ഉലുവ കൊണ്ട് ശരീരത്തിൽ വരുത്താം അത്ഭുത മാറ്റങ്ങൾ|Monsoon Health&Beauty Diet

  Рет қаралды 9,795

Ayurcharya

Ayurcharya

Күн бұрын

Пікірлер: 262
@anjuzz9253
@anjuzz9253 3 ай бұрын
എന്റെ കയ്യിലും കാലിലും കറുപ്പ് നിറം ഉണ്ടായിരുന്നു അത് മുഖത്തും വരാൻ തുടങ്ങിയിരുന്നു മുട്ടയും ഗോതമ്പ് പൊടിയും വെച്ചിട്ടുള്ള ഒരു ബ്ലിച്ച് പറഞ്ഞിരുന്നില്ലെ അത് ഉപയോഗിച്ചു നല്ല മാറ്റം ഉണ്ട് പിന്നെ കാരറ്റും ബീറ്റ്റൂട്ടുംവെച്ചിട്ടുള്ള എണ്ണയും ഉപയോഗിക്കുന്നുണ്ട് കറുപ്പ് നിറത്തിന് മാറ്റം ഉണ്ട് എനിക്ക് ഇപ്പോൾ നല്ല സന്തോഷം തോന്നുണ്ട് ഒരുപാട് നന്ദിയുണ്ട് Dr ഇതേ വരെ ഞാൻ മേസജ് ഒന്നും അയച്ചിട്ടില്ല ഇപ്പോൾ അയക്കുന്നത് നല്ല മാറ്റo വന്നതു കൊണ്ടാണ് എനിക്ക് Drഒന്ന് കാണം എന്നുണ്ട് ഒരു പാട് നന്ദി Dr
@vijayakumarkrh8149
@vijayakumarkrh8149 3 ай бұрын
കൊള്ളാം കുഞ്ഞേ നിന്നെ ഇഷ്ടം തള്ളാൻ പാടില്ലെന്ന് ഈ വരികൾ ആണ് എനിക്ക് ഓർമ്മ വരുന്നത് സൂപ്പർ
@sajithasanthosh4995
@sajithasanthosh4995 3 ай бұрын
ഡോക്ടർ മുന്നേ പറഞ്ഞപോലെ ഉലുവ തിളച്ചവെള്ളത്തിൽ ഇട്ടുവച്ച് ആ വെള്ളം എടുത്ത് ഇപ്പോൾ മുടിയിൽ സ്പ്രേ ചെയ്യാറുണ്ട് 👍🏻👍🏻🥰
@mincymincy2372
@mincymincy2372 3 ай бұрын
കഞ്ഞിവെള്ളം + ഉലുവ പാക്ക് useful ആണ്‌
@badera9055
@badera9055 3 ай бұрын
Uluvaye kurichu ariyam ennalum kurekudi ariyan kazhinjathil valere sandhosham ok docter thanks
@DragonzGamin
@DragonzGamin 3 ай бұрын
Ente hair pack le main ingredients anu fenugreek 😊
@kuttanpillaiprasad6072
@kuttanpillaiprasad6072 3 ай бұрын
Njan dDr de big fan anu and pattunnathellam follow cheyum
@Ayurcharya
@Ayurcharya 3 ай бұрын
😊😊
@shamsi1207
@shamsi1207 3 ай бұрын
പ്രസവ ശേഷം ഉപയോഗിക്കാവുന്ന ഒരു നല്ല പാക്ക് പറയാമോ?
@jomolkunjumon887
@jomolkunjumon887 3 ай бұрын
Uluva super vedio👌🏼👌🏼👍👍
@Wanderingsouls95
@Wanderingsouls95 3 ай бұрын
ഉലുവയും കറിവേപ്പിലയും എന്റെയും പേർസണൽ ഫേവററ്റ് ആണ്, മുടിക്ക് വേണ്ടി 😍 നല്ല റിസൾട്ട്‌ ആണ് 👍🏻 കഞ്ഞി വെള്ളം എന്റെ മുടി വല്ലാതെ ഡ്രൈ ആക്കുന്നുണ്ട്..
@harikrishnan.p7769
@harikrishnan.p7769 3 ай бұрын
ഉലുവ തരന് തലയിൽ ഉപയോഗിക്കാറുണ്ട്
@sreeshmasree8332
@sreeshmasree8332 3 ай бұрын
With lots of love ❤
@santhikrishnakaleshkalesh4827
@santhikrishnakaleshkalesh4827 3 ай бұрын
ഡോക്ടറിന്റെ ഉലുവ, കരിംജീരകം, കഞ്ഞിവെള്ളം, വേപ്പില ഹെയർ പാക്ക് എന്റെ favourite ആണ്. Thank you doctor ❤️🥰
@lillyjohn5978
@lillyjohn5978 3 ай бұрын
ഉലുവ വെള്ളം, കഞ്ഞി, കുറുക്കു ഇതൊക്കെ കഴിക്കാറുണ്ട്
@neenaradhakrishnan7290
@neenaradhakrishnan7290 3 ай бұрын
Thanks Dr. Very good Remedies..... 🙂🙂🙂🙂
@minivelayudhan958
@minivelayudhan958 3 ай бұрын
സൂപ്പർ അറിവ് thankyuo❤️
@me_CRAFTer920
@me_CRAFTer920 3 ай бұрын
Dr, video very informative 👌🏻 Raseena
@zayanuvlog2330
@zayanuvlog2330 3 ай бұрын
ഏറ്റവും നല്ല അറിവ് 😍😍😍
@BijiJose-dy6bo
@BijiJose-dy6bo 3 ай бұрын
ഉലുവ യുടെ ഗുണങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🙏 ഉലുവ ലേഹ്യം ഉണ്ടാക്കി കാണിക്കാവോ
@jayajoshi1724
@jayajoshi1724 3 ай бұрын
അടിപൊളി 👌👌😍
@peaceful_780
@peaceful_780 3 ай бұрын
Mam can you make a video regarding how to make an ayurvedic tooth paste 😊
@soniyajaison8636
@soniyajaison8636 3 ай бұрын
Super
@sobhanas2759
@sobhanas2759 3 ай бұрын
Informative ❤
@sreedevimenon8264
@sreedevimenon8264 3 ай бұрын
Namaste Dr,Uluvayude benefits ethrayum undennu ariyan kazhijathil orupad sandosham,Thank you so much for your great help ♥️👏👌👍🙏🙏🙏
@Ansa-du3ts
@Ansa-du3ts 3 ай бұрын
Dengue fever tablet parayo
@thiruvathirafoods8156
@thiruvathirafoods8156 3 ай бұрын
ഡോക്ടറുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് 👍👍❤️❤️❤️
@achsamathew5005
@achsamathew5005 3 ай бұрын
Thanks 😊 useful video
@Ayurcharya
@Ayurcharya 3 ай бұрын
Welcome 😊
@ShijiPoulose-g8v
@ShijiPoulose-g8v 3 ай бұрын
Thanks Dr.❤❤
@Ayurcharya
@Ayurcharya 3 ай бұрын
Most welcome 😊
@lalidivakaran8750
@lalidivakaran8750 3 ай бұрын
❤thanks Dr.❤
@ayaanamaya
@ayaanamaya 3 ай бұрын
ടിപ്സ് ഒക്കെ ഒരുപാട് useful anu🌹🌹🌹
@prathibapavi6637
@prathibapavi6637 3 ай бұрын
njan uluva varuthpodich kazhikarunde nallathano mam❤
@abduljaleel8918
@abduljaleel8918 3 ай бұрын
Thanks nall infermathion kolastrolin engane upayogikkunnath parayumo🥰
@veenapr1621
@veenapr1621 3 ай бұрын
Dr vedeos aadyam muthalke kanarund valare useful remedies aanellam thanks dear doctor
@AjmiyaAjmi-vf8sk
@AjmiyaAjmi-vf8sk 3 ай бұрын
Mukathe koduthal aayi varunna karutha kuthukalk eanth eankilum remedy parayo dr
@Ayurcharya
@Ayurcharya 3 ай бұрын
Hormon variation kondum varam
@saranyashyju9098
@saranyashyju9098 3 ай бұрын
Useful information ❤
@febimoljoseph4852
@febimoljoseph4852 3 ай бұрын
Good
@Nanu-js3ei
@Nanu-js3ei 3 ай бұрын
പ്രഷറിൻറ ഗുളിക കഴിക്കുമ്പോ ൾ കഴിക്കാൻ പറ്റുമോ
@mayavinallavan4842
@mayavinallavan4842 3 ай бұрын
ഡോക്ടർ വീഡിയോ കണ്ടാൽ മതി ചോദ്യോത്തരം അതിനൊന്നും ഇല്ല
@jalajakumaryv1454
@jalajakumaryv1454 3 ай бұрын
😀 0:33
@SafeenaAkbarsha
@SafeenaAkbarsha 3 ай бұрын
Uluva daily kazhikkamo. Streekalil brest canser undakumo daily kazhichal
@jeffyfrancis1878
@jeffyfrancis1878 3 ай бұрын
Good message Dr. 😍😍❤❤
@sailajasasimenon
@sailajasasimenon 3 ай бұрын
ഉലുവയുടെ ഗുണങ്ങൾ കുറെ അറിയാമെങ്കിലും ഇതിൽ നിന്ന് കൂടുതൽ അറിവുകൾ കിട്ടി 👍🏻. മോളേ എല്ലാ videos ഉം വളരെ നന്നാവുന്നുണ്ട് 👌🏻. Like ചെയ്തു 👍🏻😊
@Ayurcharya
@Ayurcharya 3 ай бұрын
Thank you😊😊
@vishnuprakash630
@vishnuprakash630 3 ай бұрын
❤ nalla arivukal
@jamsheerath8501
@jamsheerath8501 3 ай бұрын
ഉലുവ soopper 👍🏼👍🏼
@akhilaakku14
@akhilaakku14 3 ай бұрын
Adipoli... njan ippo nokkide ullu uluvaye pattitt
@lijokmlijokm9486
@lijokmlijokm9486 3 ай бұрын
ഡോക്ടർ 👍👍👍👍👍
@tintumonkc5917
@tintumonkc5917 3 ай бұрын
Good information ❤️🥰🥰
@mvworld6971
@mvworld6971 3 ай бұрын
Dr its very useful remedies... ❤️
@rajeshchinju9347
@rajeshchinju9347 3 ай бұрын
Thanks information
@prasannakumari2450
@prasannakumari2450 3 ай бұрын
Super Dr. ❤❤❤ Thanks
@Ayurcharya
@Ayurcharya 3 ай бұрын
Welcome 😊
@flwr3947
@flwr3947 3 ай бұрын
❤❤dr vedio oke useful anu
@SureshKumar-pl5bv
@SureshKumar-pl5bv 3 ай бұрын
Thanku,,. Dr,,,, by,. Beenasureshkumar,, calicut,
@brijithaabhilash8586
@brijithaabhilash8586 3 ай бұрын
ഞാൻ dr ഇടുന്ന മിക്കവാറും വീഡിയോ കാണാറുണ്ട് 🥰
@Ayurcharya
@Ayurcharya 3 ай бұрын
😊😊
@nimmynimmy3146
@nimmynimmy3146 3 ай бұрын
❤ നല്ലൊരു അറിവ്
@AnithaG-ho8gw
@AnithaG-ho8gw 3 ай бұрын
Hi doctor ❤
@Ayurcharya
@Ayurcharya 3 ай бұрын
Hi
@yadhukrishnan4556
@yadhukrishnan4556 3 ай бұрын
@soumyasasikumar7947
@soumyasasikumar7947 3 ай бұрын
Valueable information 🎉
@LimiB-j3t
@LimiB-j3t 3 ай бұрын
കൊള്ളാം റെസിപ്പി 👌
@Aswathy101
@Aswathy101 3 ай бұрын
Thanks ഡോക്ടർ 😊🙏🏻🙏🏻🙏🏻
@sijimolsanthoshsijimolsant6072
@sijimolsanthoshsijimolsant6072 3 ай бұрын
Useful video
@LubaibaJabeen
@LubaibaJabeen 3 ай бұрын
Thanks ❤
@Ajithanavada
@Ajithanavada 3 ай бұрын
Thank you
@beenageorge2859
@beenageorge2859 3 ай бұрын
വളരെ ഉപകാരപ്രദം❤
@smithavb5938
@smithavb5938 3 ай бұрын
പുതിയ പുതിയ അറിവുകൾ ക്ക് നന്ദി❤
@ReenaMK-i2f
@ReenaMK-i2f 3 ай бұрын
Very good information thanks
@sajithavettath423
@sajithavettath423 3 ай бұрын
ഉലുവകൂട്ടുകൾ കുട്ടികൾക്ക് കൊടുക്കരുതെന്ന് പഴമക്കാർ പറയാറുണ്ട്. അതിന്റെ വാസ്തവം എന്താണ്?
@veenas1619
@veenas1619 3 ай бұрын
Worth following ❤
@AbhishekAbhishek.s
@AbhishekAbhishek.s 3 ай бұрын
Hi doctor ❤️❤️❤️❤️
@NithyaK-o6x
@NithyaK-o6x 3 ай бұрын
Super dr😊
@amruthaammu6050
@amruthaammu6050 3 ай бұрын
നല്ല information Thanks
@Naazcreations1
@Naazcreations1 3 ай бұрын
👌👌👌 try cheyyam
@johnkvvarghese9526
@johnkvvarghese9526 3 ай бұрын
🎉🎉 Hurrey Iam first.Dry(uluva ela)or KASURI METHI can be used in chapathi or making some snacks which is one of our favourite nd we used it in our curry's also and with this uluva we can make laddoo
@seenasujit266
@seenasujit266 3 ай бұрын
Good information
@mayaroy8658
@mayaroy8658 3 ай бұрын
പാലുണ്ണി മാറാൻ എന്ത് ചെയ്യണം എന്റെ കഴുത്തിൽ ഒരുപാട് ആയിട്ടുണ്ട്
@Vijeesh1989
@Vijeesh1989 3 ай бұрын
Nallatha
@ctlakshmi04
@ctlakshmi04 3 ай бұрын
Good video 🥰
@rasheedalatheef971
@rasheedalatheef971 3 ай бұрын
Supper vidiyo Dr ❤
@Ayurcharya
@Ayurcharya 3 ай бұрын
Thank you😊
@AbhishekAbhishek.s
@AbhishekAbhishek.s 3 ай бұрын
Doctor enikku persional ayi ente onnu randu karyam parayanamennundu enthu cheyanam pls replydoctor
@Emilemmanuel4
@Emilemmanuel4 3 ай бұрын
Thanks dr❤
@gamingwithhayper4979
@gamingwithhayper4979 3 ай бұрын
Hi.doctor.super..remady
@Raseena-d3v
@Raseena-d3v 3 ай бұрын
Hello Dr. സുഖമല്ലേ... വീഡിയോ കാണാൻ വൈകി പ്പോയി. ഞങ്ങൾക്ക് കറന്റ്‌ ഇല്ലാതെ ആയിട്ട് ഫോൺ ചാർജ് ഇല്ലാതെ പോയി.ഇപ്പോൾ വന്നതും ഞാൻ വീഡിയോ കണ്ടു. വീഡിയോ ഒരുപാട് ഇഷ്ടമായി... Dr. വിദേശത്ത് എവിടെയാ ❤
@Ayurcharya
@Ayurcharya 3 ай бұрын
Oman😊
@akbara5657
@akbara5657 3 ай бұрын
Video valare nannayirunnu sis saji doctor ❤️🥰❤️☺️👌👍
@Ayurcharya
@Ayurcharya 3 ай бұрын
Thank you😊😊
@bettybabu265
@bettybabu265 3 ай бұрын
❤hai dr..
@sajanisabu5131
@sajanisabu5131 3 ай бұрын
❤❤Hii doctor,ella videos kanarund nalla information anu oro topic um.pattunnath cheyarund.ipol oru surgery kazhinju mudiyoke kozhinj pokunnund .enthayalim ith cheyam kto.. thanks doctor ❤❤❤❤❤❤
@Ayurcharya
@Ayurcharya 3 ай бұрын
😊😊
@mekhak-tn4uo
@mekhak-tn4uo 3 ай бұрын
ഹായ് dr.... ഇപ്പോൾ ഫസ്റ്റ് കമന്റ്‌ ഞാൻ തന്നെ ആണ് വരുന്നത്..... 😄.... ... ആരു win ചെയ്താലും സന്തോഷം.... അതിൽ ഞാൻ കൂടെ ഉണ്ടായാൽ അതിലും സന്തോഷം പൊതുവെ ഞാൻ ഫേസ് pack ആയുർവേദ ആണ് ഉപയോഗിക്കാറ് so എല്ലാ ചാനെലും കാണും 😄👍🏼thank you 🌹
@Ayurcharya
@Ayurcharya 3 ай бұрын
😊😊
@ManjuViswam-r5g
@ManjuViswam-r5g 3 ай бұрын
സൂപ്പർ ❤️❤️❤️❤️❤️
@PRIYAK-g8o
@PRIYAK-g8o 3 ай бұрын
Thanks
@sabiran5805
@sabiran5805 3 ай бұрын
Hai dr❤😊
@sirimiriofwyd4580
@sirimiriofwyd4580 3 ай бұрын
Dr കരിമംഗല്യത്തിനു ഒരു remody പറഞ്ഞു തരോ
@Ayurcharya
@Ayurcharya 3 ай бұрын
Video cheythitund
@rubeenarubeena9346
@rubeenarubeena9346 3 ай бұрын
Super ❤
@AbdulkamalNazar-qc7rm
@AbdulkamalNazar-qc7rm 3 ай бұрын
കൊള്ളാം. 👍💋
@anjumukund2228
@anjumukund2228 3 ай бұрын
👌
@prasannakumari2450
@prasannakumari2450 3 ай бұрын
Super Dr. ❤❤❤
@Ayurcharya
@Ayurcharya 3 ай бұрын
😊😊
@ManjuSajeesh-od4up
@ManjuSajeesh-od4up 3 ай бұрын
Dr.❤
@AHSIN_VLOG
@AHSIN_VLOG 3 ай бұрын
❤thanks
@minibabu4448
@minibabu4448 3 ай бұрын
പൊടിച്ചുവെച്ചിട്ട് ആ പൊടി കഴിക്കാമോ
@NA.-12579
@NA.-12579 3 ай бұрын
Mam.kayyum kalum bayankara dry skin aanu.athinu petiya oil moistureser paranju tharo
@Ayurcharya
@Ayurcharya 3 ай бұрын
kzbin.info/www/bejne/bYSUmpurg8SgZ9Esi=oOIpi9ZmklPOcEvQ
@fathimathsuharasuhara5809
@fathimathsuharasuhara5809 3 ай бұрын
😊❤
@gopikac.t.6102
@gopikac.t.6102 3 ай бұрын
Good ❤😊
@VariZ-v9v
@VariZ-v9v 3 ай бұрын
മഴ പെയ്ത് തണ്പ്പ് തുടങ്ങിയാൽ3 വർഷം മാണി ഉപയോഗിക്കുന്നൂ
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 16 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 16 МЛН