ഉളുപ്പില്ലേ, പ്രായം കുറഞ്ഞവനെ കെട്ടിയത് ന്യായീകരിക്കാൻ വേണ്ടി ഇമ്മാതിരി തോന്നിവാസം?| Shajitha Shaji

  Рет қаралды 88,955

It's me khaiz

It's me khaiz

Күн бұрын

Пікірлер: 344
@PonnusPonnus-y6n
@PonnusPonnus-y6n 20 сағат бұрын
ഷാജിയുടെ ഈ പോക് കുറച്ച് അപകടത്തിലേകാണ് സത്യം
@saba4015
@saba4015 18 сағат бұрын
Sathymm
@hawwamaryam-hq5fv
@hawwamaryam-hq5fv 18 сағат бұрын
സത്യം.. പൈസ കൂടി അഹങ്കാരവും കൂടി.....
@ramakrishnanvaliyattil5247
@ramakrishnanvaliyattil5247 17 сағат бұрын
അവള് കാരണം അവളുടെ മുൻ ഭർത്താവ് പോയത് എല്ലാം ഒരു ആള് മുകളിൽ കാണുന്നുണ്ട് 😊
@Shaaaaaaaaa567
@Shaaaaaaaaa567 15 сағат бұрын
അപകടത്തിൽ ആവണം അപ്പളേ പഠിക്കു അഹങ്കാരി 😡
@Aniya-x7b
@Aniya-x7b 14 сағат бұрын
Avalum thoongi chaakum😂😂😂
@angrygrl4446
@angrygrl4446 22 сағат бұрын
ഈ അഹങ്കാരിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ ദേഷ്യം തോന്നുന്നു.. ഇവളെയും പൊക്കികൊണ്ട് നടക്കാൻ കുറെപ്പേർ. തീരെ താല്പര്യമില്ല ഇത് കേൾക്കാൻ 🚶‍♀️🚶‍♀️
@Aysha_s_Home
@Aysha_s_Home 17 сағат бұрын
നീ പറഞ്ഞത് സത്യമാണ്😢😢😢
@ponnus550
@ponnus550 15 сағат бұрын
എന്നിട്ടാണോ കേട്ടിട്ട് കമന്റ്‌ ഇട്ടത് 😁
@afsalnajeem9175
@afsalnajeem9175 15 сағат бұрын
sathyam
@MufeedhaMuneer-j6f
@MufeedhaMuneer-j6f 14 сағат бұрын
കമന്റ് ഇട്ടത് ഇവിടെയല്ലേ അന്റെ വീട്ടിൽ അല്ലല്ലോ​@ponnus550
@ayubchittath1586
@ayubchittath1586 18 сағат бұрын
സത്യം ആ സഹതാപം കൊണ്ട് തന്നെയാണ് എല്ലാവരും ആഹങ്കാരിയെ സപ്പോർട്ട് ചെയ്തിട്ടുണ്ടാവുക.. അല്പത്തരം
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz 17 сағат бұрын
ഷാജിതയുടെ സംസാരം കേട്ടാൽ തന്നെ മനസ്സിലാകുന്നുണ്ട് അഹങ്കാരം കൂടിയിട്ടുണ്ട് എന്ന് അത് അവർ എത്ര ഇല്ല എന്ന് പറഞ്ഞാലും ആദ്യത്തെ സംസാരവും ഇപ്പോഴത്തെ സംസാരവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഇത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയാണ് ഇത് എന്തായാലും അപകടത്തിലെ ചെന്ന് അവസാനിക്കുകയുള്ളൂ ഒന്നും കാണാതെ ആ 26 വയസ്സുകാരൻ ഈ 32 കാരിയെ വിവാഹം കഴിക്കൂല അതിൽ എന്തോ ഒരു പന്തികേടില്ലേ അതും 5 മക്കളുള്ള ഒരു ഉമ്മയെ 🥰
@Aysha_s_Home
@Aysha_s_Home 16 сағат бұрын
പിന്നെ അത്ര തന്നെ😢😢😢 അരി കാണാത്തവൻ നെല്ല് കാണുന്നു എന്ന ചൊല്ല് ഓർമ്മ വരുന്നു😢😢😢
@Ashbasworld
@Ashbasworld 20 сағат бұрын
ഇനിയിപ്പോ അവരുടെ മക്കൾ അതുതന്നെയാവും ചെയ്യുക നമ്മുടെയെല്ലാം മക്കളെ അല്ലാഹുതആല കാത്തുരക്ഷിക്കട്ട
@shafeena7676
@shafeena7676 5 сағат бұрын
ആമീൻ 🤲
@mubeenanp7867
@mubeenanp7867 3 сағат бұрын
Ameen
@muhsinamuhsina6147
@muhsinamuhsina6147 21 сағат бұрын
ഇതിന്റെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും ഭർത്താവ് പോയത്.ശേരിക്ക് അന്വേഷിക്കണം അയാളുടെ മരണം
@MufeedhaMuneer-j6f
@MufeedhaMuneer-j6f 14 сағат бұрын
ഇതുതന്നെയല്ലേ ഞാൻ പറഞ്ഞു കൊണ്ട് നടക്കുന്നത് കുറേ ദിവസമായിട്ട് ഓളുടെ വീഡിയോ എടുത്ത് ചെയ്യുന്ന എല്ലാ യൂട്യൂബർമാരോടും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്
@MisiriyaShihab-qz5vh
@MisiriyaShihab-qz5vh 21 сағат бұрын
ഇവള് മാത്രമാണ് 100% Pure gold ഇത്ര നല്ലത് ഇനി പടച്ചോൻ ഇറക്കുമതി ചെയ്യില്ല അത്രക്ക് മുന്തിയ ഇനമാണ് ഈ മുത്ത് മണി
@Busybeeeee679
@Busybeeeee679 13 сағат бұрын
Enthina ithu mathram parayana 50 vayasulla oruthi Mona pola ulla oralayum kondu nadakkunnilla
@hashifamou2867
@hashifamou2867 4 сағат бұрын
Athu avarude veetukar k9deyund ivaludeyo​@@Busybeeeee679
@Shynishabeer-j5x
@Shynishabeer-j5x 2 сағат бұрын
അതാരാ😂 പേര് പറയൂ​@@Busybeeeee679
@noushadcc92
@noushadcc92 21 сағат бұрын
രണ്ടാം വിവാഹം കഴിക്കുന്നതിന് വിരോധമില്ല..പക്ഷെ ഇക്ക മരിക്കുന്നതിന് മുമ്പ് ഇവനുമായി ഇൻസ്റ്റാഗ്രാം വഴി പരിജയം ഉണ്ട്‌ എന്ന് അറിഞ്ഞതിൽ എന്തോ ഒരു ദുരുഹത....🤔🤔🤔🤔🤔
@rangoli2907
@rangoli2907 20 сағат бұрын
അവളുടെ നാത്തൂൻ അതിനെ പറ്റി പറയുന്നുണ്ട്.
@shajilabadusha7847
@shajilabadusha7847 17 сағат бұрын
സത്യം എന്നായാലും പുറത്തു വരും അത് പ്രകൃതി നിയമാണ് 👍🏼
@Aysha_s_Home
@Aysha_s_Home 17 сағат бұрын
സംസാരത്തിൽ പോലും ഉളുപ്പില്ലാത്തവൾ😢😢😢
@arthurgaming9875
@arthurgaming9875 2 сағат бұрын
Ohh maanya aaya sthree 😂
@Ismail-vlogz
@Ismail-vlogz 22 сағат бұрын
സഹോദരി ഇങ്ങളുടെ മോൻ കേൾക്കണ്ട മക്കളെ നല്ല രീതിയിൽ വളർത്താൻ നോക്ക്
@rangoli2907
@rangoli2907 20 сағат бұрын
മകൻ ഇതു കണ്ടു പഠിക്കുന്നതിൽ അവൾക്ക് കുഴപ്പം ഇല്ലായിരിക്കും.😅
@shamnadh9225
@shamnadh9225 19 сағат бұрын
അവളുടെ മക്കൾ നാളെ 25 വയസാവുമ്പോൾ 55 വയസുള്ളവരെ കെട്ടിയാൽ ഇവർക്ക് സഹികോ?
@nashusubeer
@nashusubeer 21 сағат бұрын
അഹങ്കാരിയെ unsubsribe ചെയ്താൽ അഹങ്കാരം നിക്കും
@shemeerakamarudheen338
@shemeerakamarudheen338 17 сағат бұрын
Subscribe cheyth ndenki alle unsubscribe cheyyendu vatu case 😄😄😄😄
@shahidha1575
@shahidha1575 14 сағат бұрын
​@@shemeerakamarudheen338sheriyanu😂😂njanum cheythittilla
@kmkoyaclm7192
@kmkoyaclm7192 21 сағат бұрын
ഇത് മുമ്പേ സെറ്റ് ആക്കിയതാണെന്ന് സംസാരത്തിൽ മനസ്സിലാക്കാം
@Busybeeeee679
@Busybeeeee679 13 сағат бұрын
Athinantha set akkiyal makanKan prayam ulla oru ammachina kondu nadakkunnu aa kuttykku 32 vayasu valiya oru prayam aano
@HafsamaHafsama-t5d
@HafsamaHafsama-t5d 20 сағат бұрын
ആ സ്ത്രീ അത് ചോദിച്ചത് ഈ അഞ്ചു മക്കളെ ഉൾക്കൊള്ളാൻ പറ്റിയ കുറച്ചു പക്വതയുള്ള ഒരാളെ കഴിച്ചു കൂടെ എന്നാണ് കുറച്ചു വർഷം കഴിഞ്ഞ് ഇവിടെയും മക്കളെയും പോകുമോ എന്നൊക്കെ ചിന്തിച്ചോണ്ടാണോ ആൾക്കാര് ചോദിക്കുന്നത്
@Rfgvhjhv
@Rfgvhjhv 22 сағат бұрын
അവർ പറഞ്ഞതിൽ കുറച്ചൊക്കെ ശെരി ഉണ്ട്. ഒത്തിരി extra marital affairs നടക്കുന്നുണ്ട്.
@Achus405
@Achus405 20 сағат бұрын
എനിക്ക്തോന്നുന്നത് ഏത് പള്ളിയിൽ നിന്നും ഏതൊരു ഉസ്താദും നിക്കാഹ് ചെയ്തു കൊടുത്തിട്ടുണ്ടാവില്ല - റജിസ്ടർ ഓഫീസിൽ പോയി റജിസ്ടർ മാത്രം കഴിഞ്ഞിട്ടുണ്ടാകും - " ഇപ്പൊ ആരാ നിക്കാഹൊക്കെ ചെയ്യാറ് എന്നല്ലെ ചോദിച്ചത് ഇൻഡർവ്യുവിൽ ? ഇഷ്ടമുള്ളവരുടെ കൂടെ പോവാം താമസിക്കാം ഇതൊക്കെയല്ലെ ഓള് പറഞ്ഞു വരുന്നത്. എന്തായാലും ഈമാനില്ലത്ത പെണ്ണാണ് മനസിലായി. മക്കൾ പാവങ്ങൾ ഇതെല്ലാം കേട്ടും കണ്ടും വളർന്ന് വരുന്നു.😊..:
@Rinsha_10r
@Rinsha_10r 19 сағат бұрын
അവൾ അവന്റെ കൂടെ പോയി കിടന്നുകൊടുത്തു.. അതാണ് അവൾ കല്ല്യാണം കഴിഞ്ഞു എന്ന് പറയുന്നത്. അല്ലാതെ രാജിസ്റ്ററും നിക്കാഹും ഒന്നും കഴിഞ്ഞിട്ടില്ല.
@MuneerMuneer-ln6oo
@MuneerMuneer-ln6oo 19 сағат бұрын
അവൾക്ക് ചെക്കമ്മാരെയാണ് ഇഷ്ടം എന്ന് കരുതി എല്ലാവരും അങ്ങനെ അല്ല അവളുടെ ഒരു 100% ഇത് അവളുടെ അക്കൗണ്ട്ൽ പറയണം എന്ന് കരുതിയതാ പക്ഷെ കമന്റ്‌ ബോക്സ്‌ ഓഫാണ്. അവൾ എല്ലാവരും അങ്ങനെ യാണ് എന്ന് പറഞ്ഞപ്പോൾ ചൊറിഞ്ഞു കേറിയതാ
@SMITHAPUTHIYOTTIL
@SMITHAPUTHIYOTTIL 16 сағат бұрын
നാണം ഇല്ലാത്ത പെണ്ണ്
@Adhi-o3k
@Adhi-o3k 21 сағат бұрын
അവൾക്ക് പണത്തിന്റെ അഹങ്കാരം കൂടിയത് എന്ത് പറയണം എന്ന് വിവരമില്ലാത്ത ഒരു ജന്മം
@RiyazMohammedMohammed-j3s
@RiyazMohammedMohammed-j3s 16 сағат бұрын
ഈ വണ്ടി അധികനാൾ ഓടത്തില്ല. അതിന്റെ ഡ്രൈവർ മടുത്തിട്ട് പോകും.അവൻ നോക്കുമ്പോൾ. ഇത് പഴയ വണ്ടി. വലി കുറവ്. കുറച്ചു ലോഡ് വച്ചു. ഓടിയത് അല്ലെ.അവൻ പുതിയ വണ്ടി ഓടിക്കുവാൻ പോകും. അപ്പോൾ ഈ വണ്ടി വിൽപ്പനക്ക് എന്നും പറഞ്ഞ് നമ്മൾ വീണ്ടും കാണും...😅
@AhammedKk-o5z
@AhammedKk-o5z 15 сағат бұрын
,😂😂
@mansoorksa6649
@mansoorksa6649 Сағат бұрын
😂
@ayishaliya9251
@ayishaliya9251 19 сағат бұрын
എന്തായാലും ഷാജിതകു ഇപ്പൊ 6 മക്കൾ ആയില്ലേ 😜
@sudiiiskichenvlog3736
@sudiiiskichenvlog3736 18 сағат бұрын
😂😂
@muhammedshahabin2331
@muhammedshahabin2331 17 сағат бұрын
😂😂
@soudhajabbar6494
@soudhajabbar6494 16 сағат бұрын
😂😂😂😂
@SeenathSeena-v2p
@SeenathSeena-v2p 16 сағат бұрын
😂😂😂
@pharmalifemedicalcenter3061
@pharmalifemedicalcenter3061 16 сағат бұрын
🤭🤭😂
@rashirashi7494
@rashirashi7494 20 сағат бұрын
ഓള് പറഞ്ഞത് സത്യം തന്നെ ആണ് 🤣കെട്ടിയോൻ ഇരിക്കെ ആ കണ്ണൂർ ഉള്ള ചെക്കൻ ആന്റി യെ തേടി എത്തി 😂ഹൊ എത്ര സത്യസന്തമായി അവൾ തന്നെ അവളുടെ സ്വഭാവം വിളിച്ചു കൂവുന്നു 🤣
@JamuJameela-m6x
@JamuJameela-m6x 19 сағат бұрын
Athavall paranjallo..bharthavu jeevichirikumboll thanne ivanumayi snehathilannennu Avall paranjallo
@Starkitchen69
@Starkitchen69 18 сағат бұрын
അല്പനെ അർത്ഥം ലഭിച്ചാൽ അർദ്ധ രാത്രിക്കും കുടപിടിക്കും അതാണ് അവൾ കാട്ടിയത് .. അവളൊരു ദേഷ്യം കരത്തി. ഒന്നു പോടി.
@jazafathima6043
@jazafathima6043 16 сағат бұрын
ഇവള്ടെ ഉമ്മയും അനിയത്തിമാരും ഒക്കെ ഇവളെക്കാളും നല്ലവരായിരിക്കും.ഇവളെ പോലെയാവില്ല അവർ
@muhammadmufeed4435
@muhammadmufeed4435 21 сағат бұрын
മക്കളെ ദൈവം കാക്കട്ടേ..കുറ്റം പഞ്ഞവരെ നിണക്ക് ആവശ്യം വരും.
@asmabimankada4476
@asmabimankada4476 21 сағат бұрын
ഞാൻ അൺസംബ്സ്ക്രൈബ് ചെയ്തു നിങ്ങളും ചെയ്താൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂ... മൊത്തം ആണുങ്ങളും പെൺകുട്ടികളും സ്വന്തം ഉമ്മയും സഹോദരിമാരും വരെ ഇവൾക്ക് കുറ്റം തീരാത്തവരാണ് ഇനി നമ്മള് ഓരോരുത്തരും ആവും അവള് മാത്രം എല്ലാം തികഞ്ഞവൾ നമ്മള് പോണൂ....
@manzumazivlogs8304
@manzumazivlogs8304 15 сағат бұрын
Njan munpe chythu
@cq7coffecq7coffe90
@cq7coffecq7coffe90 20 сағат бұрын
വിവരമില്ലായ്മ ഒരു അലങ്കാരായി കൊണ്ട് നടക്കാന്
@JamsheenaJamshi-y8p
@JamsheenaJamshi-y8p 16 сағат бұрын
എന്തായാലും അവളുടെ വീഡിയോസ് എല്ലാവരും ഒന്ന് കാണാതിരുന്നാൽ മതി എന്നാൽ തന്നെ അവളുടെ അഹങ്കാരം പകുതി തീരും
@FabulousNavish
@FabulousNavish 18 минут бұрын
😂😂😂😂😂😂അത് കലക്കി 😂
@nashuallyehan635
@nashuallyehan635 3 сағат бұрын
നമ്മുടെ മക്കൾക്ക് ഇത് പോലെ തോന്നാതിരിക്കട്ട നമുക്കൊക്കെ എന്തൊക്കെ 😢പ്രതീക്ഷ ആയിരിക്കും മക്കളുടെ വിവാഹത്തെ കുറിച്ച്
@Ismail-vlogz
@Ismail-vlogz 22 сағат бұрын
സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടും ഉമ്മയെ
@Jaslasabirniyas
@Jaslasabirniyas 22 сағат бұрын
ഈ ഇന്റർവ്യൂ യിലൂടെ മൊത്തം ആൺകുട്ടികളെ ഇവർ മോശമാക്കുന്നത്...എല്ലാ ചെക്കന്മാരും ആന്റി lovers ആണെന്നും അത് പോലെ ഇപ്പഴത്തെ പെൺകുട്ടികളും ആൺകുട്ടികളും വിവാഹത്തിന് മുൻപ് തന്നെ ഒരുമിച്ച് ജീവിക്കുന്നവർ ആണെന്നൊക്കെ പറയുന്നത്.... വിവരവും ബുദ്ധിയും ഇല്ലാത്ത ഒരു സ്ത്രീ... മാന്യമായി ജർവിക്കുന്നവർക് ഒന്നും കാണാവുന്ന ടോക്ക് അല്ല അവരുടേത്
@JamuJameela-m6x
@JamuJameela-m6x 19 сағат бұрын
Vivaravum bhundiyum illathalla Ahankarathinu kombu vechatha...Avallude karannamayirikum Aadhya bharthavu ingine cheythathu
@SMITHAPUTHIYOTTIL
@SMITHAPUTHIYOTTIL 16 сағат бұрын
Yes
@anshifbadusha7622
@anshifbadusha7622 21 сағат бұрын
ഇവൾ കെട്ടിയ ചെക്കൻ ഒറ്റ മോൻ ആണെന്ന് ഇവൾ തന്നെ പറയുന്നുണ്ട് അവനും കാണുമല്ലോ ഉമ്മ ഉപ്പ ഒക്കെ
@blakish5917
@blakish5917 18 сағат бұрын
Avare inter view edukkanam
@nasarnbr2965
@nasarnbr2965 21 сағат бұрын
ആ മക്കളുടെ അവസ്ഥ 😢😢 അവരെ കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ Subscribe ചെയ്തതായിരുന്നു ഇപ്പോൾ unsubscribe ചെയ്തു. അവരുടെ ഉപ്പാൻ്റെ മരണം അന്വേഷിക്കേണ്ടതുണ്ട് 🤔🤔
@anishb9216
@anishb9216 21 сағат бұрын
5 kuttikal de achan😊
@JamuJameela-m6x
@JamuJameela-m6x 19 сағат бұрын
Bharthavullappoll thanne ivanumayi chattingokke undayirunnennu ivall parayunnundallo
@askarpennu842
@askarpennu842 20 сағат бұрын
കല്യാണം കഴിഞ്ഞ ഈ ഷാജിതയോടും ഇക്ക ഉണ്ടായിരുന്ന സമയത്ത് ഉണ്ടായിക്കാണും ഇപ്പോഴത്തെ ആളുടെ relationship.. 🤔🤔... അതൊക്കെ ഇക്ക കണ്ട് സഹിക്കാൻ കഴിയാതെ ഇക്ക സ്വയം 😢😢
@askarpennu842
@askarpennu842 20 сағат бұрын
ഏതൊരു ചെക്കന്മാർക്കും ഉണ്ടാവും mrrd ആയ ആളോട് ഒരു relationship എന്ന് പറഞ്ഞല്ലോ അതോണ്ട് ചോദിച്ചതാ,, ഷാജിത ത്താ
@JamuJameela-m6x
@JamuJameela-m6x 19 сағат бұрын
Bharthavu marichathu ithu kondannu
@sumayyakulangaraveettil5874
@sumayyakulangaraveettil5874 17 сағат бұрын
വളരെ ശരി
@ramakrishnanvaliyattil5247
@ramakrishnanvaliyattil5247 17 сағат бұрын
Yes
@safiyashanavas6511
@safiyashanavas6511 22 сағат бұрын
അപ്പൊ ഇവൾ 5 മാസത്തോളം യുട്യൂബ് ഇല്ല പുറത്ത് ഇറങ്ങാറില്ല പിരി മുറുക്കം കാരണം അടച്ചു പൂട്ടി ഇരിപ്പായിരുന്നു ന്ന് പറഞ്ഞു. അപ്പൊ ചിലവിന് കൊടുത്തതും കുട്ടികളെ നോക്കിയതും ഒകെ ആരാ. ആ ഉമ്മ കുട്ടികൾക്ക് ഒരു മിടായി പോലും വാങ്ങി കൊടുത്തിട്ടില്ല എന്ന്. ഇതിൽ എത്ര സത്യം ഉണ്ട് വിശ്വസിക്കാൻ പറ്റുന്നില്ല
@naiihamal7677
@naiihamal7677 22 сағат бұрын
കറങ്ങാൻ പോകുമ്പോ മക്കളെ ആരാ നോക്കുന്നത്. പിന്നെ ഇപ്പോഴും ഉമ്മയുടെ കൂടെ അവരുടെ വീട്ടിൽ താമസം എന്നിട്ട് പറയുക അവർ എനിക്ക് ഒന്നും ചെയ്യുന്നില്ല എന്ന് 😂😂.
@GoldenBrothers-y4r
@GoldenBrothers-y4r 21 сағат бұрын
ഇത് മാത്രല്ല 5മാസത്തോളം ഡിപ്രെഷൻ ഫോണില്ല. Interview ല് പറഞ്ഞത് മരിച്ചു 6മാസമായപ്പോൾ പ്രണയത്തിലായി അപ്പൊ എന്താ ഈ കണക്കിൽ നിങ്ങൾക്ക് തോന്നുന്നത് 😂
@nibusdairy8266
@nibusdairy8266 21 сағат бұрын
​@@GoldenBrothers-y4rഗോവിന്ദ 😅😅
@JamuJameela-m6x
@JamuJameela-m6x 19 сағат бұрын
Bharthavu ulllappoll ivanumayi chattingokke undayirunnennu
@ippuuus
@ippuuus 18 сағат бұрын
ഉമ്മയെ aniyathimare എല്ലാരേയും ഇരുന്ന് കുറ്റം പറയൽ തന്നെ ഇവൾ 🙄
@salmakp1446
@salmakp1446 17 сағат бұрын
സ്വന്തം പ്രസവിച്ച ഉമ്മയെ വരെ തള്ളി പറയുന്ന ഇവളെ പടച്ചോൻ വിടില്ല. റബ്ബ് എല്ലാം കാണുന്നു.. ഇമാൻ പോലും ഇല്ലാത്ത ജീവിതം. പാവം ആ കുട്ടികൾ
@askarpennu842
@askarpennu842 20 сағат бұрын
സോഷ്യൽ മിഡിയ use ചെയ്യുന്നേന് support ചെയ്യുന്ന husband മാര് ഓർത്തോളീം.. എന്തേലും പറ്റാത്തത് കണ്ടാൽ ഉടനെ സ്വയം ജീവൻ കളയാൻ നിന്ന് ഭാര്യമാർക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കരുത്.. അത് പോലെ തിരിച്ചും wife മാരും....കൂടപ്പിറപ്പുകൾക്ക് സഹിക്കില്ല 🥺
@rasiyaedattu912
@rasiyaedattu912 16 сағат бұрын
💯👍
@shalushaluz52
@shalushaluz52 17 сағат бұрын
ശരിക്കും പറഞ്ഞാൽ മക്കൾക്ക് വേണ്ടി എന്ന് പറഞ്ഞ് യൂട്യൂബ് ചാനൽ തുടങ്ങിയും ബാക്കി ജനങ്ങളുടെ സഹതാപവും പിൻപറ്റി കൊണ്ട് പൈസ കിട്ടുമ്പോഴേക്കും അവരുടെ അഹങ്കാരവും പുച്ഛവും പുറത്തേക്ക് വന്നു ഇതാണ് യഥാർത്ഥ സ്വഭാവം ഇത്ര നാളും അഭിനയിച്ചു തിമിർക്കുകയായിരുന്നു..പാവം ഭർത്താവിന് പകരം ഇവളായിരുന്നു പോകേണ്ടത് കാരണം ആ മക്കൾക്ക് ഒന്നില്ലെങ്കിൽ അഭിമാനത്തോടെ ജീവിക്കായിരുന്നു ഇതിപ്പോ എന്താ അപമാനത്തോടെ ജീവിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു
@umaibanihash3622
@umaibanihash3622 19 сағат бұрын
അടിപൊളി വീഡിയോ 👍👍👍
@nibusdairy8266
@nibusdairy8266 22 сағат бұрын
Khaiz second പാർട്ട്‌ അവിടെ നടക്കുന്നുണ്ട് 😅
@saiduashraf4183
@saiduashraf4183 20 сағат бұрын
ഇത് അധിക നാൾ പോകില്ല
@fatimabegam9672
@fatimabegam9672 16 сағат бұрын
നിങ്ങളാണ് ഇവളെ ഫെയ്മസ് ആക്കിയത് ഇനി പറഞ്ഞിട്ട് കാര്യല്ല
@Shahidhakochukunj
@Shahidhakochukunj 20 сағат бұрын
പൊന്നു കൈസേ സകല ഇന്റർവ്യൂ കളിലും കൈസിനെ കുറ്റപ്പെടുത്തഇക്കൊണ്ടാണ് സംസാരിക്കുന്നട് ഇപെണ്ണിന് വികാരം നിയത്രിക്കാൻ വയ്യാന്നു
@ThahiraVk-f3v
@ThahiraVk-f3v 18 сағат бұрын
ഇവളെ എങ്ങനേലും യു ട്യൂബിൽ നിന്നും കളയാൻ എല്ലാരും ഒറ്റകെട്ടായി നിന്നാൽ sathikille🤔🤔🤔
@nibusdairy8266
@nibusdairy8266 12 сағат бұрын
വയനാട് പോയപ്പോ മക്കളെ എവിടെ ആക്കിയത്.. ഈ ഉമ്മന്റെ അടുത്ത് തന്നെല്ലേ 🥺🥺
@Sufyanshazzsufyan-gr9je
@Sufyanshazzsufyan-gr9je 8 сағат бұрын
അപ്പൊ അവളെ നാത്തൂൻ പറഞ്ഞതൊക്കെ ശെരിയാണ്
@a34539
@a34539 20 сағат бұрын
Ahankhari. thatha😢😢😢😢
@musainanasar3327
@musainanasar3327 18 сағат бұрын
വിവരമില്ലാഴ്മ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന സാജിത 😂
@jasnagafar6456
@jasnagafar6456 18 сағат бұрын
Kashttam 😮😮😮😮. Eee. Thathaa. Ndha. Parayunnu😮😮😮. Uffff. 🙄🙄😳😳😳😳🙄😳😳
@ayyoobpurangu8053
@ayyoobpurangu8053 21 сағат бұрын
Avasaravaadamaayittaanu enikku thonunnad.
@MalluBeautyWorld
@MalluBeautyWorld 22 сағат бұрын
ഇങ്ങനെ നടന്നാ മതിയോ നമുക്ക് ഒരു ആൻറിയെ കെട്ടണ്ടേ 😂😂
@jinshanissar5932
@jinshanissar5932 21 сағат бұрын
😂
@jiyannajijo7701
@jiyannajijo7701 21 сағат бұрын
😂😂😂😂
@naturelove690
@naturelove690 47 минут бұрын
ഖൈസിനെ കെട്ടിക്കാൻ പോകുവാണോ 😂😂
@aliyansvlog3609
@aliyansvlog3609 16 сағат бұрын
അവൾ അഞ്ചു പറ്റി ഇനി അവന്റെ ആറാമത് ഒന്നൂടെ പെട്ടിട്ട് അവിടെ ഇരിക്കുന്നത് നിങ്ങൾക്കെന്താ വേണം അവൾ ആറ് ഏഴ് ഇവളെ പോലുള്ള അലവലാതിങ്ങോട്ടു വരരുത്
@hajaram2021
@hajaram2021 19 сағат бұрын
Kaiz😀👍🏼👍🏼
@joantiger7784
@joantiger7784 22 сағат бұрын
Khaiz ❤️
@saba4015
@saba4015 19 сағат бұрын
സത്യത്തിൽ ആ പാവത്തിന്ന് കാക്കണേ അറിയൂ നിക്കാൻ അറിയില്ല. 🙂 2 മം അറിഞ്ഞാൽ മാത്രേ ജീവിക്കാൻ പറ്റു അതും ഇവിടെ ഈ സോഷ്യൽമെഡിയല് കേറി അങ് ജീവിക്കുമ്പോ ഈ വച്ച ഒക്കെ kelkbdiveeum😊
@shamnastashamnasta1753
@shamnastashamnasta1753 14 сағат бұрын
Ath polich kaiz
@faizanfaaz6104
@faizanfaaz6104 16 сағат бұрын
അഹ൦ഗാര൦ കൂടി. ഇത് അതിക കാലം പോകില്ല.
@mufeedmidlaj4637
@mufeedmidlaj4637 5 сағат бұрын
25വയസ്സുകാരൻ ഒറ്റ മോൻ അഞ്ചു മക്കളുള്ള നിന്നെ അത് അവന്റെ വീട്ടുകാർക്കു ഇഷ്ട പ്പെടുമോ പ്രായ മുള്ള പെണ്ണിനെ ഇഷ്ടപ്പെടുന്നു അത് അത്ഭുതം തന്നെ അള്ളാഹുവേ ഞങ്ങളെ മക്കളെ അനുസരണ ഉള്ള മക്കളാക്കണേ 🤲 ഇവൾ ദുഷ്ട്ടത്തി
@thanzirkabeer8145
@thanzirkabeer8145 22 сағат бұрын
Kk - Kudumbasree khais
@swabira9255
@swabira9255 20 сағат бұрын
Nighol ororu video annan edthtt edit cheyith upload cheyyuneya kasta avalille nighak
@safaaysha1179
@safaaysha1179 15 минут бұрын
സത്യം പറിയാലോ ഇവരെ കുട്ടികളെ ഓർത്തു സങ്ങടം വരുന്നു
@subaidat5652
@subaidat5652 18 сағат бұрын
തൊഴിലുറപ്പിന് പോയാളിത്രയൊകെ ക്യാഷ് കിടുമോ
@FathimaLishad-d1p
@FathimaLishad-d1p 2 сағат бұрын
Cash vannapozhekkum aalu angu maari😂vellatha shaji😂😂😂😂😂😂
@prajodthirumangalath
@prajodthirumangalath 15 сағат бұрын
അത് അവരുടെ ഇഷ്ടമാണ്
@Binumalapuuram
@Binumalapuuram 2 сағат бұрын
അവളെ കല്ലിയാണം കഴിച്ച ചെക്കെന്റെ ഉമ്മാ യുടെ അവസ്ഥ പാവം ഒറ്റമോ ൻ 5മക്കൾ ഉള്ള ഒരു വിധവ യെ കുടുംബങ്ങൾ അറിയാതെ കല്ലിയാണം കഴിക്കുന്നു
@Aswathyn3
@Aswathyn3 22 сағат бұрын
Ivar etha🙄 ivalum ivarde cousines um nalla family. Ivar ketinum paranj generalise cheyth parayuvalo. Comment box um off aki vachekunu.
@Jo-lm8qr
@Jo-lm8qr 22 сағат бұрын
Cheata avarda latest interview undayirunu...athil cheatana kurich parayunund...ath kanane😊..mathramalla athil Ivar orupad karyangal parayunund..
@SeenathSeena-v2p
@SeenathSeena-v2p 16 сағат бұрын
Kaliyanam kazhichavarude oppam cheruppakar povunne sneham kondalla shariram kanditta
@Anurag-jw6hm
@Anurag-jw6hm 22 сағат бұрын
Chechi male analyist anann thonnunu😂😂
@abdulnazar4747
@abdulnazar4747 4 сағат бұрын
ഞാൻ ഒന്ന ചോദിക്കട്ടെ ഇവളുടെ ഭർത്താവ് മുറിച്ചത് തന്നെയല്ലെ എന്ന് സംസയം തോന്നുന്നു എൻ്റെ ഒരു അഭിപ്രായമാണ് ഈ പറയുന്ന വാക്കുകൾ കേട്ടാൽ 😢😢😢😢😢
@SeenathSeena-v2p
@SeenathSeena-v2p 16 сағат бұрын
Cheruppakkarikal vayassuanmare kettanam ennakum
@ayyoobpurangu8053
@ayyoobpurangu8053 21 сағат бұрын
Kalakki mone❤
@jasmilajasmila3376
@jasmilajasmila3376 22 сағат бұрын
Ith kettitt endha thonunnadh enn cmnt boxil regapeduthan parayalli kahizkka 😂😂😂athrakk thonnunnund….woww nice girl 😂😅
@sharafu2020
@sharafu2020 3 сағат бұрын
കുഴപ്പമില്ല😢😢😢
@Ayshuz-Chakkara
@Ayshuz-Chakkara 18 сағат бұрын
Ithinte okke avasanam evide ethum enn padachon ezhuthi vechitundavum😊
@rohithbaburaj3798
@rohithbaburaj3798 18 сағат бұрын
Atul subhash please make a video
@shahana5980
@shahana5980 14 сағат бұрын
Ingnethe oru youtuber ok inderno😮
@achoos6408
@achoos6408 15 сағат бұрын
അവസാനം കെട്ടിയവും ഉണ്ടാകില്ല you tube channel ഉണ്ടാകില്ല ഇനി ആരും ഇവരെ വിശാസിക്കില്ല എപ്പോൾ തന്നെ ഒരു പാട് ആളുകൾ unsubscribe cheyythu പാവം മക്കൾ അതുങ്ങളെ ഓർക്കുമ്പോൾ😢😢😢😢😢😢
@akkarahamza5108
@akkarahamza5108 16 сағат бұрын
Aathmahatya Ano Yennu Pari shothikkunnath Nallathanu.
@AfsaAfsath-y3h
@AfsaAfsath-y3h Сағат бұрын
എല്ലാ സത്യങ്ങളും തെളിയിക്കാൻ ഭർത്താവിന്റെ വീട്ടുകാർക്ക് കഴിയും. പക്ഷെ സത്യങ്ങളുമായി യൂട്യൂബിൽ വന്നാൽ ആരെങ്കിലും എന്തെങ്കിലും വിളിച് പറഞ്ഞാൽ അവൾ കുട്ടികളെയും കൊന്ന് ആത്മഹത്യാ ചെയ്യുമെന്ന് അവരെ വിളിച്ചിട്ടും msg അയച്ചിട്ടും ഭീഷണി പെടുത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവൾ ഇവിടെ വല്ല്യ ധൈര്യത്തിൽ പറയുന്നു എന്നേ ഉള്ളൂ.🤭😅ഇവളുടെ യഥാർത്ഥ സ്വഭാവങ്ങളും സംഭവങ്ങളും പുറത്ത് വരുമെന്ന് ഇവൾ ഭയക്കുന്നുണ്ട്.
@razinworld8053
@razinworld8053 54 минут бұрын
അതു നിന്നെ പോലുള്ളവർക്ക് എല്ലാവരെയും അതിൽ ഉൾപെടുത്തേണ്ട 😮🤓
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc 17 сағат бұрын
നാക്കിനെ സൂക്ഷിക്കുക... അനുഭവം കൊണ്ട് പറയുന്നവർ ഉണ്ടാവാം...ആ ഇത്ത ഒന്നും വിചാരിച്ചിട്ട് വിളിച്ചതാവില്ല അവൾ പഠിക്കാൻ പോവുന്നതേ ഒള്ളു
@nivinaneesh2129
@nivinaneesh2129 20 сағат бұрын
Spr reaction video
@HibafancyAnsiya
@HibafancyAnsiya 18 сағат бұрын
ഈ പെണ്ണിന് വട്ടാണോ 😂😂എന്തൊക്കെയാ ഈ വിളിച്ചു പറയണേ 😂😂
@JaraVajara
@JaraVajara 5 сағат бұрын
ഉമ്മ ഒരുറുപ്പിക കൊടുക്കാതിരിക്കാൻ ഉള്ള കാരണം എന്താണ് ന്നു ഇപ്പൊ മനസിലായല്ലോ ല്ലേ. 😀അതാണ്. ഒരു ഉമ്മാക് തന്നെ അല്ലെ മക്കളെ ഏറ്റവും നന്നായി മനസിലാക്കാൻ കഴിയൂ . ആന്റിടെ പോകു കണ്ടിട്ട് താമസിയാതെ ജാമ് ഇതാ ടീച്ർ രവി ചന്ദ്രൻ അണ്ണൻ പോലോത്ത വരുടെ ചാനലിൽ താമസിയാതെ വരാൻ സാധ്യത യുണ്ട്. പകുതി ആയാൽ ഫുൾ ആക്കാൻ കാത് നിക്കണ ബഹു ആരിപ്പ് കാക്കക്ക്‌ വേഗം എത്തിച്ചു കൊടുകിൻ ഇ വീഡിയോ വാക്കി മുപ്പർ നോക്കിക്കോളും. മുപ്പർ ക്കു വേണ്ട ഏകദേശം എലമെന്റ് എല്ലാം ആന്റി പറഞ്ഞു കഴിഞ്ഞു. കാരണം ജന്മം തന്നവരെ തന്നെ തള്ളി പറയൽ ആണല്ലോ ആദ്യ പടി. കാത്തിരുന്നു കാണാം
@Febina-xp3hb
@Febina-xp3hb 20 сағат бұрын
Avlde pole nu elllvrum ennan athinte Vijaram😬 Njnglokke kalynm kazhinj nallla reethiyil jeeevikunna aalkaraaanu...
@Femees11
@Femees11 Сағат бұрын
അഞ്ചുകുട്ടികൾ ഉള്ള ഉമ്മാനെ കല്യാണം കഴിച്ചതിൽ ആ ഉമ്മാക്ക് എത്ര വിഷമം ഉണ്ടാവും
@AbhidnyaPrakash
@AbhidnyaPrakash 4 сағат бұрын
Aval angane ayirikkum. Adhye relation ndarnnu enn eppo urappayille.
@aliyansvlog3609
@aliyansvlog3609 16 сағат бұрын
എന്റെ സഹോദരാ
@AmanaShanoob
@AmanaShanoob 20 сағат бұрын
Polich 😂
@IbrahimPaloli-f6p
@IbrahimPaloli-f6p 16 сағат бұрын
അദ്ധേഹം ആത്മഹത്യ ചെയ്യാൻ കാരണം എന്തോ - ആവോ - ല്ലേ - ?
@SajinaIsmail-ou4zz
@SajinaIsmail-ou4zz 18 сағат бұрын
അയ്യോ....... കേട്ട് കേട്ട് മതിയായി
@HasnasalamHasnasalam-kq2xq
@HasnasalamHasnasalam-kq2xq 13 минут бұрын
പെട്ടന്നുള്ള റീച് ഒന്നും അല്ല അവളുടെ സ്വഭാവം മാറാൻ കാരണം. അവളുടെ സ്വഭാവം അങ്ങനെ തന്നെ ആണ്. അത് കൊണ്ടല്ലേ അവൾ ഇങ്ങനെ. ആദ്യം അവൾ നമ്മുടെ മുന്നിൽ അഭിനയിച്ചു കാണിച്ചതാ
@Hezamol977
@Hezamol977 19 сағат бұрын
👍🏻👍🏻👍🏻👍🏻
@SeenathSeena-v2p
@SeenathSeena-v2p 16 сағат бұрын
Aniyathimarkku kettiyo mathre kodukanullu ee thallakku sahikan youtubers und kanda aanungalumund
@honeylewis-n3e
@honeylewis-n3e 5 сағат бұрын
bharthavillathe makkale nokunathu aa avasthayil varunavarkke manasilagoo kanunavarkk ellam thamasha airkum...jan avare subscribe chytytilla but avare onu verte vittoode aa makkale orthengilum😢
@NabeesaKoduvangal
@NabeesaKoduvangal 18 сағат бұрын
10 Kollam kazingl avalude makanum 26 vayasakum appol 5 makkalulla sthreeye kettikkotte
@shaimaanas3580
@shaimaanas3580 18 сағат бұрын
😂😂
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 14 сағат бұрын
ഇതൊരു അവിഹിത കല്യാണമാണ് , അവളുടെ വക്കിൽ നിന്നുതന്നെ മനസിലാകുന്നുണ്ട് , ആ ചെക്കൻ പെട്ടതാകും, ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നിൽ ഇതും ഒരു കാരണമാകാം, അവസാനം അവൻ നന്നായി ഉപയോഗിച്ചതിന് ശേഷം അവൻ ഇട്ടിട്ട് പോകും ഉറപ്പാണ്
@Busybeeeee679
@Busybeeeee679 13 сағат бұрын
50 vayasulla ou ammachinayum kondu oruthan nadakkunnilla pinna aa kutty kaliyanam kazhikkunnathantha kuzhappam aa kutty paranjathu shariyanu athithra pokki pidichu parayanda kariyam illa
@RinshanaKP
@RinshanaKP 21 сағат бұрын
Kaizinte നാട് എവിടെ 😊
@vyshnavnarath
@vyshnavnarath 4 сағат бұрын
3:32 ആര് പറഞ്ഞ്
Чистка воды совком от денег
00:32
FD Vasya
Рет қаралды 6 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 7 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 17 МЛН
КОГДА СИЛЬНО ХОЧЕТСЯ ШАУРМЫ😂
1:00
Юный Повар
Рет қаралды 2 МЛН
Руками поднял машину😱
1:00
фильм3000
Рет қаралды 14 МЛН
We Attempted The Impossible 😱
0:54
Topper Guild
Рет қаралды 26 МЛН
QUE ESTA PASANDO? @SantiMusicOficial @jonayoficial  #santi #funny
0:22
Santi Oficial
Рет қаралды 13 МЛН
Жена Китаянка Нахваталась :)
0:18
Petya English
Рет қаралды 8 МЛН