 ай бұрын
Very good
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@dilnivasd-kl9qi
@dilnivasd-kl9qi Ай бұрын
🐱 catine kurichu oru vidieo cheyyamo detailedayitt 😍👌🙏🙏🙏
@vijayakumarblathur
@vijayakumarblathur Ай бұрын
ഉറപായും
@immalikoshimochulandi8340
@immalikoshimochulandi8340 2 ай бұрын
informative video.. thank you sir
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം . നന്ദി. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം
@immalikoshimochulandi8340
@immalikoshimochulandi8340 2 ай бұрын
@@vijayakumarblathur sure sir
@__posh_and_becks_
@__posh_and_becks_ Ай бұрын
Thaankal puliyaanuettaaa❤❤
@vijayakumarblathur
@vijayakumarblathur Ай бұрын
നന്ദി
@BotOnBattleground
@BotOnBattleground 2 ай бұрын
ഇത്രയും കാലം ഇത് അറിയില്ലായിരുന്നു,..പുതിയ അറിവാണ് 🙏🏼🙏🏼🙏🏼
@vijayakumarblathur
@vijayakumarblathur 2 ай бұрын
പലരും ഇപ്പോഴും വാശി പിടിച്ച് നിൽപ്പാണ്
@midhunk4230
@midhunk4230 2 ай бұрын
അപ്പൊ അറിഞ്ഞുവച്ചതൊക്കെ കള്ളങ്ങളായിരുന്നു ☹️..... ചതിച്ചതാ ചേട്ടാ എല്ലാരും കൂടെ ഞങ്ങളെ 😭 താങ്കളുടെ വിലയേറിയ വാക്കുകൾക്ക് നന്ദി 😊
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, ധാരാളം മിത്തുകൾ ഉണ്ട് നമുക്ക് ചുറ്റുമുള്ള ജീവികളെ കുറിച്ച്
@renaultsown
@renaultsown 2 ай бұрын
വീഡിയോ സൂപ്പർ .ഉടുമ്പിനെ പറ്റിയുള്ള അറിവുകൾക്കു നന്ദി . Honey badger നെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
@vijayakumarblathur
@vijayakumarblathur 2 ай бұрын
ചെയ്യാം
@vishnubose7123
@vishnubose7123 2 ай бұрын
താങ്കളുടെ അവതരണം, ശബ്ദം, അറിവ് ഏതൊരാളിലേക്കും വളരെ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്നതാണ്, ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം. ഒപ്പം അപ്‌ലോഡ് ചെയ്തട്ടില്ലാത്ത ഒരു ജീവിയെ suggest ചെയ്‌താൽ explain ചെയ്തു തരുമെന്നും പ്രതീക്ഷിക്കുന്നു. 🙏🏼🙏🏼🙏🏼
@vijayakumarblathur
@vijayakumarblathur 2 ай бұрын
തീർച്ചയായും ലിസ്റ്റിൽ പത്ത് നൂറെണ്ണം ഉണ്ട്
@fasalurahman-uj1on
@fasalurahman-uj1on 2 ай бұрын
Wary good vedos sr
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@iamhere4022
@iamhere4022 2 ай бұрын
അറിയാൻ വൈകിയ അറിവുകൾ ❤️❤️❤️❤️🤝
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@artist6049
@artist6049 2 ай бұрын
മനുഷ്യന് ഉപകാരമുള്ള ജീവിയാണ് ഉടുമ്പ്,, എന്റെ വീട്ടുവളപ്പിൽ വരാറുണ്ട് മീൻകഴിക്കാൻ.
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഇടക്ക് കോഴിയെ പിടിക്കും
@tenisshKarizma6920
@tenisshKarizma6920 2 ай бұрын
Sir ,Karimandhi ennu parayunna karimkurangukalekurich oru video cheyyumo?
@vijayakumarblathur
@vijayakumarblathur 2 ай бұрын
നോക്കാം
@itsmetrippingmachan6443
@itsmetrippingmachan6443 2 ай бұрын
Waiting for the Comodo dragon video 🔥🔥
@vijayakumarblathur
@vijayakumarblathur 2 ай бұрын
ചെയ്യാം
@binumonkk8542
@binumonkk8542 2 ай бұрын
Super
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@NIBIN-sw6pc
@NIBIN-sw6pc 2 ай бұрын
Super❤❤❤❤❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സന്തോഷം
@jayasreeanand3638
@jayasreeanand3638 2 ай бұрын
Very informative , thank you sir , our area in ernakulam has lots of them
@vijayakumarblathur
@vijayakumarblathur 2 ай бұрын
So nice of you
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ സന്തോഷം . നല്ല വാക്കുകൾക്ക് നന്ദി. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@jayasreeanand3638
@jayasreeanand3638 2 ай бұрын
People are so scared of their size here , they throw sticks and stones at them and injure them . One was stranded near our place and instead of me trying against catching it ,a crowd was adamant that an illegal catcher take it in a sack even before the concerned authority came on site 😢and once our dog did tire one chasing it around our house before it escaped climbing a tree and staying there for 4 hours
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഇപ്പോഴും ഇതിനെ ആളുകൾ വേട്ടയാടുന്നുണ്ട്. പ്രധാനമായും മാംസത്തിന് വേണ്ടി തന്നെ. എന്തു ചെയ്യാം
@harivazhoor5417
@harivazhoor5417 2 ай бұрын
പൊന്നുടുമ്പ് എന്നു പറയുന്ന ഒരു തരം മഞ്ഞ കലർന്ന തവിട്ടു നിറത്തിലുള്ള ഉടുമ്പുകൾ തൃശ്ശൂർ ജില്ലയിലെ എടത്തിരുത്തി ഭാഗങ്ങലിൽ കാണാം. പുള്ളോർ വീണ ഉണ്ടാക്കാൻ ഇതിൻ്റെ തോൽ ഉപയോഗിക്കാറുണ്ട്
@vijayakumarblathur
@vijayakumarblathur 2 ай бұрын
അത് ഉടുമ്പിന്റെ കുഞ്ഞ് തന്നെയാണ്. തെറ്റിദ്ധാരണ മൂലം അത് വേറെ ഇനം എന്ന് പഴമക്കാർ പറഞ്ഞ് നടന്നത് നമ്മളും വിശ്വസിക്കുന്നതാണ്.
@vijayakumarblathur
@vijayakumarblathur 2 ай бұрын
വീഡിയോ മുഴുവനായും കാണാൻ അപേക്ഷ
@gibberishmonk
@gibberishmonk 2 ай бұрын
E udumbin kunjine pole olla vere palli ondo? Veetil onnu rand tavana kandu e eda ayi. Same pattern um, neenda vaalum, naaku edek edek velil idalum.
@vijayakumarblathur
@vijayakumarblathur 2 ай бұрын
പല്ലിയുടെ വലിപ്പം മാത്രമുള്ളത് ചില പല്ലികൾ തന്നെ.
@sivadasanpk62-fg6ce
@sivadasanpk62-fg6ce 2 ай бұрын
പുതിയ വിശദീകരണം പുതിയ അറിവ്🎉😊
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം നന്ദി
@sivadasanpk62-fg6ce
@sivadasanpk62-fg6ce 2 ай бұрын
കണ്ണുർ ജില്ലയിൽ ബ്ലാത്തൂർ എന്ന ഗ്രാമം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു 1985 ഇല് നന്ദി സാർ🙏
@vijayakumarblathur
@vijayakumarblathur 2 ай бұрын
എപ്പഴും സ്വാഗതം . ഞാൻ 85 ൽ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നിന്നും രസതന്ത്രം ബി എസ്.സി കഴിഞ്ഞു ജോലി അന്വേഷകൻ
@sajinsomarajan
@sajinsomarajan 2 ай бұрын
ശ്രീനിവാസന്റെ കാരക്കൂട്ടിൽ ദാസൻ എന്ന കഥാപാത്രത്തിലൂടെയാണ് പൊന്നുടുമ്പ് എന്ന ജീവിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്...
@vijayakumarblathur
@vijayakumarblathur 2 ай бұрын
പൊന്നുടുമ്പിൻ്റെ നാവ്!
@savinlalpalatt4154
@savinlalpalatt4154 2 ай бұрын
Good job
@vijayakumarblathur
@vijayakumarblathur 2 ай бұрын
Thanks
@vijayakumarblathur
@vijayakumarblathur 2 ай бұрын
വളരെ സന്തോഷം . നല്ല വാക്കുകൾക്ക് നന്ദി. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@ajaymohan7452
@ajaymohan7452 2 ай бұрын
Civet cat (വെരുക്‌) kurichu oru Video cheyyamo
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഉടൻ
@thyseerahmed1773
@thyseerahmed1773 Ай бұрын
എന്റെ നാട്ടിൽ ഇപ്പൾ ഇതു പോലെ ഉള്ള monitor hazard കറങ്ങി നടക്കുന്നു
@vijayakumarblathur
@vijayakumarblathur Ай бұрын
നല്ലത്
@ratheeshratheeshpp7259
@ratheeshratheeshpp7259 2 ай бұрын
കൊമോടോ ഡ്രാഗണിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഉടൻ ചെയ്യാം
@muhammednihal7109
@muhammednihal7109 2 ай бұрын
Sir നാച്ചുറൽ സെലെക്ഷനെ കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ കൊള്ളാം ആയിരുന്നു കാരണം ഇതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലാത്തവർ ആണ് നമ്മുടെ സമൂഹത്തിൽ കൂടുതലും.
@vijayakumarblathur
@vijayakumarblathur 2 ай бұрын
അതെ . ഭൂരിപക്ഷം ആളുകളും കരുതിയിരിക്കുന്നത്- കുരങ്ങ് പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്. എന്താണ് നാച്വറൽ സെലക്ഷൻ എന്നതുപോലും നമ്മുടെ അദ്ധ്യാപകർ തെറ്റായാണ് പഠിപ്പിച്ചിരിക്കുന്നത്. പ്രകൃതി നിർദ്ധാരണം എന്നത് കൺഫ്യൂഷൻ ഉണ്ടക്കുന്ന പ്രയോഗം ആണ്. നാച്വറൽ എന്നത് സ്വാഭാവികം എന്ന അർത്ഥത്തിലാണല്ലോ ഡാർവിൻ ഉപയോപ്പ്ഗിച്ചത്. അത് നാച്വർ- പ്രകൃതി എന്നാക്കിക്കളഞ്ഞു നമ്മുടെ പുസ്തകം എഴുതിയ വമ്പന്മാർ. അതിന്റെ അർത്ഥം പ്രകൃതി എന്നു പറയുന്ന ഒരു സംഭവം പ്ലാൻ ചെയ്തുണ്ടാക്കിയത് എന്നാവും. പ്രകൃതി നിർദ്ധാരണം എന്നതിനു പകരം സ്വാഭാവിക തിരഞ്ഞെടുപ്പ് എന്നാണ് വേണ്ടത്
@dayvision488
@dayvision488 2 ай бұрын
👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി, സ്നേഹം
@sayoojkp9714
@sayoojkp9714 Ай бұрын
❤❤
@vijayakumarblathur
@vijayakumarblathur Ай бұрын
സ്നേഹം
@shabeerthottassery5720
@shabeerthottassery5720 2 ай бұрын
👍👌👌👌
@vijayakumarblathur
@vijayakumarblathur 2 ай бұрын
നന്ദി
@nikhiL00777
@nikhiL00777 2 ай бұрын
വിഡിയോയിൽ improvment oke വരുത്തിയിട്ടുണ്ട് 👍 (നാട്ടിൽ ഇപ്പൊ എവിടെ നോക്കിയാലും ഉറുമ്പും, മൂർകനും ആണ് 🙄
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം
@vishnusasi6336
@vishnusasi6336 2 ай бұрын
Udumbe Vasu ❤
@vijayakumarblathur
@vijayakumarblathur 2 ай бұрын
അദ്ദെന്നെ
@vishnusasi6336
@vishnusasi6336 2 ай бұрын
@@vijayakumarblathur ❤
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf 2 ай бұрын
👍👍
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം , നന്ദി
@jaba3392
@jaba3392 2 ай бұрын
Sir, Please do a detail video of leopard
@vijayakumarblathur
@vijayakumarblathur 2 ай бұрын
ഉടൻ ചെയ്യും
@govindravi6659
@govindravi6659 2 ай бұрын
Palm civet content cheyuo ❤️
@vijayakumarblathur
@vijayakumarblathur 2 ай бұрын
Sure
@maheshvs_
@maheshvs_ 2 ай бұрын
😊👍🏻👍🏻
@vijayakumarblathur
@vijayakumarblathur 2 ай бұрын
സ്നേഹം, നന്ദി , പിന്തുണ തുടരുമല്ലോ
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 21 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 89 МЛН
В России ускорили интернет в 1000 раз
0:18
Короче, новости
Рет қаралды 926 М.