No video

ഉമ്മാനേം കൂട്ടി ബാബിയുടെ വീട്ടിൽ

  Рет қаралды 193,086

ummayum monum 2.0

ummayum monum 2.0

Күн бұрын

Пікірлер: 380
@lailasaidhu1808
@lailasaidhu1808 Жыл бұрын
സൗഫിയുടെ വീട്ടിലേക്കു ഉപ്പയും ഉമ്മയും നൗഫലും ചക്കരയും സിനുവും കൂടി പോകുന്നത് കാണാൻ എത്ര പേർ ആഗ്രഹിക്കുന്നു. താഴെ ലൈക്‌
@MrAkku-ef5uq
@MrAkku-ef5uq Жыл бұрын
സോഫി പോയിട്ട് ഒരു കാര്യോം പരയുനില്ല
@faheemfaheem7416
@faheemfaheem7416 Жыл бұрын
Soufide avidekk pooyittillalo?
@nasirsafanz2532
@nasirsafanz2532 Жыл бұрын
@@faheemfaheem7416 adh Ara Sofia plz rply
@roufalt1567
@roufalt1567 Жыл бұрын
@@nasirsafanz2532 avante pengal
@jennasworldmrj
@jennasworldmrj Жыл бұрын
ഓള് വിളിക്കാതെ തന്നെ ആദ്യം പോവേണ്ടത് സൗഫിടെ വീട്ടിലേക്കാ
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഇന്ന് റജബ്1എല്ലാവരും എനിക്ക് എൻറ്റെ കുടുംബതിന് വേണ്ടി ദുഹാ ചെയ്യണം
@sajlasaif1238
@sajlasaif1238 Жыл бұрын
നിങ്ങൾ എല്ലായിടത്തും പോകുന്നുണ്ട് എന്താ സോഫിയുടെ വീട്ടിൽ പോവാതെ എന്താ പ്രശ്നം
@shadil123shadil2
@shadil123shadil2 Жыл бұрын
ഉമ്മ ദയവുചെയ്ത് സെൽഫി മക്ക ഇട്ടോളി അതാണ് ഭംഗി അതിനൊരു പ്രത്യേക ഒരു വൃത്തിയും കൂടി ഉണ്ട് ഈ പ്രായത്തിൽ ഷാള് പറ്റില്ല പർദ്ദയിലേക്ക് സെൽഫി മക്കളെയാണ് നല്ല ചേർച്ച👍🏻👍🏻👍🏻
@sinansinan9021
@sinansinan9021 Жыл бұрын
നമ്മൾ ആരും പറയണ്ട ഉമ്മ ഇടൂല ഉമ്മാടെ വിചാരം ഉമ്മാനെ ഷാൾ ഇട്ടലാണ് കൂടുതൽ ഭംഗി എന്നാ 😅
@muhsinamuhsi1140
@muhsinamuhsi1140 Жыл бұрын
ഉമ്മ എല്ലാവരെക്കാളും ഉയരത്തിൽ എത്തീല്ലേ.... അറിയപ്പെട്ടില്ലേ 😍😘
@abduljalil5005
@abduljalil5005 Жыл бұрын
ഉമ്മാന്റെ ആ ചിരി സൂപ്പർ
@ilovemyfamilyanussadik4570
@ilovemyfamilyanussadik4570 Жыл бұрын
ചക്കര ക്ക് ലിപ്സ്റ്റിക് കൂടി ബോർ ആയി
@suharakunhu6851
@suharakunhu6851 Жыл бұрын
Glass tableill vachu iron chayettall Glass podum anubavam und
@sajithasaaji9389
@sajithasaaji9389 Жыл бұрын
മൂന്ന് പേരുടെയും ഡ്രസ്സ്‌ 👌👌👌 ഉമ്മാന്റെ കണക്ക് കേട്ട് ചിരിച്ചു ചത്തു 🥰🥰🥰
@libusribus8198
@libusribus8198 Жыл бұрын
ചക്കരേ 😜 പ്രേമിച്ചപ്പോൾ അടുത്തിന്ന് നോക്കികൂടെ ആയിരുന്നു 😜😜😜😜😜
@mujeebrahilasonuanuabi772
@mujeebrahilasonuanuabi772 Жыл бұрын
ഈ ഷർട്ട് ഇട്ടിട്ട് 👌🏻ആണ് 💞ഈ കളർ നല്ല ചേർച്ച ഉണ്ട്.
@shifasms8977
@shifasms8977 Жыл бұрын
ഉമ്മാ സലഫി മക്കന ഇടു സൂപ്പർ ആവും 😘😘😘😘
@redroses5063
@redroses5063 Жыл бұрын
ഇസ്തിരി ഇടുന്ന സ്ഥലം മാറ്റുന്നത് ആണ് നല്ലത്.. അല്ലെങ്കിൽ ടേബിൾ glass വേറെ വാങ്ങേണ്ടി വരും.
@raheenasainudheen288
@raheenasainudheen288 Жыл бұрын
സേലത്ത് പോണത് കാണാൻ waiting
@shana7090
@shana7090 Жыл бұрын
സൗഫിതന്റെ വീട്ടിൽ പോവുന്നില്ലേ ചക്കരെ ♥️❤️
@ismailReju123
@ismailReju123 Жыл бұрын
Inn ummane kanan nalla bhagiyund 😍.. ummak aayussum aarogyavum kodukkatte Aameen🤲🤲.. ennum aa chiri mughath ndaavattee 🤲🤲🤲
@Fungaming008
@Fungaming008 Жыл бұрын
Chakkara iron cheythath kondaaano innu shirt ready aai nilkunnathd😉😉😉😉
@Amna_AN
@Amna_AN Жыл бұрын
Ee table nnu iron cheyyenda. Glass pottipovum
@naseerk6202
@naseerk6202 Жыл бұрын
Table. ചൂട്.തട്ടിയ.പോട്ടും.ട്ടോ.അനുഭവമാണ്
@annuhasee3814
@annuhasee3814 Жыл бұрын
പടച്ചോനെ ഉമ്മാന്റെ കണക്ക് ഇതുവരെ ശെരിയായില്ലേ 😂😂 കുറുമ്പി ഉമ്മയും മോനും ചിരിപ്പിച്ച് കൊല്ലും 😂😂 ഉമ്മ കണക്കിൽ ഫസ്റ്റ് തന്നെയാ നൗഫു
@sainabasainaba1613
@sainabasainaba1613 Жыл бұрын
ഉമ്മ പർദ്ദക് ഒന്നുകിൽ സലഫിമക്കന അല്ലെങ്കിൽ ഷാൾ ചുറ്റി ഇടുക അങ്ങനെ ആയാൽ നല്ല ഭംഗി ഉണ്ടാവും
@shahabanathnoora2192
@shahabanathnoora2192 Жыл бұрын
Masha Allaha chakkara sundari ayi ea type dress suuper .anu....❤️👍
@shamsumudavankattil5284
@shamsumudavankattil5284 Жыл бұрын
സൗഫിയുടെ വീട്ടിലെ വിരുന്നിനായി കട്ട വെയ്റ്റിങ് 😍
@Ramseenasalee
@Ramseenasalee Жыл бұрын
ചക്കരടെ ഡ്രസ്സ്‌ പൊളിച്ചുട്ടോ 😍😍
@usmanklr8500
@usmanklr8500 Жыл бұрын
Dress അടിപൊളി ആയിട്ടുണ്ട്. കാറിലെ പാട്ട് സൂപ്പർ നൗഫൽ.
@mohammedtk8792
@mohammedtk8792 Жыл бұрын
Glass tablil iron cheyyaruth .glass pottum.
@rashidasharafudheenrashish1819
@rashidasharafudheenrashish1819 Жыл бұрын
ഈ ചാനൽ കണ്ടാൽ മനസ്സമാധാനം കിട്ടും നല്ല രസാണ്
@rashids1143
@rashids1143 Жыл бұрын
Sherriyyaann
@sharminafiroz8284
@sharminafiroz8284 Жыл бұрын
Ummaak ee phardha ittit nalla monjund...black phardhayaanu ummaak cherunnath 👍👍👍👍👍😍
@rajeesnarajeena4911
@rajeesnarajeena4911 Жыл бұрын
Masha allah
@allvideos8642
@allvideos8642 Жыл бұрын
അല്ലാഹുവേ ഉമ്മാനെ ചാക്കോ മാഷിന്റെ അടുത്ത് പഠിക്കാൻ വിടണം 😂😂😂
@fousibabu8095
@fousibabu8095 Жыл бұрын
🤭😂😂😂
@sahlashameem6073
@sahlashameem6073 Жыл бұрын
Entho prblm undnn urappan. Kaaranam athuondanallo. Ann soufi karanju kond aa vidio ittathu..ann noufal paranj dlt akkippichathavum
@fahimafaami3723
@fahimafaami3723 Жыл бұрын
Ningal ningalude veed parisaram onn kaanichu tharuo next vdeoyil... Kurach adhikam tym kaanikkane.. Nalla vibe aan 😍plsss... Adh kaanunmbol thanne oru samaadhanam aan.
@muhsinav5098
@muhsinav5098 Жыл бұрын
നൗഫൽ അടിപൊളി മുണ്ടും ഈ കളർ ഷർട്ടും ഇട്ടിട്ട് നല്ല ഭംഗിയുണ്ട് 👌👌
@hafsath_3289
@hafsath_3289 Жыл бұрын
👌👌👌
@shihabudheenmambra9970
@shihabudheenmambra9970 Жыл бұрын
ഈ കമെന്റ് സിനു കാണണ്ട
@_hana.hannnz_4902
@_hana.hannnz_4902 Жыл бұрын
@@shihabudheenmambra9970 😂😂😂😂
@shajinazaman1253
@shajinazaman1253 Жыл бұрын
ന്നാലും ഉമ്മാന്റെ ഒരു യോഗം 👍🏻മക്കളുടെ വീട്ടിലേക് ടൂർ പോവാലോ 😄
@hhjbhhj6189
@hhjbhhj6189 Жыл бұрын
നൗഫലെ.... ഗ്ലാസ് ടെബളിൽ അയൺ ചെയ്യല്ലേ.... ഗ്ലാസ് പൊട്ടും 🙏🙏
@safeelanasrin9717
@safeelanasrin9717 Жыл бұрын
ചക്കര ൻ്റെ dress and heels powli ആയിട്ടുണ്ട് ട്ടോ🥰
@fahisa4273
@fahisa4273 Жыл бұрын
Ummakku hijabittoode....nalla monjundakum
@nihalajasmine2708
@nihalajasmine2708 Жыл бұрын
എന്താ രസം കാണാൻ ഉമ്മ വരുന്ന സ്ഥലം കാണാൻ
@suhararahiman3355
@suhararahiman3355 Жыл бұрын
മാഷാ അള്ളാഹ്
@asnarrr544
@asnarrr544 Жыл бұрын
മാഷാ അല്ലാഹ് 💞 എല്ലാവരും 👌പൊളിച്ചു
@sinankaraya6504
@sinankaraya6504 Жыл бұрын
കേരളത്തിലെ കാശ്മീര് കുറച്ചും കൂടെ നേരം കാണിച്ചു തരണം ടാ പ്രകൃതി പൊളി
@asyaunneenasyaunneen7310
@asyaunneenasyaunneen7310 Жыл бұрын
എന്നോട് ഒരു hi parayo ente name minha
@nafeesak351
@nafeesak351 Жыл бұрын
Sinundvdeokamdu orupadishtamayi iniyumorupadvdeospradeekshikunnu sinunod anweshanamparayane🥰🥰😍😍
@lovelysisters6712
@lovelysisters6712 Жыл бұрын
Glass tablel iron cheythal Glass pottum,njangal th onnum cheyyan pattatha avasthayil pottikn
@farsanajasmine3487
@farsanajasmine3487 Жыл бұрын
കല്യാണങ്ങൾക്ക് പോവുന്നത് food ലക്ഷ്യം വെച്ചല്ല കാണാൻ ആഗ്രഹമുള്ളവരെല്ലാം ഒത്തുകൂടലാണ് main ഉദ്ദേശം... എല്ലാവരേം dress super 👌 ഇന്നത്തെ main ചാനൽ video കണ്ടത് കൊണ്ട് കൊറേപേരുടെ doubts clear ആയിട്ടുണ്ടാവും ബാബിന്റെ ക്ഷീണം ശെരിക്ക് ഉറങ്ങി rest എടുത്തപ്പോൾ ആള് ഉഷാറായി 👍
@shahinajouhar5248
@shahinajouhar5248 Жыл бұрын
Noufal te vittl uragan padille
@harisharisk7367
@harisharisk7367 Жыл бұрын
ഉമ്മയുടെ കണക്ക് അടിപൊളിയായിട്ടുണ്ട് കല്യാണ തിന്റെ കോമഡി ഇനിയും മറന്നിട്ടില്ല ഇന്ന് അതിലേറെ കോമഡി ആയിട്ടുണ്ട് ഉമ്മാക്ക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ ആമീൻ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@jannath2960
@jannath2960 Жыл бұрын
Amen
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Жыл бұрын
Sinu nte day in my life vennam ini
@haquehaque4816
@haquehaque4816 Жыл бұрын
Glass table വെച്ചു ഡ്രസ്സ്‌ തേച്ചാൽ ഗ്ലാസ്‌ പൊട്ടും
@sahlashameem6073
@sahlashameem6073 Жыл бұрын
Ith vare entha soufi yude veettil povathe
@safdharilahi7634
@safdharilahi7634 Жыл бұрын
മാഷാഅല്ലാഹ്‌ ഉമ്മ സുന്ദരി യായിട്ടു ണ്ട് 🥰🥰🥰🥰🥰
@haseenahameedhaseena2363
@haseenahameedhaseena2363 Жыл бұрын
Masha Allah
@nafeesanafeesa8988
@nafeesanafeesa8988 Жыл бұрын
ഉമ്മ വരുന്നത് കാണാൻ എന്ത് രസാല്ലേ 😘❤🥰👍
@fathimafidha6460
@fathimafidha6460 Жыл бұрын
ഉമ്മ 👍
@rubeenashameer202
@rubeenashameer202 Жыл бұрын
പ്രകൃതി ഭംഗി സൂപ്പർ
@thahiraap5580
@thahiraap5580 Жыл бұрын
Umma fansarkkya1nan
@irfananoufal8039
@irfananoufal8039 Жыл бұрын
Glass table veach iron cheyrudh glass potti povumm.
@RaSha143
@RaSha143 Жыл бұрын
Tour nu poyappol ulla purchasing video ittillalo😕😕😕 total expense m ittilla😕😕😕😕
@rajithabeemajeed1234
@rajithabeemajeed1234 Жыл бұрын
ഉമ്മാന്റെ വിറ്റ് കേട്ടാൽ ചിരി അടങ്ങില്ല
@asnaali2885
@asnaali2885 Жыл бұрын
വീടും ചുറ്റുപാടും അലങ്കോലമായി കിടക്കുന്നുണ്ടോ എന്ന് എനിക്കൊരു സംശയം
@misriya6537
@misriya6537 Жыл бұрын
എനിക്കും തോന്നി ഞാൻ പറഞ്ഞില്ലെന്നേയുള്ളൂ മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്
@Parveevlogcraft9656
@Parveevlogcraft9656 Жыл бұрын
Ummande kanakk kett chirich ooppaadelakiya aarengilum undo😂
@sharafudheen8058
@sharafudheen8058 Жыл бұрын
ഉമ്മാടെ നടത്തം സൂപ്പർ 🙂♥️
@asnajesipasnajesi6034
@asnajesipasnajesi6034 Жыл бұрын
Areakode Malappuram district aanu Calicut alla😊
@sherinkt821
@sherinkt821 Жыл бұрын
അരീക്കോട് kuttooli cct ഡിസ്ട്രിക്ട് ആണ്
@navaspoonthala5032
@navaspoonthala5032 Жыл бұрын
അവൾ 2ജില്ലയുടെ അതിർത്തിയിൽ ആണ്,,,,
@muhsinav5098
@muhsinav5098 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👍👍
@loveshore9916
@loveshore9916 Жыл бұрын
ഉമ്മി പൊളി ഇന്റെ ഉമ്മിനെ miss ആവുന്നു
@rahmathshamnad5734
@rahmathshamnad5734 Жыл бұрын
Chakkara yude orginal Name???
@shamminnu3219
@shamminnu3219 Жыл бұрын
ഹായ്‌ ഉമ്മ അസ്സലാമുഅലൈക്കും
@sahlarasheed9491
@sahlarasheed9491 Жыл бұрын
Chakkare glass tabilil vechitt iron cheytal glass pottutto
@ummukulsupk1499
@ummukulsupk1499 Жыл бұрын
Mashaallah adipoliyan umma superan
@fathimathsabna380
@fathimathsabna380 Жыл бұрын
Ente puthiya table aayirunnu .dress thechappo potti poyi . 1 mnth aakunnollu
@ameen9590
@ameen9590 Жыл бұрын
Table pottum athil vech airn cheythaal njangade angane undaayittund
@faminamubashir8435
@faminamubashir8435 Жыл бұрын
Chakkara dress adipoli🥰
@___bathoozz___9771
@___bathoozz___9771 Жыл бұрын
Allhooo kure chirichu😁 ummante comedy kettitt Noufalkkante shirt 👍ummim chakkarim chorkk ayiknu ummate pardha adipoli☺️
@naseerkp2823
@naseerkp2823 Жыл бұрын
Adipoli sthalam nigalude veed Erikunath. Oru. Hatt paniyanam.purath.setayirikum
@rasiyanoushad2468
@rasiyanoushad2468 Жыл бұрын
ഉമ്മ പൊളിച്ചു 🤲🤲😍👌👍
@rosers682
@rosers682 Жыл бұрын
നിങ്ങൾ ഇപ്പോൾ താമസിക്കുന്നത് എവിടെ ആണ്
@muhammedshazin7519
@muhammedshazin7519 Жыл бұрын
Glass table meel iorn cheyythaal vegam pottum
@safiyaali6463
@safiyaali6463 Жыл бұрын
Idhevideyaa sthalam?
@bathoolbathu9327
@bathoolbathu9327 Жыл бұрын
Oru cherippu polum purath idan pattatha njangalude naad😇... Naaya shalyam aanu. Avide adhonnum llann thonnanu noufale.... Ella cherippum purath ittalle poyadh. Nalla nayagalanenn thonnanu aviduthe.
@zeenathzeenath6196
@zeenathzeenath6196 Жыл бұрын
ഹേയ് അസ്സലാമു അലൈക്കും ടേബിൾ വെച്ച് ഇസ്തിരി ഇട്ടാൽ ക്ലാസ് പുട്ടും
@SheriMolSherinMol
@SheriMolSherinMol Жыл бұрын
അള്ളാഹ്. പൊന്നാര നൗഫൽ ക്കാ. ഉമ്മാടെ കണക്കു കേട്ട് ചിരിച്ചു ചത്തു... 😍😍... ഉമ്മ ലോകം എമ്പാടും അറിയപ്പെടുന്ന ആളായി... 💞💞❤... ഉമ്മ പറഞ്ഞ പോലെ വിവരവും വിദ്യാഭാസം ഇല്ലങ്കിൽ ഒന്നിനും കൊള്ളില്ല... 👍 എന്നാ ലും ഉമ്മ നിങ്ങൾക്ക് നല്ലോണം വിദ്യാഭ്യാസം ഉണ്ട്... അറിയാപെടുന്ന ഒരു ആളാ വുകയും ചെയ്തു.. 😍😍😍🥰❤...
@safnafaizal
@safnafaizal Жыл бұрын
Ningal palakkad alle
@ishq9429
@ishq9429 Жыл бұрын
Ath sheriya velichappadine ellavarkkum ariyaa...velichappadinu aarinem ariyilla😆😆
@minuzzz3581
@minuzzz3581 Жыл бұрын
മാഷാ അള്ളാ
@latheefsafiya3786
@latheefsafiya3786 Жыл бұрын
എല്ലാവരേം അള്ളാഹു അനുഗ്രഹിക്കട്ടെ
@saifuharifck9624
@saifuharifck9624 Жыл бұрын
Sisnte vtl poyille.. ol vilichittum
@shamnasha4551
@shamnasha4551 Жыл бұрын
ഉമ്മ 👍🏻👍🏻 പാവം എവിടെയോ പോയി
@shitumansoor3160
@shitumansoor3160 Жыл бұрын
Nugalk msg ayakunnath verutheyaa replay kittilaaa😊
@asmiraasmirashameer8221
@asmiraasmirashameer8221 Жыл бұрын
Pinne ntninw aykn pone
@shanussvlog199
@shanussvlog199 Жыл бұрын
Vappane kanarilalo vappa ille avide
@jubimol4931
@jubimol4931 Жыл бұрын
Ummachi.. മാഷാ അല്ലഹ് 🥰🥰
@sahilfemeena6210
@sahilfemeena6210 Жыл бұрын
Umma polich 💕💕
@muflihahashim4809
@muflihahashim4809 Жыл бұрын
ഉമ്മ 🥰🥰😘😘
@nazeemabeevi5156
@nazeemabeevi5156 Жыл бұрын
Ummachi kutty poliyanu my family ❤️🥰🥰❤️
@libusribus8198
@libusribus8198 Жыл бұрын
കൊല്ലം പോവുന്നത് ഉമ്മ ഉറങ്ങാനാ 😜✌️
@abdulgafoorabdulgafoor2915
@abdulgafoorabdulgafoor2915 Жыл бұрын
super 👍👍🌹🌹🌹
@jesnamuneer724
@jesnamuneer724 Жыл бұрын
Umma poliya pavam 😀😀😀
@haseenahaseena1265
@haseenahaseena1265 Жыл бұрын
MashaAllhah.umma 🤲🤲
@shahinahibahiba8631
@shahinahibahiba8631 Жыл бұрын
Umma faimusayi alle...mashaallah
@sreditz1598
@sreditz1598 Жыл бұрын
Kurach soundil parayan sramikkanam theere sound illa
@kenzamariyam9676
@kenzamariyam9676 Жыл бұрын
Nigale sthalam evide
@jasminejinajose
@jasminejinajose 3 ай бұрын
Don't touch on the iron box bottom when it's switched ON. Be carefully, otherwise it's very danger. One of the subscriber from Goa.
@ashrizvlogs7190
@ashrizvlogs7190 Жыл бұрын
Chakkarayude makeup rasamilla kanan. Mugatt powder verenne kaanunu makeup nalla reediyil idan padikka
Алексей Щербаков разнес ВДВшников
00:47
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 68 МЛН
പെട്ടി കെട്ടി ഉമ്മ കരഞ്ഞു
19:25
Алексей Щербаков разнес ВДВшников
00:47