Valare nannayitund. ithupole undakarund. Nalla soft anu .
@krishnakumariamma84304 жыл бұрын
അടി പൊളി ആയിട്ടുണ്ട് ഞങ്ങളെ പോലുള്ളവർക്ക് ഈ റെസിപ്പി നല്ലതാണ് താങ്ക്സ് 👍👌
@vlog-bq3ld Жыл бұрын
ഞാനുണ്ടാക്കി അടിപൊളി
@jayasrecipes-malayalamcook595 Жыл бұрын
🥰🙏
@padmasreerajendran52354 жыл бұрын
Adipoli dhosayaanu.chechi wait losinum ee .dosa kazhikyaam valare nanni
@akhilamanu366 Жыл бұрын
ദോശ കഴിക്കാൻ കൊതിയും ഉഴുന്ന് ആണെങ്കി വീട്ടിൽ ഇല്ല.. തപ്പി വന്നതാ എന്ത് ചെയ്യും എന്ന്.... എല്ലാം പോയി വെള്ളത്തിൽ ഇടട്ടെ....നാളെ ഉണ്ടാക്കി നോക്കാം..... 🤜🏼🤛🏻❣️
@jayasrecipes-malayalamcook595 Жыл бұрын
എന്തെങ്കിലും doubt വന്നാൽ അപ്പൊ തന്നെ എഴുതി ചോദിച്ചോളൂ ട്ടോ.പരത്തുമ്പോൾ ഇത്തിരി കട്ടി വന്നാലും പ്രോബ്ലെം ഇല്ല.😊👍
@akhilamanu366 Жыл бұрын
@@jayasrecipes-malayalamcook595 അരച്ച് വച്ചു.... 🥰കട്ടി കൂടിയാൽ വെള്ളം ചേർത്താൽ കുഴപ്പം ഉണ്ടാവില്ലലോ
@akhilamanu366 Жыл бұрын
@@jayasrecipes-malayalamcook595 ഞാൻ ദോശ ഉണ്ടാക്കി... ഉലുവയുടെ taste കുറച്ചു കൂടി നിൽക്കുന്നത് പോലെ തോന്നി... Perfect ആയിട്ട് തന്നെ ദോശ ready ആയി കിട്ടി ♥️thanks♥️
@ushavijayakumar6962 Жыл бұрын
Super taste aanu. Njan undakarund.
@jayasrecipes-malayalamcook595 Жыл бұрын
🥰❤️🤗🙏
@anusfoodcourt95034 жыл бұрын
Kollam super....
@Sabeena_sainudheen4 жыл бұрын
അടിപൊളിയാ കേട്ടോ ഇതുപോലെ റേഷൻ അരി കുതിർത്ത് വെച്ച് ഉലുവയും ചേർത്ത് നല്ല അടിച്ചു നല്ല ദോശ ചുടാം ഞാൻ സ്ഥിരമായി ചൂടാറുണ്ട്
@jayasrecipes-malayalamcook5954 жыл бұрын
☺️😊
@sneharoy3534 жыл бұрын
Ante jayachi healthy receipes u r owe some
@jayasrecipes-malayalamcook5954 жыл бұрын
🤗😊🙏🏻
@jayasreesathyan86344 жыл бұрын
നന്നായി തോന്നുന്നു ഉണ്ടാക്കി നോക്കാം താങ്സ്
@shalinikumar9723 жыл бұрын
Nalla recipe. First time watching ur recipes
@jayasrecipes-malayalamcook5953 жыл бұрын
,🙏🙏😊🤗Welcome to our small family dear.
@BarshaRani-pr7jb2 ай бұрын
Super❤
@sandhyasunil11164 жыл бұрын
Thank you very much for this recipe...👌
@niya95264 жыл бұрын
ഇതിന് സാധാരണ ഉഴുന്ന് ദോശയുടെ taste ആണോ
@harithakrishnan66322 жыл бұрын
Thank u so much chechi, mone kafakett annu pacharim uzhunnum ozhivaakan paranju avane aanenkil ravile dosayo idliyo aan kodukkaru, njaan aake kashtathilaayi vishapp maarande kuttide ippo samadhanaayi, pine puzhungellari upayogikkalole
@jayasrecipes-malayalamcook5952 жыл бұрын
ചെയ്യാം.നോൻസ്റ്റിക്ക്ൽ ഉണ്ടാക്കാം.ഒട്ടിപിടിക്കുകയോ,കൂടുതൽ സോഫ്ട് ആവുകയോ ചെയ്യുകയാണെകിൽ കുറച്ചു റവ ചേർത്തു നോക്കാം.ഏറ്റവും നല്ലത് ഉണക്കലരി(തവിടു കളയാത്ത പച്ചരി)ആണ്.healthy ആണ്.(doctor ട് ചോദിക്കൂ,ഉണക്കലരിഅഥവാ പായസം അരി ചേർക്കാമോ എന്നു.ഞവര അരിയും use ചെയ്യാം. costly യും കിട്ടാൻ ബിദ്ധിമുട്ടും ആണെന്ന് തോന്നുന്നു.കുട്ടികൾക്ക് വളരെ നല്ലതാണ് ഞവര അരി.കിട്ടുമെങ്കിൽ അതു വച്ചും ഉണ്ടാക്കാം.ആദ്യമായി കൊടുക്കുമ്പോൾ ഉലുവ അല്പം കുറച്ചു ഉണ്ടാക്കാം.വാവക്കു പെട്ടെന്ന് സുഖമാവട്ടെ👍
@harithakrishnan66322 жыл бұрын
@@jayasrecipes-malayalamcook595 Thank u chechi
@mallikasankar5336 Жыл бұрын
Njangal undakarundu
@jayasrecipes-malayalamcook595 Жыл бұрын
🥰❤️🙏
@susheelasuresh764 жыл бұрын
First like
@mathewmkkorha24058 ай бұрын
Sugar കുറവുള്ളവർ ഉലുവയുടെ അളവ് കുറയ്ക്കണം കാരണം ഉലുവ sugar down ആക്കും (hypoglycemia ). നല്ല റെസീപ്പി 👍🏻
@lifewithub66134 жыл бұрын
Big like 34 thanks for sharing,nic dosa
@ansiansil33244 жыл бұрын
Superb l try later ok
@OurKidsLearning4 жыл бұрын
Superb mam keep sharing more videos
@truce1113 жыл бұрын
Thank you so much..enik uzhunnu patila...choru arakkande?