ശുഭ്രവസ്ത്രം, ലളിത ജീവിതം ആർത്തി കാശിനോട് | Singers Association Malayalam Movies | Shantivila Dinesh

  Рет қаралды 329,352

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

ശുഭ്രവസ്ത്രം, ലളിത ജീവിതം ആർത്തി കാശിനോട് | Singers Association Malayalam Movies | Shantivila Dinesh
യേശുദാസിൻ്റെ നേത്യത്വത്തിൽ മലയാള സിനിമാ പിന്നണി ഗായകർക്കായി ജന്മം കൊണ്ട സമം എന്ന സംഘടനയെ മുൾമുനയിലാക്കിയ രാജ...
Engeyum Eppothum SPB
K. J. Yesudas
Singers Association Malayalam Movies
Samam Enterprises
Ilaiyaraaja
Indian film composer
Indian film industry
Indian Television History
#EngeyumEppothumSPB#KJYesudas#Ilaiyaraaja#SingersAssociationMalayalamMovies#SamamEnterprises#Indianfilmcomposer#Indianfilmindustry#IndianTelevisionHistory#ShantivilaDineshSpeaking

Пікірлер: 1 600
@vishnuprasad2685
@vishnuprasad2685 3 жыл бұрын
ഡാഷേട്ടനായാലും ഇളയേട്ടനായാലും വസ്ത്രത്തിൽ മാത്രേ ലാളിത്യം ഉള്ളു! മനസ്സിൽ മുഴുവൻ കച്ചവട ബുദ്ധിയും അഹങ്കാരവും ..!! SPB സാറിനെ പോലുള്ളവരാണ് യഥാർത്ഥ ഗാന ഗന്ധർവ്വൻ സ്വഭാവം കൊണ്ടും മനസ്സ് കൊണ്ടും
@vinodknair5359
@vinodknair5359 3 жыл бұрын
Spb സ്ഥിരമായി ഇളയരാജയുടെ ഗാനമേളകളിൽ പാടിയിരുന്നു...ഒരു ഗാനമേളക്കായി അദ്ദേഹത്തെ വിളിച്ചപ്പോൾ ഇരട്ടി പ്രതിഫലം ചോദിച്ചു...രാജ കൊടുക്കാൻ തയ്യാറായില്ല...spb ആ പ്രോഗ്രാമിൽ നിന്ന് പിന്മാറി...ശേഷം spb ഒരു musical world tour നടത്തി... അപ്പോഴാണ് ഇളയരാജ അദ്ദേഹത്തോട് റോയൽറ്റി ചോദിച്ചത്...തന്റെ പാട്ടുകൾ ഉപയോഗിച്ചു കോടികൾ ഉണ്ടാക്കുന്നു..അതിന്റെ share തനിക്കും വേണം എന്നായിരുന്നു ആവശ്യം...ആദ്യം spb അത് അംഗീകരിച്ചില്ല..ഇളയരാജയുടെ പാട്ടുകൾ ഒഴിവാക്കി പരിപാടി നടത്തി...പക്ഷെ വിജയമായില്ല...(അപ്പോഴും റഹ്മാൻറെ ഗാനങ്ങൾക്ക് റോയൽറ്റി കൊടുക്കുന്നുണ്ടായിരുന്നു).പിന്നെയുള്ള പ്രോഗ്രാമുകളിൽ റോയൽറ്റി കൊടുത്തുകൊണ്ട് spb ഇളയരാജയുടെ ഗാനങ്ങൾ പാടുകയും ചെയ്തു...പിന്നീട് പിണക്കങ്ങൾ ഒക്കെ തീർന്ന് അവർ ഒന്നിച്ചു...ഇളയരാജയുടെ പരിപാടികളിൽ അദ്ദേഹം പാടുകയും ചെയ്തു...അദ്ദേഹത്തിന്റെ മരണം വരെ ആ ആത്മബന്ധം നിലനിൽക്കുകയും ചെയ്തു...ഇലയരാജയെപോലുള്ള മഹാന്മാരെപ്പറ്റി ഒക്കെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതിന് മുൻപേ കാര്യങ്ങൾ അറിയാൻ ശ്രമിക്കൂ സുഹൃത്തേ....ഗോസിപ്പുകൾ മാത്രം കേട്ട് ഇതുപോലുള്ള പ്രോഗ്രാം ചെയ്യുന്ന ദിനേഷിനോടൊക്കെ എന്ത് പറയാൻ
@MrSyntheticSmile
@MrSyntheticSmile 3 жыл бұрын
@@vinodknair5359 These idiots do not know SPB was a very arrogant person and had had many disagreements, disputes, and fights with many people in the industry throughout his career. For example, it was the fight between IR and SPB during the end of 70's and beginning of 80's that motivated IR to dump SPB and give those chances to Malaysia Vasudevan and Mano. SPB hated Mano, and had once humiliated Mano in a live music program in front of all artists and audience. The question is why are these abusers making up stories and raking up private life of the icons like Yesudas? It is a mental decease. They are mostly grudging the money made by the icons. These people who have nothing worthwhile to contribute to the society or to do with their life envy and abuse people like Yesudas and exploits the name of SPB etc for the abuse.
@varunrajm5290
@varunrajm5290 3 жыл бұрын
MALARAMBAN MOVIE UPLOAD CHEYYYAMOOOOOO
@abhinavpgcil4050
@abhinavpgcil4050 3 жыл бұрын
Pinne.. Avar paniyedukkannathinu kooli edukkande.. Eh?? Dasettan manushyananu daivam allallo. Manushyanu ethra kaash kittiyalum mathiyakilla.. Athreollu.
@varunrajm5290
@varunrajm5290 3 жыл бұрын
@@abhinavpgcil4050 p❤️❤️❤️❤️❤️
@johnson.george168
@johnson.george168 3 жыл бұрын
ഇളയരാജ പ്രതിഭാധനനായ സംഗീത സംവിധായകൻ ആണെങ്കിലും ഇന്ന് ഏറ്റവും കൂടുതൽ പരക്കെ വിമർശനം നേരിടുന്ന ആളാണ്, ഇളയ സഹോദരൻ ആയ ഗംഗൈ അമരൻ എന്ന ഇളയരാജയെകാൽ ബഹുമുഖ പ്രതിഭ ( കഥ, തിരക്കഥ, സംവിധാനം, സംഗീത സംവിധാനം, ഗാനരചന, ഗായകൻ, നിർമാതാവ് ) ഇന്ന് ഏറ്റവും കൂടുതൽ വിമർശിക്കുന്നത് ഇളയരാജയെ ആണ്... ഇളയരാജയുടെ ഈ പണത്തിനോടുളള ആർത്തി യാണ് വിമർശനത്തിന് പ്രധാന കാരണം... 🤔🤔
@Samoosa
@Samoosa 3 жыл бұрын
ദിനേശേട്ടൻ പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണ് ഗാനങ്ങൾ ഉൾപ്പെടെയുള്ളവയുടെ അവകാശം സിനിമയുടെ നിർമ്മാതാവിന് കിട്ടണം. രചയിതാവിനും സംഗീത സംവിധായകനും ഗായകർക്കും അവർ ചെയ്യുന്ന ജോലിയുടെ കൂലി കൃത്യമായി ലഭിക്കുന്നുണ്ട്.
@arunanujoom9683
@arunanujoom9683 3 жыл бұрын
Athe
@sreekumar8934
@sreekumar8934 3 жыл бұрын
100% correct.when the trio (lyricists ,composer and singer)extract money from the producers without compromising single penny , their demand for right for songs is not justifiable..(but it is heard that present law is in favour of music composers).
@Joslet123
@Joslet123 3 жыл бұрын
intellectual property rights ennonnund
@SatheeshKumar-kx6rf
@SatheeshKumar-kx6rf 3 жыл бұрын
സത്യം! പാട്ടുകളുടെ copyright പണം മുടക്കിയ നിർമാതാവിന് മാത്രമായിരിക്കണം. അല്ലാതെ കാശുവാങ്ങിപ്പോയ ഗായകനും, ഗാനരചയിതാവിനും, സംഗീത സംവിധായകനും ഒരു അവകാശവും ഉള്ളതല്ല !
@ZammieSam
@ZammieSam Жыл бұрын
That’s not how this works. Music is an intellectual propertyZ
@mahinsaleem3305
@mahinsaleem3305 3 жыл бұрын
കഴിഞ്ഞ എപ്പിസോഡിലെ തെറ്റുകൾ ചൂണ്ടികാണിച്ചവർക് എല്ലാവിധ ബഹുമാനവും നൽകി ആ തെറ്റ് തിരുത്തി തന്റെ പിഴവാണെന്ന് ചൂണ്ടികാണിച്ച താങ്കളുടെ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് 🙏
@sunilkumar-xx2tm
@sunilkumar-xx2tm 3 жыл бұрын
,kalakky
@joymukalel8736
@joymukalel8736 3 жыл бұрын
സമകാലികം അഭിമാനം
@sudhtcr3831
@sudhtcr3831 3 жыл бұрын
ഇളയ രാജ തമിഴ്ലും, തെലുങ്കിലും സൂപ്പർ പാട്ട് ഡയറക്ടർ ആയിരുന്ന കാലം, ഒരു മലയാളം സിനിമയുടെ ബഡ്ജറ്റിന്റെ നാലിൽ ഒന്ന് പ്രതിഫലം പറ്റിയിരുന്ന കാലത്ത് അഥർവം എന്ന ചിത്രം ഡെന്നിസ് ജോസഫിനു വേണ്ടി മലയാളം പാട്ട് ഡയറക്ടമാർ വാങ്ങുന്ന ചെറിയ പ്രതിഫലം മാത്രം പറ്റി ചെയ്തു കൊടുത്തിട്ടുണ്ട് ❤ ഷിബു ചക്രവർത്തിയുടെ വാക്കുകൾ ❤❤❤❤❤👍❤❤❤❤❤❤❤❤👍👍👍❤❤❤
@winsonthomas1738
@winsonthomas1738 3 жыл бұрын
അഹങ്കാരം തലയ്ക്കു പിടിച്ച മൂന്നു നികൃഷ്ട ജീവികൾ ആണ് ഇളയരാജ, ലതാ മങ്കേഷ്‌കർ, യേശുദാസ്. ഇവരിൽ ഏറ്റവും വലിയ അഹങ്കാരി ഇളയരാജ ആണ്. ഇവന്റെ ഒട്ടു മിക്ക സംഗീതവും പാശ്ചാത്യ സംഗീതജ്ഞരുടെ വർക്കുകൾ കോപ്പി അടിച്ചതാണ്. നാണംകെട്ട പന്നിയാണ്‌ ഇളയരാജ
@sudhtcr3831
@sudhtcr3831 3 жыл бұрын
@@winsonthomas1738 സുഹൃത്തേ, തുടക്ക കാലത്ത് ഒരു പാട് പേർ ഇവരെ ചവിട്ടി തേച്ചിട്ടുണ്ട് 🤔 കഴിവ് തെളിയിച്ചു കഴിഞ്ഞു നിവർന്നു നിന്നാൽ അപമാനിച്ചവരുടെ മുന്നിൽ അല്പസ്വൽപം അഹങ്കാരം ഒക്കെ ആവാം ❤❤❤❤👍👍👍👍❤👍👍👍👍👍👍👍👍❤❤❤❤❤
@almatics9648
@almatics9648 3 жыл бұрын
@@winsonthomas1738 ethra paatukal examples parayan pattum Mr. Winson ?? Ottu mikka sangeethavum athre !! Ariyatha karyam vilambano !???
@almatics9648
@almatics9648 3 жыл бұрын
Kuttam mathram parayunnavarku athonnum ariyandallo
@winsonthomas1738
@winsonthomas1738 3 жыл бұрын
@@almatics9648 Thannannam thaananam in Yathra movie is a classic example. Ilayaraja copied it from Sound of Music
@divyamanasa1168
@divyamanasa1168 3 жыл бұрын
എന്നും ആരാധന S. P. ബാലസുബ്രഹ്‌മണ്യo സാറിനോട് മാത്രം
@divyanair5560
@divyanair5560 3 жыл бұрын
Yes enikum orupade eshtamane sp sir💕
@tks7779
@tks7779 3 жыл бұрын
അതെ സഹോദരി, ആർക്കും ഇഷ്ടമാകുന്ന വ്യകതിത്വം,
@lukmanlukmanedk2735
@lukmanlukmanedk2735 3 жыл бұрын
s. P. B
@travel4food794
@travel4food794 3 жыл бұрын
yes അദ്ദേഹത്തിന് തുല്യം ആരുമില്ല 😍
@ratheeshkumar6158
@ratheeshkumar6158 3 жыл бұрын
എനിക്കു ഇഷ്ടം എല്ല ഗായകരും
@safiyapocker6932
@safiyapocker6932 3 жыл бұрын
നല്ലവണ്ണം പച്ചക്ക് പറഞ്ഞ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്,കട്ട സപ്പോർട്ട് 100%
@hareeshkumar8736
@hareeshkumar8736 3 жыл бұрын
ഇനി ഇദ്ധേഹത്തെ കുറിച്ച് ആരെങ്കിലും ഇതു പോലുള്ള വീഡിയോ ഇറക്കാം അതാണ് കാലം
@nice-xy8ey
@nice-xy8ey 3 жыл бұрын
ഉദയനാണ് താരം കണ്ടിട്ടില്ലേ സാറേ? സംവിധായകന്റെ ആണ് കല. അത് സംഗീത സംവിധാനം ആണെങ്കിലും.പ്രതിഭകളെ മോശം പറയുന്നത് ഒക്കെ കൊള്ളാം. എന്തെങ്കിലും ഒന്ന് സംവിധാനം ചെയ്യാൻ പറ്റുമോ എല്ലാർക്കും ? അദ്ദേഹം ട്യൂൺ ഇട്ടിട്ടാണ് എഴുത്തുകാർ എഴുതുന്നത് പോലും. പാടാൻ എല്ലാർക്കും പാട്ടും പക്ഷെ അത് സംവിധാനം ചെയ്യാനേ നല്ല ബുദ്ധിമുട്ടാണ്. ഇളയരാജയ്ക്കു എത്ര കോടി യുണ്ടെന്ന് താങ്കൾ എന്തിനാണ് സങ്കടപ്പെടുന്നത്? എങ്കിൽ ബാലസുബ്രമണ്യത്തിനു എത്ര കോടി ഉണ്ടെന്നു കൂടി പറയണം സാർ. ചോദിക്കാതെ copywrite സാധനങ്ങൾ എടുത്തു ആരും ഉപയോഗിക്കരുത്. അല്ലെങ്കിൽ വേറെ ട്യൂണിൽ പാടിക്കോളണം .
@sandeepktirur
@sandeepktirur 3 жыл бұрын
@@nice-xy8ey yes ee copyrightil kittunna cash ivarokke enthellam charity pravarthanangalk upayogikkunnundavum ennu ee video ittavanu polumariyillayirikkkaam
@sqtvr9744
@sqtvr9744 3 жыл бұрын
സത്യം സത്യമായി തുറന്നു പറയുന്ന തെറ്റ് പറ്റിയാൽ തിരുത്തുന്ന താങ്കൾക്ക് കട്ട സപ്പോർട്ട്..❤🥰🥰 റാഫി സാബിനെ കണ്ടു പഠിക്കട്ടെ ഇപ്പോഴത്തെ musicians..
@np1856
@np1856 3 жыл бұрын
അയിന് പുള്ളി മരിച്ചു poyille... അതും 80s il..
@ranjithkrishnacovers6137
@ranjithkrishnacovers6137 3 жыл бұрын
അച്ഛന്റെ ശബ്ദവും ആലാപനവും മനോഹരം (സ്നേഹത്തിൻ poonjola)
@puntoevo
@puntoevo 3 жыл бұрын
💕
@udayavarma6202
@udayavarma6202 3 жыл бұрын
Sir, that is why our greatest Singer, Mohammad Rafisaab never supported royalty for singers and musicians..he knew the real difficulty of producers and directors... Many musicians opposed him because they want monetary benefits throughout their life Rafisaab was the gem and had a heart of Gold.. Thank you for this video. Really good .🌹
@antojames9387
@antojames9387 3 жыл бұрын
Mohammad Rafi was not like ugly latha mankeshkar or kishore kumar. Rafi sir was a good human being like Baburaj.
@udayavarma6202
@udayavarma6202 3 жыл бұрын
@@antojames9387 you are absolutely correct, brother. Thank you for your feedback... They are people with pure art, character and compassion.🌻👍🌈.
@MrSyntheticSmile
@MrSyntheticSmile 3 жыл бұрын
@uday varma, Hey, I see your comment under every video abusing Yesudas, you always congratulating the abuser. Under every video, scores of them. I must think you have some personal enmity to that person for some reason. You are spending lot of your time in doing those anti-Yesudas comments, it seems to be your life mission.
@udayavarma6202
@udayavarma6202 3 жыл бұрын
@@MrSyntheticSmile Here, I didn't mention anything about any other singer..I just mentioned the royalty issue . Please don't best around the bush.. I don't have any personal issue with anyone.. If you feel like that it is only your own creation. Thank you..
@MrSyntheticSmile
@MrSyntheticSmile 3 жыл бұрын
@@udayavarma6202 Hey you don't need to explain. You are w well-know abuser of Yesudas everywhere in KZbin. And almost always you exploit other singers like SPB or Rafi to do it.
@AbdulAzeezKazzy
@AbdulAzeezKazzy 3 жыл бұрын
SVD ചേട്ടാ Salute, ഈ വീഡിയോയിൽ താങ്കൾ ചേർത്ത പാട്ടുകൾ ഗംഭീരം തന്നെ. പ്രത്യേകിച്ചും ഫാദറിന്റെ ആലാപനം .ഹോ വല്ലാത്ത ഒരു ഫീൽ, I think more than Yദാസ്.
@santhoshps8927
@santhoshps8927 3 жыл бұрын
Fatherinu dasinte kude duet paadam, chitra Sammathichal
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
ഒരു പോഷകാഹാരം കിട്ടാത്ത ചേച്ചിയുടെയും അപാര ശബ്ദം
@deepabalan955
@deepabalan955 3 жыл бұрын
Spb sir is a great legend. The simplicity and the way of his talk , we should really admire him. Hats off to spb sir
@hamzahamza-ff5ph
@hamzahamza-ff5ph 3 жыл бұрын
തെറ്റ് തിരുത്തി മുന്നിൽവന്ന ദിനേശ്ട്ടൻ വീണ്ടും ഞെട്ടിച്ചു, മഹാമനസ്സിന് 🙏🙏🌹🌹
@rajannairsouparnika5932
@rajannairsouparnika5932 3 жыл бұрын
സമ്മതിച്ചു. നിങളുടെ ധൈരൃം.ഇളയരാജയുടെ പല ചെറ്റത്തരവും മുൻപും കേട്ടതാണ്.
@harryjohngomez9866
@harryjohngomez9866 3 жыл бұрын
യേശു ദാസിന്റെ അനുജൻ എത്ര മനോഹരമായി പാടുന്നു, അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു, സ്വന്തം അനുജനെ പോലും അവഗണിച്ചവൻ ജഗദീശ്വരനെ വിളിച്ചു നടക്കുന്നു
@lethasugathan4490
@lethasugathan4490 3 жыл бұрын
Sathyam
@Rajesh_KL
@Rajesh_KL 3 жыл бұрын
അത് യേശുദാസിൻ്റെ സഹോദരൻ അല്ല
@renjithak4289
@renjithak4289 3 жыл бұрын
അത് യേശുദാസിന്റെ സഹോദരൻ അല്ല . ഫെയ്ക്ക് വീഡിയോ ആയിരുന്നു.
@gokuldasp5893
@gokuldasp5893 3 жыл бұрын
ആരാ ചേട്ടാ അത്. എന്നും ചിരിക്കുന്ന എന്ന പാട്ട് പാടിയ ആളെയാണൊ ചേട്ടൻ ഉദ്ദേശിച്ചത്
@ravindrannair2830
@ravindrannair2830 3 жыл бұрын
ദിനേശ്ജി പരിപാടി നല്ലതു തന്നെ. പരിപാടിക്ക് മുമ്പായി ഒരു ഹോംവർക് ചെയ്‌താൽ ചെറിയ ചെറിയ തെറ്റുകൾ ഒഴിവാക്കാൻ പറ്റും. എല്ലാം വിധ ആശംസകളും നേരുന്നു.
@kalabhavanshibusivankalabh9395
@kalabhavanshibusivankalabh9395 3 жыл бұрын
Currect... വികാരാധീനനായി ജനങ്ങളെ കാണിക്കാൻ വേണ്ടി എടാ ബാലു നീ തിരുമ്പിവാടാ...but എന്നും എപ്പോഴും OUR STAR DR.SP.BALASUBRAHMANIYAM SIR
@paramkk1
@paramkk1 3 жыл бұрын
ഗായകൻ എന്ന നിലയിൽ ദാസേട്ടനെയും നല്ല പാട്ടുകൾ ഉണ്ടാക്കുന്ന ഇളയരാജയെയും ഇഷ്ടമാണ്. പക്ഷേ ഇവർ വ്യക്തികളാവുമ്പോൾ ഈ പറഞ്ഞ വസ്ത്രത്തിലുള്ള മിതത്വവും ലാളിത്യവും സ്വഭാവത്തിൽ ഇല്ല.
@bijubaby4230
@bijubaby4230 3 жыл бұрын
100 % ശരിയാണ്
@aluk.m527
@aluk.m527 3 жыл бұрын
കാശില്ലാത്തിരുന്നപ്പോലുള്ള അനുഭവങ്ങൾ..... ശരിയ്ക്കും സ്വന്തം അച്ഛന്റെ മൃതശരീരം കൊണ്ടുപോകാനുമുള്ള പൈസ ഇല്ലാത്ത അവസ്ഥ.... അനുഭവത്തിന്റെ പച്ചാത്തലത്തിൽ ഏതൊരു മനുഷ്യനുമെന്ന പോലെ അവരിലും കണ്ടെന്നു വരും...
@parthancc6667
@parthancc6667 3 жыл бұрын
ഇവിടെ ചീത്ത വിളിക്കുന്ന സുഹൃത്തുക്കളെ നിങ്ങൾ സത്യത്തിന്റെ അവസാവക്ക് ശാന്തിവിലയല്ല എന്ന് ഓർക്കണം ഇളയരാജ് ഈ വിഷയം പറയുന്ന വിഡിയോ ഉണ്ട് അത് കാണു റോയറ്റി പണം ആർക്ക് പോണു എന്ന് മനസിലാകും
@rajagopalanrajagopalan6870
@rajagopalanrajagopalan6870 3 жыл бұрын
Your narration is superb Mr. Dinesh. Most of our Celebrities forgets from where they came. We can't help it.
@subramanniannk9610
@subramanniannk9610 3 жыл бұрын
👍👍👍👍👍👍👍
@1122madambutterfly
@1122madambutterfly 3 жыл бұрын
Mr. Dinesh you express your opinion very honestly which is admirable. Also you shed light on injustices in the movie industry..
@gangadharannambiar7228
@gangadharannambiar7228 3 жыл бұрын
The songs in the movies lift the movies at an unimaginatively high level if the songs are played at right place.
@prakasanchaliyathchaliyath9668
@prakasanchaliyathchaliyath9668 3 жыл бұрын
നമ്മുടെ ഇന്ദ്രൻസ് ചേട്ടനെസ ആ പാവം മനുഷ്യനെ പറ്റി ഒരു വീഡിയോ ചെയ്യണേ 🙏🏻👍
@mskdvlogs1340
@mskdvlogs1340 2 жыл бұрын
കറക്റ്റ്...
@prakashpk5078
@prakashpk5078 3 жыл бұрын
Ar rahman is best❤️❤️❤️❤️
@sreelathasreenivasan7603
@sreelathasreenivasan7603 Жыл бұрын
He does the music without buying money ?
@kabilh2198
@kabilh2198 3 жыл бұрын
ഇളയരാജ ഈ പരിപാടി തുടങ്ങിയിട്ട് കാലം കുറേയായി....
@ameerkn4429
@ameerkn4429 3 жыл бұрын
ആർത്തി പണ്ടാരമായ ആ പാട്ടുകാരന്റെ കഥ കുടി പറയണെ നാലാൾ അറിയട്ടെ
@sommu9995
@sommu9995 3 жыл бұрын
ആർക്കാടോ ആർത്തി ഇല്ലാത്തത്
@hareeshkumar8736
@hareeshkumar8736 3 жыл бұрын
@@sommu9995 മൂപ്പര് പ്രതഫലം വാങ്ങാതെ ജോലി ചെയ്യുന്ന ആളായിരിക്കും അതാണ്
@shebaabraham687
@shebaabraham687 3 жыл бұрын
@SKB SKB പ്രേംനസീർ സത്യൻ ജയൻ ഇപ്പോൾ സുരേഷ് ഗോപി എന്നിവരൊക്കെ മനസ്സിൽ നന്മയുള്ള വരാണ്
@Intolerantmoron
@Intolerantmoron 3 жыл бұрын
@@shebaabraham687 ചുമ്മത സഹോദരീ. ഗോപി പണ്ട് ഉപദ്രവിച്ച ഒരാളെ നേരിട്ട് അറിയാം...
@sreedevipillai518
@sreedevipillai518 3 жыл бұрын
@@sommu9995 aarthi ellatha kurachu aalukal undennu njan vishwasikkunnu.
@jacobsylas8809
@jacobsylas8809 3 жыл бұрын
Respectable...achan....legendary presentation.......
@ppgeorge5963
@ppgeorge5963 3 жыл бұрын
എത്റ കോടി കൂട്ടി വെച്ചാലും ഈലോകം വിട്ടു പോകുമ്പോൾ ഒരുപൈസപോലും കൊൺടുപോകുനനില ജീവിച്ചിരിക്കുമ്പോൾ ഉളളതിൽ പങ്ക് മറ്റുള്ളവർക്കും കൊടുത്ത് സഹായിക്കുക
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
അതൊന്നും ആരും ചെയ്യില്ല സഹോദര, പ്രത്യേകിച്ച് കാശ് കൂടുതലുള്ളവർ
@saraswathys9308
@saraswathys9308 3 жыл бұрын
സർ അഭിനന്ദനങ്ങൾ. എന്നോടൊപ്പം ജോലി ചെയ്യുന്നവരോട് ഞാൻ പറയുന്നതാണ് തെറ്റ് പറ്റിയെന്ന് മനസ്സിലായാൽ അത് സമ്മതിക്കണം എന്ന്. സാറിൻ്റെ നല്ല മനസ്സിന് നന്ദി. ഇന്നേ ദിവസം ഒട്ടേറെ പേർ അങ്ങയെ അഗീകരിച്ചല്ലോ സന്തോഷമായി .
@sureshsuru1871
@sureshsuru1871 3 жыл бұрын
ആരേയേങ്കിലും കുറ്റം പറയുമ്പോൾ കിട്ടുന്ന സുഖം ...ഹോ എന്താല്ലേ ശാന്തിയേട്ടാ... സ്വന്തമായി കഴിവോന്നും ഇല്ലേങ്കിലും മററു ള്ളവരെ കുറ്റം പറയാനുള്ള ഈ മനസുണ്ടല്ലോ ... ഹൗ
@axiomservice
@axiomservice 3 жыл бұрын
Sp ബാലസുബ്രഹ്മണ്യം..... ദൈവ സംഗീതം.. പകരക്കരില്ല .. എളിമയുള്ള മനുഷ്യൻ I love sp b ji... സീനത്ത് ബീവി ആലപ്പുഴ
@hussainkk3866
@hussainkk3866 3 жыл бұрын
ശരിക്കും നിർമ്മാതാവിന്റേതല്ലേ പാട്ടും പടവും മറ്റുള്ളവർ ആ നിർമ്മാതാവിന്റെ തൊഴിലാളികൾ മാത്രമാണ്
@arunkumar-cu9oi
@arunkumar-cu9oi 2 жыл бұрын
അതാണ് ശരി 👌
@witelines1501
@witelines1501 3 жыл бұрын
യേശുദാസും മാന്യനല്ലെന്നു ഒരുപാടു സന്ദർഭം മലയാളി ഓർക്കുന്നു
@praveenmt2880
@praveenmt2880 3 жыл бұрын
വെള്ളയും വെള്ളയും ഇട്ടുനടക്കുന്നവന്മാർ എല്ലാം കള്ളന്മാർ .അത് പൊളിച്ചു 🤣🤣🤣
@raveendrantg9347
@raveendrantg9347 3 жыл бұрын
ഹൃദയമെ... ഒത്തിരി സ്നേഹത്തോടെ... 🙏🙏🙏👍👍👍👌👌👌... 🌹❤💕.
@axiomservice
@axiomservice 3 жыл бұрын
Believers ഹോസ്പിറ്റൽ നൗഷാദിന് ചെയ്തത് വലിയ കാര്യം
@robyroby6226
@robyroby6226 3 жыл бұрын
വെളുത്ത വസ്ത്രം ധരിച്ച എല്ലാരേയും സൂക്ഷിക്കണം ...മന്ത്രിമാർ...രാഷ്ട്രീയക്കാർ...എം
@sureshsuku3394
@sureshsuku3394 3 жыл бұрын
ദിനേശ് സർ ബിഗ് സല്യൂട്
@vinayakan6180
@vinayakan6180 3 жыл бұрын
Shavathineyum sookshikkanam
@naaztn1392
@naaztn1392 3 жыл бұрын
കഴിഞ്ഞ എപ്പിസോഡില് തെറ്റ്‌ തിരുത്തിയത് നന്നായിട്ടുണ്ട് സൂപ്പർ സർ
@aneeshsr6049
@aneeshsr6049 3 жыл бұрын
സിനിമാ സംഗീതം കലയല്ല, സംഗീതം വ്യവസായ വത്കരിച്ചു. അവരവരുടെ ഉത്പന്നങ്ങൾ കച്ചവടവത്കരിക്കാനാണാണ് സംഗീത വ്യാപാരിക്കൾക്ക് താത്പര്യം. റോയൽറ്റി ആ സിനിമയിൽ പ്രവർത്തിച്ച ഗാനരചയിതാക്കൾക്കും അഭിനയിച്ച നടീ നടന്മാർക്കും , ഒർക്കസ്ട്ര വായിച്ച കലാകാരന്മാർക്കും വീതിച്ചു നൽകണം
@santhoshpjohn
@santhoshpjohn 3 жыл бұрын
Producer തന്നെ ആണ് എല്ലാത്തിന്റെയും അവകാശം.. കാരണം എല്ലാവർക്കും അതിന്റെ ശമ്പളം പറ്റുന്നത് ആണ്.. പിന്നെ അതിലെ ആർക്കും അവകാശം ഇല്ല
@SabuXL
@SabuXL 3 жыл бұрын
തീർച്ചയായും ചങ്ങാതീ. 👌 അത് ശക്തമായ രീതിയിൽ തന്നെ ശാന്തി വിള മഹാശയൻ അവതരിപ്പിച്ചിരിക്കുന്നു. 👏👍🏼
@khaleelrahim9935
@khaleelrahim9935 3 жыл бұрын
Correct
@subramanniannk9610
@subramanniannk9610 3 жыл бұрын
Exactly
@np1856
@np1856 3 жыл бұрын
Nammalu oru Apple phone paisa koduthu vaangunnu. കാരണം നമുക്ക് അത് വേണം. അത് സ്വന്തം ആകുന്നു. എന്നും പറഞ്ഞു അവരോട് ചെന്ന് അതിൻ്റെ technology, source code, patent ചെന്ന് ചൊതിക്കൻ പറ്റുമോ ? എടുത്ത് ഇട്ട് ഊക്കും അവരു
@santhoshpjohn
@santhoshpjohn 3 жыл бұрын
@@np1856 sari.. ആപ്പിൾ കമ്പനിയിൽ work ചെയുന്ന engineers പറയുകാണ്,, ഇതിന്റെ technology,os ഞങ്ങൾ develop ചെയ്തതാണ് അതുകൊണ്ട് ഞങ്ങൾക്കാണ് അതിൽ അവകാശം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും 😄 അതിനുള്ള ഉത്തരം അതിനാണ് apple നിങ്ങളെ ശമ്പളം കൊടുത്ത് hire ചെയ്തിരിക്കുന്നത്
@sureshmenon262
@sureshmenon262 3 жыл бұрын
Very well portrayed the real image of these white and white musical personalities. The copyright issue was raised by another white and white singer lataji for the first time in hindi cinema and the legendary singer Rafi Saab opposed lataji saying that I goy my remuneration for the song and if any other singer sings my song I have no problem and I dont want any money from them. After this lataji refused to sing with Rafi Saab for many years and Suman Kalyanpur sung with Rafi Saab during that period. All musicians in india should try to imitate Rafi saab to maintain the simplicity and down to earth attitude. (SPB is the perfect example of Rafi Saab)
@franciletjohn3347
@franciletjohn3347 3 жыл бұрын
സാറ് പറഞ്ഞില്ലേ വെള്ളയും വെള്ളയും ഇട്ട് ആൾക്കാർ അത് 100% ശരിയാണ്.
@anwarshafianwar787
@anwarshafianwar787 3 жыл бұрын
chattambi naad n pokkiri raaja kaanaathath nannaayi 😊
@sajimanju1635
@sajimanju1635 3 жыл бұрын
പലരും വിളിച്ച് പറഞ്ഞപ്പോ താങ്കൾ ആ തെറ്റുകൾ തിരുത്തി പറഞ്ഞല്ലോ അതാണ്. വലിയ കാര്യം'
@pgn4nostrum
@pgn4nostrum 3 жыл бұрын
അടിപൊളി. ദിനേശെട്ടാ 💐💐💐 താങ്കൾ ദൗത്യം തുടരുക ഇനിയുള്ള കാലം..ഈ വ്യവസായം താങ്കളുടെ ഒപ്പം.. ഉറപ്പ്. #നവംബർ.. നോക്കിക്കോളൂ ചേട്ടാ ഇനിയുള്ള കാലം.. നന്മക്ക്.. നന്മക്കായി.. നന്മക്കൊപ്പം 😊👍💐
@Anandasahasram
@Anandasahasram 3 жыл бұрын
കാണുകേം മെസ്സേജ് ചെയ്യുകേം ചെയ്യുന്ന ആൾക്കാരോട് ഇദ്ദേഹത്തിന് റെസ്‌പെക്ട് ഉണ്ടെന്നു മനസ്സിലാകുന്നു.. തെറ്റുകൾ ചൂണ്ടി കാണിച്ചതിനെ നല്ല രീതിക്ക് എടുത്തു സംസാരിച്ചു..
@anasjr9506
@anasjr9506 3 жыл бұрын
ശാന്തിവിള ദിനേശ് സർ കാര്യങ്ങൾ ശെരിക്കും മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നു തോന്നുന്നു. ഇളയരാജ sir നു അവകാശപ്പെട്ടപ്പെട്ട പണം അദ്ദേഹം നേടിയെടുക്കുന്നതിൽ ഒരുതെറ്റുമില്ല. ഞൻ മനസിലാക്കുന്നത് ഇളയരാജ സർ നു കോടതി ഉത്തരവിന്റെ പിൻബലമുണ്ടെന്നാണ്. സ്വന്തം അധ്വാനത്തിന്റെ വില ചോദിച്ചു വാങ്ങുന്നത് ആർത്തിയല്ല. അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ തെറ്റായിരുന്നെങ്കിൽ കോടതി അത് അംഗീകരിക്കില്ലായിരുന്നു.
@shiburahman9817
@shiburahman9817 3 жыл бұрын
നന്നായി,ഇത് പോലുള്ള ആർത്തി പണ്ടാരത്തിനെ എടുത്തു കാണിക്കണം.congarts dineshetta,
@razakvyshiam4530
@razakvyshiam4530 3 жыл бұрын
ഈ പറക്കും താളി ക്കയുടെ സംവിധാനം ഹംസ യാ ല്ലേ താഹ യാണ് ..
@iiaarsautomotivetrainings3037
@iiaarsautomotivetrainings3037 3 жыл бұрын
Producer MM Hamsa
@idiculajacob7882
@idiculajacob7882 3 жыл бұрын
തെലുഗു സിനിമ യെ അത്ര ചെറുതാക്കി. നല്ല ഉഗ്രൻ സിനിമകൾ ഒരുപാട് വന്നിട്ടുണ്ട്.
@Shinuchaan
@Shinuchaan 3 жыл бұрын
S.P.B oru real hero ആയിരുന്നു , അത് കലയിലും, ജീവിതത്തിലും🙏
@shabeerali3008
@shabeerali3008 3 жыл бұрын
സത്യം പറഞ്ഞു തന്നതിന് നന്ദി ദിനേശേട്ട
@laijupt8734
@laijupt8734 3 жыл бұрын
പുറമെ ലാളിത്യ വേഷമണിയുന്നവരുടെ ഉള്ളു കാണേണ്ടതു തന്നെയാണ്.
@padmakshi8367
@padmakshi8367 3 жыл бұрын
ദിനേഷ് സാറിന് ഒരുആയിരം നന്ദി
@KesuandParuTalks
@KesuandParuTalks 3 жыл бұрын
സത്യത്തിൽ നിർമ്മാതാവിന് അല്ലേ കാശ് കിട്ടേണ്ടത് 🙏🙏
@AbilalRadhakrishnan
@AbilalRadhakrishnan 3 жыл бұрын
Wow enthaa aa father paadiya feel...amazing....
@surendranp7542
@surendranp7542 3 жыл бұрын
ദിനേശേട്ടാ 👌👌👌👌ഏ കൊമ്പത്തുള്ള വനായാലും 👌👌👌👌സത്യം പറഞ്ഞതിന് ബിഗ് സല്യൂട്ട് 👍👍👍👍
@sasikalasnair3534
@sasikalasnair3534 3 жыл бұрын
ദിലീപിന്റെ കാര്യത്തിൽ സാറിനോട് desheeyam undaayirunnu eppol valare athikam bahumaanavum udu sir 👌👌👌
@PRIMEVALUEPROPERTIES28
@PRIMEVALUEPROPERTIES28 3 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം 100 % salut sir അങ്ങനെ രാജ സാർ ചെയ്തുടെ ഉണ്ടെങ്കിൽ ദയവായി മലയാളം സിനിമയിൽ നിന്നും ഒഴുവാക്കുക
@aarvind3901
@aarvind3901 3 жыл бұрын
I am a lawyer who has widely dealt in copyright laws , during research I have found many caselaws filed in name of many leading composers for plagiarism . The rights which lyricist and music composer is getting is due to their moral rights ie for eg if a child is born the mother and father is naturally the biological parents of that child , like wise in music the moral rights are with composer and lyricist. Singer donot have any copyright as he has not perceived any idea of that song
@kvnnandavanamnarayanan1384
@kvnnandavanamnarayanan1384 3 жыл бұрын
25 varsham kazhinja ella gangaleyum copy rightil ninnu neeki janakeeyammakkanam, ivar undakkiyathano bhashakal, Ivar undakkiyathno Karnataka Sangeethavum, ragangalum, Ivar undakkiyathano Hindustani Sangeetham, Ivar undakkiyathno Purnangalum Ithihasangalum , Ivar undakkiyathano sangeetha upakarnangal.Etrayo Mahanubhavanmarude Nishkama sevanamanu ithinteyokke pirakil avarkkonnum kodukkende copy right ? Nammude bharatheeya ithihasngalil ninnanu gana rachyithakkal muthukalum pavizhangalum perukkiyeduthu kavithakalakkunnathu, Athupole Etryo keerthangal, varnagal etrayo ragangal chittappeduthiya Mhathmakkal avarkkuvende copy right? Kalidasnum ezhuthachanum pole yulla Mahakavikal ivarkum copy right vende. Ithokke ellavarudeyum ayathu konadlle gana rachana nadathanum samgeetham cheyyanum kazhiyunnathu. avarkoke ivar copy right kodukkende? ethokke ellavarudeyum akumbolanu ennum nila nilkkunnathu...
@blueeyes183
@blueeyes183 3 жыл бұрын
What an hypocratic law..for eg: we hire a carpenter for a house work.. carpenter creates what needful for house from his creativity and we are paying labour ..the work is done ...Imagine if that carpenter asks for rent whenver we use the furnitures he made...
@aarvind3901
@aarvind3901 3 жыл бұрын
@@blueeyes183 once you pay , you are the owner of that furniture no doubt about it But music tune is born due to composers intellect so he is the father of that tune, it’s like your son looking after you by giving u monthly allowance ie law
@aarvind3901
@aarvind3901 3 жыл бұрын
@@kvnnandavanamnarayanan1384 60 years after the composers death any one can use it freely
@blueeyes183
@blueeyes183 3 жыл бұрын
@@aarvind3901 so carpenter or engineer or architect is not a creater .. is that your point
@manzoorpa1342
@manzoorpa1342 3 жыл бұрын
Adhanu...
@amalraja449
@amalraja449 3 жыл бұрын
Music director ന്റെ നല്ല കാലം കഴിഞ്ഞാൽ ആരും തിരിഞ്ഞു നോക്കാറില്ല... ആകെ ഒരു ഇളയരാജ, ഒരു റഹ്മാൻ, സംഗീതം കൊണ്ട് കോടീശ്വരൻമാരായ എത്ര പേരുണ്ട്.മിന്നി മറഞ്ഞു പോയ എത്രയോ സംഗീത സംവിധായകർ ഉണ്ട് അവരുടെ ഒക്കെ കുടുംബത്തിന് ആരുണ്ട് സഹായം.. ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾ വാങ്ങുന്ന പ്രതിഫലം അറിയാമല്ലോ അതെ പടത്തിൽ ടെക്‌നിഷ്യൻ മാർക്ക് എന്ത് കിട്ടുന്നുണ്ട്??. മാർക്കറ്റ് വാല്യൂ എന്നൊന്നുണ്ട്. പിന്നെ അവരുടെ പാട്ടുകൾ ഇന്ന് എടുത്ത് rerecording, covers ഒക്കെ ചെയ്യുന്നു അതിൽ നിന്നും ഒരു പങ്ക് മാത്രമല്ലെ ചോദിക്കുന്നുള്ളു.. അല്ലാതെ ഒരു പാട്ടിനു 3 ലക്ഷം എന്നത് വിശ്വസിക്കാൻ പറ്റുന്നതല്ല...
@Petercharlie303
@Petercharlie303 3 жыл бұрын
music composers deserves it as its originally created in their head.
@ZammieSam
@ZammieSam Жыл бұрын
Also lyricist
@abdulkaderkm3845
@abdulkaderkm3845 3 жыл бұрын
തെറ്റു ചൂണ്ടികാട്ടിയപ്പോൾ അത് തിരുത്തി മാന്യത കാട്ടിയ താങ്കൾക്ക് നന്ദി
@jebinjames9593
@jebinjames9593 3 жыл бұрын
കഴിവുള്ളവരെല്ലാം മഹാൻമാരല്ല. Ego ഉണ്ടെങ്കിൽ എല്ലാം പോയി.
@mrafi6173
@mrafi6173 3 жыл бұрын
Sachin Virat Kohli
@jebinjames9593
@jebinjames9593 3 жыл бұрын
@@mrafi6173 Sachin ? കോഹ്ലിയെ കുറിച്ച് കേട്ടിട്ടുണ്ട്. Tiktokലും ഇപ്പോൾ reels ലും ഊളത്തരം കാണിക്കുന്ന social media പ്രമുഖർക്ക് വരെ ഒടുക്കത്തെ ജാടയാണ് പിന്നെ എന്തു പറയാനാ . Ego സ്വർണത്തിന്റെ തിളക്കം കുറയ്ക്കുന്ന കറയാണ് അത് സച്ചിനായാലും ആരായാലും
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി 3 жыл бұрын
പലരേ കുറിച്ചും മനസിൽ കൊണ്ട് നടന്ന ചില്ല് കൂടാരങ്ങൾ എല്ലാം വീണുടഞ്ഞല്ലോ.... ദിനേശ് സർ
@rajcherian578
@rajcherian578 2 жыл бұрын
Sri Dinesh; You are out spoken and fearless, keep it up dear.
@vineethkrish6404
@vineethkrish6404 3 жыл бұрын
ഞാനിട്ട കമന്റ്‌ ആണ് അത് ചേട്ടൻ തിരുത്തി വളരെ സന്തോഷം 👍🏻
@jishnus1548
@jishnus1548 3 жыл бұрын
"എ.ആർ റഹ്‌മാൻ ഇളയരാജയുടെ അസിസ്റ്റന്റ് ആയി വർക്ചെയ്യുന്ന കാലത്ത് റഹ്‌മാൻന്റെ കഴിവിൽ അസൂയ പൂണ്ട് ഇളയരാജ കാണിച്ചിട്ടുള്ള നെറികെടുകൾ അർജ്ജുനൻ മാഷ് പറഞ്ഞു കേട്ടിട്ടുണ്ട്.🤨🤨🤨🤨🤨🤨
@reshmak5177
@reshmak5177 3 жыл бұрын
Really?
@jishnus1548
@jishnus1548 3 жыл бұрын
@@reshmak5177 സത്യം,മനോരമ പത്രത്തിൽ ഞായറാഴ്ച സപ്പ്ലിമെന്റിൽ വന്ന ഇന്റർവ്യൂൽ അദ്ദേഹം ഇത് പറഞ്ഞീടുണ്ട്
@sunilnandakumar8244
@sunilnandakumar8244 3 жыл бұрын
എന്തായിരുന്നു ആ സംഭവം
@sunilnandakumar8244
@sunilnandakumar8244 3 жыл бұрын
ഇളയരാജ അദ്ദേഹത്തിന്റെ മുൻഗാമി എം എസ് വി ക്കു ഇട്ടു താങ്ങിയ മനുഷ്യൻ ആണ്
@balamuralibalu28
@balamuralibalu28 3 жыл бұрын
യേശുദാസ് സാർ... കോടീശ്വരനാണ്.. അദ്ദേഹം നമ്മുടെ നികുതിയും സിനിമയും.. എല്ലാവർക്കും അറിയുന്ന ആളാണ്?.… എല്ലാവരും സ്നേഹിക്കുമ്പോൾ ആണ് ഒരു മനുഷ്യൻ ഇഷ്ടപ്പെടുന്നത്... ഓരോ സിനിമ കാണുമ്പോൾ ഒരു ടിക്കറ്റ് വിലയാണ് ഇവരെല്ലാം അനുഭവിക്കുന്നത്.. ഇവർക്കെല്ലാം സമൂഹം ആയിട്ട് നല്ല ബന്ധമുണ്ട്..... ഈ പാട്ടിൽ വായിക്കുന്നവർക്ക് എല്ലാം... ബഹുമാനപ്പെട്ട യേശുദാസ് സാർ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി ശ്രമിക്കണം...
@rathindas461
@rathindas461 2 жыл бұрын
Ilayaraja super........love 💕
@rineeshmanikkoth7639
@rineeshmanikkoth7639 3 жыл бұрын
Dear ശാന്തിവിള... താങ്കളെ പോലെ താങ്കൾ മാത്രമേ ള്ളൂ സിനിമ ഫീൽഡിൽ...👍 Keep going... Thousandas are behind you 🙌
@allvediosmidea5020
@allvediosmidea5020 3 жыл бұрын
25:48-50 ലളിത ജീവിതം, വെള്ളയും വെള്ളയും... എവിടിയോ പോയികൊണ്ട പോലെയുള്ളണ്ടല്ലോ ചേട്ടാ 😉
@AbhijithTS-v2d
@AbhijithTS-v2d 3 жыл бұрын
😆😆😆
@maneeshar2636
@maneeshar2636 3 жыл бұрын
Spb sir 🙏🙏🙏
@sadanandansadanandan87
@sadanandansadanandan87 3 жыл бұрын
You are a real person, GODBLESS YOU
@paruskitchen5217
@paruskitchen5217 3 жыл бұрын
Great thoughts sir congratulations
@jithinsuresh5386
@jithinsuresh5386 3 жыл бұрын
Its very sad and heart breaking to know about Mr.Noushad but but what really happen to him? Unprofessional people handling accounts and business has ruined Cinema! Only few producers have that sense of business! Producers shouldn’t try to be a celebrity, Business should be done by professionals
@rajeshsunchildmadhav9740
@rajeshsunchildmadhav9740 Жыл бұрын
Well said Dineshetta
@sajithomas7389
@sajithomas7389 3 жыл бұрын
ദിനേശേട്ടാ Big Salute...
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
സൂപ്പർ 👍
@maximtrim
@maximtrim 3 жыл бұрын
remember the great singer Mehboob and musician Babuka
@muhammedashraf9494
@muhammedashraf9494 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@harir3978
@harir3978 3 жыл бұрын
ദിനേശ് ഉയിർ ❤
@jafarudeenmathira6912
@jafarudeenmathira6912 3 жыл бұрын
ശുഭ്രവസ്ത്രം നൈ൪മ്മല്യത്തിന്റെ അടയാളമാണെന്ന് കാട്ടാ൯വേണ്ടി അതുപയോഗിക്കുന്നു എന്നുമാത്രം.
@noorjahanansari517
@noorjahanansari517 3 жыл бұрын
സത്യം parayan എന്തിനു മടിക്കണം chilruday നെഞ്ചിലെങ്കിലും തറക്കട്ടേ super 👍👍👍എന്തൊരു മനസാക്ഷി ഇല്ലാത്ത മനുഷ്യർ ഇതൊക്കെ എത്ര വർഷം ജീവിക്കും കൂടിയാൽ 100 വാരികുട്ടി എവിടെ കൊണ്ടുപോകും ശാന്തിവിള ദിനേശനു ഒരു ബിഗ് സലൂട്ട്
@karunanoni2169
@karunanoni2169 3 жыл бұрын
നടൻ മാരുടെ ശബ്ദം അനുകരിക്കുന്ന മിമിക്രി കലാകാരൻ മാരും കൊടുക്കേണ്ടി വരുമോ
@krishnakumarc1247
@krishnakumarc1247 3 жыл бұрын
Very informative.... Please share your such experiance with the malayalam singers also
@binubinoy6592
@binubinoy6592 3 жыл бұрын
Santhivila u are great sir
@krishnan2592
@krishnan2592 3 жыл бұрын
Dinesh sir fearless Man 🔥🔥👍
@sommu9995
@sommu9995 3 жыл бұрын
ആ വല്യ നടൻ ചെമ്പുകാരൻ ആയിരിക്കും അങ്ങേരെ വെച്ച് സിനിമ പിടിച്ചു പിച്ചഎടുത്തവർ ഒത്തിരി ഉണ്ട്
@azeezk8688
@azeezk8688 3 жыл бұрын
ചെമ്പല്ല പിച്ചള ,ഒന്ന് പോടപ്പാ....
@tks7779
@tks7779 3 жыл бұрын
മമ്മൂട്ടി അങ്ങനെ ചയ്യില്ല ബായി, കുറച്ചൊക്കെ മനുഷ്യത്വം ഉള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് മമ്മൂട്ടി.
@shanavaskamal
@shanavaskamal 3 жыл бұрын
dubai cinemede producer alkey😄oru padu kettytundu
@bijuvellayil3729
@bijuvellayil3729 3 жыл бұрын
ദിനേശേട്ട നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@vinodknair5359
@vinodknair5359 3 жыл бұрын
എന്തിന്...കളവ് പറയുന്നതിനോ
@arjunvijayandas423
@arjunvijayandas423 3 жыл бұрын
Dineshetta....katta support. Daily line..l varika. Nousad...orkkunna. Nombaram. Njaan oru executive chef aanu.
@thaslimmubarak2306
@thaslimmubarak2306 3 жыл бұрын
ഇയാളെ വലിച്ചു കീറാൻ നോക്കി ഇരിക്ണർന്ന്... സംതോഷം... 😄😄😄😄🤣🤣🙏🏽🙏🏽🙏🏽🙏🏽
@vinodknair5359
@vinodknair5359 3 жыл бұрын
എന്തിനാണ് വലിച്ചു കീറാൻ നിന്നത്..അയാൾ തന്നെ എന്താണ് ചെയ്തത്...അദ്ദേഹതിന്റെ മതം ആയിരിക്കും കാരണം അല്ലെ
@karthikeyankarthi5182
@karthikeyankarthi5182 3 жыл бұрын
ഇതുമതി എപ്പോഴും 🙏🙏😍😍😍🏆🏆
@mayimaharoof7750
@mayimaharoof7750 3 жыл бұрын
ഒരു പരിപാടി അവതരിപ്പിക്കുബോൾ അതിന്റെ സത്യവസ്ഥ അറിയണം. തിരക്കുകുട്ടി പരിപാടി അവതരിപ്പിക്കരുത്. അതാണ് വേണ്ടത്
@Vitumon
@Vitumon 3 жыл бұрын
നായ്... ഇളയരാജാ
@devassypl6913
@devassypl6913 3 жыл бұрын
ഈ സജി nanthyattine പറ്റിയല്ലേ ക്രൈം നന്ദകുമാർ പറയാറുള്ളത് കവിയൂർ കേസ്
@moblogwithreshmi5395
@moblogwithreshmi5395 3 жыл бұрын
അതെ.. പെണ് പിടിയൻ ആണ്
@kebinsam
@kebinsam 3 жыл бұрын
Santhivila annan ❤️
@varghese2593
@varghese2593 3 жыл бұрын
DINESH SIR YOU ARE GREAT MAN. U SPEAK TRUTH ALL R SATISFIED. TKS
@maskarakannur4520
@maskarakannur4520 3 жыл бұрын
സൂപ്പർ
@modayilphilips5001
@modayilphilips5001 3 жыл бұрын
There was an incident where Great and legendry personality Devarajan master planned a program for the welfare of musician years before, and it was almost finalized to take place, and it was the great Ganagandarvan did a great malady of boycotting it by saying that he has a prior agreed program in Gulf, and he had to postpone it, and later it was done but he said he(Yesudas) would take the most of its share as it is sponsored through Taragani sudio, for that was his agreement to sing, and give its 40 % to master, but he did not give even that, saying that it was a sheer lose, and see now he did get trapped with another notice to pay royalty - in Malayalam it is called kodutall kolathu kittum... or you reap what you saw, Dinesh was saying why did music director do it, right or wrong is worth it, for yesudas deserves it.
Sivaji | Shanthivila dinesh | LIGHTS CAMERA ACTION
24:40
LIGHTS CAMERA ACTION
Рет қаралды 68 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Sreekumaran Thampi | Vayalar Sarath Chandra Varma | സ്‌മൃതി സന്ധ്യ  | KLIBF 2023
41:30
Kerala Legislature International Book Festival
Рет қаралды 30 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН