🙌🥰ഇത്തരം അറിവുകൾ എല്ലാ ദിവസവും ലഭിക്കാൻ ചാനൽ subscribe ചെയ്തു bell button ഇൽ all എന്നുള്ള ഓപ്ഷൻ enable ചെയ്യുക 💞 Back to jannah യുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ 👉💥chat.whatsapp.com/BzzklZIAJrR7TcJvn2ZeJ9
@Fathimathzahra1384 Жыл бұрын
ഉസ്താദിന്റെ പേര് കൊടുക്കണം.എന്നാലേ ജനങ്ങൾക്ക് ഇയാൾ സുന്നിയാണോ വഹാബിയാണോന്ന് അറിയാൻ പറ്റുള്ളൂ..
@shd66705 күн бұрын
അൽഹംദുലില്ലാഹ് ഒരുപാട് പുതിയ അറിവുകൾ കിട്ടി.മാഷാ അല്ലാഹ് ജസാകല്ലാഹ് ഖൈർ 🤲🏻
@subaidha5374Ай бұрын
امين امين امين يا رب العلمين
@subaidha5374Ай бұрын
അൽഹംദുലില്ലാഹ്
@kulsubeevi-nw3de8 ай бұрын
അള്ളാഹു നമ്മളെ എല്ലാവരെയു അനുഗ്രഹിക്കട്ടെ😁😁😁🤲🤲🤲
@shahalrt2 жыл бұрын
5:20 niskaram starting
@muneeradhanish9946 Жыл бұрын
അൽഹംദുലില്ലാഹ് 👍🏻നല്ല അറിവ് jazakkallah
@rukhiarukhiaa2596 Жыл бұрын
*അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*
@muhammadajal14662 жыл бұрын
Ma shaa allah... അൽഹംദുലില്ലാഹ്... സന്തോഷം. 💯💯💯
@nejafathima__1755 Жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് അറിവ് കിട്ടി. ഒരുപാട് സംശയം മാറി. Jazakullah hair
@naseerabeevi91759 ай бұрын
സുജൂത്തിൽ പോയാൽ, മതി ennu👍, മറ്റു, ഉസ്താദുമാർപറഞ്ഞു
സുജൂദ് ദീർജിപ്പിച്ചു സുജൂദിൽ പ്രാർത്ഥിക്കുന്നത് എങ്ങനെ എന്ത് ചെല്ലണം സുന്നത്ത് നിസ്കാരത്തിലുള്ള സുജൂദിൽ പറ്റുമോ സുജൂദിൽ ചെല്ലേണ്ടത് കൂടാതെ യാ റഹ്മാൻ യാല്ലഹ് യാ റഹീം എന്ന് ആവർത്തിച്ചു പറയാൻ പറ്റുമോ മലയാളത്തിൽ പ്രാർത്ഥിക്കാൻ പറ്റുമോ ഞാൻ എവിടെയോ കേട്ടിരുന്നു സുജൂദിൽ മലയാളത്തിൽ പ്രാർത്ഥിക്കാം സുന്നത്ത് നിസ്കാരത്തിൽ ശരിയാണോ
@angelofmom41383 жыл бұрын
LG
@Backtojannahislamicmalayalam3 жыл бұрын
🤔
@abdurahimannnallakandy2546 Жыл бұрын
ഒരു സംശയം.....ഒരു കാര്യം ശരിയായതിനു ഒരിക്കൽ മാത്രമേ സുജൂദ് ചെയ്യാവൂ... എന്നുണ്ടോ...
@hasnumansu3475 Жыл бұрын
അൽഹംദുലില്ലാഹ്
@jamsheedk1134 Жыл бұрын
Alhamdulillah
@niflac.v2087 Жыл бұрын
Allah Allah Allah
@hussainkk54417 ай бұрын
ശുക്റിൻ്റെ നിസ്കാരം മറ്റൊരു സുന്നത്ത് നിസ്കാരത്തോട് ചേർത്തി നിസ്കരിക്കാമോ