ഉദയേട്ടൻ എന്നാ സുമ്മാവാ ! Troll Video | Bandra Movie Troll | Ubaid Ibrahim

  Рет қаралды 328,415

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Күн бұрын

Пікірлер: 533
@roby-v5o
@roby-v5o 11 ай бұрын
പലരും രാമലീല സിനിമ കണ്ടതിന്റെ ബലത്തിൽ ആണ് വീണ്ടും ബാന്ദ്ര സിനിമ കാണാൻ പോയത് എന്നാൽരാമലീല സിനിമ വിജയിച്ചതിന്റെ പിന്നിൽ വലിയ പങ്ക് വഹിച്ചത് സച്ചിയേട്ടന്റെ സ്ക്രിപ്റ്റ് ആണ് സത്യം ഇനിയെങ്കിലും പലരും മനസിലാക്കുക
@rrrrtrrrrrr4rttttt
@rrrrtrrrrrr4rttttt 11 ай бұрын
Correct ❤️ ഉക്രിയെ ആണ് കുറ്റം പറയേണ്ടത് 🤣 ദിലീപിനെ അല്ല
@njennelleben
@njennelleben 11 ай бұрын
​@@rrrrtrrrrrr4rtttttഅതേ, ദിലീപിനോട് കഥ പോലും പറയാതെ മയക്കുമരുന്ന് കലക്കി അഭിനയിപ്പിച്ചു, അല്ലേ...
@MagnificentMalapparambakkaran
@MagnificentMalapparambakkaran 11 ай бұрын
@@rrrrtrrrrrr4rttttt sathyam 🫠🫠
@rrrrtrrrrrr4rttttt
@rrrrtrrrrrr4rttttt 11 ай бұрын
@@njennelleben അത് ദിലീപിന്റെ വിധി
@behappy918
@behappy918 11 ай бұрын
Sathycrct sachide script nte balam pinne aaa tymil dileepne arrest cheytha tymum
@ashwi.online
@ashwi.online 11 ай бұрын
ആരുടേയും അഭിപ്രായം കേൾക്കാതെ തന്നെ പടം കാണാൻ പോയിക്കൊണ്ടിരുന്ന ആളുകളെ വരെ കോക്കിന്റെ റിവ്യൂ കാണിച്ച് പണി ഇരന്നു മേടിച്ച മലയാളത്തിലെ നേരം വെളുക്കാത്ത പ്രൊഡ്യൂസർമാർക്ക് ദീപാവലി ആശംസകൾ 💥💥
@Nutmegchannel9107
@Nutmegchannel9107 11 ай бұрын
😃😃😃
@shajikumaran1766
@shajikumaran1766 11 ай бұрын
😅😂😅
@ProudBharatLover
@ProudBharatLover 11 ай бұрын
😂😂
@aswinpr9984
@aswinpr9984 11 ай бұрын
Satyam
@Chettiyar_shivam
@Chettiyar_shivam 11 ай бұрын
Correct 😂😅
@SreeKumar-uo6gh
@SreeKumar-uo6gh 11 ай бұрын
പ്രതീക്ഷ തെറ്റിക്കുന്ന പരിപാടിയെ ഇല്ല ഉദയകൃഷ്ണയ്ക്കു 😄😄
@pauljoseph2811
@pauljoseph2811 11 ай бұрын
തട്ടിക്കളയാനാളില്ലേ.....
@raheemla007
@raheemla007 11 ай бұрын
😂😂😂
@jishnu.ambakkatt
@jishnu.ambakkatt 11 ай бұрын
_Le ദീപാവലി : അങ്ങനെ അങ്ങ് പോയാലോ_ _Le ബാന്ദ്ര :_ _ടിഷ്യുo_ 💣 _ഇനി പോവാലോ_ 😂🤣
@shanujwilson1204
@shanujwilson1204 11 ай бұрын
Tishyum! Alla BOOMBADAKKA !!😂
@The.Daywalker
@The.Daywalker 11 ай бұрын
😂😂😂🤣
@wingsofhope1088
@wingsofhope1088 11 ай бұрын
​@@shanujwilson1204u bloody mallus 😂
@naveenharidas941
@naveenharidas941 11 ай бұрын
🤣
@jishnu.ambakkatt
@jishnu.ambakkatt 11 ай бұрын
@@naveenharidas941 🤭🤭
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ 11 ай бұрын
Field Out ആയ ദിലീപേട്ടനെ വിളിച്ചു വരുത്തി വീണ്ടും Filed Out ആക്കിയാ ബാന്ദ്ര ടീമിന് അഭിനന്ദനങ്ങൾ.. 😂😅👌
@arushaadhi
@arushaadhi 11 ай бұрын
😁
@Gult123
@Gult123 11 ай бұрын
Field out o eppo kayinja padam irangi hit adichath onnum areele 🤣 ni ee field thanne anno jeevikkunne😂
@deepakdevg2000
@deepakdevg2000 11 ай бұрын
Voice of sathyanathan hit aanallo..pinne orupadu moviesum ond.... Appo engane field out aakum
@laglorialafenishmai
@laglorialafenishmai 11 ай бұрын
​@@Gult123atheth padam😂
@GokulKg-rb7ns
@GokulKg-rb7ns 11 ай бұрын
@@laglorialafenishmai voice of sthayanadhan
@entertainmenthub227
@entertainmenthub227 11 ай бұрын
എന്നിട്ടും Producers വന്ന് കരച്ചിലാണ് reviewers ആണ് സിനിമ നശിപ്പിക്കുന്നതെന്നും പറഞ്ഞു😂.. ഇമ്മാതിരി അവരാതം എഴുതി പിടിപ്പിച്ചു സിനിമ ആക്കി അത് കയ്യിലെ കാശും കളഞ്ഞു കാണണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ😢👌
@commontoly
@commontoly 11 ай бұрын
This intro shows the level of creativity of Ubaid🔥.വന്താ.. സുട്ട... സെത്ത റിപീറ്റ്... മുടിയലെ തലയ്‌വരെ 😂
@archanavinod1
@archanavinod1 11 ай бұрын
വന്ത...സുട്ടാ...സെത്താ.. Repeat ... .ഉദയകൃഷ്ണ😂😂😂😂
@Akshay76541
@Akshay76541 11 ай бұрын
Nissam Basheer - Dileep Movie ഇറങ്ങുമ്പോൾ ഇപ്പോൾ കളിയാക്കുന്നവർ ഒക്കെ Dileep നെ വാഴ്ത്തും 🔥🔥.. Mark My Words 👍
@Mydreamsarealwaysmine
@Mydreamsarealwaysmine 11 ай бұрын
കറക്ട് ഡയലോഗ്... കാണിച്ച മൂവിക്ക് എല്ലാം ആപ്റ്റ്.. 😂😂😂😂
@Akshay76541
@Akshay76541 11 ай бұрын
@@Mydreamsarealwaysmine Nissam Basheer - Dileep Movie ഇറങ്ങുമ്പോൾ ഇപ്പോൾ കളിയാക്കുന്നവർ ഒക്കെ Dileep നെ വാഴ്ത്തും 🔥🔥.. Mark My Words 👍
@Mydreamsarealwaysmine
@Mydreamsarealwaysmine 11 ай бұрын
@@Akshay76541 so what 😂😂😂ബോംബ് ബോംബ് അല്ലാതെ ആകുമോ 😂
@Akshay76541
@Akshay76541 11 ай бұрын
@@Mydreamsarealwaysmine കരഞ്ഞോ 👍
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ 11 ай бұрын
Producer : Review ഒരാഴ്ച കഴിഞ്ഞ് മതി KoK അണ്ണൻ : അതൊന്നും പറ്റില്ല.. ഉടനെ ചെയ്യണം.. കാരണം ഒരാഴ്ച കഴിഞ്ഞാൽ പടം കാണില്ല.. 😅 Latest Admission : Bandra.. 😂😅
@SHAIJALP-x2x
@SHAIJALP-x2x 11 ай бұрын
Ukrikkkum Fanboys ഉണ്ട് .അതിലെ no 1 fanboy ആണ് ആർട്ട് അണ്ണൻ 😅. Ukriyude ഏത് പടം ഇറങ്ങിയാലും പുള്ളിക്കാരൻ പറയ പടം വേറെ level ആയന്നാണ് . bandra കണ്ടിട്ട് അയാൾ പറഞ്ഞത് dileepinte all time blockbuster ആണെന്ന്😂
@Akshay76541
@Akshay76541 11 ай бұрын
Nissam Basheer - Dileep Movie ഇറങ്ങുമ്പോൾ ഇപ്പോൾ കളിയാക്കുന്നവർ ഒക്കെ Dileep നെ വാഴ്ത്തും 🔥🔥.. Mark My Words 👍
@sadiqueali5117
@sadiqueali5117 11 ай бұрын
​@@Akshay76541😂
@v4uworld303k
@v4uworld303k 11 ай бұрын
200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏
@manjub6361
@manjub6361 11 ай бұрын
എന്റെ പൊന്നോ...... കുടുംബ സമേതം ദേ ഇപ്പോൾ സെക്കന്റ്‌ ഷോക്ക് പോയിട്ട് വന്നതേയുള്ളു. തിയേറ്ററിൽൽ നിന്ന് ഇറങ്ങി ഓടാൻ തോന്നി. പോരാത്തതിന് സെക്കന്റ്‌ പാർട്ട്‌ ഉണ്ടെന്ന മട്ടിൽ ഒരു റീ എൻട്രി 😳😳😳😳അളിഞ്ഞ സിനിമ 🤣🤣🤣🤣
@m10maneeshr71
@m10maneeshr71 11 ай бұрын
😂😂
@designhub3156
@designhub3156 11 ай бұрын
പടക്കങ്ങൾ എന്നും എന്റെ വീക്നസ് ആയിരുന്നു 💥ഉക്രി 😂
@shareefsha400
@shareefsha400 11 ай бұрын
2:54 - ഈ സീൻ എങ്ങനെ ഒപ്പിച്ചു.. 😁😂
@AbinThomas-xr7xf
@AbinThomas-xr7xf 11 ай бұрын
UCU Best cinematic univers in india 😂😂 ആഘോഷങ്ങൾ ഏത് ആയാലും പടക്കം UKRI വക 😂😂
@stomo7699
@stomo7699 11 ай бұрын
Ukri cinematic universe 😂
@jayadevana7156
@jayadevana7156 11 ай бұрын
Entha ukri
@mrdubboli
@mrdubboli 11 ай бұрын
BCU nekkal bhedham aanu
@jishnu.ambakkatt
@jishnu.ambakkatt 11 ай бұрын
_ഉക്രി പ്രസവിച്ച കുഞ്ഞ് ബാന്ദ്ര!!_ 😂🤣
@asifasi3204
@asifasi3204 11 ай бұрын
😂
@SelinSS-cg3vy
@SelinSS-cg3vy 11 ай бұрын
Ee varsham ukriyude vaka oru padavum undayirunn Christopher 😂🤣
@naznin2281
@naznin2281 11 ай бұрын
​@@SelinSS-cg3vy Ukride Aaraattum, Monsterum, Bandrayum Vech Nokkumbo Christopher Ethreyo Bhedham Aanu..
@krishnamoorthy2118
@krishnamoorthy2118 11 ай бұрын
അവന് പ്രാന്താ... 🤣🤣🤣
@The.Daywalker
@The.Daywalker 11 ай бұрын
😂😂🤣
@lostking1606
@lostking1606 11 ай бұрын
വന്ത സത്ത repeat , perfect dialogue with scene. Ubaid bro mass❤🎉😊
@athul.k.p4377
@athul.k.p4377 11 ай бұрын
Udayakrishna never fails to disappoint us🥴
@sherilsheril6069
@sherilsheril6069 11 ай бұрын
ലൂസിഫർ ഖുറേഷി അബ്രഹാം ഇൻട്രോ കണ്ട ദിലീപ് ettan.... അരുണേ ഇതെ പോലെ ഒന്ന് എനിക്കും വേണം ... ലെ അരുൺ ഗോപി ::അത് തന്നെ അടിച്ചു തരും jan (Tile end)😂😂😂
@rajeevcheruvally1207
@rajeevcheruvally1207 11 ай бұрын
ഉക്രി :ഞാൻ എഴുതിയ ഈ ബോംബുകൾ വച്ചു പുതിയ ഒരു ആറ്റം ബോംബ് ഉണ്ടാക്കി ഞാൻ ഇനിയും വരും.മണ്ടന്മാരായ പ്രൊഡ്യൂസർമാരും എന്റെ കഥകേട്ടാൽ ഒന്നും മനസിലാകാതെ വന്ന് അഭിനയിക്കുന്ന താരങ്ങളും ഉള്ളപ്പോൾ ആർക്കുമെന്നെ തടയാനാവില്ല.
@sreejith2098
@sreejith2098 11 ай бұрын
ഓണം വിഷു റംസാൻ ക്രിസ്മസ് ആഘോഷം ഏതുമാകട്ടെ. ..... പടക്കം അത് ഉദയേട്ടന്റെ തന്നെ...
@hamzuellikkal
@hamzuellikkal 11 ай бұрын
മലയാള സിനിമയുടെ വളർച്ച കണ്ട് അസൂയ പൂണ്ടു വേറെ ഏതേലും state, i mean തമിഴ്നാടോ മറ്റോ ഇറക്കിയ ചാരനാണോ ഈ script writer 😮 ഇപ്പൊ തന്നെ ഇയാൾ കാരണം ആരും മലയാളം സിനിമകൾ കാണാതെയായി 😂😂😂
@sreeragsree6585
@sreeragsree6585 11 ай бұрын
Valaracha kand asooya pedan athinu valaracha vende adhyam😢😂
@hamzuellikkal
@hamzuellikkal 11 ай бұрын
@@sreeragsree6585 😂😂😂
@mrdubboli
@mrdubboli 11 ай бұрын
Iyalde movei ozhichu bakki ellam best anallo. Adyam avanmare eduthu kala
@Shillananjal7
@Shillananjal7 11 ай бұрын
ദിലീപിന്റെ Character ആണ് Comedy 🤣 മീങ്കരൻ 😌
@abdulshuhaib2751
@abdulshuhaib2751 11 ай бұрын
എല്ലാവരെയും സിനിമയിൽ നിന്ന് ഫീൽഡ് ഔട്ട് ആകാൻ വന്നിരിക്കുകയാണ് ഉണ്ണിയേട്ടൻ.ആ സാധനതെ വെലിച്ച് ദൂരെ എറിയുക.😂
@akhilkrishnan3929
@akhilkrishnan3929 11 ай бұрын
ഫീൽഡ് ഔട്ട് ആയ നടൻ ഫീൽഡ് ഔട്ട് ആയ സംവിധായകൻ ഫീൽഡ് ഔട്ട് ആയ സ്ക്രിപ്റ്റ് റൈറ്റർ what a combination 😂
@krishnamoorthy2118
@krishnamoorthy2118 11 ай бұрын
കൂട്ടത്തിൽ മലയാള സിനിമാ ലോകത്ത് ഇന്നേവരെ എത്തിപ്പോലും നോക്കിയിട്ടില്ലാത്ത തമന്നയേം വിളിച്ചു വരുത്തി ഫീൽഡ് ഔട്ട്‌ ആക്കി.. 🤣🤣🤣🤣
@jishnu.ambakkatt
@jishnu.ambakkatt 11 ай бұрын
@@krishnamoorthy2118 😂😂😂😂
@yadukrishnan4967
@yadukrishnan4967 11 ай бұрын
Endhinte adisthanathil aanu field out enn parayunnath.... Last irangiya dileepinte 8 moviesil 1 bb 2 hit 4 flop 1 padam kammarasambhavam critically nalla appreciation kittiya padam.... Ini varaan ulla thankamani movie nalla hope ulla oru item aanu.... Field out kond endhaanu udheshikkunnath angane aanel last 3 padam pottich irikkunna prithviraj field out alle, lalettan field out alle, oru 5,6 years mammootty field out aayirunnille, ellaavarude careerlum oru mosham samayam undaakum oru positive padam vannaal aalu kayari hit aakkikkolum athode comebackum nadathum
@krishnamoorthy2118
@krishnamoorthy2118 11 ай бұрын
@@yadukrishnan4967 നടിയെ ആക്രമിച്ച കേസിൽ ഉൾപ്പെട്ടതോടെ തന്നെ ദിലീപ് ജനങ്ങളുടെ മനസ്സിൽ നിന്നും ഫീൽഡ് ഔട്ട്‌ ആയി.. പിന്നെ കോടികൾ മുടക്കി നല്ല PR വർക്ക്‌ നടത്തുന്നത് കൊണ്ട് ഞാൻ ഇപ്പോഴും സിനിമയിൽ സജീവമാണ്, എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നൊക്കെ ജനങ്ങളെ വിശ്വസിപ്പിക്കാൻ ദിലീപിന് കുറച്ചൊക്കെ സാധിക്കുന്നുണ്ട്.. കേസിൽ പ്രതിയായി മാറുന്നതിനു മുൻപുള്ള കോൺഫിഡൻസ് ഒന്നും അഭിനയത്തിൽ ദിലീപിന് ഇപ്പൊ ഇല്ല.. പിന്നെ പ്രിത്വിരാജ്, മമ്മൂട്ടി, മോഹൻലാൽ ഇവരൊന്നും ദിലീപിനെ പോലെ ബലാത്സംഗം ചെയ്യാൻ കൊട്ടേഷൻ കൊടുത്ത കേസുകളിൽ പ്രതികളായി ജന മനസ്സുകളിൽ നിന്നും ഫീൽഡ് ഔട്ട്‌ ആയവരല്ല..
@sharanhilary3841
@sharanhilary3841 11 ай бұрын
Sheriya ravanaprabguvinu shesham mohanlaalinu balettan kittya pole Mammootty ennu paranjallo Lalappanum antonyum thalli thalli aanu mohanlal vallya sambhavam aakkikindirunnathu Flop ennu parayumbozhum nalla genre padangal mammoottyudethu ayittundarunu Pinne udaykrishna Sibi ennoru partnerinte Vila ippozhaanu janangal ariyanathu Aake oru pulimyruganum pinne oru Raja 2 vum Randum ayalude entho bhagyathinu vijayichu Athil pulimurugan industrial hitum
@MSDKOLATHUR-nz9wz
@MSDKOLATHUR-nz9wz 11 ай бұрын
ഉദയകൃഷ്‌ണൻ പഴയ movies അടിപൊളി ആയിരുന്നു...but കാലത്തിനൊത്ത strip ഇല്ല ഇപ്പോൾ 🤌🥱
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
*അങ്ങനെ ഉക്രി ക്ക് വിട ഇനി ഉദയേട്ടൻ 🔥🔥🔥🔥🔥🔥😌😌😌😌..അടുത്തത് നീ...😂ആരാണ് ആ ഭാഗ്യവാൻ 😆*
@Vattoly315
@Vattoly315 11 ай бұрын
അ ദിലീപിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു ഇപ്പോ അതും ആയി 😂😂🙌🏻🙌🏻
@manusree9920
@manusree9920 11 ай бұрын
ഉക്രി +പേട്ടൻ സംഭവം ഇറുക്കി 🤣
@GADJET4U
@GADJET4U 11 ай бұрын
Cry more movie kaanu script aahn shokam😂 nee pinne faavana fen aavum lle😂 dileepinte last movie blockbuster aarnu preshnam ukri aan😂
@ntoms
@ntoms 11 ай бұрын
@@GADJET4Udileepinte last movie hit aayirunnu….Runway 😂😂😂
@manusree9920
@manusree9920 11 ай бұрын
@@GADJET4U 😥 കരയിപ്പിക്കല്ലേടാ... ഭാവന ക്കും ഹിറ്റ്‌ ഉണ്ടെടാ അങ്ങ് കന്നഡത്തിൽ ശിവരാജ്കുമാറിന്റെ കൂടെ 😵‍💫
@GADJET4U
@GADJET4U 11 ай бұрын
@@ntoms ehh apo ramalleela latest erangiya VOS kandeele 😂ath hit aarnu manda 😂
@GADJET4U
@GADJET4U 11 ай бұрын
@@manusree9920 ayn 😂ivde aarde kuzhapam aanenn ellarkum ariya verthe dileep enna actorde methek ittit karyam illa only reason ukri aahn
@sulaimahmad6685
@sulaimahmad6685 11 ай бұрын
ദിലീപിന്റെ career best movie ആണെന്നാണ് ആറാട്ട് വർക്കി പറഞ്ഞത് 😂😂😂
@akhilaramesh
@akhilaramesh 11 ай бұрын
Le Ukri : അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ അടുത്ത സ്ക്രിപ്റ്റ് എഴുതിട്ട് വരാം 🙄
@Shalinjohn
@Shalinjohn 11 ай бұрын
ഉദയേട്ടൻ 😂😂😂കോക് റഫറൻസ് 😂😂😂
@MagnificentMalapparambakkaran
@MagnificentMalapparambakkaran 11 ай бұрын
അടുത്തത് ഉണ്ണി മുഹുന്ദൻ... ബ്രൂസ് ലീ... 😂😂😂 തീരുമാനമാകും
@Somu-ev3wy
@Somu-ev3wy 11 ай бұрын
നിക്കർ സോമൻ ഫാൻ
@Nidhin-xh5iw
@Nidhin-xh5iw 11 ай бұрын
Athokke drop aayi
@MagnificentMalapparambakkaran
@MagnificentMalapparambakkaran 11 ай бұрын
@@Somu-ev3wy അതെടാ... നീ പോയി മൂഞ്ചിക്കോ
@MagnificentMalapparambakkaran
@MagnificentMalapparambakkaran 11 ай бұрын
@@Nidhin-xh5iw ആണോ??
@Nidhin-xh5iw
@Nidhin-xh5iw 11 ай бұрын
@@MagnificentMalapparambakkaran yeah.udayakrishana adutha padam asif ali ayitt anenn kettu ath nadkkuvo entho 😌
@manojk9147
@manojk9147 11 ай бұрын
ഈ സിനിമ ഇറങ്ങിയിട്ട് ആദ്യമായാണ് ഒരാൾ പറയുന്നത് ദിലീപ് നന്നായിട്ടുണ്ട് എന്ന് ഈ സിനിമയിലെ ഏറ്റവും കോമഡി പീസ് ഇതിലെ നായകനാണ് അങ്ങേരെക്കൊണ്ട് ഈ റോൾ ഒന്നും പറ്റില്ല ചുമ്മാ എയറും പിടിച്ച്
@farisfaris1803
@farisfaris1803 11 ай бұрын
എടാ നായെ ദിലീപ് ഏട്ടനെ ആരും കുറ്റം പോലും പറയുന്നില്ല ദിലീപ് swag ആക്ഷൻ എല്ലാം സൂപ്പർ ആണ് ഒന്ന് പോടാ
@farisfaris1803
@farisfaris1803 11 ай бұрын
അത് ആ കഥപാത്രത്തിന്റ ഒരു രീതി ആണ് അയാൾ അതിൽ ഒരു രാജാവ് ആണ് അപ്പോൾ അതിന്റ രീതിയിൽ അഭിനയ്ക്കണം ഡയറക്ടർ പറഞ്ഞത് പോലെ
@KishoreKrishnamoorthy
@KishoreKrishnamoorthy 11 ай бұрын
Le kaavaalaa song Bandra teaminodu:-Apamanichu vittengil njan pokkottey😂😹🤣😸🎼🎵🎶🎹💣💥!
@rrrrtrrrrrr4rttttt
@rrrrtrrrrrr4rttttt 11 ай бұрын
എവടെ ആയിരുന്നു എത്രയൊക്കെ അനേഷിച്ചു എന്നറിയോ 🤣❤
@midhunsunil4413
@midhunsunil4413 11 ай бұрын
Oru Deepavali special... "Bandra" 💥💥💣💣ഇറക്കിയതിനാണോ പാവം "ഉക്രി " അണ്ണനെ ഇങ്ങനെ ട്രോള്ളുന്നേ 😅
@ohhmyGod-gt5hx
@ohhmyGod-gt5hx 11 ай бұрын
ഓപ്പണിങ്ങിലെ അപമാനം... 😂🔥
@shafreenashafreena4113
@shafreenashafreena4113 11 ай бұрын
ഫീൽഡ് ഔട്ട്‌ പേട്ടൻ ഉക്രി 😂😂😂
@GADJET4U
@GADJET4U 11 ай бұрын
Cry louder 😂 dileepinte prekadanam kandarno nee aadyam poyi padam kaanu script aahn shokam allathe abhinayam alla 😂 kazhinja movie hit adichath field out aayitaavum lle ijjathi karachil 😂
@Im_4sw1n
@Im_4sw1n 11 ай бұрын
​@@GADJET4Uകണ്ടു കണ്ടു അഭിനയം 😹😹 age over ayi കോവാലൻ ഇനി അച്ഛൻ വേഷം ചെയ്യാൻ കൊള്ളാം 😹😹 അയിന് എവിടുന്നാ നേരം മാസമാസം പോയി സ്റ്റേഷൻ ഇൽ ഒപ്പു ഇടണ്ടേ 😹😹
@kumkumapoovu1444
@kumkumapoovu1444 11 ай бұрын
​@@GADJET4Uകരഞ്ഞുമെഴുകുന്നത് നിങ്ങൾ അന്തം fan boys അല്ലെ നമ്മൾ ഈ കോമാളിത്തരം ഒകെ കണ്ടു ചിരിക്കുന്നത് മാത്രമേ.. ഉള്ളു.. 🤣🤣
@Abdsret
@Abdsret 11 ай бұрын
Kovalante endi😂😂😂
@ksk4831
@ksk4831 11 ай бұрын
ട്രോൾ ന്റെ കാര്യത്തിൽ ഉബൈദ് നെ വെല്ലാൻ ആരും ഇല്ല 💯എന്നുള്ളവർ ഇവിടെ കാമോൺ 🙏
@PSa-v1h
@PSa-v1h 11 ай бұрын
ഉബൈദ്... ഇന്ന് ഒരുകർഷകൻ ആത്‍മഹത്യ ചെയ്‌തു.. കേരളത്തിൽ ആത്മഹത്യ കൂടും.. മൊത്തത്തിൽ ബ്ലോക്ക് ആയി.... രക്ഷയില്ല... സർക്കാർ ഡാൻസ്, പാട്ട് വീണ വായിച്ചു കളിക്കുന്നു.... ചെയ്യാവുന്ന കാര്യം cheyy.. മുണ്ടാട്ടം മുട്ടിയ സിൽമാനടന്മാർക്കും കണക്കിന് kod.. എന്ന് ഒരു ഉമ്മ
@arushaadhi
@arushaadhi 11 ай бұрын
കണ്ടിട്ട് തരംതാഴ്ലിന്റെ മറ്റൊരു വേർഷൻ ആണൊന്നൊരു സംശയം 🤔എല്ലാരും ഒരു പോലെ പറയുന്നു 😇
@iiam_yellow
@iiam_yellow 11 ай бұрын
I accept that udaykrishna now writing very bad scripts.. but orukaalath ayaal write cheyda movies list njn evde edaam… -darling darling -cid moosa -pulival kalyanam -runway -vettam -kochirajav -lion -20-20 movie - pokkiri raja - kaaryasthan - pulimurugan
@shareefahira3490
@shareefahira3490 11 ай бұрын
But the problem is he is not update at all
@sijoypjohn
@sijoypjohn 11 ай бұрын
Ethile Puli murugan ozhichu baki ulla cinema motham cibi k Thomasinte kude ayirunu.
@abhijithks9967
@abhijithks9967 11 ай бұрын
Koode cibi k thomasum ondayirunnu
@Anil-nk6nf
@Anil-nk6nf 11 ай бұрын
ഇതിനൊക്കെ പോയി തല വച്ച് കൊടുക്കുന്നവന്മാരെ സമ്മതിക്കണം... ഒരു 2ദിവസം wait ചെയ്തു കഴിഞ്ഞാൽ അറിയാലോ പടത്തിൻ്റെ നിലവാരം ..
@mainchangayi626
@mainchangayi626 11 ай бұрын
ഉക്രി യൂണിവേഴ്സ്😂😂😂 ഊസീയൂ 😂😂😂
@albinshibu7750
@albinshibu7750 11 ай бұрын
Le udayakrishna : പടക്കങ്ങൾ എന്നും അവർ എൻ്റെ ഒരു വീക്നെസ് ആയിരുന്നു💀💣💣💣💣 ഇപ്പൊ back to back അഞ്ചാമതെത് 💣
@BREAKBALLYT
@BREAKBALLYT 11 ай бұрын
Producers contract indavum ukriyayittu ath ennu teruno ann nalla cenima kanam 😅
@Anil-tg7ps
@Anil-tg7ps 11 ай бұрын
തന്റെ സമയം കഴിഞ്ഞു എന്ന് udhaya കൃഷ്ണ മനസിലാക്കണം, വല്ല കടയോ, കൃഷിയോ, കരാറു പണിയൊ ചെയ്തു കാലം കഴിക്കണം
@musthafamusthafa3438
@musthafamusthafa3438 11 ай бұрын
😅😅😅😅😅 എല്ലാർക്കും കിട്ടിയാലോ സമാധാനം ആയാലോ 😅😅
@ThoughtsofNidhi
@ThoughtsofNidhi 11 ай бұрын
Ukri never fails to disappoint us❤
@krishnaprasadg7902
@krishnaprasadg7902 11 ай бұрын
ലെ തമന്ന " ഏതു ഗുളികൻ കയറിയ നേരത്താണോ കേരളത്തിലേക്ക് കെട്ടിയെടുക്കാൻ തോന്നിയത്, മൗലി ചേട്ടനോട് ചോദിച്ചിട്ട് ബാഹുബലി 3ൽ 1 റൗണ്ട് കുതിര ഓടിക്കാൻ ചാൻസ് കിട്ടുമോ എന്ന് ചോദിച്ചിട്ട് വരാം "
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*no one can replace dileep💯* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@abinclal7536
@abinclal7536 11 ай бұрын
ഉക്രി ആയോണ്ട് ചെറിയ പേടി ഉണ്ടാരുന്നു. ഇപ്പൊ മാറി കിട്ടി 🤗
@lostlove3392
@lostlove3392 11 ай бұрын
Udayakrishnaykku starsine vallaykkanulla technique ariyaam. Script naration kelkkumbol Starsinte mudi kambi aakum. Atraykkulla stuff angerde scriptil kaanum. Aa timeil common man reviewsum, trollsum illallo. So, star fans adipoli ennu paranjal adipoli aannenu janangal vishwasikkum.. Ippol aalkare mandanmarakkan fan clubsinu pattunnilla.
@Binzzzz123
@Binzzzz123 11 ай бұрын
പ്രതീക്ഷിച്ചതിനുമപ്പുറം 💥💥💥💥ഉക്രീ.......
@VYBCTV
@VYBCTV 11 ай бұрын
മലയാള സിനിമ പ്രേക്ഷകരുടെ അവസ്ഥ ചെകുത്താന്റെയും, കടലിന്റെയും നടുവിലാണ്. ഒരു വശത്ത് സൂപ്പർ സ്റ്റാറുകളുടെ ഏറാൻമൂളികൾ എടുക്കണ പടങ്ങളും, മറുവശത്ത് ന്യൂ വേവ്/ന്യൂ ജെൻ എന്ന ലേബലിൽ ഇറക്കുന്ന പടങ്ങളും. 😂🤦എന്നിട്ടും കുറ്റം മുഴുവനും പ്രേക്ഷകർക്കും, നിരൂപകർക്കും. 😔പണ്ടൊക്കെ നല്ല ഒന്നാന്തരം ടീമുകളായിരുന്നു. അവരെ കണ്ണുമടച്ച് വിശ്വസിച്ചു ടിക്കറ്റ് എടുക്കാം. ഇന്ന് അതാണോ സ്ഥിതി? നല്ല നടന്മാരില്ല, നടിമാരില്ല, തിരക്കഥാകൃത്തുകളില്ല, സംവിധായകരില്ല. നാൽപത് കോടി മുടക്കി നാനൂറു കോടി തിരികെ കിട്ടാൻ ഇത് തമിഴോ, തെലുങ്കോ, ഹിന്ദിയോ, ഇംഗ്ലീഷോ അല്ല. മലയാളമാണ്. നിലവാരമുള്ള പടമല്ലെങ്കിൽ ഫാൻസുകാരു പോലും കൈ വിടുന്ന നാടാണ് കേരളം. നമ്മുടെ മാർക്കറ്റ് ഈ സംസ്ഥാനത്തും, പുറത്ത് ചുരുക്കം നഗരങ്ങളിലും ഒതുങ്ങുന്ന വ്യവസായം മാത്രമാണ്. പാൻ ഇന്ത്യൻ ലെവലിൽ ഒരു തരംഗം സൃഷ്ട്ടിക്കാനുളള നടന്മാർ ആരും ഇവിടെ ഇന്നില്ല. ഇത് പോലത്തെ സബ്ജക്ടുകൾക്ക് നല്ല ശക്തമായ കഥയും, തിരക്കഥയും, അഭിനേതാക്കളും, സംവിധായകരും വേണം. ഇനി അഥവാ തട്ടികൂട്ടാണെങ്കിൽ ഒരു സാധാരണ നടൻ പോരാ സ്റ്റാർ പവർ തന്നെ വേണം. (ദിലീപേട്ടൻ റൺവേയിൽ ചെയ്തത് നാടനായ അധോലോകനായകനാണ്) ബാന്ദ്ര പോലൊരു സബ്ജക്റ്റിലെ അധോലോകനായകൻ മുംബൈയിലെ ഡോണാണ്. അപ്പോൾ അത് പോലെ മേക്കോവർ & സ്വാഗുണ്ടായിരിക്കണം. പ്രൊഡ്യൂസർമാർ നല്ലൊരു തുകയ്ക്ക് ടി.വി. ചാനലുകാർക്കും, ഓ.ടി.ടിക്കും വിറ്റിരിക്കും. സത്യത്തിൽ ഇവിടെ കുത്തുപാളയെടുക്കുന്നത് വിതരണക്കാരും, തിയറ്റർ ഉടമകളുമാണ്. എന്നിട്ട് മുതലക്കണ്ണീരും.
@nidhunkrishnav3557
@nidhunkrishnav3557 11 ай бұрын
ആഘോഷങ്ങൾ ഏത് ആയാലും പടക്കം UKRI വക
@AbdulRahman-ig2pq
@AbdulRahman-ig2pq 11 ай бұрын
നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്തു ചെയ്യും 😅😅😅
@pramod617
@pramod617 11 ай бұрын
ഉക്രീടെ അടുത്ത ഇര ആരെന്നു കണ്ടുതന്നെ അറിയണം 😂
@MindCapturer007
@MindCapturer007 11 ай бұрын
എനിക്ക് അറിയതോണ്ട് ചോദിക്യാ ഈ കാണാൻ പോവുന്നവരൊക്കെ ട്രൈലെർ കണ്ടു കൊതിച്ചു പോയി കണ്ടതാണോ....ആ trailer ഒക്കെ കാണുമ്പോ അറിഞ്ഞൂടെ ഇതിന്റെയൊക്കെ നിലവാരം 🤔
@farisfaris1803
@farisfaris1803 11 ай бұрын
അതിന് നിന്റെ ടെസ്റ്റ്‌ അല്ല എല്ലാവർക്കും
@MindCapturer007
@MindCapturer007 11 ай бұрын
@@farisfaris1803 അറിഞ്ഞില്ല അമ്പ്ര 🥴
@Alina.78
@Alina.78 11 ай бұрын
പടം പോയി കണ്ടു . ഇത് ഒരാഴ്ചകൊണ്ട് ott യിൽ ഇറങ്ങും 😁 എജ്ജാതി പടം
@noufster57
@noufster57 11 ай бұрын
UCU❤ UDAYETTAN CINEMATIC UNIVERSE❤ AARATTU❤ MONSTER❤ CHRISTOPHER❤ BAANDRA❤ UCU OR ഊക്കു☺️
@sarathperekkattil1079
@sarathperekkattil1079 11 ай бұрын
മമ്മൂക്കയേയും, ലാലേട്ടനെയും ദിലീപ്പിനെയുമൊക്കെ, ഇങ്ങേരു എന്ത് പറഞ്ഞവോ convince ചെയ്യുന്നേ,
@sreerajkannan3356
@sreerajkannan3356 11 ай бұрын
ഉദയകൃഷ്ണ ലാലേട്ടന് ആറാട്ട് കൊടുത്തു മമ്മുക്കയ്ക്കു Christepher കൊടുത്തു ദിലീപ് നു ബാന്ദ്ര കൊടുത്തു ഇനി ആർക്കാ... ആ സുരേഷേട്ടാ ഒരു സൂപ്പർ സ്ക്രിപ്റ്റ് ഒണ്ട് എടുക്കട്ടെ ക്ലൈമാക്സ്‌ ഇൽ ആണ് ട്വിസ്റ്റ്‌ സുരേഷ് ഏട്ടൻ Agent ആയി വരും പ്രേക്ഷകരെ ഞെട്ടിക്കാം എന്ത് പറയുന്നു ഗോപിയേട്ടൻ എന്റെ പൊന്നോ വേണ്ട 😂😂
@sreekumarrishikesh22
@sreekumarrishikesh22 11 ай бұрын
Kok annan fans assemble👍🏻
@arshad6761
@arshad6761 11 ай бұрын
No ukri fans
@naseerp178
@naseerp178 11 ай бұрын
മലയാളത്തിൽ സ്ക്രിപ്റ്റ് റൈറ്റേഴ്സ് ഭയങ്കര ക്ഷാമം ആണോ. ഒരാൾക്കു തന്നെ ഏകദേശം ഒരേ ടൈമിൽ ഒരുപാട് മൂവി. പിന്നെ എവിടുന്നാ നല്ല മൂവി ഉണ്ടാകുക. മണ്ടന്മാർ ആണോ ഈ സിനിമക്കാർ 🤔. ഒരു പടം blockbuster ആയാൽ എല്ലാ filimum അയാളെ വെച്ച് തന്നെ 🤭.
@vinodpr5823
@vinodpr5823 11 ай бұрын
ദീലിപിന്റെ സിനിമയിൽ ദിലീപ് കൈ കടത്തും പണ്ട് പറഞ്ഞിട്ടുണ്ടല്ലോ അപ്പ ദിലീപ്പിന്റെ ഇഷ്ടം അനുസരിച്ചു കഥ ഉണ്ടാകുകയായിരിക്കും
@AloneBoy07official
@AloneBoy07official 11 ай бұрын
Ukri: happy Diwali to all😂😂
@Faris74033
@Faris74033 11 ай бұрын
ചിരിച്ചുപോയി 😅😅😂🤭🤭🤭
@Yedu..
@Yedu.. 11 ай бұрын
എന്റെ മോനെ ഇജ്ജാതി ഗംഭിര പടം
@TheGamechangers07
@TheGamechangers07 11 ай бұрын
പടം പൊട്ടി 😊
@binoyvishnu.
@binoyvishnu. 11 ай бұрын
നിർബന്ധിത പെൻഷൻ നൽകി ഉദയകൃഷ്ണയെ വീട്ടിൽ കൊണ്ട് പോയി വിട്ടാൽ മതി അതോടെ തീരും മലയാള സിനിമയുടെ ശനി കാലം
@DreamRider-sv4ei
@DreamRider-sv4ei 11 ай бұрын
മനസ്സിൽ ശത്രുത തോന്നുന്നവരോട് ഈ പറ ഗുണ്ട് മലം കൾട്ട് പടം പോയി കാണാൻ പറയു അവർ എല്ലാ രീതിയിലും അനുഭവിച്ചോളും 😊😊
@iindian8655
@iindian8655 11 ай бұрын
ആ മൊതല് തിരക്കഥക്ക് കോടികൾ ആണ് മേടിക്കുന്നത്. പ്രൊഡ്യൂസർ മാരുടെ പൈസ പോകണം. ഇവനെകൊണ്ട് എഴുതിക്കുന്നതിനുള്ള ശിക്ഷ.. 🤣🤣 സീരിയൽ എഴുതാൻ ഉദയകൃഷ്ണക്ക് കഴിയും.
@Panik__ser
@Panik__ser 11 ай бұрын
വന്ത സുട്ട റിപ്പീറ്റ് വന്ത സുട്ട റിപ്പീറ്റ്🤣🤣🔥🔥
@jeevajohn1399
@jeevajohn1399 11 ай бұрын
അങ്ങിനെ പറയല്ലേ ബി ഉണ്ണികൃഷ്ണന്റെ ആളാണ്‌ ഉദയകൃഷ്ണ. ഇതു കണ്ടു ഉദയകൃഷ്ണ നാടുവിട്ടെന്ന കേട്ടത്
@croo733
@croo733 11 ай бұрын
ഇങ്ങനെ പോയാൽ ഗൊത്ത ഗയിന്ന് പോകും
@me-tc1ni
@me-tc1ni 11 ай бұрын
Le udaya. eni jayaram koodi varum nte universalil😂😂
@ANSR26
@ANSR26 11 ай бұрын
ഈ ഉദയകൃഷ്ണ ഒക്കെ ഇപ്പോഴും ഇൻഡസ്ട്രിയിൽ പിടിച്ച് നിൽക്കുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. 🙄🙄🙄. Comedy ആണെങ്കിൽ ഡബിൾ മീനിങ് ഇന്റെ അയ്യരുകളി അല്ലാത്തതെല്ലാം cliche. ഇപ്പോഴും ഇങ്ങേരെ വിശ്വസിച്ചു കഥ എഴുതിക്കുന്ന സംവിധായകരെ സമ്മതിക്കണം 🥴
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 11 ай бұрын
സംവിധായകരുടെ കാര്യം പോട്ടെ. കാശ് മുടക്കുന്ന നിർമ്മാതാവിന്റെയൊക്കെ തലയിൽ എന്തു പിണ്ണാക്കാണാവോ
@ANSR26
@ANSR26 11 ай бұрын
​@@IllippanathKumaran-tq2xmസത്യം 🥴
@akbaralikhanshots9315
@akbaralikhanshots9315 11 ай бұрын
ഒരു കാലത്തെ പുലി യെ ആണ് ആളുകൾ കുറ്റം പറയുന്നത്
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 11 ай бұрын
ഉ.ക്രി ..സ്വരം നന്നാവുമ്പോ പാട്ടു നിർതണം എന്ന് പറയുന്നതിന്റെ അർത്ഥം ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു..
@Akshay76541
@Akshay76541 11 ай бұрын
Nissam Basheer - Dileep Movie ഇറങ്ങുമ്പോൾ ഇപ്പോൾ കളിയാക്കുന്നവർ ഒക്കെ Dileep നെ വാഴ്ത്തും 🔥🔥.. Mark My Words 👍
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck 11 ай бұрын
മലയാളികൾക്ക് ഉക്രിയുടെ വക ദീപാവലി പടക്കം 😂😂
@fahadcraftart2431
@fahadcraftart2431 11 ай бұрын
മലയാളികളുടെ പൈസയും സമയവും കളയാൻ ഉക്രിയുടെ ജന്മം ഇനിയും ബാക്കി 😄😄😆
@sreejithps3579
@sreejithps3579 11 ай бұрын
ഉക്രി + ഗോക്രി (ഗോപാലകൃഷ്ണൻ )
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*no one can replace dileep's comedy & mass movies🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@shamsuvlrsms5956
@shamsuvlrsms5956 11 ай бұрын
Troll starting pwolichu
@reshmaachu7182
@reshmaachu7182 11 ай бұрын
ദീപാവലി പടക്കം BANDRA തന്നെല്ലേ 🥲😂
@sufaid249
@sufaid249 11 ай бұрын
0:16 secret annan thadi vadicho😮
@lookingforsomethingelse5431
@lookingforsomethingelse5431 11 ай бұрын
Pavam kurea paisa poyi atra thannea. Kovallan thanne cinima pidikanam athakumpo kuzhapamilallo😂😂😂😂😅😂😂.enik santhosham ayiii.😂😂😂😂😂😅😅
@roymathew3310
@roymathew3310 11 ай бұрын
Udayakrishnade immathiri gundu kadhakalkku poyi thala vachu kodukkunna producers ine namikkanam. 😂
@ishqboxer
@ishqboxer 11 ай бұрын
Ukriyude മുമ്പ് സിനിമകളെക്കാൾ എത്രയോ മനോഹരമാണ് bandra.. Onetime watchable ആണ്‌.. പടം nice ആണ്‌.. Oru descent love story ❤️
@joseyjohn8776
@joseyjohn8776 11 ай бұрын
ഓ... അറിഞ്ഞില്ല.. ആരും പറഞ്ഞില്ല....😮😂😅
@ishqboxer
@ishqboxer 11 ай бұрын
@@joseyjohn8776 ആണോ 😌 എന്നാ ഇപ്പോ കേട്ടോളൂ...
@Abdsret
@Abdsret 11 ай бұрын
Pettan fen boy...odra maira
@mrdubboli
@mrdubboli 11 ай бұрын
​@@joseyjohn8776enn BCU fan😂
@sajeermuhammed2621
@sajeermuhammed2621 11 ай бұрын
First half കൊഴപ്പല്ല average , സെക്കന്റ്‌ half full തട്ടിക്കൂട്ട്.. 🤣🤣
@hunter-l9z
@hunter-l9z 11 ай бұрын
U 💥C 💥U 💥💥 കഴിഞ്ഞോ ഷെയർഖാൻ അതോ ഇനിയും 100💥 ബോബ്കുടേ ഇടുന്നോ.
@vishnuvinu9291
@vishnuvinu9291 11 ай бұрын
ഇപ്പോഴത്തെ പ്രേക്ഷകർ നിസ്സാരക്കാരല്ല. കാട്ടി കൂട്ടൽ ഏൽക്കില്ല.
@villainjnr1858
@villainjnr1858 11 ай бұрын
Aa aadyam vanna pulli paranjath crct aan
@ഈച്ചപാച്ചു
@ഈച്ചപാച്ചു 11 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാള സിനിമകൾ പൊട്ടാൻ കാരണം സിനിമ reviewers ആണ്
@bdxgamer2788
@bdxgamer2788 11 ай бұрын
Arratu universe star,monster second movie in the universe,chirtspher vigilantandi cop ,bandra 😮 ucu expanding waiting for apple raju entry
@prasanthks5819
@prasanthks5819 11 ай бұрын
ജനപ്രിയ ദ്രോഹി..... ഗോപാല കിണ്ണൻ.....
@Brucelez
@Brucelez 11 ай бұрын
പേട്ടൻ എന്തൊക്കെ ചെയ്തിട്ടും മെന ആവണില്ലല്ലോ 😂
@tyson1955
@tyson1955 11 ай бұрын
unnimukudan sucessfully escaped from udhyan(ബ്രൂസ് ലീ)😂😂, അടുത്ത era prithviraj ആയിരിക്കും 😂
@bearneyboban8463
@bearneyboban8463 11 ай бұрын
No bro cid moosa 2 on the way .he is in the process of script
@tyson1955
@tyson1955 11 ай бұрын
@@bearneyboban8463 cid moosa സിബി k തോമസ് ഉണ്ടാവും
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,2 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
Ох уж эти мужчины😆
0:11
Petya English
Рет қаралды 11 МЛН
Wait for it 😂
0:32
ILYA BORZOV
Рет қаралды 6 МЛН