റംലാതത യുടെ ഘനഗംഭീരമായ ശബ്ദത്തിൽ പാടാൻ ഇത് വരെ ആർക്കും സാധിക്കില്ല.അനശൃരഗായികക് അല്ലാഹു മഗ്ഫിറതത് നൽകട്ടെ ആമീൻ.
@abduljaleelthazhath3289Ай бұрын
മോൾക്ക് പറ്റിയ പാട്ട് എടുത്ത് പാടിയാൽ പോരെ
@basheerkh262 Жыл бұрын
ഫാദിയ, സൂപ്പറായി പാടി.... അഭിനന്ദനങ്ങൾ....!
@AbbasPulliseeri7 ай бұрын
ഫാ ദിയക്കുട്ടി ഒരു വിധം നന്നായി പാടി കൂടെ ഡാൻസും ചിരിയും മാറ്റുരക്കുന്നു ഉണ്ടു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബിഗ് സലൂട്ട്
@faisaldelicia7018 Жыл бұрын
ഫാദി പാട്ട് വളരെ നന്നായിട്ടുണ്ട് 👍 എല്ലാ തരം പാട്ടുകളും വളരെ അനായാസമായിട്ടാണ് ഫാദി പാടുന്നത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹
@saeedmt8185 Жыл бұрын
മോളു സൂപ്പർ ആയി പാടി ഡ്രസ്സ് adipoli
@kareemyusaf8960 Жыл бұрын
ഈ ഗാനം വേറൊരു ഈണത്തിൻ മർഹും പീർക്ക ആലപിച്ചി റ്റുണ്ട്
@muhammedavilorack77912 ай бұрын
പീർക്കാന്റെ സ്റ്റൈലാണ് ഏറ്റവും നന്നായത് ഈ പാട്ട്
@ashrafaliashraf7120 Жыл бұрын
കേൾക്കാൻ നല്ല രസമുണ്ട് സൂപ്പറായി പാടി ഫാത്തി അഭിനന്ദനങ്ങൾ 👍❤
@shamnadkanoor9572 Жыл бұрын
ഫാദി മോളെ അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍👍❤❤❤❤
@MuhammadCk-b4uАй бұрын
ഏറ്റവും നല്ല മാപ്പിള സോങ് നന്നായി പാടി
@KasmiVI-vd7bs11 ай бұрын
മോളു അടിപൊളി പാട്ടും പൊളി
@shahulameen987011 ай бұрын
Supper❤❤❤❤
@Berlin-cj5ly Жыл бұрын
ഇത്തരം പാട്ടുകൾ ഫാദി ക്ക് ഈസി ആണ് നന്നായി ആസ്വദിച്ചു പാടി 😊🌹❤
@ymansar86008 ай бұрын
Masha allha molu suppar❤
@ckrafeeq7267 Жыл бұрын
ഫാദിയാ, നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@AkbarCa-e6q Жыл бұрын
Fadhiya mole manoharamaayipaadi all the very best
@AbbasPulliseeri11 ай бұрын
മനോഹരമായി മുത്തേ ഒരു പാടു അഭിനന്ദനം നേരുന്നു ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ അറബി അക്ഷരങ്ങൾ ശരിയായി ഉച്ചരിക്കാൻ ശ്രമിക്കണം
@shylabeevi.b6991 Жыл бұрын
Polichu mwtheee🥰🥰🥰🥰 nannayttt paadii ❤❤❤❤
@sudheeshtg6301 Жыл бұрын
അടിപൊളി 👍👍❤️❤️
@aslamen84012 ай бұрын
Alhamdulillah good congratulations molu ❤❤❤
@FousiyaKp-q8n Жыл бұрын
സൂപ്പർ...... 👏🏻👏🏻
@MoideenkuttyVk17-ux4zk7 ай бұрын
മോളെ ഫാദി സൂപ്പർ ആയി ❤❤❤
@shabeerkpshabi69 Жыл бұрын
നന്നായി പാടി
@aaff57199 ай бұрын
Serikulla paat ( jabbar perla ) adhehathinte song ketu noku angenayan ee paat padendadh adhe ket kazinjal ee paat boooom.... Adiche noku jabbar perla songs❤
@ayoobmahmood873 Жыл бұрын
സൂപ്പർ 💖💚💖
@Ashraf-qx4mx11 ай бұрын
Nannayipadi onnumparayanilla❤❤❤❤❤❤
@bilalpk9485 Жыл бұрын
മത്സരം കടുക്കുകയാണ് . പാട്ട് , അവതരണം അതാണ് ഫലം തരുന്നത് . ഫാദി മോൾ മുന്നേറുന്നു 👌👍
@ismailp.a324210 ай бұрын
മോളെ നന്നായിപ്പാടി
@asyaap6993 Жыл бұрын
Super🎉🎉😊😊😊😊
@channel-ok8tq6 ай бұрын
ഇതു ഡാൻസോ പാട്ടോ, ആ പാടിനെ ഇത്ര കേടുവരുത്താൻ പാടില്ലായിരുന്നു
@hussainkk5469 Жыл бұрын
അടിപൊളി ♥️♥️♥️♥️
@noufalkp9878 Жыл бұрын
Masha Allah 😍 mabrook 🎉
@mohammedkoyaacarakaampurac13459 ай бұрын
A variety feel🌹🌹
@alimankuzhiyil42439 ай бұрын
ഒരു കട്ട കുറച്ചാൽ ഇതിലും സൂപ്പറാകും ഇതും നന്നാ😊യി പാടി
@sallumon57404 ай бұрын
എന്റെ ജില്ലകാരി.. നന്നായി പാടി.. ചിരി കൊള്ളാം 😊😊😊🥰
@sasvlog9210 Жыл бұрын
Super
@ridhilsiyad125 Жыл бұрын
ആരിയനന::::❤❤❤❤
@sidhiqu74163 ай бұрын
Hai 💝🖐️ SUPER 💝🖐️🍎💋 OK
@seaziz Жыл бұрын
അറബി വേർഡുകൾ കൃത്യമായി ഉച്ചരിക്കാൻ കഴിയണം, 'മളല്ലൈലി എന്നത് അറബിയിൽ مضى الليل എന്ന വാക്കാണ് (കഴിഞ്ഞ രാത്രി എന്നാണ് അതിന്റെ അർഥം), അത് ഫാദിയക്ക് ഉച്ചരിക്കാൻ കഴിയും, അതുപോലെ അൻഫിറൂ എന്നല്ല, ഇൻഫിറൂ എന്നാണ് ശരി, പോകുക എന്നാണ് അതിന്റെ അർഥം, പിന്നെ പാടുന്ന വിഷയം എന്തിനെ പറ്റിയാണ് എന്ന ഒരു ചെറിയ ധാരണയെങ്കിലും മത്സരാർത്ഥിക്ക് ഉണ്ടാവണം, എന്നാലെ അതിന്റെ ഒറിജിനൽ ഫീലോടെ പാടാൻ കഴിയുകയുള്ളു
മഴല്ലൈല് പോലെ റംലാ ബീഗം ബദറുൽ ഹുദാ എന്ന പാട്ടിൽ فرس കൾ (കുതിരകൾ) എന്നതിന്നു പകരം فرض കൾ എന്ന് പാടുന്നുണ്ട് ഇതൊന്നും തിരുത്താനറിയാത്ത മഹാന്മാരായ ജഡ്ജ് ഏമാന്മാരുടെ കാര്യമാണ് കഷ്ടം!
ഈ പാട്ട് അതിൻ്റെ സ്വഭാവിക ഈണത്തിൽ പാടിയില്ലെങ്കിൽ അതിൻ്റെ ആസ്വാദ്യത നഷ്ടപ്പെടും അതറിയാവുന്നവരാണെങ്കിൽ വിമർശിക്കുന്നതിൽ തെറ്റില്ല ആ കുട്ടി പാടുന്നത്തിൽ അക്ഷരതെറ്റും ഉണ്ട് അക്ഷരത്തെറ്റുണ്ടായാൽ അർത്ഥത്തിനു വിത്യാസമുണ്ടാവും.... ഉളരി ടൈളം.. ളാ മുനാക്കത്തേറി നടക്കുന്നേ....... ഉമ്മുൽ ഖുറാവിൽ അണയും മുണ്ടു ദിനം മുന്നേ ......... ഒളിവർ നെ ബിക്കുമ്മത്തായെ ആ ത്തി ഖ ഉമ്മാ താൻ....... യേറി തുയിൽ തന്നിൽ കണ്ടാളേകമന മുതാൻ ....... പള മാം ഹൈ റാന കിനാവുകണ്ടങ്ങു ളർന്താളെ......... പകലിൽ അമ്പാ സു വരുത്തിച്ചേദി മൊളിന്താ ളേ....... കുളുർമക്ക നീയെയി ഊരിലുള്ള തലവർക്ക് ....... കുല്ലിൽ വലിയെ ബലാൽ വരുന്നുണ്ട് ലാഷക്ക് ........ ഇതാണ് ആ പാട്ടിൻ്റെ എധ്വർത്ത ഈണം എന്നാണ് ഞാൻ പാടിക്കേട്ടിട്ടുള്ളത് ഇപ്പോഴാകട്ടെ ഒരോരുത്തരുടെയും ഇഗ്ഗിതത്തിന്നനുസരിച്ചു പാടുന്നു എന്നു മാത്രം
@meeran.c.e6763 Жыл бұрын
Good❤
@salambb9152 Жыл бұрын
Verygood
@subaidaop2662 Жыл бұрын
Super🎉🎉
@shabanashabu7596 Жыл бұрын
Fadhi super adipoli
@RasiyaRasiya-tk5hf Жыл бұрын
Rasiya.. waanddoor👌👌👌👌
@nizarm.anizarm.a826711 ай бұрын
Superfathy
@nizarpareedh915111 ай бұрын
സൂപ്പാർ💪💪💪💯👍👍💐
@sahadc8152 Жыл бұрын
പൊളിച്ചു
@ridhilsiyad125 Жыл бұрын
ഫാദിയാ❤❤
@Fathima-jo8fw Жыл бұрын
എന്റെ ഉണ്ണിക്കു പാടനം
@shafimundakai2400 Жыл бұрын
പാടിയത് നന്നായിട്ടുണ്ട് പക്ഷെ വാക്കുകൾ ഒരുപാട് തെറ്റുകൾ ഉണ്ട്. അർത്ഥം അറിഞ്ഞു പാടാൻ ശ്രമികുക 🙏
@haneenmohammad7824 Жыл бұрын
👍🏻✨
@rinshilnv9782 Жыл бұрын
👍🏻👍🏻👍🏻👍🏻
@resheedalatheef9064 Жыл бұрын
Lyrics checkker vendathanu
@noushadkodungalloor7404 Жыл бұрын
❤❤❤👍
@abduljaleel54679 ай бұрын
Super song kulirmakani kurachu sradhikkamayerunnu
@MohammedMohammed-kv5cx Жыл бұрын
ഫാ ദിയ മോൾ നന്നായി പാടി
@RahoofK-ex8mr Жыл бұрын
👍
@SubaidhaNa4 ай бұрын
Fadimole,nallapatt
@nesineseera438 Жыл бұрын
Super fadi❤❤❤❤❤❤❤❤❤❤❤❤❤❤❤
@seaziz7 ай бұрын
'ഉങ്കളെ തള്ളിടുന്ന മകാൻ കൊള്ള' എന്നല്ല, മകാൻ കൊള്ളെ എന്നാണ്, രണ്ടും തമ്മിൽ വലിയ അർത്ഥ വ്യത്യാസം ഉണ്ട്.
@HashimTP-h9u11 ай бұрын
❤❤❤786
@seaziz Жыл бұрын
പട്ടുറുമാലിന് ഒരു ലിറിക്‌സ് ചെക്കർ വേണ്ടതാണ്, പ്രത്യേകിച്ചു ഇത് പോലുള്ള പാട്ടുകളിൽ
'തള്ളിടുന്ന മകാൻ കൊള്ള' എന്നല്ല 'മകാൻ കൊള്ളെ' എന്നാണ് ശരി
@HamsaSaqafi-od7vp5 ай бұрын
ഇത് റംലാ തന്റെ പാട്ടല്ല. മോയിൻകുട്ടി വൈദ്യരുടെ ബദർപാട്ടിൽ പെട്ടതാണ്
@raihanathkpraihanakp Жыл бұрын
Elllavarumnallapattukar
@ibrahimkp859011 ай бұрын
പ്രേക്ഷകർക്ക് വേണ്ടി, ഈ പാട്ടിനെ പട്ടി ലഘു വിവരണം കൊടുക്കണം, ഫൈസൽ elettil ജഡ്ജിങ് പാനലിൽ ഉണ്ടെങ്കിൽ അത് നന്നായി കൈകാര്യം ചെയ്യും,!മൊയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിലെ (അറബിമലയാളത്തിൽ ആണ് പ്രസിദ്ധീകരിച്ചത് )ആദ്യത്തെ ഗാനമാണിത് 🌹
@pphashimpuzhathi25872 ай бұрын
First ganam ith alla
@noufalnoufal8521 Жыл бұрын
അനുപല്ലവി ഒന്നും കൂടി ഈണത്തിൽ പാടമായിരുന്നു
@channel-ok8tq6 ай бұрын
ജഡ്ജസ്റ്റും വാക്കിലെ തെറ്റുകൾ ശ്രദ്ധിച്ചിട്ടില്ല
@SaiduSaidu-xv5zx7 ай бұрын
തള്ളിടുന്ന മക്കാൻ കൊള്ളെ മക്കാൻ എന്നാൽ സ്ഥലം കൊള്ളെ എന്നാ
@fasalurahman946211 ай бұрын
ഷംല പതിനാലാം രാവിൽ ഇതിലും നന്നായി പാടി
@abdulmajed1880 Жыл бұрын
Moyin kutty vaidire Arum paranhilla
@abdullakuttykv81536 ай бұрын
മളല്ലൈലിൽ ഉച്ചാരണം مضي الليل=കഴിഞ്ഞ രാത്രി മാപ്പിളപ്പാട്ടുകൾ മിക്കവാറും അറബി പദങ്ങളാൽ ഐശ്വര്യമാണ് ഉദാഹരണം ലാ ശക്ക് സംശയമില്ല ശക്കില്ല സംശയമില്ല നാഖത്ത് ഒട്ടകം
@anwarsadath981 Жыл бұрын
ശ്വാസം എടുക്കുന്നത് അറിയുന്നുണ്ട്
@abduljaleelthazhath3289Ай бұрын
എന്താണ് പാടിയത് എന്ന് കുട്ടിക്ക് വല്ല പിടിയും ഉണ്ടോ