UAE-യിൽ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പണമയക്കുന്നത് കുറഞ്ഞതായി റിപ്പോർട്ട് | uae

  Рет қаралды 64,019

Mathrubhumi News

Mathrubhumi News

Күн бұрын

UAE-യിൽ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പണമയക്കുന്നത് വൻതോതിൽ കുറഞ്ഞതായി റിപ്പോർട്ട്
#uae #worldbank #foriegnexchange
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 174
@vneedchange9502
@vneedchange9502 3 ай бұрын
ഇവിടുത്തെ ചെലവുകളെല്ലാം കഴിഞ്ഞിട്ട് എന്തെങ്കിലും മിച്ചം വരുന്നതല്ലേ അയക്കാൻ പറ്റൂ. വരുമാനം കൂടുന്നുമില്ല ചെലവൊട്ടു കുറയുന്നുമില്ല.
@bijoypillai8696
@bijoypillai8696 3 ай бұрын
UAE നാഷണൽ ബോണ്ട് എടുക്കുന്നതാണ് ഏറ്റവും ലാഭം.. രൂപയുടെ മൂല്യം ഇടിയുന്നതിൻ്റെ ഗുണം വേറെ
@ajipaul1239
@ajipaul1239 3 ай бұрын
😂e😂
@TheJohn2272
@TheJohn2272 3 ай бұрын
Athe
@fg4513
@fg4513 3 ай бұрын
​@@bijoypillai8696bond AED il ano edukunnath? Evdunn edukunna
@Rdxmlp
@Rdxmlp 3 ай бұрын
Yes I are correct bro😢
@rahulradhu1029
@rahulradhu1029 3 ай бұрын
അവിടെയുള്ള ചിലവിനു പോലും അവിടത്തെ പൈസ തികയുകയില്ല 80 കാലഘട്ടത്തിലെ 800 dhs ആണ് ഇപ്പോയും സാലറി ആയി കൊടുക്കുന്നത്.
@vishnupriyan8257
@vishnupriyan8257 3 ай бұрын
ഈ പോക്ക് ആണെകിൽ കേരളത്തിൽ ഡിസംബർ മുതൽ ആദ്മഹത്യ എണ്ണം കൂടും കേരളത്തിൽ എല്ലാവനും മിനിമം 150000 ലോൺ എങ്കിലും ഉണ്ട്
@beautyofsevens
@beautyofsevens 3 ай бұрын
കിട്ടുന്നത് വാടകയും ശമ്പളവും കഫീൽ ചാർജും പിന്നെ ലൈസെൻസ് റീന്യൂവലും കാർ ക്യാമറ must അതിന്റെ വേറെ വേറെ പതിനായിരം ചിലവുകൾ ഇതെല്ലാം കൊടുക്കാൻ വേണ്ടി പണിയെടുക്കുന്നു കിട്ടുന്നത് തികയണില്ല ഇവിടെ തന്നെ പിന്നെയാ നാട്ടിലേക്ക് 😏
@gen-zmultibaggers141
@gen-zmultibaggers141 3 ай бұрын
People are buying property in the UAE itself now.
@sreejithu1988
@sreejithu1988 3 ай бұрын
Unda.....1 percentage alukal polum vangunilla
@vishnusoman1433
@vishnusoman1433 3 ай бұрын
രണ്ട് കാരണങ്ങൾ ആണ് ഒന്ന് കോറോണക്ക് ശേഷം യൂറോപ് പോലെയുള്ളിടങ്ങളിൽ തൊഴിലാവസരങ്ങൾ കൂടി കൂടുതൽ ആൾക്കാർ അങ്ങോട്ട്‌ ജോലിക് പോകുവാൻ തുടങ്ങി.. രണ്ട് uae യിൽ പൊതുവെ ജീവിത ചിലവുകൾ വർധിച്ചിട്ടുണ്ട് കോറോണക്ക് ശേഷം പ്രത്യേകിച്ച്..
@Nasirjemshad
@Nasirjemshad 3 ай бұрын
യൂറോപ്പ് എന്നും പറഞ്ഞ് തള്ളിക്കൊണ്ട് പോയവന്മാർ തിരിച്ചുവരും 😂😂😂😂😂 ഉടനെ
@averagestudent4358
@averagestudent4358 3 ай бұрын
@@Nasirjemshad യുഎഇ ബുദ്ധിമുട്ടാണ് എന്ന് താങ്കൾ തന്നെ പറഞ്ഞു യൂറോപ്പ് ബുദ്ധിമുട്ടാണെന്ന് പോയവരും പറയുന്നു അപ്പോ പിന്നെ എവിടാണ് ഭേദം
@Jeez-k5r
@Jeez-k5r 2 ай бұрын
Pine pazhe pole pravasi mezhuku thirikal kuravannu swantham shareeram nokiyite nattilot ayakunulu
@sajithktri
@sajithktri 3 ай бұрын
9വർഷമായി ഒരേ ശമ്പളം നിത്യോപയോഗ സാധനങ്ങളുടെയും വില ഇരട്ടിയും .. പിന്നേ എങ്ങനെ അയക്കാൻ ആണ്‌ .... 7 മാസമായി മിനിമം ബാലൻസ്‌ ഇല്ലാഞ്ഞിട്ടു കട്ട് ആയി കട്ട് ആയി 150rsആയി NRI അക്കൗണ്ട് 😢..
@shaheerv4161
@shaheerv4161 3 ай бұрын
Kuzhal vazhiyaan ipol ellarum ayakkunnath . Exchange / bank okke ipol muthalavilla.odukkathe charge aan.
@Listopia10
@Listopia10 3 ай бұрын
എല്ലാം കുഴൽ ആയാണ് കിട്ടുന്നത്.. ഇവിടുന്നു അയക്കുന്നതിന്റെ 20% പോലും നേരെ അല്ല അയക്കുന്നത്
@SaharaSahara-k5c
@SaharaSahara-k5c 3 ай бұрын
മുന്നറിയിപ്പ് തരുന്നു2030 ലോകം സാമ്പത്തികമായി ഇടിഞ്ഞു തരും പലരും ആത്മഹത്യ ചെയ്യും
@petrixiron
@petrixiron 3 ай бұрын
പ്രാകാതെ മൈരേ 🙏
@ajusukumar
@ajusukumar 3 ай бұрын
oh enth dark mind aado thante
@Thankan9876
@Thankan9876 3 ай бұрын
@@ajusukumar😂😂😂😂😂
@Nasirjemshad
@Nasirjemshad 3 ай бұрын
ആത്മഹത്യ കുഴപ്പമില്ല ജനസംഖ്യ കുറവ് വരും 😊
@mazinmachi8185
@mazinmachi8185 3 ай бұрын
സത്യം
@akshaymadhav3034
@akshaymadhav3034 3 ай бұрын
ഇപ്പോഴും 800 to 1000 aed പണി എടുക്കുന്ന എത്രയോ മലയാളികൾ ഉണ്ട് 😢. 13 hrs ഡ്യൂട്ടി ഒരു അവധി പോലും ഇല്ലാതെ....... അത് പോലെ ആഴ്ചയിൽ രണ്ടു അവധിയും ലക്ഷങ്ങൾ സമ്പാദിക്കുന്നവരും ഉണ്ട് എന്നാൽ bassic ചിലവ് രണ്ടാക്കും ഏകദേശം same ആണ് 🥲....
@mirashbasheer
@mirashbasheer 3 ай бұрын
അയക്കാനും എന്തെങ്കിലും വേണ്ടെ ബാക്കി 😢ഇനിയിപ്പോ നാട്ടില്‍ നിന്ന് reverse adikkendi വരും ഇങ്ങനെ പോയാല്‍
@അറക്കളംപീലി-ള7യ
@അറക്കളംപീലി-ള7യ 3 ай бұрын
😂😂
@thomasm6355
@thomasm6355 3 ай бұрын
Salary kurav mudinj chilav bakki vellathum vendea atakkan....
@sunrays5203
@sunrays5203 3 ай бұрын
Lulu ന്റെ പരസ്യം അല്ല എന്ന് പറയാൻ പറഞ്ഞു 😂😂😂😂
@muhammadmuneer160
@muhammadmuneer160 3 ай бұрын
ഇവിടെ full കുഴൽ അല്ലെ ഇപ്പോൾ.
@vijayanvijayan1757
@vijayanvijayan1757 3 ай бұрын
മൊത്തം കുഴൽ ആയിട്ട് അല്ലേ അയക്കുന്നത് ഞാനടക്കം.... ED ഒന്ന് പിടി മുറുക്കിയാൽ മതി, NRI ക്കാരുടെ bank ഇടപാട് ചെക്ക് ചെയ്യണം
@KLMtrader
@KLMtrader 3 ай бұрын
എന്നിട്ട് വേണം കഷ്ട്ടപെട്ട് അദ്വാനിക്കുന്ന ത്തിന്റെ ഒരു വിഹിതം.. അയിമതിക്കാർക്കും കള്ളന്മാർക്കും നക്കാൻ 😡😡😡താൻ nri കാരൻ അല്ലന്ന് മനസ്സിലായി
@royra4554
@royra4554 3 ай бұрын
Ennittu rashtreeyakkar kku thinnu theerkkuvan...😂😂😂
@Boogyman20
@Boogyman20 3 ай бұрын
Original account ninn message idu pinarayi ser
@akshaychandran8892
@akshaychandran8892 3 ай бұрын
Undi aanu 65percentage
@ssumith5868
@ssumith5868 3 ай бұрын
Black money koodi thats it
@ajeeshv9671
@ajeeshv9671 3 ай бұрын
Its not through money exchange. Just think how families in Kerala are surviving without money.
@robintt1990
@robintt1990 3 ай бұрын
അയയ്ക്കുന്നത് കുറഞ്ഞാൽ എന്താ ചെലവ് നന്നായി കൂടുന്നുണ്ടല്ലോ...ഇവിടെ ശമ്പളം ഒഴികെ ബാക്കി എല്ലാം നന്നായി കൂടുന്നുണ്ട്
@roufav8230
@roufav8230 3 ай бұрын
പകുതിയും പോകുന്നത് കുഴൽ
@riyastir
@riyastir 3 ай бұрын
Its good for UAE Economy
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 ай бұрын
Undi 😅
@jithin6266
@jithin6266 3 ай бұрын
Keralathil thanne business support cheythirunnel ippo avidunnum ivdunnum cash varunath nooki irikanda avastha varillayirunnu
@ANAZ_VOYAGES
@ANAZ_VOYAGES 3 ай бұрын
ഞാൻ പരിചയപ്പെട്ട എല്ലാവരും ഉണ്ടി ആണ് അയക്കുന്നത് 😜
@prasanths8647
@prasanths8647 3 ай бұрын
എന്തെകിലും വേണ്ടേ ഫാമിലി ആയി ആണെകിൽ പിന്നെ നോക്കേണ്ട 😊
@ashwinbabu3794
@ashwinbabu3794 3 ай бұрын
Kureee peer Undi vazhi aann ippo cash ayakkunnath... Ath tanneya karyam.... Valya amount okke undi vazi ayakkum
@JomalSonny023
@JomalSonny023 3 ай бұрын
That is not a new thing … main ayittu ulla reason avide jeevitha chilavu koodiyathu anu…
@kannansunil527
@kannansunil527 3 ай бұрын
Salary kurachu, mikka companyil ninnum aalukalayum kurakunnu, apol engana varu
@uaeboy7713
@uaeboy7713 3 ай бұрын
ariyum panjasaara medich kazhinju baaki endel umm kayi vende ayakan salary kurav umm chelav koodutal umm pine engane ayakum
@vishnus8261
@vishnus8261 3 ай бұрын
Salary കിട്ടിയാൽ ale ayakkan പറ്റു 😢😢
@renjithushas2007
@renjithushas2007 3 ай бұрын
Epol yellarum Canada um Europe lot Pokanu
@ashcreatives9118
@ashcreatives9118 3 ай бұрын
crime capital
@തബലഭാസ്കരൻ
@തബലഭാസ്കരൻ 3 ай бұрын
ചിലവ് കൂടി,പോരാത്തതിന് ഫാമിലിയേം കൂടെ കൂട്ടി പിന്നെ നാട്ടിലേക്ക് പൈസ അയക്കേണ്ട ആവശ്യമില്ലല്ലോ
@ayshamoideen9312
@ayshamoideen9312 3 ай бұрын
Pandattepole alla ippo famly mottam avidetanneya..pinna aarka panam ayakkendadh modhijikko😅
@Shibin-d2z
@Shibin-d2z 3 ай бұрын
Avidea citizenship kittillallo pinnea enganea jeevitha kalam muzhuvan jeevikka 🤔
@Shibin-d2z
@Shibin-d2z 3 ай бұрын
@user-zy8bi6xu7m ennalu joli theerunnath vare allea visa kittu.. 🤔appo enganea avidea jevvikka nattil asset vangi ideandi varillea 🤔..
@GOAT-v8k
@GOAT-v8k 3 ай бұрын
Maladwar association sudu vangalum kure indakununde
@KoroMan-n6e
@KoroMan-n6e 3 ай бұрын
ബീമാ ദദ്വാരത്തിലൂടെ ഒന്ന് നോക്ക്
@GOAT-v8k
@GOAT-v8k 3 ай бұрын
@@KoroMan-n6e ayin ninake enthina konde😂😂😂 neeyum maladwaarr muri andi aano
@ajithaajiajithaaji2673
@ajithaajiajithaaji2673 3 ай бұрын
ചെലവ് കഴിഞ്ഞ് അയക്കാൻ ഇല്ല ആദ്യമൊന്നും അങ്ങനെ അല്ലായിരുന്നു
@zanamihaneef408
@zanamihaneef408 3 ай бұрын
Ayakkan oannulllaaaa😊😊😊😊
@safeerabdulla8839
@safeerabdulla8839 3 ай бұрын
Murali thumaram kudi already mentioned this before.
@rjvk1796
@rjvk1796 3 ай бұрын
നാട്ടിൽ വരുമാനം ഉണ്ട്. പിന്നെ ഇവിടെ നിന്ന് കിട്ടിയ കാശ് ഇവിടെ നിക്ഷേപം നടത്തും 💪💪
@mohammedshan8497
@mohammedshan8497 2 ай бұрын
Enthineeee indiayilekkk ayakkanammm evudeee invest cheythaaal poreeee
@hisham_graphy
@hisham_graphy 3 ай бұрын
കൊടുക്കുക
@sa-admuhammed
@sa-admuhammed 3 ай бұрын
മുഖ്യ കാരണം.... ടാക്സ് ആണ്.... ഇപ്പോൾ ആളുകൾക്ക് ബുദ്ധി വെച്ച് തുടങ്ങി... പണം വരുന്നുണ്ട് അത് കുഴൽപ്പണമായി മാത്രമേ വരുന്നുള്ളു....
@praveenraveendran-xg3iy
@praveenraveendran-xg3iy 3 ай бұрын
NRI Receipts tax free ആണല്ലോ... പിന്നെന്തിനാ കുഴൽ 🤔
@aneesmuhammed9923
@aneesmuhammed9923 3 ай бұрын
Auditing 😊​@@praveenraveendran-xg3iy
@vishnuks9194
@vishnuks9194 3 ай бұрын
Hundi 😢😅😅😅😅Hundi
@KoroMan-n6e
@KoroMan-n6e 3 ай бұрын
കുറെ ഒക്കെ കുണ്ടിക്കും കൊടുക്കും പിന്നെ എങ്ങനെ ബാക്കി ഉണ്ടാവും
@krishnakumarsudhakaran9510
@krishnakumarsudhakaran9510 3 ай бұрын
രണ്ടാമത്തെ അക്ഷരം H അല്ല K ആണ് 😂😂😂😂
@KoroMan-n6e
@KoroMan-n6e 3 ай бұрын
@@krishnakumarsudhakaran9510.. കു
@സാഗർ.234
@സാഗർ.234 3 ай бұрын
ഹവാല അയക്കുന്നു
@pranavpa4052
@pranavpa4052 3 ай бұрын
Undi alle ellarum ayakkane
@ahammedkabeer9705
@ahammedkabeer9705 3 ай бұрын
അർബാബ് salary കൂട്ടി തരുന്നില്ല.....UAE യിൽ എല്ലാത്തിനും rate കൂടി.... But Salary മാത്രം കൂടുന്നില്ല.... പിന്നെ എങ്ങനെ നാട്ടിൽ പൈസ അയക്കും
@SudhaDevi-vn5px
@SudhaDevi-vn5px 3 ай бұрын
Same pitch appo Ella arbab um ingane analle
@adpm1027
@adpm1027 3 ай бұрын
എന്തെങ്കിലും വേണ്ടേ അയക്കാൻ 😂😂
@muthalnature
@muthalnature 3 ай бұрын
UAE il chilavu kuudi ,pinney uae government couple of months following European model,Karan uae paise paramavathi Kayil kittuna paise 50percentage chilavuakkan ulla paruvadi ane
@hemands4690
@hemands4690 3 ай бұрын
Avide oke 2019 ill ano corona vannathu 🤔
@people_responding
@people_responding 3 ай бұрын
Athe engane ivide ellavarum iphone edukkallea😅
@VeerBhagat-l9w
@VeerBhagat-l9w 3 ай бұрын
Gulfile nokki ini keralathile rashriyakarum mama media's ini irikenda 😂😂. keralathil Joli cheiyan ulla saukariyam orukuka.
@shelly57916
@shelly57916 3 ай бұрын
All are migrate to other countries and Arab countries
@Maverick-zp1dm
@Maverick-zp1dm 3 ай бұрын
Chelav kuranjit vende ayakkan
@ajayunnikrishnan8349
@ajayunnikrishnan8349 3 ай бұрын
80ശദമാനം എങ്കിലും കുറവ് വരണം എങ്കിലേ പ്രവാസികൾക്ക് വിലയുണ്ടാകു
@anee0651
@anee0651 3 ай бұрын
Rent food expenses rocket pole pokune
@libertysales8138
@libertysales8138 3 ай бұрын
പ്രവാസികൾക്ക് ബുദ്ധി വച്ച്..ആദ്യം സ്വന്തം കാര്യം നോക്കുക..മറ്റുള്ളവർക്ക് വേണ്ടി മെഴുക് തിരി ആവരുത്..
@krishnakumar-yw7fm
@krishnakumar-yw7fm 3 ай бұрын
ഗൾഫ് സ്വർഗം ഇനി അധികനാൾ കാണില്ല... മലയാളികൾ പുതിയ തൊഴിൽ മേഖലകൾ നോക്കുന്നതായിരിക്കും നല്ലത്
@anandanrs2666
@anandanrs2666 2 ай бұрын
Undi
@poweronmb1051
@poweronmb1051 3 ай бұрын
ഏറ്റവും മോശമായ സ്ഥിതിലൂടെയാണ് ഖത്തർ പ്രവാസികൾ കടന്നു പോകുന്നത്,
@muhammedbasheer8075
@muhammedbasheer8075 3 ай бұрын
കൈയിൽ കിട്ടിയാൽ അല്ലെ നാട്ടിലെക് ക്യാഷ് അയക്കാൻ പറ്റു.... അല്ലാതെ വായുവും ഇവിടുത്തെ ചൂടും അയച്ചിട് വീട്ടിൽ എന്ത്‌ ഉണ്ടകൻ ആണ്.. ഇപ്പോ ആവശ്യത്തിന് അധികം നാട്ടിലും ചൂടാണ്. വീട്ടിൽ വിളിക്കുമ്പോ ഗൾഫിലെ ചൂട് അയക്കണ്ടാന്ന് പറയുന്നത്. വേണമെങ്കിൽ നാട്ടിലെ ചൂട് ഗൾഫിലെക് അയാകാം എന്ന് ഒരു പറച്ചിൽ ആണ് 😃
@sayyidmunavvir8984
@sayyidmunavvir8984 3 ай бұрын
onnum baki avunnilla
@jyothim988
@jyothim988 3 ай бұрын
😮
@samiae7898
@samiae7898 3 ай бұрын
ഇവിടെയും ജീവിക്കണ്ടേ..... അതു് നാട്ടിൽ നിന്ന് ഉള്ള ആരെങ്കിലും അനുശിക്കുന്നോ?!
@HariKrishnanMsw
@HariKrishnanMsw 3 ай бұрын
ഇന്ത്യയിലേക്ക് അയച്ചിട്ടെന്തിനാ... 🤔🤔🤔
@nitheeshdevarajan954
@nitheeshdevarajan954 3 ай бұрын
കുഴൽ പണം ആയിരിക്കും
@stalinyesudas7811
@stalinyesudas7811 3 ай бұрын
Ninte manas 🤦🏻
@nitheeshdevarajan954
@nitheeshdevarajan954 3 ай бұрын
@@stalinyesudas7811 നിനക്ക് പൊള്ളിയോ
@latheefabdulla3722
@latheefabdulla3722 3 ай бұрын
കുഴൽ പണം പുതിയ പ്രതിഭാസം അല്ല ല്ലോ.. പണ്ട് മുതൽ തന്നെ ഇല്ലേ.. ഇന്നത്തേക്കാൾ കൂടുതൽ..
@stalinyesudas7811
@stalinyesudas7811 3 ай бұрын
@@nitheeshdevarajan954 Pollum,Vidheshathu kidannu kashtapettu pani eduth naatilot ayakunna pravasikalude cash aanu.Anneram kuzhal panam ennoke paranjal Chlpo pollum.
@jsjs6691
@jsjs6691 2 ай бұрын
ഗ്യാസ് 13kg 52.dh😅
@becareful-x7t
@becareful-x7t 3 ай бұрын
അവിടുത്തെ കള്ളുകുടിയും പെണ്ണ് പിടിയും എല്ലാം കഴിഞ്ഞു വേണം പൈസ നാട്ടിലേക്ക് അയക്കാൻ വാണമടിക്ക് ഒരു പരിധിയുണ്ട് ഞങ്ങളും മനുഷ്യരാണ് ഇനി അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി ഈ മാസം പൈസ ഒന്നുമില്ല😢
@fridge_magnet
@fridge_magnet 3 ай бұрын
😂. ബലേ ബേഷ് . നിങൾ പൊളിക്ക് ഭായ്
@അറക്കളംപീലി-ള7യ
@അറക്കളംപീലി-ള7യ 3 ай бұрын
ഡാ കുരുപ്പേ 😂😂
@nabeelmohammed8915
@nabeelmohammed8915 3 ай бұрын
It's cause buttt
@irshadkodappuram
@irshadkodappuram 3 ай бұрын
Undi😂
@shamsusvlog
@shamsusvlog 3 ай бұрын
Only one reason crypto😅
@user-yh3gf5jx3e
@user-yh3gf5jx3e 3 ай бұрын
അതെങ്ങനെ....????
@zentravelerbyanzar
@zentravelerbyanzar 3 ай бұрын
എല്ലാരും കടത്തിൻ മേൽ കടം
@mr974512
@mr974512 3 ай бұрын
കുഴൽ impact
@krishnakumarsudhakaran9510
@krishnakumarsudhakaran9510 3 ай бұрын
ഗൾഫ് പൂട്ടാറായി 😢 പെട്ടന്ന് മലദ്വാർ വഴി കടത്തിക്കൊ 😂
@JayanthTk
@JayanthTk 2 ай бұрын
Crypto currency effect 😂
@sayidalimammu2081
@sayidalimammu2081 3 ай бұрын
അയക്കാൻ എന്തെകിലും വേണ്ടേ. വിസാ പൈസ കൊടുത്തു തിരടെ
@RoseAljazeera-i3q
@RoseAljazeera-i3q 3 ай бұрын
Eni Aarum Ayakoola
@fz1101
@fz1101 2 ай бұрын
തട്ടിമുട്ടി ജീവിച്ചു പോവുന്നു അതാ അവസ്ഥ
@Thegodfinisher
@Thegodfinisher 2 ай бұрын
🎇🎆😀😀😀😀 Ivide pothochor undallo 😂😹😅🎇🎆😀😀😀😀 Ivide pothochor undallo 😂😹😅
@ivygeorge5342
@ivygeorge5342 3 ай бұрын
😢y
@Eye-of-soul
@Eye-of-soul 3 ай бұрын
Hundii 😂
@victoriouslifeplan8840
@victoriouslifeplan8840 3 ай бұрын
ഞഞ്ഞായീ ...😅😅😅😅
@sarathmd1510
@sarathmd1510 3 ай бұрын
കുഴല് , കുഴലേ....
@rahul-op2ek
@rahul-op2ek 3 ай бұрын
അവിടെ ഇപ്പോ സാലറി കുറഞ്ഞു ഞാൻ ഒരു truck ഡ്രൈവർ ആണ് എനിക്ക് 2016 ൽ 130000 ആണ് സാലറി കിട്ടിയിരുന്നത് ഇപ്പോ കിട്ടുന്നത് 70000
@worldofsk-z6h
@worldofsk-z6h 2 ай бұрын
Hundi hundeeee huhu
@bijoypillai8696
@bijoypillai8696 3 ай бұрын
രൂപയുടെ മൂല്യം ഇടിയുന്നതുനാൽ പണം അയക്കുന്നവൻ മണ്ടൻ... മോങ്ങി അധികാരത്തിൽ വന്നപ്പോൾ DH 14 രുപ... ഇപ്പൊൾ 23 രുപ... uae national bond എടുത്തവർ മിടുക്കന്മാർ.. 👍👍.. ഇനിയും രുപ ഇടിയും..
@gunner0077
@gunner0077 3 ай бұрын
Nattil nifty il ittal mathi. Bond inte iratti kittum
@delisgeorgeplayboy1318
@delisgeorgeplayboy1318 3 ай бұрын
​@@gunner0077 നാട്ടിൽ ബാങ്കിൽ ഇട്ടാൽ പോലും safe alla pinne alle.. മറ്റു ഇടങ്ങളിൽ
@sanuworks140
@sanuworks140 3 ай бұрын
Niyanu madan India is growing country man, ni avide bondum pidichiruno , nifty evide parakukayanu
@sanuworks140
@sanuworks140 3 ай бұрын
Uae bond return 5.22%nifty return 12% better ethanu
@shameermkv
@shameermkv 3 ай бұрын
Uae dirhams to Rupees in 2014 is 14 RS. In 2024 it is 22.70 RS. Calculate the change..
@asgarq4917
@asgarq4917 3 ай бұрын
Ache din 😂😂😂😂😂😂
@omrrizwan9091
@omrrizwan9091 3 ай бұрын
Panam kushal ane 😅mandanmar newskar
@Xfyvrxexyvyohjjcxyrzzjhch
@Xfyvrxexyvyohjjcxyrzzjhch 3 ай бұрын
😂😂l😂😂😂
@Sheik-n7z
@Sheik-n7z 3 ай бұрын
Undi undi 😒
@adershs9532
@adershs9532 3 ай бұрын
😂
@MuhammedSareef-hy9cw
@MuhammedSareef-hy9cw 3 ай бұрын
ഇന്ത്യ ൽപണം അയച്ചാൽ ബാങ്കിൽ ഉണ്ടങ്കിൽ യുദ്ദം വന്നാൽ ബാങ്കിൽ ഇല്ലാത്ത അവസ്ഥ വരും പാകിസ്ഥാൻ ന് എതിരെ യുദ്ദം ഉണ്ടായാൽ 2trillion കുറവ് വരും അടിത്തട്ടിയ വടെ ചിലവ് 1trillion വരും യുദ്ദം പണത്തെ ബാധിക്കും തോന്നുന്നു ചൈന ഇടപെട്ടാൽ മൊത്തം പണം പുകും
@MuhammedSareef-hy9cw
@MuhammedSareef-hy9cw 3 ай бұрын
ചൈന പാകിസ്ഥാൻ ചേർന്ന് ഇന്ത്യ പിടിച്ചാൽ ചൈന ൽ പാകിസ്ഥാൻ ൽ അടിത്തട്ടിയാൽ. ചൈന യും പാകിസ്ഥാൻ നും ഇന്ത്യ വിടണങ്കിൽ. Trillion. നഷ്ട പരിഹാരം വേടിച് ട്ട് ഇന്ത്യ വിടുള്ളു.100കൊല്ലം സമ്പാദിച്ച പണം പുകാൻ ഒറ്റ നിമിഷം മതി
@MuhammedSareef-hy9cw
@MuhammedSareef-hy9cw 3 ай бұрын
യുദ്ദം ഉണ്ടായാൽ ജനം പട്ടിണി കൊണ്ട് ചാകും
@MuhammedSareef-hy9cw
@MuhammedSareef-hy9cw 3 ай бұрын
റിസർവ് ബാങ്ക്. പിടിക്കും തോന്നുന്നു
@AbdulsamadA-in4qm
@AbdulsamadA-in4qm 3 ай бұрын
Qatar ntae parayandaaaa🇶🇦. Paranjaaal നമ്മക്ക് ബേജാർ ആവും
@naoufalch9567
@naoufalch9567 3 ай бұрын
1/7/2024 hunddi Raith 4170 drham 100000 Bjp fandh world bank thinking sthudeand thinking bank ⚽🐒aki gomuthram 2024
@o..o5030
@o..o5030 3 ай бұрын
ഇതെന്താ code ഭാഷ ആണോ കുയൽ കോഡ് 😂
@ashwinkumar.s5993
@ashwinkumar.s5993 3 ай бұрын
​@@o..o5030 Avan maladwarinte aaal ayirikum
@KoroMan-n6e
@KoroMan-n6e 3 ай бұрын
​.. മാർവാടി കോഡ്
@ismailmk8155
@ismailmk8155 3 ай бұрын
മുസ്ലിം പ്രീണനം....😂😂😂
@AbduNasar-cz2zd
@AbduNasar-cz2zd 3 ай бұрын
സമാധാനം കുറച്ച് ധൂർത്ത് കുറയും. ഇവിടെ ബാക്കി വെക്കാൻ ഒന്നു വേണ്ടേ. ഇവിടെത്തന്നെ ചിലവ് കൂടി
@jainkkunjappy7277
@jainkkunjappy7277 3 ай бұрын
മോഡി ഇവിടെ ഉണ്ട് വരു ഇന്ത്യൻ രൂപ മുടിഞ്ഞ വളർച്ചയിൽ ആണ്😀
@myworld4297
@myworld4297 3 ай бұрын
Undi 😅😅
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,9 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 22 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,6 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,9 МЛН