ulanadu vazhum kannan /

  Рет қаралды 736

TemplesViewsChannel1

TemplesViewsChannel1

Күн бұрын

ulanadu vazhum kannan /#krishna /#temple /#youtube /#video /#subscribe /#TemplesViewsChannel1
#ulanadu
#vazhum
#kanna
#krishna
#krishnabhajan
#sreekrishna
#song
#ulanadu
#temple
#pahimam
#channelsubscribe
#subscribe
#guruvayoor
#guruvayur
#sreekrishnajayanthi
#lordkrishna
#bhajan
#lordkrishnabhajans
#cute
#പാഹിമാംകൃപാനിധേ
#temples
#views
#channel
#ഉളനാട്
#ക്ഷേത്രം
#famous
#keralatemples
#youtubevideos
#hindudevotionalsong
#hindu
#devotional
#astrology
#jyothisham
#ഹരേ
#കൃഷ്ണ
#കൃഷ്ണന്
#ഭക്തി
#ഭക്തിഗാനങ്ങള്
#ഗാനം
#ജ്യോതിഷം
#ഹിന്ദു
#subscribe
#TemplesViewsChannel1
‪@TemplesViewsChannel1‬
ulanadu vazhum unni kannan
krishna bhakti song
sree krishna temple ulanadu
pandalam
krishna devotional songs
🙏🙏🌺🌺🌺
ഉളനാട് ശ്രീകൃഷ്ണ ഭഗവാന് വിഷുക്കാഴ്ചയായി ഒരു അക്ഷരകാവ്യഹാരം...
രചന:
ഹരിശേഖർ പനച്ചിക്കാട്
സംഗീതം, ആലാപനം:
വിജേഷ്, പരബ്രഹ്മം ഭജൻസ്
ഓച്ചിറ
🙏🙏🙏🌺🌺🌺
പാഹിമാം കൃപാനിധേ
പാഹിമാം ദീനബന്ധോ
പാഹിമാം ഗുണനിധേ
കൃഷ്ണാ ഹരേ .....
ഉണ്ണിയായെന്നിൽ വന്നു
മനം നിറഞ്ഞങ്ങു നിന്നു
മഞ്ജുളതോഴനാകും
എൻ്റെ ഉണ്ണീ .....
പൈമ്പാൽ കുടിച്ചു നല്ല
കേളികളാടി നീ...
കള്ളത്തരങ്ങൾ കാട്ടി
നടന്നിടുമ്പോൾ...
ഓർക്കണമെന്നുംതവ
ആർത്തരാം പ്രജകളെ
ആർത്തപരായണനാം
മുകുന്ദാ.. ഹരേ ....
ഉറതൈരു കൂട്ടിയങ്ങു
മാമുണ്ടുരസിക്കുമ്പോൾ
മഞ്ജുളബാലാ നിന്നെ
കാത്തിരിപ്പൂ ...
കണ്ണുകൾ രണ്ടും നിന്നെ
കണിയായിരസിക്കുമ്പോൾ
കൺകണ്ട ദൈവമാം നീ
മറഞ്ഞിടല്ലേ....
ഉളനാടു നിറഞ്ഞൊരു
ചൈതന്യമാകും നിൻ്റെ
അനുഗ്രഹപ്പൂമഴ
ചൊരിഞ്ഞിടണേ....
അത്തലങ്ങകറ്റണം
ചിത്തത്തിൽ നിറയേണം
അമ്പാടിക്കണ്ണാ നീ
കനിഞ്ഞിടേണം ..
പാഹിമാം കൃപാനിധേ
പാഹിമാം ദീനബന്ധോ
പാഹിമാം ഗുണനിധേ
കൃഷ്ണ ഹരേ .....
ഹരിശേഖർ പനച്ചിക്കാട്
🙏🙏🌺🌹
#UlanaduVazhumKanna
#ഉളനാട് വാഴുംകണ്ണാ
#UlanaduSreekrishnaSwamiSong
#UlanaduSreekrishnaSwamiTemple
#Pandalam
#Kulanada
#TemplesViewsChannel1
#kshethra
#darshanam
#darshan
see more temple videos,
pooram videos...
festival scene...
youtube short videos,
devotional songs,
bhajans in this youtube channel....
🏵️🏵️🙏🙏
subscribe..... and share with your friends and family.....
🏵️🏵️🏵️🏵️
thanks for your support
🏵️🏵️🏵️🏵️🏵️
#TemplesViewsChannel1
youtube channel
‪@TemplesViewsChannel1‬

Пікірлер: 7
@superworld1390
@superworld1390 3 жыл бұрын
Super song.... hare Krishna
@anishkumarmohandas2980
@anishkumarmohandas2980 3 жыл бұрын
🙏🙏Supper song 🙏🙏
@sreejamohancornet9853
@sreejamohancornet9853 3 жыл бұрын
Super song🙏🙏🙏
@saralapillai8993
@saralapillai8993 5 ай бұрын
🙏
@TemplesViewsChannel1
@TemplesViewsChannel1 5 ай бұрын
🙏🙏
@renjishdev
@renjishdev 3 жыл бұрын
മനോഹരം... ആശംസകൾ...
@hariharathmajam6996
@hariharathmajam6996 3 жыл бұрын
നമസ്കാരം ഫ്രം അയ്യപ്പ ദർശനം
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 13 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 55 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
ശ്രീവാസുദേവാഷ്ടക൦ | Srivasudevastakam
11:10
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 13 МЛН