എനിക്കും ഓപ്പറേഷൻ ആയിരുന്നു. ഇത് പോലെ തന്നെ പെട്ടന്നായിരുന്നു. വാവയ്ക്ക് അനക്കമില്ലാതെ ആയി പെട്ടെന്ന് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തപ്പോൾ വാവയുടെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയിരിക്കുന്നു രണ്ട് ചുറ്റ് ചുറ്റി മൂന്നാമത്തേത് ചുറ്റാൻ നോക്കുന്നു. കുട്ടി തിരിഞ്ഞപ്പോൾ ചുറ്റിയതാണ്. ശ്വാസതടസത്തിനുള്ള ഇഞ്ചക്ഷൻ നേരത്തെ തന്നെ കൊടുത്തതുകൊണ്ട് വാവയ്ക്ക് ശ്വാസം മുട്ടിയില്ല. ഡോക്ടർ പറഞ്ഞു വേഗം ഓപ്പറേഷൻ വേണമെന്ന്. അനക്കമില്ലാത്ത് അറിഞ്ഞത് ഭാഗ്യം എന്ന്. രണ്ട് മണിക്കൂറിനുള്ളിൽ വാവയെ പുറത്തെടുക്കണമെന്ന് ഇല്ലെങ്കിൽ കിട്ടില്ല എന്ന്. വേഗം ഓപ്പറേഷൻ ചെയ്തു വാവയെ പുറത്തെടുത്തു. ആ നിമിഷം ഓർക്കാൻപോലും വയ്യ. ഇപ്പോൾ വാവയ്ക്ക് ഒരു വയസ്സ് കഴിഞ്ഞു. നിഹാരികമോൾ ഞങ്ങളുടെ നിച്ചു
@RajinasWorld3 жыл бұрын
🥰🥰
@lathikan91323 жыл бұрын
Chechikkum vavaykkum sughalle enthayalum oru kuzhappavum illathe എല്ലാം bhangi aayi nadannallo sandhosham 🥰🥰🥰😘😘😘😘
@kuruvi20003 жыл бұрын
കോയിലി ഹോസ്പിറ്റലിൽ ആണോ.. Super hospital and staff.ശ്രീദേവി ഡോക്ടർ ഉണ്ടായിരുന്നു അവിടെ. ശരിക്കും ഒരു ദൈവം ആയിരുന്നു അവർ.
@Chattambees123-e4c3 жыл бұрын
Chechiyil njn enne kandu, enkm e same condition arunnu pv, pedi, irritation, karachil agane k, last cervix open akunniillanju, so last c section, ente same anubhvbgl kettapole, pain vare same anubhvm, especially after operation, enkm baby 👶girl arunnu
ചേച്ചിയുടെ അതെ ടെൻഷൻ ആയിരുന്നു എനിക്കും.. periods ടൈം നല്ല pain എനിക്കും ഉണ്ടാകാറുണ്ട്.. അതുകൊണ്ട് തന്നെ ഇതിലും വലിയ pain സഹിക്കാൻ പറ്റുമോ എന്നുള്ള പേടി..
@RajinasWorld3 жыл бұрын
🙂🙂
@subhakm88563 жыл бұрын
Qq1
@tRilokh6663 жыл бұрын
Normal delivery kazhijalum pain undavum stitch undavum
@adamsworld76773 жыл бұрын
C_section bayangara eluppam aanu . Prasavam aanu bayangara sambhavam. C section oru karyam illa easy aanu ennu karuthunnavarude kaalam aanu ithu c section pain ariyanam enkil athu anubhavikkanam . Ekathesham 1ara maasam sahikkanam nannait. Baakki pinne sheelam aakum. 13 varsham aytum athinte after effects maariyittilla. Prasavam normal ennu parayunnathu athu normal ayathkonda. C sectiondu pucham ullavarude attitude onnu maariyaal nannayirunnu.
@vijeeshelatheravattoor88643 жыл бұрын
Currect aanu paranjath. Njanum anubhavichatha
@vijeeshelatheravattoor88643 жыл бұрын
Enikkum c section aayrunnu. കുഞ്ഞിന് ഹാർട്ട് ബീറ്റ് kuranju
@reshmireshmi92153 жыл бұрын
Correct ath anuphavichavarke ariyu
@shijilaratheesh88403 жыл бұрын
നമ്മുടെ സ്വന്തം ഭാഷയിൽ ആയോണ്ട് കേട്ടിരുന്നു. കണ്ണൂർ ആണ് ഞാൻ ഏഴോം
ഒരു കഥ കേൾക്കുന്ന ആകാംഷയോടെയാണ് വീഡിയോനോക്കിയിരുന്നത്.14 വർഷം പിന്നിലേക്ക് ഓർമ്മകളെ കൊണ്ടെത്തിച്ചു. Mam ൻ്റെ എല്ലാ ബുദ്ധിമുട്ടുകളും മാറിയോ,കുഞ്ഞുമോൾസുഖമായിരിക്കുന്നോ ?എല്ലാവരോടും എൻ്റെ സ്നേഹാ ന്വേഷണം അറിയിക്കണേ...
@RajinasWorld3 жыл бұрын
Parayam🥰
@seirahvineeth79503 жыл бұрын
Enik 2 kids und..2 um normal aayirunnu..enik c section ennu kelkunathe pediyaa.
@ramseenabasheer63363 жыл бұрын
Ente 2nd dlvry morning pain start chythe.... But vannittum poyittum irikya.... Annu nomb aanu.... Ummad prnjppo appo thanne hsptl povannu prnju. But ente manasil evening nomb thurakkullathokke orukki athukond hsptl povannu prnju. 2Ummamarum edangaravillallo... Ennayirunnu manasil nomb thurakkumbol njn labour room aayal avar kazhichillenkilo ennu karuthittatto... But aarum samathichilla.... Angane poyi... Appo thanne pain koodi vannirunnutto.... Poyi labour roomil ethi.. povumbol ikka koodeyillatto... Aa oru sangadam nalland. Ikka ravile jolikku poyathaa. Orupad long aayirunnu joli. Vilichappo uchakku ethannum prnju. Leabourroomil ethiyappol ente pain onnumalla. Ororutharum kidannu malsarichu karaya.... Enikkanel pain koodi vannu. Appo njn karuthiyath avarudeyokke kazhinjavum ente dlvry... Appo doctor nokkiyal pinne roomil povam ikkane kanam ennokke..... But ellavareyum njettichu kond 10manikku 12 hospital piya njn 12 manikku prasavichu.... Ippo molkku ee nombinu 2 vayas kazhinju.... Ippazhum enne ellavarum prnju kaliyakkum ninte vaakku keattu ninnirunnel veettil prasavichenennu..... Twist enthannu vechal ente call chennappo ikkakku pinne Avide nikkan thonnilla.... Athukond vaava ethunnathinu mumb thanne ikka hsptl ethirunnu
@RajinasWorld3 жыл бұрын
Adipoli... bagyam und🥰
@raihanathk76873 жыл бұрын
Lucky😍😍😍
@housewife123453 жыл бұрын
ഹായ്, എനിക്ക് ഫസ്റ്റ് സിസേറിയനായിരുന്നു, ഒന്ന് ചിരിക്കാനോ, ഒന്ന് ചുമക്കാൻ ഓ, ഇത്രയും ഇത്രയും ബുദ്ധിമുട്ടുണ്ടാകും എന്ന് അന്ന് സിസേറിയൻ ചെയ്തപ്പോഴാണ്മനസിലായത് 😜
@RajinasWorld3 жыл бұрын
Chirikkan theere patilla😃
@catalogsworld.m.s.66033 жыл бұрын
Correct.
@vami90763 жыл бұрын
ഇപ്പൊ അനുഭവിക്കുന്നു 🤭🤭
@housewife123453 жыл бұрын
@@vami9076 😜👍
@lovely-gg2fc3 жыл бұрын
എനിക്ക് ഫാസ്റ്റ് രണ്ടും ഓപറേഷൻ ആയിരുന്നു ഇപ്പോ മൂന്നാമത്തെ 8month സ്റ്റാർട്ട് ആയി ജൂലൈ 24th ഡേറ്റ്
@sindhusinil92023 жыл бұрын
ഇത് കേട്ടപ്പോൾ മിസ് അനുഭവിച്ച എല്ലാ ഫീലിങ്ങും ഞാനും അനുഭവിച്ച പോലെ,😁 ഡിസ്ചാർജ് എന്ന് കേട്ടപ്പോൾ സമാധാനമായി😍😍😍😍
@RajinasWorld3 жыл бұрын
😃❤️
@sreesyam73483 жыл бұрын
കണ്ണുകൾ നിറഞ്ഞു തുളുമ്പി ആണ് ഞാൻ ഇത് കേട്ടത്. ഏതാണ്ട് ഇതുപോലെ തന്നെ ആയിരുന്നു എന്റെ ഫസ്റ്റ് ഡെലിവറി. ഓപറേഷൻ കഴിഞ്ഞപ്പോ എങ്ങനെ എങ്കിലും കുഞ്ഞിനെ കാണാൻ പറ്റിയെങ്കിൽ എന്നാരുന്നു. ആ നിമിഷം ഒക്കെ ഇപ്പൊ ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നു..
@RajinasWorld3 жыл бұрын
🙂🙂
@Preethaakhil923 жыл бұрын
Enikkum date paranjirunnath april 25th ayirunnu, but april 8th nu c-section cheythu....... Twins ayirunnu
@RajinasWorld3 жыл бұрын
Ipo ok allee🙂
@Preethaakhil923 жыл бұрын
Thanks for ur reply..... 😘... Ipol ok aanu👍
@neethureshmi65253 жыл бұрын
Skip ചെയ്യാതെ മൊത്തം കണ്ടു 🥰🥰🥰👍👍👍👍👍
@RajinasWorld3 жыл бұрын
🥰🥰
@bindujayan42113 жыл бұрын
njanum ❤️❤️
@anushkavisad76393 жыл бұрын
Randum ede situation... First njanumnpedichittu karanju vilichu scisserian akkiyada.... Aiyo adu kachinju ulla pain...... But second time e problem onnum thonnula oru tablet undu pain tjonnumpo kazhikkan....
@RajinasWorld3 жыл бұрын
🙂👍
@nousiyaothupalli7166Ай бұрын
Foley's catheter anu..for dilatation of cervix..pipe alla
@sebastianvimal96263 жыл бұрын
U r so hardworking miss , happy to follow u , stay blessed .😘
Eniku ente doctor pv cheythapol njn hospital ilakimarichu. Athrayk vilichu. Athu mathramalla koode koode pv cheyum. Ayyo ipol ithoke ketapol ente delivery okke orma varunnu. But kunjine kayil kitumbol kitunna happy ee vedanaokke marannu
@parvathyg1233 жыл бұрын
Enodum doctor insulin edukan paranju breakfast nu munne mathram. 6th month anu .Empty stomach il insulin edukamo?
@RajinasWorld3 жыл бұрын
Yes... before food aanu edukendath
@parvathyg1233 жыл бұрын
@@RajinasWorld thank you so much for your response. Morning tea kudichit insulin edukamo?
@parvathyg1233 жыл бұрын
Also, eniku sugar 1 hour after food anu normal allaathathu.. 2 hours kazhinjal always normal anu. But doctor 1 hour kaznjitullatha consider cheyaan paranjath. Chechi 1 hour kazhinjairuno test cheythirunath?
@RajinasWorld3 жыл бұрын
Alla 2hrs... glucometer aanenkil onnara manikoor kazhinj
@RajinasWorld3 жыл бұрын
Ath ariyillato.. normally food kazhikunathinu munne aanu ella nerathum edukaar
@raihanathk76873 жыл бұрын
എന്റെ c sec കഴിഞ്ഞിട്ട് 5days കഴിഞ്ഞിട്ടാണ് ഞാൻ എണീറ്റത്, റബ്ബേ എനിക്ക് ആലോചിക്കാൻ കൂടി വയ്യ, ഇപ്പൊ 6months പ്രെഗ്നന്റ് ആണ്, നോർമൽ ആയാൽ മതിയായിരുന്ന്
@raihanathk76873 жыл бұрын
അതുപോലെ മൂത്രത്തിൽ പൈപ്പ് ഇടലും ഊരലും, ചിന്തിക്കാൻ കൂടി വയ്യ
2 years pirakot poyiath pole delyvery memmeries emergency cs aayirunnu
@shimjap68573 жыл бұрын
8,yrs back Ande same experience.fluid kuranhittu emergency caesarian ayirunnu.ottum pratheekshikkathe One month munpe theerr pratheekshikkathe Ammayaayi. Monum NICU aayirunnu. Clockil time povaatha pole thonniyathum Vellam kutikkaan pattaathe kidannathum Next day urine poyale roomilaakkaanaavoo annum Doctor paranhathum okke orma varunnu Massage cheythad ayyo day1. 3times cheyyaarunnu.ande monum manha undaayinum.feedinginu nadannu NICU vare povumaayirunnu. Second deliveryk ithilum pain undaavum.pedikkenda. Anthayaalum vaavaaye kaanumbol ulloru santhosham athonnu vere thanneyalle Nannayi restedukkanam .illenkil backpain varume.
@RajinasWorld3 жыл бұрын
🙂👍
@neerajashin9935 Жыл бұрын
Arum onnu pidikkano sahaikano indairunnilla ente delivery il amma mathram undarnollu amma kochinem kondu pokendi varumbolokke ottaike ezhunnelkenda avastha arnu 😢but❤god koode undarnath kondanu njan athokke tharanam cheithe
@soumyakr5153 Жыл бұрын
😒😒
@vasanthyiyer95563 жыл бұрын
God blessed you& vava girl ya boy
@RajinasWorld3 жыл бұрын
Girl
@TechM-g9b Жыл бұрын
എനിക്കൊന്നും വയർ പുഷ് ചെയ്തില്ലല്ലോ ഓപ്പറേഷൻ kszhinnitt
@aswathyarun96793 жыл бұрын
Enikk ente delivery oorma vannu ee maasam ente monte first birthday aanu emergency csection cheyyendathaarunnu pakshe pettann thanne normal delivery aayi 🙂🙂
@najunizarnijju93972 жыл бұрын
mashaallh
@krishnaveniks99413 жыл бұрын
Hi... Diabetic management during pregnancy oru video cheyamo
@swarasworld59993 жыл бұрын
Njanum two year backilek poyi.....chechik Ann enkilum aduth kttille....ente vavachi July 26 th dlvry kazhinj Aug 1 st Anu NICU ninn mariyath
ഇങ്ങനെ ഒരു വീഡിയോ ഇട്ടത് എന്തായാലും നന്നായി, ഞാൻ കാത്തിരിക്കുവായിരുന്നു, എന്റെ ഡേറ്റ് മെയ് 31, അപ്പം എനിക്ക് ഒരുപാട് ധൈര്യം തോന്നുന്നുണ്ട്, കാരണം ചേച്ചി ഇപ്പൊ വളരെ എനെർജിറ്റിക് ആയി ഇരിക്കുന്നു, വളരെ സന്തോഷമുണ്ട്, കുഞ്ഞുവാവ സുഗമായി ഇരിക്കുന്നോ 😍😍😍
@RajinasWorld3 жыл бұрын
Sugam🙂
@Rajesh-kc4ts3 жыл бұрын
@@RajinasWorld 😍👌
@dhanyadhanya431 Жыл бұрын
Delivery കഴിഞ്ഞോ കുഞ്ഞു എന്താണ്. C section ആയിരുന്നോ
@jamshiyaashraf19953 жыл бұрын
Hii mam enik aadyathe normal aayirunnu.second 9/4/21 c section aayirunnu.pettan pokkilkodi babyude kazhuthil chutti.prasavadanayum sahichu c-section ntem rand painum ariyan kazhiju.kurach budhimuttiyenkilum ippo happy aan. 2 baby girls,,
@RajinasWorld3 жыл бұрын
🙂👍🥰
@athiragopi60703 жыл бұрын
Enikkum same ayirunnu...first normal and girl.. aduthe c s baby boy on 10/3/21 ..pokil Kodi chuty oxygen level thaznnu.. immediate cs cheithu pinne sterilisation cheithu
@mubashirashafikc845611 күн бұрын
njanum. 3 normal ayyirnno
@devikacelinraj33723 жыл бұрын
Ente delivery 2017 July 9 aayirinnu. Date July 11 aayirinnu doctor paranja date. Deliverikku 2 aazhcha munpu enikkum urine infection undayi labour pain pole thonni. Angane hospital poyi 3 days admit chaithu. Tablets kazhichittu July 6 nu admit aakan paranju. Angane admit aayi. Next day pv chaithu. Kurachu kazhinjathum pain thudangi. Doctorodu paranjappol time aayittilla ennu paranju. Enikku sugar , pressure problem onnum illayirinnu. Next day morning oru 2. 30 okke aayappol ottum vayyaandayi. Angane labour roomil kondu poyi. Annu full day labour roomil kidathi check chaithu kondeyirinnu. Orupaadu nadakkan okke paranju first delivery aayathu kondu. Kure kazhiyum thorum enikku onninum vayyathayi. Angane next day 2. 30am okke aayappol fluid potti poyi. Angane structure kondu poyi. But oru tensionum thonniyilla. Sugham aayi prasavichu. Observation aayirinnu. Appol bleeding heavy aayi. Pinne onnu koode Ellam ready aakki. So evening vare observation roomil aayirinnu. Pinne anaemia okke undayirinnu. Infection problem okke undayirinnu. So 6 days veendum admit aayirinnu. Angane 6th dayude annu evening discharge aayi. Kunjinu oru kuzhappavum dhaivam sahaayichu undayirunnilla. Take care ketto Chechi. Nihaara molkku oru chakkaraumma❤️
@RajinasWorld3 жыл бұрын
🥰🥰
@alhamdulillah8378 Жыл бұрын
കൊയ്‌ലി ഹോസ്പിറ്റലിൽ c section കഴിഞ്ഞാൽ എന്തൊക്കെയാ അവർ ചോദിച്ചത് സാധനങ്ങൾ ഞാനും അവിടെ ആണ്
@rekham36993 жыл бұрын
Periyidu Timile vedhna sahikan pattilla. Eanikullathu. Dr kanichitundo. Periyidu paine.
@RajinasWorld3 жыл бұрын
Pand kanichitund
@rekham36993 жыл бұрын
@@RajinasWorld Eanthu paraju appol
@ramz63893 жыл бұрын
@@RajinasWorld .enik period pain sahikan vayade dr ne kanichapol dr paraghu enik ottipidutham undenu adu maritu venam pregnant avan enu
@ettumanoorappanohm2416 Жыл бұрын
Missed miss nu operation ayirunnale...nan pregnant Anu pedikan onnumilla alle misse enik anel full tension
@RajinasWorld Жыл бұрын
Onnum pedikkan illada.. 10 mnt kond ellam kazhiyum.. Be happy😍❤️
Enneayume vishunanu ammma veetileakku koduvadh. My age is 14
@Viralindiatoday3 жыл бұрын
മോള് വലുതാകുമ്പോൾ അമ്മ അനുഭവിച്ച pain ബുദ്ധിമുട്ട് ഒക്കെ ഈ വിഡിയോയിൽ കൂടി കണ്ടു മനസിലാക്കാലോ... അതൊക്കെ കൊണ്ട് ഇങ്ങനെ ഉള്ള video ഒക്കെ വളരെ നല്ലതാണ്... ☺️നമ്മുടെ ഈ തലമുറക്കു കിട്ടിയ ഭാഗ്യങ്ങൾ ആണ് ഇതൊക്കെ 😄😄എല്ലാരും ഇങ്ങനെ ഡെലിവറി story ഇടുന്നത് വളരെ നന്നായിരിക്കും 😋
@RajinasWorld3 жыл бұрын
🙂🙂
@Vstv293 жыл бұрын
Ente ponne chechi normal aane nallathe le
@vijeeshelatheravattoor88643 жыл бұрын
Enikkum c section aayrunnu. കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറഞ്ഞു
@devidarsana73 жыл бұрын
കാത്തിരുന്ന video. ഒട്ടും skip ചെയ്യാതെ കേട്ടു. വളരെ detail ആയി, നന്നായി പറഞ്ഞു. C section ചെയ്യുന്നവർക്ക് എല്ലാം ഈ tube ഇടേണ്ടി വരുമോ ചേച്ചി. Urin pass cheyyunnidathano edunnathu. Ctg എന്നുള്ളത് പുറമെ, മാത്രം ആണോ. പിന്നെ, c section ആണെന്ന് doctor paranjathinu ശേഷം എന്തെങ്കിലും ഉള്ളു പരിശോധന ഉണ്ടാരുന്നോ.
@RajinasWorld3 жыл бұрын
Venda.. tube normal deliveryk vendi ittathaa.. pine urine pass cheyyenda tube delivery timil idum.. thale divasam idunna tube urine pass cheyunidath alla... ctg simple aada.. onulla.. oru belt polathe nammude vayarinu kettum athre ullu... c section paranjathinu sesham ullu parisodana onum illa🙂
@devidarsana73 жыл бұрын
@@RajinasWorld 👍😍😍🤝🤝
@roshnik33063 жыл бұрын
ഇപ്പൊ നന്നായി റസ്റ്റ് എടുത്തോളൂ miss. പണ്ടത്തെ പോലെ ഇപ്പൊ rest വേണ്ട എന്നാ എല്ലാരും പറയുക. പക്ഷേ അങ്ങനെ അല്ല. പണ്ടുള്ളവർ പറയുന്നത് തന്നെ ആണു ശരി. Rest എടുക്കാഞ്ഞാൽ നടവേദന, തലവേദന ഇതൊന്നും വിട്ടു പോവില്ല. ഞാനൊക്കെ തടി കൂടും എന്ന് വിചാരിച്ചു അധികം rest എടുത്തില്ല.8 വർഷമായി നടുവേദന സഹിക്കുന്നു. മാക്സിമം rest എടുക്കൂ...
@RajinasWorld3 жыл бұрын
എടുക്കുന്നുണ്ട്🙂
@aswathivp86433 жыл бұрын
Njnm ingeneya dlvry story parayan valya ushaaaraaaa
@AaruzAadhuzKidsWorld3 жыл бұрын
Enikum same date ayirunnu delivery apr 10th.due date April 24th aayirunnu...c section thanne ayirunnu.girl baby thanne.but 2nd delivery ayirunnu.athe ollu oru difference ❤️
@RajinasWorld3 жыл бұрын
🥰🥰
@amruthapp9493 жыл бұрын
Vavane appo thanne kanikkumalloo.yetha hospital.yellareyum kanikkum yennitte mattu. engane onnum hariprasad dr cheyyillaa.yenik engane onnum allaa.7hr nu sesham light food water kittum.vedanak medicine ellee.et yenthokke niyamam aanu . vere yevidelum kanicha mathiyayirunnu. Etrakashtapad untakillarunnu
@RajinasWorld3 жыл бұрын
No problem.. nalla hospital thane aanu... vavente sugar okke pettenn nokan vendi NICU kond poi.. atha apo kanikanje🙂
@layanaanilkumar76893 жыл бұрын
Nannayitu rest edukkoo
@catalogsworld.m.s.66033 жыл бұрын
എനിക്കു രണ്ടു സിസേറിയൻ കഴിഞ്ഞതാണ്. രണ്ടാമത്തേത് സിസേറിയനു० സ്റ്റെറിലൈസേഷനു० ആയിരുന്നു. അന്നാണു ഞാൻ പതിനേഴു ലോകവും കണ്ടത്.
@divyasanil41393 жыл бұрын
Entha sterilization...
@drnayanasarish91893 жыл бұрын
Reji..... Kelkumbo ente anubavam orma vannu...
@RajinasWorld3 жыл бұрын
🙂🙂
@malappurampoovi57613 жыл бұрын
Miss എനിക്ക് രണ്ടും scisserian ആയിരുന്നു. Same case diabatics. Babies wait കൂടുതലാരുന്നു. ഷുഗർ ഇടക്ക് check ചെയ്യണം കെട്ടോ. First ഡെലിവറിയിൽ ഷുഗർ വന്നാൽ പിന്നെ മാറാൻ പണിയാ. എനിക്ക് ഇപ്പഴും ഉണ്ട്. ഇപ്പോൾ 11yearsaayi
@RajinasWorld3 жыл бұрын
അയ്യോ😪
@ashraffasna64423 жыл бұрын
@@RajinasWorld അത് ശരിയാ എനിക്ക് 21 വയസ്സായി pregnant aayirunnapoll ഉണ്ടായിരുന്ന Sugar ഇപ്പോഴും mareetilla😥😥😥
@anshavk193 жыл бұрын
Delivery kaznja udane vavye kanan patiylla enn kettpol sankdayi...sarallattaaa🥰🥰🥰🥰🥰🥰👍👍👍
@RajinasWorld3 жыл бұрын
🙂🙂🥰
@divyavipin21153 жыл бұрын
Chechi vavak sugano. Vavaye ആരാ കുളിപ്പിക്കുന്നത്
@RajinasWorld3 жыл бұрын
Amma🙂
@ihababy35022 жыл бұрын
Cervix ഓപ്പൺ ആയി തുടങ്ങിയാൽ mucus plug ഡിസ്ചാർജ് ഉണ്ടാവില്ലേ.. പ്ലീസ് replyy
@justforentertainment20783 жыл бұрын
ചോദിച്ചു തന്നു love u. Chehi ഞാൻ 8 month ആയി ഇരിക്കുവാ.. അതാ ഡെലിവറി സ്റ്റോറി shair ചെയ്യാൻ paranjath godbless 😘😘
@RajinasWorld3 жыл бұрын
All the best dear🥰
@sreekuttanvaidhuttan39183 жыл бұрын
All the best tenshan ഒന്നും വേണ്ട കേട്ടോ ആരോഗ്യം ഉള്ള നല്ല. ഒരു കുഞ്ഞുവാവയെ കിട്ടട്ടെ 🥰🥰🥰
@justforentertainment20783 жыл бұрын
@@sreekuttanvaidhuttan3918 thanku ponnea😘
@sreekuttanvaidhuttan39183 жыл бұрын
@@justforentertainment2078 🙏🙏🙏🙏
@mehroossameer34403 жыл бұрын
ഞാനും
@adheenariyas21553 жыл бұрын
എനിക്ക് സിസേറിയൻ ആയിരുന്നു. നല്ല ബ്ലീഡിങ് undayirunnu
@sreejaavineesh83543 жыл бұрын
Same എക്സ്പീരിയൻസ് എന്റെ അനുഭവം അതെ പോലെ പറയുന്നത് പോലെ തോന്നി
@RajinasWorld3 жыл бұрын
🥰🥰
@amalamahendran67992 жыл бұрын
Chetchiii I'm also having sugar during pregnancy..after delivery baby Ku sugar indavo
@RajinasWorld2 жыл бұрын
Eey illa.. no problem
@soumyakr5153 Жыл бұрын
April 10 ente dob😌
@jinivibeesh90563 жыл бұрын
എനിക്കും സിസേറിയൻ ആയിരുന്നു ഇരട്ടകുട്ടികളാണ്
@najunizarnijju93972 жыл бұрын
mashaallg
@prasanthr053 жыл бұрын
Bold women always happy 🙋♂️🙋♂️🌷🌼
@RajinasWorld3 жыл бұрын
❤️❤️
@prasanthr053 жыл бұрын
@@RajinasWorld എനിക്ക് KZbinഇൽ ഇത് ഒരു പുതിയ അധ്യായം ആണ് എന്ന് തോന്നുന്നു (മലയാളി)