*ഭജിക്കുന്നവർക്ക് ഐശ്വര്യവും വിമർശിക്കുന്നവർക്ക് ദുരിതവും പ്രദാനം ചെയ്യുന്ന ഉഗ്രമൂർത്തിയായ ശ്രീ കുട്ടിച്ചാത്തന്റെ തോറ്റവും ഒരുക്കവും അതി മനോഹരമായി അവതരിപ്പിച്ചു* ❤️❤️❤️🙏❤️❤️❤️
@BijithThenhipalam3 жыл бұрын
കാഴ്ച്ചയിൽ ഏറെ രസിപ്പിക്കുന്ന കുട്ടിച്ചാത്തന്റെ വെള്ളാട്ട് അവതരണം ഉടൻ തന്നെ മറ്റൊരു വീഡിയോയുമായി വരാം ഒത്തിരി ഇഷ്ടം ഈ സപോർട്ടിന് സ്നേഹത്തിന് 😍
@Pokririder1663 жыл бұрын
@@BijithThenhipalam 💖
@AASH.233 жыл бұрын
12 വർഷം ആയി എന്റെ കാവിൽ തിറയാട്ടം ഇല്ലാതായിട്ട്. 😑😑😑
@Pokririder1663 жыл бұрын
@@AASH.23 അതെന്താ ഇല്ലാത്തേ
@jkvlogs7396 Жыл бұрын
Ninglkk nthelum manassil aayooo???
@vishnurk66593 жыл бұрын
കാളകാട്ടച്ഛന്റെ സൽ പുത്രൻ 👌👌
@mohamedfaizal87642 жыл бұрын
തിറ കാണാൻ എനിക്ക് വലതൊരു ഇഷ്ടമാണ് ഇപ്പോൾ പത്ത് വർഷത്തിൽ മുകളിൽ ആയി തിറ കാണാതെ സൗദിയിൽ ആയതുകൊണ്ട്💔💔
@savinkumar8566 Жыл бұрын
തോറ്റം ഗംഭീരം ..........❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😊
@_4malx2 жыл бұрын
ഉണ്ണിയേട്ടൻ ♥️♥️♥️🥰🥰
@syamilrose69472 жыл бұрын
Unniyettan 😍🥰
@vijayakm4742 Жыл бұрын
🙏🙏🙏🙏. Kathu രക്ഷിക്കണ്ണമേ. ചാത്ത
@AASH.233 жыл бұрын
ഓർമ്മകൾ ആണ് ഇപ്പൊ 😒കുട്ടിച്ചാത്തൻ കരുമകൻ കരിയത്തൻ ഭൈരവൻ, ഗുളികൻ, ഭഗവതി നാഗകളി. ഗുരുദേവൻ.. എല്ലാം
@BijithThenhipalam3 жыл бұрын
കൊറോണയിൽ മുങ്ങിപ്പോയി ചടങ്ങുകൾ മാത്രമായി എങ്കിലും ഒറ്റപ്പെട്ട് ചിലയിടങ്ങളിൽ പ്രതാപങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞ വർഷങ്ങള അപേക്ഷിച്ചു പകുതിപോലുംമല്ലാത്ത രീതിയിൽ നടത്തിവരുന്നുണ്ട് എന്നതാണ് കാണുന്നത് അങ്ങനെ ഒരിടത്ത് നിന്ന്.കഴിഞ്ഞ ആഴ്ച്ച പകർത്തിയത് ഇത് 😍
@AASH.233 жыл бұрын
@@BijithThenhipalam.. ഇതെവിടെയ..
@BijithThenhipalam3 жыл бұрын
@@AASH.23 വാഴവളപ്പിൽ ഭഗവതി ക്ഷേത്രം വെങ്ങാലി /കോഴിക്കോട്
@moviexon Жыл бұрын
@@BijithThenhipalam i
@Pokririder1663 жыл бұрын
~💖~ ശുഭദിനം സുപ്രഭാതം ~💖~ കാണാൻ തുടങ്ങിയതെയുള്ളൂ 🙏
@BijithThenhipalam3 жыл бұрын
സ്നേഹം സഹോ 😍😍😍😍😍😍
@Pokririder1663 жыл бұрын
@@BijithThenhipalam 💚
@unni9773 жыл бұрын
Unniyettan 😍
@BijithThenhipalam3 жыл бұрын
😍😍😍😍
@agkk8095 күн бұрын
Ivarude instagram undo
@unni9775 күн бұрын
@@agkk809 thrishank teamil ulle aan athonn adich nokk bro
ഗംഭീര തോറ്റം..... സുന്ദരം.... ഈ ചൊല്ലുന്ന ചെറിയ ആളിന്റെ പേരെന്താണ്... എവിടെയാണ് സ്വദേശം.... 🙏🙏🙏👌
@BijithThenhipalam3 жыл бұрын
ഉണ്ണി അരീകുളം എന്നാണ് അറിയപ്പെടുന്നത് ആളിനെ
@sunilap61923 жыл бұрын
@@BijithThenhipalam thank you dear
@sunilap61923 жыл бұрын
@@BijithThenhipalam subscribed..... 🙏😍
@BijithThenhipalam3 жыл бұрын
💙💙💙💙
@ratheeshvavanoor99213 жыл бұрын
@@BijithThenhipalam നമ്പർ തരുമോ..
@falconegaming34472 жыл бұрын
ഉണ്ണിഏട്ടന്റെ കണ്ടകർണൻ തിറ കണ്ടവർ ഉണ്ടോ....
@sarang0753 жыл бұрын
Sharathettan😍
@BijithThenhipalam3 жыл бұрын
😍😍😍😍😍
@shyamshyamkumarcs60485 ай бұрын
❤
@prashobmc2 жыл бұрын
വാഴവളപ്പിൽ > എലത്തൂർ > കോഴിക്കോട്
@remakunjathuremakunjathu4062 жыл бұрын
My kuttichathan തോറ്റം
@SabuPathikkara Жыл бұрын
❤suppar❤
@adharsh76663 жыл бұрын
Chetta ithite full video idavvo
@BijithThenhipalam3 жыл бұрын
ഉണ്ട് ഉടനെ പോസ്റ്റ് ചെയ്യും വൈകാതെ
@aswanthachu9953 Жыл бұрын
Post cheythittundo
@babeeshsree84232 жыл бұрын
Unniyettan
@kadathanad822 жыл бұрын
ഇതെവിടെയാണ്, എപ്പോഴാണ്
@balakrishnansubbiah18402 жыл бұрын
Super
@619troll43 жыл бұрын
Nice
@prabhasankar9492 жыл бұрын
Ithil Aara unni ettan?
@nithya.s9387 Жыл бұрын
Reels kand vannavar undo
@navincalicutnv48743 жыл бұрын
🙏🙏🙏🙏
@BijithThenhipalam3 жыл бұрын
😍😍😍😍😍😍😍
@abhinandabhee9048Ай бұрын
തോറ്റം ചെയ്യുന്ന ആളുടെ നമ്പർ തരുമോ
@remyaanandan52592 жыл бұрын
👍👍👍
@adentertainment82562 жыл бұрын
Ith Enth type kuttichtan ane
@vibilamolnj6210 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@ramdascm5343 жыл бұрын
കെട്ടിയാടിയ സ്ഥലം?
@smithsathyan87493 жыл бұрын
VAZHAVALAPPIL SREE BAGHAVATHI KSHETHRAM
@prabhasankar9492 жыл бұрын
Thottam padunath Aara? Nalla voice✨
@sabareeshcpchathanparambat70202 жыл бұрын
ഉണ്ണി
@_4malx2 жыл бұрын
Unni ettan💝
@DRAGONGAMING-li5pr10 ай бұрын
Unni arikkulam
@sarang0753 жыл бұрын
Thambayi🕉️🙏
@BijithThenhipalam3 жыл бұрын
😍😍😍😍
@sabithasuresh63003 жыл бұрын
Alogh
@BijithThenhipalam3 жыл бұрын
അതെ
@lighter35782 жыл бұрын
🤣🤣🤣
@kbfcfan81813 жыл бұрын
അതെന്തിനാ ആൾക്കാർ കൂക്കുന്നെ
@adentertainment82562 жыл бұрын
Aalkar alla kukunath.. Koladari aya aale ane kokunath.. Thotathinausrchu avar athilke izhuki cherunath ane. Angne ane enu thonunu.
@venuponnenthodi721010 ай бұрын
സകല ശത്രു ദോഷങ്ങളും നീക്കി തരണം സകല ബാധകൾ നീക്കി തരണം ദൃഷ്ടി ദോഷം നീക്കി തരണം ഗൃഹദോഷം നീക്കി തരണം കണ്ണേറ് ദോഷം നീക്കി തരണം ആരോ എനിക്കെതിരെ മന്ത്രവാദം ചെയ്തു എനിക്ക് ഇപ്പൊ പനിയും ജലദോഷവും ചുമയും ആണ് ഒരിക്കലും മാറുന്നില്ല അത് ഒഴിവാക്കി തരണം നിങ്ങൾ മൂർത്തികൾ അല്ലേ അത് കെട്ടിയാടുമ്പോൾ നിങ്ങൾ മൂർത്തികൾ അല്ലേ എന്റെ അസുഖം മാറ്റിത്തരാൻ പറ്റും ഈ വീഡിയോ എടുക്കുന്ന ആളുകൾ ഒന്നു പറഞ്ഞാൽ മതി അവിടെ അവിടെ എന്റെ പേര് വേണുഗോപാലൻ അശ്വതി നക്ഷത്രം ഒന്നു പ്രാർത്ഥിക്കണം