ആട് വളർത്തൽ ലാഭമോ എന്ന സീരീസിലെ പതിനഞ്ചാം വീഡിയോ, ആടുകളുടെ എണ്ണം കൂട്ടുന്നതിലല്ല വിപണി അറിഞ്ഞു കൃഷി ചെയ്യുന്നതിലാണ് കാര്യം എന്ന് പറഞ്ഞു തരുന്നു കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി ഷാഫി. ഷാഫിയെ വിളിക്കാം 095621 96100
Пікірлер: 119
@hannahanan23414 жыл бұрын
ആട് കർഷകരോട് സ്നേഹമുള്ള കർഷകൻ മിതമായ വില വിനയമുള്ള അവതരണം. ഷോജി ബായ് സൂപ്പർ
@arunjose83594 жыл бұрын
Shoji Bai super vedieo . nammuda aduvalarthal labham thanna ....
@NSMEDIA864 жыл бұрын
Good ഇൻഫർമേഷൻ 👍👍👍
@Shojir19864 жыл бұрын
Thanks for commenting bro
@sadiqabdul37374 жыл бұрын
ഷോജി ചേട്ടാ നിങ്ങൾ പൊളിയാണ്
@suneeshputhiyaveedu78034 жыл бұрын
Nalla അവതരണം, thanku
@iloveyouindia85914 жыл бұрын
തൂക്കത്തിൽ ഒന്നാമൻ ബോയർ ആണെങ്കിലും, beetal, ജെമുനാപാരി സിറോഹി, തോതപുരി ആടുകളെകൊണ്ട് ചെയ്യിച്ചാൽ ആണ് നമ്മുടെ കാലാവസ്ഥ ക്കും പിന്നെ തീറ്റച്ചെലവിനും നല്ലത്, മാത്രവുമല്ല നല്ല ഇട നീളവും നല്ല ഉയരവും കൂടുതൽ കറവ കാലവും ഉള്ള കുട്ടികൾ കിട്ടാൻ ബോയർനെക്കാൾ നല്ലത് ഈ പറഞ്ഞ ആടുകൾ കൊണ്ട് ക്രോസ്സ് ചെയ്യുന്നത് ആണ്,ബോയറിനു നന്നായി ഫുഡ് കൊടുക്കണം, ചെലവ് കൂടും
@anilkumarbalaraj74994 жыл бұрын
Yes.For meat purpose Boer cross is best. your suggestion is good for milk purpose.
@johnmathew27894 жыл бұрын
Pathanamthitta il avideya nalla farm ullathu
@devikas48304 жыл бұрын
What is crosing
@vincentkv35114 жыл бұрын
നല്ല വീഡിയോ
@rajeshpv19654 жыл бұрын
Good work
@sunilchandi79674 жыл бұрын
Shoji bhai..... Polichu machanee
@mayarananranan99914 жыл бұрын
Good information
@safiyapocker69324 жыл бұрын
Thanks good information
@binoybaby81504 жыл бұрын
Shoji chettaa adumatram akkathe pasu krishi yellam add chai 😊
@sanaraslim88974 жыл бұрын
Malappuram district kondotty adth setayit aadu kittanundo?
@mohansarath314 жыл бұрын
Thanks bro... keep doing
@shajisalaam65734 жыл бұрын
ചേട്ടാ ബാകി എല്ലാരെക്കാളും ചിരിച്ചു കൊണ്ട് ഉള്ള ആദ്യ വീഡിയോ
@anilthomasanil31854 жыл бұрын
Kiduki
@sureshkv98904 жыл бұрын
ഫോൺ നമ്പർഇടേണ്ടതല്ലേ, കൊട്ടിയത്തു എവിടെയാ
@arunjose83594 жыл бұрын
Bus I'll adugal kodoran pattumo.
@jejumathew94604 жыл бұрын
Kotiyathu evideyanu..
@jojijojisophy5304 жыл бұрын
Supper
@sakkeerhussain84294 жыл бұрын
Good.. keep going
@azeeztm9224 жыл бұрын
Nice
@marvelousplanet35854 жыл бұрын
Shoji bro poli
@hashimas20644 жыл бұрын
Ith kottiyath evidayan ee sthalam
@sachuramrash40884 жыл бұрын
good good
@abycheriyan3544 жыл бұрын
Keep going bro
@linsonjohnson96584 жыл бұрын
Adipolii
@muzammilmujjumujju88944 жыл бұрын
👌👌👌
@rameshmariyil42424 жыл бұрын
Shoji bhai...hydroponic feeder കൊടുക്കുന്ന ആടു ഫാമിലെ ഒരു വീഡിയോ ചെയ്യുമോ ??? നമുക്ക് കേരളത്തിൽ അത് പ്രായോഗികമാണോ ???
@ssworld48374 жыл бұрын
Vikkanundo aadine
@sharanvlog5714 жыл бұрын
കാലിക്കറ്റിൽ ഏറ്റവും നല്ല ആട് ഫാം എവിടെയാണ് ആണ്
@abduljamalkm86314 жыл бұрын
Machane aadinu blood count kuranjal koottan valla vazhiyumundo ? Please help
@cylonhits29284 жыл бұрын
Poli macha
@arundethan83674 жыл бұрын
As usual ♥️
@firozkhansun4 жыл бұрын
ഭായി... പെല്ലറ്റിനേക്കാൽ ഫാറ്റ് ആണ് കഞ്ഞി... ദഹനക്കേട് ഉണ്ടാകും
@anilkumarbalaraj74994 жыл бұрын
ഭായ്..... മലബാറി and pure Boer അടുകളെ പറ്റി ഒരു വീഡിയോ ചെയ്യണം. Lackdown കഴിഞ്ഞ് തമിഴ് നാട് ഫാംസ് വിസിറ്റ് ചെയ്യണം. മലയാളത്തിൽ boer ആടുകളെ കുറിച് ഒരു വീഡിയോ പോലും ഇല്ല. തമിഴ് നാട്ടിൽ നല്ല പ്രചാരമാണ് BOER മലബാറി ക്രോസ്സ് ബ്രീടിംഗ്. Please try to do it. It will became a revolution in kerala goat lovers market.
@deepakvijayan25424 жыл бұрын
Kiduuuuuuuuuuuuuuuuuuuuuuuuuuuu
@nkmedia97304 жыл бұрын
Shoji bro 🙏 തിരുവനന്തപുരത്ത് നല്ല ആടുകളെ വാങ്ങാൻ പറ്റിയ സ്ഥലം എവിടെയുണ്ടെന്ന് പറയാൻ പറ്റുമോ
Crossing ചെയ്യുന്ന ആടിനെ മാച്ച് അടിക്കുമോ ഇതിന്റെ മറുപടി ഒന്ന് തരാമോ രണ്ട് ദിവസത്തിനു മുൻപേ എന്റെ ആടിനെ ക്രോസ് ചെയ്യാൻ കൊടുത്തിരുന്നു ക്രോസ് ചെയ്തതിനുശേഷം മാച്ച് അടിച്ചിരുന്നു ഇതിന്റെ മറുപടി ഒന്നും എനിക്ക് തരാമോ
@abdulazeezvaliyapeediyekka11004 жыл бұрын
ഹായ്
@sharanvlog5714 жыл бұрын
കാലിക്കറ്റിൽ ബോയർ ക്രോസ് ലഭ്യമാണോ
@kunhimon27894 жыл бұрын
മലബാറി പെണ് ആടിനെ എത് മുട്ടൻ ആടുമായി . ബ്രഡ് ചെയ്യുന്നത് ആണ് നല്ലത് തുക്കം കുടുതൽ കിട്ടാൻ ?