ഈ ടീച്ചറുടെ ക്ലാസ്സ് ലാസ്റ്റ് ബെഞ്ച് കുട്ടികളും ശ്രദ്ധിക്കും 💓💓💓💓💓
@hemam60844 жыл бұрын
അടുക്കളയിൽ പോകാത്തവർക്ക് പോലും അമ്മ പറയുന്നത് കേട്ടു ചെയ്യാൻ പറ്റും.മനോഹരമായി പറഞ്ഞു തരുന്നു
@beenamv40987 ай бұрын
ടീച്ചറെ... 😍അല്ല... ടീച്ചർ amme.. 😍😍😍എന്താ പറയുക.. അമ്മ മാർ എന്തെങ്കിലും recipie പറഞ്ഞു തരുന്നത് പോലെ യാണ്.. സുമ ടീച്ചർ ഉം ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്.. എന്നെങ്കിലും ഒന്ന് ടീച്ചറെ കാണണമെന്നുണ്ട്. അതെപ്പോഴാണെന്ന് അറിയില്ല.. എന്തായാലും ഒരുപാട് ഇഷ്ടാണ്.. ടീച്ചർ.... എം.. ടീച്ചർ ന്റെ ക്ലാസ്സ് കളും.. Love you so much ടീച്ചർ അമ്മ 😍😍😍😍
@babithavinod79234 жыл бұрын
തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കാം അമ്മ പറയുന്നത് കേൾക്കുമ്പോൾ കുക്കിംഗ് അറിയാത്തവർ പോലും അറിയാതെ കുക്കിങ് ചെയ്തു പോകും നല്ല അവതരണ ശൈലി നമസ്കാരം ടീച്ചറെ
@pushpakrishnanpushpa81794 жыл бұрын
നല്ല റെസിപ്പി ഉലുവാ ദോശ സൂപ്പർ തീർച്ചയായും ഉണ്ടാക്കിനോക്കാം ടീച്ചർ
@indiramallissery28024 жыл бұрын
സുമ ടീച്ചറേ, അവ തരണം വളരെ നന്നായിരിക്കുന്നു. ടിച്ചറും സുന്ദരിയായിരിക്കന്നു. ഞാൻ ഉണ്ടാക്കി നോക്കി. നന്നായിരുന്നു. Thank you Very much. ഇതു പോലത്തേ simple recipes വീണ്ടും പ്രതീക്ഷിക്കുന്നു.
@hafsathbeegumthafsathbeegu695 Жыл бұрын
ഞൻ ഉണ്ടാക്കി അടിപൊളി taste ആണ്
@bobbyrkrishna28224 жыл бұрын
ഉലുവ ദോശയും മുളക് ചട്ണിയും കലക്കി. ഏതായാലും ഞങ്ങൾ പരീക്ഷിക്കാൻ തീരുമാനിച്ചു 😊
@sandhyapai52104 жыл бұрын
ഇന്നത്തെ കുട്ട്യോൾടെ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ പ്വോളി ആണ്, സുമ ടീച്ചർ! റെസിപ്പീസ് എല്ല്ലാം അടിപൊളി! കൂടുതൽ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു.
@shrividyashashidharan49254 жыл бұрын
Ende ammayude orma vannu teacher ne kandappol, love you amma...
@beenaantony7804 жыл бұрын
സുമ ടീച്ചർ ന്റെ ഉലുവ ദോശ and മുളക് ചട്ട്ണി ഞങ്ങൾ ചെയ്തു നോക്കി നന്നായിരുന്നു,, ഈ മാസ ത്തിൽ ഇത് വളരെ ഗുണ മുള്ളതും ആണ്, thanks dear Teacher
@vishnudbhat69974 жыл бұрын
Teacheramma yetra snehathodeya paranjutharunnad. Thank you
@deepamani86684 жыл бұрын
Teacher സൂപ്പറായിട്ടുണ്ട് നാളെ തന്നെ undakum
@rasmipradeeppradeep88203 жыл бұрын
My great Amma. I love you ammma.ennum kanananam ammaye and also study cooking
@nirmalas6973 Жыл бұрын
സൂപ്പർ ആണ് ടീച്ചറെ 👌👌👌
@dr.shyjarajeev75244 жыл бұрын
Mulakinte kothilanu ella pesticide enjoying kettittundu
@syamalarajan28874 жыл бұрын
Super..Njan undakki nokkum
@kannanpillai73104 жыл бұрын
ടീച്ചറിന്റെ ഈ കുക്കിംഗ് ക്ലാസ്സ് കേട്ടാൽ തന്നെ വയറു നിറയും. ആ വിഭവം കഴിച്ചത് പോലെ ഒരു ഫീൽ ആണ്...
@sulthanasofi55094 жыл бұрын
ടീച്ചർ കുക്കിംഗ് വളരെ ഇഷ്ടം ആണ്, എന്ത് ട്രഡീഷണൽ ആണ്.. ഒരുപാട് ഇഷ്ടം ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.. ❤️❤️❤️
@preethaanand89924 жыл бұрын
Theerchayayum ishtapettu teacher...uluva dosa enikariyillarunnu...nalla arivinu lot iif thanks ..love u
@kmktaurus4 жыл бұрын
Good presentation...very good
@cookingwithsumateacher76654 жыл бұрын
Thank you
@sureshnalukandathil4074 жыл бұрын
Super presentation
@priyanair18484 жыл бұрын
Mam Your receipes കണ്ടാലും കണ്ടാലും മതിയാവില്ല Made all ur receipes except ഉഴുന്നുവട Thank you
Amma super. Adutha janmathil ammayude makalayi janikkanam
@vinodinigopinathsasimohan48914 жыл бұрын
Will try surely
@reenashibu2903 жыл бұрын
Teacher aunty you are such a wonderful teacher.
@aleyammavlog43083 жыл бұрын
Madam ,super cooking all recipe
@shinegopalan46803 жыл бұрын
സൂപ്പർ 👍
@vcvnair93553 жыл бұрын
Ver yummy receipe
@anahamk6122 жыл бұрын
Super...Teacher
@mercydavy60014 жыл бұрын
ഉലുവ ദോശ ഇന്നു ഉണ്ടാക്കി .നല്ലതാണ്.നന്ദി
@sosammaabraham50644 жыл бұрын
good dishes, healthy food
@u2banjana4 жыл бұрын
Innevare kazhichittilla... Undakkiyirikkum.... thank you chitte... Nayana
@RajeshKumar-qq4lw4 жыл бұрын
എന്ത് രസമാ ടീച്ചറെ സംസാരം കേൾക്കാൻ.
@sandhyamanu49634 жыл бұрын
പ്രിയപ്പെട്ട ടീച്ചർ, ഒരുപാട് വർഷങ്ങൾക്കു മുൻപ് വനിതയിൽ ചില റെസിപ്പികൾ ഇട്ടിരുന്നല്ലോ... അതെന്തായിരുന്നു എന്നെനിക്കോർമ്മയില്ല... പക്ഷേ ഞാനതു ട്രൈ ചെയ്തിരുന്നു... പിന്നീട് കണ്ടിട്ടേയില്ല... ഇപ്പൊ വീണ്ടും കാണാൻ കഴിഞ്ഞതിൽ,...റെസിപ്പികൾ ഇടുന്നതിൽ ഒരുപാട് sandhosham 😊😊
I like to call you amma.What a sweet smile amma! !Gentle presentation. Long live amma.Onething is sure Sivadas sir is wonderful Long live Sivadas sir too.All the best.
@jennifergopinath3 жыл бұрын
SumaTeacher, Thankyou for sharing your tips & yummy traditional recipe.. Best. Regards, from Vancouver,Take care.Namaskaram.
@subhasasidharan13964 жыл бұрын
Amma, u are so sweet❤😊, your style of express ing, is entire ly different and so good, thank u amma.
@elsiethomas64484 жыл бұрын
Thank you madam. Very good idea.
@VisalamBalanBalan10 ай бұрын
Nallaamma
@pk_indira4 жыл бұрын
വളരെ നന്നായിട്ടുണ്ട് ടീച്ചർ 🙏
@bibyajith89454 жыл бұрын
അമ്മേ ഞാൻ ഉണ്ടാക്കി നോക്കും
@kamalakarat29484 жыл бұрын
ഇത് പാലക്കാട്കാരുടെ സ്പെഷ്യൽ dosayanu...nice ayi പരത്തി മൊരിച്ചെടു ത്താൽ സൂപ്പർ ടേസ്റ്റ് ആണ്👌
@sreejakg60154 жыл бұрын
Super dish teacher. Teacher ine kanadappozhe manasu niranju.
ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും ടീച്ചർ 👍👍😍😍😍😍😍😍😍😍😍😍
@indirasankar80954 жыл бұрын
ഒരുപാട് ഇഷ്ടമായി ടീച്ചർ
@labraham6544 жыл бұрын
Plz post one uluva kanji recipe.thank u.
@umas328 Жыл бұрын
ടീച്ചർ നമസ്തേ 🙏🏻❤
@AJITKUMAR-fr2mi4 жыл бұрын
നാളത്തെ my breakfast !! Thank you, and a healthy one Good for our "കർക്കിടക മാസം ""
@rugminir81693 жыл бұрын
Can we make idly with this batter
@peethambaranputhurchinnanp52284 жыл бұрын
വളരെ എളുപ്പത്തിൽ തയ്യാർ !!, സൂപ്പർ
@ndn24064 жыл бұрын
Teacher thanks so much nalla avatharanam kuttikalkku paranju kodukkumbole aanu thonnunnath entha aa sowkumaryam. Nalla soumyamaya samsaram teacherite🙏👌👍
@toratora18694 жыл бұрын
അമ്മ പറയുന്ന കേൾക്കാൻ എന്തു രസാ 👍🌹
@kaleshchandrasenan52303 жыл бұрын
അടിപൊളി ദോശ
@ushavijayakumar30964 жыл бұрын
try chaidu nokkanam. thanks teacher.
@MohanKumar-fw6dj4 жыл бұрын
So sweet ofou.ichiri pnneyum vannu
@ajaianandhrv91834 жыл бұрын
Thank you amma
@ashmusic23234 жыл бұрын
Very sweet. I subscribed
@rajisharajagopal73553 жыл бұрын
❤️❤️ കണ്ണിനൊരു കുളിർമ ❤️
@daisyjose35614 жыл бұрын
നാളത്തെ breakfast മാറ്റി- ഉലുവ ദോശയാക്കി. കള്ളപ്പത്തിനിട്ട അരിയുടെ കൂടെ ഉലുവയങ്ങ് ചേർത്തു,😀
@orangecreations71354 жыл бұрын
ഹഹഹ 👍
@dr.shyjarajeev75244 жыл бұрын
Enjoying your cooking, explain every thing with rationale 😍😍
@mukkilevlogs62054 жыл бұрын
പണ്ട് അമ്മയുണ്ടാക്കിതന്നത് ഓർമ്മവന്നു. എന്തായാലും ഉണ്ടാക്കിത്തരാൻ അമ്മയോടുപറയണം 🙏🙏🙏
@meeragiles56884 жыл бұрын
Teacher I am a fan of you I always try y0ur recipes very good
@priyas.vlog..26894 жыл бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്
@ramanair57794 жыл бұрын
Such a healthy recipe . Will surely try. Thanks Suma teacher. With love, Rama teacher
@adithyanadhi21253 жыл бұрын
Nice
@padmasreevp95244 жыл бұрын
So nice teacher. Nice presentation. Thanks
@susan52044 жыл бұрын
സൂപ്പർ ടീച്ചർ, ഇനിയും നല്ല എളുപ്പവും, രുചിയുള്ളതും ആയ വിഭവങ്ങൾ പ്രതീഷിക്കുന്നു
@priyanair18484 жыл бұрын
Super 👌🏽👌🏽👌🏽👌🏽🙏🏼🙏🏼🙏🏼
@indiraharinarayanan66374 жыл бұрын
Eshttapettu two...
@sarisr79294 жыл бұрын
അമ്മയുടെ പേര് പറയുന്നത് കേൾക്കാൻ നല്ല രസം 😍
@Rubi-hash3 жыл бұрын
Teacerinte familiye kanikkumo
@kumarpradeep66684 жыл бұрын
Thank u so much.Liked the reipe and the way its explained. Srely try this out
@sreekumarik44274 жыл бұрын
old is gold our sayings is correct. brief discription that is highlight. teacher we are waiting for such simple items. thanks a lot
@reejajayakrishnan85344 жыл бұрын
Listening to you feels like we are in front of our Amma
@aaradhyasworld19904 жыл бұрын
ടീച്ചറമ്മേ പണ്ട് തമിഴ്നാട്ടില്‍ ഇരുന്നപ്പോ ഊത്തപം കഴിക്കും രാവിലെ അ ഓര്‍മ്മവന്നു ഇ ദോശ കണ്ടപ്പോ ചമ്മന്തി കണ്ടപ്പോ വായില്‍ കപ്പലോടിക്കാം സന്തോഷം നന്ദി
@kurumbiparus21934 жыл бұрын
Thanks Amma . 👌👍
@neenuneenu58074 жыл бұрын
Yenikke ammea orupad ishtam ane
@snehajabalachandran17714 жыл бұрын
Kariveppila varukkande teacher?
@sandhyasatish28623 жыл бұрын
Superb Ammayyyyy❤
@bijubijuksa20664 жыл бұрын
suprrrr teacher God bless you and thanqyou
@sujathasuresh12284 ай бұрын
👌👌🙏
@akbijimol85004 жыл бұрын
Super 😋😋😋😋
@rkentertainment654 жыл бұрын
Try cheyam amma .
@sindhuajith42074 жыл бұрын
ടീച്ചർ, പാലക്കാട്ടുകാർ മുളകിന്റെ കൂടെ ഉള്ളിയും ഒന്ന് വഴറ്റും, അരച്ചതിന് ശേഷം പച്ച വെളിച്ചെണ്ണ ഒഴിക്കും. ഇനി ടീച്ചറിന്റെ recipie ഒന്ന് നോക്കണം. Thankyou
@valsalagopalakrishnan94484 жыл бұрын
Amme thank u bhakshanathekal Hahaaaaa avatharanam super
@mariepereira13214 жыл бұрын
Good morning Suma Teacher. This is a wonderful combination... Will surely try this soon. This is the First time you are requesting for Subscription! Stay blessed dear Teacher...
@sushanair66024 жыл бұрын
Amma super!
@ajitmadhav25224 жыл бұрын
More than dishes Suma teacher's dazzling smiles enrich the heart and stomach of Us. thank you so much dear Amma!