ഇവരാണ് പുതിയ കംപ്ലയിന്റ് സ്റ്റാർസ് ! Troll Video | Green House Clean Troll | Ubaid Ibrahim

  Рет қаралды 374,056

Ubaid Ibrahim 2.O

3 күн бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: ubaidibraheem
Facebook: https: ubaidtrolls
Our Second Channel: kzbin.info
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Пікірлер: 1 527
@MalluDotCom
@MalluDotCom 3 күн бұрын
റൂം കൊടുക്കാതിരിക്കുക 😂 ഹോട്ടലിൽ ഫുഡ്‌ കൊടുക്കാതിരിക്കുക 😂 അവനെ കണ്ടാൽ അകലം പാലിക്കുക 😂 അത് അല്ലാതെ വേറെ വഴി ഇല്ല 😂
@greenplanet9142
@greenplanet9142 3 күн бұрын
🤣🤣🤣
@Living_soul2338
@Living_soul2338 3 күн бұрын
😂😂😂
@roopeshkannamkulam
@roopeshkannamkulam 3 күн бұрын
😂
@User-gfthyr2ii6f7y
@User-gfthyr2ii6f7y 3 күн бұрын
😂😂
@jineeshkoduvalli
@jineeshkoduvalli 3 күн бұрын
100% ഈ ജാതി മൈരൻമാരെ ഒറ്റപ്പെടുത്തിയാൽ പിറ്റേന്ന് നന്നാവും
@MrandMrs_VLOG
@MrandMrs_VLOG 3 күн бұрын
ഈ രോഗം പതുകെ ആ പെണ്ണിലേക്കും വളരുന്നുണ്ട്... എല്ലാത്തിലും കുറ്റം ആയപ്പോ ആ channel അങ്ങൊട് Block ചെയ്തു.... സ്ഥിരം അത് കാണുവാണേൽ നമ്മുക്ക് നമ്മളോട് തന്നെ വെറുപ്പ് തോന്നും
@captainnikhil1055
@captainnikhil1055 2 күн бұрын
സർ, ഞാൻ സാറിന്റെ ഒരു student ആണ്. സാറിനെ പോലെ വിവരവും പക്വതയും ഉള്ളവർ മറ്റുള്ളവരെ പോലെ ഇത്തരം കാര്യങ്ങളിൽ കുറ്റം പറയാനും hatred പരത്താനും നിൽക്കരുത് എന്നൊരു request ഉണ്ട്. എല്ലാ മനുഷ്യരും ഒരുപോലെ അല്ലെന്നും എല്ലാ മനുഷ്യരും എല്ലാം തികഞ്ഞവരും അല്ലെന്നും സാറിനെപ്പോലെ അനുഭവസമ്പത്തുള്ളവർക്ക് നന്നായി അറിയാവുന്നതല്ലേ. സാറിനെ പോലെ influence ചെയ്യാൻ കഴിയുന്ന ആളുകൾ ഇതുപോലെയുള്ള കാര്യങ്ങളിൽ public ആയി hatred പരത്തരുത്. ഈ video ൽ പറയുന്ന യുവാവ് കള്ളും കഞ്ചാവും promote ചെയ്യുകയോ ആഭാസം കാണിക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. അയാളുടെ പക്വത കുറവ് കൊണ്ട്, മറ്റുള്ളവർക്ക് ഉപകാരപ്പെടുമെന്ന് തോന്നുന്ന ചില കാര്യങ്ങൾ ബാക്കിയുള്ളവരിലേക്ക് എത്തിക്കുകയല്ലേ ചെയ്യുന്നുള്ളൂ. അതിൽ താല്പര്യമില്ലാത്തവർക്ക് അത് skip ചെയ്യാനും ബുദ്ധിമുട്ട് ആയാൽ സർ പറഞ്ഞപോലെ ബ്ലോക്ക്‌ ചെയ്യാനും അവസരമുള്ളപ്പോൾ, ഇത്തരത്തിൽ public പ്ലാറ്റഫോംമിൽ വന്നു അയാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയായിതോന്നിയില്ല. സാറിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നുകരുതി ഇത്തരത്തിൽ മറ്റൊരാളെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ അത് ഉപയോഗിക്കാതെയിരുന്നാൽ നന്നായിരിക്കും. സർ ഇക്കാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധിക്കുമെന്ന് കരുതുന്നു. സാറിനോടുള്ള താല്പര്യം കൊണ്ടുതന്നെയാണ് ഇത്രയും വിവരിച്ചു എഴുതുന്നത്.
@MrandMrs_VLOG
@MrandMrs_VLOG 2 күн бұрын
@@captainnikhil1055 okay.. Thank you.. But ഇത് ഒരിക്കലും പക്വത കുറവല്ല. മനപ്പൂർവം ചെയ്യുന്നതാണ്...
@VKP-i5i
@VKP-i5i 2 күн бұрын
The complete star ❌ the complaint Star ✅
@sarath5168
@sarath5168 2 күн бұрын
Sathyam
@m_s_v_editz_
@m_s_v_editz_ 2 күн бұрын
ഇവൻ്റെ കോണയടി 😂😂
@MalluTrollen
@MalluTrollen 3 күн бұрын
Complaint Star ⭐⭐⭐⭐
@ramanan5762
@ramanan5762 3 күн бұрын
⭐⭐⭐⭐⭐ kodukarnu 😅
@Rifa-x1q
@Rifa-x1q 3 күн бұрын
Complaint🙃
@hacked3211
@hacked3211 3 күн бұрын
​​@@ramanan5762athinulla പരാതി ippo varum😂
@Aslam__
@Aslam__ 3 күн бұрын
😂
@Nidhinkumar-n3q
@Nidhinkumar-n3q 3 күн бұрын
ഇതേതാ അവരാതി പൂ മോൻ 😁
@madhavam6276
@madhavam6276 3 күн бұрын
02:54 ഇവൻ ഇന്ത്യൻ പ്രസിഡൻ്റ് ആകുന്നത് ഒന്നു ചിന്തിച്ച് നോക്കിയേ... രാജ്യത്ത് എന്നും അടിയന്തിര അവസ്ഥ ആയിരിക്കും 😂😂😂
@Tafn7
@Tafn7 3 күн бұрын
ട്രോള്ളിൽ ഇനി ഏതേലും clip Add ആക്കിയില്ലെന്നുള്ള പരാതി ഉടനെ വരും 😅
@shijuappuz686
@shijuappuz686 3 күн бұрын
😂
@gladiator5303
@gladiator5303 3 күн бұрын
Logathu pani edthu kudumbam nokkunna ore oraaal😂😂 oru thozhilaali award englkm kodkknm. daridraym parachil aanu ente main income
@fasilAt-uz8wk
@fasilAt-uz8wk 3 күн бұрын
😂
@mhdriyuGaming
@mhdriyuGaming 3 күн бұрын
Uff baavi und tta
@fadilmohammed6870
@fadilmohammed6870 3 күн бұрын
😂😂
@Vlogettan1
@Vlogettan1 3 күн бұрын
ആദ്യമൊക്കെ ചെക്കനെ ഇഷ്ടമായിരുന്നു. ഇപ്പൊ 🙈😩
@VyshnavTrOlls
@VyshnavTrOlls 3 күн бұрын
ലെ കംപ്ലയിൻ്റ് സ്റ്റാർ : ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയുമ്പോഴാണ് എനിക്ക് സന്തോഷം കിട്ടുന്നത് ഞാൻ എൻറെ സന്തോഷം നോക്കിയാ പോരെ 😂🤌🏻
@RemymohanMohan
@RemymohanMohan 3 күн бұрын
Than eyalea kandillayirunno 🤭😄
@Abhee531
@Abhee531 3 күн бұрын
Ath mdhi😂
@VKP-i5i
@VKP-i5i 2 күн бұрын
The complete star ❌ the complaint Star ✅
@mrraam2151
@mrraam2151 2 күн бұрын
നീയൊക്കെ നാട്ടുകാർക്കു ഒരു ഉപകാരവും ഇല്ലാതെവീട്ടിൽ തിന്ന് കൊഴുത്ത ഇരിക്കുന്നു, അവൻ എത്ര തവണ ബീച്ചിൽ ക്ലീനിങ് നടത്തി എന്ന് നിനക്ക് അറിയാമോടാ മൊണ്ണെ 🤬🤬
@sreejasujithsujith5666
@sreejasujithsujith5666 3 күн бұрын
സ്വന്തം അച്ഛനെ കുറ്റം പറഞ്ഞു തുടങ്ങിയതാ 😅 ഇപ്പൊ എന്ത് കണ്ടാലും കുറ്റം പറയും.
@നാസിൽ17
@നാസിൽ17 3 күн бұрын
ഇവനെ കുറ്റം പറയുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഒള്ളൂ അത് തന്നെ തുടരുക 👍
@shijuappuz686
@shijuappuz686 3 күн бұрын
😂
@floccinaucinihilipilification0
@floccinaucinihilipilification0 3 күн бұрын
😂
@sooryababu3873
@sooryababu3873 3 күн бұрын
😂😂😂
@sumeshp9390
@sumeshp9390 3 күн бұрын
😁😁😁😁😁
@whoami1162
@whoami1162 3 күн бұрын
😂😂😂
@spv11883
@spv11883 3 күн бұрын
ഇവന് വരെ പെണ്ണ് കിട്ടിയല്ലോ എന്നോർക്കുമ്പോള എന്റെ സങ്കടം 🤣🤣
@nirmal_pradeep_
@nirmal_pradeep_ 3 күн бұрын
😂😂
@remyajohn5531
@remyajohn5531 3 күн бұрын
അവളും ഒരു പ്രശ്നകുമാരി ആണ് പറ്റിയ ജോഡിയ
@Athira-m8h
@Athira-m8h 3 күн бұрын
😂😂😂
@amalvs2541
@amalvs2541 3 күн бұрын
😂😂😂
@syamsasidharan1682
@syamsasidharan1682 3 күн бұрын
😂
@nvshelps9624
@nvshelps9624 3 күн бұрын
Adjust ചെയ്യാൻ കഴിയുക എന്നതാണ് മനുഷ്യൻ്റെ വലിയ ക്വാളിറ്റി.... ഇല്ലങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന് മാത്രമല്ല.. നമ്മുടെ കൂടെ ഉളളവർ പോലും നമ്മളെ കൊണ്ട് അസ്വസ്ഥരാവും
@immortalredeemer2654
@immortalredeemer2654 3 күн бұрын
Those who adjust live like a dog...
@PrinceDasilboy
@PrinceDasilboy 3 күн бұрын
Ath valiya quality ennu parayan patilla enthinum ethinum adjust cheyth jeevikendi varunna jeevitham naraka thullyavumanu
@drago93ff
@drago93ff 3 күн бұрын
എല്ലാത്തിനും കുറ്റം കണ്ടുപിടിക്കുന്നത് ഒരുതരത്തിൽ മെന്റലി സ്റ്റബിൾ ആയിട്ടുകള ആളുകളുടെ ലക്ഷണം അല്ല 😂​@@PrinceDasilboy
@yasirt.m2455
@yasirt.m2455 3 күн бұрын
ഈ കമന്റ്‌ എനിക്കിഷ്ടായി ബ്രോ. താങ്ക്സ്
@binafagbichu5097
@binafagbichu5097 3 күн бұрын
@@drago93ff Ni cash koduth roomeduth nilkumbol avide elladathum podiyum vrithiyillaymayum aanengil chirichond nikkumengil ellarum angneyalla bro. eth ratingile hotelo lodgo aayalum hygeine aayi vaykunnath basic requirement aan.
@umeshs3740
@umeshs3740 3 күн бұрын
3:47 ഈ video ക്ക് മുൻപ് എല്ലാ പാത്രത്തിലും അഴുക്കാണ് എന്ന് കുറ്റം പറഞ്ഞ് കൊണ്ട് പ്രില്ലിൻ്റെ പരസ്യം വന്നത് യാദൃചികം മാത്രമാണോ അതോ KZbin വും അവനെ ട്രോളിയതാണോ?😁😁
@Wlbwlb
@Wlbwlb 3 күн бұрын
കുറ്റോളി 😂😂😂😂, ഇത് ഒരു തരം മാനസിക രോഗമാണ്....
@VKP-i5i
@VKP-i5i 3 күн бұрын
Bro Alapuzha area alkar ingane aanu 😬
@Kristi_Miller
@Kristi_Miller 3 күн бұрын
​@@VKP-i5iഇവൻ ആലപ്പുഴക്കാരൻ ആണോ മൈര് 🥲
@AsifAli-ct1be
@AsifAli-ct1be 3 күн бұрын
ഇതിയാന്റെ വ്ലോഗ് അബദ്ധവശാൽ ഒരിക്കൽ കണ്ടു. അന്നു ഞാൻ വിചാരിച്ചതാണ്. അതിത്രയും ഭംഗിയായി കൊടുത്തതിൽ അടിയൻ കൃതാർത്ഥനായി
@nawaspm6802
@nawaspm6802 3 күн бұрын
സത്യം പറയാമല്ലോ ഇവർ ആരാണ്.
@jithuem8ck
@jithuem8ck 2 күн бұрын
Green House Cleaner
@thorappankochunni007
@thorappankochunni007 3 күн бұрын
ഹോട്ടലിലെ ചെക്കിങ് കണ്ടപ്പോ വിചാരിച്ചു സുരക്ഷ മുൻഗണന ആയിട്ട് ക്യാമറ ഉണ്ടോ എന്ന് നോക്കുവാണെന്ന്..... Tv ടെ പുറകിൽ പൊടി.... 🤣
@habiafsal7041
@habiafsal7041 3 күн бұрын
ഞാനും
@United3
@United3 3 күн бұрын
Same 😂
@vishnum6369
@vishnum6369 3 күн бұрын
മാളിലെ പാർക്കിംഗ് ഫോട്ടോ എടുപ്പ് 😂 ഹോ അൺസഹിക്കബിൾ 🤣🤣🤣 ഇജ്ജാതി പൊട്ടൻ😂
@Inspector_Balram.
@Inspector_Balram. 2 күн бұрын
അത്‌ മാളിലെ പാർക്കിങ്ങിന്റെ ഫോട്ടോയാണോ എടുത്തത് 😂😂😂😂😂 സാധാരണ വണ്ടി റെന്റിന് കൊടുക്കുമ്പോഴാണ് ചിലർ അങ്ങനെ ചെയ്യാറ്
@sreedarshshaji5951
@sreedarshshaji5951 2 күн бұрын
Naatukarude vandi motham photo eduthe vakkunathe seri aano enne polum chintha illa
@renjithk.r407
@renjithk.r407 Күн бұрын
Alla athinte sidil kidakkunna vandi eduthond poy kazhinju vere vandi konduvannidichit poya Ivan arkethire case kodukkum
@techhubmalayalam1400
@techhubmalayalam1400 Күн бұрын
@@Inspector_Balram.😂😂
@roshansebastian8294
@roshansebastian8294 3 күн бұрын
പച്ചവീട്ടിൽ പ്രശ്നേഷ് 😂 പ്രശ്നകുമാരി😅
@edgar-7
@edgar-7 3 күн бұрын
😂😂😂😂🔥
@Helo-Everybody
@Helo-Everybody 3 күн бұрын
🤣🤣🤣🤣👌🏻
@shan7861000
@shan7861000 3 күн бұрын
പപ്പരപ്പ 😂
@trcznx8017
@trcznx8017 3 күн бұрын
😂😂😂
@s4soccer136
@s4soccer136 3 күн бұрын
😆😆😆
@delbinumman3058
@delbinumman3058 3 күн бұрын
മാനസിക രോഗം തന്നെ... വേറൊന്നും ഇല്ല 😂😂
@sarathsarath3022
@sarathsarath3022 3 күн бұрын
നാളെ അവൻ അല്ലെങ്കിൽ അവൾ പ്രശ്നം ആണെന്ന് ഇവർ പരസ്പരം പറയും.... അതാണ് ക്ലയ്മാക്ക്‌സ് 😄😄😄😄
@rijashrania3593
@rijashrania3593 3 күн бұрын
Angane parayilla... 2 um ore vibe aanu
@arunsree3886
@arunsree3886 3 күн бұрын
@@rijashrania3593അയ്യോ ഓർമിപ്പിക്കല്ലേ പൊന്നേ.....!!!!
@jithinsukumaran
@jithinsukumaran 2 күн бұрын
രണ്ടും ചക്കികൊത്ത ചങ്കരൻ പോലെ ആണ്
@antlion777
@antlion777 Күн бұрын
ഉണ്ടാകുന്ന കൊച്ചിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് 😂 2 ഉം പ്രശ്നക്കാർ ആണ്, അപ്പോൾ കൊച്ച് pro പ്രശ്നക്കാരൻ ആയിരിക്കും 💯
@meerasarath9338
@meerasarath9338 3 күн бұрын
1:18 Side il ulla vandi poyi adutha vandiya scratch aakiyenkil iyaal aadyathe vandi de photo eduthu vachitenth kaaryam??? Mandan🤭
@mashahirmachu8440
@mashahirmachu8440 2 күн бұрын
ഇവന്റെ സ്വഭാവം വച്ച് നോക്കിയാൽ 10 മിനിറ്റ് കഴിഞ്ഞു വീണ്ടും വന്നു നോക്കും 😂
@stemincs102
@stemincs102 3 күн бұрын
ഞാൻ എന്റെ പരിചയത്തിൽ പറയാ.... ഇങ്ങനത്തെ കുറച്ചു ആളുകൾ ഉണ്ട് ശരിക്കും... ഇവർക്ക് ഇതെന്നെയാ പണി... ഇവർക്കു മാത്രം ആർക്കും ഇല്ലാത്ത പ്രശ്നങ്ങളും... എവിടെ നോക്കിയാലും ഇവർക്കു problems...😂😂😂😂
@babunamboori3641
@babunamboori3641 3 күн бұрын
OCD😂
@mrraam2151
@mrraam2151 2 күн бұрын
എടാ കഴുവേറി, വീട്ടിൽ കുണ്ണയും കുത്തി ഇരുന്ന് ബാക്കി ഉള്ളവനെ കളിയാക്കാൻ മാത്രമേ നിനക്ക് അറിയൂ, ഈ ചെക്കൻ നാടിനു ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ് ചെയ്യുന്നേ.. നിന്നെ പോലെ ഉള്ള വാഴകൾ ആണ് നാടിന്റെ ശാപം 🤬🤬🤬
@user-jq1di3hn5t
@user-jq1di3hn5t 3 күн бұрын
അവൻ അവന്റെ യൂണിവേഴ്സിൽ ആണ്, നമുക്കിടയിലേക്ക് വന്നപ്പോൾ ഇങ്ങനെ ആയി പോയ് അവനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു പ്രേക്ഷകരെ 🙏🏻
@abhilashbabu3612
@abhilashbabu3612 3 күн бұрын
ഇവന്റെ കൂടെ സ്ഥിരമായി പരാതി കേൾക്കാൻ ഒരു പോലീസുകാരനെ നിയോഗിക്കണം
@nimmynazar424
@nimmynazar424 3 күн бұрын
😂
@sreejithsubash7078
@sreejithsubash7078 3 күн бұрын
😂😂
@realmanwiz6760
@realmanwiz6760 3 күн бұрын
ഊൻഫി 🤭
@angoorangoor9501
@angoorangoor9501 3 күн бұрын
😂😂
@VKP-i5i
@VKP-i5i 2 күн бұрын
Oru Putiya Police outpost venam 😂
@noufalmajeed6223
@noufalmajeed6223 2 күн бұрын
എനിക്കൊരു എംപ്ലോയീ ഉണ്ടായിരുന്നു ഇതുപോലെ എല്ലാത്തിനും കുറ്റം എന്നാൽ അവരുടെ ഭാഗത്തു ഒരു കുറ്റം നമുക്ക് കാണാനും പറ്റൂല ബട്ട്‌ ടോട്ടൽ സിസ്റ്റത്തെ അത് നല്ലോണം ഡിസ്റ്റർബ് ചെയ്യും പുള്ളി വരുമ്പോ തന്നെ ബാക്കിയുള്ളവർക്കൊക്കെ ഒരു അസ്വസ്ഥത, കഴിഞ്ഞ ആഴ്ച ഒരു ബെസ്റ്റ് of ലക്ക് പറഞ്ഞു ടെർമിനേറ്റ് ചെയ്തു.
@starkindustries3413
@starkindustries3413 Күн бұрын
Good move 😂🎉
@antlion777
@antlion777 Күн бұрын
അയാൾക്ക് ഇവന്റെ കമ്പനിയിൽ നല്ല future ഉണ്ട് 😂
@A2ACREATIONS
@A2ACREATIONS 3 күн бұрын
2:13 Tv യിൽ ഒളി ക്യാമറ ഉണ്ടോ എന്ന് നോക്കുകയാണ് എന്ന് വിചാരിച്ച് എന്ത് ഭാഗത്തും തെറ്റുണ്ട് 🙌🙂 ഇവന് അവിടെ ക്യാമറ ഇരുന്നാലും കുഴപ്പവുമില്ല പക്ഷേ പൊടി പാടില്ല 😂😂
@perl4383
@perl4383 3 күн бұрын
😂😂
@dudexo4407
@dudexo4407 2 күн бұрын
😂😂😂😂
@Adarsh_m_p
@Adarsh_m_p 3 күн бұрын
കേരളത്തിൻ്റെ പൊതുശല്യം ആയിട്ട് പ്രഖ്യാപിക്കേണ്ടി വരും എന്നാ തോന്നുന്നത്. ഇങ്ങനെയൊരു പരാതിപെട്ടി.
@abhilashbabu3612
@abhilashbabu3612 3 күн бұрын
കേരളത്തിന്റെ സ്വന്തം അമ്പി 😂
@THALAPATHY670
@THALAPATHY670 3 күн бұрын
അംബി പറഞ്ഞതെല്ലാം പോയിന്റ് ആണ് വിഡ്ഢിത്തമല്ല
@Guhannnn
@Guhannnn 3 күн бұрын
ഒരു കമ്പി കിട്ടിരിന്നേൽ അമ്പിടെ വായിൽ കുത്തി കേറ്റായിരുന്നു
@ORU__MALAYALI__
@ORU__MALAYALI__ Күн бұрын
പച്ച വീട്ടിൽ പ്രേശ്നേഷ് 😂😂🤣🤣🤣 ഇവന്റെ എല്ലാ വീഡിയോയിലും എന്തകിലും ഒരു പ്രശ്നം ഉണ്ടാവും 😂🤣 ഇജ്ജാതി
@Pranavcineupdate
@Pranavcineupdate 3 күн бұрын
1:37😂😂 അതും കുറ്റോ 😂😂😂
@Super_Hero1111
@Super_Hero1111 3 күн бұрын
വളരെ ശരിയാണ്, ഇവൻ വാ തുറന്നാൽ കുറ്റം മാത്രമെ പറയാറുള്ളു.. ഇവന്റെ വായിൽ നിന്നും നല്ലതൊന്നും ഇതുവരെ കേട്ടിട്ടില്ല...😂😂
@Appu403
@Appu403 2 күн бұрын
ഇവനെ കുറ്റം പറയുന്നവരോട് എനിക്കൊന്നെ പറയാനെള്ളൂ അവൻ അത് അർഹിക്കുന്നു 😂
@Bilaaaal_john
@Bilaaaal_john 3 күн бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...... 😂😹👌
@arjungopalakrishnan2546
@arjungopalakrishnan2546 3 күн бұрын
Whatever it is that man is doing something to society hope u guys watched that river cleaning campaign....he himself made a business model and developed it day by day with his hardwork..... bought a beautiful car and married the woman he loved and taking care of her mom and wife happy.....hats of to u man ....all the wishes for green house.......chekkan pwoliyaanu mashe.....pinne Ivan parayunna preshnangalokke ellarkum ullathaanu...nammal chelappo kayyuukku kanikkan nilkum....Ivan souwmyamaayi vedio lude prethishetham prekadipikkunnu ennu maathram.......😅😅😅
@demon_of_phantom_valley5246
@demon_of_phantom_valley5246 3 күн бұрын
പുള്ളി അധ്യാപകൻ ആയിരുന്നെങ്കിൽ വിദ്യാർത്ഥികളുടെ അവസ്ഥ..😌
@jijo.r.james12a8
@jijo.r.james12a8 3 күн бұрын
Pulli adhyapakan anu, njan pulliyude tamilvideos kandanu tamil kand padichath. 😅
@Kdramabingy
@Kdramabingy 2 күн бұрын
I am waiting for bro's home tour. 😌
@Vopi_Code
@Vopi_Code 3 күн бұрын
ഒന്നോർത്താൽ ഒന്നും ഓർക്കാതിരികുന്നത നല്ലത്😂
@lejilejin6672
@lejilejin6672 3 күн бұрын
😂🤣🤣
@crazyraizy6759
@crazyraizy6759 3 күн бұрын
😂❤
@VKP-i5i
@VKP-i5i 2 күн бұрын
Fresh freshe 😂
@Mr-ko8jq
@Mr-ko8jq 2 күн бұрын
😂😂😂
@JOJOPranksters-o6p
@JOJOPranksters-o6p Күн бұрын
*no one can replace ubaid's trolls🔥💯*
@broxiiiiii2
@broxiiiiii2 3 күн бұрын
പണ്ട് മാന്യമായി വാ പൊത്തി ASMR cleaning video ഇടുന്ന ചെക്കൻ ആയിരുനു. ഇപ്പൊ കഴപ്പിൻ്റെ അങ്ങ് അറ്റം ആണ്😂.
@mohammedarsal7994
@mohammedarsal7994 3 күн бұрын
true,annooke vedio irunn kanuvayirunn kuttam parachil tudengiyeppo unfolow adich unsubscribe um ceydh 🤣
@majojose6909
@majojose6909 3 күн бұрын
Athe​@@mohammedarsal7994
@Pranav-b6e
@Pranav-b6e 3 күн бұрын
ടാങ്ക് clean ചെയുന്നതിനെടേല് തല തട്ടിയതാണ്
@bullsindia2906
@bullsindia2906 3 күн бұрын
​@Pranav-b6e😂😂😂
@mohammedfayas5923
@mohammedfayas5923 3 күн бұрын
😂😂​@@Pranav-b6e
@athiraadhii05
@athiraadhii05 3 күн бұрын
Ee troll enganum kandal udane varum 🤣🤣🤣 fst njan valare enjoy cheythu orupadu nanni ennu paranju angu thudangum
@sibintrolls
@sibintrolls 3 күн бұрын
പരാതിപ്പെട്ടി 😂
@albindominic7966
@albindominic7966 3 күн бұрын
ഇവന്റെ പരാതി കേട്ടാൽ ആ ബോക്സ്‌ വരെ തള്ളക്കു വിളിക്കും ഇങ്ങനെ ഒണ്ടോ മോയൻത്
@salupkd4450
@salupkd4450 3 күн бұрын
ഇവനെ കേരളത്തിന്റെ ആസ്ഥാന പ്രശ്‌നേഷ് ആക്കികൂടെ
@doordie6540
@doordie6540 3 күн бұрын
0:57 distroyed in seconds
@vinodkrishna6657
@vinodkrishna6657 3 күн бұрын
സംശയ രോഗി കൂടെയാണ്
@Upsc2025-i1i
@Upsc2025-i1i 3 күн бұрын
1:25 avide vendaka akshratil ezidi vachitundavummm... "Management is not responsible for any loss😂" Gulikayile gap😢
@rincykukku177
@rincykukku177 3 күн бұрын
ഇവൻ ഒരു അൽപേഷ് ആണ് 😆
@RaheemK-k2w
@RaheemK-k2w 2 күн бұрын
ഒരു 50പൈസ കുറവ് ഉണ്ട് ഇവനക് കുതിര വട്ടം ആ നല്ലത് വേഗം കൊണ്ട് പോ🙏
@vijaydubai010
@vijaydubai010 3 күн бұрын
faultfinding syndrome🤔🤔🤔മെഡിക്കൽ സയൻസിൽ ഇതിന് പരിഹാരം ഇല്ല. ഇട്സ് ഇൻക്യൂവറബിൾ
@Gkm-
@Gkm- 2 күн бұрын
ഞാൻ ആദ്യമായി കാണുകയാ ഇവരെ ട്രോള് വേണ്ടി വന്നു ഇവരെ അറിയാൻ അങ്ങനെ അറിഞ്ഞവർ ആവും കൂടുതൽ പേരും നിങ്ങൾ ആണ് ഇവരെ ഫേമസ് ആക്കിയത്\
@blackrabbit5495
@blackrabbit5495 3 күн бұрын
😅😅😂ijjathi jodi 😅😂prashnesh &prashnakumari😅😅
@edgar-7
@edgar-7 3 күн бұрын
Myr😂😂😂
@Minnu-xi3zc
@Minnu-xi3zc 3 күн бұрын
ശരിക്കും ഇവരൊക്കെ ആരാണ്? ഞാൻ ആദ്യമായിട്ടാ കാണുന്നെ
@neena9827
@neena9827 3 күн бұрын
🤣🤣🤣
@Minnu-xi3zc
@Minnu-xi3zc 3 күн бұрын
Reply please
@edgar-7
@edgar-7 3 күн бұрын
@@Minnu-xi3zc green house cleaning, ivara contact cheyuvanel ivar nmd , parmb, house, toilet, water tank oke clean akum
@reshmalenin3090
@reshmalenin3090 3 күн бұрын
Pulli kuttam parayunnathalla actually nammal kodukunna paisaik vasoolanonn urapuvaruthuvan cheyyunnath...njn alde mattuvedios kanarund...sadaranakaran angane kuranja chilavil budget friendly ayit karyangal cheyyamenn aal kanichutharunnund☺️
@prasanthpandalam1236
@prasanthpandalam1236 3 күн бұрын
നീ എവിടുന്നാടാ വന്നേ മരഭൂതമേ..... പ്രെശ്നേഷ്..പ്രെശ്നകുമാരി 🤣🤣🤣🤣🤣🤣🤣🤣🤣
@tonyjames1980
@tonyjames1980 3 күн бұрын
ഒരാൾക്ക് അയാൾ കാശു കൊടുത്തു എടുത്ത റൂമിന്റെ അവസ്ഥയെപ്പറ്റി കുറ്റം പറയാൻ പാടില്ലേ? അയാൾ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ?
@Rahul-cl8rn
@Rahul-cl8rn 2 күн бұрын
ബ്രോ ഒരു ദിവസത്തിനോ മറ്റോ ആണ് നമ്മൾ റൂം എടുക്കുന്നത്. ആ സമയത്ത് അയാൾ അത്രേം തിരഞ്ഞു പിടിച്ചു പൊടി കണ്ടുപിടിച്ചു കാണിക്കുന്നത് പോലെ ആണു തോന്നിയത്. അങ്ങനെ പൊടികണ്ടാൽ തന്നെ അവിടെ അറിയിച്ചു അത് വൃത്തി ആക്കുകയല്ലേ വേണ്ടത് അല്ലാതെ കാശുണ്ടാക്കാൻ വേണ്ടി യൂട്യൂബിൽ ഇടുകയാണോ ചെയ്യാ 😂 ബ്രോ യും നെഗറ്റീവ് ആണല്ലോ
@jimmoriarty4530
@jimmoriarty4530 3 күн бұрын
അവൻ നോക്കിയപ്പോൾ എന്തെങ്കിലും കുറ്റം പറഞ്ഞു വീഡിയോ ഇട്ടാലെ വ്യൂസ് കിട്ടു എന്നു മനസ്സിലായിക്കാണും. Negative news nu ആണ് കൂടുതൽ മാർക്കറ്റ്
@jamshidv4632
@jamshidv4632 3 күн бұрын
വെറുതെ കുറ്റം പറയരുത്
@jijomathew8125
@jijomathew8125 3 күн бұрын
ഇതും ഏറ്റില്ലെങ്കിൽ കോഴിക്കോട് പോയി കുനിഞ്ഞുനിക്കട്ടെ. അതും publicity ആണ്
@shaheerbinsha8298
@shaheerbinsha8298 3 күн бұрын
അന്യൻ -അംബി ഇതിലൊക്കെ എത്രെയോ ബേധം ✨
@nazeeb.davidattenborough4721
@nazeeb.davidattenborough4721 6 сағат бұрын
ഒരു ഹോട്ടൽ മോശം ഭക്ഷണം വിളമ്പുകയാണെങ്കിൽ അതിനെ കുറിച്ച് പരാതി പറയാൻ അത് കഴിക്കുന്നവനും, വൃത്തി ഇല്ലാത്ത റൂം ഒരാൾക്കു കൊടുക്കുന്നതിനു അത് ഉപയോഗിക്കേണ്ടി വരുന്നവനും പരാതിപ്പെടാം. ഇത് ഇപ്പോ ആ ഹോട്ടൽ മാനേജ്മെന്റ് customer നു നല്ല സർവീസ് കൊടുക്കണം എന്ന് ഉള്ളത് കൊണ്ടാണല്ലോ ക്ലീനിങ് സർവീസ് കൊണ്ട് വന്നത്, അപോ വിളിച്ചവരെ തന്നെ പിടിച്ചു കുറ്റം പറയാതെ അവനു സമാധാനം ഇല്ല.
@Pranavcineupdate
@Pranavcineupdate 3 күн бұрын
0:17😂😂😂😂😂 😂 പ്രശ്നകുമാരി 😂😂😂😂😂✨✨✨✨✨
@Spideeee-0
@Spideeee-0 3 күн бұрын
Alla aa bro paranjathil thettonnum illalo thettkanditt prethikarikkathe irunnitt entha karyam ithupole nammal cheyyan madikkunna karyam ann ayal cheyyunnath paranjunne ollu ingane prethikarikkan sheshi illatha konda still nammukk palli veena foodum puzhu ulla ariyum kittunnath anyway love your other videos❤
@Pranavcineupdate
@Pranavcineupdate 3 күн бұрын
0:44😂😂😂 അത്രയ്ക്കു വേണോ ✨✨
@arjunmenonkandanat6328
@arjunmenonkandanat6328 3 күн бұрын
Ubaid, you nailed it. That gulika snippet was ultimate. I paused the video and laughed for two minutes.
@rogincg
@rogincg 3 күн бұрын
😂😂😂ഇവൻ സ്ഥിരം പരാതിക്കാരൻ ആണ്.. ഇപ്പോഴെങ്കിലും ട്രോൾ കിട്ടിയല്ലോ
@ShadhiL01
@ShadhiL01 3 күн бұрын
The man with lots of complaints....... THE COMPLAINT MAN💯
@sarathparol1773
@sarathparol1773 2 күн бұрын
ഇവന്റെ വീഡിയോ കാണുവരെ സമ്മതിക്കണം 😢😢😢 ദുരന്തം സ്റ്റാർ ആണ് ശെരിക്കും നല്ല പേര് 😂😂😂😀😀😅😅
@mrsalsobavi4753
@mrsalsobavi4753 3 күн бұрын
Negative mathram parayunnathinte edayil avar parayunna chela serious problom ignore cheyyapedunnund *Like:they collected a full bag of medical vast from a beach. Namal ottakettayi ninn fight cheyth nirthenda karyagal ann eth okke.
@cineenthusiast1234
@cineenthusiast1234 3 күн бұрын
Medical waste ❌ drug addicts use cheytha syringe
@luciferpride_
@luciferpride_ 3 күн бұрын
​@@cineenthusiast1234Alla bro athu medical waste aanu drug addicts chakil oke aano syringe kalayuka
@GADJET4U
@GADJET4U 3 күн бұрын
Bro ethramathram ithoke niethan patum? Pinne 100 pere kuttam paranj oru nalla karyam cheythal valya manyan aavila
@വായനശാല-ച8ണ
@വായനശാല-ച8ണ 3 күн бұрын
ഒരു പാത്രത്തിൽ നിറയെ ചാണകം ഇട്ടു വച്ചു അരികിൽ കുറച്ചു പായസം ഒഴിച്ച് കഴിക്കാൻ പറഞ്ഞാൽ കഴിക്കാൻ പറ്റുമോ...
@relax3095
@relax3095 3 күн бұрын
Unda podey
@VishnuNataraj
@VishnuNataraj 3 күн бұрын
Rooms inde quality ayal parayunnathil thettilla. Nammalu cashu koduthitt book cheyyunnathalle...!! Athra vrithiyo num hotel house keeping kar pularthaarilla..!!!
@revaldi5937
@revaldi5937 3 күн бұрын
Problem star 😂😂
@Vipin_Pattola
@Vipin_Pattola 3 күн бұрын
3:24 ഇനി ഇവൻ പറയുന്നത് മനസിലാക്കാൻ ഞാനിനി വാടകക്ക് പോണല്ലോ എന്നാലോച്ചിക്കുമ്പഴാ...
@sachusachu7164
@sachusachu7164 3 күн бұрын
കൊണ കൊണ കൊണ.....😂
@anurajru8333
@anurajru8333 2 күн бұрын
അണ്ണാ.... 🤦🏻‍♂️😂 വയ്യാ.... ചിരിച്ചു 🙏🏻നമിച്ചു 😂😂 എല്ലാം കാണാറുണ്ട് first time msg 🤗🥰 ❤
@Kar3entertainment
@Kar3entertainment 3 күн бұрын
kona adi annate main😂😂
@thajudheen6876
@thajudheen6876 2 күн бұрын
01:35 എനിക്ക് ചിരി പൊട്ടിയ നിമിഷം "അതും കുറ്റാ "😅😅
@ajeshmonk3179
@ajeshmonk3179 3 күн бұрын
ഇവരോട് അടുത്ത് casual ആയി ഒന്ന് സംസാരിച്ച പോലും പിന്നീട് വന്നു എന്തൊക്കെ പറയും എന്ന് പ്രെഡിക്റ്റെബിൾ ആണ് 😅
@Naveen_trolls
@Naveen_trolls 3 күн бұрын
Complaints ആണ് സാറേ അവന്റ main 🙏🏻😂
@Jo_verse
@Jo_verse 3 күн бұрын
Enthonnadey ithoke 🤦🏻 I think avarum ayt enthelum issue undavum athukond ithoke cheyunath aayirikum 😅
@jithinsavio3812
@jithinsavio3812 3 күн бұрын
ഇവനെ പ്രൊമോഷൻ വീഡിയോ അല്ലാത്ത എല്ലാ വീഡിയോസും പ്രശ്‌നേഷ് ആണ്... 😁😂😂
@syamramakrishnan6167
@syamramakrishnan6167 2 күн бұрын
ലവന്റെ അച്ഛൻ.. എനിക്ക് ഒരു പ്രശ്നം ഉണ്ടായി അതാണ് ഈ വെടല
@Jack456-s4w
@Jack456-s4w 3 күн бұрын
Njan pandaa അദ്ദേഹത്തിനെ block cheythathaa eee പരാതി kettu
@akhilsomaraj5548
@akhilsomaraj5548 3 күн бұрын
Experiance Makes People Perfect {Anubhavam GURU}
@Pranavcineupdate
@Pranavcineupdate 3 күн бұрын
2:29 😂😂 എംഡി അല്ല mdma ആകും 😂😂😂
@artist_abhi92
@artist_abhi92 3 күн бұрын
Next PSC question - ലോകത്തിലെ ഏറ്റവും clean ആയിട്ടുള്ളു വീട്. . അത് ഇവന്റേ വീണ്ടാണ് പേര് കണ്ടു പിടിച്ചു വച്ചോ 😄😄
@Pranavcineupdate
@Pranavcineupdate 3 күн бұрын
0:11 😂😂😂 പ്രശ്‌നേഷ് 😂😂😂😂😂
@autistic_717
@autistic_717 2 күн бұрын
Le പ്രശ്‌നേഷ് അച്ഛൻ : വല്ല തുണിയിലും തുടച്ച മതിയായർന്ന്
@unnikrishnan9706
@unnikrishnan9706 3 күн бұрын
1:07 😂😂
@tomugeorge681
@tomugeorge681 3 күн бұрын
Ubaidnu ipazhelum ithonnu trollan thonneeloo👏🏻👏🏻👏🏻👏🏻
@Chaliyan-hy
@Chaliyan-hy 3 күн бұрын
ഇതാര് അന്യൻ സിനിമയിലെ അമ്പിയോ 😮😮😮😮😮😮😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@noufalali7142
@noufalali7142 3 күн бұрын
ഊബിയാണ്
@Adu987
@Adu987 3 күн бұрын
പച്ചവീട്ടിൽ പ്രെശ്നേഷ് 😂😂😂
@sajiths2299
@sajiths2299 3 күн бұрын
Enthokayaa ee koch Keralathil nadakuunaa 😂😂
@sabeehvaliyaveettil
@sabeehvaliyaveettil 3 күн бұрын
കുറ്റം പറയുന്നവർ പറയട്ടെ ബ്രോ. ഒരിക്കലും തളരരുത്. ഫുൾ സപ്പോർട്ട് ഉണ്ടാവും. നിനക്കല്ല, കുറ്റം പറയുന്നവർക്ക്😅. ഞാനുമുണ്ടാവും അവരോടൊപ്പം നിന്നെ കുറ്റം പറയാൻ
@sr_4corner114
@sr_4corner114 3 күн бұрын
ഞാൻ വ്യത്യസ്തനാണ് 😂
@ashin7333
@ashin7333 2 күн бұрын
Engane aanangil evane veetinte purathe erangan polum sadhikilalo full podiyalle, shwacikkunathe polum😂👌
@yadhukrishnans3823
@yadhukrishnans3823 3 күн бұрын
Joke okke kollam..pakshe beach cleaning polulla nalla paripadiyum pulli cheyyarund..
@ijas13
@ijas13 3 күн бұрын
Aynuuu ithu sahikanoooo😅😅😅😅
@GADJET4U
@GADJET4U 3 күн бұрын
Enth nalla parivaadi baaki ilavare full kuttam paranj oru nalla karyam cheytha okke marakano?
@mohamedijaz1198
@mohamedijaz1198 3 күн бұрын
​@@GADJET4U Avan areyenkilum vekthi hatya cheyunundo.....illalloo....avan kure nalla paripadiyum cheyunund....
@GADJET4U
@GADJET4U 3 күн бұрын
@@mohamedijaz1198 vekthihathya cheyunilla enn vech ?? Ee kuttan parayana avan ellam thikanjavan aano ?? Avan veedoke oru podi polum illathath aano ee lokath jeevikanel aadyam adjust cheyyan padikanam allathe cash kodkunund enn vech ellam avan vijaricha pole aavanam enilla 😂 ee hotel podi okke nokki nikaana avante veetil evdem podi illa enn urappaano😂 ellathilum kuttan maathram kandethi avan mathram manyan baaki illavaroks vrthil ilathavar enn paraynath pinne oru tharathil vekthi hathya alle ?? Cash vaangi cheyyana nalla paripaadi 😂 pinne veruthe cheyallalo video cheythum reach kitti cash kitunille ?
@abdullahh3378
@abdullahh3378 3 күн бұрын
പക്ഷെ സ്വന്തം വീട് വൃത്തിയാക്കില്ല 😂.
@VinuBiju
@VinuBiju 3 күн бұрын
നെഗറ്റീവോളി കളിച്ച് ആളുകളുടെ ശ്രെദ്ധ നേടാൻ നോക്കാ. മരഭൂതം 😂
@rajaneesh_vk8161
@rajaneesh_vk8161 3 күн бұрын
Ivante comment box mathram nokkarulla aroke😂😂😂
@Nitins8705
@Nitins8705 3 күн бұрын
Kalyanathinu shesham aanu ee kuzhappam undayath ath vare seenillathavamayirunnu
@priceless6677
@priceless6677 3 күн бұрын
Avan ottak vannavana. Ottak vazhi vetti vannavane kaliyakkunoda 😊 He came this far through his hardwork Lets appreciate that
@GADJET4U
@GADJET4U 3 күн бұрын
Hardwork❌ , vaythalam adich mandatharam paranj over vinayak kaati emotion pidich patti✅😂😂😂 ivane kaalum hardwork cheyyana ethra perund baaki illavane kuttam paranj manyan aavunath valya hardwork aanallo 😂😂 cleaning job cheytana lokathile aadyatha vekthi onum allalo ivan 😂😂
@BRAINless-qy5df
@BRAINless-qy5df 3 күн бұрын
Ivan mathre olluva ee lokath
@antonyjoseph31
@antonyjoseph31 3 күн бұрын
ചിരിച്ചു ചുമച്ചു കഫം പോയി ..താങ്ക് യു കംപ്ലൈന്റ്റ് സ്റ്റാർസ് 😂
@2233___M
@2233___M 3 күн бұрын
1:06 💯 correct
@Society193
@Society193 3 күн бұрын
അപ്പുറത് നല്ലതും ചെയ്യുന്നുണ്ട്.. അത് ആർക്കാ കാണണ്ടേ ല്ലേ
@mahishorts4799
@mahishorts4799 3 күн бұрын
അംബി kerala version
@DrVaishnaviSureshNair
@DrVaishnaviSureshNair 3 күн бұрын
Pulli parayunnath views nu vendiyakam but pay cheyyunnath pakka clean cheytha rooms nu vendi thane alle? Being a person with very bad dust allergy and asthma, even mild exposure sometimes can make ur life miserable. So arelum paranjittenkilum ithokke onn maaratte.
@DavidSam2011
@DavidSam2011 3 күн бұрын
0:35 UNDERATED PRESHNAM 🤣
@judyjose647
@judyjose647 3 күн бұрын
😂😂😂😂
@aneeshanandhan5133
@aneeshanandhan5133 3 күн бұрын
😂😂
@junaisaazeez1
@junaisaazeez1 3 күн бұрын
Bendex albendazole ഗുളിക.... 😆
Это было очень близко...
00:10
Аришнев
Рет қаралды 1,6 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 41 МЛН
10 Coolest Ways to Flip a Bottle!
0:23
Colin Amazing
Рет қаралды 42 МЛН
😜 #aminkavitaminka #aminokka #аминкавитаминка
0:14
Аминка Витаминка
Рет қаралды 726 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
0:34
Симбочка Пимпочка
Рет қаралды 3 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
0:34
Симбочка Пимпочка
Рет қаралды 3 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
1:00
Super Beauty team
Рет қаралды 6 МЛН