No video

ULLASA GAAYIKE [ SLOWED+REVERB ] STIFLER MP3

  Рет қаралды 13,096

STIFLER

STIFLER

Күн бұрын

Пікірлер: 14
@denzil8709
@denzil8709 2 ай бұрын
ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ... എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം... ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ.. എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ... നല്ല മംപൂവിൻ മണമോലും കവിളല്ലിയിൽ... എന്റെ പ്രണയത്തിൻ സമ്മാനം തൊടുവിക്കും ഞാൻ... അണി പുലർമഞ്ഞു പൊതിയുന്ന പൂങ്കാവ് നീ... അതിനിനിയുള്ള ജന്മങ്ങൾ പാറാവ്‌ ഞാൻ... ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ... എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം... ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ.. എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ... പൊന്നുമാനേ പൊന്നുമാനേ... പൊന്നുമീനേ പൊന്നുമീനേ... ഓ... മഴ ചാറി പെയ്യുമ്പോൾ മഴവില്ലിൻ കുട ചൂടി നാമെങ്ങോ പോകുമ്പോൾ പുഴയെന്തേ കളിയാക്കീ... മണിമാരാ നിൻ മാറിൽ തല ചായും നേരത്തെൻ അകതാരിൽ നാണത്തിൻ മേളങ്ങൾ കേൾക്കുന്നേ... കള്ളച്ചിരിയെന്നെ കൊല്ലുന്ന കെണിയായ് ഇതാ... ആ ചിരികൾ തൻ ഉടയോൻ ഈ ഞാനാണല്ലോ... നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്... എൻ പ്രാണനാഥനായ് നീ ചാരത്തെത്തുമ്പോൾ നാം ആടിപ്പാടും പാട്ടിൻ ഈണം കാറ്റും മൂളുന്നോ... ഹേയ്... ദേവസുന്ദരാ... അന്നേതോ കാലത്തേ ഈ നെഞ്ചിന്നുള്ളിൽ ആരാധിക്കും പൂജാ ബിംബം നീ... കനവാര് കണ്ടാലും കുളിരേത് കൊണ്ടാലും കഥയൊന്നും മാറില്ലാ അവൾ എന്റേതാണല്ലോ വെറുതെ നീ മൊഴിയേണ്ടാ സമയങ്ങൾ കളയേണ്ടാ ഉടവാളിൻ വീറാലേ പട വെട്ടി തീർപ്പാക്കാം പുള്ളിമാനോടും മന്ദാര തീരത്തിതാ തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ... ഉല്ലാസഗായികേ... നിൻ നായകൻ ഈ ഞാനേ... എൻ കിന്നര വീണയിൽ ഈണം മീട്ടാൻ വന്നണയൂ വേഗം... ഉന്മാദ ദായിനീ... നിൻ നീലക്കണ്ണാൽ നീ.. എൻ സങ്കൽപ്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ... ഓ... തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ... നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റു പോയ്...
@stiflermp3
@stiflermp3 2 ай бұрын
Perfect🚶‍♂️
@Tunetwist2007
@Tunetwist2007 2 ай бұрын
@odiyan_cutz
@odiyan_cutz 2 ай бұрын
3:08 🤍
@shamiledition
@shamiledition Ай бұрын
2:01 ❤❤
@user-oc4ku5il3x
@user-oc4ku5il3x 2 ай бұрын
2:16 ❤
@stiflermp3
@stiflermp3 2 ай бұрын
❤️‍🔥
@abhi_ram-e5e
@abhi_ram-e5e 3 ай бұрын
💖
@shahinacholakkal2125
@shahinacholakkal2125 17 күн бұрын
2:03
@haleemapv4
@haleemapv4 13 күн бұрын
2:3 🤍 2:16❤️
@vdfx.5810
@vdfx.5810 3 ай бұрын
@sandrasandra1279
@sandrasandra1279 3 ай бұрын
😻💗
@1-percentage-bl8rf
@1-percentage-bl8rf 2 ай бұрын
@saipsi-1758
@saipsi-1758 2 ай бұрын
2:03
aasa kooda ( s l o w e d + r e v e r b ) | lilvibe
4:21
lilvibe -
Рет қаралды 760 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 676 М.
Ali Sethi X Shae Gill - Pasoori (Sped Up + Reverb)
3:22
UrFavDesi🍉
Рет қаралды 9 М.
Sharara Sharara [Slowed & Reverb]- Asha Bhosle- Reverb Ditty
5:11
Reverb Ditty
Рет қаралды 6 МЛН
FloyyMenor - GATA ONLY ft. Cris MJ (Letra/Lyrics)
16:16
Limerence
Рет қаралды 3,1 МЛН
ULLASA GAYIKE (sped up)
2:36
saveri
Рет қаралды 18 М.
𝘿𝙞𝙡 𝘿𝙤𝙤𝙗𝙖 (𝙨𝙡𝙤𝙬𝙚𝙙+𝙧𝙚𝙫𝙚𝙧𝙗)
5:20
ʙʟᴀᴅʏ ꜱʟᴏᴡᴇᴅ ʀᴇᴠᴇʀʙ 2.1M
Рет қаралды 973 М.
Aavesham Pongunne - Slowed + Reverb | Godha
3:35
ᴘsʏᴄʜᴏ
Рет қаралды 38 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 676 М.