നിങ്ങളുടെ സ്നേഹം നിറഞ്ഞ ഈ കുടുംബത്തെ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ... ആമീൻ PMA talks ന്റെ എല്ലാവിധ അഭിനന്ദനങ്ങളും
@zifnoor23283 жыл бұрын
Tq❤❤❤aameen
@sajisulu13 жыл бұрын
Enta molk zifran mone oru pad eshtaman.aval kunjile zifran Monte pattidan karayumayirunnu.eppol 6 age eppol thaniye phonil ett kanum.zifrunte hair pole avalude hair cut cheyyunnath.so allahuvinte Ella anugrahavum undakatte.
@zifnoor23283 жыл бұрын
❤❤❤aameen👍👍👍
@shareefkarakkunnu21413 жыл бұрын
ഞാൻ ഒരു പത്തു പ്രാവശ്യം ഉപകാരം പാട്ട് കേട്ടു എനിക്ക് വളരെ ഇഷ്ടമായി കളങ്കമില്ലാത്ത 2 കുഞ്ഞു മനസ്സുകൾ ആ പാട്ട് പാടി തുടങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി ഇനിയും ഇതുപോലെത്തെ പാട്ടുകൾ ഉണ്ടാവട്ടെ നൂറി മോൾ സിഫ്രാൻ ഫാൻസ്
@zifnoor23283 жыл бұрын
Tq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@xl46662 жыл бұрын
പടച്ച റബ്ബ് ഉമ്മാക്ക് ആഫീയ്യത്ത് ഉള്ള ദിർ ഘായിസ് നൽക്കട്ടെ
@zifnoor23282 жыл бұрын
Aameen❤❤❤
@nasarkv89963 жыл бұрын
നിങ്ങളുടെ ആ ചെറിയ മോള് ഉമ്മാനെ കണ്ടപ്പോൾ ഓടി ചെന്നു സലാം പറഞ്ഞു,,,എത്ര സുന്ദരം ആ നിഷ്കളങ്ക ഉമ്മ യുടെ പ്രാത്ഥന മാത്രം മതി, നിങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ, ആ ഉമ്മക്കും നമ്മുടെ ഓരോ ഉമ്മ മാർക്കും അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ
@zifnoor23283 жыл бұрын
Aameen❤❤❤
@pareethka2533 жыл бұрын
കാശുണ്ടാക്കാൻ ഉമ്മാനെ നോക്കണം മാനേ അമ്മക്ക് വീട്ടിലെ അവർക്കാണ് അതിന് അവകാശം ഒരു ദിവസം പോയി ഉമ്മാനെ പൊങ്ങി നോക്കിയേ photo ആശ ഉണ്ടാകണേ മാറി കാശുണ്ടാക്കാൻ വേണ്ടി ഉമ്മാനെ വിറ്റ് കാശാക്കും
@angelashi777 Жыл бұрын
എനിക്ക് എന്തുകൊണ്ടാണ് എന്നറിയില്ല നിങ്ങളെ എല്ലാവരും ജീവനാണ് ❣️
Masha Allah നല്ല ഫാമിലി. . ഉമ്മാക് നല്ല സന്തോഷ മായിട്ടുണ്ട്. അഹങ്കാരം ഒന്നും ഇല്ലാത്ത നിസാംക ഫാമിലി 🤝🤝🤝🤝
@zifnoor23283 жыл бұрын
❤❤❤
@shamnatirur67493 жыл бұрын
Ma sha allah... great episode രീതി.... കുട്ടി തത്തമ്മേ... എന്നുടെ പൊന്നുമ്മ പോയീ മറഞ്ഞല്ലോ.. ആറടി മണ്ണിലായ്ഖബറിൽ കിടപ്പല്ലോ.. ഇന്നെൻ്റെ ഖൽബിലും ഉമ്മാൻ്റെ പൂമുഖം കണ്ണീരുമായി ഞാൻ റബ്ബിലായ് തേടുന്നൂ... (എ) ഉമ്മാൻ്റെ പോരിശ എത്ര പറഞ്ഞാലും തീരില്ലാ എന്നുടെ റൂഹ് പിരിയും നാൾ എന്നിട്ടും പൊന്നുമ്മാ.. വിട്ടുപിരിഞ്ഞില്ലേ നെഞ്ചകം തകരുന്ന വേദന തന്നെനിൽ (എ) ഉമ്മാൻ്റെ മടിത്തട്ടിൽ തലയൊന്നു ചായ്ക്കാനായി ഏറെ കൊതിച്ച യാ നിമിഷത്തിൻ വേദന.. ഇന്നുമെൻ ഖൽബിലായ് നീറുന്നു പൊന്നുമ്മാ.. ഇനിയുമെൻ സ്വപ്നത്തിൽ വരുമല്ലോ പുൽകിടാൻ (എ) അള്ളാ ഇനിയൊരു ജന്മം നീ തരുമെങ്കിൽ ഉമ്മാൻ്റെ മകളായി നീ എന്നെ തുണക്കേണേ.. ജന്നാത്തുൽ ഫിർദൗസിൽ പൊന്നുമ്മയോടൊത്ത് ഒരു മിച്ചു കൂട്ടണേ ഞങ്ങളെ റഹ്മാനേ.. Ente ummiye kurich njan eyuthiya varikalaan
@zifnoor23283 жыл бұрын
👍👍👍❤❤❤
@sumayyayashiq31153 жыл бұрын
Noorimole ummammanod salam paranjath😘😘lov u chakkare 😘😘😘
@zifnoor23283 жыл бұрын
❤❤❤
@MuhammadaliK-u5p21 күн бұрын
സൂപ്പർ സോങ് ആണ് ഇവർ പാടുന്നത് ഓക്കേ... വളരെ ഇഷ്ട്ടം
@zifnoor232820 күн бұрын
@@MuhammadaliK-u5p ♥️♥️♥️
@amnusanu45273 жыл бұрын
നിങ്ങളുടെ പാട്ടുകൾ വളരേ ഇഷ്‌ടമാണ്, കുഞ്ഞിപ്പെങ്ങളുടെ കല്ലിയാണം എന്ന പാട്ടി ലൂടെയാണ് നിങ്ങളെ കൂടുതൽ ഇഷ്ടമായത്. ജിഫ്‌റുനെ വളരെ ഇഷ്‌ടമാണ് നല്ല സൂപ്പർ ബോയ്
@zifnoor23283 жыл бұрын
Tq❤❤❤
@muhammedrasheed46583 жыл бұрын
ഉമ്മയുടെ ദുആ അൽഹംദുലില്ലാഹ് ഉമ്മ നമ്മുടെ വിജയം നിങ്ങൾ വിജയിച്ചു ഉറപ്പ്
@zifnoor23283 жыл бұрын
❤❤❤
@jerrieezzzdairy44503 жыл бұрын
ഉമ്മക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ Ameen
@zifnoor23283 жыл бұрын
Aameen❤❤❤
@jithujithu78603 жыл бұрын
സൂപ്പർ വീഡിയോ👌👌👌👌👌👌👌
@zifnoor23283 жыл бұрын
❤❤❤
@ulahannanvv96203 жыл бұрын
നിങ്ങളുടെ കുഞ്ഞുമക്കൾ എൻ്റെ ഹൃദയം കീഴടക്കിയിരിക്കുന്നു അതോടെ ഞാൻമക്കളുടെ ആരാധകനായി മാറി എൻ്റെ എല്ലാ വിധ ആശംസകളും അതോടൊപ്പം സർവ്വവിധ ഭാവുകങ്ങളും നേരുന്നു നേരുന്നു
@zifnoor23283 жыл бұрын
❤❤❤❤❤❤❤❤❤
@muhammedfasal68053 жыл бұрын
ഉപകാരം .പോലോത്ത അടിപൊളി പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@zifnoor23283 жыл бұрын
Insha allah❤❤❤
@_najih3 жыл бұрын
🖐️🖐️🖐️👍🏻👍🏻👍🏻👍🏻😍😍😍😍👀🙋♂️🙋♂️🙋♀️🙋♀️
@alameen38623 жыл бұрын
ഒരു വീടിന്റെ പറഞ്ഞാല്‍ തീരാത്ത അത്ര അനുഗ്രഹമാണ് നമ്മളുടെയെല്ലാം ഉമ്മമാര്‍ പടച്ചവന്‍ ജീവിച്ചിരിക്കുന്ന ഉമ്മമാര്‍ക്ക് ആഭിയത്തുള്ളദീര്‍ഘായുസ് നല്‍കണേ നാദാ മരിച്ചുപോയവര്‍ക് ആഹിറം വെളിച്ചമാക്കണേ നാദാ
My dears nizam and family Padachon dheerghayussum afiyathum nalkatte ameenn
@zifnoor23283 жыл бұрын
Aameen❤❤❤
@hamsauk34083 жыл бұрын
upakarathil zifru valaray nannay padi
@zifnoor23283 жыл бұрын
❤❤❤
@harispv83003 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ട് ടീം അടിപൊളി
@zifnoor23283 жыл бұрын
❤❤❤
@alimariyad8483 жыл бұрын
അല്ലാഹ്....ആ ഉമ്മമ്മാക്ക് നീ ദീർഘായുസ്സും ആഫിയത്തും നൽകണേ
@zifnoor23283 жыл бұрын
Aameen❤❤❤
@samadkottopadam17793 жыл бұрын
ഉമ്മയുടെ പ്രാർഥന അത് തന്നെ നിങ്ങളുടെ വിജയം
@zifnoor23283 жыл бұрын
❤❤❤
@malappuramkitchenbymulla91673 жыл бұрын
ഒത്തിരി ഇഷ്ട്ട ഈ ഫാമിലിയെയും പാട്ടുകളും സൂപ്പർ 👍👍👍
@zifnoor23283 жыл бұрын
❤❤❤
@abbaskalandar32023 жыл бұрын
മാഷാ അള്ളാ ഇങ്ങനെ വേണം ഫാമിലി യാത്ര ഉഷാറായി പൊളിച്ചു kalakke
@zifnoor23283 жыл бұрын
❤❤❤
@thwanjjimuaadvlog41643 жыл бұрын
പൊളിച്ചു അടിപൊളി aayn
@zifnoor23283 жыл бұрын
❤❤❤
@muhammadnizamudheenm.a20933 жыл бұрын
മാഷാ അല്ലാഹ്... നിങ്ങളുടെ ആ കുടുംബ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ എന്നും അല്ലാഹുവിനെ ഓർത്ത് അവനിൽ ഭരമേൽപിച്ച് നന്നായി ജീവിക്കുക അതിന് അല്ലാഹു തുണക്കട്ടെ ആമീൻ...
@zifnoor23283 жыл бұрын
Aameen❤❤❤
@raseenashameer99583 жыл бұрын
മാഷാ അല്ലാ ഇതാണ് ഞങ്ങൾക്ക് ആഗ്രഹം ഇതാണ് സന്തോഷം ഇനിയു പ്രധിക്ഷിക്കന്നു ഒരു പാട് ഉയരഞളിൽ എത്തട്ടെ കുഞ്ഞു മക്കൾക്ക് ഒരായിരം💜😘?😘?😘?😘?💚💚💚💚😘😘
@zifnoor23283 жыл бұрын
❤️❤️❤️
@noushanousha82193 жыл бұрын
എനിക്ക് ഇഷ്ട്ടായി ട്ടോ ജാടയില്ലാത്ത നല്ലമനസ്സിന്റെ ഉടമകൾ 🥰🥰🥰🥰
@zifnoor23283 жыл бұрын
❤❤❤
@thaslirashee87473 жыл бұрын
Nisamkka supper ma sha Allah I like it yr family ummaneyum tharavadum ellam katithannathum Umma paatt padiyathum ellam nallathayitind
@zifnoor23283 жыл бұрын
Tq❤❤❤
@ummukulusumma83683 жыл бұрын
കുഞ്ഞുങ്ങളെ സൂപ്പർ ഉമ്മാക്ക് പടച്ചോൻ കരുണ ഏകട്ടെ
@zifnoor23283 жыл бұрын
Aameen❤❤❤
@sulusabuazadpandikad79613 жыл бұрын
ഉമ്മയുടെ ദുഹാ അത് മതി 🤲🤲🤲🤲
@zifnoor23283 жыл бұрын
❤❤❤
@Dentist22553 жыл бұрын
പൊളി ❤❤ഉമ്മാക്ക് അല്ലാഹു ദിർക്കായുസ് നൽകട്ടെ ആമീൻ
@zifnoor23283 жыл бұрын
Aameen❤
@anooshaanoosha51493 жыл бұрын
Aameen
@AbdulAzeez-es7jg3 жыл бұрын
ഉമ്മയെ എപ്പോഴും നമ്മൾ സ്നേഹിച്ചു പോയാലും അതു ഒരിക്കലും അധികമാവുകയില്ല അത്രമാത്രം കടപ്പാടാനവരോട് എന്തായാലും ഈ വ്ലോഗ് മനസിനെ വലത്തെ ഒരനുഭവം തന്നു തകങ്ക്സ് എങ്ങനെയുള്ള നല്ല വ്ലോഗുകൾ പ്രതീക്ഷിക്കുന്നു കുവൈത്തിൽ നിന്നും Azeez ചാവക്കാട് 👍👌👌👍👍👍💕🌹🌹🌹🌹♥️
@zifnoor23283 жыл бұрын
Insha allah❤❤❤
@nashifinucreshan61063 жыл бұрын
മോൻ ഉമ്മയുടെ മുഖം ചായം. മോൾ ഉപ്പയുടെ ചായവും 👍🥰🥰👌👌പൊളി ഫാമിലി 👍👍
Mashallah ഉമ്മാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
@zifnoor23283 жыл бұрын
Aameen❤
@vlogitbyshanu80693 жыл бұрын
സൂപ്പർ 👍👍ഞങ്ങളുടെ നാടിന്റെ അടുത്ത് വളക്കൈ ഞങ്ങൾ skpm നിങ്ങളുടെ പാട്ട് എപ്പോഴും കേൾക്കാറുണ്ട് പാട്ടിനോട് ഒത്തിരി ഇഷ്ട്ടമാ എന്റെ മോള് പാടും അവൾക് 8വയസ്സ് ചെറുപ്പത്തിലേ പാടും. നിങ്ങൾ വിജയത്തിൽ എത്തട്ടെ വേഗം വീടാവട്ടെ😘😘
@zifnoor23283 жыл бұрын
Tq❤❤❤aameen
@Faisal-lq4fh3 жыл бұрын
Zifru ഇപ്പൊ നിങ്ങളുടെ എല്ലാവിഡിയോസും കാണാറുണ്ട് ട്ടോ..🥰🥰🥰
@zifnoor23283 жыл бұрын
❤❤❤
@shanuswonderla33473 жыл бұрын
Oru family full pattukaru masha allahu pattine snehikkunna ennepolullavarkku orupadu santhosham