റുബീന 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്തുണ്ടാക്കുന്നത് മാസം 50000 രൂപ !!

  Рет қаралды 1,263,036

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

റുബീന എന്ന വീട്ടമ്മ 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്തുണ്ടാക്കുന്നത് മാസം 50000 രൂപ !! #techtraveleat
Contact Number: 95628 77806
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
** Cameras & Gadgets I am using **
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 1 500
@future-ideas-malayalam6599
@future-ideas-malayalam6599 3 жыл бұрын
🌾🌾മണ്ണിനെ പൊന്നാക്കാൻ ഇത്താക്ക് അറിയാം🌾🌾. ഇങ്ങനെ ഉള്ള കുടുംബങ്ങളെ യാണ് നമ്മൾ മാതൃക ആക്കേണ്ടത് 💯
@libinjose1928
@libinjose1928 3 жыл бұрын
എന്താ പറയുക ! മനസ്സ്‌ നിറഞ്ഞു ഈ വീഡിയോ കണ്ടിട്ട്‌.... എത്ര സന്തോഷത്തോടെയാ റുബീന ഇത്ത സംസാരിക്കുന്നത്‌, വളരെ സന്തോഷം നിറഞ്ഞ ഒരു കുടുംബം. എല്ലാവർക്കും ഈ വീഡിയോ ഒരു പ്രചോദനമാവട്ടെ...👌🏻
@SHENIVILLAGE
@SHENIVILLAGE 3 жыл бұрын
ഈ സീരീസ് ഒരുപാട് ഇഷ്ടപ്പെട്ടു കൃഷിയിലേക്ക് ആകൃഷ്ടരായി കൂടുതൽ യുവാക്കൾ എത്തട്ടെ .....
@sumithrasanthan4430
@sumithrasanthan4430 3 жыл бұрын
Super
@abdulraseed722
@abdulraseed722 3 жыл бұрын
അല്ലാഹു നിങ്ങളുടെ കൃഷിയിൽ കൂടുതൽ ബർക്കത്ത് നൽകട്ടെ!
@bavachrbava5530
@bavachrbava5530 3 жыл бұрын
ആമീൻ
@basheerparangodath267
@basheerparangodath267 3 жыл бұрын
മാഷാ അല്ലാഹ് നല്ലൊരു ഫാമിലി എന്തിനും കൂടെ ഉള്ളവരുടെ സപ്പോർട്ട് ഉണ്ടകിൽ എവിടെയും വിജയം കാണും big saloot ഇത്താ 👍👍
@rajeevjayakrishnan4518
@rajeevjayakrishnan4518 3 жыл бұрын
The way Rubina speaks shows how passionate she is with her work. It resembles Shobhana speaking about Nagavalli’s Chilanga. So much into it. Kudos mam
@sajid_cvt
@sajid_cvt 3 жыл бұрын
കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതൊക്കെ സൂപ്പർ ആയിരുന്നു.. പക്ഷെ.. നമുക്ക് അസാധ്യം ആയിരുന്നു.. ഇന്നത്തെ വീഡിയോയും സൂപ്പർ.. ഇത് പരീക്ഷിച്ചു നോക്കാൻ കഴിയുന്നതാണ്.. താങ്ക്സ്... സുജിത്തേട്ടാ...
@sainabakoya7956
@sainabakoya7956 3 жыл бұрын
Thank yoy
@dreamcrafterminnu1003
@dreamcrafterminnu1003 3 жыл бұрын
കൃഷി ഇഷ്ടം ആണെകിൽ like ചെയ്യൂ
@jyothilekshmiammal7383
@jyothilekshmiammal7383 3 жыл бұрын
Nooranad evida ith onnu parayamo
@AkkusTravelVlogs
@AkkusTravelVlogs 3 жыл бұрын
Othiri eshttam
@rasiyap9512
@rasiyap9512 3 жыл бұрын
@@jyothilekshmiammal7383 .
@kitchenworld6311
@kitchenworld6311 3 жыл бұрын
Enikkum thalparyamundu krishi cheyyan
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 3 жыл бұрын
വളരെ ഇഷ്ടം
@rajaniramesanranju2163
@rajaniramesanranju2163 3 жыл бұрын
കൃഷി ഒരു വല്ലാത്ത വികാരം ആണ്..പ്രവാസികൾ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന വീഡിയോകൾ...
@ആന്റോആന്റപ്പൻസ്
@ആന്റോആന്റപ്പൻസ് 3 жыл бұрын
*വൻതേൻ ഒരു കിലോ 400 രൂപ ന്യായമായ വിലയാണ്.ചേച്ചിക്ക് കട്ട സപ്പോർട്ട്*
@mufeedaashraf1888
@mufeedaashraf1888 3 жыл бұрын
450 roopakk enikk kitarund
@കഥകഥപൈങ്കിളി
@കഥകഥപൈങ്കിളി 3 жыл бұрын
കഠിനാധ്വാനത്തിന്റെ ഉദാഹരണം മറ്റുള്ളവർക്ക് റോൾ മോഡൽ....അഭിനന്ദനങ്ങൾ സുഹൃത്തേ...
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
മണ്ണിൽ പൊന്നു വിളയിക്കുക എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് 😍😍😍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
Yes
@malayaleezzz1210
@malayaleezzz1210 3 жыл бұрын
Sathyam
@shahanazkoshani1153
@shahanazkoshani1153 3 жыл бұрын
Yas
@donalijukalamannil9660
@donalijukalamannil9660 3 жыл бұрын
@@TechTravelEat hiiiii
@kms4810
@kms4810 3 жыл бұрын
വളരെ ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ്,നമ്മുടെ കൃഷി മന്ത്രി പറഞ്ഞ പോലെ കൃഷിയിലെ സ്വയം പര്യാപ്‌തത യും ഒരുരാഷ്ട്രീയമാണ്😍😍😘
@MrAlphy111
@MrAlphy111 3 жыл бұрын
ഒത്തിരി സന്തോഷം...bro..... റുബീനയുടെ ബാല്യകാലസുഹൃത് ആയതിൽ അഭിമാനിക്കുന്നു....congrats to your effort too...
@rubeenashibunanmacreations5543
@rubeenashibunanmacreations5543 3 жыл бұрын
Tony kutta 😊
@rubeenashibunanmacreations5543
@rubeenashibunanmacreations5543 3 жыл бұрын
Tony 😍😍😍
@georgethomas1634
@georgethomas1634 3 жыл бұрын
Congratulation . great effort.may God continue to give you good health . Kindly give your contact number for further advice to start a new vegitable garden.
@ammedkkc3002
@ammedkkc3002 3 жыл бұрын
Good
@nithinmohan7813
@nithinmohan7813 3 жыл бұрын
🙏
@anversha3364
@anversha3364 3 жыл бұрын
എവിടോട്ട് തിരിഞ്ഞാലും വിവിധ ഇനം കൃഷികൾ...😍
@sooksook1698
@sooksook1698 3 жыл бұрын
ഇത്താനെ മുഖത്തുള്ള സന്തോഷം എന്നും അങ്ങനെ തന്നെ നിൽക്കട്ടെ pavame 😘👍👍
@viveks9217
@viveks9217 3 жыл бұрын
സുജിത്തേട്ടാ,വീട്ടിൽ സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ പറ്റാത്തവർക്ക് എങ്ങനെ കൃഷി ചെയ്യാം എന്നൊരു വീഡിയോ ചെയ്യുവോ?❤
@TechTravelEat
@TechTravelEat 3 жыл бұрын
Will try
@viveks9217
@viveks9217 3 жыл бұрын
@@TechTravelEat 🙏
@nishidhak652
@nishidhak652 3 жыл бұрын
kzbin.info/door/NLTXcc26G-oQZiqXVDZtyA
@nishadcp4620
@nishadcp4620 3 жыл бұрын
paattathine eduth cheyyam bro .
@nadeeraadhi204
@nadeeraadhi204 3 жыл бұрын
ഈ കൃഷി സീരീസ് കണ്ട് ഇതുപോലെ കൃഷി ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ
@Human-z8i
@Human-z8i 3 жыл бұрын
Und bro,,,but krishi'ye patty scientific aayitt avidenna padikkaan pattua?
@ACHUZZ-PONNUZZVlog
@ACHUZZ-PONNUZZVlog 3 жыл бұрын
എനിക്കും ആഗ്രഹം ഉണ്ട് ബ്രോ പക്ഷെ എവിടെ നിന്നാണ് കൃഷിയെ പറ്റി കൂടുതൽ പഠിക്കുവാൻ കഴിയുക
@nusrathnusrathkk8605
@nusrathnusrathkk8605 3 жыл бұрын
@@ACHUZZ-PONNUZZVlog krishibhavanil anweshichal porea?
@myterracegarden9863
@myterracegarden9863 3 жыл бұрын
കൃഷി ഓഫീസിൽ help കിട്ടും
@shahinaharish3425
@shahinaharish3425 3 жыл бұрын
Undd
@mohammedharis9883
@mohammedharis9883 3 жыл бұрын
നല്ല ഭംഗിയുണ്ട് സുജിത്ത് ഏട്ടാ നിങ്ങളിനി ട്രാവൽ പോകേണ്ട ഇങ്ങനത്തെ സ്ഥലങ്ങൾ പോകുക ഇതൊക്കെ കാണുമ്പോൾ എന്റെ വീട്ടിലും ഇതുപോലെ ഉണ്ടാക്കിയാൽ മതിയായിരുന്നു എന്ന് തോന്നുന്നു💚😍😊
@sanjayp5807
@sanjayp5807 3 жыл бұрын
ഇത്താതെ പോലുള്ള വീട്ടമ്മമ്മർ ഇതോപോലെ ഈ വീഡിയോ കണ്ടു പ്രചോതാവട്ടെ എന്ന് ആശംസിക്കുന്നു, വിഷരഹിത പച്ചക്കറി അതാണ് നമ്മുടെ ഹെൽത്ത്‌ ഏറ്റവും നല്ലത്, ഇതോപോലുള്ള വീഡിയോ ചെയ്യാൻ ഇറങ്ങിതിരിച്ച സുജിത് ബ്രോ വലിയ ഒരു അഭിനന്ദനങ്ങൾ..❤tech travel
@sabvennat7440
@sabvennat7440 3 жыл бұрын
ഇന്നത്തെ ഈ hightech hurryburry ജീവിതത്തിൽ കൃഷി ചെയ്യുന്ന enterprising ആയി വരുന്ന🌹 ആളുകൾക്ക് സുജിത്തിന്റെ വീഡിയോ പ്രചോദനം,positivity നൽകട്ടെ എന്നാശംസിക്കുന്നു ✌️✌️✌️🌹🌹
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@saisangi111
@saisangi111 3 жыл бұрын
നല്ല വീഡിയോ, ഞാനും KTG മെമ്പർ ആണ്.. കണ്ണൂരിൽ വെച്ചു മീറ്റിംഗിൽ റുബീനയെ അനുമോദിച്ചിരുന്നു.. ഞാൻ അവരെ കണ്ടതാണ്. KTG കൂട്ടായ്മയിലെ അറിവുകൾ എനിക്കും inspiration തന്നെ. God bless you Rubeena 🙏🙏
@rishinalungal3318
@rishinalungal3318 3 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ എല്ലാവർക്കും വളരെ ഉപകാരപ്പെടും Thanks Sujithetta
@lechuzgarden
@lechuzgarden 3 жыл бұрын
ഒരുപാടിഷ്ടം🤩 എനിക്കുൾപ്പടെ എല്ലാവർക്കും മാതൃക ആകാവുന്ന ഒരാളാണ് റുബീന ഇത്ത❤️❤️❤️ എല്ലാവിധ ആശംസകളും 💐💐💐
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@afal007
@afal007 3 жыл бұрын
*50,000 രൂപ അത്രയും വലിയ ഒരു തുക കൃഷി ചെയ്തും ഉണ്ടാക്കാൻ സാധിക്കും അല്ലേ 🤩❣️*
@avkonlinehub2462
@avkonlinehub2462 3 жыл бұрын
Nintappan🖕
@afal007
@afal007 3 жыл бұрын
@@avkonlinehub2462 ഇവിടെ ഉണ്ട്
@rasibrafeeq2671
@rasibrafeeq2671 3 жыл бұрын
Poda myraa
@afal007
@afal007 3 жыл бұрын
@@rasibrafeeq2671 എങ്ങോട്ട് എന്ന് കൂടി പറ നന്മമരമേ
@rasibrafeeq2671
@rasibrafeeq2671 3 жыл бұрын
@@afal007 vappa dekii
@twowheels002
@twowheels002 3 жыл бұрын
ഇത്രയും ചെറിയ സ്ഥലത്തു മണ്ണിൽ പൊന്നു വിളയിച്ച ഇത്താക്ക് ഇരിക്കട്ടെ ഒരു 👍
@twowheels002
@twowheels002 3 жыл бұрын
@joyal Babu rock എല്ലാവർക്കും സപ്പോർട്ട് മാത്രം അതാണ് നമ്മുടെ ജോലി സപ്പോർട്ട് ഓൾ യൂട്യൂബർസ്‌ 😍
@twowheels002
@twowheels002 3 жыл бұрын
@UCtsl5r22vD3RrkVqSjqP5dA ചെയ്തിട്ടുണ്ട് മുത്തേ 😍
@shaminashami7731
@shaminashami7731 3 жыл бұрын
ഇതുപോലെ കൃഷി ചെയ്യാനും വീട്ടിൽ പച്ചക്കറി നട്ടു വളർത്താനും ഒരുപാട് ഇഷ്ട സ്വന്തം ആയി വീട് ഇല്ലത്ത നമ്മളെ പോലെ ഉള്ളോരൊക്കെ ഇത് കണ്ടു സന്തോഷിക്കാനെ പറ്റു 😞 സ്വന്തം ആയി ഒരു വരുമാനം ഉണ്ടാക്കാൻ മറ്റുള്ളവരെ പ്രോത്സാഹനം ചെയ്യിക്കുന്ന ഇത്തയ്ക് ആശംസകൾ 🌹♥️♥️💞💞💞♥️💞💞
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
എല്ലാം ശെരിയാവും ഒരു നാൾ ഇന്ഷാ അല്ലാഹ്
@shaminashami7731
@shaminashami7731 3 жыл бұрын
@@sulthanmuhammed9290 ആമീൻ 😊♥️♥️
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
@@shaminashami7731 ലൈഫ് മിഷൻ വഴി ഒന്നും ശ്രമിച്ചിലെ വീടിനു സ്ഥലം ഇല്ലാത്തവർക്കും വീട് കിട്ടുന്നുണ്ട് ഇപ്പോൾ
@shaminashami7731
@shaminashami7731 3 жыл бұрын
@@sulthanmuhammed9290അതൊക്കെ ഉള്ളോർക്കേ കിട്ടുള്ളു ഡാ ഇല്ലാത്തവർക് തരില്ല 😊
@shabeenaasif4986
@shabeenaasif4986 3 жыл бұрын
Rubeentha... Mashallah... Aduthayirunnengil vannu kanamayirunnu... Suppperrr
@aadil_navaz
@aadil_navaz 3 жыл бұрын
സുജിത്തേട്ട വീണ്ടും വീണ്ടും പറയുകയാണ് അടിപൊളി സീരീസ് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോകൾ വേണം 🥰
@prpkurup2599
@prpkurup2599 3 жыл бұрын
കർഷക ആയ വിട്ടമ്മക്ക് ഒരു bigsalute
@jithinsha757
@jithinsha757 3 жыл бұрын
INSPIRATIONAL SERIES🔥...Hatsoff സുജിത്തേട്ടൻ ✌️
@kasargodicha8134
@kasargodicha8134 3 жыл бұрын
Nice video 😍😍😍 വീട്ടിൽ വെറുതെ ഇരിക്കുന്ന പ്രവാസികളുടെ ഭാര്യമാർക്ക് ഇതൊരു പ്രചോദനം ആകട്ടെ❤️👍
@mufeedak5770
@mufeedak5770 3 жыл бұрын
ആ കൃഷി ഓഫീസർക്കും ഒരു ബിഗ് സല്യൂട്
@vaishnavivishnu920
@vaishnavivishnu920 3 жыл бұрын
ശ്വേത ചേച്ചിയെക്കൂടെ കൂടെ കൂട്ടിയെങ്കിൽ സംഭവം ഒന്നൂടെ കളർ ആയേനെ.... 💕💕
@sebinmathew7723
@sebinmathew7723 3 жыл бұрын
🌾🌾ആഹാ അന്തസ് പച്ചപ്പ്‌ 🍃☘️🌿 വീട് തന്നെ കാണാൻ മനോഹരം 🌾 Insha അല്ലാഹ്
@butterflysworld5178
@butterflysworld5178 3 жыл бұрын
Maashaallah
@kulsu1921
@kulsu1921 3 жыл бұрын
റുബീനത്താത്തയുടെ കൃഷി എനിക്ക് വളരെ അധികം ഇഷ്ട്ടമായി
@bavachrbava5530
@bavachrbava5530 3 жыл бұрын
എനിക്കും
@tijuworld
@tijuworld 3 жыл бұрын
യാതൊരു ലാഭേച്ഛയും ഇല്ലാതെ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരെ നന്ദി സുജിത്ത് ഈ വീഡിയോ അനേകരെ ചെറിയ സ്ഥലത്ത് കൃഷിചെയ്യുവാൻ പ്രോത്സാഹിപ്പിക്കും ഇങ്ങനെയുള്ള വീഡിയോകളും നിങ്ങളിൽനിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
@rubeenashibunanmacreations5543
@rubeenashibunanmacreations5543 3 жыл бұрын
Athe 🙏🙏🙏
@henza1673
@henza1673 3 жыл бұрын
പൊതുവേ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ആരും income ethra share aakkilla എന്നാല്‍ ഇത്ത എല്ലാം കൃത്യം വിവരിച്ച് koduth ellaareum സഹായിക്കാന്‍ ഉള്ള മനസ്സും കാണിക്കുന്നു 😊
@gamingwithfdn2669
@gamingwithfdn2669 3 жыл бұрын
💪👌
@rajeenac6721
@rajeenac6721 3 жыл бұрын
മാഷാഅള്ളാ.ഇതെല്ലാം കാണുബോൾ നമ്മൾക്കും ചെയ്യാന് തോന്നുന്നു
@veenaraveendran6705
@veenaraveendran6705 3 жыл бұрын
റുബീന ചേച്ചി നന്മ ❤ എന്തൊരു positive energy
@stonebench1470
@stonebench1470 3 жыл бұрын
TTE agriculture series.....കാലമേ അടയാളപ്പെടുത്തുക ഈ സീരീസ്.
@elsyabraham6526
@elsyabraham6526 3 жыл бұрын
A highly motivational video. A big salute to Rubina for her being a role model for everyone .
@AswathyAchu7
@AswathyAchu7 3 жыл бұрын
ബ്രോ അടിപൊളി ട്രാവൽ വീഡിയോസ് ഇനി ഉണ്ടാകില്ലേ.. കാണാൻ ഇവിടെ ഞങ്ങൾ Waiting ആണേ...😅💥👍
@TechTravelEat
@TechTravelEat 3 жыл бұрын
Varunnund
@statuscorner9413
@statuscorner9413 3 жыл бұрын
Honda grazia deliver cheytho
@saoudabi1898
@saoudabi1898 3 жыл бұрын
ഇത്താന്റെ പറഞ്ഞു തരാനുള്ള അവേ ഷം വളരെ ഇഷ്ടപെട്ടു👍👍
@munikp
@munikp 3 жыл бұрын
ഇത് പോലെ എല്ലാവരും കൃഷി ചെയ്യുകയാണെങ്കിൽ കേരളത്തെ വിഷ വിമുക്തമാക്കാം, അഭിനന്ദനങ്ങൾ.
@ronyzrockz5438
@ronyzrockz5438 3 жыл бұрын
നല്ലൊരു അമ്മ 💓
@krgopalakrishnan9977
@krgopalakrishnan9977 3 жыл бұрын
കുറച്ചു സ്ഥലത്തെ ഉള്ള സൗകര്യത്തിൽ ഇത്രയും വലിയ കര്യങ്ങാൽ ചെയ്യുന്ന സഹോദരി Rubeenakke ക് എല്ലാ അഭിനന്ദനങ്ങളും
@DAS-ce5un
@DAS-ce5un 3 жыл бұрын
സുജിത്ത് ജീ. ഞാൻ സജിത്ത്. നിങ്ങളുടെ പുതിയൊരു സബ്സ്ക്രൈബറാണ്. കുറച്ചു കാലമെ ആയുള്ളൂ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ആകെ ഒരു അഞ്ചോ ആറോ വീഡിയോ കണ്ടിട്ടുണ്ടാവും. പക്ഷെ നിങ്ങളുടെ കുമ്പളങ്ങിയിലെ വീഡിയോയും ധ്യാനിൻ്റെ ഗൃഹപ്രവേശത്തിൻ്റെ വീഡിയോയുമാണ് എന്നെ നിങ്ങളിലേക്കടുപ്പിച്ചത്. കൂടാതെ കുമ്പളങ്ങിയിലെ പാവപ്പെട്ട കുടുംബത്തിനൊപ്പം കേക്ക് മുറിച്ചും പാട്ട് പാടിയും പുതുവർഷമാഘോഷിച്ചപ്പോൾ നിങ്ങളോട് വല്ലാത്തൊരു ഇഷ്ടം തോന്നി. ഇതൊന്നും നമുക്ക് സാധിക്കുന്നില്ലല്ലോ എന്നോർത്ത് ചെറിയൊരു അസൂയയും. ഇപ്പൊഴിതാ മലയാളികൾക്കാകെ ഒരു Inspiration എന്ന നിലയിൽ കൃഷി സംബന്ധമായ വീഡിയോ കൂടി വരുന്നു. ഒരു വലിയ സല്യൂട്ട് താങ്കൾക്ക് തരികയാണ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ തുടരട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@jasim7575
@jasim7575 3 жыл бұрын
വ്യത്യസ്തമായൊരു വീഡിയോയുമായി വന്ന സുജിത്ത് ബ്രോക്ക് അഭിനന്ദനങ്ങൾ
@jasim7575
@jasim7575 3 жыл бұрын
Thanks Sujith Bro
@naseefkunjuvengara9136
@naseefkunjuvengara9136 3 жыл бұрын
Swetha ചേച്ചിയെ ഈ serios ൽ കൂടെ കൂട്ടിയാൽ ഒന്നൂടെ reach ഉണ്ടാവും എന്ന് തോന്നുന്നു.
@Fathima.Farook
@Fathima.Farook 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിന് എന്തൊരു കുളിര്.. റുബീന താത്ത ഫുൾ ഹാപ്പി ആയിരിക്കും.. മാഷാ അല്ലാഹ് 👍
@yaho7045
@yaho7045 3 жыл бұрын
Sujith . You are doing a great job . May God reward you .
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
റുബീന ഇത്ത മണ്ണും കൃഷിയും എന്തോ താഴ്ന്ന പണിയാണെന്ന് കരുതുന്ന എല്ലാവർക്കും ഇത്ത മാതൃകയാണ്.❤❤❤
@shuaibayoob704
@shuaibayoob704 3 жыл бұрын
സുജിത്തേട്ടൻ വന്ന ടൈം മുതൽ ഇത്തയുടെ ടെൻഷൻ തുടങ്ങി . സംസാരം കാണുമ്പോൾ തന്നെ അത് മനസ്സിലാകും 😁
@TechTravelEat
@TechTravelEat 3 жыл бұрын
🥰
@munispaperplate2080
@munispaperplate2080 3 жыл бұрын
ഞാൻ ഈ വീഡിയോ 5 പ്രാവശ്യം കണ്ട്... പല ആളുകൾക്ക് kaanichukodukkukayum ചെയ്തു.വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാൻ എനിക്ക് ഭയങ്കര eshttanu. അത് കൊണ്ട് ഇത് പോലുള്ള വീഡിയോ കണ്ടാൽ appol കാണും..ഞാനും ഒരു youtuberum homebakerum കൂടിയാണ്..
@aravindhari003
@aravindhari003 3 жыл бұрын
Travel with vloggers enna series ini continue cheyyumo
@TechTravelEat
@TechTravelEat 3 жыл бұрын
Yes
@aravindhari003
@aravindhari003 3 жыл бұрын
@@TechTravelEat 😍😍
@salimmilas9169
@salimmilas9169 Жыл бұрын
നമ്മൾ ഇപ്പോൾ ഏറ്റവും പ്രോത്സാഹനം നൽകേണ്ട കാര്യം, സർക്കാർ കൂടുതൽ പിന്തുണ നൽകണം
@jinsonmathew4608
@jinsonmathew4608 3 жыл бұрын
നന്മകു എല്ലവിധാ നന്മകളും നെരുന്നു💞💞💞🙏🥰🥰🥰
@manoshm1
@manoshm1 3 жыл бұрын
Thukiii itttaaa chediiii Peru Turtile wine anuuuu ,Rubinaaa chechiii Really proud of you great applause inspiring for everyone 👏 👏👏👏👏💕💕💕💖💖💖💖💖👍👍👍👍God bless you Rubina chechiii and Family 🙏🙏
@twowheels002
@twowheels002 3 жыл бұрын
സുജിത്തേട്ടൻ കർഷകർക്ക് നൽകുന്ന ഈ പ്രോത്സാഹനം എടുത്തു പറയേണ്ടതാണ് ♥️good job
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@twowheels002
@twowheels002 3 жыл бұрын
@@TechTravelEat സുജിത്തേട്ടൻ ❣️
@hemaprakash9916
@hemaprakash9916 3 жыл бұрын
നിങ്ങളെ പോലുള്ളവരെ കാണുമ്പോൾ തന്നെ മനസ്സു സന്തോഷത്താൽ നിറയുന്നു❤️❤️❤️❤️❤️❤️
@JOJOPranksters-e8i
@JOJOPranksters-e8i 3 жыл бұрын
സ്വന്തമായി കൃഷി ചെയ്തു അത് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ ഹോ വല്ലത്ത ഒരു സന്തോഷം ആണ്
@afsakp1367
@afsakp1367 3 жыл бұрын
Rasheedkka😀
@subaidak8260
@subaidak8260 3 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@mychoicebyaneesa3882
@mychoicebyaneesa3882 3 жыл бұрын
Oru sthree vicharichaalum idokke nadakkum enn mattullavare manasilakkitannu. ithayude kazhivine kandarinnu nangakkumunpil ethicha sujith atan orupaad nandhi.. 👍
@jishnuskumar7773
@jishnuskumar7773 3 жыл бұрын
സുജിത്തേട്ട ജലദോഷം ആണോ സൗണ്ടിന് ഒരു മാറ്റം
@nomore305
@nomore305 3 жыл бұрын
Sujith chettante sthiram viewers like adi
@georgekuttyjohn1775
@georgekuttyjohn1775 3 жыл бұрын
@joyal Babu rock👍
@kobrosvlogs5841
@kobrosvlogs5841 3 жыл бұрын
ഇന്നത്തെ ലൈക് റൂബി ഇത്താക്ക് വേണ്ടി ആവട്ടെ
@SanchariFromTrivandrum1
@SanchariFromTrivandrum1 3 жыл бұрын
നിങ്ങളുടെ vlog വേറെ ലെവൽ ആണ്👍👍👍
@anuvind5629
@anuvind5629 3 жыл бұрын
പച്ചപ്പ്‌ നിറഞ്ഞ വീട് 🔥❤️
@rafannv9537
@rafannv9537 3 жыл бұрын
റുബീനത്താത്തയുടെ കൃഷി എനിക്ക് വളരെ ഇഷ്ട്ടമായി, എനിക്കും ഇഷ്ട്ടമാണ് കൃഷി, ചെടി, എല്ലാം നടുന്നത്. എന്റെ വീട്ടിൽ ഞാൻ വളർത്തുന്നുണ്ട്.
@rworld441
@rworld441 3 жыл бұрын
"അതൊന്നും എനിക്ക് അറിഞ്ഞുട ഇഷ്ടം കൊണ്ട് ചെയ്യുന്നത് ആണ് " പാവം നിഷ്കളങ്കമായ സംസാരം
@sabeerach3640
@sabeerach3640 3 жыл бұрын
àQQQ
@therealfacts5525
@therealfacts5525 3 жыл бұрын
താത്ത സൂപ്പർ തെക്കൻ തിരുവിതാംകൂർ ഭാഷ സംസാരിക്കുന്നു.
@chicks748
@chicks748 3 жыл бұрын
ഇത്ത കുറച്ചു over exited ആയി,, ബട്ട്‌ നല്ല സംസാരം 😍😍നന്മകൾ വരട്ടെ 👍
@arjunmp1616
@arjunmp1616 3 жыл бұрын
Sujith ettan വീട്ടിൽ കൃഷി ചെയ്യാൻ നോക്കുണ്ടോ 🥰
@123sethunath
@123sethunath 3 жыл бұрын
Rubina chechi തകർത്തു
@sanjaynair369
@sanjaynair369 3 жыл бұрын
Orupaadu NANMA iniyum iniyum undavatte...great job...congratulations..wish I could visit this place soon.
@ivishnukn
@ivishnukn 3 жыл бұрын
So inspiring. More power to her.
@rvkinalur7789
@rvkinalur7789 3 жыл бұрын
സൂപ്പർ വീഡിയോ ചേട്ടാ ❤️❤️❤️❤️
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 жыл бұрын
ഹലോ റുബീന മേം നിങ്ങളുടെ കൃഷി അസ്സൽ മുന്തിരി നമ്മുടെ നാട്ടിൽ മധുരം ഉണ്ടാകുമോ എന്തായാലും super. എനിക്ക് ചുവന്ന ഇഞ്ചിയും കസ്തൂരി മഞ്ഞൾ ഉം ഭയങ്കര ഇഷ്ടപ്പെടു
@Nafi211
@Nafi211 3 жыл бұрын
Super aayittudu. Edu pole yulla aalukal munnottu varanam. Support ulla husband. Very good. Nannayi varatte.
@vishnuc4296
@vishnuc4296 3 жыл бұрын
താങ്കളുടെ വീഡിയോസ് വര്ഷങ്ങളായി കാണാറുണ്ട് ..എല്ലാ സീരിസ് വീഡിയോസും കണ്ടുപോകാറുണ്ട് എന്നാൽ താങ്കളുടെ ഈ സീരീസ് വീഡിയോസ് കണ്ടതിൽ പിന്നെ മനസുകൊണ്ട് തോന്നുന്നു കൃഷി തുടങ്ങണമെന്ന്
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@ബിജുബാലരാജ്
@ബിജുബാലരാജ് 3 жыл бұрын
ബിഗ് സല്യൂട് ഇത്ത .സുജിത് അണ്ണാ നന്നായി 😍😍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@naseemamuhammed9534
@naseemamuhammed9534 3 жыл бұрын
Orupad ishtayi kandapol .Love u itha ❤️❤️❤️❤️❤️❤️❤️❤️❤️
@animalfeeds2330
@animalfeeds2330 3 жыл бұрын
സുജിത്തേട്ടാ നൂറനാട് പടനിലമാണ് എന്ടെ നാട് സുജിത്തേട്ടന്‍ ഇനി ഇതുവഴി വരുമ്പോള്‍ കരിങ്ങാലിച്ചാല്‍ പുഞ്ച (പാലമേല്‍‌ ബണ്ട്)& പള്ളിമുക്കം‌ ദേവിക്ഷേത്ര പരിസരം ഒന്ന് സന്ദർശിക്കുക നല്ല ഒരു കാഴ്ചയായിരിക്കും അവിടെ നിന്ന് ലഭിക്കുക നൂറ് ശതമാനം ഉറപ്പ് ... കഴിയുമെങ്കില്‍ ഒന്ന് വരിക
@mohammedashique365
@mohammedashique365 3 жыл бұрын
തന്റെ അറിവ് മറ്റുള്ളവർക് പകരുമ്പോ ഴാണ് അതിന്റെ യഥാർത്യ തിൽ എത്തുന്നത്
@CanadianAesthetics
@CanadianAesthetics 3 жыл бұрын
എന്റെ ഫാദറിന്റെ birth place is ചെങ്ങന്നൂർ..near നൂറനാട്🥰
@SreejithGangadharan
@SreejithGangadharan 3 жыл бұрын
15 സെന്റ് സ്ഥലം ഇത്രയും പച്ചപ്പും അടുക്കള കൃഷി എന്നത് ഒരു വരുമാനം ആക്കിയ chechiyannu എന്റെ Hero🤗 പിന്നെ നല്ലരു Entrepreneur ayi മാറും എന്നത് ഉറപ്പ്💯💯 Chechikku ആശംസകൾ💞 😍🤗🤗 നല്ല നല്ല കൃഷിയെ കുറിച്ചു വീഡിയോ ചെയ്‌ത sujith ettan powliyannu🤗😇😇😍🤘🤘🤘🔥
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@SreejithGangadharan
@SreejithGangadharan 3 жыл бұрын
@@TechTravelEat 💞
@antonyalexander9163
@antonyalexander9163 3 жыл бұрын
Ethaa..ur words show ur passion..keep it up
@vaishakhks3386
@vaishakhks3386 3 жыл бұрын
Sujith ettan 😍😘❣️
@beegiLakshadweep
@beegiLakshadweep 3 жыл бұрын
നല്ല ഒരു intresting എപ്പിസോഡ് 🤩🤩🤩🤩🤩
@abrahamthomas7649
@abrahamthomas7649 3 жыл бұрын
Well done sister,dear Sujith പല തവണ പറയാൻ ഉദ്ദേശിചതാണ്, conversation Sujithന്റെ മാത്രമേ കേൾക്കാൻ പറ്റുന്നുള്ളു , കഴിഞ്ഞ ദിവസങ്ങളിലെ വീഡിയോസുംsame problem ആയിരുന്നു. ഒരു mic സംസാരിക്കുന്ന ആളുടെ കയ്യിലും കൊടുക്കുക.
@tanveerabdulkader364
@tanveerabdulkader364 3 жыл бұрын
ഇതാക്ക് ഇതിനെക്കാൾ ഇനിയും ഉണ്ടാകാനും പരാന്നുകൊടുക്കാനും കഴിയട്ടെ
@shihabbuhari
@shihabbuhari 3 жыл бұрын
rubeena Ithhaa,,,,,,Energy level ....
@rafeehmon7519
@rafeehmon7519 3 жыл бұрын
Itha kasthoori manjal evideya kodukkendath ente veetil ind veruthe kalayukayayirunnu
@feminrosethomas393
@feminrosethomas393 3 жыл бұрын
റുബീന ഇത്ത superb....
@muhsinparavath7324
@muhsinparavath7324 3 жыл бұрын
ടെക് ട്രാവൽയ്ത് ഇനി ഫുൾ കൃഷി വിഡിയോ ആവ്വോ 😜🌹
@naflaskitchenandfarming2715
@naflaskitchenandfarming2715 3 жыл бұрын
ഇത്ത കൊള്ളാം നന്നായി വരും masha allah 👍👍👍
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
KTG ഗ്രൂപ്പിൽ മെമ്പർ ആവാൻ എന്താ ചെയ്യണ്ടേ... മുൻപ് ചെറിയ രീതിയിൽ പച്ചക്കറി കൃഷി ഒക്കെ ഉണ്ടായിരുന്നു.. ഇപ്പൊ ചെടി പ്രേമം ആണ് എനിക്കു.. എന്റെ ഇഷ്ടം കണ്ട് ഇപ്പൊ ഇക്കയും നല്ല സപ്പോർട് ആണ് എല്ലാം സെറ്റ് ചെയ്ത് തരാനും ഒക്കെ.. അത് അലങ്കാരം മാത്രം അല്ലെ ഈ കൃഷി ഒരു വരുമാന മാർഗം കൂടി ആകുമ്പോൾ സമൂഹത്തിൽ നമുക്ക് ഒരു അന്തസ്സ് ആണ് അല്ലെ... ചെറിയ കുഞ്ഞുങ്ങളെ ഒക്കെ വെച്ചു പുറത്തു ജോലിക്ക് ഒന്നും പോക്ക് നടക്കില്ലല്ലോ... വീടിന്റെ ( സ്വന്തം അല്ല ) ഒരു ഭാഗം മുഴുവൻ വെറുതെ കിടക്കുവാണ്.. ഇത്താ എനിക്ക് ഭയങ്കര inspiration ആയിട്ടുണ്ട് ഈ വീഡിയോ....💜💜💜💜💜
@nylaland1
@nylaland1 3 жыл бұрын
Fb ഗ്രൂപ്പ് ആണ്‌.. Ktg krishithottam സേര്‍ച്ച് ചെയ്യുക.. Request കൊടുക്കുക.. Simple
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
@@nylaland1 😍😍
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
@@nylaland1 but Fb illeda..
@ninups5888
@ninups5888 3 жыл бұрын
Nth confidence ode aanu samsarikyunne.. 🥰🥰
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 3 жыл бұрын
A big salute to the whole family
@junaidibrahim4818
@junaidibrahim4818 3 жыл бұрын
Ninghale cheiyunna ooru video yum usefull aa,onnu waste aavulla😍
EP 105 - Kochi to Hanoi, 7 Hours in Malaysian Airlines Business Class & Hanoi Night Life Food Street
39:50
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 14 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 124 МЛН