ആരും ചിരിക്കില്ല എന്നറിയാവുന്നതു കൊണ്ടാണ് പൈസ കൊടുത്തു കുറച്ചുപേരെ അവിടെ കൊണ്ടിരുത്തി ചിരിപ്പിക്കുന്നത്
@smnair3168Ай бұрын
Yes
@paulnilayattingal9108Ай бұрын
ഇത് കണ്ടിട്ട് അല്പമെങ്കിലും കോമഡി ആസ്വദിക്കാൻ കഴിവുള്ളവർ ചിരിക്കില്ല ,അപ്പോൾ പിന്നെ അവിടെ ഇരുന്ന് ഒരു ആവശ്യവുമില്ലാതെ ചിരിക്കുന്നവരുടെ കാര്യം പറയേണ്ടല്ലോ .
@shibuthoonooraАй бұрын
ശുദ്ധ പരാജയം😢😢
@vspolpayilvariyath4573Ай бұрын
നോക്ക്കൂലി വരെ കൊടുത്ത് കുത്തുപാളയെടുത്ത നമ്മൾ എനി 'ചിരിക്കൂലി' കൂടി കൊടുക്കേണ്ട ഗതികേടിലായി....!😮😮😮
@niyadkkАй бұрын
ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ എവിടെയെത്തുമ്പോൾ ചിരിക്കേണ്ടത് എന്ന്
@ViswonCАй бұрын
ജഡ്ജസിന്റെ ആസ്വാദകരമല്ലാത്ത അസ്ഥാനത്തുള്ള ചിരി വളരെ അരോചകമാണ്