ഉഴുന്ന് ചമ്മന്തി | Yummy - Simple and Easy Urad Dal Chutney | Kerala Style Urad Dal Chutney

  Рет қаралды 78,848

Village Cooking - Kerala

4 жыл бұрын

Ingredients
Urad dal.
Grated coconut.
Shallots (10 nos).
Ginger(finely chopped).
Garlic(finely chopped).
Tamarind(small piece).
Mint leaves.
Coriander leaves.
Curry leaves.
Dried chilies as per spice.
Salt to taste.
Oil as required.
Mustard seeds.
Method
1) Heat oil in a pan. Add urad dal, once the color starts to change add grated coconut saute well. Add in the chopped ginger, garlic, shallots, chilies, and saute well. When the color change to red add the mint, coriander, and curry leaves and saute well. Add tamarind and salt to taste. Once the raw smell is gone keep the pan off the flame and let it cool completely.
2) Grind the above mixture well.
3) For seasoning over medium heat, place a pan, add oil, mustard seeds, dried chilies.
4) Allow mustard to get splutter and add this sizzling seasoning to the chutney. Gently mix and serve.
Urad dal chutney is ready.
ആവശ്യമായ സാധനങ്ങള്‍
ഉഴുന്ന്
തേങ്ങ ചിരകിയത്
ചെറിയ ഉള്ളി (പത്ത് കഷണം)
ഇഞ്ചി (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി( ചെറുതായി അരിഞ്ഞത്)
പുളി (ചെറിയ കഷണം)
പുതിനയില
മല്ലി ഇല
കറിവേപ്പില
ചുവന്ന മുളക് (ഉണക്കമുളക്)-എരിവ് അനുസരിച്ച്
ഉപ്പ്
എണ്ണ( ആവശ്യത്തിന്)
കടുക്
തയ്യാറാക്കുന്ന വിധം
1.ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിക്കുക.
എണ്ണ ചൂടാകുമ്പോള്‍ ഉഴുന്ന് ചേര്‍ക്കുക.
കളര്‍ മാറി തുടങ്ങുമ്പോള്‍ ചിരകിയ തേങ്ങ ഇടുക. നന്നായി വഴറ്റുക. അരിഞ്ഞുവെച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളക് ഇടുക. വഴറ്റുക. ചുവന്ന കളര്‍ ആകുമ്പോള്‍, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ചെറിയ കഷ്ണം പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക.ശേഷം നന്നായി വഴറ്റിയ ശേഷം ചട്ടി ഇറക്കിവെക്കുക
2.കൂട്ട് (1) തണുത്തശേഷം നന്നായി അരച്ചെടുക്കുക.
3.താളിക്കാന്‍ ചട്ടി ചൂടാക്കുക. എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടുമ്പോള്‍ ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ക്കുക.
4. ചൂടായ എണ്ണ തയ്യാറാക്കിയ ഉഴുന്ന് ചമ്മന്തി യിലേക്ക് താളിക്കുക.
സ്വാദിഷ്ടമായ ഉഴുന്ന് ചമ്മന്തി തയ്യാറായി
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : kzbin.info/door/8H6icXC3vMR7lWtvDTw2Xgjoin
Business : villagecookings@gmail.com
Follow us:
TikTok : www.tiktok.com/@villagecookingkerala
Facebook : pg/VillageCookings.in/
Instagram : villagecookings
Fb Group : groups/villagecoockings/ Phone/ Whatsapp : 94 00 47 49 44

Пікірлер: 78
@combifoods3270
@combifoods3270 4 жыл бұрын
ഗ്യാസ് ഉപയോഗിക്കാതെ നാടൻ ശൈലിയിൽ പാചകം ചെയ്യുന്ന നിങ്ങൾ എല്ലാവർക്കും മാതൃകയാണ്👋👋👋👋👋
@arjunnp3256
@arjunnp3256 4 жыл бұрын
👋👋👋👋👋
@roshniammu9081
@roshniammu9081 3 жыл бұрын
എന്റെ അമ്മമ്മയുടെ വീട്ടിലും ഇപ്പോഴും ഗ്യാസ് illa മിക്സി ഇല്ല അമ്മമ്മയും പിന്നെ തറവാട്ടിൽ naghl എല്ലാവരും പോവുമ്പോഴും ഈ കാലം vare nthh ഉണ്ടാക്കുമ്പോഴും അടുപ്പിൽ ആണ്. അത് ഒരു vere തന്നെ feel ആണ്
@rajankm1499
@rajankm1499 4 жыл бұрын
ആദ്യമായി ആണ് ഉഴുന്ന് ചമ്മന്തി ഉണ്ടാക്കി കാണാൻ സാധിച്ചതിൽ സന്തോഷം.
@Gkm-
@Gkm- 4 жыл бұрын
ഉഴുന്ന് ചമ്മന്തി അങനെ ഒരു ഐറ്റം ഉണ്ടോ first time
@NISHASMR
@NISHASMR 4 жыл бұрын
എന്റെ favourite ചമ്മന്തി recipe...അമ്മച്ചി സൂപ്പർ..❤️❤️👌👌..!!
@jayasreenair3973
@jayasreenair3973 4 жыл бұрын
AMMA,,,,Same incridians upayogichu ee chutney mixiyil podicheduthal valare nannayirikkum,,,,vellam cherkkaruthu,, kure days use cheyyan pattum,, njan cheythittund,,,,rice,,dosa,,,idly ellathinum use cheyyam, 💖👌🏽👌🏽
@williamharvey5497
@williamharvey5497 4 жыл бұрын
അമ്മച്ചിയുടെ പാചകം സൂപ്പർ...😊😊...
@babukrishnan327
@babukrishnan327 4 жыл бұрын
Amma's cooking very traditional,healthy& very tasty it will be all should try👌🏻👌🏻👍🏼👍🏼👍🏼👍🏼
@Canadian_pravasi
@Canadian_pravasi 4 жыл бұрын
അമ്മച്ചി വേറെ ലെവൽ ആണ്
@afsal127
@afsal127 4 жыл бұрын
Intro illa Bgm illa കാണുന്നവർക്കു കണ്ടിരിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രീകരണം ❤️❤️🙏
@shamnashamna2002
@shamnashamna2002 4 жыл бұрын
Yes😊
@manjumathew4966
@manjumathew4966 4 жыл бұрын
Super ameachi 👌👌
@leonzadrozario4029
@leonzadrozario4029 3 жыл бұрын
Please mention the quantity of each ingredient. It will make it easier for your subscribers to attain perfection in preparing the dish.
@attuvlogz4029
@attuvlogz4029 4 жыл бұрын
ഇന്ന് തന്നെ try ചെയ്തു നോക്കാം 👍
@Canadian_pravasi
@Canadian_pravasi 4 жыл бұрын
Ammachi vere level any
@snp-zya
@snp-zya 4 жыл бұрын
Uff വെറൈറ്റി ചട്ട്‌നി
@margaretmani411
@margaretmani411 3 жыл бұрын
I love this village cooking
@mithrareghunath7050
@mithrareghunath7050 4 жыл бұрын
ഇതു ഫസ്റ്റ് കാണുന്നു ee recepie poli
@Thoufeek1000
@Thoufeek1000 4 жыл бұрын
Super aayittund.amma ariyana kanumbol pediyavum.enthina aa pavathine engine kumbitt nirthikane.veliyil oru adup kettikoduthoode
@muthukumarkp9928
@muthukumarkp9928 Жыл бұрын
Cutting super
@deepthisreekumar3300
@deepthisreekumar3300 4 жыл бұрын
അമ്മേ ഉഴുന്നു ചമ്മന്തി ആദ്യമായി കാണുകയാണ്. ഇത് ചോറിൻെറ/ദോശയുടെ കൂടെയാണോ കഴിക്കാൻ രുചികൂടുതൽ. ഇതുപോലെതന്നെ ചെറുപയർ ചമ്മന്തിയില്ലേ! അതിൻെറ കൂടി വീഡിയോ ചെയ്യാമോ? 😘😘😘😘😘😘
@balasubramanis1399
@balasubramanis1399 2 жыл бұрын
നന്നായിട്ടുണ്ട് നന്ദി
@geethutachuthan1979
@geethutachuthan1979 4 жыл бұрын
ആദ്യമായി കാണുകയാണ്... ഉഴുന്ന് ചമ്മന്തി... 🥰
@hemjithmc417
@hemjithmc417 3 жыл бұрын
Remember my mother.. she used to make similar one👌
@divyadevan5621
@divyadevan5621 4 жыл бұрын
🤤🤤🤤ammume....njan poi idli eduthutt ippo varam tto...oru spoon enikum venam
@farhanaworld1601
@farhanaworld1601 4 жыл бұрын
അമ്മച്ചി ഉമ്മ😍😍
@kuruvamanojkumar8279
@kuruvamanojkumar8279 4 жыл бұрын
Ammachi Cutting style Addipoli
@fighterloverbetta5149
@fighterloverbetta5149 4 жыл бұрын
Super... എല്ലാം . പഴയ സ്റ്റൈൽ... . Tast
@Jyothi347
@Jyothi347 4 жыл бұрын
Malliyila puthina new alle
@shibilashibi120
@shibilashibi120 4 жыл бұрын
@@Jyothi347 aaaaru paranjuu Athokke pandum undaaayirunnnu
@jithu53
@jithu53 3 жыл бұрын
Should need more subscribers
@muhammedibrahimop2416
@muhammedibrahimop2416 4 жыл бұрын
സൂപ്പർ
@njaeelamgulati971
@njaeelamgulati971 4 жыл бұрын
You ar great amma ji
@valsalavalsala.s4867
@valsalavalsala.s4867 3 жыл бұрын
Super amma
@deepasajeev345
@deepasajeev345 3 жыл бұрын
സൂപ്പർ ♥️♥️
@sabithsabi2637
@sabithsabi2637 4 жыл бұрын
അവസാനം ചേർത്തത് പുളിയാണോ?
@apoorva2752
@apoorva2752 4 жыл бұрын
Can we grind it in mixer
@hemjithmc417
@hemjithmc417 3 жыл бұрын
My mothers recipe 🥰
@rani-ut3bb
@rani-ut3bb 4 жыл бұрын
ee oru chutney lu varav edunna oil kurach kudutal vente??etu telugarude chutney aano???
@dinukanuz9732
@dinukanuz9732 4 жыл бұрын
ഇതു സ്ഥലം അവിടെയാണ്?
@Cat-es9rq
@Cat-es9rq 4 жыл бұрын
ആദ്യായി കാണുന്ന ഞാൻ
@njaeelamgulati971
@njaeelamgulati971 4 жыл бұрын
Superb yummy
@francissanoop
@francissanoop 4 жыл бұрын
Lots of love for amichi.......
@mohandaspillai4802
@mohandaspillai4802 4 жыл бұрын
Amma vanakom BGM 22supper supper
@Isnometooiisaman
@Isnometooiisaman 4 жыл бұрын
നന്നായിട്ടൊണ്ട് !!!!
@jishasupperdishreji3383
@jishasupperdishreji3383 3 жыл бұрын
Supper chatny🤩🤩
@shanmugasundaram6653
@shanmugasundaram6653 4 жыл бұрын
Super taste chutney
@tulipwind5532
@tulipwind5532 2 жыл бұрын
Thank you ammachi
@VillageCookingKeralaYT
@VillageCookingKeralaYT 2 жыл бұрын
Thanks 🤗
@gokulkrishna3731
@gokulkrishna3731 4 жыл бұрын
Spr
@bindhukrishnan9758
@bindhukrishnan9758 4 жыл бұрын
Uff poli😍
@deepadeepa599
@deepadeepa599 3 жыл бұрын
Super
@VillageCookingKeralaYT
@VillageCookingKeralaYT 3 жыл бұрын
Thanks
@binduthirukumaran4309
@binduthirukumaran4309 4 жыл бұрын
👍👍👍👍
@farhanaworld1601
@farhanaworld1601 4 жыл бұрын
😋😋😋😍😍
@ramyaprasanthmymon2036
@ramyaprasanthmymon2036 4 жыл бұрын
Ingredients measurements paranjal useful ayene
@ashokannv8700
@ashokannv8700 4 жыл бұрын
Super ammachi
@sajikumar1022
@sajikumar1022 4 жыл бұрын
Mass
@anii6548
@anii6548 4 жыл бұрын
Very good amma
@wilsonkj1149
@wilsonkj1149 4 жыл бұрын
Ammachi ennayalum 👍👍
@jayamkumar7613
@jayamkumar7613 4 жыл бұрын
amma enikkoode tharuo.Quranteenil aane.aarum thirinju nokkunilla.kanji mathram kazhichu maduthu😢
@padmapadma7294
@padmapadma7294 4 жыл бұрын
How can she chop holding in hand
@dreamcatcher4680
@dreamcatcher4680 3 жыл бұрын
Tamil nattil ethu common chutney annu❤
@sosammajose7326
@sosammajose7326 4 жыл бұрын
Super chadni
@aswathysm8845
@aswathysm8845 4 жыл бұрын
👌
@geethaaravindan2693
@geethaaravindan2693 4 жыл бұрын
Super ammachi 😍
@sherinsdiary5022
@sherinsdiary5022 4 жыл бұрын
😍😍😍😍
@molyrishu7940
@molyrishu7940 4 жыл бұрын
Ha
@gbsjcreations
@gbsjcreations 4 жыл бұрын
👌👌👌
@hareeshsnair4514
@hareeshsnair4514 4 жыл бұрын
♥️♥️♥️♥️♥️
@anjuanju-jl7fm
@anjuanju-jl7fm 4 жыл бұрын
🤤♥️♥️
@wilsonkj1149
@wilsonkj1149 4 жыл бұрын
Ammachi varthanam koodi undankil onoodi mass ayene
@raihan1390
@raihan1390 4 жыл бұрын
Varthanam parayathathanu ammachiye mattulla cooking paripadiyilninnu verity akunnath
@neenapc563
@neenapc563 4 жыл бұрын
സൂപ്പർ
@jishajaimon3700
@jishajaimon3700 4 жыл бұрын
Super