അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് എന്ത് നല്ല അവതരണം. ഞാൻ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഹെഡ്‌സെറ് വെച്ച് താങ്കളുടെ ഒരോ വിഷയങ്ങളും കേൾക്കാറുണ്ട്. ചരിത്രം പഠിക്കാൻ പറ്റും എന്നത് മാത്രമല്ല നമ്മുടെ ഈമാനും വർധിക്കാൻ ഇത് കാരണമാകും. അല്ലാഹ് നിലനിർത്തി തരട്ടെ ആമീൻ.
@muhammedshafi38402 жыл бұрын
ماشاء الله تبارك الله ഞാന്‍ ഒരു പാട് ക്ലാസ്കള്‍ കേട്ടിട്ടുണ്ട് എന്നാൽ ഈ ഉസ്താദ് എത്ര കഷ്ടപ്പെട്ട്ട്ടുണ്ടാവും ഒരു മടുപ്പ് വരാത്ത ക്ലാസ്കള്‍
@peaceofmind41582 жыл бұрын
അൽഹംദുലില്ല .എത്ര മനോഹരമായിട്ടാണ് തങ്ങൾ ഈ ചരിത്രം അവതരിപ്പിക്കുന്നത് ,തീർച്ച ആയും തങ്ങൾ ഇതിന്റെ പിന്നിൽ വലിയെ effort എടുക്കുന്നുണ്ടെന്ന് മനസിലാക്കുന്ന ,യാ അല്ലാഹ ഈ ഉസ്ദാതിന് ഇതിന്റെ പിന്നിൽ ഉള്ള പ്രയാസത്തിന് അർഹമായ പ്രതിഫലം നൽകണേ (ആമീൻ )
@shoukathmaitheen7522 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@nehasa96722 жыл бұрын
ആമീൻ 🤲
@ahammedfaseelk61152 жыл бұрын
Ameen
@esamed6445 Жыл бұрын
ആമീൻ
@muneercholakkattil1976 Жыл бұрын
Aameen..
@yousefdawood7608Ай бұрын
🤲ആമീൻ, അലൈകും സലാം
@onlive70062 жыл бұрын
ഇത്രയും വിശാലമായും വെക്തമായും ഉഹ്ദ് ചിത്ര ആദ്യമായാണ് കേൾക്കുന്നത് الله അർഹമായ പ്രതിഫലം നൽകട്ടെ..
@esamed6445 Жыл бұрын
മാഷാഅള്ളാഹ് എന്തു നല്ല അവതരണം വിശദമായി ഈ ചരിത്രം കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് അത് കിട്ടി അള്ളാഹു അക്ബർ ❤❤❤താങ്കൾക് അള്ളാഹു ദീര്ഘയുസ്സും ആരോഗ്യവും ആഫിയത്തും റഹ്മത്തും ബർകതും എല്ലാം അള്ളാഹു നൽകട്ടെ. ആമീൻ
@koorimannilhussain38282 жыл бұрын
ചരിത്രങ്ങൾ കേട്ട് ഈമാനികാവേശം വർധിപ്പിക്കാൻ യോചിച്ച ചാനൽ. അൽഹംദുലില്ലാഹ്
Tavakool ഉം ഇഹ്‌ലാസും ആണ് അല്ലാഹുനോടുള്ള സ്നേഹം.... ഇ ദുനിയാവിൽ ഇത് രണ്ടും ഒരുപാട് പ്രയാസം ആണ്... അല്ലാഹു നമ്മുടെ എല്ലാവരുടെ ഇമാൻ നില നിർത്താൻ അനുഗ്രഹിക്കട്ടെ...ആമീൻ
@jaferkollamjaferkollam97352 жыл бұрын
ChiLd Labour is
@rameenajabbar27466 ай бұрын
അൽഹംദുലില്ലാഹ്... ഈ സ്ഥലമൊക്കെ ഈ വർഷം കാണാൻ പറ്റി
@ayannaiha26272 жыл бұрын
ദിവസേന ജോലി കഴിഞ്ഞ് വന്നാൽ (ഗൾഫിൽ നിന്നും) രാത്രി സോഷ്യൽ മീഡിയ entertainment, അല്ലെങ്കിൽ സിനിമ ഇതായിരുന്നു പതിവ്.. 5 ദിവസമായി കുറച്ച് കുറച്ചായി ഇത് മുഴുവനും ആവേശത്തോടെ ശ്രവിച്ചു . മാശാ അള്ളാഹ് ഇദ്ധേഹത്തിൻ്റെ അവതരണ മികവിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല. ഒഴിവു സമയങ്ങളിൽ ഇത്തരം ഇസ്ലാമിക ചരിത്രങ്ങൾ പഠിക്കാൻ സമയം കണ്ടെത്തും , ഇൻശാ അള്ളാഹ്. പ്രാർത്ഥനയിൽ ഉൾപെടുത്തുക
@alfurqan49912 жыл бұрын
സീറ മുഴുവനായി കേൾക്കാൻ ശ്രമിക്കുക ..Available in Playlist
@sarachacko6513 Жыл бұрын
@@alfurqan4991 In sha Allah Barakallah feek
@mohammedali6775 Жыл бұрын
@@alfurqan4991m
@ymn1970 Жыл бұрын
ഉസ്താദ് നല്ല presentation ആണ് ചില ustad വളരെ വലിച്ചു കീറി ഒച്ചപ്പാട് ഉണ്ടാക്കി present ചെയ്യുന്നത് വളരെ അരോചകമായി തോന്നും Masha Allah u are great
@basheerkung-fu87878 ай бұрын
Alhamdulillah ❤
@truthseeker51114 ай бұрын
Jazakallah khairan 😊 May Allah almighty increase knowledge of the speaker and all of our ummah ameen
@mohammedali6775 Жыл бұрын
Alhamdulillha
@jaseelasageer96349 ай бұрын
Mashaallaah ❤ alhamdhuriallah❤❤❤❤❤
@jaseelasageer96349 ай бұрын
❤❤
@jaseelasageer96349 ай бұрын
Sorry there is a mistake 😔 alhamdhurillah
@m.k.muhammedfazil267510 ай бұрын
മാഷാ അല്ലാഹ് ഈ shuhadhaakkalodoppam അല്ലാഹു swt nammeyum svargatthil praveshikkatte.
@quranenglishmalayalamtrans26012 жыл бұрын
താങ്കളുടെ അവതരണത്തിലൂടെ ഉ ഹുദ് യുദ്ധം നേരിട്ട് കണ്ട ഒരു ഫീലിംഗ്.സഹാബികളുടെ ഈമാൻ അറിയുമ്പോ നമ്മളൊന്നും ഒന്നുമല്ലാതാവുന്നു 😟
@PTS9555 ай бұрын
Masha allha
@Mrz661Ай бұрын
🎉
@IllayasM Жыл бұрын
❤❤❤❤❤
@a.thahak.abubaker6742 жыл бұрын
EXELENT. MASHA ALLAH JAZZAKKALLA HIR
@muneercholakkattil1976 Жыл бұрын
Jazakallah Al Khair..
@abbasnedumpurath4272 жыл бұрын
മാഷാ അള്ളാ വളരെ നന്നായി ഒരു ക്ലാസ്സ് 🌹
@naseerbabu95142 жыл бұрын
This the great speaking god bless you usthad
@rafeekbasheer683611 ай бұрын
Masha Allha....
@P.Shabeebudheen2 жыл бұрын
ما شاء الله 🤲
@rightwayenterprisesnbk12972 жыл бұрын
മാഷാ അല്ലാഹ് നല്ല അവതരണം അല്ലാഹു സ്വീകരിക്കട്ടെ ...... ആമീൻ
Wa alaikumusalaam wa rahmathullahi VA barakaathuhu
@shoukathmaitheen7522 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@sayedaboobaker2 жыл бұрын
Jazaak Allah khair
@shamilshami20102 жыл бұрын
Ma sha allaah 😍😍
@abdulaseespp82582 жыл бұрын
Va alaikumussalam va rahmatullahi
@ashrafpanniyankara34672 жыл бұрын
VA alaikummussalam varahmathullahi vabarakathuhu
@ctjunaid2 жыл бұрын
😊😊😊😊new video mashallah 🥰 i
@ishanesi76092 жыл бұрын
Mashaallah 🤲🤲🤲🤲
@quranenglishmalayalamtrans26012 жыл бұрын
Jazakallah khair❤️❤️
@comewithmejafar33622 жыл бұрын
മാഷല്ലാഹ് 👍
@a.thahak.abubaker6742 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH
@muhammedvasiyulla39542 жыл бұрын
ممتاز
@azimshafishafi84572 жыл бұрын
Aameen
@shailanasar38242 жыл бұрын
Alhamdulillah🤲
@muhammadthykndy31762 жыл бұрын
Pravachaka charithram bakki ❤️
@ncsakkeernc4322 Жыл бұрын
❤❤😊
@shailanasar38242 жыл бұрын
Va Alikkumussalaam
@shamilcn9833 Жыл бұрын
അസ്സലാമു അലൈക്കും
@abdulnasar3692 жыл бұрын
Mashaa Allah
@habnasunaina52282 жыл бұрын
Alhamdulillah👍👍👍❤❤❤
@nilafira5762 жыл бұрын
Alhamdulillah
@matplm872 Жыл бұрын
03:17:33 ഹംസ(റ)മേൽ ജനാസനമസ്കാരം നടത്തിയതായി പറയുന്നു. (പതിവിന് വിപരീതമായി നിസ്കാരത്തിൽ നിരവധി തകബീറുകൾ മുഴക്കി, എന്നത് മയ്യിത്ത് നിസ്കാരത്തിന്റെ പതിവ് എന്ന് മനസിലാക്കുന്നു.) ഷുഹദാക്കളുടെ മേൽ ജനാസനമസ്കാരം ഇല്ലെന്നും 06:21:01 പ്രഭാഷണത്തിൽ പറയുന്നു. വ്യക്തമാക്കിയാൽ നന്നായിരുന്നു...
@truthseeker51114 ай бұрын
Who's the speaker?
@alithaikkad41782 жыл бұрын
عليكم السلام وربه
@brasilserv12812 жыл бұрын
👍👍👍👍💚💚❤️❤️💙💙
@shihabkv5415 Жыл бұрын
Usthad Karbala full history paranju tharoo
@fighter29642 жыл бұрын
ഉസ്താദേ രക്തസാക്ഷികളെ മഹത്വം മാത്രം പറഞ്ഞുള്ള ഒരു വിഡിയോ ചെയ്യാമോ 🙏
@nkppn37562 жыл бұрын
പക്ഷെ പല സൗദി ഇമാമുമാരും പറയുന്നത് തന്റെ അടിമക്ക് അള്ളാഹു ഒരു ഇളവ് കൊടുത്താൽ ആ ഇളവ് ഉപയോഗിക്കുന്നതാണ് അല്ലാഹുവിനു ഇഷ്ടം എന്നാണ്. ഒരുപാട് അറിവുകൾ നൽകുന്ന അങ്ങയെ, അള്ളാഹു അനുഗ്രഹിക്കട്ടെ
@safwan17372 жыл бұрын
Avidethe imam maar booripakshavum government nte puppet kal aanu
@abbaskollancheryvlogs44514 күн бұрын
Ubaidulla hibin jahs madam maryathu alle ustade abseenayil vech
@iloveAllah-pk8iz2 жыл бұрын
♥️♥️♥️
@fighter29642 жыл бұрын
Allahuve ninte മാർഗത്തിൽ രക്തസാക്ഷിത്വം നൽകി അനുഗ്രഹിക്കണേ 🤲🤲🤲
@muhammedshafi38402 жыл бұрын
ഈ ഉസ്താദ് ന്റെ പേര് ആർക്കെങ്കിലും അറിയുമോ
@sameerchallil80892 жыл бұрын
🎁💐💞
@chalisseryrafeeq242 жыл бұрын
ഇൻശാ അള്ളാഹ് കേൾക്കട്ടെ എന്നീട്ട് അഭിപ്രായം പറയാം
@nassarbasheer48122 жыл бұрын
ഇത് സിനിമ കഥ യല്ല ചരിത്രം ആണ് പറയുന്നത്
@chalisseryrafeeq242 жыл бұрын
@@nassarbasheer4812 ആണോ ചരിത്രം കേട്ടാൽ അഭിപ്രായം പറയാൻ കഴിയില്ലേ സിനിമക്ക് മാത്രമേ അഭിപ്രായം പറയാൻ പറ്റൂ എന്നുണ്ടോ ഏത് ലോകത്താണ് ജീവിക്കുന്നത്
@rahimmarakkar6862 жыл бұрын
@@chalisseryrafeeq24 ചരിത്രത്തിൽ അഭിപ്രായം പറയുമോ?? ഇന്ത്യൻ സ്വാതന്ത്ര ചരിത്രം കേൾക്കട്ടെ അഭിപ്രായം പറയാം എന്ന് വെച്ചാൽ?? അതെല്ലാം സംഭവച്ചു പോയതല്ലേ. പിന്നെ അത് പറയുന്ന ആളെ കുറിച്ചോ ബുക്ക് ആണെങ്കിൽ അത് എഴുതിയതിൽ പോരായ്മ ഇതെല്ലാം പറയാം എന്നല്ലാതെ.
@chalisseryrafeeq242 жыл бұрын
@@rahimmarakkar686 താങ്കൾ പറഞ്ഞതും അഭിപ്രായമല്ലേ നമ്മൾ ഒരു ചരിത്രം കേട്ടാൽ അതും ഇതുപോലെ 8 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ചരിത്രം അതിൽ നമ്മൾ കേൾക്കാത്ത എത്രയോ കാര്യങ്ങൾ പറയുന്നുണ്ട് അതിൽ നമ്മെ അതിശയിപ്പിക്കുന്ന ഭാഗങ്ങൾ കേട്ടാൽഅതിനെപ്പറ്റി നമ്മൾ എഴുതുന്ന വാക്കുകൾ അത് നമ്മുടെ അഭിപ്രായമാണ് ഇനി ഞാൻ ചരിത്രം കേട്ടതിൽ എനിക്ക് പറയാനുള്ളത് ഇത് പറഞ്ഞുതന്ന ഈ സുഹൃത്തിനോടാണ് അതായത് അവതാരകനോട്അദ്ദേഹം ഈ ചരിത്രത്തിൽ ഹംസ ( റ ) യുടെ വധവും മായി ബദ്ധപെട്ട് വഹ്‌ശി ( റ ) നെ പറ്റി പറയുന്നുണ്ട് എന്നാൽ ഒറ്റപ്രാവശ്യം പോലും വഹ്‌ശി ( റ ) ടെ പേര് പറയുബോൾ ( റ ) എന്ന് അദ്ദേഹം പറയുന്നില്ല അത് ശരിയല്ല എന്ന് എനിക്ക് അഭിപ്രായമുണ്ട് ഇങ്ങിനെ നോക്കിയാൽ ചരിത്രം കേട്ടാലും നമ്മുക്ക് അഭിപ്രായം പറയാം
@rahimmarakkar6862 жыл бұрын
@@chalisseryrafeeq24 അസ്‌തഅഫിറുല്ലാഹ്.. എന്ത് നിസ്സാര പോരായ്മ ആണ് നിങ്ങൾ കണ്ടു പിടിച്ചത്!! ഈ പ്രഭാഷകൻ എനിക്ക് വല്ലാത്ത അത്ഭുതം ആയാണ് തോന്നിയത്. ഏതു വീട് പണിതലും കുറ്റം കണ്ട് പിടിക്കുന്ന ഒരാൾ ഉണ്ടായിരുന്നു. അവസാനം കുറ്റമറ്റ ഒരു വീട് പണിത് അയാളെ കാണിച്ചിട്ട് ഇനി ഇതിനു എന്ത് കുറ്റമാണോ നിങ്ങൾ കണ്ട് പിടിക്കുന്നതു എന്ന് ചോദിച്ചു.. അപ്പോൾ ഒരു കുറ്റവും കാണാഞ്ഞിട്ട് പറയുകയാണ് " പൊളിക്കാൻ പാടായിരിക്കും" എന്ന്🤭🤭🤭
@abbasnedumpurath4272 жыл бұрын
❤️❤️❤️🤝🤝🤝🤝🌹🌹👌👌👌👌
@nehasa96722 жыл бұрын
❤️🤲
@hussainayappalli1578 Жыл бұрын
പിന്നീട് നടന്ന യുദ്ദങ്ങൾ പങ്ക്ക് വെക്കുമോ
@fayizmn12172 жыл бұрын
❤️
@ayanikkal2 жыл бұрын
വ അലൈക്കു മുസ്സലാം വ റഹ്മത്തുല്ലാഹ് കാത്തിരിക്കുകയായിരുന്നു
@rashii8692 жыл бұрын
Imam mahdi r Onn vishadeekarikkamo?
@naturalworlds36072 жыл бұрын
അബു സൂഫിയാന്റെ വാക്ക് കേട്ട് യുദ്ധമുഖത്തേക്ക് വന്ന കവി അറിഞ്ഞി കാണില്ല ഭാവിയിൽ അബു സുഫിയാൻ ഇസ്ലാം സ്വീകരിക്കുമെന്ന് ഇന്നത്തെ തലമുറക്ക് ഒരുപാട് പാഠമുണ്ട് ഇതിൽ
@naturalworlds36072 жыл бұрын
@@kattaparambil വാൾ കൊണ്ടാണ് ഇസ്ലാം വളർന്നത് എന്ന് പറയാൻ തുടങ്ങിട്ട് വർഷങ്ങൾ കൂറെ ആയി പക്ഷ തെളിവുകളൊന്നുമില്ല മക്ക വിജയസ സമയത്ത് നടന്നത് ചുരുക്കി പറയാം നമസ്‌കാരം കഴിഞ്ഞ് പ്രവാചകന്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. അവിടുന്ന് ചോദിച്ചു: ''നിങ്ങള്‍ എന്താണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?'' കഴിഞ്ഞ ഇരുപത് വര്‍ഷമായി മുസ്‌ലിംകള്‍ക്കെതിരെ തങ്ങള്‍ നടത്തിയ കടുത്ത മര്‍ദന പീഡനങ്ങളും അവഹേളനങ്ങളും അവരുടെ ഓര്‍മയില്‍ തെളിഞ്ഞു. അപമാന ഭാരത്താല്‍ അവരുടെ തലകള്‍ കുനിഞ്ഞു. അവര്‍ക്ക് ഇത്രമാത്രമേ പറഞ്ഞൊപ്പിക്കാനായുള്ളൂ: ''താങ്കളൊരു മാന്യനാണ്, ഒരു മാന്യവ്യക്തിയുടെ മകനുമാണ്.'' ഒരു മാന്യന് ചേരുന്ന നടപടിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് സൂചന. തുടര്‍ന്ന് പ്രവാചകന്‍ നടത്തിയ പ്രതികരണത്തിന് ചരിത്രത്തിലെവിടെയും നിങ്ങള്‍ സമാനമായ മാതൃക കാണുകയില്ല. അത്രക്കും ഉദാത്തവും അദ്വിതീയവുമായിരുന്നു ആ വാക്കുകള്‍: ''പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്. നിങ്ങള്‍ക്കെതിരെ യാതൊരു പ്രതികാര നടപടിയുമില്ല.'' പ്രവാചകന് വേണമെങ്കില്‍ തന്റെ ശത്രുക്കളെ മുഴുവന്‍ കൂട്ടക്കശാപ്പ് ചെയ്യാന്‍ ഉത്തരവിടാമായിരുന്നു. ആ ഉത്തരവ് പെട്ടെന്ന് നടപ്പാക്കാന്‍ എന്തിനും സന്നദ്ധരായി നില്‍ക്കുന്ന ഒരു സൈന്യവും തന്നോടൊപ്പമുണ്ട്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ നടപടി തീര്‍ത്തും ന്യായം എന്നേ ചരിത്രം വിലയിരുത്തുമായിരുന്നുള്ളൂ. അല്ലെങ്കില്‍ മക്കാവാസികളെ മുഴുവന്‍ അടിമകളാക്കാമായിരുന്നു. അതും ന്യായമായ നടപടിയായി വിലയിരുത്തപ്പെടും. ഇനി സാധാരണ യുദ്ധവിജയികള്‍ ചെയ്യുന്നത് പോലെ നഗരം കൊള്ളയടിച്ചിരുന്നുവെങ്കിലും പ്രവാചകന്‍ ആക്ഷേപിക്കപ്പെടുമായിരുന്നില്ല. ഇതൊന്നും അദ്ദേഹം ചെയ്തില്ലെന്ന് മാത്രമല്ല, പഴയ കാലത്തെ ഒരു കലിപ്പും ബാക്കി വെക്കാതെ എല്ലാവര്‍ക്കും കലവറയില്ലാതെ മാപ്പ് നല്‍കുകയും ചെയ്തു. എല്ലാം പൊറുക്കുകയും മറക്കുകയും ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം അവരോട് പറഞ്ഞു.
@naturalworlds36072 жыл бұрын
@@kattaparambil ഇത് മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരെ ഉന്നയിക്കപ്പെടുന്ന പൊതുവായ ആരോപണമാണ്. പാശ്ചാത്യ ലോകത്തിന് ഇസ്‌ലാം ഭീഷണിയുയര്‍ത്തുന്നു എന്ന ഭീതി പരത്തിക്കൊണ്ട് ചരിത്രകാരന്‍മാരും വിശകലന വിദഗ്ധരുമായി വിലസുന്ന ഇസ്‌ലാമോഫോബുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രസ്താവനയാണിത്. ധാരാളം സംവാദങ്ങള്‍ക്ക് കാരണമാകുന്ന ഈ ചൂടുള്ള വിഷയം വിശകലനം ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ ആരോപണത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ‘ജനങ്ങളേ, യുദ്ധരംഗത്ത് പാലിക്കേണ്ട പത്ത് നിയമങ്ങളാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഒരിക്കലും വിശ്വാസവഞ്ചന ചെയ്യുകയോ ശരിയായ വഴിയില്‍ നിന്ന് തെറ്റിപ്പോവുകയോ ചെയ്യരുത്. മൃതദേഹങ്ങള്‍ ഒരിക്കലും അംഗഭംഗപ്പെടുത്തരുത്. കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്‍മാരെയും വധിക്കരുത്. വൃക്ഷങ്ങള്‍ മുറിക്കുകയോ കത്തിക്കുകയോ ചെയ്യരുത്,പ്രത്യേകിച്ചും ഫലം തരുന്നവ. നിങ്ങളുടെ ഭക്ഷണത്തിനല്ലാതെ ശത്രുക്കളുടെ മൃഗങ്ങളെ വധിക്കരുത്. ഏകാന്തജീവിതം നയിക്കുന്നവരുടെ സമീപത്ത് കൂടെ നിങ്ങള്‍ പോയേക്കാം. അവരെ വെറുതെ വിട്ടേക്കുക.’ അന്ന് ഇത്തരം നിയമങ്ങള്‍ സവിശേഷവും നൂതനവുമായിരുന്നു. മുസ്‌ലിംകള്‍ വരുന്നതിന് മുമ്പ് പേര്‍ഷ്യന്‍-ബൈസന്റൈന്‍ സാമ്രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിലൂടെ സിറിയയെയും ഇറാഖിനെയും നാമാവശേഷമാക്കിയിട്ടുണ്ടായിരുന്നു. മുസ്‌ലിംകളൊരിക്കലും അവരുടെ ശത്രുക്കളുടെ തത്വങ്ങള്‍ അനുകരിക്കുകയില്ല എന്നും സൈന്യത്തെ മാത്രമേ അക്രമിക്കുകയുള്ളൂ എന്നും നിരപരാധികളെ വെറുതെ വിടുമെന്നുമാണ് അബൂബക്കര്‍(റ) വ്യക്തമാക്കിയത്. യുദ്ധത്തില്‍ ശത്രുക്കളെയല്ലാതെ വേറെയാരെങ്കിലും അക്രമിക്കുന്നത് ഇസ്‌ലാമിക ശരീഅത്തും വിലക്കുന്നുണ്ട്. ഇറാഖ്, സിറിയ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളെ കീഴടക്കിയ ചരിത്രം വിശദീകരിക്കലല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. 638ല്‍ സിറിയയും 642ല്‍ ഈജിപ്തും 644ല്‍ ഇറാഖും മുസ്‌ലിംകളുടെ അധീനത്തിലായിരുന്നു എന്ന വിവരം മാത്രമേ ഇപ്പോള്‍ നമുക്കാവശ്യമുള്ളൂ. സിറിയയില്‍ മതപരമായ അടിത്തറയും ഈജിപ്തില്‍ സാമ്പത്തികാടിത്തറയും നഷ്ടപ്പെട്ട ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചിരുന്ന കാലമായിരുന്നു അത്. സസാനീദ് സാമ്രാജ്യമാകട്ടെ, മുസ്‌ലിംകളുടെ വിജയത്തിന് ശേഷം സമ്പൂര്‍ണ്ണമായും തൂത്തെറിയപ്പെടുകയുണ്ടായി. ഈ വലിയ സാമ്രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായി ഈ പരാജയം വന്‍ ദുരന്തമായിരുന്നു. നമുക്ക് ഈ ലേഖനത്തിന്റെ വിഷയത്തിലേക്ക് പോകാം. എങ്ങനെയാണ് കീഴടക്കിയ പ്രദേശങ്ങളില്‍ ഇസ്‌ലാം വ്യാപിച്ചത്? തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ ഒരിക്കലും മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയിരുന്നില്ല. മാത്രമല്ല, നൂറ്റാണ്ടുകളോളം എങ്ങനെയായിരുന്നോ ജീവിച്ചത് അത്‌പോലെത്തന്നെ അവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തു. ജറൂസലേം കീഴടക്കിയ സന്ദര്‍ഭത്തില്‍ അന്ന് ഖലീഫയായിരുന്ന ഉമര്‍ ബിന്‍ ഖത്താബ് അവിടത്തെ ഭരണാധികാരിയുമായുണ്ടാക്കിയ സന്ധിയില്‍ ഇങ്ങനെ എഴുതുകയുണ്ടായി: ഉമര്‍ അവര്‍ക്കും അവരുടെ സ്വത്തിനും അവരുടെ പളളികള്‍ക്കും സുരക്ഷിതത്വം ഉറപ്പ് നല്‍കിയിരിക്കുന്നു. അവരുടെ പള്ളികള്‍ മുസ്‌ലിംകള്‍ കൈയ്യടക്കുകയോ നശിപ്പിക്കുകയോ ചെയ്യില്ല. നിര്‍ബന്ധപൂര്‍വ്വം അവരെ മതപരിവര്‍ത്തനം ചെയ്യിപ്പിക്കുകയുമില്ല’. മതസഹിഷ്ണുതയെക്കുറിച്ച് ഇത്തരത്തിലുള്ള ആശയങ്ങള്‍ അന്നാര്‍ക്കുമുണ്ടായിരുന്നില്ല. കീഴടക്കിയ ജനങ്ങളോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു മാതൃക മുന്നോട്ട് വെക്കുകയാണ് ഉമര്‍(റ) ചെയ്യുന്നത്. മുസ്‌ലിംകള്‍ കീഴടക്കിയ മറ്റ് രാഷ്ട്രങ്ങളായ ഈജിപ്ത്, സിറിയ, ഇറാഖ്, പേര്‍ഷ്യ എന്നിവിടങ്ങളിലും സമാനമായ സന്ധികള്‍ ഉണ്ടാക്കിയിരുന്നു.
@naturalworlds36072 жыл бұрын
@@kattaparambil ഈ പ്രദേശങ്ങളിലൊന്നും തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്നതിന്റെ തെളിവ് അവിടങ്ങളില്‍ അവശേഷിച്ച ക്രൈസ്തവ സമുദായങ്ങള്‍ തന്നെയാണ്. മുസ്‌ലിംകളുടെ വിജയത്തിന് ശേഷവും നൂറ്റാണ്ടുകളോളം അവിടങ്ങളിലെ ഭൂരിപക്ഷം ക്രൈസ്തവരായിരുന്നു. അതേസമയം, പതിയെ അവര്‍ ഇസ്‌ലാം ആശ്ലേഷിക്കാനും അറബി മാതൃഭാഷയായി സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്തു. നല്ലൊരു ശതമാനം ക്രൈസ്തവരും ഇന്ന് ജീവിക്കുന്നത് ഈജിപ്ത് (9%), സിറിയ (10%), ലെബനോന്‍ (39%), ഇറാഖ് (3%) തുടങ്ങിയ രാഷ്ട്രങ്ങളിലാണ്. മുസ്‌ലിംകള്‍ അന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം നടപ്പിലാക്കിയിരുന്നെങ്കില്‍ ഈ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അവശേഷിക്കുമായിരുന്നില്ല. ഇസ്‌ലാം വാള് കൊണ്ടല്ല പ്രചരിച്ചത് എന്നതിന് ഇത് തന്നെ ഏറ്റവും വലിയ തെളിവാണ്.
@naturalworlds36072 жыл бұрын
@@kattaparambil ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ധാര്‍മിക നിയമങ്ങളുടെ ഉറവിടവും അംഗീകാരവും (Source & Sanction) അല്ലാഹുവില്‍ നിക്ഷിപ്തമാണ്. സൃഷ്ടിച്ചവന്‍ അല്ലാഹുവാണ്. പരിപാലിക്കുന്നവനും അവന്‍ തന്നെ. സൃഷ്ടിയുടെ പ്രകൃതങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അതുകൊണ്ട് സൃഷ്ടിയുടെ വ്യക്തിപരവും സാമൂഹികവുമായ വിജയത്തിന് എന്ത് നിയമങ്ങള്‍ ആവശ്യമാണ് എന്നും, ഏതളവില്‍ അത് വേണ്ടതാണ് എന്നുമെല്ലാം അവനെക്കാള്‍ നന്നായി അറിയുന്നവന്‍ ആരുമില്ല. ധാര്‍മിക സദാചാര നിയമങ്ങള്‍ കേവല മത സൃഷ്ടിയല്ല. അത് പ്രകൃതിയുടെ തേട്ടമാണ്. അതുകൊണ്ടാണ് നന്മയെ വിശുദ്ധ ഖുര്‍ആന്‍ 'മഅ്‌റൂഫ്' (സുപരിചിതം) എന്നും, തിന്മയെ 'മുന്‍കര്‍' (അപരിചിതം) എന്നും പരിചയപ്പെടുത്തുന്നത്. നന്മ പ്രകൃത്യാ തന്നെ എല്ലാവരാലും നന്മയായി അറിയപ്പെട്ടതും, തിന്മ നേരെ തിരിച്ചുമാണ്. ധാര്‍മിക നിയമങ്ങള്‍ പാലിക്കപ്പെടുന്നതിന് അവശ്യം വേണ്ടതാണ് ചില അതിരുകള്‍ നിശ്ചയിക്കല്‍. ലംഘിക്കാന്‍ പാടില്ലാത്ത അല്ലാഹുവിന്റെ ഇത്തരം അതിരുകളെയാണ് 'ഹുദൂദുല്ലാഹ്' (അല്ലാഹുവിന്റെ പരിധികള്‍) എന്ന് പറയുന്നത്. ആദമിന്റെ പഴം ഈ പരിധികളുടെ, അഥവാ 'ഹുദൂദുല്ലാ'യുടെ ഒരു പ്രതീകമാണ്. ഭാര്യ-ഭര്‍തൃ സമ്പര്‍ക്കം, വിവാഹം, വിവാഹ മോചനം, അനന്തരാവകാശ നിയമങ്ങള്‍ തുടങ്ങിയവ പരാമര്‍ശിച്ച ഇടങ്ങളിലാണ് അല്ലാഹു ഈ സാങ്കേതിക പദം പ്രയോഗിച്ചിട്ടുള്ളത് എങ്കിലും, ഇസ്‌ലാമിലെ എല്ലാ നിയമ പരിധികളെയും പരിചയപ്പെടുത്താന്‍ ഫുഖഹാക്കള്‍ 'ഹുദൂദുല്ലാഹ്' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഭൂമുഖത്തുള്ളതെല്ലാം അടിസ്ഥാനപരമായി 'പരിശുദ്ധം' (ത്വയ്യിബാത്ത്) എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. 'അനുവദനീയതയും നിഷിദ്ധതയും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്' എന്ന് പ്രവാചകന്‍ (സ) പറയുകയുണ്ടായി. ഒരു പ്രവൃത്തി, അല്ലെങ്കില്‍ ഒരു വസ്തു നിഷിദ്ധമാകുന്നത് അക്കാര്യം അല്ലാഹു ഖുര്‍ആനില്‍ വ്യക്തമാക്കുമ്പോഴാണ്. അല്ലെങ്കില്‍ നബിചര്യയില്‍ ആ വിലക്ക് ഉണ്ടെങ്കിലാണ്. എന്നാല്‍, നിഷിദ്ധങ്ങള്‍ സ്വയം കണ്ടെത്തുകയും അവയെ അല്ലാഹുവിലേക്കും പ്രവാചകനിലേക്കും ചേര്‍ത്തുവെക്കാന്‍ ഗവേഷണം നടത്തുകയും അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു രീതി നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. തദ്ഫലമായി നിയമങ്ങള്‍ അനുസരിക്കുന്നതിനേക്കാള്‍ നിയമലംഘനമാണ് പ്രോജക്റ്റ് ചെയ്യപ്പെടുന്നത്. ഇസ്‌ലാം വിശാലമാകുന്നതിന് പകരം കുടുസ്സായി അനുഭവപ്പെടുന്നു എന്നതാണതിന്റെ ഫലം
@sabeeralipm8400 Жыл бұрын
ഇസ്ലാമിലെ ബാക്കിയുള്ള യുദ്ധങ്ങളെ കുറിച്ചും ഇത്ര വ്യക്തമായ ഒരു ക്ലാസ്സ് എടുക്കണം ഉസ്താതെ
@Ajeebabasheer2 жыл бұрын
ഈ voice ആരാണ്??
@abduabdu4578 Жыл бұрын
70ൽ അതികം മുറിവുണ്ടായ സ്വഹാബി ആരായിരുന്നു
@mubashirpuliyackode71542 жыл бұрын
ഉസ്താദേ നിങ്ങൾക്ക് എന്താ ഇതിൽ നിന്ന് വരുമാനം ഉണ്ടാക്കിയാൽ ഞാൻ കുറെ ആയി ശ്രദ്ധിക്കുന്നു ഒരു പരസ്സ്യ നിങ്ങളുടെ വീഡിയോയിൽ ഇല്ല നിങ്ങൾ കുറെ കഷ്ട്ട പെടുന്നുണ്ടല്ലോ 🥺🥺🥺
@chalisseryrafeeq242 жыл бұрын
യുട്യൂബിൽ നിന്നുള്ള വരുമാനം ഹറാമാണ് എന്നാണ് പണ്ഡിത അഭിപ്രായം
@mubashirpuliyackode71542 жыл бұрын
ആരാ പറഞ്ഞെ യാത്ര ഉസ്താദുമാർ ഉണ്ട് ഉണ്ടാക്കുന്നത്
@mubashirpuliyackode71542 жыл бұрын
ഇ ഉസ്താദ് യൗടെ ഉള്ളതാ അതൊന്ന് പറയോ 🙄🙄
@chalisseryrafeeq242 жыл бұрын
@@mubashirpuliyackode7154 സഹോദരാ തർക്കിക്കാൻ ഞാനില്ല ഇപ്പോൾ ഹജ്ജിന് നടന്നുപോകുന്ന ഷിഹാബിനെ അറിയില്ലേ അദ്ദേഹവുമായി ബദ്ധപ്പെട്ട് ഈ വിഷയം ചർച്ചയായിരുന്നു അത് കേട്ടതിൽ നിന്ന് എനിക്ക് മനസ്സിലായതാണ് ഏതായാലും സലഫികൾ ഒന്നടക്കം പറയുന്നു അത് ഹറാമാണെന്ന് ഇനി താങ്കൾ സുന്നി ആശയക്കാരാണെങ്കിൽ സുന്നി പണ്ഡിതൻ സിംസാറുൽ ഹഖ് പറയുന്നുണ്ട് യുട്യൂബ് വരുമാനം ഒരിക്കലും ഹലാൽ അല്ല എന്ന് അദ്ദേഹം അത് പറയാൻ കാരണം അദ്ദേഹം പറയുന്നു എന്റെ വിഡീയോസ് യുറ്റിബിൾ പോസ്റ്റ് ചെയ്യുന്ന കുറേ ആളുകളുണ്ട് അതിൽ എനിക്ക് വിരോധമില്ല കാരണം അത് അറിവ് പകർന്ന് കൊടുക്കലാണ് എന്നാൽ എന്റെ വിഡീയോസ് യുട്യൂബിൽ പോസ്റ്റ് ചെയ്ത് നിങ്ങൾ വരുമാനം ഉണ്ടാകരുത് കാരണം യുട്യൂബ് വരുമാനം ഹലാലല്ല അത് ഹറാമാണ് അത് ഹലാലായിരുന്നുവെങ്കിൽ എനിക്ക് മാസം ലക്ഷകണക്കിന് രൂപ ഉണ്ടാക്കാമായിരുന്നു എന്നും സിംസാറുൽ ഹഖ് പറയുന്നുണ്ട് ബാക്കി അള്ളാഹു അഹ്‌ലം
@rahimmarakkar6862 жыл бұрын
എന്തിനു നിർബന്ധിപ്പിക്കുന്നു. വാങ്ങാത്തതിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു എങ്കിലോ 🤔🤔🤔
@ഗബ്രിയേൽ9 ай бұрын
നബി വരുന്നതിനു മുൻപ് ആ പ്രദേശത്തു നടന്ന യുദ്ധങ്ങൾ ഏതൊക്കെ...ചരിത്രത്തിൽ ഇല്ല സമാദാന നബി യുടെ കാലത്ത് എത്ര യുദ്ധങ്ങൾ നടന്നു നൂറോളം
@muhammedvaseem8570Ай бұрын
1000s of battles between arabe tribe before prophet. Check history 😂
@rightwayenterprisesnbk12972 жыл бұрын
എന്തെങ്കിലും വാർത്ത കേട്ടാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കണം എന്ന് പറയുന്ന ആയത്ത് സൂറ ഹുജ്റാത്തിൽ അല്ലേ.
@dhavathmedia45862 жыл бұрын
അതെ
@abdulmuthalib96872 жыл бұрын
Surah ahzaab
@dhavathmedia45862 жыл бұрын
@@abdulmuthalib9687 അഹ്‌സാബ് അല്ല.... സത്യാവശ്വാസികളെ! നിങ്ങളുടെ അടുക്കൽ ഒരു ഫാസിഖ് എന്തെങ്കിലും വാർത്തയും കൊണ്ട് വന്നാൽ അതിനെ പറ്റി നിങ്ങൾ അന്വേഷിച്ചറിയണം. (ഹുജു റാത്ത് 6 )
@safudeenvp76312 жыл бұрын
ഇതു പോലെ ഖൻദഖ് യുദ്ധംെചയ്താൽ നന്നായിരുന്നു
@anees6961 Жыл бұрын
Ippozhathe yuvaakkalkku dhayryam illathathukondalla.......nammalude ippozhatheyum munbatheyum genrationukale Joothanmaarude saambathika prakriyakalilum Christeeyabhooripaksha sarkarukaludeyum Niyamaneethivyavasthayude piniyaalukalayi Panavum prashasthiyum maathram nottamvechukondu muslim yuvaakkale avarude laabhechakalkku vendi Nethakkalayi chamanju Kure bharanakoodangal upayigappeduthumbol enganeyaanu Allahu swtalakkum Rasool sawsakkum vendi poraadan Muslim ummathinu thonunnathu.......Pinne avarude paisa vechu puthiya kure vargeeyavadikal ummathine thakarkkanaayi.......jaarathil pokunnavar ennu mudrakuthi oro kudumbathileyum ilayasahodarangale adarthiyeduthu mootha sahodarangaleyum maathapithakkalkethireyum shirkku shirkku ennu Mudrakuthi thammil thammil shathrutha prachirippichal Muslim ummathil othorumayum aykyavum varumenngine pratheekshikkanakum.......Rasool sawsyude kaalathum undayirunnu ippozhathe riyadhinte mekhalayaya Najdil ninnum vannu islaminte aykyatha annuthotte thakarkkan shramikunnavar........Ali ra anhuvinteyum Muawiyah ra anhuvinteyum yudhathil Ali ra anhuvinte sanghathil olichirunnu Ali ra anhuvinte pakshathe illathakkan shramichu avasanam athu nadakilla ennu vannappol Ali ra anhuvine vadhicha annathe aalukalude pinthalamurakkar aanu ippol Muslim lokathe nethakkanmaar aayi chamanjirikunnathu......avare aanu Khaarijukal ennu Ibn Abbas ra anhuvinepolullavar visheshippichathu.........Quran avrudethaaya reethiyil vyakhyanichu mattulla muslim ummathilulla aalukale shirkennu paranju mudhrakuthi bhinnipikkan nokkunnavarkkethire aanu muslingal aadyam onnikkendathu......
@ഗബ്രിയേൽ9 ай бұрын
ഉന്നതമായ സ്വഭാവത്തിന് ഉടമയായ പ്രവാചകൻ ഒരു അന്തനായ സ്വാഹാബിയെ പരിഗണിച്ചില്ല എന്ന് ഖുർആൻ പറയുന്നു അല്ലാഹു നബി ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞു തിരുത്തുന്നു