ഉള്ളുതുറന്ന് ചിരിച്ചും പാടിയും ഹരിഹരൻ | Hariharan | Rejaneesh VR | Exclusive Interview

  Рет қаралды 84,301

Movie World Media

Movie World Media

Күн бұрын

Пікірлер: 271
@revindran8060
@revindran8060 Ай бұрын
രജനീഷ്... എന്തു പറയാനാണ്... താങ്കൾ എത്ര വൃത്തിയായിട്ടാണ് ഹരിഹരൻ്റെ ഇൻ്റർവ്യു എടുത്തത്! എൻ്റെ ഇഷ്ടപെട്ട ഗായകൻ്റെ ഇൻ്റർവ്യു നൽകിയതിൽ സന്തോഷം
@shabin-acoustics2066
@shabin-acoustics2066 25 күн бұрын
He is the only one good and respectfull interviewer in malayalam media ❤❤❤
@TheSree1985
@TheSree1985 19 күн бұрын
Hariharan sir ❤❤❤❤
@seema6705
@seema6705 Ай бұрын
രജനീഷ് പ്രേക്ഷകർക്ക് വേണ്ടിയല്ലാതെ തനിക്ക് തന്നെ വേണ്ടിയാണ് മുന്നിലിരിക്കുന്നവരിൽ നിന്ന് ഓരോ കാര്യങ്ങളും ചോദിച്ചറിയുന്നത്. അതുകൊണ്ടാണ് താങ്കളുടെ ഓരോ interviewsഉം ഇത്രയും രസകരമായി പ്രേക്ഷകരിലേക്കും എത്തുന്നത് .👍
@vanajasanu3178
@vanajasanu3178 Ай бұрын
രജനീഷ് വീണ്ടും വീണ്ടും perfect അവതാരകാനാണെന്നു തെളിയിച്ചു ❤️❤️❤️❤️🎉
@mohank7637
@mohank7637 Ай бұрын
Sure
@yousufpa
@yousufpa 19 күн бұрын
എത്ര സുന്ദരമായ അഭിമുഖം.. താങ്കൾ എത്ര ഭാഗ്യവാനാണ്..!
@NGRLJ
@NGRLJ 29 күн бұрын
രജനീഷ്... ഇന്ത്യയിലെ എല്ലാ മികച്ച സംഗീതജ്ഞരുമായും ഇന്റർവ്യൂ എടുക്കാൻ കഴിയട്ടെ.. തീർച്ചയായും അവരുടെ ഏറ്റവും മികച്ച ഇന്റർവ്യൂകളിൽ ഒന്നായി അത് മാറും ❤❤❤
@kunjeeskitchentravelling8559
@kunjeeskitchentravelling8559 26 күн бұрын
ഇതാണ് അവതാരകൻ 🥰ഇങ്ങനെയാവണം അവതാരകൻ.. "അവതരണവും "💞രജനീഷ് ഏട്ടാ ഇഷ്ടം കൂടി ഇതോടെ നിങ്ങളോട് 💞💞
@CRICKETMALAYALI
@CRICKETMALAYALI Ай бұрын
അവതാരകൻ മുന്നിൽ ഇരിക്കുന്ന താരത്തെ ഭയന്നല്ല ഇൻറർവ്യൂ ചെയ്യുന്നത്. ബഹുമാനം കൊടുത്ത് കൊണ്ട് അവരുടെ കൂടെ ഒഴുകി ചേർന്നു നിൽക്കുന്നു... എന്ത് ഭംഗി....
@jayanthimathews
@jayanthimathews Ай бұрын
രജനീഷ് u r a perfect anchor.. മുൻപിൽ ഇരിക്കുന്ന ആളെക്കുറിച്ചു കൃത്യമായി പഠിച്ചു ആണ് ഇൻ്റർവ്യൂ ചെയ്യുന്നത് . Hari gee u r always rocking..
@gowthamkrishna9918
@gowthamkrishna9918 Ай бұрын
ഇതിപ്പോ ഹരിജിയെക്കാൾ കമന്റ്‌ രജനീഷ് ഏട്ടനാണല്ലോ ❤❤❤
@lithathilakan6657
@lithathilakan6657 29 күн бұрын
Hariji malayalam comment nokkillalo 😊
@gowthamkrishna9918
@gowthamkrishna9918 29 күн бұрын
@lithathilakan6657 മുൻപ് പല മലയാളികളെ ഇന്റർവ്യൂ ചെയ്തപ്പോഴും ഇതേ രീതിയിൽ ആയിരുന്നു കമന്റ്‌ 😀
@teophinasher4678
@teophinasher4678 25 күн бұрын
പുള്ളി അതിന് മലയാളി ആണല്ലോ, തിരുവനന്തപുരത്തുകാരൻ...
@adhaamedicals3031
@adhaamedicals3031 29 күн бұрын
എല്ലാ ഇന്റർവ്യൂവും ഒന്നിനൊന്നു മികച്ചത് രജനീഷ് പൊളിയാണ് ....കേട്ട് കൊണ്ടിരിക്കാൻ എന്ത് രസമാ താങ്കളുടെ ചോത്യവും അതിനുള്ള ഉത്തരവും ...ഇനിയും മികച്ചത് പ്രീതീക്ഷിക്കുന്നു
@Saabi_chaanu
@Saabi_chaanu Ай бұрын
പണ്ടേതോ സംഗീത സംവിധായകൻ പറഞ്ഞ പോലെ ഇങ്ങേരൊരു instrument ആണ്. Limitation ഇല്ല, കയ്യിൽ കിട്ടുന്നവന്റെ limitation അനുസരിച്ച് എങ്ങനെ വേണേലും ഉപയോഗിക്കാം. Hariji❤
@sujithgeorge7674
@sujithgeorge7674 29 күн бұрын
ഇത്ര നല്ല ഒരു ഗായകൻ... 2011 സാറിന് മെസ്സേജ് ചെയ്തു.. വളരെ നന്നായി എനികും തിരിച്ചു മെസ്സേജ് ചെയ്തു.. മുംബൈയില് വരുമ്പോൾ തന്നെ കാണാൻ ക്ഷണിച്ചു.... Am hard fan of hariharan Sir... രജനീഷ് sir. താങ്കൾ വളരെ നല്ല രീതിയിൽ ഒരു സെലിബ്രറ്റിയോട് behave ചെയ്തു... A special congratulations 🎉
@yaathra6402
@yaathra6402 29 күн бұрын
Hai രജനീഷ് താങ്കളുടെ ചിരി.... Oh i love you
@SangeethaB-fh8rg
@SangeethaB-fh8rg 22 күн бұрын
Yes aa chiri
@sureshbala1720
@sureshbala1720 Ай бұрын
പാട്ടിനെ കുറിച്ച് ബോധം ഉള്ള അവതാരകൻ rjaneesh🙏🙏🙏🙏🙏സൂപ്പർ show
@nishijayaraj3685
@nishijayaraj3685 Ай бұрын
Oh my rajaneesh.....soo happy to see your growth by interview ing such legends like hariji❤❤awesome 👌 👏
@jalaludheenhakeem.
@jalaludheenhakeem. Ай бұрын
രജനീഷ് താങ്കളാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട യുട്യൂബർ..❤ ഇത്രയുമടുത്ത് ഹരിഹരൻസാറിനെ കാട്ടിത്തന്നതിന് ഒരുപാട് നന്ദി..🎉
@AkhilaArya-q5s
@AkhilaArya-q5s 29 күн бұрын
രജനീഷ് സാറിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ🧿 Enthra Vakthamayittanu interview Cheyyunnathu Fvrt Anchor My Fvrt Singer HariHaran Sir
@somlata9349
@somlata9349 28 күн бұрын
Hari sir aapko kitne language atha h, uyire always 👌
@reenaat1626
@reenaat1626 Ай бұрын
Rakaneesh ,ഓരോ lejends നെയും എത്ര ഭംഗിയായി interview ചെയ്യുന്നു.പാട്ടുകളിലെ വരികൾ എങ്ങിനെ പറയാൻ പറ്റുന്നൂ .anyway super
@jayamenon1279
@jayamenon1279 Ай бұрын
RAJANEESH + HARIHARAN = Very Nice Interview 👌👌🤗🙏🙏👍👍
@sebastianmjose4280
@sebastianmjose4280 29 күн бұрын
എന്റെ ഏറ്റവും ഫേവറേറ്റ് ഗായകൻ ഹരിഹരൻ ആണ്...❤ In malayalam : 1.പറയാൻ മറന്ന പരിഭവങ്ങൾ 2.walking in the moonlight 3.സാഹിബാ 4.ഓ ദിൽരുബാ 5.മഴ ഞാനറിഞ്ഞിരുന്നില്ല 6.ഹൃദയ സഖീ 7.darling darling In tamil : 1.ഉയിരേ ഉയിരേ 2.സൊല്ലാമൽ തൊട്ടുചെല്ലും 3.ഏതോ ഒരു പാട്ട് 4.റോസാപൂ ചിന്ന 5.എന്നൈ താലാട്ടവരുവാളോ 6.നിലാ കായ്കിരത് 7.യാരിന്ത ദേവതൈ 8. അവൾ വരുവാള 9. പൊയ് സൊല്ല കൂടാത് 10.വിടുകതയാ ഇന്ത 11.oh sona Hindi: 1.Bahon ke darmiyan 2. Mujh ko maaf keejiye 3.Hai rama 4.Tere bina zindagi Marati: 1.Jiv rangala Telugu: 1. Himaseemallo
@nishanth9866
@nishanth9866 20 күн бұрын
ഹരിജി എൻ്റെ ഫേവറേറ്റ് സിംഗർ . ഇദ്ദേഹേത്തിൻ്റെ ഗസലുകളുടെ ഒരു ശേഖരം തന്നെയുണ്ട് എൻ്റെ മൊബൈലിൽ...
@vishnukoodiyedath2559
@vishnukoodiyedath2559 29 күн бұрын
King of Anchors 😍😍😍Rajaneesh Bro🥰
@joy_mathew_80
@joy_mathew_80 Ай бұрын
എന്റെ ടീനേജ് അങ്ങയുടെ ഗാനാലാപനത്തിൽ ലയിച്ചു ചേർന്നതായിരുന്നു. റഹ്‌മാൻ, ഹരിഹരൻ, ഉണ്ണികൃഷ്ണൻ, മനോ, ദലേർ മെഹന്ദി ഇപ്പോൾ പേര് ഓർക്കാത്ത പലരും നമ്മെ സ്വാധീനിച്ച സമയം ❤❤
@sujithdpanmana2970
@sujithdpanmana2970 19 күн бұрын
ഉയിരേ സോങ് പറയാതെ തന്നെ ഹരിഹരൻ പാടണമെങ്കിൽ അദ്ദേഹം എത്ര കംഫേംബിൾ ആയിട്ടാകണം.... അതാണ് രജനീഷ് എന്ന ഇന്റർവ്യൂർ ന്റെ റേഞ്ച്...
@thomasthomasphilp4393
@thomasthomasphilp4393 Ай бұрын
രാജ്നീഷ് ഏറ്റവും നല്ല അവതാരകൻ
@PsychoPoduvalTalks
@PsychoPoduvalTalks 28 күн бұрын
വേറെ ചാനെലിൽ ഹരിഹരൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ ആഗ്രഹിച്ചിരുന്നു രജനീഷിൻ്റെ ഇൻ്റർവ്യൂ വേണമായിരുന്നു എന്ന് ..❤️
@huupgrds9503
@huupgrds9503 Ай бұрын
രജനീഷ് ഏട്ടൻ അല്ലെ പിന്നെ നോക്കണ്ട ❤❤❤❤❤ മനോഹരം ❤❤❤ ഹരിഹരൻ ജി ❤❤❤
@thomasthomasphilp4393
@thomasthomasphilp4393 Ай бұрын
A. R Rahman chose the best Indian singers for Uyire. Chitraji and Hariharanji are musical giants.
@shamn381
@shamn381 21 күн бұрын
90's ൽ ഇവർ ഉണ്ടാക്കിയ ഓളം ❤❤🎉🎉
@ANKUBIJU
@ANKUBIJU 25 күн бұрын
Neril kandal kalil veezhan agrahikkunna oru gayakan🙏🙏mr hari sir♥️♥️♥️
@bitter__truthss
@bitter__truthss Ай бұрын
Starting time : 2:52 😊
@sunilthomas1908
@sunilthomas1908 Ай бұрын
Thakarppan interview with hari haran congrats rajanish
@Jesus-Matha
@Jesus-Matha 22 күн бұрын
Hariharan sir is an evergreen star... No doubt on it... But i hats off to our anchor, Mr. Rajanish... How excellent he had anchored... Well studied and well delivered... He is a moral to many anchor's in Malayayalam industry... Respect 💯❤❤❤
@Zinhaf
@Zinhaf 10 күн бұрын
GOAT HARI
@mallikaravi6862
@mallikaravi6862 Ай бұрын
Your way of interviewing is exceptional,each interview is amazing, . Of course Hariharan ji is a great singer
@shailendra7962
@shailendra7962 Ай бұрын
Hariharanji.....melody personified ...thank you Rajaneeshji for this wonderful session
@bijirpillai1229
@bijirpillai1229 27 күн бұрын
സൂപ്പർ രജനീഷ് ഹരിജി ഇത്രയും കൂടുതൽ അറിയാൻ പറ്റിയത് 💓💓💓💓❤️💓❤️❤️
@harikrishnanb6549
@harikrishnanb6549 18 күн бұрын
Dear loving Rajaneeshji, Your interviews are not just shows. You are living in the moment and lifting us also to your amazing world. I get emotional during your chats since you are down to earth so that in spite of great legends sitting in front of you, they are bowing your way. Hope other interviewers notice this. Keep on going and growing. May Almighty shower his blessings upon you and your team. Regards Harikrishnan
@thekisbruce007
@thekisbruce007 19 күн бұрын
നിങ്ങൾ ഒരു അവതാരം ആണ് മിസ്റ്റർ രജനീഷ്... എത്ര കൂൾ ആണ് നിങ്ങളുടെ അവതരണം...
@jockyrandy6960
@jockyrandy6960 29 күн бұрын
My favorite Singer hariji🔥🔥
@hurryshorts
@hurryshorts Ай бұрын
Rajaneesh - GOAT among interviewers.
@_sam333
@_sam333 Ай бұрын
രജനീഷ് thank you ❤❤❤❤❤❤❤❤❤
@ajithakumarin618
@ajithakumarin618 23 күн бұрын
ഗായകരാവട്ടെ ഗാന രചയിതാക്കളാവട്ടെ സംഗീതസംവിധായ കരാവട്ടെ രജനീഷ് കഴിഞ്ഞിട്ടേയുള്ളൂ അഭിമുഖം എടുക്കാൻ. ഓരോ വാക്കും കേൾക്കുമ്പോൾ തോന്നും ഇത് എന്നോ എൻ്റെയുള്ളിൽ ഉണ്ടായിരുന്നത് തന്നെയല്ലേയെന്ന്. നന്ദി രണ്ടു പേർക്കും ഈ മനോഹര അനുഭവത്തിന്. പക്ഷേ ഇതിൽ രജനീഷിനോട് ഒരു പരിഭവം പറയാതെ വയ്യ . മഴ ഞാൻ അറിഞ്ഞിരുന്നില്ല ഒരു വരിയെങ്കിലും പാടിപ്പിച്ചില്ലല്ലോ. 😔 6-7 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് മൺസൂൺ മ്യൂസിക് പാടാൻ വന്നപ്പോൾ ഹരിജിയും വിട്ടുപോയി ആ പാട്ട് പാടാൻ . രണ്ടു പേർക്കെതിരെയും പരാതി ഹൃദയത്തിൽ സൂക്ഷിക്കുന്നു😂😂😂 നന്ദി ഒരു പാടൊരുപാട്🎉❤
@sangeethanarayanan8769
@sangeethanarayanan8769 2 күн бұрын
Hariharan സാർനോട് ഉള്ളആരാധന രജനിഷേന്റ് കണ്ണുകളിൽ കാണാം.❤❤
@UshaKumari-ty7rw
@UshaKumari-ty7rw Ай бұрын
You are lucky Mr Rajaneesh,great interview ❤❤❤❤
@rafiqmohd.2645
@rafiqmohd.2645 Ай бұрын
Rajaneesh, you are a super as a like hariharan sir❤️❤️❤️
@ritinmani1543
@ritinmani1543 Ай бұрын
Rajneesh this man makes something special ❤❤❤❤ After watching our favorite Hari ji ❤❤❤❤❤
@Konaniyil
@Konaniyil Ай бұрын
അടിപൊളി ഇന്റർവ്യൂ സമയം പോയത് അറിഞ്ഞില്ല 👌👌👌
@cisftraveller1433
@cisftraveller1433 Ай бұрын
King of singer
@tonymoolan
@tonymoolan Ай бұрын
Excellent Interview with Music Legend Hariharan ❤❤🔥🔥♥️♥️
@mrityunjayansg8179
@mrityunjayansg8179 23 күн бұрын
ഹരിഹരൻ എന്ന ലെജൻ്റിനെ ഇതിനേക്കാൾ ഭംഗിയായി ഇൻറർവ്യൂ ചെയ്യാൻ ആർക്കും കഴിയില്ല .. രജനീഷ് ❤❤❤നന്നായി ഹോം വർക്ക് ചെയ്തു👏
@Mashithandu.
@Mashithandu. Ай бұрын
സംഗീതജ്ഞരെ ഇൻ്റർവ്യൂ ചെയ്യാൻ രജനീഷ് തന്നെ ഇപ്പൊൾ മലയാളത്തിലെ മികച്ച അവതാരകൻ ❤
@sudhisurendran6157
@sudhisurendran6157 Ай бұрын
My fev Hari ji🤍🥰
@ashasanil5884
@ashasanil5884 Ай бұрын
Rajaneesh. നല്ല ഇന്റർവ്യൂ. ഹരിഹരൻ സർ❤❤
@noussshad
@noussshad 13 күн бұрын
രാജനീഷിനെ കാണാൻ വന്നവർ ഇവിടെ കുത്തിയിട്ട് പോകൂ
@alwin1186
@alwin1186 Ай бұрын
Epo ulaa online media ettavum Nala anchor annu Rajneesh ❤️❤️❤️
@harikrishnanbalakrishnan5248
@harikrishnanbalakrishnan5248 Ай бұрын
ഇത്രയും കാലം ഓരോരുത്തരും എടുത്തത് എന്താണ്.. രജനീഷ് വന്നപ്പോ ആണ് പാട്ടിൻ്റെ വിശദമായ വിവരങ്ങൾ വെളിവായി വരുന്നത്... 🎉ആശംസകൾ😊😊
@jeenathomas3935
@jeenathomas3935 Ай бұрын
RAJANEESH + HARIHARAN= 💯♥️💯♥️💯♥️💯♥️🥰 Wonderful interview ❤❤❤
@sreeharikannan-z8m
@sreeharikannan-z8m 28 күн бұрын
Nahin Saamne Tu Alag Baat Hai my favouriteeeeeeeeeeeeeeeeeeeeeee
@usmanmp7742
@usmanmp7742 13 күн бұрын
അവതാരകൻ No. 1 👍
@abdulabdul9880
@abdulabdul9880 6 күн бұрын
I have never seen a versatile singer like Hariharan. Even classical singers will be amazed by his singing style..
@anishandrews
@anishandrews 25 күн бұрын
Hariharan sir, Even though you could not recollect the thodu thodu song lyrics, it came to my ears from my neighbourhood. What a coincidence. "Thumhe bhool jaaon yeh hota nahin".
@Dervishrumi
@Dervishrumi Ай бұрын
HARIJI 💌
@Father_n_sons_band
@Father_n_sons_band 11 күн бұрын
Wonderful interview with a legend.. Enjoyed it.. Thank you
@sagarviswanathan1956
@sagarviswanathan1956 Ай бұрын
Sri Rajneesh and Sri Hariharan were in a comfortable, cool and casual conversation 👌🏻. This was possible because Rajneesh was more of fan than an interviewer. His expressions and respect for Sri Hariharan was visible 👏🏻. Enjoyed this cool conversation 👍.
@ranjukcranju6632
@ranjukcranju6632 28 күн бұрын
ഗംഭീരം 👌👌👌❤️
@shinepsps6944
@shinepsps6944 11 күн бұрын
Hariharan sirs angle of shots and lighting, background super
@nigilesh.j4704
@nigilesh.j4704 Ай бұрын
Adipoli Hariharan sir Rajaneesh compo
@sudhym.s3772
@sudhym.s3772 Ай бұрын
One of the best interview🎉🎉🎉
@radhapk2137
@radhapk2137 Ай бұрын
Rajaneesh you are super👍👍
@Dr.Ijaz_ab
@Dr.Ijaz_ab 29 күн бұрын
The interview we were waiting for . What a legend Hariharan sir ❤
@sakethsarang8564
@sakethsarang8564 Ай бұрын
Perfect interview ❤❤
@sree-tr8uk
@sree-tr8uk Ай бұрын
Hari ji the legend 🙏 Keep ur health well sir. We need u many more years singing young Love u sir ❤️
@minhafathimasshajeer7964
@minhafathimasshajeer7964 18 күн бұрын
Rajaneesh interview always superb....❤
@shamsukunnath8652
@shamsukunnath8652 29 күн бұрын
Rajaneesh ! Superb interview, really enjoyed
@SreepriyaPriya-z4r
@SreepriyaPriya-z4r 19 күн бұрын
എന്താ വോയിസ്‌ anchor ന്റെ uffff 👌👌👌 😘😘😘
@anjanasurya3211
@anjanasurya3211 29 күн бұрын
സൂപ്പർ ഇന്റർവ്യൂ 👏🏻👏🏻
@teophinasher4678
@teophinasher4678 25 күн бұрын
രജനീഷ് ചേട്ടാ പൊളിച്ചു... 💙💙💙
@vaisakhkrishnadas9126
@vaisakhkrishnadas9126 27 күн бұрын
beyond words Rajaneesh! thanks for getting hold of the legend! you get so much out of them and your passion makes you standout from others!
@RasheenaRayan
@RasheenaRayan 21 күн бұрын
Wooow nice Rajaneesh and Hariharan
@vasanthakumariantherjanam4911
@vasanthakumariantherjanam4911 24 күн бұрын
അതിമനോഹരം ❤️❤️
@jinuvarghese2020
@jinuvarghese2020 29 күн бұрын
Rajaneesh here..🙏🙏😊..Such a humble Interviewer to Enjoy & asking questions to celebraties..Thats why all of us Audiences & Even the Guests like u Man..Hari ji now & Before it was Shareth Sir🙏🙏❤
@Suneshkoroth
@Suneshkoroth 18 күн бұрын
എല്ലാ പാട്ടും ഫേവറിറ്റ്
@subhapriya9794
@subhapriya9794 25 күн бұрын
രാജനീഷേട്ടആ thank youuuuu🥰🥰..... All tym fvrt hariharan sir.....
@saleemmuhammed5133
@saleemmuhammed5133 27 күн бұрын
Legend. Much more than a singer!!
@shenushenu3314
@shenushenu3314 24 күн бұрын
My heart singer hariharan
@rathathara1300
@rathathara1300 29 күн бұрын
Sir... What a voice sir❤ Mine blowing❤ I'm waiting for new movie song from ur voice😢
@sajeevdamodaran4721
@sajeevdamodaran4721 23 күн бұрын
രജനീഷ് എത്ര നിഷ്കളങ്കമാണ് നിങ്ങളുടെ ഓരോ ചോദ്യവും
@achus4781
@achus4781 Ай бұрын
10:43 - 11:00 magic 🎉
@jayarammenon7124
@jayarammenon7124 29 күн бұрын
Yes...Rejaneesh...this is interview👍👍💕💕🥰🥰🥰
@BobenBhaskaran-v7t
@BobenBhaskaran-v7t 23 сағат бұрын
Perfect ❤ interview
@MeelaSony-re8mr
@MeelaSony-re8mr 29 күн бұрын
Amazing❤🎉
@deepthysunilkumar8433
@deepthysunilkumar8433 7 сағат бұрын
Super interview rajanish
@atoztips5881
@atoztips5881 23 күн бұрын
Anchor is awesome..🎉
@billabush2873
@billabush2873 29 күн бұрын
ഹരിഹരൻ സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ദീന എന്ന സിനിമയിൽ വാലി എഴുതി യുവർ ശങ്കർ രാജ സംഗീതം നൽകിയ. സൊല്ലാമല്‍ തൊട്ട് Chellam Thendral എന്ന ഗാനമാണ് എനിക്ക് വളരെ ഇഷ്ടം ആ പാട്ട് ഒരു ടിവി ഷോയിൽ ലൈവ് സ്റ്റേജ് ഷോയിലെ പാടുന്ന കേട്ടില്ല കാരണം പാടാൻ ഭയങ്കര പാടുള്ള പാട്ടാണ് എല്ലാവരും ആ പാട്ട് ഒന്ന് കേൾക്കണംഎന്നാൽ ആ പാട്ട് പാടുന്ന ആൾ മുക്കറ ഇടും
@sebastianmjose4280
@sebastianmjose4280 29 күн бұрын
ഞാനും കുറെ തപ്പി നോക്കി... എവിടെയും live perform കിട്ടിയില്ല.... Still waiting
@TCRameshTCR
@TCRameshTCR 29 күн бұрын
@@billabush2873 അത് duff സോങ് ആണ്
@hariramunni8623
@hariramunni8623 25 күн бұрын
👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 23 күн бұрын
രജനീഷ്..മനോഹരമായ ഒരു interview 😍 Loved it…
@mohandas63ify
@mohandas63ify 13 күн бұрын
Fantastic interview Rajaneesh Ji ! You've skillfully extracted the best of Hariharan Ji's incredible musical knowledge🙏🏻
@jennyash1048
@jennyash1048 26 күн бұрын
Hari ji ❤
@aquarium9655
@aquarium9655 19 күн бұрын
Salute dear thanks
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН