ഞാനും ndakkarund, എനിക്ക് ഭയങ്കര ഇഷ്ട,,,, ഞാൻ ഇതിൽ കുറച്ചു സേമിയ കൂടി ചേർക്കാറുണ്ട് 😍
@jasjas2792 жыл бұрын
ഇത് കോഴിക്കോട്ടുകാരും ഉണ്ടാക്കാറുണ്ട് ട്ടോ😀😀😀😀
@sareenabv5044 Жыл бұрын
നമ്മുടെ കണ്ണൂർ സ്പെഷ്യൽ തരി കാച്ചിയത് ❤️നോമ്പിനു എപ്പോഴും ഉമ്മാമ ഉണ്ടാക്കും... ഇപ്പൊ ഉമ്മാമ ഇല്ല അതോണ്ട് ഉമ്മാമ്മന്റെ ആ ടേസ്റ്റ് ആർക്കും ഇല്ല മിസ്സ് ചെയ്യുന്നു... Allah ഉമ്മാമക്ക് നീ aagiram വെളിച്ചമാക്കണേ.. എല്ലാ ഉമ്മമാർക്കും നീ ആരോഗ്യമുള്ള ദീർഗായുസ്സ് നൽകണേ 🤲