Udyam Registration ഉദ്യം രജിസ്ട്രേഷൻ

  Рет қаралды 43,338

VYAVASAYAPAADAM T.S.Chandran

VYAVASAYAPAADAM T.S.Chandran

4 жыл бұрын

#udyamregistration #vyavasayapaadam #tschandran

Пікірлер: 256
@santhoshcc5286
@santhoshcc5286 4 жыл бұрын
ഏറ്റവും നവീന ചെറുകിട വ്യവസായ രജിസ്ടഷന്റെ മൗലിക മാറ്റത്തെ, കൂടുതൽ ജനകീയ ബോധവൽക്കരണത്തിനു അങ്ങ് നടത്തുന്ന "വ്യവസായ സാക്ഷരത"പ്രവർത്തനതിന് അഭിനന്ദനങ്ങൾ. പിന്നെ ഈ വീഡിയോ കൂടുതൽ ക്ലാരിറ്റിയും, ആകർഷകമാണ്. തുടരുക. നന്ദി.
@tschandran
@tschandran 4 жыл бұрын
Thank you very much 😊
@jamsheerjamshi4597
@jamsheerjamshi4597 3 жыл бұрын
Sir udhyam registration Juice shop vibagathil pedumo
@krishnakumarr2922
@krishnakumarr2922 3 жыл бұрын
Sir shoop thudagaan pattumo 1year 50000
@nasrudheenponnani2618
@nasrudheenponnani2618 2 жыл бұрын
Happy to see you on online platform Sir! I have been an ardent follower of your columns in സമ്പാദ്യം Magazine! You are really a dedicated and passionate civil servant who works for the cause of the common man!
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@anithasanthosh5312
@anithasanthosh5312 3 жыл бұрын
thanks for the information sir .....pls keep it up .... give more information to public
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@UnniMelamcode
@UnniMelamcode 4 жыл бұрын
സർ, താങ്കളുടെ മിക്കവീഡിയോകളും കാണാറുണ്ട്. സംരംഭകർക്ക് വളരെയേറെ പ്രയോജനപ്പെടുന്ന തരത്തിൽ അങ്ങയുടെ ഓരോ പാഠവും പ്രയോജനപ്പെടും. താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ ഒരാവശ്യം ഉന്നയിക്കുന്നു. പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ രൂപികരണത്തെയും അതിൻ്റെ പ്രായോഗിക വശങ്ങളും വിവരിച്ച തന്നാൽ ഉപകാരമായിരിക്കുo .
@raghunthampi
@raghunthampi 3 жыл бұрын
Thank u sir for information 🙏
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@sudheeshvk6290
@sudheeshvk6290 3 жыл бұрын
സർ അങ്ങയുടെ ക്ലാസ് കേൾക്കാറുണ്ട്, വളരെ അധികം സന്തോഷം തോന്നാറുണ്ട്. ഞങ്ങൾ സഹോദരങ്ങൾ നാലു പേര് കൂടി ഒരു ഫുഡ് ഐറ്റംസ് സപ്ലൈ ചെയുന്നുണ്ട്. കൂടാതെ പാക്കിങ് യൂണിറ്റും തുടങ്ങാൻ ആലോചിക്കുന്നുണ്ട് ഞങ്ങള്ക് പറ്റുന്ന രെജിസ്ട്രേഷൻ ഏതായിരിക്കും?
@vinay1103
@vinay1103 3 жыл бұрын
Thank you sir
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@manojt.r88
@manojt.r88 7 ай бұрын
നന്നായി വിവരിച്ചു : നല്ല അവതരണം
@tschandran
@tschandran 7 ай бұрын
Thank you so much
@sivakumarnair1308
@sivakumarnair1308 3 жыл бұрын
സർ.അഭിനന്ദനങ്ങൾ
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@visakhsr3041
@visakhsr3041 3 жыл бұрын
Hi sir , products bulk eduth whole sale and retail sale ayi kodunnavark msme/udyam registration edukkan kazhiyille... atho Manufacturer/service provider k mathrame msme/udyam registration edukkan pattukayullo... Pls clarify my doubt.
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Sir entrepreneur support very informative video sir 🙏🙏🙏
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@vpsalihvp
@vpsalihvp 3 жыл бұрын
Sir, I am planning to start small pickel manufacturing and repacking business. If i take udyam registration and after that do i need MSME registration? Or only udyam registration is enough?
@tschandran
@tschandran 3 жыл бұрын
ഫുഡ് FSSAI ആണ് വേണ്ട മ്പ്
@vpsalihvp
@vpsalihvp 3 жыл бұрын
@@tschandran for FFSAI can we upload udyam registration document as our trade license or proof of our business?
@nazirvaliyakath7382
@nazirvaliyakath7382 3 жыл бұрын
Viewers, do not check the captions. Auto generated captions have a lot of mistakes. And divert from the original idea.
@e.tho_s
@e.tho_s 4 жыл бұрын
Sir, njan oru veettamayanu veettil thanne oru samrambam athayath achar bussiness thudangan njan agrahikunnu pakshe sir eniku ithinu oru ideayumilla, veettil arkum athra valiya thalparyavumilla, Eniku valiya thalparyavumanu sir, eniku ee samrambam thudangan venda karyangal vishadhamayi paranju tharumo sir, please marupadi pratheekahikunnu
@ShelsonVincent
@ShelsonVincent 4 жыл бұрын
Sir I was trying to register my client who is a wholesale trader in Pharmaceuticals. But NIC code 46 is not seen to be selected. Then how can I take registration under Udyam?
@tschandran
@tschandran 4 жыл бұрын
Please wait bit more time
@samuelsoundar7639
@samuelsoundar7639 4 жыл бұрын
Sir ഞാൻ ഓരു പ്രവാസിയാണ് ഞൻ ഓരു മുയൽ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നു പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെ എത്ര മുയൽ വരെ വിളർത്ത ം സാർ പ്ലീസ് ഒന്ന് പറഞ്ഞുതരുമോ sir
@samuelsoundar7639
@samuelsoundar7639 4 жыл бұрын
Sir
@MRT-sb8pf
@MRT-sb8pf 4 жыл бұрын
25
@Jairus30
@Jairus30 2 жыл бұрын
Sir, oru ironing centre thudangan enthoke registration venam? K Swift il register cheythal mathiyo?
@albiejoseph1845
@albiejoseph1845 3 жыл бұрын
Sir enik oru overseas education consultancy start cheyaan aagrahikunnu... Just veetile thanne oru room aanu office space aayt kaanikaan aagrahikunnath... So, Udyam registration maathram use cheithu enk start cheyaamo?? Without Panchayat license.. Thanks in advance
@nitin7414
@nitin7414 3 жыл бұрын
New business start cheyunavar, depreciated cost as on 31st march of previous year & exclusion of cost of pollution control ntha fill cheyande
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@tschandran
@tschandran 3 жыл бұрын
How u calculate depreciation for a new project
@ashrafkhan.s.r5287
@ashrafkhan.s.r5287 4 жыл бұрын
എന്റെ സംശയങ്ങൾക്ക് വളരെ നല്ലരീതിയിൽ മറുപടി പറഞ്ഞുതന്ന സാറിനു ഒരായിരം നന്ദി അറിയിക്കുന്നു......
@jajjaj8119
@jajjaj8119 4 жыл бұрын
Thanks sir 🙏
@vineethsanalkumar2454
@vineethsanalkumar2454 2 жыл бұрын
ലൂസ്‌ സോപ്പ് പൊടി ക്ലീനിംഗ് ലിക്വിഡ് പോലെ ഉള്ള സാധനങ്ങള് ഉണ്ടാക്കിയത് പുറത്തുന്നു വാങ്ങി വീട്ടിൽ തന്നെ ചെറിയൊരു കച്ചവടം തുടങ്ങാൻ ലൈസൻസ് വല്ലതും ആവിശ്വമാണോ...പ്രത്യേക മുറിയോ കടയോ ഒന്നും ഇല്ല..വീട്ടിൽ തന്നെ കുറച്ചു സ്റ്റോക്ക് എടുത്തു വച്ച് കച്ചവടം തുടങ്ങാൻ ആണ് പ്ലാൻ..pls help
@fesalfrancis478
@fesalfrancis478 4 жыл бұрын
I have to re-register my UAM to Udyam. The existing link not working. Can you provide me the correct link
@tschandran
@tschandran 3 жыл бұрын
Udyam registration
@rajeeshva9388
@rajeeshva9388 3 жыл бұрын
സർ, റീപായ്ക്കിങ്ങ് ബിസിനസിന് ആവശ്യമായ , GST registration, brand name registration, ലോഗോ എന്നിവ ലഭ്യമാകുന്നത് എങ്ങിനെ എവിടെ നിന്ന് എന്നതിനെ പറ്റി പറയാമോ
@johnsonjohnson4145
@johnsonjohnson4145 3 жыл бұрын
സാർ p m e g p വഴി ചെറിയ ആറു മിഷൻ ഇട്ട് തുണി സഞ്ചി നിർമ്മാണ യൂണിറ്റ് തുടങ്ങിയിട്ടുണ്ട് മൂന്നര ലക്ഷം രൂപയുടെ വായ്പയാണ് ഞാൻ എടുത്തിട്ടുള്ളത് എനിക്ക് gst ഇല്ല ഞാൻ ഉദ്യ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ടോ അതിന് ജിഎസ്ടി നിർബന്ധമാണോ
@mohamedbasayir3675
@mohamedbasayir3675 2 жыл бұрын
Can I purchase from tamilnadu and other states to Calicut with out gst registration because I want to start small business in Kozhikode please please reply me if I can purchase from other states How it will be processed I humbly requesting to you
@tschandran
@tschandran 2 жыл бұрын
No problem
@kmreji1657
@kmreji1657 3 жыл бұрын
Good.
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@sadikalipulparambil7717
@sadikalipulparambil7717 3 жыл бұрын
Sir heavy vehicle repairing workshop MSME ഗണത്തിൽ പെടുമോ. ഇതിനു LISCENCE ആവശ്യമുണ്ടോ
@tschandran
@tschandran 3 жыл бұрын
Yes
@shijumonpc6491
@shijumonpc6491 2 жыл бұрын
ഒരു ചെറുകിട ഫാക്ടറി തുടങ്ങണം ആ പ്രോഡക്റ്റ് MLM രീതിയിൽ മാർക്കറ്റ് ചെയ്യണം തുടക്കത്തിൽ എന്തെല്ലാം ലൈസൻസ് ആവശ്യമുണ്ട് ഉദ്യ രജിസ്ട്രേഷൻ മാത്രം എടുത്തു തുടക്കത്തിൽ പ്രവർത്തിക്കാൻ സാധിക്കുമോ പറഞ്ഞുതരാമോ
@p166hqL
@p166hqL 3 жыл бұрын
Sir, Computer spare parts sell ചെയ്യാൻ ഏതു type രെജിസ്ട്രേഷൻ ആണ് എടുക്കേണ്ടത്? Registration എടുക്കാൻ online ൽ apply ചെയ്യാൻ പറ്റുമോ?
@tschandran
@tschandran 3 жыл бұрын
Local body and GST
@p166hqL
@p166hqL 3 жыл бұрын
@@tschandran thank you sir for the reply🙂
@nidhinmathew7827
@nidhinmathew7827 3 жыл бұрын
Sir njan veetil thanne Oru Curry powder unit aarambikunnund udane.....eppazhathe sahacharyathil curry powder buisness success aakumo...karanam branded companies kure undallooo.....
@winnyritamathew3419
@winnyritamathew3419 2 жыл бұрын
No problem. With full confidence u proceed
@jaisworldofficial4617
@jaisworldofficial4617 3 жыл бұрын
ഞാൻ chilli powder /corriander/turmeric powder (home base business) തുടങ്ങാൻ രെജിസ്ട്രേഷൻ വേണോ.
@tschandran
@tschandran 3 жыл бұрын
Fssai and packaging
@suppum9673
@suppum9673 3 жыл бұрын
സർ ഞാൻ കേരളത്തിൽ സ്‌പൈസസ് പാക്ക് ചെയ്തു വില്പന ചെയ്യുന്ന ബിസിനസ് തുടങ്ങാൻ ഉദ്യം registration മാത്രം മതിയോ അതോ കേരളത്തിൽ വ്യവസായ വകുപ്പിന്റെ (kswift )രെജിസ്ട്രേഷനും വേണോ ? കൂടാതെ എന്തൊക്കെ certificate ആണ് വേണ്ടത് ?
@tschandran
@tschandran 3 жыл бұрын
F ട ട Al, പാക്കർ തുടങ്ങിയ ലൈസൻസുകളാണ് വേണ്ടത്
@josethomas6339
@josethomas6339 2 жыл бұрын
Aadhar IL link cheitha same number thane veno application IL.. Vere number ayalum pore
@sujinanidheesh7599
@sujinanidheesh7599 2 жыл бұрын
Sir, enikku sprouts and micro greensinte business startu cheyyanam ennundu. Athinu enthellam license edukkenam pls reply me sir
@gilshanthamby996
@gilshanthamby996 4 жыл бұрын
Sir udyam registration ചയ്തു കഴിജാൽ എത്ര ദിവസം കൊണ്ട്‌ സിർട്ടിഫിക്കറ്റ് കൈയിൽ കിട്ടും
@tschandran
@tschandran 3 жыл бұрын
One week
@sreeji74
@sreeji74 4 жыл бұрын
Sir, തോട്ടം മേഖലയിൽ ഒരു farm അവിടുത്തെ തൊഴിലുടമയുടെ സമ്മതത്തോടു കൂടി തുടങ്ങുവാൻ സാധിക്കുമോ .. നടപടി ക്രമങ്ങൾ
@tschandran
@tschandran 4 жыл бұрын
Yes
@tschandran
@tschandran 4 жыл бұрын
Yes
@musthafaovvkd7063
@musthafaovvkd7063 7 ай бұрын
നമസ്കാരം സാർ നോർക്ക ഇൽ നിന്നും എനിക്ക് 5 ലക്ഷം രൂപ എടുക്കാൻ വീട് പണിക്ക് വേണ്ടി ഞാനെന്തു ചെയ്യണം അതിന്റെ പ്രൊസീജറുകൾ ഒന്നു പറഞ്ഞുതരാമോ
@tschandran
@tschandran 7 ай бұрын
Aur housing loan please contact the norka r office directly
@jonasvarghese5574
@jonasvarghese5574 3 жыл бұрын
Actually these government services(schemes) are not Successfully end. (Do to some officials).
@ajeeshnataraj5580
@ajeeshnataraj5580 2 жыл бұрын
Sir, ഒരു ടൗണിൽ ഷോപ്പ് ബിസിനസ്‌ നടത്തുകയാണെങ്കിൽ ഉദ്യം രെജിസ്ട്രേഷൻ എടുക്കണോ ? അതോ മുൻസിപ്പാലിറ്റി ലൈസൻസ് ആണോ എടുക്കേണ്ടത്? അതോ ഇനി പ്രൊഡക്ഷൻ യൂണിറ്റ്കൾക്ക് മാത്രം ആണോ ഉദ്യം രെജിസ്ട്രേഷൻ കിട്ടുള്ളു.. രെജിസ്ട്രേഷൻ
@tschandran
@tschandran 2 жыл бұрын
Municipality license
@shanlyev4181
@shanlyev4181 3 жыл бұрын
Sir, ഞാൻ പുതിയതായി ഒരു re packing business തുടങ്ങാൻ ആഗ്രഹിക്കുന്നു. അപ്പോൾ ആദ്യം ഏത് registration ആണ് നടത്തേണ്ടത്. 123അങ്ങനെ ഒന്നു പറഞ്ഞു തരാമോ?
@tschandran
@tschandran 3 жыл бұрын
FSSAI registration, packaging license, GST optional
@shanlyev4181
@shanlyev4181 3 жыл бұрын
@@tschandran Thank you so much.
@sheenalyju7084
@sheenalyju7084 Жыл бұрын
Partner ship firm ന്റെ പേരിൽ എടുക്കുമ്പോൾ കമ്പനി pan ആണോ കൊടുക്കേണ്ടത്
@jithinrajan595
@jithinrajan595 4 жыл бұрын
സർ ഹാൻഡ്‌മെയ്‌ഡ്‌ ബാത്ത് സോപ്പ് നിർമ്മിച്ച് വില്പന നടത്തുന്നതിന് K-Swift രേജിസ്ട്രേഷൻ മതിയാകുമോ? സുഹൃത്തുക്കൾക്കും ചെറിയ കടകളിലും എത്തിച്ചു നല്കാനും, വാട്സാപ്പ് / ഫേസ്ബുക്ക് വഴി പ്രൊമോട്ട് ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. മെഷീനറികൾ ഒന്നും തന്നെയില്ല.
@tschandran
@tschandran 4 жыл бұрын
GST packer are required as per nature
@jithinrajan595
@jithinrajan595 4 жыл бұрын
@@tschandran സാറിനെ ഫോണിൽ കോണ്ടാക്ട് ചെയ്താൽ ബുദ്ധിമുട്ടാവുമോ?
@tschandran
@tschandran 4 жыл бұрын
No
@tschandran
@tschandran 4 жыл бұрын
No
@hashimkarukayil8531
@hashimkarukayil8531 3 жыл бұрын
സർ, ഞാൻ വ്യവസായം തുടങ്ങുവാൻ കെ സ്വിഫ്റ്റിൽ acknowledgement certificate എടുത്തിട്ടുണ്ട്... ഇനി ഞാൻ ഉദ്യം രജിസ്ട്രഷൻ എടുക്കാൻ ഉദ്യം സൈറ്റിൽ കയറി പുതിയ രജിസ്ട്രഷൻ ആണോ എടുക്കേണ്ടത് ?
@shihabudeens2962
@shihabudeens2962 3 жыл бұрын
ഉദ്യം MSME രജിസ്ട്രേഷൻ ആണ്.
@sadikalipulparambil7717
@sadikalipulparambil7717 3 жыл бұрын
Sir ഒരു mechanical workshop തുടങ്ങാൻ kswift രെജിസ്ട്രേഷൻ ചെയ്താൽ 3വർഷത്തിനുള്ളിൽ പൊലൂഷൻ സർട്ടിഫിക്കറ്റ് എടുത്താൽ മതിയോ 5HP യിൽ താഴെയുള്ള വർക്ഷോപ്പിനു ലൈസെൻസ് നിർബന്ധമുണ്ടോ
@tschandran
@tschandran 2 жыл бұрын
No
@tschandran
@tschandran 2 жыл бұрын
No
@binoythomas8503
@binoythomas8503 3 жыл бұрын
സാർ എനിക്ക് ഏലം കുരുമുളക് ഗ്രാമ്പു കറവ പട്ട എന്നിവ പായ്ക്ക് ചെയ്യത് കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന ബിസിനസ് തുടങ്ങുവാൻ ഏതെല്ലാം ലൈസൻസുകൾ ആവശ്യമാണ് പറഞ്ഞു താരാമോ
@tschandran
@tschandran 3 жыл бұрын
FSSAI, Packaging license GST are mandatory
@renjini2916
@renjini2916 3 жыл бұрын
Sir ,ente business start cheythath 2016ilanu..ippo 1 year aaytt functioning alla (financial issues). 2018-19 turnover ,investment in plant and machinery..athokke enganeyaanu fill cheyndth
@tschandran
@tschandran 3 жыл бұрын
Udyam registration is for working unit s only
@vinodkumarpraghav
@vinodkumarpraghav 3 жыл бұрын
സാർ ഞാൻ മലപ്പുറം ജില്ലയിൽ നിന്നുള്ള ആളാണ്, ഞാൻ ഇപ്പോൾ കോഴിക്കോട് ചെറിയ സംരംഭം തുടങ്ങാൻ പോകുന്നു e commerce വഴി. ഞാൻ എവിടെ യാണ് കറന്റ് അകൗണ്ട് എടുക്കാൻ നല്ലത്
@tschandran
@tschandran 3 жыл бұрын
Any commercial banks
@vinodkumarpraghav
@vinodkumarpraghav 3 жыл бұрын
@@tschandran ഹിഹി ഇതു പോലും അറിയാത്തവർ ബിസിനസ്‌ ചെയ്യാൻ നിൽക്കുമോ സർ, ഞാൻ ചോദിച്ചത് അതല്ല ഞാൻ താമസിക്കുന്ന ജില്ലയിലാണോ, ബിസിനസ്‌ തുടങ്ങുന്ന ജില്ലയിലാണോ നല്ലത് എന്നാണ്, കാരണം എനിക്ക് ഭാവിയിൽ സംരംഭത്തിനു ബാങ്ക് ലോൺ ആവശ്യമായി വന്നാൽ നല്ലത് ഏതാണെന്നാണ്.
@tschandran
@tschandran 3 жыл бұрын
Better to open in Calicut
@vinodkumarpraghav
@vinodkumarpraghav 3 жыл бұрын
@@tschandran ഞാൻ എറണാംകുളം ഇടപ്പള്ളി പാർക്കിന്റെ പുറകിലായി SBI യുടെ സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് സ്പെഷ്യൽ പ്രൊമോഷൻ ചെയ്യാൻ ഉള്ള ബ്രാഞ്ച് കണ്ടു, അത് പോലെ കാലിക്കറ്റ്‌ ഉണ്ടോ
@fithamusicworld915
@fithamusicworld915 7 ай бұрын
Good sir
@tschandran
@tschandran 6 ай бұрын
Thank you
@bijukg6568
@bijukg6568 4 жыл бұрын
സർ, ഉദയം രജിസ്റ്റർ ചെയ്താൽ, അതുകൊണ്ട് GST- ക് അപേക്ഷ നൽകാമോ.
@tschandran
@tschandran 3 жыл бұрын
Yes
@uniq_starz
@uniq_starz 3 жыл бұрын
Sir. പുതിയതായി തുടങ്ങുന്ന സംരംഭത്തിന് ഉദ്യം രജിസ്‌ട്രേഷന് പുറമെ k swift നിർബന്ധമാണോ?
@tschandran
@tschandran 3 жыл бұрын
Not compulsory
@anupama1115
@anupama1115 4 жыл бұрын
Sir ഞാൻ പുതിയൊരു സംരംഭം തുടങ്ങാൻ പോകുന്നു. Shop തുടങ്ങുന്നതിനു മുന്നേ udhyam രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ടോ.
@tschandran
@tschandran 4 жыл бұрын
ഉദ്യം രജിസ്ടേഷൻ Shop കളെ ഉദേശിച്ചു കൊണ്ടുള്ളതല്ല
@anupama1115
@anupama1115 4 жыл бұрын
@@tschandran sir ഞാൻ തുടങ്ങുന്നത് tailoring unit ആണ്.
@shamsushamsu8430
@shamsushamsu8430 4 жыл бұрын
ഇവരെ വിശ്വസിക്കാൻ വയ്യ. കാരണം നോട്ട് നിരോധനം. (ലോക തോല്‍വി) തെറ്റായ രീതിയില്‍ gst. ആദ്യം udyog aadar. ഇപ്പോൾ udyam എങ്ങോട്ടാ പോക്ക്. ആകെ 😕 confused
@metro7ekm160
@metro7ekm160 3 жыл бұрын
നിലവിൽ സർവീസ് മേഖലയിൽ GST കറന്റ് ബാങ്ക് അകൗണ്ട് എന്നിവ ഉണ്ട് ,.. മറ്റൊരു ബിസിനസ് (sale ) തുടങ്ങാൻ വേറെ GST യും അകൗണ്ടും ഉദ്യമം എന്നിവ വേണ്ടതുണ്ടോ ?..
@sheenalyju7084
@sheenalyju7084 Жыл бұрын
No
@anoopkm4781
@anoopkm4781 4 жыл бұрын
Sir njan valanpuliyude Oru business start cheyan udesikkunnu.puli Vangi pack cheytu kodukan Itinu ethellam registration Anu vendathu Atinte nadapadikal onnu vykthamakkumo
@tschandran
@tschandran 4 жыл бұрын
Fssai, GST, packer
@tschandran
@tschandran 4 жыл бұрын
Also take udyam Registration
@anoopkm4781
@anoopkm4781 4 жыл бұрын
Thanks Sir e business keralthi cheyunnavare sirnu ariyumo
@daneshmp3735
@daneshmp3735 2 жыл бұрын
Sir , ഞാനൊരു food manufacturing യൂണിറ്റ് തുടങ്ങാനിരിക്കുകയാണ്. ഞാൻ യൂണിറ്റ് തുടങ്ങുന്നതിന് മുമ്പ് ഉദ്യം രജിസ്ട്രേഷൻ എടുക്കുന്നതിൽ കുഴപ്പമുണ്ടോ ....?
@tschandran
@tschandran 2 жыл бұрын
കുഴപ്പമില്ല
@gypsumplastering2014
@gypsumplastering2014 3 жыл бұрын
Sir. കൺസ്ട്രക്ഷൻ firm ന് ഉള്ള പഞ്ചായത്ത്‌ ലൈസൻസ് ഉദ്യം വഴിയാണോ k-swift വഴിയാണോ എടുക്കാൻ പറ്റുന്നത്..
@tschandran
@tschandran 3 жыл бұрын
Both
@gypsumplastering2014
@gypsumplastering2014 3 жыл бұрын
@@tschandran thanks.. Sir. ഒരു കാര്യം കൂടി.. K swift ൽ പഞ്ചായത്ത് ലൈസൻസിന് അപ്ലൈ ചെയ്താൽ എത്ര ദിവസത്തിനുള്ളിൽ കിട്ടും...? ഓൺലൈൻ ആയി തന്നെ സർട്ടിഫിക്കറ്റ് print എടുക്കാൻ പറ്റില്ലേ...? പഞ്ചായത്തിൽ പോകേണ്ട കാര്യം ഇല്ലല്ലോ
@shijinp6427
@shijinp6427 3 жыл бұрын
സാർ ഉദ്യം റജിസ്റ്ററേഷൻ എടുത്തൽ പഞ്ചായത്ത് ലൈസൻസ് എടുകേണ്ടതുണ്ടോ
@tschandran
@tschandran 3 жыл бұрын
Undu
@remaswamynivas1932
@remaswamynivas1932 Жыл бұрын
onnil kooduthal projectukalkkellam oru registration mathiyo.athengane add cheyyam?
@tschandran
@tschandran Жыл бұрын
We will get a collective name from the site
@user-uk5jq4mp7v
@user-uk5jq4mp7v Жыл бұрын
ADHANIAYA NAMAHA........................😇😇😇
@jagadeeshkesavan1263
@jagadeeshkesavan1263 3 жыл бұрын
Sir njan 150squre feet shopil redymade Business chayyan under 2lakh investment.andhoke license venam.shopinu all ready palacharku Kada license undhu
@tschandran
@tschandran 3 жыл бұрын
Take LSGD License
@dcweddingplanners449
@dcweddingplanners449 3 жыл бұрын
ഞാൻ സ്റ്റുഡിയോ ആണ് നടത്തുന്നത്, ലോൺ എടുക്കാൻ ഉദ്ധ്യം രജിസ്ട്രേഷൻ മതിയോ, മുൻസിപ്പാലിറ്റി ലൈസൻസ് എടുക്കണോ?
@tschandran
@tschandran 3 жыл бұрын
Both are required
@dcweddingplanners449
@dcweddingplanners449 3 жыл бұрын
@@tschandran thanks
@dileepchandran5435
@dileepchandran5435 3 жыл бұрын
സാർ ഗാർമെന്റ് ബിസിനെസ്സ് ബ്രാൻഡ് ആയി ചെയുമ്പോൾ (പുറത്തു order കൊടുത്തു നമ്മുടെ ബ്രാൻഡ് name അതിൽ print ചെയ്തു വിൽക്കുന്ന രീതി )എന്തൊക്കെ ലൈസൻസ് ആണ് വേണ്ടത്?
@tschandran
@tschandran 3 жыл бұрын
Trademark registration
@tschandran
@tschandran 3 жыл бұрын
GST
@dileepchandran5435
@dileepchandran5435 3 жыл бұрын
Thank you sir..
@sruthisruz8716
@sruthisruz8716 3 жыл бұрын
Sir njan homemade chocolate business cheyyan anu ee registration edutha mathiyo
@tschandran
@tschandran 3 жыл бұрын
Fssai and packaging license
@sadiqs9695
@sadiqs9695 3 жыл бұрын
Sir led ബൾബ് നിർമാണം വീട്ടിൽ തന്നെ ചെറിയ രീതിയിൽ തുടങ്ങാൻ ആഗ്രഹിക്കുന്നു അതിനു ഏതു രീതിയിൽ ഉള്ള ലൈസൻസ് ആണ്‌ എടുക്കേണ്ടത് plz റിപ്ലൈ sir
@tschandran
@tschandran 3 жыл бұрын
ISI Mark
@sadiqs9695
@sadiqs9695 3 жыл бұрын
അതിന്റെ നിയമവശം ഒന്നു പറഞ്ഞു തരാമോ സാർ ഏതു രീതിയിൽ ആണ്‌ അപേക്ഷികേണ്ടത് വേണ്ട രേഖകൾ
@renjitmathew192
@renjitmathew192 5 ай бұрын
ഉദ്യം എടുത്തവർ പഞ്ചായത്ത്‌ ലൈസൻസ് എടുക്കാൻ നിർബന്ധിതമാണോ. ആ കാര്യം എവിടെ പറയുന്നു?
@tschandran
@tschandran 5 ай бұрын
Udyam is not a statutory registration
@pravithavinu8934
@pravithavinu8934 3 жыл бұрын
Sir njn veedinod chernn oru DTP centre nadathukayan. njn 2020 May masathil udyog adhar eduthirunnu. ini njn ipol udyam adhar edukano. online application cheyunnund. ente wrokinu udyog adhar/udyam adhar registration eduthal pore
@trchannel-bytrivandrumrepo6980
@trchannel-bytrivandrumrepo6980 3 жыл бұрын
Udyog aadhar allathe vere regstrtn ethelum undo?
@reneeshmp1488
@reneeshmp1488 3 жыл бұрын
Sir homestay തുടങ്ങു്വാൻ k-sift വഴി ലൈസൻസ് എടുത്താൽ മതിയോ? 3 വർഷത്തേക്ക് ഇത് മാത്രം മതിയാകുമോ?
@tschandran
@tschandran 3 жыл бұрын
Yes
@reneeshmp1488
@reneeshmp1488 3 жыл бұрын
Sir homestay which category pedum? Service sector anno?
@tschandran
@tschandran 3 жыл бұрын
Yes service
@vinodru2514
@vinodru2514 4 жыл бұрын
Sir, വീട്ടിൽ തൈര് ഉത്പാദിപ്പിച്ച് local മാർക്കറ്റിൽ വിതരണം ചെയ്യുന്ന ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു. വീട്ടിൽ തുടങ്ങുന്നതിന് fssai ലൈസൻസ് എടുക്കാൻ സാധിക്കുമോ?
@muhammedshahid3244
@muhammedshahid3244 4 жыл бұрын
പറ്റും...അക്ഷയ് വഴി അപേക്ഷിക്കുക വീടിന്റെ നികുതി receipt ആധാർകാർഡ് ഒരു ഫോട്ടോ മതിയാകും
@vinodru2514
@vinodru2514 4 жыл бұрын
@@muhammedshahid3244 thanks
@kishorejacob671
@kishorejacob671 3 жыл бұрын
സർ കറ്റാർവാഴ എണ്ണ ഉദ്ധ്യം registration വഴിയായി കടകളിൽ കൊടുക്കാൻ കഴിയുമോ?
@tschandran
@tschandran 3 жыл бұрын
Drug controller license is required
@davism.p6886
@davism.p6886 10 ай бұрын
Adharathil nilamayitt kidakunna stalathil workshop todagan k-swift registration kittumo ?
@tschandran
@tschandran 10 ай бұрын
No
@ravikumarsrk7596
@ravikumarsrk7596 2 жыл бұрын
Two wheeler Water Service -ന് ഇതു മതിയോ?
@aksarkeloth2512
@aksarkeloth2512 3 жыл бұрын
Sir, Njan repacking paripadiyan, yenikk faasi, legal metro, yennevayum und yedukkan pattumo, veedu nub, aan Regististation sadikkumo...
@tschandran
@tschandran 3 жыл бұрын
തീർചയായും. തൊട്ടടുത്തുള്ള ബ്ലോക്കിലെ വ്യവസായ ഓഫീസറെ നേരിൽ കാണുന്നത് നന്നായിരിക്കും
@aksarkeloth2512
@aksarkeloth2512 3 жыл бұрын
@@tschandran Thanks
@vijishibu2774
@vijishibu2774 3 жыл бұрын
ഞാൻ വീട്ടിൽനിന്നുഫൂഡ്റെഡിയാക്യ ഒരുകടയുണ്ട് അതിൽവെച്ച് വിൽക്കാൻപറ്റോ ഫസ്സൈ ലൈസൻസ് ഉണ്ട് കടക്ക് ലൈസൻസ് വേണോ
@HOME-hn5hp
@HOME-hn5hp 3 жыл бұрын
ചിപ്സ്, മിച്ചർ.. കമ്പനി ചെറുതായി തുടങ്ങാൻ.. എന്ത് എല്ലാം ലൈസൻസ് എടുക്കണം സർ?
@tschandran
@tschandran 3 жыл бұрын
Fssai and packaging
@HOME-hn5hp
@HOME-hn5hp 3 жыл бұрын
@@tschandran tqqq. തുടക്കത്തിൽ Fssai രെജിസ്റ്റർ മതിയോ സർ?
@jobindemello2429
@jobindemello2429 3 жыл бұрын
Msme license eduthathin shesham electricity bill kuranju kittan enthu cheyanam sir..?
@tschandran
@tschandran 3 жыл бұрын
Ask for LT 4 tarriff
@ashamssasi1828
@ashamssasi1828 7 ай бұрын
Udyam registration aduthaal electricity bill kuravu kittumoo. Please replay
@tschandran
@tschandran 7 ай бұрын
എടുത്തില്ലെങ്കിലും കിട്ടും മിഷനറി വച്ചുള്ള പ്രവർത്തനം നടക്കുന്നുണ്ട് എങ്കിൽ എൽ.ടി ഫോർ താരിഫ് ആണ് ലഭിക്കുക
@josephkarunya2844
@josephkarunya2844 2 жыл бұрын
Business നടത്താൻ . ആവശ്യമായ registration എടുത്തു കൊടുക്കുന്നുണ്ടോ
@sheenalyju7084
@sheenalyju7084 Жыл бұрын
S
@anasarahim
@anasarahim Жыл бұрын
Sir can we open a bank account with Udyam registration
@tschandran
@tschandran Жыл бұрын
It will be a supplementary document
@anasarahim
@anasarahim Жыл бұрын
@@tschandran sir What document ndo we need first..no panchayat reg...because we going for kswift
@pbt1728
@pbt1728 3 жыл бұрын
ഉദ്യം രജിസ്ട്രേഷന് മാർച്ച് 31 നകം Gst update ചെയേണ്ടതുണ്ടൊ ?
@tschandran
@tschandran 3 жыл бұрын
Yes
@saheermodicare7291
@saheermodicare7291 3 жыл бұрын
സർ, ഒരു തട്ടുകട തുടങ്ങാൻ എന്തൊക്കെയാണ് വേണ്ടത്,, ഷെഡ് കെട്ടിയാൽ അതിനു പഞ്ചായത്തിൽ നിന്നും എന്തേലും അനുമതി വേണോ,, സർ റിപ്ലൈ പ്രതീക്ഷിക്കുന്നു
@tschandran
@tschandran 3 жыл бұрын
തട്ട് കട അങ്ങ് തുടങ്ങുക
@saheermodicare7291
@saheermodicare7291 3 жыл бұрын
@@tschandran ഒരു ലൈസൻസും വേണ്ടേ ഇതിന്
@tschandran
@tschandran 3 жыл бұрын
പുറമ്പോക്കിൽ ആരെങ്കിലും ലൈസൻസ് തരുമോ, വളരെ അപൂർവം LSGD യിൽ ഒഴികെ.
@saheermodicare7291
@saheermodicare7291 3 жыл бұрын
@@tschandran സർ പുറംപോക്ക്അല്ല, റോഡ് സൈഡിൽ വീടിനോട് ചേർന്നുള്ള സ്വന്തം പ്രോപ്പർട്ടിയിൽ ആണ്, അവിടെ ഒരു ഷെഡ് കെട്ടി ചെയ്യാൻ ആണ് ഉദ്ദേശിച്ചത്,,
@tschandran
@tschandran 3 жыл бұрын
പഞ്ചായത്ത് ലൈസൻസ് ആണ് ഇതിന് വേണ്ടതു്.
@fariselathur6249
@fariselathur6249 3 жыл бұрын
Udyam registration eduth,but certificate kittunnilla,,enthan vazhi
@tschandran
@tschandran 3 жыл бұрын
Kittum
@shyjuvlogs4789
@shyjuvlogs4789 3 жыл бұрын
ഞാൻ നരക്കുള്ള ഹെയർ ഓയിൽ വില്കണമെന്നുണ്ടായിരുന്നു.ലൈസൻസിനു വേണ്ടി എന്താ ചെയേടത്
@tschandran
@tschandran 3 жыл бұрын
Drug controller license is required
@TWODAY446
@TWODAY446 3 жыл бұрын
ടയർ പഞ്ചർ ഷോപ്പ് തുടങ്ങാൻ എന്ത് ലൈസൻസ് ആണ് എടുക്കേണ്ടത്
@tschandran
@tschandran 3 жыл бұрын
ഒന്നും ചെയ്യണ്ട. ധൈര്യമായിട്ട് തുടങ്ങ്
@Jayaprakasanpv
@Jayaprakasanpv 4 жыл бұрын
സർ, ഒരു സംശയം ചോദിച്ചോട്ടെ. സാർ പറഞ്ഞു ആധാർ കാർഡ് മാത്രം മതിയെന്ന്. ഇതിൽ പാൻകാർഡും GSTIN എന്നിവയും ചോദിക്കുന്നു ഉണ്ടല്ലോ. അതില്ലാതെ റജിസ്ട്രേഷൻ ചെയ്താലും പിന്നീട് ചേർക്കേണ്ടി വരില്ലേ
@shijugrg
@shijugrg Жыл бұрын
Also I Want Know That .🙂
@ratheeshratheeshck2451
@ratheeshratheeshck2451 2 жыл бұрын
Is it applicable to trade
@tschandran
@tschandran 2 жыл бұрын
Generally no
@haneefmohamed3674
@haneefmohamed3674 4 жыл бұрын
Sir Online janasevana kendrangal tudangan ee licence mathiyo
@tschandran
@tschandran 4 жыл бұрын
No
@haneefmohamed3674
@haneefmohamed3674 4 жыл бұрын
@@tschandran sir wht license they need sir how to acquire that if am provide such service and also some photocopy and printing jobs
@Simbel2021.
@Simbel2021. 3 жыл бұрын
മുദ്ര ലോണിന് വേണ്ടി എന്തോക്കെ റജിസ്ട്രേഷൻ വേണം?
@sheenalyju7084
@sheenalyju7084 Жыл бұрын
Only പഞ്ചായത്ത്‌ ലൈസൻസ്
@anooftechwin4193
@anooftechwin4193 4 жыл бұрын
Udyog adhar edit cheyyan pattumo
@tschandran
@tschandran 3 жыл бұрын
Contact DIC
@rameshrajrameshraj6280
@rameshrajrameshraj6280 3 жыл бұрын
Sir, മീൻ കച്ചവടം നടത്തുന്നതിന് എന്ത് registration ആണ് ചെയ്യേണ്ടത്?
@tschandran
@tschandran 3 жыл бұрын
Lsgd and FSSAI
@sabarimediaclub3676
@sabarimediaclub3676 2 жыл бұрын
ഹെയർകെയർ ഓയിൽ ബിസ്സിനെസ്സ് ചെയ്യാൻ എന്ത് ലൈസൻസ് edukkanam
@tschandran
@tschandran 2 жыл бұрын
Drug ലൈസൻസ്
@vishnuraj4667
@vishnuraj4667 4 жыл бұрын
സാറിന്റെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ
@tschandran
@tschandran 3 жыл бұрын
Please mail chandransreedaran@gmail.com
@yascpm
@yascpm 2 жыл бұрын
Njngal entu business anu cheyunatu
@haneefavilayur3246
@haneefavilayur3246 2 жыл бұрын
5 എച് പ്പിക്കു താഴെയുള്ള കാർപെന്ററി യൂണിറ്റിന് പഞ്ചായത്ത്‌ ലൈസൻസ് നിർബന്ധം ഉണ്ടൊ... അതൊ വ്യവസായ കേന്ദ്രത്തിന്റെ അനുമതി പത്രം മതിയൊ.
@tschandran
@tschandran 2 жыл бұрын
No Yes
@ashamssasi1828
@ashamssasi1828 8 ай бұрын
Panchayat liscence undu. Eni udyam liscence adukkanoo
@tschandran
@tschandran 8 ай бұрын
Yes if you like
@minnusworldmuzhakkunnu623
@minnusworldmuzhakkunnu623 3 жыл бұрын
ഉദ്യം രെജിസ്റ്ററേഷൻ ചാർജ് എത്ര?
@tschandran
@tschandran 3 жыл бұрын
It is free
@minnusworldmuzhakkunnu623
@minnusworldmuzhakkunnu623 3 жыл бұрын
@@tschandran 2700 വേണമെന്ന് അക്ഷയിൽ നിന്ന് പറയുന്നു
@tschandran
@tschandran 3 жыл бұрын
ആരാണ് അങ്ങനെ പറയുന്നത്. അത് കൃത്രിമമാണ്. ആ വഴിക്ക് പോകരുത്. സൈറ്റിൽ കയറി നേരിട്ട് പ്രീ ആയി എടുക്കാം
@balanbalan260
@balanbalan260 3 жыл бұрын
Ennod 300 rupa venamennu paramju
@samuelsoundar7639
@samuelsoundar7639 4 жыл бұрын
Sir പഞ്ചായത്തിന്റെ ലൈസെൻസ് ഇല്ലാതെ പശു ആട് കോഴി എത്ര എണ്ണം വളർത്താൻ കഴിയും Pleas സർ
@tschandran
@tschandran 4 жыл бұрын
5 പശു 20 ആട് 100 കോഴി
@spositive7549
@spositive7549 3 жыл бұрын
ഗവൺമെൻറ് കോൺട്രാക്ടർ ലൈസൻസ് ഉള്ളവർ അവർ രജിസ്ട്രേഷൻ ചെയ്യേണ്ട ആവശ്യകത ഉണ്ടോ
@tschandran
@tschandran 3 жыл бұрын
Yes
@sheenalyju7084
@sheenalyju7084 Жыл бұрын
Also gst
@abhilashchandran4821
@abhilashchandran4821 3 жыл бұрын
Veetil chayuna kudil vyavasayam athu kattacari anu
@jamsheerjamshi4597
@jamsheerjamshi4597 3 жыл бұрын
Sir Juice shop thudangaan Enthellaam Registration venam plz replay Sir
@tschandran
@tschandran 3 жыл бұрын
Trade license from local bodies
@janasevanakendram6482
@janasevanakendram6482 3 жыл бұрын
Food& safety
@jamsheerjamshi4597
@jamsheerjamshi4597 3 жыл бұрын
Thank you 👍👍👍👍
@irfanking387
@irfanking387 3 жыл бұрын
ഇന്ത്യയിലെ നിയമം അല്ലെ ഒന്നും വിശ്വസിക്കാൻ പറ്റില്ല
@kailas.tvalayam6615
@kailas.tvalayam6615 4 жыл бұрын
msme രജിസ്റ്റ്രേഷൻ നടത്തിയവർ Fssai എടുക്കേണ്ടതുണ്ടോ ....?
@tschandran
@tschandran 4 жыл бұрын
Yes
@Jayaprakasanpv
@Jayaprakasanpv 4 жыл бұрын
സർ, വ്യവസായ പാഠം വളരെ നന്നാവുന്നുണ്ട്. സാറിനെ കോപ്പി ചെയ്തതാണ് ഞാൻ ക്ലാസുകൾ കൈകാര്യം ചെയ്യാറ്
@tschandran
@tschandran 4 жыл бұрын
Thank you Jayaprakash
@tschandran
@tschandran 4 жыл бұрын
താങ്കൾ പല സംശയങ്ങളും ചോദിക്കുന്നതു കൊണ്ട് എനിക്ക് മനസ്സിലാകും ജോലിയോടുള്ള ആത്മാർത്ഥത
MSME Registration | Proprietorship Video 2
10:23
Siju Rajan
Рет қаралды 21 М.
Udyam Registration Malayalam Tutorial - MSME Registration
14:40
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
MSME Details In Malayalam | MSME Loans |
3:38
CLINCE RAJ INFOS
Рет қаралды 17 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН