എന്തൊക്കെ ആണേലും, ആ കുട്ടി നല്ല പ്രൊഫഷണൽ artist ആണ്, അത്രയും അടി കിട്ടിയിട്ടും, അവർ ആ പ്രോഗ്രാം വേണ്ടി അത് സഹിച്ചു, പിന്നെ പ്രാങ്ക് എന്നത് ഇത്ര വല്യ അവരാതം ഒന്നുമല്ല. നല്ല പ്രാങ്ക് കണ്ടാൽ ആരായാലും ചിരിക്കും. ഗുലുമാൽ ടീമിന് അഭിനന്ദനങ്ങൾ 🎉
@ramaraghu12063 күн бұрын
ഹോ അടി കിട്ടിയ ടീമിലെ ആളാണെന്ന് പറയത്തേ ഇല്ല. കിട്ടിയ അടിക്ക് അടിനന്ദനങ്ങൾ
@Cute-d5u3 күн бұрын
അയ്യേ
@bushrabushranizar68702 күн бұрын
@@ramaraghu1206😂😂
@theonlychild47192 күн бұрын
@@ramaraghu1206 😂
@kadeejaumma41713 күн бұрын
പ്രാങ്ക് ചെയ്യുന്നവർക്ക് അബദ്ധം പറ്റിയാൽ അപ്‌ലോഡ് ചെയ്യാതിരുന്നാൽ പോരെ. അവർക്കറിയാം' ഇങ്ങനെയൊക്കെ ഉണ്ടായാലെ വൈറലാകു എന്ന് ഇതൊക്കെ എടുത്ത് ഊക്കാൻ കുറെ തലയിലാത്തവമ്മാരും🥴
@Cinemastudiomalayalam3 күн бұрын
അത്താകെ കണ്ടു അതിനെ കുറ്റം പറയാൻ നിന്നെ പോലെ കുറെ എണ്ണം
@abhijith1323 күн бұрын
Athokke kand nikkan ninne pole kore mandanmaarum
@amalrajpc28763 күн бұрын
പോടാ വിവരമില്ലാത്ത പൊട്ടാ.അവന്മാർക്ക് അബദ്ധം പറ്റിയില്ല പ്രാങ്ക് വിജയിച്ചുപക്ഷേ നല്ല അടി കിട്ടി അത്രേയുള്ളു .അതിനെയൊക്കെ ട്രോളി ഇല്ലെങ്കിൽ പിന്നെ എന്തിനെ ട്രോളണം പൊട്ടാ.😂'
എന്നിയ്ക്കറിയാവുന്നിടത്തോളം കാര്യങ്ങൾ ഇങ്ങനെയാണ്. ഫ്രാൻസിസും (പ്രാഞ്ചി )സാബു പ്ലാങ്കവിളയും (പ്ലാങ്കു )വും തമ്മിൽ തെറ്റിപ്പിരിയുകയും പ്രാഞ്ചി പുതിയൊരു പ്രാങ്ക് പരിപാടി തുടങ്ങുകയും ചെയ്തു. അതിന്റെ കാരണം തല്ലു വരുമ്പോൾ വാങ്ങിക്കൂട്ടുന്നതെപ്പോലും പ്രാഞ്ചി! പ്ലാങ്കു വാകട്ടെ സമർത്ഥമായി സ്കൂട്ടാകും! മാത്രമല്ല, തല്ലിനുളള സകല എരിവുംപ്രേരണകളും പ്ലാങ്കു പകർന്നു കൊടുക്കുകയും ചെയ്തുപോന്നു. ഓരോ തവണയും ഇതാവർത്തിക്കുമ്പോഴും പ്രാഞ്ചി ഇക്കാര്യത്തെച്ചൊല്ലി പ്ലാങ്കുവിനോടു മുഷിയുകയും അപ്പോഴൊക്കെ പ്ലാങ്കു കാലുപിടിച്ച് സോറി പറയുകയും ചെയ്യുമായിരുന്നു. ഒരിക്കൽ വല്ലാത്തൊരു കിട്ടൽ കിട്ടിയപ്പോൾ പ്രാഞ്ചിയ്ക്കു മാത്രമല്ല അനിതയ്ക്കും പ്ലാങ്കുവിന്റെ ചതിയും സ്വാർത്ഥതയും പൂർണമായും ബോധ്യമായി. അങ്ങനെയാണവർ Big Pranks എന്ന പേരിൽ പുതിയ ഒരു പ്രാങ്ക് പരിപാടി തുടങ്ങുന്നത്. പ്രാഞ്ചിയും അനിതയും യഥാർത്ഥത്തിൽ നല്ല കഴിവുള്ള ആർട്ടിസ്റ്റുകളാണ്. പ്രത്യേകിച്ച് അനിത. സിനിമാലോകം പ്രലോഭിപ്പിയ്ക്കുന്നില്ല എന്നും സാമ്പത്തികഞെരുക്കങ്ങളിൽ നിന്ന് മോചനം പ്രാപിയ്ക്കുന്നതു വരെ ഇങ്ങനെ പോകട്ടെ എന്നും അവർ ഒരു സംഭാഷണമധ്യേ എന്നോടു പറഞ്ഞതോർക്കുന്നു. സിനിമയിൽ അവസരം കിട്ടിയാൽ ഏവരും തിരിച്ചറിയുമെന്നും പ്രാങ്ക് പരിപാടി പൊളിയുമെന്നും അവർ ആശങ്കിയ്ക്കുന്നു. നല്ല ഒരാർട്ടിസ്റ്റ് എന്നതിലുപരി വിനയസമ്പന്നയും നന്മനിറഞ്ഞവളുമാണ് അനിത. പ്രാങ്ക് പരിപാടി വല്ലപ്പോഴുമെങ്കിലുംപാവങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയാലാകണമെന്നത് അവരുടെ ആശയമായിരുന്നു. അവരെച്ചൊല്ലി അനിത സ്വയം മറന്ന് കണ്ണീർ വാർക്കുന്നതിന് പലപ്പോഴും ഞാൻ സാക്ഷിയായിട്ടുണ്ട്. ഈ എപ്പിസോഡിൽ അവർക്ക് താഡനങ്ങളേറ്റതിൽ അനേകം പേർ വ്യസനിച്ചു കൊണ്ട് comment ഇട്ടത് ശ്രദ്ധിയ്ക്കുക. അത്രമാത്രം ഏവർക്കും പ്രിയങ്കരിയാണ് അനിത.❤🎉
@DinkiriVava3 күн бұрын
ൻ്റെ സിവനേ... ഇതേത് ജില്ലാ _!_ 🥵
@RenjishManu2 күн бұрын
1:47 തങ്കൻ ചേട്ടൻ❌ തങ്കി ചേച്ചി✅
@Athul-n6o2 күн бұрын
😂
@nanduskumar95313 күн бұрын
chechi boxing padichit undenn thonunnu.. kettiyon kodutha aa uppercut heavy aayitund 😂😂😂😂
@petroformula2 күн бұрын
enthoru sandhosham samadhaanam.... Mattullavarude space ilekk idichu keri thonnivasam kaattunna ella pranki prankanmarkkum ithupole koduthu vidanam....well done
@roshneyrajan45163 күн бұрын
അടിയോടടി... ചേച്ചി ചുമ്മാ പൊളിയാണ്
@subajaprasanth47973 күн бұрын
Le francis:nee adi kondo.. Njn purakil nikka🤣🤣🤣
@IndiyaIndia3 күн бұрын
ന്യൂയർ പടക്കങ്ങൾ😂😂😂😂
@KrishnaDas-yl2om3 күн бұрын
Happy new year ❤❤
@Jagatheesh-pe9swКүн бұрын
Prankoli 2025 തുടങ്ങി വൈറലായി happy birthday 😂😂ammachi ✨✨✴️✴️
@hashimsalamhashi92063 күн бұрын
Onnum parayanilla 😂😂😂🎉❤
@adarshsasikumar25Күн бұрын
Chechi ellaaa adiyum mogham kond thadanju🤣🤣
@NaasSaan-ov9rt3 күн бұрын
രണ്ടിൻ്റെം ചേവിക്കല്ലു പോളന്നിട്ടുണ്ട്😂😂
@AbhilashGregory19853 күн бұрын
നല്ല Wrestling Match! 😅😂😂😂😅
@jineshscaria71122 күн бұрын
Super അഡി ആയിരുന്നു പാവം,🤣🤣🤣
@anoojpoovadan6143 күн бұрын
😆😆😆🔥 ejjathiiii
@Bilal-qy9uv2 күн бұрын
ഇന്നു തന്നെ ഈ വീഡിയോ ഇടണമായിരുന്നോ 😂
@mrboy38973 күн бұрын
Sivanee edh eeth jilla 😂😂
@22357232 күн бұрын
Ee chechiye kanda cyrus-i m impressed 😂
@aumkarnadh27513 күн бұрын
Happy new year brooo😂😂😂😂
@savaakswag16972 күн бұрын
Adi &theriv ennoke paranja ithalle adi... Adi mari family 😂😂😂
@munawarmoochikkal3220Күн бұрын
എന്റെ idea ആയി പോയി നിന്റെ idea ആയിരുന്നെങ്കിൽ നിന്നെ ഞാൻ കൊന്നേനെ 😂🔥
ഇത് ഇപ്പൊ ഇവർ എല്ലാവരും നമ്മളെ ആണ് പ്രാങ്കിയത്...😮
@palarivattamsasi61513 күн бұрын
കൊല്ലം 🤣
@sreekanth_sivadas3 күн бұрын
പലർക്കും ഇതൊരു പാഠമായിരിക്കട്ടെ.. 😂
@anilkumarnemmara75402 күн бұрын
ലെ ചേച്ചി : 12 ആനയും തോട്ടിയും തന്നാലും ഈ പരിപാടിക്ക് ഞാനില്ല 😂😂
@Aash11192 күн бұрын
This new year let me remind every human being to be kind and never play with other persons emotions!🙏 This kind of prank can be traumatic and hurtful for the person being pranked and i wonder how could people enjoy this kind of bizzare act!?