അച്ഛന് വേണ്ടി ഒരുപാട് പ്രതിച്ചിട്ടുണ്ട് അച്ഛന്റെ അനുഭവം കേൾക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചു
@gloryjoseph40467 күн бұрын
അച്ചൻറെ മോചനത്തിനുവേണ്ടി ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട്. ദൈവം പ്രാർത്ഥനയ്ക്ക് ഉത്തരം തരും തീർച്ച🙏🙏
@elezebethsebastian419513 күн бұрын
അച്ഛന് വേണ്ടി അന്ന് ഞാൻ fasting എടുത്ത് പ്രാർത്ഥിച്ജിരുന്നു.. പിന്നെ ബൈബിൾ തുറന്നപ്പോ അച്ഛന് വേണ്ടി അന്ന് കിട്ടിയ Bible Ezekial 37 11-15 വചനം കിട്ടി. ഇപ്പോഴും ഡേറ്റ് സഹിതം എന്റെ ബൈബിൾ എഴുതി വെച്ചിട്ടുണ്ട്.. പിന്നെ ആണ് അറിയുന്നത് അച്ഛൻ രാമപുരം ആണന്നു ഞങ്ങളും രാമപുരം ഇടവക ആണ്..നിമിഷ പ്രിയ ക്കു വേണ്ടി pray ചെയ്തപ്പോഴും ഈ വചനം തന്നെ കിട്ടി. So i belive that they will release her 🙏🏽🙏🏽🙏🏽
@merittajoy967013 күн бұрын
May God bless you
@amminipushparaj699513 күн бұрын
Well did 🙏🙏🙏❤️🌹
@suseelava221712 күн бұрын
ദൈവം ഇടപെടും🙏
@SpiritLed3312 күн бұрын
❤
@ronymonkv10 күн бұрын
GOD bless u❤
@JP-ft6tj12 күн бұрын
അക്കാലത്തേ ഓരോ ജപമാലയിലും അച്ചനുവേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു .. സ്ഥിരമായി നടക്കാൻപോകുമ്പോൾ കയ്യിലെ കുഞ്ഞുജപമാലയിലെ ഓരോ മണികളിലും ടോമച്ചനായിരുന്നു .. ആ video clip ലെ ചിത്രമോർത്താൽ ഇപ്പോളും കണ്ണ് നിറയും .. ദൈവം വലിയവനാണ് .. അവിടുത്തെ നാമം മഹത്വപ്പെടുത്തപ്പെടട്ടെ 🙏🙏🙏
@alphonsageorge246413 күн бұрын
ഞാനും എന്റെ കുടുംബത്തിലെ എല്ലാവരും അച്ഛനുവേണ്ടി ഹൃദയം തുറന്നു പ്രാർത്ഥിച്ചിരുന്നു🙏 ഗോഡ് ബ്ലെസ് യു
@jancyraji820012 күн бұрын
ഞാനും എന്റെ കുഞ്ഞുങ്ങളെ മാതാവിന്റെ അടുത്തി നിറുത്തി എന്നും പ്രാർ ത്ഥിക്കുമായിരുന്നുഅച്ഛന്റെ അന്നത്തെ ഫോട്ടേ കണ്ടിട്ട് ഒരിക്കലും മറക്കാൻ പറ്റാത്ത് ഭയങ്കര സങ്കടമായിരുന്നു.പിന്നെഅച്ചൻ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല പക്ഷേ പാർത്ഥന തുടർന്നു ദൈവം എല്ലാവരുടെയും പ്രാർത്ഥന കേട്ടു.🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinejohngeorge3 күн бұрын
I love you God ❣️ ❣️ ❣️ ❣️ ❣️ ❣️ i love you Jesus Christ
@jancymathew8844 күн бұрын
Acha ഞങ്ങൾ കുറ്റിപ്പുറം ഇടവക യിൽ acha നുവേണ്ടി ഒത്തിരി പ്രാർത്ഥിച്ചിരുന്നു 🙏🏻Fr Vincent Karukumalil ആയിരുന്നു അന്നത്തെ വികാരി
@vironira803613 күн бұрын
ഞാനും മനസ്നൊന്തു ഈശോയോടു പ്രാർത്ഥിക്കമായിരുന്നു.
@Minnus6612 күн бұрын
ഞാനും അന്ന് അച്ഛനുവേണ്ടി പ്രാര്ഥിച്ചിരുന്നു.
@rubyraju835914 күн бұрын
Thank you Lord you are alive. Thank you for the release of father Tom.
@josemathew741812 күн бұрын
Dear Acha, Your testimony really strengthens our belief in Lord Jesus Christ ❤
@sr.marielama605013 күн бұрын
I also cried and prayed for you dear Father so Jesus heard my prayers too. praise the Lord Amen Amen
@reena27618 күн бұрын
Same here
@sujasam235713 күн бұрын
Acha, I prayed for you during that time with “ Way of Cross “. Prayer never fails. Praise the Lord.
@jessyjoy186812 күн бұрын
My jesus is standing on my right side. Thank you Lord. I praise you lord
@annajames852112 күн бұрын
അച്ചനെ പറ്റി ഇപ്പോൾ ഒന്നും അറിയുന്നില്ലല്ലോ എന്നെ ഓർത്തിരിക്കുകയായിരുന്നു, ഒരു വിശദമായി തീരട്ടെ 🙏🙏🙏ഞാൻ Dubai യിൽ ആയിരുന്നു ആ സമയത്തെ, ഒത്തിരി പ്രാർത്ഥിച്ചിരുന്നു, എല്ലാവരും, ഒരു സാഷ്യ ജീവിതം 🙏❤️🥰
@annajames852112 күн бұрын
വിശുദ്ധൻ ആകട്ടെ 🙏
@gracythomas641813 күн бұрын
ദൈവം നല്ലവനും കാരുണ്യവാനുമാണ്
@jeraldinalosius9 күн бұрын
Thank you Jesus.
@gracygills217113 күн бұрын
Thank you Jesus
@chinnumathai54207 күн бұрын
❤❤❤I was praying 🙏 u r in yamanil❤
@ranisimon119112 күн бұрын
Dear Acha, I used pray for u Acha.
@lilakv234011 күн бұрын
Acha,Anghecku vendi vi: Arpicukayum, 101 kontha , fasting Ella eduthu prarthichirunnu. Paper cutting ellam undu, , pinneedanu ariyunnathu, Achante valiammachi yum, ente valiammachi yum cousin s snaennarinjhathu, sr Theophilaye nalla parichyamundayitunnu,✝️👏