ഉമ്മ മണവാട്ടി യായി ചെന്ന് കയറിയ വീട്

  Рет қаралды 81,904

Noufal f tkd

Noufal f tkd

2 жыл бұрын

Пікірлер: 280
@user-lu7ri4pu4w
@user-lu7ri4pu4w 2 жыл бұрын
ഈ ഉമ്മയെയും മകനെയും നെഞ്ചിലേറ്റിയവർ 😍ഇവിടെ 👍
@shahadshahadak3267
@shahadshahadak3267 2 жыл бұрын
ചക്കരയുടെ സ്വഭാവവും സംസാരം തീരെ ശരിയല്ല ഭയങ്കര ജാഡയാണ്
@sakkeerparambilsakeer8295
@sakkeerparambilsakeer8295 2 жыл бұрын
ENIKKUM THONNITTO
@sabirasabira3536
@sabirasabira3536 2 жыл бұрын
നന്നായികോളും കുറച്ചു പുന്നാരം കുടിയിട്ടാണ്
@thasleemathasli7345
@thasleemathasli7345 2 жыл бұрын
നല്ല ജഡയണ്
@subinasar255
@subinasar255 2 жыл бұрын
Shariyaa
@baithulihsan5377
@baithulihsan5377 2 жыл бұрын
ശെരിയാണ് ഇത്തിരി ജാഡയുണ്ട്
@hazinazi8981
@hazinazi8981 2 жыл бұрын
പഴയ കൂട്ടുകാരെ കണ്ടപ്പോൾ ഉമ്മാക്ക് ഉണ്ടായ സന്തോഷം കണ്ട് ഞങ്ങൾക്ക് ഒരുപാട് സന്തോഷം തോന്നി 👍👍
@basheerbasheerk5729
@basheerbasheerk5729 2 жыл бұрын
Ooll nice
@annuhasee3814
@annuhasee3814 2 жыл бұрын
പഴയ കൂട്ടുകാരെയൊക്കെ കണ്ടപ്പോ ഉമ്മാക്ക് പെരുത്ത് സന്തോഷായീല്ലേ 🥰🥰❣️❣️
@seenathpm9728
@seenathpm9728 2 жыл бұрын
Chakarayodu thattam nereyidan parayu
@seenathpm9728
@seenathpm9728 2 жыл бұрын
Ninghalpoya sthalam pirayiri ende ammayiyude veedadeya
@seenathpm9728
@seenathpm9728 2 жыл бұрын
Ummakariyumayirikum kunjhalan usthadhu maghan ummar usthadh avaroke marichu poi ippol avide makalokeyund
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
ആ സ്ഥലങ്ങൾ ഒക്കെ കാണുമ്പോളും പഴയ ആൾക്കാരെ കാണുമ്പോൾ ഒക്കെ ഉമ്മാക്ക് നല്ല സങ്കടം ഉണ്ടാവും അല്ലെ 😊😊😘😘
@annuhasee3814
@annuhasee3814 2 жыл бұрын
എന്ത് രസാന്നറിയോ നിങ്ങളെ വര്‍ത്താനം കേട്ടോണ്ടിരിക്കാന്‍ ഒത്തിരി ഇഷ്ടം 🥰🥰ഈ മുത്തുമണികളെ ❣️❣️
@kadeejanasee
@kadeejanasee 2 жыл бұрын
Mashallah 🥰🥰🥰🥰
@mylifecreation2767
@mylifecreation2767 2 жыл бұрын
Yes🥰
@arsalaayshavlogs3366
@arsalaayshavlogs3366 2 жыл бұрын
ഉമ്മാക്ക് പഴയ നാടും പഴയ ആൾക്കാരെ ഒക്കെ കണ്ടപ്പോൾ സന്തോഷമായി ഉമ്മാന്റെ സന്തോഷമല്ലേ എല്ലാം 😍
@tastyvlogs1460
@tastyvlogs1460 2 жыл бұрын
Engottum support cheyyane 🙏
@sumisalam4649
@sumisalam4649 2 жыл бұрын
Ok👍
@shamiabbas3232
@shamiabbas3232 2 жыл бұрын
കാർ ആരുടെയായാലും നൗഫൽ ഡ്രൈവ് ചെയ്യുമ്പോൾ നമ്മുടെ കാർ ആണ്.... 😍😍😍😍😍😍
@Firose....malappuram
@Firose....malappuram 2 жыл бұрын
പഴയ കാല ഓർമ്മകൾ___🌹 ഉമ്മാക്ക് ഒരുപാട് സന്തോഷം ആയണ്ണു___👍 അതുപോലെ ആ നാട്ടുകാർക്കും___എന്തൊരു സ്നേഹമാണ്___
@sumisalam4649
@sumisalam4649 2 жыл бұрын
SÀHLA ❤️❤️❤️❤️
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
പഴയ ഓർമ്മകൾ ഉമ്മാക്ക് സന്തോഷം aayinn തോന്നുന്നു 💕
@vahidamol3766
@vahidamol3766 2 жыл бұрын
Masha allah 💕ഉമ്മാനെ കല്യാണം കഴിച്ചു കൊണ്ടുപോയ നാട് കണ്ടപ്പോൾ ഒരുപാട് സന്തോഷായി.... ❤❤❤പാവം ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു. ഇനിയുള്ള കാലം സന്തോഷായി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടേ.... 🤲🤲🤲🤲🤲💕💕ആമീൻ 💕യാ റബ്ബൽ ആലമീൻ 🤲🤲
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
ഈ തുവര പരിപ്പ് തേങ്ങ അരച്ച് കറി വെക്കാൻ നല്ല രസം ഉണ്ടാവും. പണ്ട് ഞങ്ങൾ കൊല്ലങ്കോട് താമസിച്ചിരുന്നു അപ്പോൾ അവിടെ ഇഷ്ട്ടം പോലെ തുവര ഉണ്ടായിരുന്നു 👍👍
@sulaikhaa8711
@sulaikhaa8711 2 жыл бұрын
നൗഫൽ നീ ആ തറവാട് തിരിച്ചു വാങ്ങണം 👍👍👍
@abcda3023
@abcda3023 2 жыл бұрын
നിങ്ങളുടെ ടെ എല്ലാ ആഗ്രഹം സാധിച്ചു തരുന്നില്ലേ 👍👍👍👍👍ഉമ്മാ ക് ഇങ്ങനെ ഒരു മോനെ കിട്ടിയതും നിങ്ങൾക് ഇങ്ങനെ ഒരു അങ്ങളെ യെ കിട്ടിയതും നിങ്ങളുടെ ഭാഗ്യം എപ്പോളും അള്ളാഹു ന്നോട് പ്രാർത്ഥിക്ക് നിസ്കാരം ഒരിക്കലും കളയരുത് നിസ്ക്കാണിക്കണം ഇത്‌ ഉമ്മക്കും ചക്കര കും കമന്റ് കാണിച്ച കൊടുക്കണം നൗ ഫ ൽ
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
പഴയ സ്ഥലങ്ങൾ കാണുമ്പോൾ അത് എത്ര വർഷം കഴിഞ്ഞാലും അതൊരു പുതുമ ആണ് 😂😂
@user-bi1lr5ih6q
@user-bi1lr5ih6q 2 жыл бұрын
വ അലൈകുമുസ്സലാം ഒരു സിനിമ കഥപോലെ കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ ഒരവസരം ഓരോ സ്ഥലങ്ങളും , ആളുകളെയും കാണുമ്പൊൾ ഉമ്മയുടെ മുഖത്തുള്ള expretion നിലുടെ എല്ലാം തിരിച്ചറിയാം ഉമ്മയെയും കുടുംബത്തെയും ഇത്രയധികം സ്നേഹിക്കുന്ന ഈ മകന് അല്ലഹ്‌ ദീർഗ്ഗയുഷും ബർക്കത്തും നൽകി അനുഗ്രഹിക്കാട്ടെ ആമീൻ
@razeenamoidhu4819
@razeenamoidhu4819 2 жыл бұрын
Aameen
@hasnashaji8509
@hasnashaji8509 2 жыл бұрын
ആമീൻ
@umainabasheer6254
@umainabasheer6254 2 жыл бұрын
Aameen
@mazinmazi1564
@mazinmazi1564 2 жыл бұрын
ഇനിയുള്ള ജീവിതം അള്ളാഹു റാഹത്താക്കി തരട്ടെ. 🤲 ഉപ്പാന്റെ വിവരം എന്താണ്.🥰🥰🥰
@user-lu7ri4pu4w
@user-lu7ri4pu4w 2 жыл бұрын
നൗഫലിന്റെ വീഡിയോ കാണാൻ രണ്ടുമണിക് കാത്തിരിക്കുന്നവർ ഉണ്ടോ
@ifununu2219
@ifununu2219 2 жыл бұрын
✋️
@yousafma1341
@yousafma1341 2 жыл бұрын
Njan 🤚
@soufeenasakeer3327
@soufeenasakeer3327 2 жыл бұрын
Und
@shabi2699
@shabi2699 2 жыл бұрын
Und
@user-uj1wd8zj7x
@user-uj1wd8zj7x 2 жыл бұрын
ഞാൻ 😍
@Rashi535
@Rashi535 2 жыл бұрын
ചക്കര അല്ലേലും ഇത്തിരി വാശി കാരിയാ 😍😂😂😂👍🏻👍🏻
@skrskr445
@skrskr445 2 жыл бұрын
ചക്കര കെട്ടിയോൻ പെട്ടത് തന്നെ ഇപ്പോഴും നല്ല കുറുംബാ
@hafsicalicut1385
@hafsicalicut1385 2 жыл бұрын
ഉമ്മാന്റെ സന്തോഷം കണ്ടീലെ 😍
@NewNew-yb3mk
@NewNew-yb3mk 2 жыл бұрын
നിങ്ങളല്ലാരും സൂപ്പർ♥️❤️♥️👌👌👌👌
@diludil4754
@diludil4754 2 жыл бұрын
Ummaku orupad kariyam ayavirakan patti❤️❤️❤️❤️❤️umma orupad happy
@Noushad-tn3op
@Noushad-tn3op 2 жыл бұрын
Mashaallah ningale video kanan eppoyum waitingilaa 😍
@khadeejaswadique7847
@khadeejaswadique7847 2 жыл бұрын
ഇതിൽ ഉമ്മ ഉള്ളതോണ്ട് മാത്രം വരുന്ന ഞാൻ..... ചക്കരൻ്റെ ഡ്രസ്സിംഗ് ഒന്നു ശ്രദ്ദിച്ചൂടേ ഉമ്മാ....
@minnumolminnumol1413
@minnumolminnumol1413 2 жыл бұрын
Ma sha allah ummante sandosam kandile bayangara sandosam ayikunu njgalkum sandosam ayi kandath 👌👌👌👌❤️👍👍
@abcda3023
@abcda3023 2 жыл бұрын
ഒരിക്കലും ചക്കര ആങ്ങളനെ ഒന്നും പറയരുത് ഇങ്ങനെ ഒരു ആങ്ങളനെ കിട്ടാൻ തബ്സ്സിരിക്കണം അത് കൊണ്ട് ഉമ്മനോടും അങ്ങൾനെയും ഒന്നും പറയരുത്
@littlebangtanarmy8946
@littlebangtanarmy8946 2 жыл бұрын
Umma dea santhosham nokke.....Mashallah ennum eth pollea irikanam ❤️❤️❤️❤️❤️
@sajnabava9944
@sajnabava9944 2 жыл бұрын
Masha allah ❤️❤️
@shifin.sshifu5837
@shifin.sshifu5837 2 жыл бұрын
Ummak ingane oru magane kittiyathil orupaad shanthosham 🥰🥰maasha allah oru paad ishttaane
@mubashiramub4545
@mubashiramub4545 2 жыл бұрын
antha mosham 🤔
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Umma chakkara noufu ellavareyum orupad ishta 🌹
@richuteenu2340
@richuteenu2340 2 жыл бұрын
Umma Full funny & happy 😊
@nidhashirieen857
@nidhashirieen857 2 жыл бұрын
Maasha Allah 😍
@thanumuthumuthu4605
@thanumuthumuthu4605 2 жыл бұрын
ഞങ്ങൾക്കും. സന്തോഷമായി
@paaathupaaachu2799
@paaathupaaachu2799 2 жыл бұрын
Noufalilnte upammaante tharavaadinte aduthaan nangal..orupad vannittund ningal ippol nilkkunna aa sthalath..naan kuttiyaavumbol ummaye kond nalla bandham aayirunnu..maashaa allaah..
@shanoozworld869
@shanoozworld869 2 жыл бұрын
Masha allah😍🔥
@rizamolpaathumma3766
@rizamolpaathumma3766 2 жыл бұрын
Mashallah 😍😍
@farookfarhan9010
@farookfarhan9010 2 жыл бұрын
മാഷാ അള്ളാ 👍
@shahnamk807
@shahnamk807 2 жыл бұрын
മാഷാ അള്ളാഹ്
@nesinesi1956
@nesinesi1956 2 жыл бұрын
Masha allah
@medicoworld4082
@medicoworld4082 2 жыл бұрын
Masha alllahh😍
@muhammedshabil9293
@muhammedshabil9293 2 жыл бұрын
Noufalinte voice supper
@shabanajasmine1695
@shabanajasmine1695 2 жыл бұрын
Masha allahh Entha ummaathe santhosham
@faseelabather6016
@faseelabather6016 2 жыл бұрын
Masha Allah
@safafazisafuwa524
@safafazisafuwa524 2 жыл бұрын
Masha allah 🥰 Super vedio ❤
@seenathseenath8165
@seenathseenath8165 2 жыл бұрын
Masha.allah
@rugminick3124
@rugminick3124 2 жыл бұрын
ചക്കരക്ക് ബഹുമാനം തീരെ ഇല്ല. 1 വയസ്സിന് മൂത്തതാണെങ്കിലും ഇക്കാനെ ഇക്ക എന്ന് വിളിക്കണം
@shameernaaz6920
@shameernaaz6920 2 жыл бұрын
Ma sha Allah
@rishussart9302
@rishussart9302 2 жыл бұрын
Masha allah 👍👍👍
@sainabasainaba129
@sainabasainaba129 2 жыл бұрын
Mashaallah
@gamingjerry713
@gamingjerry713 2 жыл бұрын
Ummakure kashtapettathalle athin padachon thanna sammanamanu noufal ❤️❤️❤️❤️
@rinshakajahussain6428
@rinshakajahussain6428 2 жыл бұрын
SNUP school കഴിഞ്ഞു അടുത്ത സ്റ്റോപ്പില് ഞങ്ങൾടെ വീട് ആണ് 😌 💪🏻💜
@thahir4899
@thahir4899 2 жыл бұрын
മാഷാ അള്ളാ പൊളി👍❤️❤️😁
@nihlathannu9335
@nihlathannu9335 2 жыл бұрын
വീഡിയോ അടിപൊളി പഴയ ഓർമ അല്ലെ നൗഫൽ
@thrissurthatha872
@thrissurthatha872 2 жыл бұрын
ഓർമ്മ മനസ്സിൽ വെച്ച് ചിരിക്കട്ടെ എന്ന സ്ഥലം
@fazilmon9215
@fazilmon9215 2 жыл бұрын
Mashallah
@rahmathrahmath2442
@rahmathrahmath2442 2 жыл бұрын
Masha allha
@fidhafidha237
@fidhafidha237 2 жыл бұрын
മാഷാ അള്ളാ
@haseenahaseena1265
@haseenahaseena1265 2 жыл бұрын
MashaAllahah👍👍👍👍super valaikumusalam
@sumirasak2043
@sumirasak2043 2 жыл бұрын
ചകരക്.കുറച്ചു ജാഡ. ഉളതുപോലെ.പിനെ.ചകരേ.നൗഫൽ കാ.എന്നു വിളികണഠ
@shanoozworld869
@shanoozworld869 2 жыл бұрын
ചക്കരെ 7ആയാലും 8ആയാലും 1ന്ന് ആയാലും മുത്തത് മൂത്തത് തന്നെ ആണ്. ചക്കാരനെ മോശമാക്കിയതല്ല. നിന്നെ കാട്ടിലും 7വയസിനു മൂത്തതാണ് നൗഫൽക്കാ അതോണ്ട് നി ഇക്കാക്ക എന്ന് തന്നെ വിളിക്കണം. ഇനി വീട്ടിൽ വിളിച്ചോ ഈ വീഡിയോയിൽ എങ്കിലും ഒരു ബഹുമാനം കൊടുക്കണം😊
@sakkeerparambilsakeer8295
@sakkeerparambilsakeer8295 2 жыл бұрын
CRCT
@fellamollfellamoll8062
@fellamollfellamoll8062 2 жыл бұрын
Shariyan bahumanikkendavare bahumanikkanam
@sameerthavannorthavanoor2561
@sameerthavannorthavanoor2561 2 жыл бұрын
M....പിന്നെ .....!!
@aysharahman5753
@aysharahman5753 2 жыл бұрын
മാഷാ അല്ലാഹ്
@shahabasrikku8217
@shahabasrikku8217 2 жыл бұрын
Kutukareyum vannu kariya sthalanhalum kandappol sandhoshayi alle ummma
@muhammedzehan3952
@muhammedzehan3952 2 жыл бұрын
Noufal.....ellaam khair avum.......🤲🤲🤲
@suharalatheef7041
@suharalatheef7041 2 жыл бұрын
അൽഹംദുലില്ലാഹ്
@soudasouda6498
@soudasouda6498 2 жыл бұрын
Ummandim noufalindim varthanam keytal😄😄😄💝💝
@nuhazascrazy....8072
@nuhazascrazy....8072 2 жыл бұрын
Vedeo polich 👍🏻🥰🥰🥰🥰
@najasajmeer7182
@najasajmeer7182 2 жыл бұрын
😍😍😍പൊളി
@mazinrichu4011
@mazinrichu4011 2 жыл бұрын
Masha allah ikkakk yallarem ormayund
@sasikalabms7853
@sasikalabms7853 2 жыл бұрын
അവിടത്തെ സ്ഥലമൊക്കെ ഇഷ്ടമായില് പാലക്കാട് ഭാഗം കാണുമ്പോൾ എനിക്കിഷ്ടമാണ് എന്റെ നാട് പാലക്കാട് തന്നെ
@ameen9590
@ameen9590 2 жыл бұрын
Uppante nadu evideyaaapalakkadu
@sabavolgs8840
@sabavolgs8840 2 жыл бұрын
Uppa evids
@suharalatheef7041
@suharalatheef7041 2 жыл бұрын
ഉമ്മ ക് സന്തോഷം ആയി
@achoosachu4575
@achoosachu4575 2 жыл бұрын
Super ❤️💕❤️❤️
@hasnaudaif6302
@hasnaudaif6302 2 жыл бұрын
Uppa evida?
@howlathkvkannur4532
@howlathkvkannur4532 2 жыл бұрын
Ummma😘😘😘
@reyyanismail284
@reyyanismail284 2 жыл бұрын
Njan kanduto ningale ellavareyum..... Bt doubt thonni ente veedinte aduth ulla flatilekku ningal pokunnath kandu☺️
@thrissurthatha872
@thrissurthatha872 2 жыл бұрын
പഴയ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞില്ല തന്നെ സന്തോഷം
@soufeenasakeer3327
@soufeenasakeer3327 2 жыл бұрын
Nostalgia 🤣🤣🤣🤣🤣🤣
@mujeebct760
@mujeebct760 2 жыл бұрын
Mashaallh
@shameemashameemakodur5162
@shameemashameemakodur5162 2 жыл бұрын
സൂപ്പർ 👍
@arwarafitk6499
@arwarafitk6499 2 жыл бұрын
Maasha allah Next videok waiting
@rinuhudha3549
@rinuhudha3549 2 жыл бұрын
Orupad ishttam antoo
@afeelamuneer3579
@afeelamuneer3579 2 жыл бұрын
Hlo.. പഴയ കുടുകരെ കണ്ടപ്പോൾ ഉമ്മാക്ക് സന്തോഷായി അല്ലെ.
@muhammedsanjid4230
@muhammedsanjid4230 2 жыл бұрын
ഇന്ന് 30''വയസ്സ് ആയാൽ പെണ്ണ് കിട്ടാൻ പാട് ആണെന്ന് 😄😄😄😄
@crazyvlog2077
@crazyvlog2077 2 жыл бұрын
എന്നെയും കൊണ്ടു പോയ വീട് ഇപ്പോൾ ഇല്ല ആ വീട് കാണണമെന്ന് ഒരുപാട് ആഗ്രഹം
@frvlogsbyazwa2137
@frvlogsbyazwa2137 2 жыл бұрын
👌👌video isttayi ikka ❤❤❤
@rashafabin8278
@rashafabin8278 10 ай бұрын
ഉമ്മാക്ക് സന്തോഷം ആയി തോനുന്നു 😁😁😁😁
@raihanaraihu6292
@raihanaraihu6292 2 жыл бұрын
😍😍😍
@kunji6430
@kunji6430 2 жыл бұрын
Naseema......ennum....sathoshamai........irikan...allahu.....thoufeek........chayyatta
@nishashajeer3138
@nishashajeer3138 2 жыл бұрын
Super video karrachil vannu
@shahul4906
@shahul4906 2 жыл бұрын
അടിപൊളി വീഡിയോ 👍
@babithamusthafa6886
@babithamusthafa6886 2 жыл бұрын
ഉമ്മാക്സ്ഥലംകണ്ടപ്പോൾഉമ്മയുടെമുഖത്തുണ് ഞ്ഞാൻസങ്കടവും സന്തോഷവുംകണ്ടു ഞാൻ
@noufalp2826
@noufalp2826 2 жыл бұрын
❤️❤️❤️❤️
@sharfuaabdul9983
@sharfuaabdul9983 2 жыл бұрын
നവ്ഫൽ ഇക്കാ ന്റെ പല്ലാണ് മൊഞ്ചൻ ആക്കിയൽ 🥰🥰
@rahanamahamood6237
@rahanamahamood6237 11 ай бұрын
👌🏻👌🏻👍❤️❤️😘
@Shiblashibu
@Shiblashibu 2 жыл бұрын
ചക്കര നങ്ങടെ നാട്ടിൽ ക് വന്നുലെ സന്തോഷായി
@aamizanju8926
@aamizanju8926 2 жыл бұрын
👍👍
@fellamollfellamoll8062
@fellamollfellamoll8062 2 жыл бұрын
Super place
@ifununu2219
@ifununu2219 2 жыл бұрын
👍🏻 വീഡിയോ
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 33 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 55 МЛН