ആരെയും വിശ്വസിക്കാൻ പറ്റാത്ത ഇന്നത്തെ കാലത്ത് ആഷിക് 🥰എന്ന മനുഷ്യൻ ലോകത്തിലെ തന്നെ അത്ഭുതം മാണ് 👍 അല്ലാഹു അറിഞ്ഞ് കൊടുത്ത് ആണ് ഉമമ യുഠ ജെസ്സി യുഠ പുണ്യം ചെയ്തവർ 🥰 ആഷി കല്യാണം കഴിക്കുന്ന പെൺകുട്ടി അങ്ങനെ ഉള്ള ആ സുരക്ഷിതമായ കൈകളിലേക്ക് ആണ് വരുന്നത് എന്നും സുരക്ഷിത ആയിരിക്കും ഭാഗൃഠ ചെയ്തവൾ ഒരു പാട് അനുഗ്രഹങ്ങളും ഇവരുടെ ജീവിതത്തിൽ ഉണ്ടാവട്ടെ 🤲🤲🥰❤️
@thamannaahh._22742 ай бұрын
ജസി സന്തോഷിക്കുന്നുണ്ടാവും അവളുടെ പൊന്നുമ്മയെ നിന്നെ ഏൽപ്പിച്ച് ആണല്ലോ അവൾ പോയത്. നിന്നോളം സുരക്ഷിതമായ മറ്റൊരു കൈ ഇല്ല... വീടിന്റെ ഓരോ ഘട്ടവും ഇത് പോലെ വീഡിയോ ചെയ്യണം...❤❤❤
@SHABANAKA-ym6ys2 ай бұрын
അതെ അല്ലാഹു അറിഞ്ഞ് തന്ന മോൻ 🤲🥰
@Badusmedia2 ай бұрын
മോനെ നീ സ്വർഗത്തിൽ ആണ് അവൾ സന്തോഷിക്കുന്നുണ്ട് 🤲🏻
@raseenayunusmotherdamblog2 ай бұрын
മാഷാ അള്ളാ വീടിന്റ മറ്റു പണികൾ എല്ലാം എത്രയും പെട്ടെന്ന് തീർന്നു കിട്ടട്ടെ 🤲🥰🥰❤️
@JumailathMoosa2 ай бұрын
ആ ഉമ്മാ ഭാഗ്യവതിയാണ് അള്ളാഹു ഒന്നിനെ കൊണ്ടുപോയെങ്കിലും മറ്റൊന്നിനെ തന്നു 😢 ഉമ്മായോടുള്ള കരുതൽ കാണുമ്പോൾ ഉള്ളിലൊരു സംതൃപ്തി ♥️ എത്രയും വേഗം വീട് പണിയൊക്കെ പൂർത്തിയാകട്ടെ ആമീൻ 🤲
@SitharasithuSithu2 ай бұрын
പാവം ജസ്സി ഒരുപാട് ആഗ്രഹിച്ച വീട്,🥺aashikk n അർഹമായ പ്രതിഫലം റബ്ബ് നൽകട്ടെ,,,,, ഇൻശാഅല്ലാഹ്
@SHABANAKA-ym6ys2 ай бұрын
@@SitharasithuSithu ആമീൻ 🥰
@shahidashameer51352 ай бұрын
അള്ളാ ഉമ്മാക്ക് ഇങ്ങനെ ഉള്ള ഒരു മോനെ കിട്ടിയതു ഭാഗ്യമാണ് രണ്ടു ഉമ്മമാർക്കും മോനു ആയുസുആരോഗ്യവും അഫിയത്തു നൽക്കണെ അള്ളാ
@orunaadanfamily6517Ай бұрын
എല്ലാം പെട്ടന്ന് നടക്കട്ടെ 🙏🙏🙏
@JasiyaashiqАй бұрын
❤️
@NoushadPk-it3ow2 ай бұрын
ഈ ഉമ്മയെ നല്ലോണം നോക്കുന്ന നീ സ്വർഗത്തിലാണെടാ ഉറപ്പ് 🤲🤲🤲🥰
@SHABANAKA-ym6ys2 ай бұрын
ആഷി 🥰🤲👍❤️
@fousiaripra18122 ай бұрын
അങ്ങനെ തന്നെ ആവട്ടെ
@muneermuneer24012 ай бұрын
Steir case അകത്തിന്ന് കൊടുക്കാൻ പറ്റോ എന്ന് നോക്ക്. അല്ലെങ്കിൽ ബുദ്ധിമുട്ടാണ്.
@safiyabeevikvk2 ай бұрын
ഇങ്ങനെ ഒരു മരുമകനെ കിട്ടിയത് ആ ഉമ്മയുടെ ഭാഗ്യഓ ആണ് ജെസി ഉണ്ടായില്ലല്ലോ ഇതൊന്നും കാണാൻ 😔 അവളുടെ ആഗ്രഹമായിരുന്നു ഒരു വീട് അൽഹംദുലില്ലാഹ് അത് സാധിച്ചല്ലോ വീട് പണി ഫുള്ളും പൂർത്തിയാവട്ടെ 🤲🤲
@SHABANAKA-ym6ys2 ай бұрын
ജെസ്സി ഏൽപ്പിച്ച കാരൃം വീട് അത് പോലെ ഉമ്മ ആഷി യുടെ കൈയ്യിൽ അല്ലാഹുവിന്റെ കൈ പോലെ എന്നും സുരക്ഷിതം ആഷിക് 👍 എല്ലാം കണ്ട് അവൾ സന്തോഷികട്ടട്ടെ ഖബ്ർ വിശാലഠ ആകി കൊടുക്കട്ടെ 🤲ആഷി കുഠ ആരോഗ്യം ആയൂസ് എന്നും നിലനിർത്തി തരട്ടെ ഒരു പാട് കാലം സന്തോഷമായി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉമ്മ കുഠ മോനും 🤲 🤲🥰❤️
@SHABANAKA-ym6ys2 ай бұрын
വേഗം എല്ലാം പൂർത്തിയായി പുതിയ വീട്ടിൽ താമസം തുടങ്ങാൻ ഉമ്മ യെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲 ഉമ്മ ക് ആരോഗ്യം ആയൂസ് എന്നും അല്ലാഹു നിലനിർത്തി തരട്ടെ 🤲🤲🥰❤️
@publicmixed2 ай бұрын
പാവം aa ഉമ്മ മോളും ഇല്ലാതെ endu സന്തോഷം 😢😢 അല്ലാഹ് എല്ലാ ഉമ്മമാർകും ആർഒയോകത്തോടുള്ള ദീർഘായുസ്സും. വേണ്ടപ്പെട്ട വരെ കൂടെ ജീവികാനും ആവതകട്ടെ ആമീൻ 😢
@HussainSafco2 ай бұрын
Alhamdulillah alhamdulillah alhamdulillah Masha allah
@rukiyarukiya-zg6nb2 ай бұрын
അൽഹംദുലില്ലാഹ്, വേഗം പണികൾ പൂർത്തിയായി ഉമ്മാക്ക് വേഗം താമസിക്കാനാവട്ടെ🤲 പ്രാർത്ഥന എപ്പോഴും ഉണ്ടാവും❤❤
@SulaikaSulaika-lx1eh2 ай бұрын
ഒരു വിഷമം ഉണ്ടാവും അത് സാരമില്ല എല്ലാവർക്കും പോണ്ടേ അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ് അള്ളാഹു പെട്ടന്ന് പൂർത്തിയാക്കാൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲
@Miras123992 ай бұрын
മാഷാഅല്ലാഹ് സൂപ്പർ വീട് എത്രയും പെട്ടന്ന് പണി പൂർത്തിയാക്കി നിൽക്കാൻ പറ്റട്ടെ ❤
@Binumalapuuram2 ай бұрын
വീട് പണി ഒക്കെ പെട്ടന്ന് തീർക്കാൻ കയ്യെട്ടെ
@Malappurambanuskitchen2 ай бұрын
മാഷാഅല്ലാഹ് സന്തോഷം 🥰👍
@Jameela-ep3in2 ай бұрын
MashaAllah 🤲🤲🤲
@Jannathile_hoori3132 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️
@muhsinaimam96032 ай бұрын
Arokiyam ulla theerkayus tharatte ummakum monkum
@SaheeraMf-qd6qt2 ай бұрын
Mashallah alhamdulila 🤲🤲
@Fousiyashajeer2 ай бұрын
ആഷി വീടിൻറെ വാർപ്പ് വീടിൻറെ വീടിൻറെ പണിയും എല്ലാം വീഡിയോ ആക്കി ഇടാൻ ശ്രമിക്കുക എന്നാലല്ലേ യൂട്യൂബ് എന്തെങ്കിലും വരുമാനം കിട്ടുകയുള്ളൂ ദിവസവും വീഡിയോ ഇട്ടാൽ വീടുപണിക്ക് ഉപകാരം ആകും
@SemeeraMusthafa-zb6bn2 ай бұрын
ആഷി എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ഉമ്മയോട് നിനക്ക് നല്ലതേ വരൂ 🤲🤲
@AnuthasneemAnu2 ай бұрын
Ee ummane orikalum kayvidaruth.❤
@Sulailkha20232 ай бұрын
മാഷ അല്ല❤❤❤❤
@rasheedashamsannoor89432 ай бұрын
മാഷാഅ ള്ള 🤲മാഷാഅ ള്ള
@SIDHIQUEKASidhique2 ай бұрын
മാഷാഅല്ലാഹ് ഉമ്മയുടെ സന്തോഷം ❤
@murshidaup14362 ай бұрын
Pcod കുറയാനുള്ള അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എഴുപത് ഇരുപത്തി അഞ്ച തൊണ്ണൂറ്റി ആറ് എഴുപത്തി മൂന്ന് അറുപത്തി ഒൻപത്
@sajirarafeeksajirarafeek54292 ай бұрын
അൽഹംദുലില ആദ്യം ഒക്കെ ഉമ്മാന്റെ മുഖം കാണുമ്പോൾ ഭയങ്കര വിഷമം ആയിരുന്നു ഇപ്പോള് ഉഷാറായി അൽഹംദുലില ❤❤
@psychogirl123452 ай бұрын
Innathe kalathu ithupole ulla marumakane. Kittanum venam bagiyam❤❤❤ Pinna jasi aval bharthavinte porutham vangi sworkathilayivarum
@Zara_razaq2 ай бұрын
മാഷാഅല്ലാഹ് സന്തോഷം
@Rasaks-bj7ki2 ай бұрын
ഇതൊന്നും കാണാൻ നമ്മുടെ ജസി ഇല്ലല്ലോ ജെസ്സിയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲😔 എത്രയും പെട്ടെന്ന് വീട് പണി കഴിയട്ടെ
@Jasiyaashiq2 ай бұрын
ആമീൻ 🤲
@SuharaShareef-y7q2 ай бұрын
Aameen
@SHABANAKA-ym6ys2 ай бұрын
ആമീൻ 🤲
@sulaikhasulaikha11842 ай бұрын
ആമീൻ
@shifa-fg6gv2 ай бұрын
ആമീൻ
@asdjjjj98302 ай бұрын
🤲🤲🤲..... ഷെർളി....മലപ്പുറം
@Filloozskill2 ай бұрын
നല്ല മോൻ
@thalasseryskitchen76122 ай бұрын
Alhamdulillah ashikhin swarkam thanne kittum
@Maimoona.402 ай бұрын
അത് യാആവശിയതതിനുളളസൗകരൃമുളളവീട് മാഷാഅളളാ
@thahiraabdullah79362 ай бұрын
Masha allah alhamdulliha 👍👍
@bindusunu49572 ай бұрын
Ella anugrahavum daivam eniyum tharatay
@hannathshafi98792 ай бұрын
Kalyaanam ee veettil vech nadathoo❤
@finzafilu73822 ай бұрын
Alhamdhulillah
@AjmalKhan-wn6du2 ай бұрын
പെട്ടെന്ന് കഴിയട്ടെ ആഷിക്കേ 🤲🏻🤲🏻👍🏻
@Farsin-fq2jd2 ай бұрын
മാഷാഅല്ലാഹ് 🤲🤲🤲
@ubaidubaid37992 ай бұрын
Alhamdhu lillah.. Masha allah
@safeer2362 ай бұрын
മാഷാഅല്ലാഹ് നല്ല വീട് നമ്മുടെ ജെസി ഇല്ലാതെ പോയി അല്ലഹു അവളുടെ കബറിടം വിശാലത കൊടുക്കട്ടെ
Nammude wife ne divorce chaithalum aa ummayodulla bandham islamil muriyillathre ❤Allah ningalude Ee pravarthikk jeevithathil Ella uyarchayum undavatte❤ thangalkk ❤
അൽഹംദുലില്ലാഹ് സന്തോഷം എല്ലാം ഹൈറാഖിതരട്ടെ ആഷിക്കിന് നല്ലത് വരട്ടെ
@SHABANAKA-ym6ys2 ай бұрын
ആമീൻ ❤
@At5069Ай бұрын
Correct സ്ഥലം 53ൽ എവിടെ
@JasiyaashiqАй бұрын
@@At5069 kunnumpuram
@seemanthinirk97452 ай бұрын
Engane oru makane kittyya umma you are lucky
@Lubna-f3v2 ай бұрын
കോണി വാർത്തിടുകയാണെങ്കിൽ മുകളിലേക്ക് ഇത് പോലെ എടുക്കുക കയ്യിൽ പൈസ ഉണ്ടാകുമ്പോൾ എടുത്താൽ വാടകക്ക് കൊടുകാം അവർക്ക് വരുമാനം ആയിരിക്കും
@SHABANAKA-ym6ys2 ай бұрын
👍❤
@JaslasabirniyasАй бұрын
അതെ നല്ല ഫാമിലി ആണെകിൽ ഉമ്മാക് വാടകക്കാർ ഒരു സഹായമാവും... ആഷിക് നികാഹ് കഴിഞ്ഞാൽ ഓളെയും കൊണ്ട് ഈ ഉമ്മാന്റെ അടുത്ത് വന്നു ഇടക് താമസിക്കണം ട്ടോ... Jesi യുടെ സ്ഥാനത് ഉമ്മാക് ആവില്ലെങ്കിലും ആ ഉമ്മാക് കഴിയുന്ന സന്തോഷം എല്ലാം നിങ്ങൾ രണ്ട് പേരും കൊടുക്കണം ട്ടോ...
@monu37722 ай бұрын
മാഷാ അള്ളാ
@raooframi88642 ай бұрын
Masha allah🤲🏻🤲🏻
@minnu25072 ай бұрын
വീട് പണി ഇങ്ങനെ വേണം കാണിക്കുവാൻ. നൗഫൽ ഇടുന്ന പോലെ ദിവസവും കാണിച്ചു ബോറടിപ്പിക്കാതെ.
@_zkiller_bg30102 ай бұрын
😅
@sajidshabana33272 ай бұрын
Athe avante veed entho കൊട്ടാരം ennum paranj epoyum content 🤣🤣
@ShameemaShameema-ms6du2 ай бұрын
യൂട്യൂബ് ചാനൽ name പിന്നെ ഫോട്ടോ ഒന്നും മാറ്റരുത് ട്ടോ.. കല്യാണം കഴിഞ്ഞാലും ith ഇങ്ങനെ നിന്നോട്ടെ... മാറ്റിയാൽ ആരും കാണാൻ ഇഷ്ടപ്പെടൂല... ഒരിക്കലും മാറ്റരുത്.. അറിയാം നീ മാറ്റില്ല എന്ന്.. എന്നാലും പറഞ്ഞു പോവാണ്.. ഈ ചാനൽ ഉള്ളിടത്തോളം കാലം jasiya ashique എന്ന് തന്നെ അറിയപ്പെടണം..
@SHABANAKA-ym6ysАй бұрын
അതെ അങ്ങനെ അറിയാൻ ആണ് എന്നും ഇഷ്ടം 🥰
@basheerkulambil11342 ай бұрын
First 👍👍 Mashaallah
@shafnuzworldshafnuzzworld2532 ай бұрын
Kunju kottaram ❤
@SHABANAKA-ym6ys2 ай бұрын
അതെ നമ്മുടെ ജെസ്സി യുടെ സ്വപ്ന കൊട്ടാരം 🤲❤
@Ka_haajimma2 ай бұрын
Maa shaa Allaaha 👌👌👌👌👌👌👌👌
@ziladesigns____2 ай бұрын
അൽഹംദുലില്ലാഹ് സന്തോഷം ❤️❤️❤️
@jaleelc86402 ай бұрын
മാഷാ അല്ലാഹ്
@sainabakk21762 ай бұрын
ഞാൻ പത്ത് വർഷം ആയി വീട് പണി തുടങ്ങിയിട്ട് ചെറിയ ഷീറ്റ് ഇട്ട ഒരു വീടാണ് ഇത്വരെ പൂർത്തിയായിട്ടില്ല
@dhanishpro9272 ай бұрын
എത്രയും വേഗം നിങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ കഴിയട്ടെ. ആമീൻ.
@Rafi-b5s2 ай бұрын
ഹാളിലെ കാബോഡ് ബാത്റൂമിന്റെ ചുമരിൽ ആണല്ലോ ലീക് വരാൻ സാധ്യത ഉണ്ട്
@Nihanidha-vp8kg2 ай бұрын
മാഷാഅല്ലാഹ്. എത്രയും പെട്ടന്ന് എല്ലാ പണിയും തീർക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🥰
@Jasiyaashiq2 ай бұрын
ആമീൻ 🤲
@SHABANAKA-ym6ys2 ай бұрын
ആമീൻ 🤲
@fathimajamal1602 ай бұрын
Aameen 🤲🤲🤲🤲🤲
@safeelathahir14662 ай бұрын
Alhamthulilla
@YashiDinusa2 ай бұрын
❤ mashallah
@rinshadjasheer39142 ай бұрын
അൽഹഠദുലില്ലാഹ്
@rafeek-ly6gj2 ай бұрын
Mashaallah❤
@SleepyCrocodile-ww7dy2 ай бұрын
Aameen
@ashikusmanworld372 ай бұрын
Mashallah...
@Sabim-qk8yf2 ай бұрын
അൽഹംദുലില്ലാഹ്
@shilpachippu71132 ай бұрын
അടിപൊളി വീട് 🥰
@SHABANAKA-ym6ys2 ай бұрын
👍🥰❤
@malayali47842 ай бұрын
രണ്ട് സ്വർഗപൂന്തോപ്പിലാണ് ആഷി നിങ്ങൾ ഉള്ളത്
@SHABANAKA-ym6ys2 ай бұрын
❤❤
@kuttimanumkunjolum2 ай бұрын
സ്റ്റേയർ ഉള്ളിൽ ഉണ്ടാക്കാൻ place കിട്ടിയില്ലേ
@fathimarinsha55992 ай бұрын
ആഷിയും രണ്ടു ഉമ്മമാരും ഇവിടെ നിൽക്കണം ഇനി
@behappy918Ай бұрын
Aghane patilalo ashi mrg cheyile
@fathimarinsha5599Ай бұрын
@behappy918 അവളെയും കൂട്ടി നിൽക്കണം ആ കുട്ടി ഇനി ജാസിയുടെ ഉമ്മയുടെ സ്വന്തം മോളല്ലേ
@Shaini-r6q2 ай бұрын
ആഷിഖ്,വീട് പണി കഴിഞ്ഞു എനിക്ക് ആ ഉമ്മാനെ ഒന്നു കാണാൻ വരണം.
@Siya_Ninu2 ай бұрын
Mashallah 😍
@ShaheeraNoufal-ut4di2 ай бұрын
ഹായ് മുത്തേ 😍😍😍😍
@alikld28162 ай бұрын
സന്തോഷവും സങ്കടവും ഒരു പോലെ varunu
@YoosafKannoli2 ай бұрын
മാഷാ അല്ലാഹ് ❤❤❤
@Hadiii962 ай бұрын
വീടൊക്കെ ആയിട്ട് ഉമ്മാക്ക് നല്ല ഒരു കൂട്ടും ഉണ്ടാവട്ടെ
@Sajeermp-q4f2 ай бұрын
മുത്തുമണി സുഖല്ലേ
@AshminaIqbal2 ай бұрын
🥰🥰🥰
@SakeenaParuvingal2 ай бұрын
മോൻ ഉമ്മാനെ ന്ന നായിനോക്കണം ഒരു കുറവും വരാൻ വിടില്ലാ