Skit എല്ലാം അടിച്ചുപൊളിക്കുണ്ടല്ലോ 🥰🥰🥰🥰🥰അമ്മ കൊള്ളാലോ 😄😄😄😄
@explorewithjemi67782 жыл бұрын
ഇതും ഉഷാറാണ് ഗ്യാസും കുറ്റി പോലെ 2 മത്തെ ഉഷാർവീഡിയോ👍👍🤩🤩💜💜
@Sabifoodstories2 жыл бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല തകർത്തു👍👌
@Azeez123vlogs2 жыл бұрын
ഇതാണ് ഒറിജിനൽ സ്കിറ്റ് പൊളിച്ചു രണ്ടു പേരും തകർത്തു ചേച്ചിയുടെ രണ്ടു വർഷങ്ങൾ പൊളിച്ചടുക്കി
@lichuuusandrichuus87732 жыл бұрын
ഷിജി chechi നമിച്ചു 🙏🙏🙏.3റോളും കലക്കി 👍
@siyaskitchenvlog98682 жыл бұрын
നിങ്ങളുടെ സംസാരം അടിപൊളി അഭിനയിക്കുന്നതായി തോന്നുന്ന തേയില എല്ലായിടത്തും സാധാരണ നടക്കുന്ന കാര്യം തന്നെ അതേപോലെതന്നെ അഭിനയിക്കുന്നു കണ്ടിരുന്നു പോകും good🥰🥰🥰🥰🥰
@sabysspicycooksabeena2 жыл бұрын
ഷിജി അഭിനയം തകർക്കുകയാണ് ഇത്രയും കഴിവ് ഉണ്ടായിരുന്നു അല്ലേ ഷിജിക്ക് 🥰🥰🥰
@sooryashomeworld12202 жыл бұрын
കഥാപാത്രം ഏതായാലും അഭിനയിച്ചു പൊളിച്ചു...👍👍❤️
@sweetysistersworld16912 жыл бұрын
ഇന്നത്തെ skit ന് 100 ൽ 200 മാർക്ക് 🌹🌹🌹🌹🌹ഷിജി ചേച്ചിയുടെ അഭിനയം പൊളിയാണല്ലോ 💕💕💕ഉമ്മയായിട്ടുള്ള അഭിനയം അടിപൊളി 💕💕💕സംസാരം കേട്ടിരുന്നു പോയി 😍waiting for next part ♥️♥️♥️👍🏻👍🏻👍🏻👍🏻
@MEHARUS-MAGIC-POT2 жыл бұрын
ഷിജി ഓരോ ദിവസവും പൊളിക്കുന്നുണ്ട് 🥰
@LOF-LoveOfFamily2 жыл бұрын
എല്ലാ വീഡിയോസ്സും ഒന്നിനൊന്നു മികച്ചതാണ്❤️അടിപൊളി👍🏻
@Ramlakitchen26092 жыл бұрын
ഷിജീ ഉമ്മച്ചിക്കുട്ടി പൊളിയാണല്ലോ 😂
@farsanashafeeq37232 жыл бұрын
സ്കിറ്റ് ഒക്കെ പൊളിയാട്ടോ 🥰👍ആരാ ഇത് ഒക്കെ ഉണ്ടാക്കുന്നത് 🥰
@mydreams64432 жыл бұрын
ഷിജി ഒരു നല്ല നടിയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤🥰
@Binthhaleed2 жыл бұрын
ഷിജി എന്തൊരു അഭിനയ ഇത് ഓരോ ദിവസം ചെല്ലുന്തോറും ഉഷാറായി വരുന്നു. പിന്നെ ഉമ്മിച്ചികുട്ടി നല്ല മൊഞ്ചട്ടോ ഒത്തിരി ഇഷ്ടം 👍❤❤❤
@Ziyaaa1232 жыл бұрын
Skit😍😍vere level😍😍abhinayam poli😍😍
@aliscookingworld42582 жыл бұрын
നല്ല ഒരു വീഡിയോ കലക്കി 👍👍👍
@fathimasworld20202 жыл бұрын
അടിപൊളി വീഡിയോ ❤️❤️ഇതുപോലുള്ള അമ്മായിമാർ undenkil കുടുംബം പോക്കാ 😂😂😂
🥰🌹❣️ മൂന്നു റോളും നന്നായി അഭിനയിച്ചു ഷിജി ഇതുപോലെ തളർത്താൻ ആളുണ്ടാവുമ്പോൾ എങ്ങനെ നമ്മൾ മുന്നേറും... നമ്മുടെ വീട്ടുകാർ കഷ്ടപ്പെട്ട് പഠിപ്പിച്ചു വിവാഹം കഴിച്ചു വിടുമ്പോൾ അവിടെ ഇങ്ങനൊരു സാഹചര്യം ആയാൽ എന്താവും ചെയ്യുക... ഇന്നത്തെ കാലത്തു ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിൽ മാത്രമേ ജീവിക്കുവാൻ കഴിയൂ... നല്ലൊരു വീഡിയോ ഇതുപോലുള്ള ഭർത്താക്കന്മാർ ഉണ്ടെങ്കിൽ ഒരു ശക്തി തന്നെ ആണ്.. എന്നാലും വീട്ടുകാരുടെ കൂടെ സമ്മതം വേണമല്ലോ 🥰🥰ഉമ്മ നല്ല തീരുമാനം തന്നെ എടുക്കും വിശ്വസിക്കുന്നു....🥰🌹❣️
@hibasworld322 жыл бұрын
Nice
@ckfamily62172 жыл бұрын
Super ആയി സിജി
@tribalboybitu51202 жыл бұрын
Original house eathaa today aano Innalathatho
@santhoshandfamily2 жыл бұрын
Today
@goldenmezish2 жыл бұрын
Super
@madhavikuttypp32072 жыл бұрын
അടിപൊളി👍👍👍👍
@HABEEBIDIARIES32 жыл бұрын
Nusik കോളടിച്ചല്ലോ എന്തയാലും അടിപൊളി ഒരു കാര്യം പറയട്ടെ പാർട്ട് 2നോകിം 😍👍