ആളുകളോട് സൈക്കിൾ എക്സ്ചേഞ്ച് ചെയ്യാൻ പറഞ്ഞു

  Рет қаралды 139,145

Arjun MP Shorts

Arjun MP Shorts

Күн бұрын

Full Videos will be Uploaded to Arjun MP : / channel
Instagram
JMP28 : / jmp__28
Arjun MP : / mparjun13

Пікірлер: 415
@faizufiyas39
@faizufiyas39 8 ай бұрын
ഞാൻ ആ കൊച്ചിനെ അഭിനന്ദിക്കുന്നു മാതാപിതാക്കളുമായി സംസാരിച്ചതിനുശേഷം ആണ് ആ കൊച്ചു സൈക്കിൾ വാങ്ങിയത് എത്ര പേരുണ്ടാകും ഇങ്ങനെ വൈറലാകാൻ വേണ്ടി എന്തും കാണിക്കുകയും പറയുകയും ചെയ്യുന്ന ഈ ലോകത്താണ് നമ്മൾ ജീവിക്കുന്നത് നിങ്ങൾക്കും ആ കൊച്ചിന് അഭിനന്ദനങ്ങൾ 🎉🎉
@Amalandibra
@Amalandibra 15 күн бұрын
Onnu pode mathapithakalodu choichitalle thinnanum thooranum okke patu😂 oru reethiyil ola swanthanthryam kodukathe kore konappile parents
@djinn3302
@djinn3302 8 ай бұрын
സൈക്കിൾ അർഹതപ്പെട്ട കുട്ടിക്ക് തന്നെ കിട്ടി❤
@ChinnumolMol
@ChinnumolMol 8 ай бұрын
Sathiyam👍
@fasalnalakath2900
@fasalnalakath2900 8 ай бұрын
Yes ❤
@aslam5885
@aslam5885 8 ай бұрын
Atee💯
@ajmalaji605
@ajmalaji605 8 ай бұрын
3:33 ഇങ്ങേരുടെ വീഡിയോ കാണാറുണ്ടെങ്കിലും പേര് ഇപ്പോഴാ ശ്രദ്ധിച്ചത് God bless you🙏
@jijojohnson3912
@jijojohnson3912 8 ай бұрын
Seriya💯💯
@pareekunj
@pareekunj 8 ай бұрын
നല്ല അച്ചടക്കമുള്ള പെൺകുട്ടി അതിന്റെ വാപ്പയോട് സംസാരിച്ച ശേഷം മാത്രം ആണല്ലോ സൈക്കിൾ വാങ്ങിച്ചത് 💖🥰 അതിൽ ആ കുട്ടിക്ക് ഒരു അഭിനന്ദനം ആ സൈക്കിൾ കൊടുത്ത ആളെ ദൈവം അനുഗ്രഹിക്കട്ടെ💖❤️ ഇനിയും ഇതുപോലെ അർഹതപ്പെട്ടവർക്ക് എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കുക ❤️ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 💖💖 പാവം മോള് ആ മോൾക്ക് സൈക്കിൾ കിട്ടിയത് വളരെ സന്തോഷമായി കാണും 😘😍
@richurichu5144
@richurichu5144 8 ай бұрын
നമ്മൾ ആലപ്പുഴക്കാരൻ സൂപ്പർ വലിയ വലിയ വീഡിയോ ഞങ്ങൾ കാണാൻ തയ്യാർ ❤❤❤❤👍👍👍
@PRASADPP-sq4ux
@PRASADPP-sq4ux 8 ай бұрын
ആ പഴയ സൈക്കിൾ ഒന്ന് പണിത് പെയിൻറ് അടിച്ചിട്ട് അർഹതപ്പെട്ടവർക്ക് കൊടുത്താൽ നന്നായിരിക്കും എന്നാണ് എൻറെ ഒരു അഭിപ്രായം❤❤❤❤
@ananthakrishnangopalakrish704
@ananthakrishnangopalakrish704 8 ай бұрын
Aaah.. ithu njanum parayan vannatha... appola comment kandathu..
@Kariveeraperuma
@Kariveeraperuma 8 ай бұрын
Recycling ❤
@shadowyt8563
@shadowyt8563 8 ай бұрын
Engana oronnu parayan elupam anu chiayan anu budhimutt
@jobishjosephjoby7747
@jobishjosephjoby7747 24 күн бұрын
@manumuhammed796
@manumuhammed796 8 ай бұрын
പാവം കുട്ടിക്ക് തന്നെ കൊടുത്തല്ലോ ♥️♥️
@basheerbabu-v9i
@basheerbabu-v9i 24 күн бұрын
വീഡിയോ വല്ലപ്പോഴും കാണാറുണ്ടായിരുന്നു.. പക്ഷെ ആ കുട്ടിക്ക് ആ സൈക്കിള്‍ അത്യാവശ്യം ആയിരുന്നു.. അത് കൊണ്ട് ഞാനും subscribe ചെയ്തു .. വളരെ സന്തോഷം
@helensworldthrissur
@helensworldthrissur 7 ай бұрын
ആ കുട്ടിയുടെ സൈക്കിൾ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഏറ്റവും അർഹതപ്പെട്ട കുട്ടിക്ക് തന്നെയാണ് സൈക്കിൾ കിട്ടിയതെന്ന് നിങ്ങളുടെ എല്ലാ വീഡിയോസും വളരെ നല്ലതാണ് ഗോഡ് ബ്ലെസ് യു🎉🎉🎉🎉🎉
@innale.marichavan
@innale.marichavan 8 ай бұрын
അർഹത ഇല്ലാത്ത ആളുകൾക്കാ gift കൊടുക്കാറ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. But, ഇത് ❤️
@UNDAMPORITM
@UNDAMPORITM 8 ай бұрын
കയ്യിന്ന് കൊറേ ഇറങ്ങുന്നുണ്ട് ല്ലേ പൈസ.. Shorts റീച് ഉണ്ടായാലും ഇത് പോലെ കൊടുക്കാൻ ഉള്ളതൊന്നും കിട്ടൂല..
@ameerpk4732
@ameerpk4732 8 ай бұрын
മനസ്സ് നിറഞ്ഞു ബ്രോ 😊😊😊 ഇതൊക്കെ ആണ് Content
@Nymphaea5
@Nymphaea5 8 ай бұрын
സന്തോഷം ❤️❤️ ആ കുട്ടിക്ക് കിട്ടിയല്ലോ ❤️❤️❤️😊
@muhammedharoon8305
@muhammedharoon8305 8 ай бұрын
Keep going full support ❤
@nandanabiju9014
@nandanabiju9014 4 ай бұрын
അർഹതപ്പെട്ട കുട്ടിക്ക് തന്നെ കൊടുത്തു. അഭിനന്ദനങ്ങൾ🎉
@vijivijitp9622
@vijivijitp9622 8 ай бұрын
Instayil daily കാണാറുണ്ട് വീഡിയോസ് suuuper😂😂😂❤❤❤
@afthabibrahim5550
@afthabibrahim5550 8 ай бұрын
Good contents bro Long videos koodathal upload cheyyu
@adithvnb
@adithvnb 6 ай бұрын
Ee oru otta video mathi bro .... Nee raksha pedum. ♥️
@shamilm.m6881
@shamilm.m6881 8 ай бұрын
Bro .ബ്രോന്റെ fast video ആണ് കാണുന്നത്. Bro ആഗ്രഹിച്ച പോലെ കാർ വാങ്ങാനും കാർ കൊടുക്കാനും പറ്റട്ടെ .അർഹതപ്പെട്ട കുട്ടിക്ക് തന്നെ ആണ് കിട്ടിയത് 🥰😍
@thahirmalik3493
@thahirmalik3493 8 ай бұрын
1 Million waitig bro 🎉🎉 videyo more..varatte
@ranjithcheruvathoor3921
@ranjithcheruvathoor3921 24 күн бұрын
അർഹതയുള്ള ആൾക്ക് തന്നെ കിട്ടി. എനിക്ക് ആ കുട്ടിയുടെ സ്വഭാവമാണ് ഇഷ്ടപ്പെട്ടത്. വീട്ടിൽ വാപ്പയോട് ചോദിച്ചിട്ടാണ് ആ കുട്ടി ഫ്രീ ആയി കിട്ടുന്നതാണെങ്കിലും സൈക്കിൾ വാങ്ങിയത്.
@Kidswear_in
@Kidswear_in 7 ай бұрын
❤❤❤❤❤ അർഹത പെട്ട ആൾക്ക് തന്നെ കൊടുത്തു...
@fidhafathima5863
@fidhafathima5863 8 ай бұрын
Long videos poratte bro🎉njn kaanum🤝🏻❤‍🩹
@travelday94
@travelday94 2 ай бұрын
അർഹത പെട്ട ഒരാൾക്കു തന്നെ കിട്ടി ❤️❤️
@ajcreations4700
@ajcreations4700 3 ай бұрын
Share ചെയ്തു..കൂടുതൽ ആൾകാർ കാണട്ടെ
@tastytips-binduthomas1080
@tastytips-binduthomas1080 7 ай бұрын
You have saved one life giving a good bicycle 🚲 ❤❤❤
@jishadbabu6007
@jishadbabu6007 7 ай бұрын
അർഹത പെട്ട കൈകളിൽ എത്തി....... 👍🏻👍🏻👍🏻🥰🥰🥰🥰🥰
@jayan.smjayas1420
@jayan.smjayas1420 7 ай бұрын
അതിന് സന്തോഷം 😂🥰👍good 👍shairing 👍
@goldenfamilyrecords
@goldenfamilyrecords 17 күн бұрын
Great job bro 👊
@L_WGaming
@L_WGaming 8 ай бұрын
Nice work bro 👏🏻👏🏻👏🏻👏🏻
@-kothiyans
@-kothiyans 8 ай бұрын
Hi Bro, ഇന്നലെ നേരിൽ കാണാൻ പറ്റി
@hashirmuhammed10
@hashirmuhammed10 8 ай бұрын
രാവിലെ തന്നെ നല്ലൊരു vdo കണ്ടു 😊😊🥰 ആ സൈക്കിൾ കളയല്ലേ, ഭാവിയിൽ അതൊരു എടു ആയിട്ട് വച്ചേക്കാം ✨✨
@sunithaprasanna6608
@sunithaprasanna6608 7 ай бұрын
They're lots of youtubers,they do not have spending a single paise to the others.U r great.
@manumanumohan1130
@manumanumohan1130 Ай бұрын
Bro poliyanu arhathapetta alk thanne kitti❤❤❤🥰🥰
@anishkk2724
@anishkk2724 8 ай бұрын
😂😂😂 അടിപൊളി
@jijoscaria1418
@jijoscaria1418 8 ай бұрын
Great job
@whitefox5110
@whitefox5110 8 ай бұрын
Bro അപ്പോ ലോങ് വീഡിയോ ചെയ്യാം ❤
@gokulkochumone2357
@gokulkochumone2357 8 ай бұрын
Full support ❤❤🎉🎉🎉
@STRANGERrrss
@STRANGERrrss 8 ай бұрын
Bro poli aanu videos ellam
@arunprasad952
@arunprasad952 8 ай бұрын
ഇനി അ ചേട്ടൻ ഒരു 2nd വണ്ടി ആരേലും വാങ്ങി കൊടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 👌🏻🙏🏻🙏🏻
@curiousworld9896
@curiousworld9896 8 ай бұрын
Short vedeo കണ്ടു എങ്കിലും ഇത് ഞാൻ മുഴുവനും കണ്ടു വേറെ ഒന്നും കൊണ്ടല്ല നിങ്ങളുടെ ആ മനസ്സ് ഉണ്ടല്ലോ അത് കൊണ്ടാ
@user-zp4ty8jz6u
@user-zp4ty8jz6u 8 ай бұрын
Ni id muthe...nmmk nickinte koode pidikka...kurach leghty story pole id
@ajuKoodathinal
@ajuKoodathinal 2 ай бұрын
കൊച്ച് പ്രൊ റൈഡർ 👌
@krishnaprasad7750
@krishnaprasad7750 8 ай бұрын
വലിയ vdos idu ബ്രോ, ഇതുപോലെ arhatha പെട്ടവരുടെ കൈയിൽ എത്തിയാൽ good❤❤
@sharookhsrk1499
@sharookhsrk1499 8 ай бұрын
❤ insta yil orupad naaal ayi reel kanunnu, e video kandpo endayalum youtubil kayaranam enn theermanichu vannatha
@sanoopnair8029
@sanoopnair8029 8 ай бұрын
ഗുഡ് ബ്രോ. 😊
@varundevvasudevanpillai
@varundevvasudevanpillai 8 ай бұрын
ഇന്ന് cycle നാളെ. ......COMING SOOON
@ShifanaBasheer-u5v
@ShifanaBasheer-u5v 8 ай бұрын
ഇത് എവിടെയാ സഥലം ഞങ്ങളുടെ അവിടെ ഒന്നും വരുന്നില്ലലോ 🥲
@aravindpradeep887
@aravindpradeep887 8 ай бұрын
Alpy town
@maheshpm5664
@maheshpm5664 8 ай бұрын
Greatt ❤️
@keralaexplainer
@keralaexplainer 8 ай бұрын
E bro KZbin il success aayal aduth Mr beast aanu
@shafeekwynd9225
@shafeekwynd9225 8 ай бұрын
സൂപ്പർ ബ്രോ
@jayadevs4117
@jayadevs4117 7 ай бұрын
അത് 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻❤️
@Akf-y7e
@Akf-y7e 8 ай бұрын
എല്ലാം വീഡിയോ കാണുമ്പോൾ സന്തോഷം ഒന്നു കാണാൻ പറ്റുമോ ആലപ്പുഴ യാണ് വീട്
@pixaliengaming
@pixaliengaming 8 ай бұрын
Mr Arjun Beast 🎊
@PraseethaPraseethavk-li7di
@PraseethaPraseethavk-li7di 3 ай бұрын
Chetta enkum egne eshtam ultg vagi theroo 😊🙏🏻
@sharafushab5568
@sharafushab5568 4 ай бұрын
Full വീഡിയോ kandu ട്ടാ 😃
@alexantony3911
@alexantony3911 3 ай бұрын
Ee same cycle ഒള്ള ലെ ഞാൻ, 😂😍
@itsmesurya1906
@itsmesurya1906 27 күн бұрын
ചോദിച്ചു വരുന്ന ആൾക്കാർക്ക് സഹായം ചെയ്യരുത് അർഹിക്കുന്നവർക്ക് മാത്രം ചെയ്യുക
@fasterwheels3977
@fasterwheels3977 2 ай бұрын
Bro lady Bird kodutho? Athu epolum ondo?
@afeesuddeenafi6093
@afeesuddeenafi6093 8 ай бұрын
Nice
@saifuhamza312
@saifuhamza312 8 ай бұрын
Hashim❤❤❤❤❤❤🎉😊
@sajic2h
@sajic2h 8 күн бұрын
❤❤❤❤
@akhil_5500
@akhil_5500 8 ай бұрын
🤩🤙🏻
@SmilingFish-in1fo
@SmilingFish-in1fo 23 күн бұрын
👍👍👍
@RAJENDRABABU-z1h
@RAJENDRABABU-z1h 23 күн бұрын
👍👍👍🌹🌹🌹
@evarikal8690
@evarikal8690 8 ай бұрын
👍👍👍👍👍👍👍👍👍
@deepthiharikumar2993
@deepthiharikumar2993 6 ай бұрын
Kollam bro ❤❤
@franciscardoz4389
@franciscardoz4389 8 ай бұрын
വളെരെ അഭിമാനം " അർഹതയുള്ള കുഞ്ഞിനു തന്നെ ആ സൈക്കിൾ കിട്ടി"God bless u bro
@joyalbenedict8205
@joyalbenedict8205 8 ай бұрын
@abeyphilip4058
@abeyphilip4058 8 ай бұрын
സൈക്കിൾ അർഹതപ്പെട്ട ആൾക്ക് തന്നെ കിട്ടി❤❤
@thabsher4071
@thabsher4071 8 ай бұрын
Reel കണ്ടു ഇങ്ങോട്ട് പോന്നു.❤ 1 view കൂടാണെങ്കിൽ കൂടട്ടെ 😍👍
@ajithababu3848
@ajithababu3848 8 ай бұрын
അണ്ണൻ ഒരു ദിവസം ആസ്ഥാലത്ത് car കൊണ്ട് നിൽക്കും❤
@zahiz20
@zahiz20 8 ай бұрын
Adhinteyonnum aavishamilla.. Arhadha illatha krym cheyyanonilla..
@Myworld756
@Myworld756 8 ай бұрын
നിനക്ക് സൈക്കിൾ വാങ്ങാൻ ഉള്ള ക്യാഷ് കിട്ടിക്കോട്ടെ എന്ന് വിജയിച്ചു മാത്രം ഫുൾ വീഡിയോ കാണാൻ വന്നതാണ് കേട്ടോ…😌😌😌🥰
@thankful_grateful_blessed
@thankful_grateful_blessed 8 ай бұрын
ആ മോളുടെയും ഈ video കാണുന്നവരുടെയും മനസ്സു നിറഞ്ഞു ..long way to go bro❤
@jithinmurali2674
@jithinmurali2674 8 ай бұрын
കറങ്ങി തിരിഞ്ഞ് അര്‍ഹതപ്പെട്ട കാലുകള്‍ക്ക് സ്വന്തമായ ഒരു സെെക്കിള്‍..❤
@imbruz
@imbruz 8 ай бұрын
വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ഞാൻ. കരുതി.സൈക്കിൾ കൊടുത്തു കൊറേ പട്ടിഷോ ഇണ്ടാവും എന്ന്. ബിജിഎം ഒക്ക്സ് ഇട്ട്. മാസ്സ് ആക്കി. ഒക്കെ കാണിക്കും എന്ന് ഇത്. സൈക്കിൾ കൊടുത്ത് റ്റാറ്റാ bye. വീഡിയോ. കഴിഞ്ഞു.
@jeswinamosphilip
@jeswinamosphilip 8 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@muhammedshareefvp4721
@muhammedshareefvp4721 8 ай бұрын
ബ്രോ, നിങ്ങൾ പൊളിയാണ് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങളെ കൂടെ ഉണ്ടാവും 😍😍😍
@s.k.s.4823
@s.k.s.4823 8 ай бұрын
വീഡിയോ കുറച്ചുകൂടി length ഉള്ളതാവട്ടെ... പാവപ്പെട്ടവർക്ക് സഹായം ആവുന്നതുകൊണ്ട് viewers കൂടും 👌👌👌
@rahuldarsana3804
@rahuldarsana3804 8 ай бұрын
ഇങ്ങൾ ലോങ് വീഡിയോ ഇട് ബ്രോ ജോലി തിരക്ക് ആന്നേകിൽ പോലും വീഡിയോ ഒന് ആക്കി വയ്ക്കാം പിന്നെ പട്ടുവാണെൽ aah ചേട്ടന് ഓരു ഓട്ടോറിക്ഷ വാങ്ങി കൊടുക്ക്
@aravindm1676
@aravindm1676 5 ай бұрын
3:31 Pani eduthe medikkadoo, nalla aarogym undallo..
@vappalajayarajmenon4417
@vappalajayarajmenon4417 8 ай бұрын
അർഹമായ കൈകളിലെത്തി ആ കുട്ടി വീട്ടിലെത്തുമ്പോൾ, കൂട്ടുകാരുടെ അടുത്തെത്തുമ്പോൾ അവൾക്കുണ്ടാവുന്ന സന്തോഷം എത്രയാവും എന്ന് കാണാനാവുന്നുണ്ട്
@kannurtraveltech2699
@kannurtraveltech2699 7 ай бұрын
😢
@Appu6
@Appu6 8 ай бұрын
സ്ഥിരം പ്രേക്ഷകർ ❤️❤️❤️
@anithanair697
@anithanair697 8 ай бұрын
കൊള്ളാം. നിങ്ങൾക്ക് കൂടുതൽ പണം ഉണ്ടാവട്ടെ❤
@cityride3683
@cityride3683 8 ай бұрын
ആ കൊച്ചിന്റെ ചേച്ചിടെ സൈക്കിൾ ആണ്... അത് ആ കൊച്ചിന് തന്നെ കൊടുക്കാമായിരുന്നു... അത് തിരിച്ചു കൊടുക്കുന്ന ഒരു വീഡിയോ ഞാൻ പ്രതീക്ഷിക്കുന്നു... 🥰
@abu9649
@abu9649 3 ай бұрын
ചേച്ചിയെ കെട്ടിച് വിട്ട് കാണും
@sayyiduzamman3176
@sayyiduzamman3176 8 ай бұрын
Auto karan aarthiyan bro
@dayanuzantony503
@dayanuzantony503 8 ай бұрын
കൊള്ളാലോ 🥰ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ ❤️
@sonukuriakose
@sonukuriakose 8 ай бұрын
Positive ആയ താങ്കളുടെ ചിരി ഏതൊരു മനുഷ്യനെയും സന്തോഷമുള്ളവനാക്കും ❤❤❤God Bless you Bro ❤
@coffeetime1063
@coffeetime1063 8 ай бұрын
കിട്ടേണ്ട കൈയിൽ തന്നെ കിട്ടി ❤❤❤ god bless you life long bro
@nishaabhilash7768
@nishaabhilash7768 8 ай бұрын
ഇടയ്ക്കു വന്ന ഓട്ടോക്കാരൻ എന്തൊരു ദാരിദ്ര്യം 😢
@basheervalappilbasheer9997
@basheervalappilbasheer9997 8 ай бұрын
Shariya
@cineenthusiast1234
@cineenthusiast1234 7 ай бұрын
Athe myran 😂 advanichu cash undakkanullenu ayal erakkunnu
@jaseemsulthana8456
@jaseemsulthana8456 8 ай бұрын
നല്ല കാര്യം തന്നെ ആണ് നിങ്ങൾ ചെയ്‌തതു ❤❤❤
@nithinchandran4285
@nithinchandran4285 8 ай бұрын
Good work brother , after giving cycle you didnt even waited for thank you or any gesture which shows your good heart ❤️
@mhreacts8182
@mhreacts8182 8 ай бұрын
കുട്ടിൻ്റെ കിളി പോയി കിടക്കുന്നു. അന്തം വിട്ടു നോക്കുവ
@Karinkallan
@Karinkallan 8 ай бұрын
1 year ayi cycle vagan parajitt 😢
@cryptozone4133
@cryptozone4133 8 ай бұрын
Valiya videos idu bro... We are ready to watch....❤
@klboy8623
@klboy8623 8 ай бұрын
അത് ആാാ കുട്ടിക്ക് അർഹതപ്പെട്ടതു തന്നെയാണ് bro👍👍
@NishamM-jf7vl
@NishamM-jf7vl 8 ай бұрын
ഓട്ടോക്കാരൻ നനവുള്ളിടത്ത് കുഴിക്കാൻ നിൽക്കുവ ഓട്ടോ വാങ്ങി കൊടുക്കാൻ😅😅
@sudhakaranvp6075
@sudhakaranvp6075 3 ай бұрын
Enth poda
@linsu_chacko
@linsu_chacko 8 ай бұрын
Aa കോപ്പും സെപ്റ്റിക്കും ശേരിയായില്ല
@akhiloo
@akhiloo 4 ай бұрын
6000/- മുതലാകാൻ മാത്രം ഈ വിഡിയോ കാണുന്ന ഞാൻ 😊😊😊
@YousafNilgiri
@YousafNilgiri 8 ай бұрын
ഷോട്ട് വീഡിയോ കണ്ട ഉടനെ ഫുൾ വീഡിയോ കാണാൻ പോകുന്നു
@hashimsalamhashi9206
@hashimsalamhashi9206 8 ай бұрын
auto chettanu ottum aarthi illa😂😂 nice content ❤
@cineenthusiast1234
@cineenthusiast1234 7 ай бұрын
😂😂😂 verum myran
@safvan_safu
@safvan_safu 8 ай бұрын
Anan poliyya❤
Arjun MP 5000 Rupees Treasure hunt !
17:04
Arjun MP Shorts
Рет қаралды 271 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Must try spot in alappuzha
1:31
Foodies Four
Рет қаралды 5 М.
Chair പൊക്കിയാൽ 10,000 രൂപ
10:36
Arjun MP Shorts
Рет қаралды 386 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН