എല്ലാവർക്കും സുഖം എന്ന് തന്നെ വിശ്വസിക്കുന്നു ...എല്ലാവരും ഈ വീഡിയോ പൂരമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
@sreelathamohanshivanimohan14462 жыл бұрын
ഒരു വേദനയോടെ അല്ലാതെ കണ്ടിരിക്കാൻ വയ്യ പിള്ളച്ചേട്ടൻ 😢പോയെന്ന് ഓർക്കുമ്പോ ഒരു വല്ലാത്ത ഫീൽ ഇതൊക്കെ എടുക്കാൻ തോന്നിപ്പിച്ച ദൈവത്തിന് നന്ദി... പറ്റുവാണേൽ മംഗലാംകുന്നിൽ ഇപ്പോഴുള്ള ആനകളെ ഒന്ന് കാണിക്കാൻ ശ്രമിക്കണേ... നന്നായി എപ്പിസോഡ്
@naveenthomas75902 жыл бұрын
അദ്ദേഹത്തിൻറെ മരണശേഷം അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരമായി എപ്പിസോഡുകള് കാണുന്നു
@bindulekhapradeepkumar6953 Жыл бұрын
ഇത്ര വലിയ കാര്യം ചെയ്തിട്ടും ഒരു അഹങ്കാരം പോലും ഇല്ലാതെ സംസാരിക്കുന്നു 😍😍👍👍👍🙏🙏🙏
@prasanthkumar4142 жыл бұрын
വിജയൻ ചേട്ടൻ... ആനക്കാരിലെ അധികായൻ.... ലളിതമായ സംസാരം..മതിവരാത്ത അനുഭവങ്ങൾ.. പോയെന്നു വിശ്വസിക്കാൻ പറ്റുന്നില്ല... ചേട്ടന് പ്രണാമം 🌹
@chithirajithu.k2 жыл бұрын
Nalla arivulla oru manushan... kaanenam ennu undaayirunnu ... but....
@Ulsavakeralam2 жыл бұрын
Sathyam ...iniyila adheham ....thanks for the support