ഓണാട്ടുകരയുടെ കാളകെട്ട് തിരുവുത്സവം 2022ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷം

  Рет қаралды 4,818

Daffodils Vlog

Daffodils Vlog

Жыл бұрын

#daffodilsvlog #ochira #ochiratemple#ochirapooram#onam2022 #festival2022 #timetraveldays
#kalabhairavan
#oachirakalakettu #keralafestivaloachirafestival
#temple #oachiratemple
#oachirakalkettu
#ഓച്ചിറ28ഓണം
#ഓച്ചിറകാളക്കെട്ട്
അമ്പലമില്ലാതെ ആൽത്തറയിൽ
വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ
പരബ്രഹ്മമൂർത്തി ഓച്ചിറയിൽ....'
കേരളത്തിലെ അത്യപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. ലോകം നിറഞ്ഞു നിൽക്കുന്ന പരബ്രഹ്മമാണ് ഇവിടെ കുടികൊള്ളുന്നത്. ശ്രീകോവിലുകളോ, ചുറ്റമ്പലമോ, പൂജാരിയോ, നടതുറക്കലോ ഒന്നുമില്ലാത്ത ആരാധനാകേന്ദ്രം. ഇവിടെ ആർക്കും ഏതു രൂപത്തിലും പരബ്രഹ്മത്തെ ആരാധിക്കാം. അതിരുകളില്ലാത്ത വിഹായസിലേക്കു ആത്മീയതയുടെ വാതിലുകൾ തുറക്കുന്നത് ഓച്ചിറയിൽ നിന്നാണെന്നാണു വിശ്വാസം.
ഓണം കഴിഞ്ഞ് ഇരുപത്തിയെട്ടാം നാൾ.
അന്നാണ് ഓണാട്ടുകരയുടെ ഓണപ്പൂരം. മേഘങ്ങൾ മോഹിക്കുന്ന തലയെടുപ്പോടെ കെട്ടുകാളുകൾ ഇറങ്ങുന്ന ദിവസം, ഓരോ ഓണാട്ടുകരക്കാരന്റെ ഹൃദയത്തിലും അന്ന് ചെണ്ടമേളത്തിന്റെ താളം. കാതിൽ ആർപ്പു വിളിയുടെ മുഴക്കം.
ഓണാട്ടുകരക്കാരുടെ മനസ്സിൽ ഒരുപാടുത്സവങ്ങൾ കൊടിപാറി നിൽക്കുന്നുണ്ടെങ്കിലും ഇരുപത്തെട്ടാം ഓണാഘോഷവും കാളകെട്ടുത്സവവും എല്ലാത്തിനും മീതെയാണ്. മനസ്സു കൊണ്ട് ആ പൂരപ്പറമ്പിലേക്ക് ഒന്നിറങ്ങി നിൽക്കും മുൻപ് പരബ്രഹ്മ മൂർത്തിയെ തൊഴുതിറങ്ങാം.🙏🏼

Пікірлер: 60
@sobhamari9398
@sobhamari9398 Жыл бұрын
അവതാരകയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎂🎂🍭🍭❤️❤️🌹🌹
@reshmareshreshuscorner3708
@reshmareshreshuscorner3708 Жыл бұрын
Kalakettu തിരുൽത്സവം അടിപൊളി ആണ്....Nicely captured... really amazing vlog....Good sharing 😊
@shamsanashifanasana1462
@shamsanashifanasana1462 Жыл бұрын
നല്ല രസമുണ്ട് കാഴ്ചകളെല്ലാം കാണാനായിട്ട് നല്ല ഭംഗിയുണ്ട്
@nasilanasi3982
@nasilanasi3982 Жыл бұрын
ഇങ്ങനെയുള്ള കളികൾ കാണാൻ ഒരുപാട് ഇഷ്ടമാണ്. 👍
@kannanunnivlogkannanunnivl1056
@kannanunnivlogkannanunnivl1056 Жыл бұрын
Wow ഒരു ഒന്നാന്നര അവത്തരം കളിക്കിയിട്ടുണ്ടേ സൂപ്പർ 🥰
@Messi-fy9oj
@Messi-fy9oj Жыл бұрын
നല്ലൊരു വീഡിയോ 👌കണ്ടിരിക്കാൻ നല്ല രസമുണ്ട്
@ishuvava3762
@ishuvava3762 Жыл бұрын
കാളക്കെട്ട് ഉത്സവം വീഡിയോ വളരെ നന്നായിട്ടുണ്ട് 🤗ആദ്യായിട്ടാ കാണുന്നത്
@drshanu570
@drshanu570 Жыл бұрын
വളരെ വ്യത്യസ്തമായ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@muhsirworld7538
@muhsirworld7538 Жыл бұрын
Wow
@ashaasha2887
@ashaasha2887 Жыл бұрын
Adhyamayitanu kanunne ithpole orulsavam ഓച്ചിറ ക്ഷേത്രത്തിൽ പണ്ട് വന്നിട്ടുണ്ട് 🥰 നല്ല അവതരണം ayirunnu😊👍🏻
@swalatwin1531
@swalatwin1531 Жыл бұрын
Nice vlog thanks for sharing
@diyaworld6115
@diyaworld6115 Жыл бұрын
Kearala kala ruppaggal othiri isthttayiii keepitt upp vidiooo
@roshina9345
@roshina9345 Жыл бұрын
Nice video dear..Thanks for sharing..Keep it up
@kukkuzkukkudairyz8980
@kukkuzkukkudairyz8980 Жыл бұрын
Njan adhym ayanu kalakali കാണുന്നത്. സൂപ്പർ...
@appu1929
@appu1929 Жыл бұрын
Avatharanam valare nannayitund super
@seenath6558
@seenath6558 Жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്
@thrivenithriveni7942
@thrivenithriveni7942 Жыл бұрын
Kalakettu super aayirunnu I saw that first time
@cloudyday5143
@cloudyday5143 Жыл бұрын
good video sharing
@TrioCousinsCuisine
@TrioCousinsCuisine Жыл бұрын
Wow...nice vlog very well presented and explained
@barbieboy9241
@barbieboy9241 Жыл бұрын
well captured...adyayittanu kanunne..sooo good
@sujatha1381
@sujatha1381 Жыл бұрын
🙏🙏🙏
@bvenugopal3983
@bvenugopal3983 Жыл бұрын
കണ്ടു.ഇഷ്ടമായി.ആശംസകൾ
@haribro6158
@haribro6158 Жыл бұрын
👍👍👍 Team kathiravan
@vijikumar8856
@vijikumar8856 Жыл бұрын
Kollallo.... Othiri ishtamayi Enikku. Next time enikkum ithu kaanan pokanam. Kerala kalaroopangal, Nercha kettukazhchakal..... Fantastic dear. Thank you❤🙏 for sharing.
@ishan8889
@ishan8889 Жыл бұрын
inganoru ulsavam adyayita kanunnath
@rizanworld9845
@rizanworld9845 Жыл бұрын
Supper adipoliii vidioo
@MDebd
@MDebd Жыл бұрын
so good presentation,really great vlog
@gopanchinju8625
@gopanchinju8625 Жыл бұрын
Kollam nalla video ayirunnu keep going dear.
@priyalmandavkar9233
@priyalmandavkar9233 Жыл бұрын
Very nice vlog 👍
@KPKSP268
@KPKSP268 Жыл бұрын
Wonderful video
@ranijacob8432
@ranijacob8432 Жыл бұрын
ഓണാട്ടുകരയുടെ കാളക്കെട്ട് ആദ്യം കാണുവാ.. ഒത്തിരി അറിവുകൾ നൽകി.. നല്ല കാഴ്ചകൾ..
@jayasreesivadas9675
@jayasreesivadas9675 Жыл бұрын
ആശംസകൾ
@ashaankuttan7882
@ashaankuttan7882 Жыл бұрын
very nice vlog...👌
@happykid2883
@happykid2883 Жыл бұрын
നല്ലൊരു വീഡിയോ... Ketitud കുറെ bt kananan സാധിച്ചതിൽ സന്തോഷം
@anandhu6414
@anandhu6414 11 ай бұрын
🎉🎉🎉🎉🎉🎉
@sinisajipalan3460
@sinisajipalan3460 Жыл бұрын
Super
@arjunarju4495
@arjunarju4495 10 ай бұрын
💗
@leelabai1977
@leelabai1977 Жыл бұрын
അടിപൊളി....
@barcafans8393
@barcafans8393 Жыл бұрын
👍👍
@salinis7936
@salinis7936 Жыл бұрын
👍👍👍
@rinnu8072
@rinnu8072 Жыл бұрын
kandu isdamayi tto nannayi present chythu
@the_man_withr1760
@the_man_withr1760 Жыл бұрын
❤❤
@omanaamith9736
@omanaamith9736 Жыл бұрын
🙏🙏🙏🙏
@hyndhavam
@hyndhavam Жыл бұрын
🙏🙏
@thrivenithriveni7942
@thrivenithriveni7942 Жыл бұрын
Kalakettu kettitond aadhimaayitt aanu kaanunnath
@simnathanmayi5419
@simnathanmayi5419 Жыл бұрын
👍👍🙏🙏
@beharasudha2073
@beharasudha2073 Жыл бұрын
Wow so nice vlog they proved art has no limits superb
@gamingcruis6015
@gamingcruis6015 Жыл бұрын
Pwr
@shahidkumar1143
@shahidkumar1143 Жыл бұрын
First time seeing this temple...too beautiful and well maintained it
@mayasanthosh6680
@mayasanthosh6680 Жыл бұрын
njan poyittthine unde 28am onathine ochirayil....
@nandhinin8814
@nandhinin8814 Жыл бұрын
First time am seeing this kind of festival may i know this festival name
@viduvinu7919
@viduvinu7919 Жыл бұрын
Onattukara kalakettu ochirayil pandu kunjayirunapol poyi ulsavam kanda ormaye ullu. Athinu shesham eppol anu kanunathu
@aromalmalayalam7045
@aromalmalayalam7045 11 ай бұрын
പടന്നലം എന്താ ചെയ്യാത്തത്
@jyjy6030
@jyjy6030 Жыл бұрын
Nice vlog thanks for sharing
@laleesreya4761
@laleesreya4761 Жыл бұрын
👍👍
@kukkuasha5310
@kukkuasha5310 Жыл бұрын
🙏🙏
@krishnakumarkelamangalathg7192
@krishnakumarkelamangalathg7192 Жыл бұрын
🙏🙏🙏
@SajithSjith
@SajithSjith Жыл бұрын
👍👍
@remiascreativecorner6209
@remiascreativecorner6209 Жыл бұрын
👍👍
@DEVARAGAMEntertainment
@DEVARAGAMEntertainment Жыл бұрын
🙏🙏
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
ഇവരിലും കൂടോത്രമോ ? | ABC MALAYALAM JYOTHISHAM
10:12
വിമാനം പറക്കുന്നതെങ്ങനെ -How an aircraft flies
15:49
My daughter always appears at the most critical moments
0:35
昕昕一家人
Рет қаралды 20 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 3,6 МЛН
ЖВАЧКИ!!!
0:47
Li ALINA
Рет қаралды 3,4 МЛН
Приятного аппетита 🤣
0:15
Dragon Нургелды 🐉
Рет қаралды 8 МЛН
Детство злой тётки 😂 #shorts
0:31
Julia Fun
Рет қаралды 3 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 42 МЛН