UK Job opportunities record high |Top ten jobs |How to apply ?

  Рет қаралды 80,519

Sathyian Nedumancherriyil

Sathyian Nedumancherriyil

Күн бұрын

Sathyian media
/ @sathyianmedia
Links to apply
www.reed.co.uk/
www.cv-library...
www.totaljobs....
uk.indeed.com/
jobtoday.com/

Пікірлер: 300
@savan..
@savan.. 9 ай бұрын
ഇതു എല്ലാം കേട്ടു ഇങ്ങോട്ടു കയറി വരും. അവസാനം കറന്റ്‌ ബില്ലും കൌൺസിൽ tax എല്ലാം കഴിയുമ്പോ ഒന്നും കൈയിൽ കാണില്ല.
@sandhyasandhra1942
@sandhyasandhra1942 9 ай бұрын
100%true
@aniemolbaby3042
@aniemolbaby3042 9 ай бұрын
True
@ushakumariag9254
@ushakumariag9254 9 ай бұрын
Correct
@hope_lezz_9156
@hope_lezz_9156 9 ай бұрын
Broo enganeya avide yathuka
@jikkukokilan6149
@jikkukokilan6149 9 ай бұрын
ഇത്ര നിസാരമായി ജോലി കിട്ടുമെങ്കിൽ താങ്കൾ എന്തുകൊണ്ട് യൂട്യൂബിൽ video മലയാളത്തിൽ ഇടുന്നു അവിടെ ഉള്ളവർക്കു വേണ്ടീ ഇടു. ഇവിടുന്നു അവിടെ പോയിട്ട് ഇവിടുന്നു കാശ് ഉണ്ടാകുന്നു. കഷ്ടം
@Prasadvak
@Prasadvak 9 ай бұрын
പറയുന്നത് കേട്ടാൽ എളുപ്പമാണ്. പക്ഷേ, apply ചെയ്തു നോക്കൂ, ഒരു പ്രതികരണവും ലഭിക്കില്ല. ഞാൻ കഴിഞ്ഞ രണ്ടു വർഷമായി ശ്രമിക്കുന്നു. എല്ലാം rejected 😢
@diludil4754
@diludil4754 9 ай бұрын
മെഡിക്കൽ കോഡിങ് ജോലിയെ കുറിച്ച് ഒരു വീഡിയോ ഇടുമോ ❤
@CrystalVisualz
@CrystalVisualz 9 ай бұрын
Thank you Bro 3:45
@SR-tx3yy
@SR-tx3yy 9 ай бұрын
Much easier aayi Amazonil kittum.. Now vacancies available at Amazon barking. Even CV not required. In a week you can start working
@happinessoverloaded7571
@happinessoverloaded7571 9 ай бұрын
Christmas kazhumbo പറഞ്ഞു vidum
@ammuniaz2962
@ammuniaz2962 9 ай бұрын
How to apply for Amazon
@Unnikrishnanalpy
@Unnikrishnanalpy 9 ай бұрын
താങ്ക്സ് മാഷേ ❤️
@sreyasajeev2497
@sreyasajeev2497 10 күн бұрын
oru news keetta feel : )
@sudeepkp6372
@sudeepkp6372 9 ай бұрын
Thank you for information 😊
@priyavasantha8102
@priyavasantha8102 9 ай бұрын
Hospiital house keeping working nu. Age limit undu
@subramanyanpk-vb9bp
@subramanyanpk-vb9bp 9 ай бұрын
Super message
@bijoat
@bijoat 9 ай бұрын
NHS ൽ HOUSEKEEPING ജോലിക്ക് എക്സ്പീരിയൻസ് ചോദിക്കുന്നുണ്ട്... അല്ലാത്തവരെ എടുക്കില്ല
@user-qb9ck2ny3n
@user-qb9ck2ny3n 9 ай бұрын
Work permit total expense നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@shibinlalp3961
@shibinlalp3961 9 ай бұрын
ദൈവ മനുഷ്യൻ നമ്മുടെ സത്യേട്ടൻ❣️
@Litilstar768
@Litilstar768 9 ай бұрын
ഹായ് ബ്രോ കിച്ചൻ അസിസ്റ്റന്റ് ആയിട്ട് യുകെയിൽ വരണമെങ്കിൽ എന്ത് ചെയ്യണം
@sejithasejitha9376
@sejithasejitha9376 9 ай бұрын
Sir ഞാൻ BA sanskrit ആണ് പഠിച്ചത്.. പിന്നെ sanskrit TTC യും..10 വർഷം ടീച്ചർ ആയി work ചെയ്തു.. എനിക്ക് ടീച്ചർ അസിസ്റ്റന്റ് ആയി അപേക്ഷിക്കൻ പറ്റുമോ...
@SR-tx3yy
@SR-tx3yy 9 ай бұрын
Yes
@user-hx2hk6kh8s
@user-hx2hk6kh8s 7 ай бұрын
കൊതിപ്പിക്കല്ലേ ഇതൊക്കെ കേട്ട് വെള്ളമിറക്കാനായോഗം ഓൺലി നാലാം ക്ലാസ്സ്
@pmmohanan9864
@pmmohanan9864 9 ай бұрын
Thankyou brother
@sathyian007
@sathyian007 9 ай бұрын
Welcome
@adwordsqualified
@adwordsqualified 9 ай бұрын
He is just misleading people. You can't become a security guard without acquiring relevant qualifications
@user-jl3pb9vi8x
@user-jl3pb9vi8x 9 ай бұрын
വെൽഡിങ് ആണ് ചാൻസ് ഉണ്ടോ ഡിപ്ലോമ ഇല്ല
@arunima3460
@arunima3460 9 ай бұрын
Njan subscribe chaiyhu ketto new channel
@karolinthomas8950
@karolinthomas8950 9 ай бұрын
സാർ, മാൻബെസ്റ്ററിൽ പഠിക്കുന്ന എന്റെ മകന് Part time ജോലി ലഭിക്കാർ സാധ്യതയുണ്ടോ ? BTech Computer Science കഴിഞ്ഞ് എത്തിക്കൽ ഹാക്കിംഗ്MSc കോഴ്സ് പഠിക്കുകയാണ്. സാറിന്റെ വീഡിയോകൾ ഞങ്ങൾക്ക് ഒരുപാട് പ്രയോജനപ്പെട്ടിരുന്നു. നന്ദി.
@tinz4097
@tinz4097 9 ай бұрын
Ya try applying continuously london have more opportunities
@gracymathew9817
@gracymathew9817 9 ай бұрын
എന്റെ മകൾ UK യിലെ Res (Ecology and Environment science ) കോഴ്സ് കഴിഞ്ഞു. ഇതേ subject ൽ ജോലി കിട്ടുവാൻ ഉള്ള സാധ്യത എങ്ങനെ ആണ്???
@renjithushas2007
@renjithushas2007 9 ай бұрын
Nthe shortage anu avide ollavark job kittanilla unemployment rate high il anu, so proper job confirm ayit employer invitation vangiye pokavu allel avide chenne pattini kidakendi varum agent ne kodutha cash ondakan kure naal vendi varum
@sheenababu3809
@sheenababu3809 9 ай бұрын
September ൽ എൻറെ മകൾ leedsൽ വന്നതാണ് ഇതുവരെ job കിട്ടിയില്ല student ആണ് please help
@sathyian007
@sathyian007 9 ай бұрын
Please start applying now
@CrystalVisualz
@CrystalVisualz 9 ай бұрын
🎉 7:22
@sachinks4519
@sachinks4519 9 ай бұрын
Best wishes 🎉
@sathyian007
@sathyian007 9 ай бұрын
❤️
@C.I.A47
@C.I.A47 9 ай бұрын
Already Subscribed... And wish you all the very best my dear Sir...
@sathyian007
@sathyian007 9 ай бұрын
Thank you so much ❤️❤️
@MrAntony1976
@MrAntony1976 9 ай бұрын
UK 2 month jolee kittyilla
@marunazarnikarthil8294
@marunazarnikarthil8294 9 ай бұрын
hospital administration scope undo
@angelachanelhuang1651
@angelachanelhuang1651 8 ай бұрын
work at an English speaking store
@Believerin3
@Believerin3 9 ай бұрын
I understand how some jobs don't require any experience. I also get why some jobs don't require relevant qualifications. The Only thing I don't understand is how will a company in UK hire us Indians if we don't have both relevant experience and qualification? The problem is that the Immigration Officers would reject our Visa Application if we don't have at least one of these mandatory requirements. Does any one know how exactly does an Immigration officer grants us a visa? Because if we get rejected once then we won't be able to apply not only to UK in the future but also we'll have lower chances of getting Visas to a lot of countries associated with UK.
@dondaniel3797
@dondaniel3797 9 ай бұрын
Those who can afford to come here under dependent visa, then u can work any kind of jobs and u will get it soon. Its not like gulf.
@Believerin3
@Believerin3 9 ай бұрын
@@dondaniel3797 It's obvious that dependant Visa is NOT the Only Option for overseas job seekers. The entire video is about job opportunities available in plenty for those trying to apply from India and other countries. It's never been this easy to apply for a UK Visa and maybe this will last only for a short period of time. So your discouraging tactics are not gonna work anymore my friend! I know it's not the same as Gulf! I know the entire application process. So stop making it obvious that you're jealous.
@ansarivalanchery7993
@ansarivalanchery7993 9 ай бұрын
Well said..! @@Believerin3
@sreekumarnatesan6425
@sreekumarnatesan6425 9 ай бұрын
ഏതു application അയച്ചാലും, u r not right to work here. എന്ന് മാത്രമാണ് മറുപടി വരുന്നത്. Security Guard ആയി joli കിട്ടുവാനും, COS കൊടുക്കുന്നതുമായ ഒരു കമ്പനിയോ sito ഒന്ന് പറഞ്ഞ് തന്നു സഹായിക്കുമോ pls.
@josisters6197
@josisters6197 9 ай бұрын
Hi brother.. Can u explain about mental health integrarion program conducted by NHS in India.. I saw an advertisement put by Ebek.. They said we can attend the course of 2 months in India after clearing OET.. Is there any program conducted by NHS.. Pls help
@dhanuhari7369
@dhanuhari7369 9 ай бұрын
Sir i m from TN... still now i m working in college..my subject is commerce...Any vacancy in their for teaching commerce
@sejithasejitha9376
@sejithasejitha9376 9 ай бұрын
സൂപ്പർ മാർക്കറ്റ് ജോലിക്ക് എങ്ങനെയാ അപേക്ഷിക്കാ..
@k.k.panickerkavilal135
@k.k.panickerkavilal135 9 ай бұрын
bro...ayurveda therapist jobine kurich koodi adutha videoyil parayamo please...../
@ashalatha5018
@ashalatha5018 9 ай бұрын
സാർ സൂപ്പർ മാർകറ്റഇൽ ജോലിക് എങ്ങനെ അപേക്ഷിക്കണം
@mubarismubu1591
@mubarismubu1591 8 ай бұрын
Sir, please update a video about visa sponsorship for housekeepers... It's a request... I hope you will be accepting it...
@anilraj4490
@anilraj4490 9 ай бұрын
Warehouse jobs r too tough... minimum 10 to 12 hours standing with lifting.....so be ready for that... including Amazon
@Evuyhnggjkff--
@Evuyhnggjkff-- 9 ай бұрын
Reduced hrs also there
@sonygeorge7086
@sonygeorge7086 9 ай бұрын
Most of the wearhouses giving 3 shifts (8hrs duty).. there are equipments for lifting and shifting goods..
@user-qg4fg5fu3m
@user-qg4fg5fu3m 9 ай бұрын
U K യിൽ Housekeeper ആയി ജോലി കിട്ടുമോ ? 58 വയസ്സ് age over ആണോ? എന്തു ചിലവുവരും. ?
@bibinthomas7229
@bibinthomas7229 9 ай бұрын
Pr പറ്റി ഒരു വീഡിയോ plz
@sathyian007
@sathyian007 9 ай бұрын
Sure
@user-oe6qb8so8c
@user-oe6qb8so8c 9 ай бұрын
ചെയേട്ട എന്റെ മോൾ ഇപ്പോൾ അവിടെ ഉണ്ട് (സ്റ്റോക് ഓൺ ട്രെന്റിൽ )വന്നിട്ട് 20ദിവസമായി ജോലി കിട്ടിയില്ല ഹെല്പ് ചെയ്യാമോ.. പ്ലീസ്..ഗോഡ് ബ്ലെസ് യു
@echayathi
@echayathi 9 ай бұрын
Hai, njan LLM ukil cheyyan agrahikkunnu. So after llm enik avide job easy ayi kittuvo.. Athinepatti onne paranje tharavo plsss
@littylibu2563
@littylibu2563 9 ай бұрын
Enikke 4 years supermarket experience onde Ukvi exam venda
@sheebajacob8657
@sheebajacob8657 9 ай бұрын
Housekeeping kittumo
@reethuvarghese11
@reethuvarghese11 9 ай бұрын
സാർ എൻറെ പേര് ഋതു ബികോം പഠിച്ച ആളാണ് യുകെയിലെ എനിക്ക് പറ്റിയ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ഒന്ന് പറയാമോ പറയാമോ എന്ത് ജോലി വേണമെങ്കിലും ഞാൻ ചെയ്യാൻ തയ്യാറാണ് സ്കിൽഡ് വർക്കാണ് കൂടുതലും നോക്കുന്നത് പിന്നെ ഞാൻ കെയർ അസിസ്റ്റൻറ് കോഴ്സ് ചെയ്തിട്ടുണ്ട് അതിൽ എനിക്ക് ത്രീ മന്ത് എക്സ്പീരിയൻസ് ഉണ്ട് സൊ പ്ലീസ് ഹെല്പ് മി സർ ഏതെങ്കിലും സൂപ്പർ മാർക്കറ്റിലെ പാക്കിംഗ് സെക്ഷൻ എന്ത് ജോലി വേണമെങ്കിലും ചെയ്യാം
@KesavanNedungattil
@KesavanNedungattil 9 ай бұрын
Hai Sathiyan. Eantemakal Kavya global h r management courses complete cheyithoo .eathengilum joli kittan nallacarehomillanengilum.sponcershipodekoode pattiya oru contact number tharamo? .aval Bedford il aane oollathe .
@mohammedshemeem3929
@mohammedshemeem3929 5 ай бұрын
Njan currently work cheyyuvaane, job resign cheythaal 2 months notice period inde, appo apply cheyyunna job approve aayal company nammake time tharumo, Njanoru designer aane, appo njan qualification vekkumme designing padicha qualification aane vekkan pattu, appo athe warehouse, security and for other jobsine vekkan patto
@sibi1792
@sibi1792 9 ай бұрын
പെൻഷൻ എടുത്തില്ലെങ്കിൽ PR കിട്ടില്ലെന്ന്‌ പറയുന്നത് സത്യമാണോ...Please reply
@CrystalVisualz
@CrystalVisualz 9 ай бұрын
10:38 🎉🎉🎉🎉
@nijunicholas3573
@nijunicholas3573 2 ай бұрын
ചേട്ടാ നാട്ടിൽ നിന്നും എങ്ങനെ ആണ് അപ്ലൈ ചെയുന്നത് സൈറ്റ് അഡ്രസ് അറിയാമോ ഞാൻ ദുബായ് സെക്യൂരിറ്റി ആണ് ദുബായ് ട്രെയിനിങ് കഴിഞ്ഞ സിറാ കാർഡ് ഹോൾഡർ ആണ്, അത്യാവശ്യം ഇംഗ്ലീഷ് ariayam, ഇപ്പോൾ ദുബായ് ആണ്, സൈറ്റ് അഡ്രസ് തരാമോ
@sindhuSumesh-ju2rg
@sindhuSumesh-ju2rg 9 ай бұрын
Am a ex Army jco rank now my age 45 year's have me for any security job vaccancy
@johnsonvm12
@johnsonvm12 9 ай бұрын
അവിടെ what's app chanal ഇല്ലേ?
@mumthasmumthas8665
@mumthasmumthas8665 9 ай бұрын
Thank you for your video, very informative, I'm an Economics Teacher. I have 18years of Experience in teaching field. Do you know any reliable company which gives sponsorship .I can handle maths upto up level.
@sathyian007
@sathyian007 9 ай бұрын
I would advise you to search online uk website, you will get,
@Remya720
@Remya720 9 ай бұрын
UK, nhs free recruitment December 2023 ൽ stop cheyyum ennu kelkkunnu, satyamano?
@the_infomallu
@the_infomallu 9 ай бұрын
angnae varan vazhill illa
@anilp4724
@anilp4724 9 ай бұрын
53 വയസുള്ള എനിക്ക് ജോലി കിട്ടാൻ സാദ്ധ്യത ഉണ്ടോ
@usharaju2906
@usharaju2906 6 ай бұрын
Logistics MBA കഴിഞ്ഞ എൻ്റെ മകന് Ukയിൽ വന്ന് ഒരു ജോലി കിട്ടുമോ?
@swasthikaaradhya
@swasthikaaradhya 9 ай бұрын
Bsc Chemistry... Kazhinjavarkku enthu job kittum enikku.. Chemistnte.. Experience certificate undu
@mehdihassan93
@mehdihassan93 4 ай бұрын
IT field job kittan entha vazhi? Ethelum agencies suggest cheyyamo?
@anjalishomemade1844
@anjalishomemade1844 9 ай бұрын
Uk cv prepare cheyyanulla application paryumo pls
@akshaysuresh8i178
@akshaysuresh8i178 9 ай бұрын
Pls help an accommodation in wrexharm chetta...I can't find any accommodation. Now iam in london but I job is wrexharm pls help
@johnyjoseph9322
@johnyjoseph9322 9 ай бұрын
Now I still working at uae .16years experience Hvac field any vacancy available uk
@jaibujoseph4713
@jaibujoseph4713 9 ай бұрын
20 yer എക്സ്പീരിയൻസ് ഉണ്ട്‌ ഓട്ടോമൊബൈൽ mechanic chance undo
@BincyBincys
@BincyBincys 9 ай бұрын
Hlo sir supermarket il job vecancy indo enik valya education onm illa +2vare ullu 4years experience ind textiles shoppil ninnullaaaa
@ShaijuVelammattu-ee9th
@ShaijuVelammattu-ee9th 9 ай бұрын
Chettaa linkil koode apply cheyyunnathum kaanikamo
@user-nx4gd8eu8n
@user-nx4gd8eu8n 4 ай бұрын
എന്തു ജോലിയും ഞാൻ ചെയും
@user-os4xj1bg7s
@user-os4xj1bg7s 9 ай бұрын
Thuak. Sri👍👍
@jalajakumari.p5276
@jalajakumari.p5276 9 ай бұрын
MBA കാർക്ക്പറ്റിയ ജോലി ഉണ്ടോ
@saneeshkumar7791
@saneeshkumar7791 9 күн бұрын
Sir enikke sales 13 year experience undu. Super marketil enthenkilum job undo
@ajithakumarishiju4166
@ajithakumarishiju4166 9 ай бұрын
Is hemel hemstead is a good place to work. I am flying next 13th to hemel. Rooms are not available there. Can u please replay.
@HishamHisham-ph8ed
@HishamHisham-ph8ed 5 ай бұрын
Uk yil oru job coppum illa ,natil work ullavar chuma kashtapedanda evde onum illa
@bestmalappuramsulthanfood9479
@bestmalappuramsulthanfood9479 9 ай бұрын
എനിക്ക് uk പോകാൻ താല്പര്യം ഉണ്ട് ടൂറിസ്റ്റ് ആയി പോയാൽ കിട്ടുമോ
@lobyyheress
@lobyyheress 9 ай бұрын
Ente makan London il security job cheyyunnu.
@tea-9711.
@tea-9711. 9 ай бұрын
Chettante makanu ngane aanu Joli kittiyatu currently njan gulf security aayitu work cheyunnu kuree aayi ngotenkilum try cheyunnu onnum seryakunilla onnu paranju taruo ngane avide Apply cheyunnu? Plz
@lobyyheress
@lobyyheress 9 ай бұрын
@@tea-9711. student aanu
@sajeevkumar3518
@sajeevkumar3518 9 ай бұрын
തങ്ങളുടെ ഫോൺ nabr തന്നാലും
@sreeleshm7884
@sreeleshm7884 3 ай бұрын
Sir super marketilek joli cheyyan andanu cheyendath
@sathyian007
@sathyian007 3 ай бұрын
Try Middle East
@aswinikckc3247
@aswinikckc3247 8 ай бұрын
Hi sir ,, accountant ayi nattil work cheyyukayanu,,,,,avide accountant job kittan enthu cheyyanam,,
@AppuAppu-hu9ww
@AppuAppu-hu9ww 9 ай бұрын
Housekeeping
@rajeshok3667
@rajeshok3667 9 ай бұрын
Iam vending machine engineer 15years experience.... Any vacancy?
@salinimenon5860
@salinimenon5860 9 ай бұрын
അവിടെ വരാൻ age limit ഉണ്ടോ
@basil-poulose
@basil-poulose 9 ай бұрын
ഒരു ജോലി കിട്ടോ? Basil poulose എന്നാണ് പേര്, ഇവിടുന്നു ഒന്ന് പോയാൽ മതി
@dondaniel3797
@dondaniel3797 9 ай бұрын
But u need to sponsor u to come here. Its difficult to get visa directly
@RZe-ib6mw
@RZe-ib6mw 9 ай бұрын
Sherikkum thalparyam indeel veneel njn oru agencyude details tharaam. Serious aneel maatratto
@sarathsm1996
@sarathsm1996 9 ай бұрын
@@RZe-ib6mw para bro
@reymisterio8052
@reymisterio8052 9 ай бұрын
​@@RZe-ib6mwparayamo? Please
@ijasuae8238
@ijasuae8238 9 ай бұрын
​@@RZe-ib6mwvenam
@daisypaul9326
@daisypaul9326 9 ай бұрын
Place evideya
@gift540
@gift540 9 ай бұрын
സർ, വൺ ഇയർ നഴ്സറിസ്കൂളിൽ എക്സ്പീരിയൻസ് ഉണ്ട്. ടീച്ചിംഗ് അസിസ്റ്റന്റ് ജോലി എങ്കിലും കിട്ടുമോ അവിടെ. ഒരു ജോലി ശരിയാക്കി തരാമോ. തൊടുപുഴയിൽ നിന്നാണ്.
@sathyian007
@sathyian007 9 ай бұрын
Have you got a degree? Try searching online, you need to pass the interview and ask for a cos.
@dhanuhari7369
@dhanuhari7369 9 ай бұрын
Sir teaching job undo
@filmworld2665
@filmworld2665 9 ай бұрын
Food technology job kittan saadyatha undo...? Food technology shortage listil illa
@dondaniel3797
@dondaniel3797 9 ай бұрын
Yes u can work as production operative role in most of the manufacturing firms.
@lissysunny109
@lissysunny109 9 ай бұрын
Enghine apply cheyyanam
@shybinthomas5351
@shybinthomas5351 9 ай бұрын
Can internationals apply?
@chinnusgarden7851
@chinnusgarden7851 9 ай бұрын
Sir hotel management vacency undo?? Ielts ഇല്ലാതെ?
@deenamat439
@deenamat439 9 ай бұрын
May be all these job payment under the Table , So any time can get arrested
@harshah5936
@harshah5936 9 ай бұрын
Hi.. Sir.. I am currently in Birmingham.. A student at BCU. I have been searching for Part time jobs for more than a month now.. Tried online and directly into shops.. But nothing is converting to a good result.. Can you please help in any way? I have qualifications in Multimedia Communication, Journalism and Mass Communication and currently doing Masters in Public Relations. And have experience and skills in Content Writing, Teaching, Sales, Cooking etc. I am focusing on getting part time now. Please help. My name is Harsha.
@jaicyaugustine4033
@jaicyaugustine4033 9 ай бұрын
Try again, good luck. he can only give you advice, he doesn’t have an agency
@sreekanth099
@sreekanth099 9 ай бұрын
Try teaching assistant jobs
@hayanasha738
@hayanasha738 9 ай бұрын
Sir Mental health nursing video cheyyumo
@shanthabhai5146
@shanthabhai5146 9 ай бұрын
Baby sittingil Alla enkilpaitent care age limit undo
@ashlymathew7681
@ashlymathew7681 9 ай бұрын
So we are afraid.
@pranavpv568
@pranavpv568 9 ай бұрын
💕
@sathyian007
@sathyian007 9 ай бұрын
🎁🏆
@hope_lezz_9156
@hope_lezz_9156 9 ай бұрын
Avide varaan yathra lakh aavum totaly athum koode paraynmm.enganeya varuvaa iltes venno
@anilkumar-er2ph
@anilkumar-er2ph 6 ай бұрын
എനിക്ക് ഒരു ജോബ് വേണം ഏത് ഏജൻസി ആണ് നല്ലത്
@sureshsureshdeepa2723
@sureshsureshdeepa2723 9 ай бұрын
Sir സൂപ്പർമാർകെറ്റ് ജോലി കിട്ടുമോ എനിക്ക് ഒമാനിൽ ഗ്രോസറി ഷോപ്പ് ആണ്
@sathyian007
@sathyian007 9 ай бұрын
Please follow as explained
@Jobi871
@Jobi871 9 ай бұрын
Uk visa processing ne ukvi avsysm undo. Am working English speaking country
@RobertDomini-pb3ot
@RobertDomini-pb3ot 9 ай бұрын
Sir Security guard ayitt joli kittan enganeya apply cheyyendath
@jaanvlog24
@jaanvlog24 9 ай бұрын
Hi chetta can i apply for care assistant job. I have degree qualification only
@dhaneeshpalattypp9497
@dhaneeshpalattypp9497 9 ай бұрын
Hiii age 30 nu thzhea aanengill YOUTH MOBILITY VISA ku apply cheyyu JANUARY I'll application open aakum cash kuravea varu. ivide 60 hrs work cheyyam. any company any job kittiyal better option aann 😊
@sathyian007
@sathyian007 9 ай бұрын
. I’ll include links once available
@Suresh4s-zp6yk
@Suresh4s-zp6yk 22 күн бұрын
Can anyone tell me if there is any vacancy for South Indian cook
@thayyilsook
@thayyilsook 9 ай бұрын
ചിക്കൻ ബിരിയാണി മട്ടൻ ബിരിയാണി ഗീ റൈസ് പോറോട്ട അരി ദോശ പൂരി ചപ്പാത്തി മറ്റു കറികൾ എണ്ണ കടികൾ എന്നിവ ജോലി അറിയാം ഒരു യുകെയിൽ ഒരു ജോലി കിട്ടുമോ
UK deporting migrants | New visa and immigration rules
8:03
Sathyian Nedumancherriyil
Рет қаралды 6 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
UK Student Visa Changes | Immigration and Visa rules
8:38
Sathyian Nedumancherriyil
Рет қаралды 8 М.